കെട്ടുകഥയല്ല പെണ്ണേ ജീവിതമാണടീ ......│Shafi Kollam New Song │Kettukadha│Gallery Vision

Sdílet
Vložit
  • čas přidán 27. 08. 2024
  • #Shafi Kollam #New Malayalam Album2017 #Gallery Vision #Kettukadha #Kalalayam3 #Priyamodonnu Koode #Virahathin Vedana
    Lyrics, Music & Singer : Shafi Kollam
    Banner : Gallery Vision
    Camera : V R Jaganth
    Final Editing : Rejin K R
    Producers : Sharaf Gallery & Moidu Amar
    Direction : Shafi Kollam
    Uploaded by Galleryvision, follow us on facebook : galleryvision
    Please subscribe this channel for more videos
    / galleryvisionmusic

Komentáře • 237

  • @Aishaa23827
    @Aishaa23827 Před 5 měsíci +75

    2024 നോക്കുന്നവർ😅

  • @shareefmhd1189
    @shareefmhd1189 Před 4 lety +98

    എന്തേ നീ പോകുമ്പോൾ നീ തന്ന പൂക്കളും തങ്ക കിനാക്കളും കൊണ്ടുപോയില്ല..
    നമ്മൾ തമ്മിൽ ആദ്യമായ് കണ്ടപ്പോ കാതിൽ പറഞ്ഞതും കരളിൽ തറച്ചതും നീ മറന്നില്ലേ..
    ഇത് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു വിങ്ങലാണ്😓😓
    എവിടാണേലും സന്തോഷമായിട്ട് ഇരിക്കട്ടെ, 😔💔

