സ്റ്റീൽ പാത്രങ്ങളുടെ ബിസിനസ്സ് നടത്തിയും ഇനി മാസം ലക്ഷങ്ങൾ സമ്പാദിക്കാം | business ideas malayalam

Sdílet
Vložit
  • čas přidán 20. 08. 2024
  • Wholesale dealer contact details
    Dairect Whatsapp Message 👇
    wa.me/7289992130 🤳
    ASHU STEEL HOUSE [ 99 store ]
    Shop no 4620 & 4630
    Deputy Ganj - Bharthan Market
    Sadar Bazar, Delhi - 110006
    📱CONTACT - 7289992130
    =========================================
    📹 video shoot | promotion contact details
    💬: Dairect whatsapp 👇
    🤳wa.me/7559952113
    📱: whatsapp only [no call] 7559952113
    📨:contactbusinessvidyarthi@gmail.com
    =========================================
    =========================================
    cover topics
    01.best business ideas malayalam
    02.small business ideas malayalam
    03 business ideas Malayalam
    04.best business to start in kerala
    05.high profit business ideas
    06.Low investment business ideas
    07.Low investment business
    08. Small business ideas 2022
    09.business ideas 2023
    10.low risk business ideas
    11.low risk business
    12.high profit business
    13.Innovative business ideas
    14.business ideas in Malayalam
    15.business ideas for women
    16.business ideas for teenagers
    17.low investment high profit business
    18.kerala startup ideas
    19.startup ideas malayalam
    20.how to start a business
    21.low cost business ideas
    22.Business ideas for students
    23.business ideas from home
    24.easy business ideas
    25.low risk business ideas in india
    26.business news
    27.kerala business ideas malayalam
    28.kerala business
    29.kerala business ideas
    30. business ideas in kerala
    31.high profit business ideas
    32.low risk business ideas
    33.low risk business
    34.low risk business ideas in india
    35.kerala business ideas malayalam
    36.kerala business success stories
    37.best successful business idea
    38.successful ideas for small business
    39.successful business ideas for 2022
    40.best successful business ideas in india
    41.top business
    42.Low investment business ideas
    43.Low investment business
    44.business ideas
    45.business ideas in Kerala
    46.Kerala business
    47.Small business ideas 2023
    48.business ideas 2021
    49.low risk business ideas
    50.low risk business
    51.high profit business
    52.Innovative business ideas
    53.business ideas for women
    54.business ideas for teenagers
    55.low investment high profit business
    56.startup ideas malayalam
    57.how to start a business
    58.low cost business ideas
    59.new business ideas
    60.Business ideas for students
    61.business ideas from home
    62.Home based business ideas
    63.easy business ideas
    64.Startup ideas malayalam
    65.Delhi wholesale
    66.delhi business ideas
    67.Easy business ideas
    68.small business ideas
    69.top business with low investment
    70.one man business
    71.buy back business
    72.Common Topics Discussed
    73.business ideas Malayalam
    74.High profit business ideas
    75.Low investment business ideas
    76.Low investment business
    77.business ideas
    78.business ideas in Kerala
    79.Kerala business
    80.Small business ideas 2021
    81.business ideas 2021
    82.low risk business ideas
    83.low risk business
    84.delhi market malayalam vlog
    85.high profit business
    86.Innovative business ideas
    87.business ideas for women
    88.business ideas for teenagers
    89.low investment high profit business
    90.kerala startup ideas
    91.startup ideas malayalam
    92.how to start a business
    93.low cost business ideas
    94.new business ideas
    95.Business vidyarthi
    96.business ideas from home
    97.Home based business ideas
    98.delhi wholesale market malayalam
    99.easy business ideas
    00.franchise business
    01.low investment franchise business
    02.pravasi business in kerala
    03.best franchise in kerala
    04.best business
    05.new business ideas
    06.best business ideas in Malayalam
    07.top business ideas
    08.top business ideas 2022
    09.chandny chowk market delhi
    00.home based business
    Video Disclaimer
    This video is made for education purpose only to give market related information business vidyarthi & CZcams is not responsible for any profit or loss in kind of business it's all depends on customer's business plan& and hard work before buying anything must research market from your side before any kind of business.
    Don't Forget To Like , Share , Comment & subscribe
    [ THANKS FOR WATCHING THIS VIDEO ]
    From - Kerala , [ india 🇮🇳 ]
    #businessideasmalayalam
    #businessmalayalam
    #businessideas
    #businessvidyarthi
    #newbusinessideas2023

