രമേശ് നാരായണന്റെ മൂക്കേക്കെറു കാരണം ഇത്❗Asif ali | Ramesh narayanan

Sdílet
Vložit
  • čas přidán 24. 08. 2024

Komentáře • 86

  • @shajahanmelayil1851
    @shajahanmelayil1851 Před měsícem +41

    പൊതുവേദിയിൽ വെച്ച് താൻ അപമാനിക്കപെട്ടപ്പോഴും അതിൽ പ്രകോപിതനാകാതെ ചെറു പുഞ്ചിരിയോടെതിനെ നേരിട്ട ആസിഫലിയാണ് റിയൽ ഹീറൊ

  • @KL09.KL52
    @KL09.KL52 Před měsícem +8

    സംഗീതം പഠിച്ചു...സംസ്കാരം പഠിച്ചില്ല...
    ഒരൊറ്റ അവാർഡ് കൊണ്ട് നാട്ടുകാരുടെ മൊത്തം തെറി കേൾക്കേണ്ടി വന്ന മുതൽ..
    സത്യത്തിൽ ആസിഫ് അലി വിഷയത്തിലാണ് പലരും ഇദ്ദേഹത്തെ പറ്റി അറിഞ്ഞത്... ആസിഫ് അലിക്ക് ഒപ്പം 👍പിന്നെ രമേശ് നാരായണനെക്കാൻ അറപ്പു തോന്നുന്നത് ജയരാജിനോട് ആണ്...
    രമേശ് നാരായണൻ്റെ ഇംഗിതത്തിന് ജയരാജ് കുനിഞ്ഞു നില്ക്കരുതായിരുന്നു....

  • @RoshnadavoodRoshna-be5zd
    @RoshnadavoodRoshna-be5zd Před měsícem +3

    👍അൽത്വഫ് ബ്രോ നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്

  • @shrpzhithr3531
    @shrpzhithr3531 Před měsícem +9

    ഇവന്റെ നാവിലൂടെയും
    വിരലിലൂടെയുമൊക്കെയായിരുന്നു പവിത്രമായ സംഗീതംപുറത്തു വന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിക്കുന്നു..
    ഒരു 100 ക്യാമറയുടെ എങ്കിലും മുൻപിൽ പരസ്യമായി അപമാനിച്ചിട്ടും ഒന്ന് മുഖം കറുപ്പിക്കുകയോ, ദേഷ്യപ്പെടുകയോ, ഇറങ്ങിപ്പോക്കോ നടത്താതെ ആസിഫ് അലി എന്ന മനുഷ്യൻ എത്ര ഭംഗി ആയിട്ടാണ്
    ആ സിറ്റുവേഷൻ ഡീൽ ചെയ്തത്...
    ആ ചെറിയ ഒരു പുഞ്ചിരിയിൽ ഉണ്ട് ആ മനുഷ്യൻ്റെ മറുപടി...
    അത്രയും വലിയ വേദിയിൽ അപമാനിതൻ ആയതും, സ്വയം ചെറുതായതും രമേഷ് നാരായണൻ മാത്രമാണ്... രമേശ് നാരായണൻ ഇപ്പൊൾ പറഞ്ഞ മാപ്പ് പോലും വെറും പ്രഹസനം ആയി മാറിയിട്ടുണ്ട്... തൊട്ടടുത്ത് ഇരുന്ന ആസിഫ് അലിയെ പെട്ടെന്ന് കണ്ടില്ല എന്നൊക്കെ പറയുന്നത് ഊള ന്യായീകരണം ആയി മാത്രമേ പൊതുജനം കാണു
    ആസിഫ് അലി ഒരിക്കലും സഹതാപമല്ല അർഹിക്കുന്നത്... കയ്യടിയാണ്...
    ഇജ്ജാതി മനുഷ്യൻ
    #Asifali ഒരുപാട് സ്നേഹം

  • @kumarvr1695
    @kumarvr1695 Před měsícem +9

    ഒരു പ്രത്യേക അറിയിപ്പ്: രമേശ് നാരായൺ എത്രയും പെട്ടെന്ന് ബോർഡിംഗ് പാസ് എടുത്ത് സ്പേസ് ഷട്ടിലിൽ കയറേണ്ടതാണ്.