    • @tiktakees4380
      @tiktakees4380 Před 3 lety +2

      pottedo

    • @aslamaslu7960
      @aslamaslu7960 Před 3 lety

      🌺

    • @clementshibu2987
      @clementshibu2987 Před 3 lety

      ❤️💚💛💚👌

    • @hasbeenahasbi410
      @hasbeenahasbi410 Před 2 lety +1

      പൂക്കൾ കൊടുത്തിട്ടില്ല എന്നാലും ഇന്നും മനസ്സിൽ ഉണ്ട് നീ എന്നെ ഓർക്കുന്നുണ്ടോ

    • @mubarakmubarak836
      @mubarakmubarak836 Před 2 lety

      hl

  • @neerajaDevu-hr4gt
    @neerajaDevu-hr4gt Před 5 měsíci +14

    2024 il kaannuna njn ❤

  • @shajeernazar7306
    @shajeernazar7306 Před 5 lety +59

    ഒരു രക്ഷയും ഇല്ല പൊളിച്ചു ഷാഫി ഇക്ക നിങ്ങളു മാസ്‌ അല്ല കൊല മാസ് ആണ്

  • @sahidapandikadavath9864
    @sahidapandikadavath9864 Před 3 lety +40

    2021ൽ വന്നു നോക്കിയവരുണ്ടോ 😃പാട്ട് ഒരു രക്ഷയുമില്ല വിശ്വൽ ലാസ്റ്റിൽ കൊളമായി

  • @sanuk5645
    @sanuk5645 Před 5 lety +54

    ഈ പാട്ട് എന്റെ ഭർത്താവിന് വലിയ ഇഷ്ട്ടം ആ ഇപ്പോൾ എനിക്കും 👌love u saaa

  • @user-rj8xq3uv8z
    @user-rj8xq3uv8z Před 3 měsíci +2

    കെട്ടുകഥയല്ല പെണ്ണെ ജീവിതമാണെടി
    പച്ചവെള്ളമല്ല പൊന്നെ കണ്ണീരാണിത്
    ചെമ്പരത്തി അല്ല കണ്ണേ ഹൃദയമാണെടി
    നൊമ്പരത്തിൽ ഞാൻ പാടും പാട്ടുകളാണത്
    കടൽ തീരത്തിരുന്നതും കഥ പറഞ്ഞതും
    മറന്നു പോയോടി കരളേ
    തോളത്തിരുന്നതും തോണി തുഴഞ്ഞതും
    മറന്നതെന്തിന് കനിയെ
    കെട്ടുകഥ
    കെട്ടുകഥയല്ല പെണ്ണെ ജീവിതമാണെടി
    പച്ചവെള്ളമല്ല പൊന്നെ കണ്ണീരാണിത്
    ചെമ്പരത്തി അല്ല കണ്ണേ ഹൃദയമാണെടി
    നൊമ്പരത്തിൽ ഞാൻ പാടും പാട്ടുകളാണത്
    എന്തെ നീ പോകുമ്പോൾ നീതന്നെ പൂക്കളും
    തങ്കക്കിനാക്കളും കൊണ്ടുപോയില്ല
    നമ്മൾതമ്മിൽ ആദ്യമായി കണ്ടപ്പോൾ
    കാതിൽ പറഞ്ഞതും കരളിൽ
    തറച്ചതും നീ മറന്നില്ലേ
    എന്തെ നീ പോകുമ്പോൾ നീതന്നെ പൂക്കളും
    തങ്കക്കിനാക്കളും കൊണ്ടുപോയില്ല
    നമ്മൾതമ്മിൽ ആദ്യമായി കണ്ടപ്പോൾ
    കാതിൽ പറഞ്ഞതും കരളിൽ
    തറച്ചതും നീ മറന്നില്ലേ
    എന്നെ നീ മറന്നാലും നീയെന്റെ
    നെഞ്ചിലെ ചെമ്പകമാ
    എന്തൊക്കെ പറഞ്ഞാലും
    നീയെന്റെ ഉള്ളിലെ സുന്ദരിയാ
    കെട്ടുകഥ
    കെട്ടുകഥയല്ല പെണ്ണെ ജീവിതമാണെടി
    പച്ചവെള്ളമല്ല പൊന്നെ കണ്ണീരാണിത്
    ചെമ്പരത്തി അല്ല കണ്ണേ ഹൃദയമാണെടി
    നൊമ്പരത്തിൽ ഞാൻ പാടും പാട്ടുകളാണത്

  • @pkvlog8427
    @pkvlog8427 Před 2 lety +7

    അവസാനം മ്യൂസിക് ഒ ഭയങ്കര ഫീലിംഗ് 👌👌

  • @kukkuafrin7059
    @kukkuafrin7059 Před 5 měsíci +2

    2024 ipozhum kelkkunnu

  • @user-zi7fm8db5q
    @user-zi7fm8db5q Před 3 lety +12

    ആൽബം song eshttam ❤❤

  • @snp-zya
    @snp-zya Před 3 lety +7

    എന്തൊരു അർത്ഥമാണ് ഓരോ വരികളും
    പലതും Relate ചെയ്യാൻ കഴിയുന്നു
    Sed lyf

  • @shakeebpt8735
    @shakeebpt8735 Před 2 lety +3

    പഴയ കാലങ്ങൾ ഒക്കെ ഓർത്തെടുക്കാൻ വേണ്ടി ഇടക്കൊക്കെ ഈ വഴി ഒന്ന് വന്ന് പോവും
    😪😪😪😪

  • @haseenajaleel3756
    @haseenajaleel3756 Před 3 lety +6

    Super lyrics.... Shafi kollam..... Super singer.... 😍

  • @failure553
    @failure553 Před 3 lety +4

    ചിലതൊക്കെ ഓർത്തെടുക്കാൻ പറ്റിയ 🎶🎶🎶🎶

  • @vijeshchandra2217
    @vijeshchandra2217 Před 7 lety +8

    Pwlichu shafikka...nice song and lyrics super

  • @rafivv411
    @rafivv411 Před 5 lety +11

    Voice amazing

  • @PJ-qp3tk
    @PJ-qp3tk Před 3 lety +3

    ഷാഫി കാ സൂപ്പർ അടിപൊളി ഇഷ്ടപ്പെട്ടു

  • @shafeekmedia9763
    @shafeekmedia9763 Před 4 lety +26

    Anybody watching ...2020🤔

    • @yazi3026
      @yazi3026 Před 3 lety +1

      Ee song kandkondaanu Ee comment yezhuthunnath❤❤❤

    • @sarath.v.k.9415
      @sarath.v.k.9415 Před 2 lety

      2022 ❤️ kollam shafi clt koyilandy 💕💕💕

  • @rafiyarabiya3092
    @rafiyarabiya3092 Před 3 lety +5

    എന്റെ ഇക്കാക്ക്‌ ഒരുപാട് ഇഷ്‌ടമാണ് ഈ പാട്ട്

  • @ajeshunni2266
    @ajeshunni2266 Před 2 lety +3

    Manoharam Aaya Oru Album song 🌹🌹🌹

  • @salahudheenrockz2893
    @salahudheenrockz2893 Před 4 lety +10

    My feeling song my life and my.........