Komentáře • 164

  • @BusinessVidyarthi
    @BusinessVidyarthi  Před rokem +15

    ⚠️ ഇവിടെ നിന്നും ഉൽപ്പന്നം എടുക്കാൻ ഉദ്ദേശിക്കുന്നവർ അറിയാൻ വേണ്ടി 👇🏻
    ഈ സ്ഥാപനത്തിൽ നിന്നും മിനിമം ഇരുപതിനായിരം രൂപയുടെ പാത്രങ്ങൾ മാത്രമേ ഓൺലൈൻ ഓർഡർ നൽകാൻ സാധിക്കുക. അതിനാൽ ഇരുപതിനായിരം രൂപയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്നവർ മാത്രം ഇവരെ ബന്ധപ്പെടുക. അല്ലാത്തവർ ദയവു ചെയ്തു ഇവരെ കോൺടാക്ട് ചെയ്യരുത് .

    • @saifujazzjazz3306
      @saifujazzjazz3306 Před rokem

      Place

    • @eldhoseabraham204
      @eldhoseabraham204 Před rokem +2

      കടക്കാരൻ റേറ്റ് പറയുന്നതിന് മുന്നേ ഇത്രേ അല്ലെ എന്നു ചോദിക്കുന്നത്

  • @jobyanto5864
    @jobyanto5864 Před 7 měsíci +5

    സ്റ്റീൽ പത്രങ്ങൾ പല ഗ്രേഡ്
    ഉണ്ട്, താണ സ്റ്റീലിൽ ഉണ്ടാക്കിയ പാത്രങ്ങൾ
    തുരുമ്പു എടുക്കുകയും, ചൂടക്കുമ്പോൾ പൊട്ടി പോകുക ഉം ചെയ്യും
    grade 304 steel പാത്രങ്ങൾ വില കൂടിയാലും കാലങ്ങളോളം
    ഈടു നിൽക്കും, അനുഭവം

    • @BusinessVidyarthi
      @BusinessVidyarthi  Před 7 měsíci

      കുറഞ്ഞ വിലയുള്ള സ്റ്റീൽ പാത്രങ്ങൾ ആവശ്യമുള്ളവർ കടയിൽ വന്നാൽ ഇങ്ങനെ പറഞാൽ മതിയോ 😊

  • @asharali6743
    @asharali6743 Před rokem +103

    അവർ rate പറയുമ്പോൾ അതിശയത്തോടെ ഇത്രയേ ഉള്ളോ എന്ന ചോദ്യം ഒഴിവാക്കുക

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +3

      😊😊

    • @habeeburahman8715
      @habeeburahman8715 Před rokem +2

      ​@@BusinessVidyarthiബോലോ, യെ പ്രൈസ് zയാദാ ഹെ.. കംത്തി ഹെ, അയിസ മത് ബോൽനാ..

    • @Sreekesh_Unnikrishnan
      @Sreekesh_Unnikrishnan Před rokem +3

      അവിടെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം വലിയ വിലയാണ്~. മലയാളിക്ക് ഇത്രയേ ഉള്ളോ.. അത്ര തന്നെ!