  • @nesyamir4803
    @nesyamir4803 Před měsícem +50

    എനിക്ക് പ്രൈസ് തരാൻ നീ ആയിട്ടില്ല..എന്നതാണ് അയാളുടെ മനസ്സിലിരിപ്പ്

  • @sherinchacko9035
    @sherinchacko9035 Před měsícem +19

    നിങ്ങൾ നല്ലൊരു നടനാണ് ചേട്ടാ.. പക്ഷെ നിങ്ങൾ നല്ലൊരു മനുഷ്യനല്ല.. പിന്നല്ലേ സംഗീതം..,?

  • @ummuzrecipe675
    @ummuzrecipe675 Před měsícem +2

    Asif ali ഒരു ജാടയും ഇല്ലാത്ത നടനാണ് 😍ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ആ ഒരു സ്വഭാവം. ഫാമിലി ആയിട്ട് ഞങ്ങൾ വാഗമൺ tour പോയതായിരുന്നു, അപ്പോഴാണ് അവിടെ ആസിഫ് അലിയുടെ film shoot ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത്, കേട്ട ഉടനെ ഞങ്ങൾ എല്ലാരും ആസിഫ് അലിയെ കാണാനായിട്ട് ചെന്നു, അപ്പൊ അവിടെ നിന്ന ഒരാൾ പറഞ്ഞു അദ്ദേഹം make up ചെയ്യുവാണ് ഇപ്പൊ കാണാൻ പറ്റില്ല എന്നൊക്കെ, ഞങ്ങൾക് എല്ലാർക്കും നല്ല വിഷമമായി തിരിച്ചു പോകാൻ പോയപ്പോ അദ്ദേഹം ഇത് കേട്ടിട്ട് ഇറങ്ങി വന്നു ഞങ്ങളെ കണ്ടു സംസാരിച്ചിട്ടാണ് പോയത് ❤️❤️അദ്ദേഹം അത് മറന്നു പോയി കാണും but ഞങ്ങൾക് അത് ഒരിക്കലും മറക്കാൻ പറ്റില്ല 😍❤️അന്ന് full ഞങ്ങൾ സംസാരിച്ചത് ആസിഫ് അലിയുടെ സ്നേഹമുള്ള സ്വഭാവത്തെ കുറിച്ചായിരുന്നു
    അദ്ദേഹത്തെ അപമാനിക്കുന്ന ആ വീഡിയോ കണ്ടപ്പോ രമേശ്‌ നാരായൺ നോട്‌ വെറുപ്പും ദേശ്യവുമാണ് തോന്നിയത്

  • @Abdulazis-dj4mz
    @Abdulazis-dj4mz Před měsícem +6

    സംഗീത സംവിധായകൻ ആണെന്നുള്ളതുകൊണ്ട് സംസ്കാരം ഉള്ളവൻ ആകണമെന്ന് ഇല്ലല്ലോ

  • @Chikkuuuuuuuu
    @Chikkuuuuuuuu Před měsícem +14

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ആക്ട്ർ ആസിഫലി ആണ് 😔😔😔 ഇങ്ങനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😔😔 അയാൾക്കിട്ടു രണ്ടു കൊടുക്കാനും തോന്നി 😡😡

  • @sharithabu495
    @sharithabu495 Před měsícem +8

    പാട്ട് നന്നായിട്ട് കാര്യമില്ല മനസ്സ് നന്നാവണം

  • @muhammad.thariq7743
    @muhammad.thariq7743 Před měsícem +4

    Asif ali oru paavam anu ❤❤

  • @seemasreekumar353
    @seemasreekumar353 Před měsícem +14

    Issue അറിഞ്ഞപ്പോൾ തന്നെ Althwafinte റിയാക്ഷൻ നു wait ചെയ്യുകയായിരുന്നു

  • @sunijohn5979
    @sunijohn5979 Před měsícem +9

    അയാൾ അവഗണിച്ചത് പോരാ എന്നിട്ട് ആസിഫ് അവിടെ നിന്ന് പെട്ടന്ന് മാഞ്ഞു പോയി എന്ന്

  • @vpopzienz8502
    @vpopzienz8502 Před měsícem +2

    തെറ്റ് പറ്റിയാൽ അത് അംഗീകരിക്കാനും മാപ്പ് പറയാനും പലർക്കും കഴിയുന്നില്ല.

