RUDRA | EPISODE 9 | KADHA KETTALO | MALAYALAM AUDIO SERIES | നിധി കണ്ട വിഷ്ണു അമ്പരന്നു

Sdílet
Vložit
  • čas přidán 5. 09. 2024
  • രുദ്രയോടൊപ്പം ആ പടിക്കെട്ടുകള്‍ ഇറങ്ങി താഴെയെത്തിയപ്പോള്‍ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാത്ത കാഴ്‌ചയായിരുന്നു അവിടെ.

    ``കണ്ടിട്ട്‌ വിശ്വാസം വരുന്നില്ല അല്ലേ, വിഷ്‌ണുവിന്‌?'' തന്റെ മാനസികനില അറിഞ്ഞ്‌ രുദ്ര പറഞ്ഞു.

    ``അതെ, ഇത്‌ മറ്റാര്‍ക്കും ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞിരിക്കില്ല അല്ലേ?'' വിഷ്‌ണു തന്റെ സംശയം പറഞ്ഞു.

    ``ഇല്ല, ഈ അറ ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല.'' രുദ്ര തുടര്‍ന്നു വലിയ തിരുമേനിയുടെ കാലത്ത്‌ അഘോര മന്ത്രത്താല്‍ ബന്ധിക്കപ്പെട്ടതാണ്‌ ഈ ഭാഗം. തന്റെ കാല ശേഷം പപ്പനെന്ന പത്മനാഭന്‍ നമ്പൂതിരി എല്ലാം നശിപ്പിക്കും എന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതിക്രമിച്ച്‌ ആരെങ്കിലും ഈ ഭാഗത്ത്‌ കടക്കുകയാണെങ്കില്‍ ഈ നിധിയെല്ലാം അപ്രത്യക്ഷമാവുകയും കടന്നുവന്നവര്‍ക്ക്‌ അപമൃത്യു സംഭവിക്കുകയും ചെയ്യും.''
    #malayalamhorrorstories
    #latestmalayalamstories
    #rudra
    #malayalamstorytelling
    #malayalamnovel
    #prethakathakal
    #kadha kettalo

Komentáře • 2