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      😊🙏🏻

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      😊😊

  • @rajkumarsiva2531
    @rajkumarsiva2531 Před 10 měsíci +11

    ആരും ചുമ്മാ കൊടുക്കില്ല വില കുറയുമ്പോൾ qulitty കുറയും. .. തമിൾ നാട്ടിലും ഇതുപോലെ കിട്ടും

  • @abdullaks786
    @abdullaks786 Před 6 měsíci +5

    താണ ക്വാളിറ്റിയുടെ പാത്രങ്ങൾ ആയിരിക്കും അതുകൊണ്ടാണ് അങ്ങനെ വില കുറച്ചു കൊടുക്കുന്നത്

  • @JofinJofi
    @JofinJofi Před rokem +31

    Dayavayi.. Ee video kanunnavar oru like enkilum cheyyuka.. Ee effortinu athu kuravanu..

  • @smithavlog
    @smithavlog Před rokem +16

    ഒരുപാട് പേർക് ഉപകാരപ്പെടും അടിപൊളി വീഡിയോ ❤🎉

  • @sathyananachal4161
    @sathyananachal4161 Před rokem +35

    വീഡിയൊ നന്നായിട്ടുണ്ട്, പാത്രങ്ങൾ ക്വാളിറ്റി നന്നേ കുറഞ്ഞതാണെന്ന് തോന്നുന്നു?

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +3

      ഇത്തരം സ്റ്റീൽ പാത്രങ്ങൾക്ക് ഇവിടെ ഇത്ര വിലയെ ഉള്ളൂ , കമ്പനി ഉൽപന്നങ്ങൾക്ക് വിലയും ക്വാലിറ്റിയും കൂടും ...നമ്മുടെ നാട്ടിൽ ഇത്തരം ഉൽപന്നങ്ങൾ തന്നെയാണ് കൂടുതൽ വിൽകുന്നത്

    • @aravindraj5114
      @aravindraj5114 Před rokem +2

      ​@@BusinessVidyarthi അതെ. ആരും ക്വാളിറ്റി ഉള്ളതൊന്നും അല്ല വിളിക്കുന്നെ. ഞാൻ ആ അരിപ്പ പത്രത്തിന്റെ വില ചോദിച്ചപ്പോൾ ഇവിടെ 500രൂപ 😢

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 měsíci +1

    കേരളത്തിൽ ബിൽഡിംഗ്‌ rent അഡ്വാൻസ് ഏരിയ അനുസരിച്ചു മാറ്റം ലേബർ ചാർജ് കറന്റ്‌ ബിൽ tax അത് കഴിഞ്ഞു owner ക്കും കിട്ടണം അപ്പോൾ വില കൂടും പിന്നെ നമുക്ക് o✍🏻വീട് ഉണ്ടാക്കാൻ മിനിമം 15ലക്ഷം വേണം അവർക്ക് 5ലക്ഷം മതിയാകും ✍🏻മലപ്പുറം

  • @AhamadKutty-ud1bc
    @AhamadKutty-ud1bc Před rokem +14

    ഇവിടെ റൂമിന് അമിത വാടക ഈടാക്കുന്നതിനാൽ കച്ചവടം പരാജയം.

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +2

      👍

    • @user-xq2cg2vh9f
      @user-xq2cg2vh9f Před rokem +1

      ശെരി ആണ് ഇവിടെ വാടക പ്രശ്നം ഭീകരം... കച്ചോടം ത്തിലെ ലാഭം മുഴുവനും bldg owner ക്ക് പോകും....പഴയ ഒരു വണ്ടി വാങ്ങി വീട്ടില് കൂടി വിറ്റാൽ മതി അതെ വിജയിക്കൂ 👌

  • @vidhyasagar8249
    @vidhyasagar8249 Před rokem +9

    അവള് പോയിട്ട് ഇത്രയേ ഉള്ളു അല്ലെ ഇത്രയേ ഉള്ളൂ എന്നു പറഞ്ഞാൽ അവർ വില കൂട്ടും ഒരു കച്ചവടക്കാരന് അടുത്തും അങ്ങനെ പറയരുത്