  • @Libzz_shamanic
    @Libzz_shamanic Před měsícem +3

    Ramesh G ശരിയായ കാരണം ഇതൊന്നും അല്ലാന് തെളിഞ്ഞു കഴിഞ്ഞു കേരളത്തിലെ പൊതുജനം ഒറ്റക്കെട്ടായി നിന്നപ്പോൾ നീ ഇരുന്ന് മെഴുക്👍🏻

  • @reethumr6530
    @reethumr6530 Před měsícem +2

    Well said

  • @time6814
    @time6814 Před měsícem +1

    Adhin shesham Durga. ❤❤❤🎉🎉

  • @vrindapalat4556
    @vrindapalat4556 Před měsícem +1

    ആസിഫ് Great

  • @abdulgafoor5831
    @abdulgafoor5831 Před měsícem +1

    Ahankari thanne...😢

  • @sherinchacko9035
    @sherinchacko9035 Před měsícem +3

    Aasifali അച്ചായന്റെ changaa 😀

  • @reejav5519
    @reejav5519 Před měsícem +1

    കഴിവ് കൂടുമ്പോൾ. അഹങ്കാരം കൂടുന്നു

  • @elsyjessy3086
    @elsyjessy3086 Před měsícem +2

    Arinju cheyithathanu, video kanumbol angana manasilakunathu

  • @shebinsaidali133
    @shebinsaidali133 Před měsícem

    Asif 💟

  • @A7IF007
    @A7IF007 Před měsícem +1

    Nice video bro.
    Olivia interview power item ayirunu 😂

  • @remabaipp1927
    @remabaipp1927 Před měsícem +4

    ജയരാജ് കുറ്റ ക്കാരൻ തന്നെ

  • @chinchu3151
    @chinchu3151 Před měsícem

    👍👍👍👍👍👏👏👏💞💞

  • @sherinchacko9035
    @sherinchacko9035 Před měsícem +3

    കൂടുതൽ ഒന്നും വേണ്ട മോനെ...
    അയാൾ ആൾടെ samskaaram കാണിച്ചു., 🙏മോനെ പുതിയത്.,. പോട്ടെടാ kunje🙏

  • @julibiju1357
    @julibiju1357 Před měsícem +1

    👍

  • @purushugameing8950
    @purushugameing8950 Před měsícem +1

    👍🏻

  • @user-vf8cd7xy7m
    @user-vf8cd7xy7m Před měsícem +1

    നോക്കിയാലെ കാണൂ....

