♦️✨എന്താണ് അവരുടെ മനംമാറ്റത്തിനു കാരണം?🔥Their deep emotional night thoughts

Sdílet
Vložit
  • čas přidán 26. 08. 2024
  • #tarot #tarotreading #love #happy #future #timeless #reconciliation #currentenergy #viral #viralvideo

Komentáře • 336

  • @INNIsFUNNI1234
    @INNIsFUNNI1234 Před 6 měsíci +14

    താങ്കൾ പറഞ്ഞതെല്ലാം കറക്റ്റ് ആണ്...
    ഞങ്ങൾ ഒന്നിച്ചുണ്ടെങ്കിലും മനസുകൊണ്ട് ഒരുപാട് അകലെയാണ്...
    എപ്പോഴും സൈലന്റ് ആയിട്ടിരിക്കുന്നു..
    എല്ലാം തുറന്നു പറയാൻ ആവശ്യപ്പെട്ടിട്ടും എനിക്കൊരു പ്രശ്നവുമില്ല എന്ന ആറ്റിട്യൂട് ആണ്...
    ദേഷ്യം തോന്നാറുണ്ടെങ്കിലും കൂടുതൽ കാണുമ്പോൾ സഹതാപം തോന്നും
    ഈഗോ വിടാനുള്ള ഭാവം ഒട്ടും തന്നെയില്ല...
    എപ്പോഴും പ്രാർത്ഥിക്കാറുണ്ട്
    തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിച്ചു കാത്തിരിക്കുകയാണ്,..
    Thanks 🌻🌻

    • @shafeenacheppi5910
      @shafeenacheppi5910 Před 6 měsíci +1

      Oru masam munp vare njanum same avasthayilarunnu. Ippo ee vidioyil paranja conditionil ethi nilkkunnu.

    • @cheeranz8194
      @cheeranz8194 Před 6 měsíci +2

      Same Situation... 😔

    • @user-cx6pt8ii4g
      @user-cx6pt8ii4g Před 6 měsíci +1

      സെയിം

  • @aiswairiyaps6407
    @aiswairiyaps6407 Před 6 měsíci +6

    എനിക്ക് എൻ്റെ യൂണിവേഴ്‌സ്നോട് ഇതുപോലെ മനോഹരമായ ജീവിത യാത്ര തന്നതിൽ എൻ്റെ വേദനയും എൻ്റെ സന്തോഷവും ഞാൻ വളരെ വിനയത്തോടും വളരെ ഏറേ ഞങ്ങളുടെ സ്നേഹവും നന്ദിയും അർപ്പിക്കുന്നു. അതോടപ്പം എയ്ഞ്ചൽ ഗൈഡ്സ് നോടും ഞങ്ങളുടെ സ്നേഹം പങ്കും വയക്കുന്നു. പിന്നെ ഇതുവഴി കാട്ടിയായി അവതരിപ്പിച്ചു തന്നതിൽ മാം... നോടും ഞങ്ങളുടെ ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദിയും സ്നേഹവും അർപ്പിക്കുന്നു മനോഹരമായി എനിക്ക് തോന്നി ഈ റീഡിംഗ് നന്ദി മാഡം .........

  • @rethik8230
    @rethik8230 Před 6 měsíci +4

    സത്യം 🥶..... അവർക്ക് കുറ്റബോധം ഒന്നും ഇല്ല... അവർ എന്നെ അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചു... ദക്ഷയുടെ ഈ റീഡിങ് ആണ് എന്റെ സമാധാനം.... ഭയങ്കര കർമ്മ ആയി പോയി... ടെലിപ്പതി സിറ്റുവേഷൻ ഉണ്ട് രണ്ടു പേരും.... നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.... അത്ഭുതം നടന്നിരുന്നു എങ്കിൽ ❤👍

  • @user-dw7zo4iq1m
    @user-dw7zo4iq1m Před 6 měsíci +48

    മനസ്സ് കൊണ്ട് അകന്നു. ഇപ്പോൾ manifest ചെയ്യാറില്ല. മടുത്തു പോയി.