  • @shamlisana
    @shamlisana Před rokem +5

    ഓരോരുത്തർക്കും ഇതിൻ്റെ നിലവാരം എത്ര എന്ന് മനസ്സിലാവുക അല്ലേ ഇങ്ങനെ ആകുമ്പോൾ

  • @shallowmartin
    @shallowmartin Před 6 měsíci +1

    CORRIER CHARGE KUDA PARAYANAM PLEASE

  • @lailalail8105
    @lailalail8105 Před rokem +1

    എന്താ ച്യ്യു ക കുറച്ചു പൈസ പോരാ വാങ്ങ ൻ വലിയൊരു പൈയസാ വേണം കണ്ടു അഭിപ്രായം പറഞ്ഞു അത്രയും നല്ല വീഡിയോ ആണ് സത്യത്തിൽ 👍🏻👍🏻👍🏻👍🏻

  • @akrealestate101
    @akrealestate101 Před rokem +5

    ആദ്യം ലൈക്‌, പിന്നെ കമെന്റ് അത് കഴിഞ്ഞേ വീഡിയോ കാണൂ... 👍👍👍🙏🙏🙏

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +1

      🥲🙏🏻 thank you so much
      ഞങളുടെ effort മനസ്സിലാകുന്നു എന്നതിൽ വളരെ സന്തോഷം ❤️❤️❤️

  • @musthafamk2557
    @musthafamk2557 Před 6 měsíci +1

    Catalogue English please I can't read Hindi

  • @sudheeshjanaki
    @sudheeshjanaki Před rokem +11

    ഇത് ചെറിയ സ്റ്റീൽ കോട്ടിഗ് ആണോ ബ്രോ.. തുരുമ്പ് ആകുമോ.. ഏതായാലും ഈ വിലക്ക് 👍👍👍👍👍❤️ സൂപ്പർ 👍👍👍

  • @koyavm1678
    @koyavm1678 Před rokem +1

    നല്ല ബിസ്നസ്തന്നെ കേരളത്തിൽ ജോലി ഇല്ലാത്തവൻ ചെയ്താൽ അവനെ ബുദ്ധിമുട്ടി ച്ച് പ്രയാസപെട്ടു ത്തി പല മേഖലയിൽ നിന്ന് രണ്ടാപ്രാവശ്യം ഇറക്കാൻ അവന്ന് സാധിക്കുകയില്ല

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 měsíci +1

    കേരളത്തിൽ സ്റ്റീൽ പാത്രം നിർമ്മിക്കുന്നുണ്ടോ അന്ന അലുമിനിയം സൂപ്പർ എന്ന് കേട്ടു

  • @k.varghese6197
    @k.varghese6197 Před rokem +4

    This is not SS ,ONLY coating of GI Sheet maybe.

    • @milanomecca4002
      @milanomecca4002 Před rokem +1

      ചെറിയ ഒരു കാന്തം കരുതിയാൽ മതി bro

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před rokem +3

    Kerala is a consumer state, Not a Manufactureing state,

  • @subairmm7840
    @subairmm7840 Před rokem +2

    സൂപ്പർ വീഡിയോ താങ്ക്സ് ബ്രോ ഉയർച്ചയിൽ എത്തട്ടെ...

  • @lukman4971
    @lukman4971 Před rokem +3

    ബംഗാളികൾ ഇത്‌ വീട്കളിലുടെ.1000,1500, വിലപറയുന്നു

  • @abdulsalamcheeniyanpuravan2954

    Thanks bro 🌹

  • @devan962
    @devan962 Před rokem +3

    Online aayi book cheyan patu...home delivery indo ?

