bike compression loss problem |starting trouble solution |bike kicker became free problem malayalam

Sdílet
Vložit
  • čas přidán 28. 08. 2024
  • bike compression problem
    starting trouble
    kicker became free problem

Komentáře • 74

  • @faizvs2289
    @faizvs2289 Před 2 lety +8

    എന്റെ വണ്ടി ഇന്ന് ഓട്ടത്തിൽ നിന്ന് പോയി.
    അടുത്തുള്ള വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ പുള്ളി പറഞ്ഞത് കാംപ്രഷൻ പോയത് ആണെന്ന്.പിന്നെ പുള്ളി പവർ പ്ലഗ് അഴിച്
    അതിൽ കുറച്ച് ഓയിൽ ഒഴിച്ച്. അതിനു ശേഷം ഇഗ്നിഷൻ ഓഫ്‌ ചെയ്ത് കിക്കർ അടിച്ചു. അതിനു ശേഷം പവർപ്ലഗ് ഇട്ടു വണ്ടി സ്റ്റാർട്ട്‌ ആക്കി.
    ഇപ്പൊ ഭയങ്കര മിസ്സിംഗ്‌ ആണ്. എന്താണ് കാരണം എന്ന് അറിയാവുന്നവർ പറ....

    • @Sparkwheels
      @Sparkwheels  Před 2 lety

      Plug ilakki onnu clean chaythidu

    • @jafarswadik4702
      @jafarswadik4702 Před rokem

      Oil over അയി ട്ടു ndavum

    • @saleenan1
      @saleenan1 Před rokem

      നിങൾ ഇത് ഒരുപാട് തവണ ഈ സൂത്രം ഉപയോഗിക്കരുത്. ഇത് സംഭവിക്കുന്നത് വാൽവ് തേയ്മാനം സംഭവിച്ച് ഉണ്ടാകുന്നതാണ്. ഹെഡ് അഴിച്ചു അല്പം പെട്രോൾ ഓരോ വാൾവിലും ഒഴിച്ചുനോക്കിയാൽ അത് ലീക്ക് ആയി വരുന്നത് കാണാം. കൂടാതെ പിസ്റ്റണ് മുകളിൽ, വാൽവുകൾ,എന്നിവയിൽ കരി പിടിച്ചിരിക്കുന്നത് കാണാം. അതിന് പരിഹാരം ലൈത്ത് വർക്ക് ഷോപ്പിൽ കൊടുത്ത് വാൽവ് സെറ്റ് ചെയ്തു എടുക്കേണ്ടി വരും. അല്ലാതപക്ഷം എൻജിൻ കൂടുതൽ നാശം ആയിപോകും.

    • @saleenan1
      @saleenan1 Před rokem

      നിങൾ ഇത് ഒരുപാട് തവണ ഈ സൂത്രം ഉപയോഗിക്കരുത്. ഇത് സംഭവിക്കുന്നത് വാൽവ് തേയ്മാനം സംഭവിച്ച് ഉണ്ടാകുന്നതാണ്. ഹെഡ് അഴിച്ചു അല്പം പെട്രോൾ ഓരോ വാൾവിലും ഒഴിച്ചുനോക്കിയാൽ അത് ലീക്ക് ആയി വരുന്നത് കാണാം. കൂടാതെ പിസ്റ്റണ് മുകളിൽ, വാൽവുകൾ,എന്നിവയിൽ കരി പിടിച്ചിരിക്കുന്നത് കാണാം. അതിന് പരിഹാരം ലൈത്ത് വർക്ക് ഷോപ്പിൽ കൊടുത്ത് വാൽവ് സെറ്റ് ചെയ്തു എടുക്കേണ്ടി വരും. അല്ലാതപക്ഷം എൻജിൻ കൂടുതൽ നാശം ആയിപോകും.

  • @saleenan1
    @saleenan1 Před rokem +1

    നിങൾ ഇത് ഒരുപാട് തവണ ഈ സൂത്രം ഉപയോഗിക്കരുത്. ഇത് സംഭവിക്കുന്നത് വാൽവ് തേയ്മാനം സംഭവിച്ച് ഉണ്ടാകുന്നതാണ്. ഹെഡ് അഴിച്ചു അല്പം പെട്രോൾ ഓരോ വാൾവിലും ഒഴിച്ചുനോക്കിയാൽ അത് ലീക്ക് ആയി വരുന്നത് കാണാം. കൂടാതെ പിസ്റ്റണ് മുകളിൽ, വാൽവുകൾ,എന്നിവയിൽ കരി പിടിച്ചിരിക്കുന്നത് കാണാം. അതിന് പരിഹാരം ലൈത്ത് വർക്ക് ഷോപ്പിൽ കൊടുത്ത് വാൽവ് സെറ്റ് ചെയ്തു എടുക്കേണ്ടി വരും. അല്ലാതപക്ഷം എൻജിൻ കൂടുതൽ നാശം ആയിപോകും.