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 Před 6 měsíci

      തേച്ചു ലെ 😔

    • @mebilfreddy7384
      @mebilfreddy7384 Před 6 měsíci +1

      സത്യം മടുത്തു പോയി 😔😔

    • @joshjanah8445
      @joshjanah8445 Před 6 měsíci

      Correct

    • @nidhines8130
      @nidhines8130 Před 6 měsíci

      @user-dw7zo4iq1m
      നിങ്ങൾ ഇപ്പോളും manifestation ചെയ്യുന്നുണ്ട് പക്ഷേ ഇപ്പോള്‍ അത് ചെയ്യുന്നത് മനസ്സ് ആണ്‌ അത് നിങ്ങൾ തിരിച്ചറിയുന്നില്ല എന്ന്‌ മാത്രം.

    • @subikrpa1712
      @subikrpa1712 Před 6 měsíci

      മടുത്തു പോയി മനസുവേദനിച്ചു നിൽക്കരുത്
      നമുക്ക് വിലയില്ലാത്തിടത് നിന്നും move on ചെയുക
      ഇപ്പോൾ എനിക്ക് സമാധാനം ഉണ്ട്... Thanks universe
      Thank god

  • @shylajashyla1419
    @shylajashyla1419 Před 6 měsíci +5

    Personal reading എടുത്തത് പോലെ തോന്നി 🙏thank you so much. Thank you universe 🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 6 měsíci +4

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading
    പെട്ടന്ന് ഒരു ദിവസം എന്നെ ഇട്ടിട്ടു therdparttiyude koode പോയത്

  • @meowmeow412
    @meowmeow412 Před 6 měsíci +7

    Thankyou universe🙏🙏🙏🙏🙏🙏
    Thankyou Divine🙏🙏🙏🙏🙏
    Thankyou Angels🙏🙏🙏🙏🙏

  • @SindhuNadar
    @SindhuNadar Před měsícem

    ചേച്ചി പറഞ്ഞത് സത്യമാണ് ചേച്ചി കൂടെ നിന്ന അനുഭവം കണ്ടതുപോലെയാണ് ചേച്ചി പറയുന്നത് സത്യമാണ്

  • @smithappkaladheebam6222
    @smithappkaladheebam6222 Před 6 měsíci +2

    എല്ലാം അറിയാം അതിന്റെ ഫലം😅😁😁ç😁 ippol അവർ അനുഭവിക്കുന്നുണ്ട് thankyou❤️❤️❤️❤️

  • @user-hs8yu5uv3u
    @user-hs8yu5uv3u Před 6 měsíci +1

    Snehicha manassine murivelpichu mattullavarudey munnil alaavan vendi edukunna theeru maanam appo ingane swayam vedhanikkendi varum . Thank god.🤲 good reading.thank you.😊❤

  • @walkwithdarsh806
    @walkwithdarsh806 Před 6 měsíci +1

    100% maching
    Thanks universഎന്റെ കണ്ണൻ എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നതിന് നന്ദി നന്ദി നന്ദി❤

  • @rdxgohst9984
    @rdxgohst9984 Před měsícem

    അവൻ വരും വരണം വന്നേ പറ്റൂ അവൻ എന്റെ ആണ് ആണ് എന്റെ മാത്രം ഒരു ശക്തിക്കും എന്നിൽ നിന്ന് അവനെ അടർത്തി മാറ്റാൻ ആവില്ല മരണത്തിനല്ലാതെ 😢നെഞ്ച് പൊടിയുന്ന വേദനയോടെ ഞാൻ കാത്തിരിക്കുന്നു താങ്ക്സ് mam താങ്ക്സ് യൂണിവേഴ് 🙏🙏

  • @rachelrajan1202
    @rachelrajan1202 Před 5 měsíci

    റീഡിങ് കറക്റ്റ് ആണ് ഞങ്ങൾ കോൺടാക്ട് ഒണ്ടു 🙏 thank യു universe🙏

  • @jithulalu3233
    @jithulalu3233 Před měsícem

    I strongly claim this energy... I attract all the positive things from this reading to my life..
    Thank you universe...