  • @nishadeepu8473
    @nishadeepu8473 Před 2 lety +3

    Super song video adipoli ❤️

  • @mohammedshameeb3281
    @mohammedshameeb3281 Před 3 lety +3

    I really miss those days

  • @rishasmagicworld6356
    @rishasmagicworld6356 Před 2 lety

    Bus il ninnum kettitt vanna njaan you tube il thirranju pidichu,,, kettuuu... Orrupaad ishttaayii

  • @najmudn9089
    @najmudn9089 Před 4 lety +7

    2020 😍😍😍😍

  • @shamsudeenshamsu1004
    @shamsudeenshamsu1004 Před 4 měsíci +4

    Instagram reels kand paat kaanaan vanna njaan 😂😌

  • @user-ek9ht8mz6d
    @user-ek9ht8mz6d Před 7 lety +12

    ബ്രോ പൊളപ്പൻ

  • @mahithashalu1913
    @mahithashalu1913 Před 2 lety +2

    Oru padu ishttamannu song

  • @bavushanu4591
    @bavushanu4591 Před 6 lety +3

    E pattile oro varikalum
    Ed ende jeevidathile anubavaman
    Anubavangal an realy
    Shafika nalla pataanto

  • @abdulnasar8991
    @abdulnasar8991 Před rokem

    ഓരോ വരികൾ കേൾക്കുമ്പോഴും മനസ്സിലൊരു വിങ്ങൽ 😢😢

  • @user-sz4bn3dg6h
    @user-sz4bn3dg6h Před 7 lety +6

    soooooper shafikkaa

  • @neerajaDevu-hr4gt
    @neerajaDevu-hr4gt Před 5 měsíci +1

    2024il frndnta story kaanndu nookkuna njn ❤

  • @AbdulSalam-wr1tn
    @AbdulSalam-wr1tn Před 4 lety +3

    സിരിപ്പിച്ച് കൊന്ന് ക്ലൈമാക്സ്.....നമിച്ചു

  • @muhammadmusthafamusthafa2006

    സൂപ്പർ ഷാഫിക്ക

  • @manikuttymanikutty4395
    @manikuttymanikutty4395 Před 26 dny +2

    Reels kand vannavar in 2024😁

  • @OllurOnair
    @OllurOnair Před 7 lety +31

    മേക്കപ്പ് മാൻ ആരായാലും ഇനി ഒരു വർക്കിലും വിളിക്കരുതെ ....ഇക്കാനെ കോലം കെടുത്തികളഞ്ഞു....പാട്ടു സൂപ്പർ....ഷാഫിക്കാ...ഷറഫ് ഇക്ക sooopper

    • @jijeeshpranoor1233
      @jijeeshpranoor1233 Před 6 lety

      ഒള്ളൂർ വിപിൻ ഒരു കലാകാരനായ നിങ്ങൾ മറ്റൊരു കലാകാരനെ കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലായിരുന്നു 🤐🤐🤐🤐🤐🤐🤐

