How to tune Tabla # Hindustani Tabla lesson for beginners in Malayalam 24# Jomon Kattappana

Sdílet
Vložit
  • čas přidán 25. 02. 2020
  • How to tune Tabla # Hindustani Tabla lesson for beginners in Malayalam 24# Jomon Kattappana
  • Hudba

Komentáře • 34

  • @sandhyarajusandhya5335
    @sandhyarajusandhya5335 Před 3 lety +8

    സർ ഞാൻ എന്റെ ചെറുപ്പകാലത്തു തബല പഠിച്ചതാണ് പക്ഷെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല, പല മലയാള ചാനലുകളും കണ്ടെകിലും എല്ലാം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് സാറിന്റെ വീഡിയോ കണ്ടപ്പോഴാണ്
    വളരെ അധികം നന്ദി ഉണ്ട്
    രാജു K. A കാക്കനാട്

  • @sreekumargskurup
    @sreekumargskurup Před rokem +1

    നല്ല ക്ലാസ്സ്‌ 🙏🏽👌നല്ലതു പോലെ പറഞ്ഞു തന്നു ക്ലാസ്സ്‌ തരുന്നു... ഞാൻ ഇതിനു മുമ്പും വേറെ ക്ലാസ്സ്‌ കണ്ടു..... ഇതു വേറെ ലെവൽ തന്നെ..... അഭിനന്ദനങ്ങൾ സാർ. ❤❤👍👍👍👍

  • @rajendrantp4442
    @rajendrantp4442 Před rokem +1

    Hi sir ur clases is very precious🎉

  • @pavana.r522
    @pavana.r522 Před 3 lety +2

    നല്ല ക്ലാസ്സ്‌, Thanks

  • @pmohanan3888
    @pmohanan3888 Před rokem

    Real Gurujii.... You are, best method of teaching.

  • @deerajdeeraj1734
    @deerajdeeraj1734 Před 3 lety

    സർ ഇങ്ങനെ നന്ദി ഉണ്ട് വളരെ ubakaaram ഇനിയും വീഡിയോ ചെയ്യണം

  • @sabimridamgam4729
    @sabimridamgam4729 Před 4 lety +1

    . സന്തോഷം...

  • @salamklari2023
    @salamklari2023 Před 3 lety

    Sr. ഞാൻ അബ്ദുൽസലാം മലപ്പുറം തീരുർ ഞാൻചെറുപ്പത്തിൽ തീരുർ ഷാബാഷ അടുക്കൽ തബലപഠിച്ചിരുന്നു 25വർഷംമുൻപ് ഗേൾഫിലായിരുന്നു യിപ്പോൾ നാട്ടിലാണ് കൊഴികോഡ് പോയിതബലനന്നാക്കി കൊടുന്നു യിപ്പോൾ നിങ്ങളുട ക്ലാസ്സ്‌ കേട്ട്പ്രക്ട്സ് ചെയുന്നുണ്ട് നിങ്ങക്ക്ഞാൻ വിളിച്ചിരുന്നു ഓലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പകഷെ സാമ്പത്തികംപ്രശ്നണം കാരണം തല്ക്കാലം വേണ്ടന്ന് വെച്ചു ക്ലാസ്സ്‌ വളരെഉബകരമാണ് നന്ദി

  • @sajimathew2278
    @sajimathew2278 Před 4 lety

    Thank you

  • @shibindas4765
    @shibindas4765 Před rokem

    Super🔥🔥😍

  • @bijuchembalayat
    @bijuchembalayat Před 4 lety +1

    നല്ല ക്ലാസ്

  • @madhuashokan4332
    @madhuashokan4332 Před rokem

    🙏🙏🙏❤️❤️❤️

  • @abhijithek837
    @abhijithek837 Před rokem

    Thnk u sir

  • @kumaram6189
    @kumaram6189 Před 5 měsíci

    Middle c അണോ സാധാരണ use ചെയ്യുന്നത് ?

