2024 ജനുവരി 31 നുള്ളിൽ ഫാസ്ടാഗ് KYC ചെയ്യണം ചെയ്യേണ്ടത് ഈ രീതിയിൽ

Sdílet
Vložit
  • čas přidán 11. 09. 2024
  • സർക്കാർ അറിയിപ്പെത്തി 2024 ജനുവരി 31 നുള്ളിൽ ഫാസ്ടാഗ് KYC ചെയ്യണം ചെയ്യേണ്ടത് ഈ രീതിയിൽ | Fastag | KYC
    Road Toll Plaza | Fastag | Vehicle
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia #MalayalamNews. #LatestNewsUpdatesMalayalam #fastag #kyc

Komentáře • 6

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 Před měsícem

    Forever enna ഒരു ഓൺലൈൻ ബിസിനസ് അതിൽ ഒരു ട്രെയിനിങ് ബാച്ചിൽ കേറാൻ kyc ചോദിക്കുന്നു വിശ്വസിക്കാമോ

  • @raimondpv4068
    @raimondpv4068 Před měsícem +1

    Password മറന്നുപോയി. Forgot password കൊടുത്തപ്പോൾ registered mobile number ചോദിച്ചു. കൊടുത്തപ്പോൾ registered മൊബൈൽ നമ്പർ അല്ലന്ന് പറയുന്നു. ഇനി എന്തു ചെയ്യും.

  • @muhammedcm.chittethukudy9863

    24January കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല 😂😂😂

  • @ShafiShafi-bv5hs
    @ShafiShafi-bv5hs Před 6 měsíci

    ഇതെല്ലാം വലിയ തട്ടിപ്പാണ് ഞാൻ ഈ പറയുന്നപോലെ അടിച്ചു നോക്കിയിട്ട് ഇതിൽ പറയുന്നപോലെ ഒന്നും കാണിക്കുന്നില്ല

  • @gopinathanambalath5197
    @gopinathanambalath5197 Před 7 měsíci

    വലിയ തട്ടിപ്പാണല്ലോ ടോൾ 😂😂😂😂