  • @ResmiRemesh
    @ResmiRemesh Před 3 měsíci

    Thanku... കാത്തിരിക്കാം.. വരുവാ യിരിക്കും

  • @amritha4712
    @amritha4712 Před 6 měsíci +1

    Nalla reethiyil reading resonate avunund😊❤
    Thankyoy universe❤
    Thank you god❤
    Thank you angles❤
    Thank you divine ❤

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 6 měsíci +2

    Thank you medam 🙏🏻🙏🏻🙏🏻 Thank you universe 🙏🏻🙏🏻🙏🏻

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 6 měsíci +2

    Thankyou universe🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏എല്ലാം ഞാൻ എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @vijunath3521
    @vijunath3521 Před 25 dny

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @abhieh_
    @abhieh_ Před 6 měsíci +1

    Thank you universe. claim positive energy and reunion❤

  • @DevanandMv-vl8sf
    @DevanandMv-vl8sf Před 6 měsíci +1

    Thanks universe ❤❤❤

  • @ableaby2578
    @ableaby2578 Před 6 měsíci +2

    Thank you god..
    Thank you universe..
    Thank you mam..

  • @user-fy5yb4gy8l
    @user-fy5yb4gy8l Před 6 měsíci +2

    Thank you universe❤❤❤thank you angel❤❤❤thank you divin ❤❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 5 měsíci

    ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു തിരിച്ചു വരാൻ താങ്ക്സ് യൂണിവേഴ്സ

  • @mosautomotive1827
    @mosautomotive1827 Před 6 měsíci +1

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @Angel-us8lt
    @Angel-us8lt Před 5 měsíci

    Good reading
    Thankyou universe

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 6 měsíci +1

    A to Z correct🔥🔥😍🤩♥️🥰💕ഒന്നും പയാൻ ഇല്ല അതുപോലെ correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 long distance ആണ് 😊സ്വന്തം കാര്യം നോക്കി പോയി😊ഇപ്പൊ കർമ അനുഭവിക്കുന്നു😊3rd party ഉണ്ട് 😊 Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @induvijukumar713
    @induvijukumar713 Před 6 měsíci +1

    ഇത് എന്റെ റീഡിങ് അല്ലേ ആണ് 🥰.. 100%👍 Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤🥰🥰🥰

  • @alphonsemanu4811
    @alphonsemanu4811 Před 6 měsíci

    Reading ❤❤❤ correct aanu

  • @madhumohanannk111
    @madhumohanannk111 Před 6 měsíci

    Thank u യൂണിവേഴ്സ്..❤️❤️❤️✨✨ശരിക്കും എനിക്കുള്ള റീഡിങ്. ക്ലമിങ് പോസിറ്റീവ് എനർജി..✨✨✨✨🙏🏻🙏🏻

  • @user-jz5ly9pj6m
    @user-jz5ly9pj6m Před 6 měsíci

    താങ്ക്സ്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ

  • @ReenaNaisam-bg2vm
    @ReenaNaisam-bg2vm Před 6 měsíci +1

    താങ്ക്യൂയൂണിവേഴ്സ് 🥰r🤲

  • @saranyaram840
    @saranyaram840 Před 6 měsíci +1

    Nice 💐💐. I think Scorpio energy is very matching for this person.

  • @mohammedrasheedkhanthacher8101

    താങ്കൾ പറഞ്ഞത് ശരിയാണ് 4ദി വസമായി വിളിച് ഇന്ന് വിളിച്ചിരുന്നു യൂണിവസൽ ഹൽപ് ചെയ്തു

  • @vasudevanmgd7342
    @vasudevanmgd7342 Před 6 měsíci +1

    Thankyou univers Thankyou mole

  • @SajimolAppu
    @SajimolAppu Před 6 měsíci

    താങ്ക്സ് മാം യൂണിവേഴ്സ്---

  • @aasthamenon7773
    @aasthamenon7773 Před 6 měsíci

    Yes പരസ്പരം ഉണ്ടാകുന്ന വിഷമം കോൺടാക്ട് ഇല്ലെങ്കിലും അറിയുന്നു സത്യം thank you universe 🙏🙏♥️👍👍 thank god 👍👍♥️🙏🙏thank you angel ♥️♥️🙏👍👍 thanks mam 👍👍♥️♥️🙏🙏

  • @athirasanthosh5417
    @athirasanthosh5417 Před 6 měsíci +1

    I strongly claim this positive energy 🙏🏻❤️🙏🏻
    I strongly claim permanent reunion with my person 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @user-fe3jr3kh6q
    @user-fe3jr3kh6q Před 6 měsíci +1

