Dhyan Sreenivasan Pressmeet Full Video | Aswanth Kok Review | Nadikalil Sundari Yamuna

Sdílet
Vložit
  • čas přidán 16. 09. 2023
  • Dhyan Sreenivasan Pressmeet Full Video | Aswanth Kok Review | Nadikalil Sundari Yamuna
    #dhyansreenivasan #aswanthkok #nadikalilsundariyamuna #dhyansreenivasan #aswanthkok #SillymonksMollywood #Sreenivasan #Interview #facetoface #vineethsreenivasan #jailermovie #mammookka #lalettan #akhilmarar #trolls #malayalamtrolls#malayalamactor #ffc #malayalamtroll #trollmalayalam #ffc
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2020 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    czcams.com/users/Sillymonk...
    Powered by sillymonks.com/
  • Zábava

Komentáře • 77

  • @deeparhituparna1189
    @deeparhituparna1189 Před 9 měsíci +13

    Kok പറഞ്ഞു എന്നു വച്ച് ഇവിടെ സിനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നില്ല.. അയാൾ അയാൾടെ അഭിപ്രായമാണ് പറയുന്നത്. അടിച്ചേൽപ്പിക്കുന്നില്ല. ഞാനയാളുടെ follower ആണ്.. കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ആഴ്ചയിൽ ഇറങ്ങുന്ന എല്ലാ സിനിമയും review നോക്കാതെ പോയി കണ്ടിട്ട് കാശ് പോയത് മിച്ചം എന്നു കരുതി ഇരിക്കേണ്ടി വന്നിട്ടുണ്ട്.. അങ്ങനെയാണ് kok reviews കണ്ടു തുടങ്ങിയത്. അതു കണ്ടാലും ചിലതൊക്കെ എന്റെ taste നും logic നും കൂടി വിടാറുണ്ട്.. അതു കൊണ്ടാവാം അത്യാവശ്യം കൊള്ളാവുന്ന പടങ്ങൾക്കേ ഇപ്പൊ തല വെക്കാറുള്ളു.. kok പറയുന്നത് blindly follow ചെയ്യണമെന്നില്ല.. എങ്കിലും overall ഒരു സിനിമ യുടെ നിലവാരം kok നമുക്ക് മനസിലാക്കിത്തരാറുണ്ട്.. പണ്ടത്തെ പോലെ ഏത് ചവറും നമ്മളെക്കൊണ്ട് കാണിക്കാൻ ഇപ്പൊ സിനിമാക്കാർക്ക് പറ്റുന്നില്ല.. അതിന്റെ frustration ആണ് ഇവർക്ക് .. പക്ഷെ സാധാരണക്കാർക്ക് ഇത്തരം reviews ശരിക്കും ഒരു അനുഗ്രഹം തന്നെ ആണ്.. kok അയാൾടെ personal view point അവതരിപ്പിക്കുമ്പോ നമ്മൾ അതും നമ്മുടെ ചില view points ഉം ചേർത്ത് വച്ച് തീരുമാനിച്ചാൽ ചവറുകൾ ഒഴിവാക്കി better movie experience ചെയ്യാം എന്നാണ് എന്റെ അനുഭവം..

    • @bs6356
      @bs6356 Před 9 měsíci

      Bro orupadu per ippo trending kok reciew anennu paranh ath nokki mathramanu pokunnath,i know many people, so his impact is not small its little big.may be the trend will be down soon.

    • @itn0687
      @itn0687 Před 9 měsíci

      ​@@bs6356bro...ഞാനും എല്ലാ kok reviews കാണാറുണ്ട്.. പക്ഷെ മറ്റുള്ളവരുടെ അഭിപ്രായം കൂടി നോക്കും

  • @Aravindanil119
    @Aravindanil119 Před 9 měsíci +27

    Kok review nu impact ullathu konda eppo ingane oru press meet 😅

  • @keralainsider
    @keralainsider Před 9 měsíci +20

    Kerala has 4Crore People, he has below 500k viewership, then why fear?

    • @Dr.freedom
      @Dr.freedom Před 9 měsíci +5

      But only some 30 Lakh people watch movies. So his impact matters.

  • @funaane
    @funaane Před 9 měsíci +23

    ഹൈദർ ന് ശരിക്കും കൊണ്ട് അതാണ് ഇടക്ക് ഇടക്ക് ഈ പൊട്ടുന്നത് 😂

  • @RockyBoy040
    @RockyBoy040 Před 9 měsíci +8

    Stop giving Kok undue relevance...hes just another guy giving reviews on CZcams...i mean i used to watch his reviews not anymore...he has nothing good to say about 95% of the movies...and theres a good chance general public will like those movies...so...dont full trust kok n give up on movies....