  • @rashidmuscat.2180
    @rashidmuscat.2180 Před měsícem +1

    ആ മോന് വട്ടാണ്......അവനു...മഞ്ഞ പിടിച്ചെന്നു തോനുന്നു

  • @SameerUzhunnan
    @SameerUzhunnan Před měsícem +1

    Alpan. Urundumariyunnu

  • @shajie3238
    @shajie3238 Před měsícem

    Evete chettaththaram nyayeekaranamill😢😢😢😢😢😢 1:54

  • @jaisonkpathrose8688
    @jaisonkpathrose8688 Před měsícem +1

    വീഡിയോ കണ്ടു ബോധിച്ചു അങ്ങേര് ഇനി ഇതിലും വലുതും ആയിട്ടു വരും

  • @lathikalathika3941
    @lathikalathika3941 Před měsícem

    ആസിഫ് അലിയെ ഒരു പാട് സ്നേഹം ആണ്
    സംഘാടകരുടെ കൈയ്യിൽ തെറ്റുണ്ട്. ഇവിടെ മതം അല്ല. അഹം എന്ന ഭാവം. പൊതുവേദിയിൽ ആസിഫ് മോനേ അപമാനിച്ചത് തെറ്റാണ് സംഗീത സംവിദയകനെ സംഗീതവുമായി ബന്ധപെട്ട ആരെങ്കിലും മൊമെൻ്റോ കൊടുക്കണമായിരുന്നു എന്തു തന്നെ ആയാലും ആസിഫ് ആണ് ഇവിടെ എല്ലാവരുടെയും സ്നേഹത്തിന് പാത്രം ആകുന്നത്. ആസിഫിനെ ഇയാൾക്ക് ഒരു വിരോധവും ഉണ്ടാകാൻ ഇടയില്ല രമേശൻ നായർ ഉള്ളിൽ ഞാൻ വലിയ ആളാണ് എന്നേക്കാൾ താഴെ ഉള്ള ആളാണ് ആസിഫ് എന്ന് തോനി . ഞാൻ ജാതിയോ മതമോ ഇല്ല ഞാന്നെഭാവം.
    മന്നവനാട്ടെ .. യാജകനാട്ടെ
    വന്നിടും ഒടുവിൽ ആറടി മണ്ണിൽ
    😂❤ ഈ വിഷയത്തിൽ മതക്കാർ മദം ഇളകാതിരിക്കട്ടെ🤪

  • @ambiliambili4478
    @ambiliambili4478 Před měsícem

    ഇവൻ അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവർ.. ഇവൻ ആരാ..

  • @Rengannan279
    @Rengannan279 Před měsícem

    അൽത്താഫ് ബ്രോ സീക്രട്ട് ഏജന്റ്നു പണി കിട്ടി വീഡിയോ കണ്ടോ വണ്ടി ഇടിച്ചു കേസ് കൊടുത്തു ഏജന്റ് പക്ഷെ 5G😝😝കാറിന്റെ ഇൻഷുറൻസ് തീർന്ന ആയിരുന്നു വീഡിയോ ചെയ്യണേ ബ്രോ

  • @meharji6260
    @meharji6260 Před měsícem +1

    ഈ പൊട്ടൻ എന്താ പലവിധ പറച്ചിൽ ഇവൻ്റെ കൂടെ പരിപാടികൾ ആരും കാണരുത്

  • @baijugalaxy9081
    @baijugalaxy9081 Před měsícem

    അൽത്വാഫ്... എന്റെ രമേശേട്ടനെ അങ്ങിനെയൊന്നും പറയല്ലേ ... പ്ലീസ് , ആളൊരു പരമ ചെറ്റയാണെലും കുറെ നല്ല പാട്ടുകൾ കമ്പോസ് ചെയ്തിട്ടുണ്ട് ... ക്ഷമീ ...
    കഴിഞ്ഞു എല്ലാം കഴിഞ്ഞു ... ഇനി എന്ത് മ്യൂസിക് ചെയ്തിട്ടെന്താ കാര്യം ജനങ്ങൾ വെറുത്തില്ലേ... വിവരദോഷി ... കുറെ കാലമായി തെണ്ടിത്തരങ്ങൾ തുടങ്ങിട്ടു ആദ്യമായൊന്നുമല്ല ആറാമത്തെ സംഭവമാ ഇതും കുടെ കൂട്ടി...

  • @BrothersLoveS
    @BrothersLoveS Před měsícem

    Pullikke stage l kerane budhimuttunde enn paranjitane stage l keradhe erene

  • @ahamedkolakara
    @ahamedkolakara Před měsícem

    What's the contribution of Mr Ramesh Narayan to our society and what's the contribution of Mr.Asif Ali...why do we give undue importance to these types of people
    Now It is clear for common people that the mindset of Ramesh Narayan he is a സോംഗീ
    Than a music composer
    Pretty poor silly Mr Ramesh

  • @kpmini2132
    @kpmini2132 Před měsícem +3

    arrogant musician

  • @thomasvarghese4290
    @thomasvarghese4290 Před měsícem

    ആളെ പത്തു പേരറിഞ്ഞു.