    • @riderkunjani8083
      @riderkunjani8083 Před 6 lety

      കോമഡി ഉത്സവം വിപിൻ ചേട്ടൻ പൊളിച്ചു

    • @droshan5712
      @droshan5712 Před 5 lety

      ഒള്ളൂർ വിപിൻ vaylongara

    • @shafeekudupi7217
      @shafeekudupi7217 Před 3 lety

      Meesha ilakiyad pole

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 3 lety

      @@jijeeshpranoor1233 ഒള്ള കാര്യമല്ലേ പറഞ്ഞത് 😕

  • @thajukp8020
    @thajukp8020 Před 7 lety +3

    Super shafikka

  • @sarathek3442
    @sarathek3442 Před 7 lety +4

    സൂപ്പർ

  • @aliashraf5890
    @aliashraf5890 Před 7 lety +6

    nice lyrics

  • @Kannada-lk9wb
    @Kannada-lk9wb Před 13 dny

    Super love story song

  • @bachibaash1261
    @bachibaash1261 Před 7 lety +17

    Ikka മാസ് ആണ് ഇക്ക

  • @nowfal.nnowfal.n8044
    @nowfal.nnowfal.n8044 Před 5 lety +5

    സോങ് ഫീൽ പക്കാ... ലവൽ

  • @dhanyaraj1981
    @dhanyaraj1981 Před 6 lety +5

    ikka kalakki

  • @rasheedek8901
    @rasheedek8901 Před rokem +1

    Shafikkaa super ❤🎉

  • @thesnianver3554
    @thesnianver3554 Před 2 lety +3

    Nostalgia 🥲🥲

  • @noushadsha2222
    @noushadsha2222 Před 6 lety +2

    Superrrrrr

  • @rajeeshallgoodsongshaftgoo3302

    Song very very nice song shafika

  • @happyprinces7012
    @happyprinces7012 Před 3 měsíci

    ഇൻസ്റ്റാഗ്രാം കണ്ട് വന്നവർ ഇവിടെ come on😮😮😮😮

  • @shanisalam9669
    @shanisalam9669 Před 6 lety +2

    Super song

  • @sujeshunni722
    @sujeshunni722 Před 2 lety +3

    എന്താ നീ പോകുമ്പോൾ നീ തന്ന പുകളും തങ്ക കിനാക്കളും കൊണ്ട് പോയില്ലേ 😔😔

  • @asmodeus9179
    @asmodeus9179 Před 9 měsíci +1

    2023❤

  • @mohammednajeeb6804
    @mohammednajeeb6804 Před 7 lety +23

    Dont say mashaallah. mashaallah thamaashayalla

  • @anseerSareena
    @anseerSareena Před 4 měsíci

    👌👌❤️

  • @fathimasulaiman9642
    @fathimasulaiman9642 Před 7 měsíci

    ഗുഡ് ഫീലിംഗ്സോങ്

  • @sajithabijeesh2383
    @sajithabijeesh2383 Před 4 lety

    പൊളിച്ചു മുത്തേ👌👌👌👌👌👌

  • @jasimjafar4373
    @jasimjafar4373 Před 7 lety +3

    ikaaa super

  • @jumailathu1236
    @jumailathu1236 Před rokem

    @ മനോഹരമായ,, വോയിസാണ്*$"

  • @samadpy6217
    @samadpy6217 Před 7 lety +1

    nice song

  • @alimanasar8558
    @alimanasar8558 Před 6 lety +2

    poli

  • @tajupilakeel5674
    @tajupilakeel5674 Před 2 lety +2

    👍❤️

  • @devidasnair3161
    @devidasnair3161 Před 4 lety +1

    Good song

  • @nabeelnabu6048
    @nabeelnabu6048 Před 7 lety +3

    moohappokal viriyunna thaazhvarayil sneahamoode naan ninne nookinninnu swapnam pookum en cheru kudilinullil ith ethu song anennu parayumo pls

  • @jemsheerjemshee6619
    @jemsheerjemshee6619 Před 4 lety +1

    Supper

  • @asvideos6904
    @asvideos6904 Před 7 lety +4

    chirippikkallikka..😍

  • @snehaummini7612
    @snehaummini7612 Před 4 lety

    Thanks ❣️❣️❣️💜💜💜💜💜💜ummmmmmmmmmm

  • @satharsathu9364
    @satharsathu9364 Před 7 lety +2

    സുപ്പർ

  • @pathu_022fathi__pathu3

    super ikka

  • @varshak9606
    @varshak9606 Před 4 lety

    Super kiduuuuuu

  • @rasheedek8901
    @rasheedek8901 Před rokem

    ❤ so different

  • @AkhilKumar-no4vb
    @AkhilKumar-no4vb Před 2 měsíci

    ❤❤❤❤

  • @raseenazubairraseenazubair5241

    Nice song....