  • @dinomonster9632
    @dinomonster9632 Před 9 měsíci +3

    Dhyan ❤

  • @albertsmannoor1530
    @albertsmannoor1530 Před 9 měsíci +18

    padam in general negative review thanne anu ...not just kok...bomb alla oru cheriya padakkam

  • @Aravindanil119
    @Aravindanil119 Před 9 měsíci +10

    Ee interviewer ( vishnu) ne kuttam paryan hider ali (🛒 ) kku arhatha illa because athrayum nilavaram illathe annu pulli interview chyyunne ippo pulliye kurichu paranjppol pyllikku kondu ( online media s vlare nilavaram ulla interview chyyunnna orale hider ali kuttam paryunnu😮

  • @amuz165
    @amuz165 Před 9 měsíci +6

    Film kandu actually enik ishtayila.. Kok overakki paranju.. Atrak ila.. But still below average movie... Recently dhyan filmsil vech compare cheyumbol better anenn thonumayrkum.. That doesn't mean movie is nice😢

  • @RaviPuthooraan
    @RaviPuthooraan Před 9 měsíci +10

    Dhyan & Kok ഇൻ്റർവ്യൂവിൽ Kok പറഞ്ഞ ഒരു കാര്യം ഉണ്ട്... പുള്ളി Established Actors ചെയ്യുന്ന പടങ്ങൾ മാത്രമേ കാണൂ എന്ന്... എന്നിട്ട് പറയുന്നു, Jaladhaara Pump Set പുള്ളി കണ്ടില്ല എന്ന്... അപ്പൊൾ ഉർവശി ചേച്ചിയും, ഇന്ദ്രൻസ് സാറും Established Actors അല്ലെ ? 😬

    • @anubuk4009
      @anubuk4009 Před 9 měsíci +6

      Atlest crowd pulling enkilum venam ithil arkkanu crowd pulling ullathu

    • @j.tt.4877
      @j.tt.4877 Před 9 měsíci

      അല്ല

    • @BibinVenugopal
      @BibinVenugopal Před 9 měsíci

      എല്ലാം കാണൂ എന്നു അതിനർത്ഥം ഇല്ല...

    • @itn0687
      @itn0687 Před 9 měsíci

      Madhuchandralekha😂😂

    • @itn0687
      @itn0687 Před 9 měsíci

      Jaladhara pump set.... പേര് കേട്ടാലും മതി 😂😂

  • @mohdfaisal1298
    @mohdfaisal1298 Před 9 měsíci +1

    dhyan ❤❤❤

  • @oktrolltime
    @oktrolltime Před 9 měsíci +3

    Nice monk😊

  • @VASU-
    @VASU- Před 9 měsíci +12

    ഹൈദരലി vs സില്ലി monks ഇൻ്റർവ്യൂ ഉണ്ടോ 🙋😂

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 Před 9 měsíci

    Correct dhyan ❤

  • @AntonyYesudas
    @AntonyYesudas Před 9 měsíci +1

    By the byy!!!! kuttiyude peru entanuu ???

  • @nickblue11
    @nickblue11 Před 9 měsíci +47

    Not Robert Ebert its Roger Ebert 😂

    • @chindhulohinandh6947
      @chindhulohinandh6947 Před 9 měsíci +7

      Google akile kallan

    • @nickblue11
      @nickblue11 Před 9 měsíci +5

      @@chindhulohinandh6947 No i used to read his reviews and rotten tomatoes score before watching any movie

    • @sigmarules9429
      @sigmarules9429 Před 9 měsíci

      ​@@chindhulohinandh6947ഇതൊക്കെ കുറച്ഛ് ഹോളിവുഡ് കാണുന്നഎല്ലാർക്കും അറിയാടോ

    • @eldhovrvr9858
      @eldhovrvr9858 Před 9 měsíci

      Ninak manasilayallo ath mathu

    • @sevenmississippi
      @sevenmississippi Před 9 měsíci

      interview keraan neram onn erinj nookkaan dhyan google nookki kandpidichathaavm😅😅

  • @kuruvillatjo9075
    @kuruvillatjo9075 Před 9 měsíci +4

    ഒരവസരം കിട്ടിയാൽ അല്ലേ എനിക്ക് ഇംഗ്ലീഷഇൽ സ്പീച്ചൻ പറ്റു..
    എന്നിട്ടു കയ്യടി വാങ്ങി മസായി 😂😂😢😢

  • @SNair-en6lo
    @SNair-en6lo Před 9 měsíci +16

    For the first time I felt that Dhyaan is not being genuine, or maybe this is the real Dhyaan and he was being fake in all his previous interviews, confused as to which is true. He is also getting so defensive, not letting the other person speak. Aju varghese at least edutha standill thanne nikunundu. This hydroli needs to just disappear, he acts like everything is about him.

