ഒരു തോര്‍ത്ത് മുണ്ട് മതി ഒരു കൊട്ട മീന്‍ പിടിക്കാം.

Sdílet
Vložit
  • čas přidán 12. 09. 2024
  • ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് എടുത്ത വീഡിയോ ആണ്. എഡിറ്റിങ് ഇപ്പോ കഴിഞ്ഞത്.
    സ്ഥലം തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തെ കിഴൂര്‍ ബണ്ട്.
    മറ്റു മീന്‍ പിടിത്ത വീഡിയോസ് കാണാം.
    വെള്ളത്തിലടിച്ച് വരാലിനെ വരുത്തുന്ന വിദ്യ • വെള്ളത്തിലടിച്ചാല്‍ മീ...
    നിരാളിയെ പിടിക്കുന്നത് കാണം
    • പാമ്പ്, ഉടുമ്പ്, നീരാള...
    കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി
    • രാത്രിയില്‍ കാട്ടാനക്ക...
    55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം
    • ഉള്‍ക്കടലില്‍ 55 മണിക്...
    മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട • ആഴക്കടലിലെ അപൂര്‍വ്വമാ...
    ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ്
    • കടലിലെ അത്ഭുത ജീവികള്‍...
    ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. • ഇത്രേള്ളൂ വരാലിനെ പിടി...
    കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം
    • Video
    9500kg മത്സ്യ ലേലം • ബോട്ടിലെ ഒരു ലോഡ് മീന്...

Komentáře • 599

  • @fishtube530
    @fishtube530  Před 4 lety +16

    വെള്ളത്തിലടിച്ച് വരാലിനെ വരുത്തുന്ന വിദ്യ czcams.com/video/LhIZelz3ZuY/video.html
    നിരാളിയെ പിടിക്കുന്നത് കാണം
    czcams.com/video/fnFtDcxC5f4/video.html
    കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി
    czcams.com/video/hf5mHvNpoRQ/video.html
    55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം
    czcams.com/video/-msOAiwURBo/video.html
    മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട czcams.com/video/BZBKnJ6p3wk/video.html
    ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ്
    czcams.com/video/hyAvGvyRDhU/video.html
    ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. czcams.com/video/uLf9XiHxTuY/video.html
    കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം
    czcams.com/video/xeqINELAVSk/video.html
    9500kg മത്സ്യ ലേലംczcams.com/video/XEvz7z-SFV8/video.html

  • @chandusasidharan4480
    @chandusasidharan4480 Před 4 lety +4

    Kidu... Kikkidu... Nostalgic.. എന്തോ അറിയില്ല ഒരുപാട് വർഷം പിന്നിലോട്ടു പോയ പോലെ.. ഗ്രാമവും വയലും മീൻപിടുത്തവും ഒക്കെ ആയപ്പോൾ കണ്ണ് നിറഞ്ഞു.. മനസ്സും..thanks a lot...

  • @sandeepkarayi8320
    @sandeepkarayi8320 Před 4 lety +36

    കടു കുത്തിയാല്‍ ഉടനെ അവിടെ മൂത്രം ഒഴിക്കുക പെട്ടന്ന് വേദനയും നീര്‍ക്കെട്ടും ഇല്ലാതാവും അല്ലേല്‍ ഉപ്പുവെള്ളം ഒഴിക്കുക ഇത് ചെയ്തില്ലേല്‍ കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കും ഏട്ടയെക്കാളും (കൂരി) കച്ചായിയെക്കാളും (നച്ചിറ) കടുപ്പമാണ് കടുവിന്റെ മുള്ള്

    • @fishtube530
      @fishtube530  Před 4 lety +3

      കറക്റ്റ്

    • @MisharPk
      @MisharPk Před 4 lety +1

      Kura kuth kontal nadappayi pokum

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 Před 4 lety +2

      ഈ കഴിഞ്ഞ മഴക്കാലത്ത് ലീവിന് നാട്ടിൽപോയി കടുപിടിച്ചു ചൂണ്ട പൊട്ടി ലെവനെ പാതിവഴിന്ന് കൈകൊണ്ട് എടുത്തു ന്റെ... പൊന്നളിയാ... 🤬🤬വേദന തലച്ചോറിൽ എത്തിപ്പോയി.. 😂