    Mam ithu ente reading anu ❤❤ Ente person enileku ethrayum pettannuvaran njan prearthikunu ❤❤ Thanku universe ❤❤

  • @user-fd2hn1mb3j
    @user-fd2hn1mb3j Před 6 měsíci +1

    Tank you God tank you univers thank you mam

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 6 měsíci +1

    Thank you Universe
    Thank you Angels
    Thank You Divine Energy

  • @abhinav.s962
    @abhinav.s962 Před 6 měsíci +1

    I strongly claim this positive energy 🙏🙏 thank you universe 🙏🙏
    Thank you mam 🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 6 měsíci +1

    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @jintumjoy7194
    @jintumjoy7194 Před 6 měsíci

    I claim this reading, അവൾ heal ആയിട്ട് എന്റേ അടുത്തേക്ക് വരട്ടെ. നാല് വർത്താനം പറയാനുണ്ട് എന്നിട്ട് പൊക്കോട്ടെ 😆

  • @user-cc3ri3qy9e
    @user-cc3ri3qy9e Před 6 měsíci +1

    Thangyou. Univers❤️❤️❤️❤️❤️😍😍🥰🥰🥰🥰

  • @shineyshiney5616
    @shineyshiney5616 Před 6 měsíci +2

    Thankyou ma'am full correct reading thankyou god thankyou univers ❤❤❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 6 měsíci +1

    നന്ദി യൂണിവേഴ്സ് ❤❤❤❤

  • @dailybasis25
    @dailybasis25 Před 6 měsíci

    താങ്ക്സ് യൂണിവേഴ്സൽ ❤️❤️❤️❤️

  • @abhiramidreamgirl1769
    @abhiramidreamgirl1769 Před 4 měsíci

    ഇത് എന്റെ റീഡിങ് ആണ്. പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടുപേരാണ് ഞങ്ങൾ. അയാൾ ഗൾഫിൽ nilkunnathe ഉള്ളൂ. ഒരുപാട് സ്നേഹിച്ചു വാക്ക് തന്നിട്ട് ഒന്നും പറയാതെ പോയി. Univers അയാൾ തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം

  • @praseethav1561
    @praseethav1561 Před 6 měsíci +1

    Tnku universe💞

  • @jayacalicutjaya3494
    @jayacalicutjaya3494 Před 6 měsíci

    Correct aanu reading... Resinate aavunnund... Thank you universe 🙏🙏🙏

  • @user-da2kk3em7s
    @user-da2kk3em7s Před 6 měsíci +2

    Thanks universe 🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏🙏... Thanks God🙏🙏🙏🙏... Yhanks mam🙏❤️... I strongly claim this positive energy🙏🙏🙏🙏🙏🙏.... Waiting for miracles 🙏🙏🙏🙏... And also pray for my persons healing 🙏🙏🙏🙏

  • @user-ck1ed7yj6j
    @user-ck1ed7yj6j Před 4 měsíci

    Current feeligns ane 😔😔thanks universael thanks universael thanks universael ഇതിൽ ഉള്ളത് എല്ലാം ഞാൻ എന്റെ lifelek actert ചെയുന്നു thanks universael thanks universael thanks universael 😔😔🙏🙏🥰🥰🥰

  • @savithrykandan5253
    @savithrykandan5253 Před 6 měsíci +1

    ഫോട്ടോസ് ഇടക്ക് നോക്കാറുണ്ട് അവരുടെ ഓർമ വരുമ്പോൾ ❤️ശേരികും ഒരുപാടു ടെൻഷൻ ആണ് ❤തിരിച്ചു വരും ഇന്നു പ്രതീക്ഷിക്കുന്നു ❤thank you God ❤❤thank you mam ❤❤❤️❤️❤️

  • @williamsu.g8873
    @williamsu.g8873 Před 6 měsíci +2

    Claiming❤Thank you universe❤

  • @savithrykandan5253
    @savithrykandan5253 Před 6 měsíci +1

    Thank you univers ❤thank you God ❤I strongly claim this positive energy ❤❤

  • @SaijuAswathy
    @SaijuAswathy Před 6 měsíci +1

    thankyou mm ❤❤❤❤

  • @L79090
    @L79090 Před 6 měsíci +1

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤❤❤

  • @Nivedyaprince
    @Nivedyaprince Před 5 měsíci

    Correct aanu mam🙏🏻

  • @online_shopping83727
    @online_shopping83727 Před 6 měsíci

    Ufff full ente energiyanu mam😊

  • @felixmatthew3562
    @felixmatthew3562 Před 6 měsíci +1

    Mam ..
    ഒരുപാട് നന്ദി 🙏💞

  • @stiviavj4563
    @stiviavj4563 Před 4 měsíci

    Correct reading allam padich manasilakte veadha ntha en ariynm Thank you universe❤