  • @gopiavgopinathan4821
    @gopiavgopinathan4821 Před 11 měsíci +1

    Stsinless steel alle

  • @cherianjohn9198
    @cherianjohn9198 Před rokem +4

    കോൺടാക്ട് നമ്പർ വീഡിയോയ്ക്കൊപ്പം കൊടുത്താൽ എല്ലാവർക്കും ഉപകാരപ്പെടും

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      Contact number, about section und

    • @cherianjohn9198
      @cherianjohn9198 Před rokem +1

      അവിടെയുണ്ടാകാം എന്നാൽ മൊബൈലിന്റെ കാര്യത്തിൽ "user friendly" എന്നൊക്കെ പറയുമ്പോലെ. വീഡിയോയ്ക്കൊപ്പം നമ്പർകൂടി കൊടുത്താൽ " more effective".

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +1

      🤝🏻Accepted ഇനിയുള്ള എല്ലാ വീഡിയോയിലും ഞങളുടെ നമ്പർ കൂടി ലഭ്യമാകും

  • @sukesanramankutty9079
    @sukesanramankutty9079 Před rokem +1

    ഞാൻ പലതവണ വിളിച്ചിട്ടും ഫോൺഎ ടുക്കുന്നില്ല. എനിക്കു താൽപ്പര്യം ഉണ്ട്

  • @nishanish1146
    @nishanish1146 Před 11 měsíci +1

    Good 👍👍👍

  • @sreedharannarayanan703
    @sreedharannarayanan703 Před rokem +1

    Keralites are so

  • @ashishsir219
    @ashishsir219 Před 11 měsíci +2

    👍👍

  • @shamlisana
    @shamlisana Před rokem +1

    Retail buisnessukarude രഹസ്യം purathayille

  • @mrmaster1.
    @mrmaster1. Před rokem +1

    All the best Shamsher Sahib

  • @muhammedhanas4718
    @muhammedhanas4718 Před rokem +2

    Good information

  • @gmkvlog8627
    @gmkvlog8627 Před rokem +1

    വേറെ ഒരു പ്രശ്നം ഉണ്ട്.. ഓട് ചേർത്ത സ്റ്റീൽ ആണെങ്കിൽ പെട്ടന്ന് പൊട്ടി പോകും..ഏത് ബിസിനസ്‌ ആയാലും അതിനെ കുറിച്ച് മനസിലാക്കിയിട്ടു ഇറങ്ങണം. ഓട് ചേർത്ത സ്റ്റീൽ പത്രങ്ങളെ പറ്റി ഒരു പഠനം തന്നെ നടത്തണം

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      ഒരു ബിസിനസ്സ് തുടങ്ങുമ്പോൾ എല്ലാ quality പ്രൊടെക്ടും വേണം

  • @kmabdulazeezazeez5536
    @kmabdulazeezazeez5536 Před 10 měsíci +2

    ഇത് ഡൽഹിയിൽ നിന്നും ഇവിടെ എത്തിച്ച് തരുമോ

  • @user-in9et6nl2v
    @user-in9et6nl2v Před rokem +2

    കോട്ടയം പോയിമേടികുന്നതാണോ ഓൺലൈൻ മേടിക്കുന്നതാണോ ലാഭം പ്ലീസ് റിപ്ലൈ

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +1

      പോയിട്ട് വാങ്ങികുന്നതാണ് കൂടുതൽ ലാഭം. കാരണം നേരിട്ട് മോഡലും ക്വലിറ്റിയും കണ്ടുകൊണ്ട് എടുക്കാം...

  • @zamzam663
    @zamzam663 Před rokem +1

    അലുമിനിയം 1 കിലോവിൻ എത്ര യാണ്? ഇത്‌ ഇവര്‍ എങ്ങിനെ കൊടുക്കുന്നു

  • @editedvideos3367
    @editedvideos3367 Před rokem +1

    ഇതെല്ലാം ബൾക്ക് ആയി എടുക്കുന്നവർക്ക് മാത്രം സാധിക്കൂ

  • @user-kd2sj7tm4c
    @user-kd2sj7tm4c Před rokem +1

    Can we buy single piece?