    • @sandeepkarayi8320
      @sandeepkarayi8320 Před 4 lety

      @@subairpathoorengapuzha6947 ഹ ഹ ഒന്നല്ലേ കിട്ടിയുള്ളൂ ഞാന്‍ കടുവിനെ പിടിച്ചിട്ട ചാക്കില്‍ ചവിട്ടിപോയതാ എത്രമുള്ള് കാലില്‍ കേറി എന്നറീല്ല കാലുമൊത്തം നീരു വന്നു 2 ദിവസം ശരിക്കും സ്വര്‍ഗ്ഗം കണ്ടു മോനെ

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 Před 4 lety

      @@sandeepkarayi8320 😅😅

  • @enjoy6970
    @enjoy6970 Před 4 lety +43

    കടുകുത്തിയാൽ പിന്നെ ഒന്നും നോക്കണ്ട...
    ആ കുത്തിയ സ്ഥലത്തു മുള്ളിയ മതി 😁😅👍(അനുപവം )

    • @rahulvenugopal458
      @rahulvenugopal458 Před 4 lety +2

      Pandu kaalam muthale angane aanu..pakshe kadu kuthikazhinjal moothram ozhikaan mutoola😁

  • @devaprakashprakash7832
    @devaprakashprakash7832 Před 4 lety +6

    ഹക്കിമിന്റെ വീഡിയോകളിൽ എനിക്കേറ്റവും ഇഷ്ടമായത്.അടിപൊളി

    • @fishtube530
      @fishtube530  Před 4 lety +1

      ജയേട്ടാ താങ്സ് ♥

  • @jamalputhai4800
    @jamalputhai4800 Před 4 lety +1

    അത് കലക്കി കാലുതി മുളു കുതി 👍👏 ഹകീമേ അതൊന്നും കര്യം ആകേണ്ട മീൻപിടുതത്തിൽ അതൊക്കെ ഉണ്ടാവും നീ പൊളിക്ക് 👌👍💪

    • @fishtube530
      @fishtube530  Před 4 lety

      ഹഹ. കയ്യ് പൊളിഞ്ഞ്

    • @jamalputhai4800
      @jamalputhai4800 Před 4 lety

      @@fishtube530 മീൻ പേടിത്തതിൽ ആദ്യം അതൊക്കെ ഉണ്ടാവും 😅

  • @bibinjacquard9274
    @bibinjacquard9274 Před 4 lety +33

    From കൊല്ലം,
    കടു - കാരി
    വരാൽ - ബ്രാൽ
    കല്ലത്തി - കൈതക്കോര

  • @mammenkadavil4722
    @mammenkadavil4722 Před 4 lety +5

    ഹകീം തകർത്തുവല്ലോ.. അടുത്തായിരുന്നേൽ ഞാൻ വന്നേനെ

  • @shynibabu3782
    @shynibabu3782 Před 4 lety +29

    ഞങ്ങൾ അതിനേ ചെമ്പല്ലി മീൻ എന്നു പറയും നല്ല ടേസ്റ്റ് ആണ് ഇപ്പോൾ അതു കിട്ടാനില്ല എന്റെ ചെറുപ്പത്തിൽ ഇഷ്ടം പോലെ ചൂണ്ട ഇട്ടു പിടിക്കും ആയിരുന്നു

    • @fishtube530
      @fishtube530  Před 4 lety +3

      ശെരിക്കും ചെമ്പല്ലി പുഴ മത്സ്യമല്ലേ.. ഇത് പാടത്തെ മീന്‍

    • @nishad611
      @nishad611 Před 4 lety +2

      ചെമ്പല്ലി പുഴയിലും കടലിലും ഉണ്ട്.. ഇത് പാടത്ത് മാത്രം അല്ല കുളത്തിലും ഉണ്ട്.. ഞങ്ങൾ ഇവിടെ കൈത കോര എന്ന് പറയും

    • @psychoboy1770
      @psychoboy1770 Před 4 lety +1

      Alappuzhayilum chempally,kallemutty ...