    • @droshan5712
      @droshan5712 Před 5 lety +1

      Raseenazubair Raseenazubair 9746023883

    • @droshan5712
      @droshan5712 Před 5 lety

      Raseenazubair Raseenazubair ss

  • @vijeshchandra2217
    @vijeshchandra2217 Před 7 lety +1

    superrrr

  • @sakeerveetil4254
    @sakeerveetil4254 Před 5 lety

    Polich ikkaaa

  • @sajithsaji3667
    @sajithsaji3667 Před 7 lety +2

    super

  • @ayishaammu2091
    @ayishaammu2091 Před 6 lety +8

    Ee patti kelkumbol enik ende chunk friend sheheed aani eppozhum oormavarunnadi munbi claselerunni eppozhum paadumayernnu😔😔😔😔

  • @thesisunris2182
    @thesisunris2182 Před 2 lety

    Superr

  • @shinyshayari1663
    @shinyshayari1663 Před 3 lety

    Pwoli

  • @ashik1184
    @ashik1184 Před 6 lety +1

    Superb

  • @preethiratheesh4923
    @preethiratheesh4923 Před 5 lety +1

    Super ikka

  • @shabir45vlog96
    @shabir45vlog96 Před 8 měsíci +1

    2023 il December 28 nu Kanunnu😂

  • @afilasaid7858
    @afilasaid7858 Před 3 lety +1

    👌❤️

  • @jumailathu1236
    @jumailathu1236 Před rokem +1

    ,Very Very Beautiful *$@

  • @kasimm5605
    @kasimm5605 Před 2 lety +1

    Poli

  • @samadzoom6392
    @samadzoom6392 Před 4 lety

    Nice poli

  • @muhammedmahsool8168
    @muhammedmahsool8168 Před 5 lety +6

    Shafikka ngale poliyalla thallipoliya🤣😎

  • @jumailathu1236
    @jumailathu1236 Před rokem

    അതൊരു വല്ലാത്താ,ശിക്ഷയാണ്,$

  • @sukrithaparuzz9723
    @sukrithaparuzz9723 Před 5 lety

    Super

  • @vishnuunnikrishnan2955

    i like superrr song...

  • @navasjassy
    @navasjassy Před 6 lety +3

    Anyone watching 2018

  • @safwansappu7585
    @safwansappu7585 Před 3 lety +1

    Shafikka ❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍❤️💯💯💯💯❤️💯❤️💯❤️💯💯💯💯💯💯💯💯💯💯😍💯😍

  • @shafeequekhan3893
    @shafeequekhan3893 Před 5 lety +5

    തൂങ്ങിച്ചാവാതെ അടുത്തതിനെ പ്രേമിക്കാൻ നോക്കിക്കൂടാർന്ന പഹയാ അനക്ക്.. 😣

    • @shafeequekhan3893
      @shafeequekhan3893 Před 4 lety +2

      ആത്‌മാർത്ഥമാണെൽ അതിന് കഴിയില്ല..
      ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കുന്നത് തന്നാണ് നല്ലത്..

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 3 lety

      @@shafeequekhan3893 മരിക്കുന്നതിൽ ഒരു അർധോമില്ല 😕. ആദ്മഹത്യ

  • @azarazar9047
    @azarazar9047 Před 5 měsíci

    2024 aarelum undo 😁

  • @mohammedthrilshad6017
    @mohammedthrilshad6017 Před 10 měsíci

    2023 October

  • @user-ub4dl3fm4f
    @user-ub4dl3fm4f Před 11 měsíci

    2023..

  • @muhammedhashim8398
    @muhammedhashim8398 Před 6 lety

    Polichu

  • @രാജമാണിക്യം

    2024✋

  • @saithyasasidharan502
    @saithyasasidharan502 Před 6 lety

    super song

  • @ramyaks5083
    @ramyaks5083 Před 7 lety +4

    👍👍👍😢😢😢👌

    • @droshan5712
      @droshan5712 Před 5 lety

      Ramya KS Russell from kunnappally

  • @user-dx8mb1it9s
    @user-dx8mb1it9s Před 7 lety +2

    💝💝superr 💝💝

    • @droshan5712
      @droshan5712 Před 5 lety

      Thasni Shefeeq ss

    • @droshan5712
      @droshan5712 Před 5 lety

      Thasni Shefeeq sugamanu. Ninte. Nikkah anu. Enilku. Arryoo

  • @saboorabeevi8578
    @saboorabeevi8578 Před rokem

    2022 kanunudo