  • @benoymalakhi
    @benoymalakhi Před 3 lety

    Sir which App using

  • @azeezjuman
    @azeezjuman Před 4 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കുന്നു ഒരു തുടക്കക്കാരനാണ് നന്ദി സർ

  • @evmohanan2658
    @evmohanan2658 Před 2 lety

    സാറിന്റെ തബല ഷിജു ചെയ്തതാണ് എന്നു തോന്നുന്നു.🌟

  • @user-hz1uk8vx5k
    @user-hz1uk8vx5k Před 7 měsíci

    സർ ഞാൻ കുമളിക്കാരനാണ് എനിക്ക് തമല പഠിക്കാൻ ഭയങ്കര ആഗ്രഹമാണ് എനിക്ക് പഠിക്കാൻ അതിയായ മോഹമുണ്ട് നടക്കുമോ

  • @pradeeshharisreethablamusi575

    Hloo.. sirrrr

  • @darwinmichael1894
    @darwinmichael1894 Před 3 lety

    എന്റ തബല ഏതു scale ഇന്റെ അന്നെന്നു എങ്ങനെ അറിയും

  • @amantosunny5845
    @amantosunny5845 Před 3 lety

    ഈ c ടെ തബല തന്നെ നമുക്ക് c sharpo d യോ ആക്കി ടോൺ ചെയ്യാൻ പറ്റുമോ അതോ d ടെ vere തബല വേണോന്നുണ്ടോ
    ഒരു scalinte തബല ആണെങ്കിലും അതു വേറെ ടോണിൽ സെറ്റ് ചെയ്യാൻ പറ്റില്ലേ?

    • @ashrafareekkal8446
      @ashrafareekkal8446 Před 3 lety

      ഒരു കട്ട മേലേക്കും ഒരു കട്ട താഴേക്കും (Maximem) നമുക്ക് ടോൺ ചെയ്യാൻ പറ്റും

  • @user-td9rd9cu8r
    @user-td9rd9cu8r Před 4 lety

    ഹായ് മാഷെ നസ്ക്കാരം ,സി പിച്ചില് ടൂണ്‍ ചെയിത തബല വേറെ ഏതെങ്കിലും പിച്ചിന് വേണ്ടി ഉപായോഗിക്കാന്‍ കഴിയുമോ

    • @jomonkattappana8990
      @jomonkattappana8990  Před 4 lety

      വരെ ഒരു പക്ഷെ D വരെ വന്നേക്കും

  • @shamol-ri9ru
    @shamol-ri9ru Před 3 lety

    മൊബൈലിൽ ഉപയോഗിക്കുന്ന ആ ട്യൂണറിന്റെ പേരോ ലിങ്കോ ഒന്ന് പറയാമോ സാർ ? അതുപോലെ ടാക്കയുടെ ശ്രുതിയെ പറ്റിയും ഒന്ന് വിശദമായി പറയാമോ

  • @ebrahimkutty4183
    @ebrahimkutty4183 Před 4 lety

    മാഷേ എങ്ങനെയാണ് താളത്തിന് ഇടയിൽ തീര്ട്ട് തബല വായിക്കൽ

  • @sumeshravi6451
    @sumeshravi6451 Před 3 lety

    തബല c എന്ന് പറയുന്നത് 1 ന്റെ ആണെങ്കിൽ 2,3,5 ഏതൊക്കെ ആണ്

  • @rakeshkh1595
    @rakeshkh1595 Před 4 lety

    പ്ലേ ലിസ്റ്റിൽ ഇരുപത്തഞ്ചാമത്തെ വീഡിയോ നോക്കൂ

    • @jomonkattappana8990
      @jomonkattappana8990  Před 4 lety

      Ok കണ്ടു അറിയാതെ സംഭവിച്ചതാണ് കുട്ടികൾ എന്തോ ചെയ്തതാണ്

  • @sankarkripakaran3239
    @sankarkripakaran3239 Před rokem

    🙏🙏❤❤❤