    • @shynibabu3782
      @shynibabu3782 Před 4 lety +2

      Mm എന്റെ വീട്‌ തോട്ടപ്പള്ളി കരുവാറ്റ ആണ് ആലപ്പുഴ ജില്ല

    • @mjimmy90s4
      @mjimmy90s4 Před 4 lety +4

      ദിസ് is called in kottayam. അണ്ടികള്ളി അഥവാ കല്ലട

  • @razurazu2577
    @razurazu2577 Před 4 lety +3

    Sunju that face youtuber broooooooooooooo

  • @salmanfayiz1577
    @salmanfayiz1577 Před 4 lety +12

    അത് ബ്രോ കരിമീൻ ഇത് വരെ തിന്നേണ്ട രീതിയിൽ തിന്നിട്ടില്ല അത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്

  • @steephenp.m4767
    @steephenp.m4767 Před 4 lety +1

    Super, kallemuttiyude chakarayanallo,Great video , Thanks

  • @manjushasaju8468
    @manjushasaju8468 Před 4 lety +6

    മീൻ പിടിക്കാൻ പോകുന്ന നിങ്ങൾക്ക് ലോക്ക് ഡൗൺ ബാധകമല്ലേ?കൊറോണയെ സൂക്ഷിച്ചോണം...😊😊😊 എന്തായാലും സൂപ്പർ ബ്രോ.... ഞങ്ങൾ കോട്ടയംകാര് കടുവിനെ പറയുന്നത് കാരിയെന്നും, കല്ലടയെന്ന മീനിനെ അണ്ടികള്ളി (ചെമ്പല്ലി)എന്നുമാണ് പറയുന്നത്

  • @afsarsinu
    @afsarsinu Před 4 lety +26

    നാട്ടിൽ ഉണ്ടേൽ ആ പിടിച്ച മീൻ എടുത്തു വീട്ടിലേക്ക് ഓടർന്നു

    • @fishtube530
      @fishtube530  Před 4 lety +4

      ഹഹ.. എന്നാല്‍ അഫസറിനേം കൂടെ ഞങ്ങള് പൊരിക്കും

  • @shameemali9046
    @shameemali9046 Před 4 lety +2

    നൊസ്റ്റാൾജിയാ - പൊളി😍😍👍🏻👍🏻
    കല്ലുത്തി കൂറെ ഉണ്ടല്ലോ

  • @sajir4833
    @sajir4833 Před 4 lety +14

    ഈ വിഡിയോ കണ്ട ആൾക്കാരുടെ കൊതി ഉണ്ടാക്കും നിങ്ങക്ക് ടാ ....
    കഴിക്കുബോൾ ഞങ്ങളെ ഓർമിക്കണെ...

  • @muneerashmi428
    @muneerashmi428 Před 4 lety +11

    പാമ്പ് ഉണ്ടാവും നോക്കണേ

  • @malluanglersbahrain3128
    @malluanglersbahrain3128 Před 4 lety +1

    Kollalo...Channel...Innale aanu subscribe cheythathu. 👌👌🎣🎣🎣💐💐💐😍😍😍

    • @fishtube530
      @fishtube530  Před 4 lety

      ഹൃദ്യമായ നന്ദി സുഹൃത്തേ..

  • @joymeladoor
    @joymeladoor Před 4 lety +1

    ഇതു അന്ന് ആ ചേട്ടന്മാര് അതെ സ്ഥലം അല്ലെ ഇതു അടിപൊളി

  • @rekhaj5757
    @rekhaj5757 Před 4 lety +1

    Super...ennalum bucket niranchappol stop cheyyamayirunnu. Kuthi kondu murichille.