    • @chindhulohinandh6947
      @chindhulohinandh6947 Před 9 měsíci +2

      Ayyodaaa sathyavane 😂😂😂😂

    • @overtherainbow12345
      @overtherainbow12345 Před 9 měsíci +4

      Why do u care what type of person Dhyan is. If u feel like watching the movie, watch the movie, if you like it, good for you and move on. I don't know why general public feels the need to judge someone else's character?!! The makers feel this is a good movie and is promoting it. If you watch it and then don't like it, move on

    • @snair8989
      @snair8989 Před 9 měsíci

      ​@@overtherainbow12345 Talking about judging while judging....ahankaram alle athu😂

    • @amuz165
      @amuz165 Před 9 měsíci +1

      Exactly.. What I felt

  • @Sugu222
    @Sugu222 Před 9 měsíci +2

    Aju 💯

  • @Chithra-uw6mc
    @Chithra-uw6mc Před 9 měsíci +2

    Ithipol oru film kandit review parayan lokathulla ella film criticsine ariyanam ennundo.Normal aaya oru viewer aa cinema enth impact undaki ennulla reethiyil aanu pulli parayune allathe ath ivde ullavark mansilakunund.Ath pullidw vijayam.Ningalk ath manasilakathath ninglde parajayam athre ullu.Athin ini world famouse criticsine ariyillann onnum parayada karymilla.

    • @bs6356
      @bs6356 Před 9 měsíci

      Ath thanne anu mandankunappa dhyan paranhath, world famous critics orupadu perund avaru review cheyyunna reethi diffrent anu ivanteth vere anu thanneyanu ennu thanne anu dhyan paranhath.

  • @chiefmamba
    @chiefmamba Před 9 měsíci +7

    producer pressure vannapol kaalumatiyathayi thoni. Dhyan personally ipolum kokinte reviewine appreciate cheyunnundakanam...ithinu mumb vare genuine aayirunenkil.

  • @dlzk12
    @dlzk12 Před 9 měsíci +2

    Who is koke.
    Movie stars doesn't need to worry about him.

  • @minais7235
    @minais7235 Před 9 měsíci +2

    I like Hyder the way he present…Dhyan❤❤

  • @rahultr4048
    @rahultr4048 Před 9 měsíci +2

    Dhyan tried a new promotional stuf but it backfired

  • @sahodara420
    @sahodara420 Před 9 měsíci +1

    cenimede perenkilum vekko.chothyam correct aane

  • @flip7527
    @flip7527 Před 9 měsíci +3

    14:38 😂😂😂😂😂😂

  • @ameeshmathew5568
    @ameeshmathew5568 Před 9 měsíci

    Aarangilum anna pola Dhyanum ajuvum samsarichoondu irikkumbo avarda middlelakku focused aay poyo

    • @anirudh6386
      @anirudh6386 Před 9 měsíci

      അയ്നുമാത്രമൊന്നുമില്ല

  • @spv11883
    @spv11883 Před 9 měsíci +1

    ക്രാ ക്രാ ക്രാ 😂😂

  • @simpsonmathew1361
    @simpsonmathew1361 Před 9 měsíci

    Unda ticket oru pattikandanum vendallo Mark antonyk anu thirak Kasargundinum alilla 😂😂