  • @husaifanizam3735
    @husaifanizam3735 Před rokem +1

    നമ്മുടെ വീട്ടിലെ ആവശ്യത്തിനായി ഒന്നു വീതം അവിടെ പോകുബോൾ വേടിക്കാൻ പറ്റുമൊ

  • @RidetheHighCountry-pd9tu

    Arangilum Delhi pokan undo? Orumichu pokam

  • @salampc9772
    @salampc9772 Před rokem +1

    ഇതൊക്കെ കോൾട്ടി ഉണ്ടോ

  • @spdmoon7332
    @spdmoon7332 Před 10 měsíci +2

    ❤️❤️❤️👍🏼👍🏼👍🏼👍🏼👌👌👌👌

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před 6 měsíci +1

    സാധനംകിട്ടിയതിന് ശേഷംപൈസ കൊടുത്താൽ മതിയോ അല്ലാതെ ആദ്യംപൈസ കൊടുത്തൽ സാധനംകിട്ടുമോ

  • @editedvideos3367
    @editedvideos3367 Před rokem +1

    GST,CST ഒന്നും വേണ്ടായിരിക്കും.

  • @sheejasajan1375
    @sheejasajan1375 Před rokem +1

    വെയിറ്റ് ഉള്ള പാത്രമാണ

  • @jameelabvbv-ij8cq
    @jameelabvbv-ij8cq Před rokem +1

    Paisa ayachukodth sathanam kittathepattikkappedumo atha pedi

    • @sanashyzavlog8521
      @sanashyzavlog8521 Před rokem

      Pattikkappedum...North Indians aanu

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      ഒരു വർഷമായി ചാനൽ തുടങ്ങിയിട്ട് ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായില്ല 😊

  • @sheelajoseph5006
    @sheelajoseph5006 Před rokem +1

    Where in Delhi?

  • @aliyanasar1060
    @aliyanasar1060 Před rokem +1

    Poli puper

  • @radhammal5430
    @radhammal5430 Před rokem +1

    Super

  • @abdulmanafabdulmanafp.v5466

    Non stick quality ഉണ്ടാവുമോ

  • @ramlamusthafa5851
    @ramlamusthafa5851 Před rokem +5

    നിന്റെ നമ്പർ തരാമോ കുറച്ചു കാര്യങ്ങൾ ചോദിക്കാനാണ് ഞങ്ങൾ sadar bassaril പോയിട്ടുണ്ട് ഒരു വർഷം മുൻപ് ഞങ്ങൾക്ക് പാത്രകടയും ചെരുപ്പ് കടയും ഉണ്ട് അതിലേക്ക് ഐറ്റംസ് വാങ്ങണം

  • @khaleelcm2569
    @khaleelcm2569 Před rokem +3

    ട്രാൻസ്‌പോർട് coast എത്രെയായിരിക്കും

  • @a2zbyrk891
    @a2zbyrk891 Před rokem +2

    Courier service or delivery milega

  • @milanomecca4002
    @milanomecca4002 Před rokem +6

    അവിടെ ചെല്ലുമ്പോ 60 എന്നുള്ളത് 200 ആയി മാറും.

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      ഒരിക്കലും ഇല്ല പേടിക്കേണ്ട 😀😀

  • @makkarmm165
    @makkarmm165 Před rokem +2

    Transportation ചിലവ്??

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      VRL transport kg 12₹

    • @__23456
      @__23456 Před 11 měsíci

      @business vidyarthi number തരുമോ നിങ്ങളുടെ

  • @aapu14club
    @aapu14club Před rokem +3

    20000 thousand റുപ്പീസ് പത്രങ്ങൾ എടുത്താൽ കാർഗോ എത്ര ആവും
    അതും അല്ല വിശ്വസിച്ച എടുക്കാൻ pattumo?

  • @devan962
    @devan962 Před rokem +1

    Engane aanu online aay vangan patuka ??