    • @fishtube530
      @fishtube530  Před 4 lety

      തോടാണ്. വറ്റിവരളും. അതോടെ മീനെല്ലാം ചത്ത് പോവും. അതോണ്ടാ പിടിച്ച് കയറ്റിയത്.

  • @RafeekpuliRafeeq
    @RafeekpuliRafeeq Před 4 lety +3

    ചൊറിച്ചിൽ രാത്രി ഹാവു ഓർക്കുമ്പോൾ തന്നെ.. 🤪🤪🥳

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 4 lety +3

    ഞങ്ങൾക്കും ഇപ്പോൾ ഇത് തന്നെയാണ് പണി. തോട് കോരി മീൻ പിടിത്തം 😜😜

  • @philomenaalex4908
    @philomenaalex4908 Před 4 lety +2

    Hello....ithethaanu sthapam ....onnu parayaamo

  • @ajmalk.n3588
    @ajmalk.n3588 Před 4 lety +4

    Nostalgia... ethra per igne meen pidichatind

  • @muhammadshareef8797
    @muhammadshareef8797 Před 4 lety +1

    ഇതൊക്കെ കാണുമ്പോ ദുബായിൽ നിന്നു പറന്ന് വന്ന് മീൻ പിടിക്കാൻ തോന്നുന്നു. ഞാനും എന്റെ ആശാനും കൂടി വെട്ടിക്കടവ് പാടത്തു മീൻ പിടിക്കാൻ പോയത് ഓർമ വന്ന്

  • @rashifrz8660
    @rashifrz8660 Před 4 lety +37

    കല്ലുത്തിയോ ഞങ്ങൾ പൊരിക്ക് എന്ന് വിളിക്കും 😄😁

    • @akhilakhil4231
      @akhilakhil4231 Před 4 lety

      Akhil

    • @mohamedsuneer1261
      @mohamedsuneer1261 Před 4 lety +5

      ഞങ്ങളും പൊരിക്കും. പക്ഷേ വിളിക്കില്ല. ചെമ്പല്ലി veliancode

    • @rashifrz8660
      @rashifrz8660 Před 4 lety +3

      @@mohamedsuneer1261 malappuram (tirur) porikk enna 😄

    • @justinyohannan3752
      @justinyohannan3752 Před 4 lety

      @@mohamedsuneer1261 അതെ ചെമ്പല്ലി .... ഹരിപ്പാട് ആലപ്പുഴ

    • @mohamedsuneer1261
      @mohamedsuneer1261 Před 4 lety +1

      @@justinyohannan3752 അത്ഭുദം!!! ആലപ്പുഴയിലും, ഇങ്ങു ദൂരെ മാറി മലപ്പുറം ജില്ലയിലെ വെളിയംകോട് എന്ന പ്രദേശത്തും ഒരേ പേര്, അതിന്‌ ഇടയിലുള്ള സ്ഥലങ്ങളില്‍ വ്യത്യസ്ത പേര് നിലനില്‍ക്കെ,.... അത്ഭുതം ഉണ്ട്.
      എനിക്ക് തോന്നുന്നത് നമുക്കിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജലമാര്‍ഗ ബന്ധം ആണ് ഇതിന് കാരണം എന്നാണ്.

  • @affishing
    @affishing Před 4 lety +1

    Naadan reethiyayalum kaadan reethi aayayalum sambavam spr aaayin 👍

  • @francislenin3644
    @francislenin3644 Před 4 lety +1

    njangal karoopenna parading 300 rs minimum kochi yil rare undu..👏👏👏💕💕💐

  • @rafeequepmp3376
    @rafeequepmp3376 Před 4 lety +1

    ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ

  • @shajudanielpaulpaul1607

    സൂപ്പർ. ആ സ്ഥലവും കാണാൻ നല്ല രസമുണ്ട്.