  • @sankarsankarsankarsankar1385
    @sankarsankarsankarsankar1385 Před 6 měsíci +1

    താങ്ക്യൂ മുരുകാ ടാങ്കിൽ യൂണിവേഴ്സ്

  • @musical_journey01
    @musical_journey01 Před 6 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ കൂടുതൽ സ്നേഹത്തോടെ തിരികെ വരുമെന്നും അദ്ദേഹം ഇനി ഒരിക്കലും എന്നെ വിട്ട് പോകില്ലെന്നും universe ഇത് നടത്തി തരുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @Anamika-l2v
    @Anamika-l2v Před 6 měsíci +1

    Thankyou yunivers 🙏🏽🙏🏽🙏🏽🙏🏽avan ഇപ്പോൾ ആരുടെ കൂടെ ആണോ ജീവിക്കുന്നത് അവൾ അവനെ വിട്ടു തനെ പോകണം അവൾക്ക് ഭർത്താവ് ഉണ്ട് മകനുണ്ട് നാണമില്ല അവൾക്കും അവനും അത് അതികം നാൾ. ജീവിക്കില്ല സത്യം ആണ് അവൻ അവളെ യും അവളുടെ മുൻ ഭർത്താവിന്റെ മകനെയും തള്ളയേയും ജോലി ചെയ്തു തീറ്റി പൊട്ടുന്നത് ഈ കോഴി ആണ് അനുഭവിക്കട്ടെ കറക്ട് റിഡിങ് ആണ് മാം ❤️❤️❤️god bless you mam 😊😊🙏🏽🙏🏽🙏🏽🙏🏽thankyou yunivers ellam യൂണിവേഴ്സിന്റ കയ്യിൽ ആണ് 🙏🏽🙏🏽🙏🏽🙏🏽

  • @natheerapa6516
    @natheerapa6516 Před 6 měsíci

    Paranjath valara sariyaann thank you universe thank you divane thank you engils thank you God Thank you thank you thank you 🙏🙏🙏🤲🤲🤲🦋🦋🦋♥️♥️♥️

  • @amal.r.krajendran6127
    @amal.r.krajendran6127 Před 5 měsíci

    100%ശെരി ആണ് 💕💕🙏🙏

  • @user-jc4mf7ee6l
    @user-jc4mf7ee6l Před 6 měsíci +1

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏

  • @SreejaAjith-tp4qy
    @SreejaAjith-tp4qy Před 6 měsíci

    Thank you universe❤
    Thank you universe 🙏
    Thank you universe 🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před 5 měsíci

    Thankyou mam, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🌹, 🥰🌹
    . mam ഒരുപാട് കാര്യം പറഞ്ഞു സത്യം, എന്നും ആ നാവ് പൊന്നായിരിക്കട്ടെ, ♥️🌹🥰♥️🙏, താങ്ക്സ് യൂണിവേഴ്സ്, 🙏♥️🙏

  • @manjumaria2461
    @manjumaria2461 Před 6 měsíci

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏 താങ്ക്സ് mam🙏🙏🙏

  • @reenajayaprakash8980
    @reenajayaprakash8980 Před 6 měsíci

    താങ്ക്സ് യൂണിവേഴ്സ് 🌹🌹🌹🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 6 měsíci +2

    Correct reading,

  • @user-wv8qt5sg8y
    @user-wv8qt5sg8y Před 6 měsíci +1

    👍താങ്ക്സ് 😊

  • @Ayisha695
    @Ayisha695 Před 4 měsíci

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @rejanibiju8584
    @rejanibiju8584 Před 6 měsíci

