വിയറ്റ്നാം മോഡൽ കുരുമുളകു കൃഷിയുമായി സുധൻ | pepper cultivation Vietnam model | Antony Muniyara Vlogs

Sdílet
Vložit
  • čas přidán 26. 10. 2021

Komentáře • 35

  • @junglelifemurali7697
    @junglelifemurali7697 Před 2 lety +3

    സുധൻ ചേട്ടൻ്റെ വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി അടിപൊളി, ചേട്ടൻ്റെ പരീക്ഷണം വിജയിക്കട്ടെ, ഇത്തരം വിഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു,,, സാറിന് എല്ലാവിധ ആശംസകളും നോരുന്നു

  • @lotteryguessing4306
    @lotteryguessing4306 Před 2 lety +3

    Very good vedeo sir . sethurajan chettikkad

  • @krishnendhusurendran3214
    @krishnendhusurendran3214 Před 2 lety +4

    All the best sudan kochacha.

  • @princebhuvana1
    @princebhuvana1 Před 2 lety +8

    സർ, പുതിയ അറിവ് പങ്കുവച്ചതിന് നന്ദി : ഒരു കാര്യം ഉൾപ്പെടുത്താമായിരുന്നു എന്നു തോന്നുന്നു. ഔ കോൺക്രേറ്റ് കാലുകൾ എങ്ങനെ നിർമ്മിച്ച് കഴിച്ചിടുന്നു എന്ന് കറച്ചു കൂടി വിശധീകരിച്ച് കാണിച്ചാൽ നന്നായിരുന്നു'

  • @sathishraghavan2761
    @sathishraghavan2761 Před 2 lety +3

    All the best Sudhan✌
    Thanks Antony sir 👏🙏

  • @dynamictouchpainhealing6128

    നന്നായി. കൂടുതലാളുകൾ പരീക്ഷിക്കട്ടെ.

  • @mustafapp875
    @mustafapp875 Před 2 lety +1

    ആവേശം നൽകുന്ന അറിവ്
    All the best
    Thanking you.

  • @JobySebastianVirgo
    @JobySebastianVirgo Před 2 lety +1

    Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using
    the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a
    distance of two meters apart for the cultivation of pepper vine. In the third
    year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of
    land. Here the berries are of increased size, weight and quality. (1000 PFP
    Posts per acre = 3000 Kg)

  • @alenjoshy
    @alenjoshy Před 2 lety +2

    Good information 👍

  • @lincyabraham5456
    @lincyabraham5456 Před 2 lety +3

    നല്ല അറിവ്... നല്ല അവതരണം...

    • @asokakumarkg5283
      @asokakumarkg5283 Před 2 lety +3

      നന്നായിരിക്കുന്നു പുതിയ അറിവ് തന്നതിന് നന്ദി സർ

  • @dineeshchelakkara2912
    @dineeshchelakkara2912 Před 2 lety +1

    Good...👍💞😊

  • @rejinjallani5356
    @rejinjallani5356 Před 2 lety +1

    👌

  • @sudheeshts1231
    @sudheeshts1231 Před 2 lety +3

    👍👍👍👍👍👌👌👌👌👍👍

  • @Happylifekerala
    @Happylifekerala Před 2 lety +2

    ഇതൊരു നല്ല രീതിയാണ് , ഞാനും ചെയ്തിട്ടുണ്ട് 150ൽ പരം എണ്ണം .. കണ്ടു നോക്കുമല്ലോ ...

  • @ajayakumarv1450
    @ajayakumarv1450 Před 2 lety +3

    കോൺക്രീറ്റ് തൂണുകൾ നല്ലതല്ല.ഒന്നാമതായി ഒരു തൂണിനു ആയിരം രൂപ വച്ച് ഒരു ഏക്കർ കാലിന് രൂപ കുറെ വരും .പിന്നെ മര കാലു ആണെങ്കിൽ കുരുമുളകിന് തണൽ കിട്ടും..മരത്തിൻ്റെ ഇല വളം ആക്കാം. കൂടാതെ വേനൽ കാലത്ത് മണ്ണിന് ആവരണം ആയി കരിയില കിടക്കുന്നത് മണ്ണ് ഉണങ്ങി സുഷമ ജീവാണുക്കൾ നശിക്കാതിരിക്കും. ഒപ്പം മണ്ണിൻ്റെ ജലം ആഗിരണ ശേഷി കൂട്ടുകയും ചെയ്യും.

  • @jintochacko348
    @jintochacko348 Před 2 lety +1

    Very beautiful 😍❤

  • @shobinaugustine1924
    @shobinaugustine1924 Před 2 lety +1

    ഞങ്ങളുടെകുട്ടിക്കാലത്ത് ദൂരദർശനിൽ ഇടുക്കി ജില്ലയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന ആൻറണി മുനിയറ യാണോ താങ്കൾ ?

  • @organikasprings8363
    @organikasprings8363 Před 2 lety +1

    Cost of production is high it has to be viable for poor farmers use grafted top shoots of panniure varieties biomass is high in panniure varieties it's given good production

    • @bijustephen4382
      @bijustephen4382 Před 2 lety

      You are very correct. you can try payyani(azhantha) tree. lt is less expensive and have a very long life.no need to trim every year. And many more advantages. Thank you.

  • @sobhakamachy6744
    @sobhakamachy6744 Před 2 lety

    Chetta njan kuwaittil anu avide ninnum andrayilekku kurumulakum elavum ayakkamo ente friendinu business thudangananu

  • @sureshsankar6054
    @sureshsankar6054 Před 2 lety +1

    Hai ആകാശവാണി

  • @shambunampoothiri8112
    @shambunampoothiri8112 Před 8 měsíci

    Can we get a re update on present situation of these concrete poles peppers … is it growing or not doing well !!

  • @mohsinmohsin9328
    @mohsinmohsin9328 Před 2 lety +1

    About fertilizers for spray
    Kindly provide information

  • @girijasukumaran2571
    @girijasukumaran2571 Před 2 lety

    Shape of pillar round
    , Square, or semisphere

  • @Sinopepperfarm
    @Sinopepperfarm Před rokem

    കൊള്ളാം പുതിയ രീതി, പക്ഷേ ചിലവ് വളരെ കൂടുതൽ ആണ്

  • @JobySebastianVirgo
    @JobySebastianVirgo Před 2 lety

    Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using
    the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a
    distance of two meters apart for the cultivation of pepper vine. In the third
    year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of
    land. Here the berries are of increased size, weight and quality. (1000 PFP
    Posts per acre = 3000 Kg)