  • @nafinafi2440
    @nafinafi2440 Před 4 lety +1

    കുളവഴ ഉണ്ടേൽ ശരിക്കും മീൻസമ്പത് കുറയുകയല്ലേ..cheyyua

  • @aneeshpa7988
    @aneeshpa7988 Před 4 lety +2

    എന്റെ പൊന്നു പൊളിച്ച് 👍👍👍👍👏👏👏👏👌👌👌👌

  • @pradeepp.p.907
    @pradeepp.p.907 Před 4 lety +1

    കിടുവേ.. സൂപ്പർ ഫിഷിങ്. Natural fish. പോഷകസമൃദ്ധം.

  • @subinpv8522
    @subinpv8522 Před 4 lety +1

    Orupad ishtamulla hobyanu

  • @AKSHAYKUMAR-jk6mg
    @AKSHAYKUMAR-jk6mg Před 2 lety +1

    Fishing is a good game but catching and realising it is Great hearts so 😎 be a legend

  • @shein6620
    @shein6620 Před 4 lety +1

    Insha allhaa onu varand avide ith pole pidikanam kudumbakara❤

  • @Laksh59
    @Laksh59 Před 4 lety +1

    ഉഗ്രൻ.
    നല്ല മീൻ പിടുത്തം

  • @user-fx7qz6kn4k
    @user-fx7qz6kn4k Před 4 lety +5

    എത്ര പൈസ മുടക്കി നിങ്ങളുടെ അടുത്ത് വന്നാലും വണ്ടികാഷ് മുതലാകും. മീന്‍ പിടിക്കാൻ അറിയാത്ത നിങ്ങള്‍ക്ക് ഇത്രയും കിട്ടുന്നുണ്ടെങ്കിൽ......

  • @shihabkk6135
    @shihabkk6135 Před 4 lety +1

    പിടിച്ച മീനിനെ പിന്നെയും പിടിക്കുന്നു 🤭🤭

  • @rrrlm7636
    @rrrlm7636 Před 4 lety +1

    Kunnakulam shapitte avideyaa

  • @justinjacob5867
    @justinjacob5867 Před 4 lety +1

    ബ്രോ കടു അല്ലങ്കിൽ കാരി കുത്തിയാൽ കുതിയടത് മൂത്രമൊഴിച്ചാൽ വേദന മാറും

  • @srivijayamsubrahmanian3305

    ഈ സ്ഥലം എവിടെയാണ്..?

  • @innusvlog2k17
    @innusvlog2k17 Před 4 lety +1

    Nte frnd yashiknte athe shabdam machane...ningade otta video kanda subscriber aaye

    • @fishtube530
      @fishtube530  Před 4 lety

      താങ്ക്യൂ ബ്രോ

  • @suhailmanjeri9657
    @suhailmanjeri9657 Před 4 lety +6

    കണ്ടിട്ട് മീൻ പിടിക്കാൻ കൊതിയാകുന്നു

  • @Indian-wx4fi
    @Indian-wx4fi Před 4 lety +3

    ഹാക്കിംജി പൊളിച്ചു ❣️

  • @bijusreehari31
    @bijusreehari31 Před 4 lety +1

    തകർത്തു പിടിച്ചല്ലോ ചെമ്പല്ലി

  • @riyastheruvil7817
    @riyastheruvil7817 Před 4 lety +1

    Idhu evideyaanu sthalam. Trissur aano. Ivide vannal ellavarkum meen pidikan pattumo

    • @fishtube530
      @fishtube530  Před 4 lety

      ellarkkum pidikkam. Thrissur kunnamkulam

  • @chittilappillyjohn5155
    @chittilappillyjohn5155 Před 4 lety +1

    Adipoli koottukare !!! 👌👌👌😀😀😀

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 4 lety +4

    തിരുവനന്തപുരം
    വരാൽ :ബ്രാൽ
    പിന്നെ കരിമീനിനേക്കാളും ടേസ്റ്റ് ആണെന്ന് പറഞ്ഞത് കല്ലപ്പി.
    പിന്നെ കൊമ്പ് ഒള്ളത് ഒടതല.