    താങ്ക്യൂ റിവേഴ്സ് താങ്ക്യൂ വെരി മച്ച് എല്ലാം കറക്റ്റാണ് പറഞ്ഞത്❤❤❤

  • @user-iu4xd2ts7d
    @user-iu4xd2ts7d Před 6 měsíci +1

    Thank you universe ❤❤❤

  • @gokulkrishan6719
    @gokulkrishan6719 Před 6 měsíci +1

    Thank you Universe 🥰🙏🏻💐 thanku mam 🥰 thanks God 🙏🏻💐🥰

  • @user-qi6sq7lq2r
    @user-qi6sq7lq2r Před 6 měsíci +1

    Thank you universes

  • @smithasasi4877
    @smithasasi4877 Před 5 měsíci

    ❤❤. ശെരി ആണ് ❤️❤️

  • @prasadvsp1158
    @prasadvsp1158 Před 6 měsíci +1

    Thank you ✨🙏

  • @muralitp1645
    @muralitp1645 Před 5 měsíci

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്

  • @Sivaprasad301
    @Sivaprasad301 Před 6 měsíci

    Eth nte reeding aanu thanku universe❤❤❤❤❤

  • @rajeeshkp4730
    @rajeeshkp4730 Před 6 měsíci

    100% സത്യം. 👍❤️😀
    ഇതെല്ലാം എത്രയും വേഗം സത്യമായി തീർന്ന് എന്റെ person-നെ എനിക്ക് തന്നെ തരണേ ദൈവമേ🙏😀😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you maa'm 🙏🙋😀😀

  • @shahabshahu5507
    @shahabshahu5507 Před 6 měsíci

    ❤❤❤❤❤❤❤Allam krittuam Anu nalla vakkukal Anu ❤❤❤Takam

  • @ArunKumar-px2fe
    @ArunKumar-px2fe Před 6 měsíci

    Mam ഇത് മുഴുവൻ resonate ആകുന്നുണ്ട് thank u mam thank u universe

  • @gayatrim.r1220
    @gayatrim.r1220 Před 6 měsíci +1

    I strongly claimed this positive energy thank u universe ❤

  • @Prakash-oc2bl
    @Prakash-oc2bl Před 6 měsíci +1

    Thank you Universe🌅🙏🙏

  • @MosEz-pn7je
    @MosEz-pn7je Před 6 měsíci

    Enneyum....snehichu...snehichu...avasanam....pattichuu.... sneham kondu thannee.....😢😢

  • @afrinfathima6829
    @afrinfathima6829 Před 6 měsíci

    Paranjathu sathyam an... Ratri 1.40 ok ms ayakunu vilikunu.. Njan uraguna time najn ariyunupolum illa.. But pulik nala tension njan pazhayapole midathathu kondu... Pzaya pole meet akanumok.. But enik pedi.. Allah ellam nallareethiyil akkatte.

  • @vanipraba2550
    @vanipraba2550 Před 6 měsíci +1

    Thank you universe ❤

  • @sanithasoman7061
    @sanithasoman7061 Před 6 měsíci +1

    Thank u mam & thank u universe ❤

  • @ressymathew1827
    @ressymathew1827 Před 4 měsíci

    🙏🙏 ശരി ആണ്

  • @geethageetha3596
    @geethageetha3596 Před 6 měsíci +1

    Thank you univers 🙏❤🙏
    Thank you mam ❤🙏❤

  • @anithakw
    @anithakw Před 6 měsíci

    താങ്ക്യൂ യൂണിവേഴ്സ്

  • @Thetruth76967
    @Thetruth76967 Před 6 měsíci +1

    Thank you divine 🙏
    Thank you mam🙏

  • @naleefgeasaji123
    @naleefgeasaji123 Před 6 měsíci

    Enete person ente aduthek kureshe aduthu 😍 full aayittum enne sweekarikkunna roopam varan prarthikunnu

  • @lipikrishna2886
    @lipikrishna2886 Před 6 měsíci +1

    Thank you mahadeva🙏 thank you universe 🙏 thank you angels ❤❤

  • @minisanthosh1861
    @minisanthosh1861 Před 6 měsíci

    ഒന്നും മിണ്ടാതെ പോയ്‌ ആളെ എനിക്ക് മറക്കാൻ കഴിയുന്നില്ല എനിക്കു തിരിച്ചുകിട്ടണം യൂണിവേഴ്സ് ❤❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Před 5 měsíci

    നന്ദി madam ❤️❤️❤️❤️