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +1

      Online parchees 20000 ₹ matram
      Contact dairect

    • @devan962
      @devan962 Před rokem +1

      @@BusinessVidyarthi 3000 enn parjit apo athil 🥲😐 chetta

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      Video കാണുക, 20000₹ എന്നാണ് പറഞ്ഞത്

  • @mbkmbk.j2657
    @mbkmbk.j2657 Před rokem +1

    Hi bro 🖐️🖐️

  • @rosevally5468
    @rosevally5468 Před rokem +1

    Thankale engane contact cheyya..

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      🗨️ WHATSAPP MESSAGE ONLY - 917559952113
      WHATSAPP LINK - wa.me/917559952113

  • @shebisahala967
    @shebisahala967 Před rokem +3

    കൊറിയർ ചാർജ് 1 Kg എത്രയാണ്

  • @gopiavgopinathan4821
    @gopiavgopinathan4821 Před rokem +2

    Aluminium or steel

  • @AnjanaBinu-
    @AnjanaBinu- Před rokem +2

    പ്രോഡക്റ്റ് എടുത്ത് തരുമോ

  • @sajeerkollam58
    @sajeerkollam58 Před rokem +1

    👌👌👌

  • @mohammadkunhi1954
    @mohammadkunhi1954 Před rokem +1

    ❤❤❤

  • @AnjanaBinu-
    @AnjanaBinu- Před rokem +2

    നിങ്ങൾ മേടിച്ചു അയച്ചു തരുമോ

  • @user-sq1qs6oz3b
    @user-sq1qs6oz3b Před rokem +1

    Good

  • @bijuamaze5059
    @bijuamaze5059 Před rokem +2

    👍

  • @abdullatheefknm437
    @abdullatheefknm437 Před 9 měsíci +1

    Shop location?

  • @irshadismail3878
    @irshadismail3878 Před rokem +1

    ഡൽഹിയിൽ എവിടെയാ കറക്റ്റ് അഡ്രസ്റ്റ് ഉണ്ടോ

  • @dilumonud9781
    @dilumonud9781 Před rokem +2

    മേടിക്കാൻ ചെല്ലുമ്പോൾ അറിയാം വില

    • @BusinessVidyarthi
      @BusinessVidyarthi  Před rokem +1

      മേടികാൻ ചൊല്ലുമ്പോൾ ഈ വില തന്നെയാണ് 😀

    • @dilumonud9781
      @dilumonud9781 Před rokem +1

      @@BusinessVidyarthi ക്വാളിറ്റി ഉള്ള പാത്രം ആണോ അതോ ഒന്ന് താഴെ പോയാൽ പൊട്ടുമോ

  • @Rajesh.SSivarajan
    @Rajesh.SSivarajan Před 4 měsíci +1

    നാട്ടുകാരുടെ അടി കിട്ടും 😂😂😂😂.
    കുറഞ്ഞ steel. അടുപ്പിൽ വെച്ചാൽ ഉടനെ പാത്രം കറുത്ത് പോകും.

  • @musthafamk2557
    @musthafamk2557 Před 3 měsíci +1

    നിങ്ങളുടെ cont number കിട്ടുമോ? Sadar bazar വന്നാൽ നിങ്ങളെ contact ചെയ്യാൻ കഴിയുമോ?

  • @hasanc7610
    @hasanc7610 Před rokem +2

    നിങ്ങളുടെ നമ്പർ തരുമോ

    • @BusinessVidyarthi
      @BusinessVidyarthi  Před rokem

      🗨️ WHATSAPP MESSAGE ONLY - 917559952113
      WHATSAPP LINK - wa.me/917559952113

  • @koyamukallepulli2179
    @koyamukallepulli2179 Před rokem +2

    Avarude.numbar.kodukkuka

  • @abdulrazakmajirpalla5526

    👍👍

  • @mettyvincent2337
    @mettyvincent2337 Před rokem +2

    👍👍