  • @sreejithps8144
    @sreejithps8144 Před 4 lety +1

    Machane pwoli💕😊😍 lastil kombulla meen kandallo ath endh item anu..

    • @fishtube530
      @fishtube530  Před 4 lety

      Thanks.
      Kombulla meen kadu aanu. Adhava kaari

    • @sreejithps8144
      @sreejithps8144 Před 4 lety +1

      Ath thanne kadu thanks vere fishing videos poratte.. 💕

    • @fishtube530
      @fishtube530  Před 4 lety +1

      Nammude ee channelil fishing mathre ullu sreejith broi

  • @user-sl1tb2eh3b
    @user-sl1tb2eh3b Před 4 lety +1

    സൂപ്പർ....... കലക്കി !!!!കിടുക്കി!!!! തിമർത്തു !!!!!👏👏😃

  • @vimalnathpg2355
    @vimalnathpg2355 Před 4 lety +4

    കിഴൂർ ബണ്ട് 😍

  • @rajeshn.k8552
    @rajeshn.k8552 Před 4 lety +1

    Nannayiee dear brother's.

  • @raneeb4303
    @raneeb4303 Před 4 lety +1

    Bro.evideyaa stualam

  • @farooquea5980
    @farooquea5980 Před 4 lety +2

    👍

  • @viralvedeos4340
    @viralvedeos4340 Před 4 lety +2

    കറക്ട് ലൊക്കേഷൻ?

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 4 lety +1

    Ye daulat bhii le lo, ye shoharat bhii le lo
    Bhale chhiin lo mujhase merii javaanii
    Magar mujhako lautaa do bachapan kaa saavan
    Vo kaagaz kii kashtii, vo baarish kaa paanii കവിത ഓര്മ വന്നു കടലാസ്സ്‌ തോണി : തോര്‍ത്ത്‌ കൊണ്ട് മീന്‍ പിടുത്തം ആ നല്ല കാലം

  • @femikunjumon415
    @femikunjumon415 Před 4 lety +3

    Super 👌ith evidanu sthalam..

  • @shake9337
    @shake9337 Před 4 lety +2

    Brooo sthalam paraaa enikkum ithpopeee pedikkanam

    • @fishtube530
      @fishtube530  Před 4 lety

      തൃശൂര്‍ കുന്നംകുളം തിരുത്തിക്കാട്

  • @safwansafwan537
    @safwansafwan537 Před 4 lety +1

    Aaa chandi athil thanne idand karakkalk ittude enna eluppam avillr

    • @fishtube530
      @fishtube530  Před 4 lety

      തോടിനിരു വശവും സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയാ..

  • @sportsspirit6449
    @sportsspirit6449 Před 4 lety +1

    super videos മച്ചാ... എല്ലാം അടി പൊളി .. ആശംസകൾ..

    • @fishtube530
      @fishtube530  Před 4 lety

      ഏതാ കൈതക്കോര? കല്ലുത്തി?

  • @mukundanmukundana2799
    @mukundanmukundana2799 Před 4 lety +1

    അടിപൊളി

  • @mufsarpk7575
    @mufsarpk7575 Před 4 lety +1

    Ethil full fish anallo njagalude nattil anaki arippa vech pokkiyenilu ellathinum

  • @Drooks09
    @Drooks09 Před 4 lety +1

    ബാലന്മാരെ ബജ്ജി കൊടുത്തു പറ്റിച്ചുവല്ലേ, കിട്ടിയ മീനിനെ മൊത്തമായി കാണിച്ചില്ലല്ലോ???
    വീഡിയോ സൂപ്പറായീട്ടുണ്ട്

    • @fishtube530
      @fishtube530  Před 4 lety

      13.58 ല്‍ നോക്കൂ

    • @fishtube530
      @fishtube530  Před 4 lety

      ♥♥ അവര് ഹാപ്പിയാണ്. കിട്ടിയത് എല്ലാവരും ഒരേപോലെ പങ്കിട്ടെടുത്തു

  • @ghafooralfarsy009
    @ghafooralfarsy009 Před 4 lety +1

    Poli bro.. location kunnamkulam evideya

  • @jinothomas953
    @jinothomas953 Před 4 lety +1

    Kodakara parayuna name Karupidi ishttam pole undalo

  • @shajitharasheed7938
    @shajitharasheed7938 Před 4 lety +1

    Woowwww.polichu

  • @prasoonkollanurvalappil2506

    Curry vekkunathum varakkunathum aya video edu kettooo....