  • @sanjaysn4613
    @sanjaysn4613 Před 3 lety +7

    Thanks broo thappi nadakuka ayirunu 🔥❤❤

  • @vishnu5336
    @vishnu5336 Před 2 lety +4

    Enthu konda compression loss varunne (unicorn )

  • @krishnathejus214
    @krishnathejus214 Před 2 lety +2

    Chetta ente bike ippol kicker adikkumbol chila samayath kicker thirich vann adikkunund?Ath enthukondanee?

  • @jafarswadik4702
    @jafarswadik4702 Před rokem +2

    എന്ത് കൊണ്ട് ഇങ്ങനെ വരുന്നു എന്ന് വിശദീകരിക്കാമോ

  • @infinitymaxmedia1583
    @infinitymaxmedia1583 Před měsícem +1

    Thanks bro❤

  • @sanjaysn4613
    @sanjaysn4613 Před 3 lety +4

    Ithupola video iniyum cheyyanm

    • @Sparkwheels
      @Sparkwheels  Před 3 lety +1

      ഉറപ്പായും ചെയ്യും

  • @Man_46
    @Man_46 Před 2 lety +5

    Hlw bro.. ഞാൻ കിക്കർ അടിക്കുമ്പോൾ ഇടക്ക് സ്റ്റാർട്ട്‌ ആകുന്നില്ല. ഉള്ളിൽ തേഞ്ഞു പോകുന്ന പോലെ ഫീൽ ചെയ്യുന്നുണ്ട്. പിന്നെ ഇടക്ക് കിക്കർ തിരിച്ചടിക്കുന്നു! എന്തായിരിക്കും കാരണം?

    • @Sparkwheels
      @Sparkwheels  Před 2 lety

      Etha model

    • @Man_46
      @Man_46 Před 2 lety +2

      Splendor 2000 model

    • @sureshplappillil1328
      @sureshplappillil1328 Před rokem

      എന്റെയും same അവസ്ഥ കിക്കർ തിരിച്ചടിക്കുന്നു, ഇടക്ക്, കംപ്രഷൻ കൂടുതൽ.. എന്താ കാരണം

  • @aboothahiru6354
    @aboothahiru6354 Před měsícem +1

    hero glanour bs6 mazhayathu odichu nirthitu 3 days kazhinju nokkumbo self edukunilla
    Kick start lever free aayi povunnu
    (bike center standil vech 1st gearil idumbol rear wheel free aayi karangunnu -off condition)
    19000km aayi

    • @Sparkwheels
      @Sparkwheels  Před měsícem

      ബാറ്ററി ചാർജ് undoo

    • @aboothahiru6354
      @aboothahiru6354 Před měsícem

      @@Sparkwheels charge und ,meter cluster full on aanu ,indicator horn working aanu

    • @aboothahiru6354
      @aboothahiru6354 Před měsícem

      @@Sparkwheels kicker lever free aayi povumbol avide piston move cheyyunundakumo?
      avide ethelum valve open position aayath kondano kicker lever free aayi povumnath?

    • @aboothahiru6354
      @aboothahiru6354 Před měsícem

      17500km bike service cheythathanu , Oil full change cheythathaanu

    • @aboothahiru6354
      @aboothahiru6354 Před měsícem

      bike start aayi ❤❤❤❤

  • @ansalumar6418
    @ansalumar6418 Před 2 lety +4

    Bro njan splendeoril enghane cheydhu petrol koodipoy kuzhappamundo

  • @asmusic7360
    @asmusic7360 Před 3 lety +4

    Njan pettu poyi 3hrs
    Enthaanu ithinu kaaranam
    Carburettor stuck aayenna vichariche

    • @SHINAS_MALIL
      @SHINAS_MALIL Před rokem +1

      അപ്പോൾ നമ്മൾ വണ്ടി ഉന്തി സ്റ്റാർട്ട്‌ ആക്കിയാൽ മതി second ഇട്ട്. അപ്പോൾ സ്റ്റാർട്ട്‌ ആകും എനിക്ക് ഒരു തവണ സംഭവിച്ചതാ

  • @abinsabu9037
    @abinsabu9037 Před 3 lety +10

    Kicker loose anel nthanu complaints 🤔

    • @Sparkwheels
      @Sparkwheels  Před 3 lety

      Etha model

    • @Kingseban
      @Kingseban Před rokem +1

      ​@@Sparkwheels discover 100

    • @YazeenYazee
      @YazeenYazee Před rokem

      Bro inn odikondirnnappol pettenn vandi ninn pinh kicker adichappol jam
      Gear ittum edkkn pattanilla vallom vazhiyundo

    • @Kingseban
      @Kingseban Před rokem

      @@YazeenYazee pinne engane eduth

    • @_n_a_creations
      @_n_a_creations Před rokem

      @@YazeenYazee same problem😕

  • @noname00373
    @noname00373 Před 4 měsíci +2

    Hi bro vandi otta adik start aakum kick return varillaa spring poyathanoo

  • @majeshpv3977
    @majeshpv3977 Před 3 měsíci

    Bro discover bike timming chain maran enthra varum

  • @sreerajanilkumar9252
    @sreerajanilkumar9252 Před 2 lety +1

    Thank u bro...

