പുളിമാവു വെട്ടി,ഇടശ്ശേരി |Std 9 മലയാളം |കേരളപാഠാവലി |Pulimaavu Vetti, Edasseri ,Class 9 Malayalam

Sdílet
Vložit
  • čas přidán 10. 09. 2024
  • പുളിമാവു വെട്ടി,ഇടശ്ശേരി |Std 9 മലയാളം |കേരളപാഠാവലി |Pulimaavu Vetti, Edasseri ,Class 9 Malayalam,ഭൂമിയാകുന്നു നാം
    ഇടശ്ശേരിയുടെ 'പുളിമാവു വെട്ടി ' എന്ന കവിതയുടെ ആലാപനം,ആശയം,പഠനപ്രവർത്തനങ്ങൾ
    ജീവന്റെയും നിലനിൽപ്പിന്റെയും ആധാരമായ വൃക്ഷങ്ങൾ സാംസ്കാരിക അടയാളങ്ങൾ കൂടിയാണ്.പുറമ്പറമ്പിൽ നിൽക്കുന്ന പുളിമാവിനെ തുച്ഛമായ പണത്തിനു വേണ്ടി മുറിച്ച് ഉരുപ്പടിയാക്കുമ്പോൾ ബാക്കിയാവുന്ന ആകുലതകളും,ആശങ്കകളും,അനാഥത്വവുമെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ഈ കവിത ശക്തമായ പാരിസ്ഥതിക ദർശനത്തെ മുറുകെപ്പിടിക്കുന്നു.
    #class9malayalam
    #class9
    #malayalamonlineclass
    #scert
    #keralasyllabus #keralaschool #malayalamtuition #malayalamtutorial #questionanswer #learning #learn #malayalam #malayalamclasses
    പ്രകൃതി പാഠങ്ങൾ • പ്രകൃതിപാഠങ്ങൾ | Std 9...
    ആന ഡോക്ടർ • ആനഡോക്ടർ|𝐒𝐭𝐝 𝟗 𝐌𝐚𝐥𝐚𝐲𝐚𝐥...
    ആനഡോക്ടർ- പ്രവർത്തനങ്ങൾ • ആനഡോക്ടർ 𝐏𝐚𝐫𝐭 𝟐|𝐒𝐭𝐝 𝟗 ...
    ഡോ.കെ -കഥാപാത്ര നിരൂപണം • ആനഡോക്ടർ കഥാപാത്ര നിരൂ...

Komentáře • 3