  • @shafeershafee
    @shafeershafee Před 4 lety +1

    adipoli ..pandu ethu pole kure pidichittund ...oormakl maadi vilikkunnu !!

  • @sujeeshsujee2045
    @sujeeshsujee2045 Před 4 lety +1

    Wow kidilam

  • @rejinrchand6630
    @rejinrchand6630 Před 4 lety +1

    Avidokke ishtam pole meen und....my friend nte veedu undu....avan ivide ernakulathu Beauty parlor aanu....avan parayarund....

    • @fishtube530
      @fishtube530  Před 4 lety

      Ikkaryam chilarod parnjal polum vishwasikkunnilla

    • @rejinrchand6630
      @rejinrchand6630 Před 4 lety

      Humm....njanum Adyam vishvasichilla....athupole varal pidicha pic katti thannu avan.....

  • @ummertheruvath7506
    @ummertheruvath7506 Před 4 lety +1

    Super.....

  • @rinil0709
    @rinil0709 Před 4 lety +1

    Karimeenekaal taste ??? Uvvvaa

    • @fishtube530
      @fishtube530  Před 4 lety

      ഞങ്ങടെ നാട്ടില്‍ വന്നിട്ട് കഴിച്ച് നോക്കൂ

  • @user-zu5xt6kr3t
    @user-zu5xt6kr3t Před 4 lety +1

    Adi Polly Nadan meen-Super

  • @libinmichael8195
    @libinmichael8195 Před 4 lety +1

    Kollam adipoli. Eavida

    • @fishtube530
      @fishtube530  Před 4 lety

      തൃശൂര്‍ കുന്നംകുളം

  • @funtime-wv5ph
    @funtime-wv5ph Před 4 lety +1

    Mcahaan pwoli
    Njan qatarilaa oru naatile orma 🥰

  • @sufiyannh1322
    @sufiyannh1322 Před 4 lety +1

    bro edhu kizhoor kakka thuruth annoo...?

  • @swalihcm8677
    @swalihcm8677 Před 4 lety +1

    ഹകീം ഇക്ക കുന്നംകുളത്ത് എവിടെയാ. ഞാൻ പഴുന്നാന. Pls rply ഈ മീൻ പിടിക്കുന്ന സ്ഥലം എവിടെയാ???

    • @fishtube530
      @fishtube530  Před 4 lety +1

      ആനക്കുണ്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്നെ വിളിച്ചോ 7909 22 44 66

    • @swalihcm8677
      @swalihcm8677 Před 4 lety

      @@fishtube530 ok thanks

  • @surejsrsr113
    @surejsrsr113 Před 4 lety +1

    Super, ethu evidannu bhai

    • @fishtube530
      @fishtube530  Před 4 lety

      തൃശൂര്‍ കുന്നംകുളം

  • @abdurahman-px3wm
    @abdurahman-px3wm Před 4 lety +2

    ഹൗ ബല്ലാത്ത ജാതി

  • @stejinparassery3072
    @stejinparassery3072 Před 4 lety +1

    Superb bro.
    Which district?
    Place ?
    Please reply bro...

  • @VijayKumar-sx8pp
    @VijayKumar-sx8pp Před 4 lety +1

    Ethanu place

  • @jasircm9864
    @jasircm9864 Před 4 lety

    Eth evideya muttee stalam

  • @254muhsin
    @254muhsin Před 4 lety +1

    ith evde sthalam?..
    Ponnani?