  • @rajeshkichu3910
    @rajeshkichu3910 Před rokem

    Engana cheythaal pinna ea problem undaakoola

  • @user-gr8iv9kw3g
    @user-gr8iv9kw3g Před 2 lety +1

    ബ്രോ രാവിലെ വണ്ടി kikkkar എത്ര ചവിട്ടിയാലും വണ്ടി സ്റ്റാർട്ട് ആവുന്നില്ല എന്നാൽ സെൽഫ് അടിച്ചാൽ ഒറ്റ അടിക്കു സ്റ്റാർട്ട്‌ ആവുന്നുണ്ട് പിന്നെ കുറച്ചു ഓടിയിട്ട് kikkar അടിച്ചാൽ സ്റ്റാർട്ട്‌ ആവുന്നുണ്ട് ഇത് എന്തായിരിക്കും കാരണം

  • @adarshkbinu6190
    @adarshkbinu6190 Před 10 měsíci +1

    Bro ent vandi mazha ullappo off ayi pokunundu athu entha

  • @muhammedshahide.k47
    @muhammedshahide.k47 Před rokem +1

    Enik innale pani kitti

  • @YazeenYazee
    @YazeenYazee Před rokem

    Hlo ബ്രോ എന്റാ വണ്ടി ഓടികൊണ്ടിരുന്നപ്പോൾ പെട്ടന്ന് ഓഫ്‌ ആയി പിന്നെ കിക്കർ ജാം ആയി ഗിയര്ലിട്ടപ്പോളും ടയർ പിടിക്കുന്നു ന്താ കംപ്ലയിന്റ് bro ന്തേലും വഴിയുണ്ടോ

  • @rafeekmuhammed4689
    @rafeekmuhammed4689 Před měsícem

    Bro 150 bikinte kikar free ayi pokunnu selfum start akunnilla kondukoduthapol engin paniyanam 7000 akumenn parayunnu pls replay

  • @adwaid373
    @adwaid373 Před rokem

    Entey fz 16 2015 model anu same problem vanuu inuu mrng college I'll povan vendhi vandhi edthu but strt avunila korachu nerthey mechanic intey kayil koduthu alu paranju 2 hr kazhjitu varan apool anuu ee video kanunathu

  • @harikrishnan9543
    @harikrishnan9543 Před 2 lety +2

    Passion plusil pattumoo

  • @shameer.loveyu.asyamol2915

    പ്ലഗ് ലൂസാണെങ്കിൽ പ്രേശർകൊണ്ട് വെടിയുണ്ട തെറിക്കും പോലെ ശരീരത്തിൽ കേറും സുക്ഷിക്യ

  • @Amaljv0000
    @Amaljv0000 Před rokem

    Kai kodukumbo valiv koranj off aavuvan

  • @captain767
    @captain767 Před rokem

    Appo kicker ellathatho

  • @athullalu2877
    @athullalu2877 Před 3 lety +1

    👍

  • @shawindavisplakkal8745

    Compression ilethe varumbol anoo kicker free agunnth?

  • @Amaljv0000
    @Amaljv0000 Před rokem

    Chetta vandi kick adichit start aavanilla carburater clean aakit start aavanilla. Entha seen enn ariyunnilla splenderpro aan vandi. Plug mariyittumserriyavunnilla.

    • @Sparkwheels
      @Sparkwheels  Před rokem

      Current varunnundoo

    • @Amaljv0000
      @Amaljv0000 Před rokem

      Ond. Carb clean aaki ennitt start aakiyappo aay pined korach otich kazhinjappo valiv koranj vandi off aay. Carb adichu povan chance ondo

    • @Amaljv0000
      @Amaljv0000 Před rokem

      Spark plug oke mari

  • @binils9245
    @binils9245 Před rokem +1

    👍👍👏

  • @teenams4451
    @teenams4451 Před rokem

    Splender compression etrayakum🤕

    • @Sparkwheels
      @Sparkwheels  Před rokem

      Manasilayillaaa

    • @teenams4451
      @teenams4451 Před rokem

      @@Sparkwheels സ്പിൽണ്ടർ 2004 model retest എത്രരുപയാകും... Time chain kilakila sound und.. Ath mariyal.. വലി koodumo...

  • @tomypc8122
    @tomypc8122 Před rokem

    👍