  • @user-yr5wh4go4u
    @user-yr5wh4go4u Před měsícem +1

    Paavam pottan remesh😂😂😂

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj Před měsícem +1

    ഇനി ഇത് വിറ്റ് കുറെയെണ്ണം ജീവിക്കും 🤭🤣

  • @pelefans6549
    @pelefans6549 Před měsícem

    Nee aarada althafe 😂😂😂😂

  • @johnskuttysabu7915
    @johnskuttysabu7915 Před měsícem +1

    Ramesh is correct🎉

  • @A7IF007
    @A7IF007 Před měsícem

    ഇവൻ കമ്പോസ് ചെയ്ത രണ്ട് പാട്ട് ഇട്ട്

  • @minicpminicp5078
    @minicpminicp5078 Před měsícem +6

    അയാൾ തെറ്റ് ചെയ്തിട്ടുണ്ടേൽ അയാൾ sorry പറഞ്ഞല്ലോ

    • @GreeshmaKrishnan
      @GreeshmaKrishnan Před měsícem +9

      sorry paranjal marunna thettalla ayal cheythathu.

    • @Hashioachira
      @Hashioachira Před měsícem

      നിന്നെ കൊന്നിട്ട് സോറി പറഞ്ഞാൽ നീ എങനെ സ്വീകരിക്കും 😂

    • @akhildevth
      @akhildevth Před měsícem

      ​@@GreeshmaKrishnanപിന്നെ എന്ത് ചെയ്യണം

    • @hamzaap2063
      @hamzaap2063 Před měsícem

      Sankikku angine thonnum

    • @user-zs3bj4qp3v
      @user-zs3bj4qp3v Před měsícem

      സോറി പറയാൻ പോലും അറിയില്ല

  • @jayakumarc9728
    @jayakumarc9728 Před měsícem

    .
    ആസിഫിന് ഒരല്പം കുറവുണ്ട് ... !
    അതുകൊണ്ടാണ് 😊
    .

  • @nishadrahman4067
    @nishadrahman4067 Před měsícem +1

    കൊണ കൊണ നിർത്തി പോ രമേശേ.

  • @nishadrahman4067
    @nishadrahman4067 Před měsícem

    അല്ല സന്തോഷ് നായർ എന്ന് പറഞ്ഞത് അതിന് ശേഷം അല്ലെ.പിന്നേ എങ്ങെനെ മുന്നേ ദേഷ്യം വന്നേ

  • @user-jt3ik7ft2v
    @user-jt3ik7ft2v Před měsícem

    താങ്കൾ ഇനി എന്തൊക്കെ ന്യായം പറഞ്ഞാലും,
    മലയാളം സംബന്ധിയായ പ്രോഗ്രാം ഉണ്ടായ കാലം മുതൽ ഇത്രക്കും നിന്ധ്യമായ, അഹങ്കാരം പിടിച്ച ഒരു പ്രോഗ്രാം ഉണ്ടായിട്ടില്ല...
    സ്വന്തം ഇലയിൽ വിളമ്പിയ സദ്യ മറ്റൊരാൾക്ക്‌ എടുത്തു നൽകിയാൽ ഉള്ള അവസ്ഥ... 😡

  • @shajahanthajudeen8314
    @shajahanthajudeen8314 Před měsícem

    എന്തുവാടോ പറയുന്നതിൽ ഒരു വ്യവസ്ത വേണ്ട

  • @babusalam1048
    @babusalam1048 Před měsícem

    രമേശാാാാ സംഘീീീീ തഞ്ഞാാാാ കളളളാാാ

    • @lathikalathika3941
      @lathikalathika3941 Před měsícem

      ഇങ്ങനെ കുറെ അന്ധന്മാർ😂

  • @AbdulJabbar-io7fm
    @AbdulJabbar-io7fm Před měsícem

    Well said

  • @reejav5519
    @reejav5519 Před měsícem

    പാവം ഇദ്ദേഹത്തിന് മൂലക്കുരു ഉണ്ട് കേട്ടോ