  • @latheeflathi3011
    @latheeflathi3011 Před 9 měsíci +1

    നീങ്ങൾ ഒരു പടം ചെയുന്നു ഒരുപാട് അലോജനകളും ചർച്ചകളും തിരുത്തലുകളും എഴുത്തും മായി മാസങ്ങൾ എട്ത്ത് നീങ്ങൾ മൊത്തം മെമ്പർ മാർക്കും നല്ലത് എന്ന് തോന്നിയ്യ ഒരു സിനിമ ഒട് വിൽ റിലീസ് ചെയുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് പടം മോശം എന്ന് പറഞ്ഞ് എല്ലാ സിനിമ പ്രേമിളുടെ ഇടയിലെക്ക് എത്തിക്കുന്നു. പടം തകർക്കുന്നു. ഇത്തരക്കാർക്ക് സിനമയിൽ വർക്ക് ചെയ്യുന്നവരും സിനിമ പ്രേമികളും അനൂലിക്കരുത് എല്ലാസിനിമകളും എല്ലാവരെയും സന്തോഷിപിച്ച് ചെയ്യാൻ പറ്റിയെന്ന് വരില്ല. പല രീതിയിൽ സിനിമയെ തകർക്കാം അഭിനയിച്ച നടനോട് ഇഷ്ട കേട് ഇവൻ വളരരുത് അങ്ങനെ പലതും ഇതിന്റെ പിന്നിൽ ഉണ്ടാവും.

  • @arunmohan1641
    @arunmohan1641 Před 9 měsíci +1

    Hydroleeeeeee

  • @noblejoy6
    @noblejoy6 Před 9 měsíci +4

    Hyderoli😂😂😂😂

  • @xxyy3107
    @xxyy3107 Před 7 měsíci

    ഈ സിനിമ അത്രയ്ക്ക് വിജയം ആയിട്ടില്ലടെ..😳 ഒരു സീരിയൽ എഫക്ട് മാത്രം 🤔

  • @athultintu1499
    @athultintu1499 Před 9 měsíci

    Aaraa ee kok😂😂😂

  • @arunjosek5175
    @arunjosek5175 Před 9 měsíci +2

    Politically correct comes from the late soviet union where the people were forced say what the party approved. It's Orwellian in nature. Hence, POLITICAL correctness. It just means you should say what the society wants you to say rather than what you feel. Hate speech is speech unless it is inciting violence. I have the right to hate some one just like I love some one. Political correctness parayuvaanel Oru cinema polum edukkaan pattilla. Villiane visudhanaakkaan parayumo? Pottanmaar. Chumma progressive aakaan kalikkunna koprayaangal. People get offended at anything. Fuck your feelings.

    • @dodge9600
      @dodge9600 Před 9 měsíci

      Yes. പടം മാത്രമല്ല പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കുവാണേൽ ജീവിക്കാൻ തന്നെ പറ്റില്ല. ഏത് കലപ്പയ്ക്കുണ്ടായ മോഴകളാണോ ഇത്യാദി കാപെറുക്കി ആശയങ്ങളൊക്കെ ഇറക്കുന്നത്. അത് അനുസരിക്കാൻ അതിലും വലിയ മൊണ്ണകളും. Fuck your feelings.

  • @azogfs6914
    @azogfs6914 Před 9 měsíci

    Hydroliye angillandakki 😂😂

  • @Aks-nu3lc
    @Aks-nu3lc Před 9 měsíci

    ഹായ്ഡ്രോളി

  • @sudheeshsudhi3007
    @sudheeshsudhi3007 Před 9 měsíci +1

    Aju opinion,,,💥💥

  • @safwanm4831
    @safwanm4831 Před 9 měsíci +1

    Nalla interview mediayude vayar niracha pole kerala police venam onn upadeshika ❤
    Nalla ammaavanaayit chamayunnathil ottum moshamalla kok kok udheshich Aa peru vilichavanum

  • @rahulmelempatt8201
    @rahulmelempatt8201 Před 9 měsíci +3

    Hydroll 😂

  • @user-wr3gs4rh2p
    @user-wr3gs4rh2p Před 6 měsíci

    Hydroli😂

  • @vivekipnone1175
    @vivekipnone1175 Před 9 měsíci +2

    Kok secret agent unni ….ivanmar munuperummm Chernuu Oru film edukanmmm ….ena entaaaa Oru ithuuu

  • @bjk5983
    @bjk5983 Před 9 měsíci +1

    പടം പോര മച്ചാനെ,ചുമ്മാ ഓരോ തള്ള് തള്ളാതെ

  • @electrctrikes2876
    @electrctrikes2876 Před 9 měsíci

    നീ ദ്രുവം കാണട

  • @bachufaisal5553
    @bachufaisal5553 Před 8 měsíci +1

    ഓക്കേ ഹൈദ്രോളി ഇനി ഹൈദ്രോളി എന്ന് വിളിക്കില്ല ഹൈദ്രോളി