  • @geevarks7979
    @geevarks7979 Před 4 lety +1

    Machane polichu nattil undayirunekil namalum thakarthene

  • @subinpv8522
    @subinpv8522 Před 4 lety +1

    Super bro

  • @adarshdinesh9240
    @adarshdinesh9240 Před 3 lety

    ഇത് pazhanji എവിടെ സ്ഥലം

  • @shihab332
    @shihab332 Před 4 lety +1

    Ee kadu enna sadanam

    • @fishtube530
      @fishtube530  Před 4 lety

      കാരി. നല്ല സൂചി മുന കൊമ്പാ.. വാള് പോലെ.. കുത്താനും അറുക്കാനും പറ്റും. ഒറ്റ കുത്ത് കിട്ടിയാല്‍ മതി.. പിന്നെ നരകം കാണും

  • @jayakrishnanambalapuzha122

    Hai bro ethu. Evida sthalam👍😂😂✊

    • @fishtube530
      @fishtube530  Před 4 lety

      കുന്നംകുളം തിരുത്തിക്കാട്

  • @ashikmohammed5278
    @ashikmohammed5278 Před 4 lety +1

    ദാമ്പത്യ ജീവിതത്തിൽ കൊത്താതെ സൂക്ഷിക്കണേ 😁
    ❤✌

    • @fishtube530
      @fishtube530  Před 4 lety

      ഹഹ. എന്നാല്‍ പിന്നെ തീര്‍ന്ന് ♥

  • @bibinmohan7214
    @bibinmohan7214 Před 4 lety +1

    machane poliyayittunde
    numma aa bell button click cheyythittundu

  • @shein6620
    @shein6620 Před 4 lety +1

    Vere level bhai
    from randathani

  • @shebiiju3071
    @shebiiju3071 Před 4 lety +1

    Meen kuthiyal unagiya nalikeravum sharkarayum Oro kashnnam kazhichal mathito kadachil marum .

    • @fishtube530
      @fishtube530  Před 4 lety +1

      Great.
      പുതിയ അറിവിന് താങ്ക്സ്

  • @shibuk.k.9293
    @shibuk.k.9293 Před 4 lety +1

    Kadukuthiyala kto chemballi kottayam

  • @joymeladoor
    @joymeladoor Před 4 lety +1

    കെട്ടി കിടുക്കുന്ന തോട് ആണോ ഇതു ....? ഒഴുക്ക് ഉണ്ടോ ചെറുതായി ....? ചേട്ടൻ ഗൾഫിൽ ആയിരിനോ ...? ഐവ കേട്ടപ്പോൾ ചോദിച്ചത് 😀

    • @fishtube530
      @fishtube530  Před 4 lety

      രണ്ടീസം മുമ്പ് വരെ ഒഴുക്കുണ്ടാര്‍ന്നു. ഇപ്പോ വറ്റിക്കൊണ്ടിരിക്കുന്നു.

  • @sidheeq-aman6537
    @sidheeq-aman6537 Před 4 lety +2

    ഇതിനു ഞങ്ങൾ താള്ളപ്പൊരിക് എന്ന് parayum

  • @muneerstv879
    @muneerstv879 Před 4 lety +1

    Ithu okka kanumbo naddu miss hayunu

  • @lifeinsidecardiaccathlab440

    Bro eth athaaa sthalam. Just onnu ariyana

    • @fishtube530
      @fishtube530  Před 4 lety +1

      തൃശൂര്‍ കുന്നംകുളത്തെ തിരുത്തിക്കാട്

  • @nasinasi965
    @nasinasi965 Před 4 lety +1

    Edevideya sthalam

    • @fishtube530
      @fishtube530  Před 4 lety

      തൃശൂര്‍ കുന്നംകുളം

  • @AnasNA06
    @AnasNA06 Před 4 lety +4

    ഞാനുള്ളപ്പോ ആനക്കുണ്ടിലെ ചേറിൽ. ഒറ്റ മീനും കിട്ടിയില്ല 😪