Uppum Mulakum│Flowers│EP# 964

Sdílet
Vložit
  • čas přidán 17. 10. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,4K

  • @trendingvideomedia2470
    @trendingvideomedia2470 Před 4 lety +3060

    *തണ്ണീർ മത്തൻ എന്ന സിനിമയിൽ നീലു ചേച്ചി അഭിനയിച്ച സീൻ കണ്ടവർ എത്രപേരുണ്ട്*

    • @jamsheedsahla9551
      @jamsheedsahla9551 Před 4 lety +82

      ആരും കണ്ടില്ല കാണിച്ചു തരാവോ pls

    • @rajgururaj7987
      @rajgururaj7987 Před 4 lety +73

      ഞങ്ങൾ എന്താ കണ്ണു പൊട്ടന്മാർ ആണോ

    • @anaghabalan5531
      @anaghabalan5531 Před 4 lety +27

      Ennum undallo e comment..

    • @rejileshvilayattoor7173
      @rejileshvilayattoor7173 Před 4 lety +14

      അതെ അമ്മയും,മോളും ഒരുപോലെ ഉണ്ട്

    • @surajkrishnan3600
      @surajkrishnan3600 Před 4 lety +81

      Illaaa...aa scene vannapo theateril current poyi..onnu poyeda😏

  • @crtecchandhu5074
    @crtecchandhu5074 Před 4 lety +1974

    ബാലു മടൽ ബാറ്റ് വെട്ടുന്നത് കണ്ടപ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്തവർ ഉണ്ടോ 😘😘😘♥

  • @abcpqr2649
    @abcpqr2649 Před 4 lety +668

    ഈ കമെന്റ് വായിച്ചോണ്ട് ഉപ്പും മുളകും കാണാൻ ഒരു വല്ലാത്ത സുഗം ആണ് ലെ.....😄😍

  • @khairurashid3530
    @khairurashid3530 Před 4 lety +956

    Balu vannallo♡♡
    Balu's fans like here plsssss

  • @sheejabyju1029
    @sheejabyju1029 Před 4 lety +119

    Lachuvinte aa thoongipidichulla irippinu ethra like und..??😍😍
    2:00

    • @sheebashajahan2764
      @sheebashajahan2764 Před 2 lety

      ഷീജബെജുയീര്ഗോളച്ചുവിന്റെഅതൂങ്ങിപിടിച്ചുള്ളരിപ്പിന്എതിരലിക്കെയുണ്ട്

    • @tittuvj
      @tittuvj Před 2 lety

      😂😂

  • @imabhijithunni
    @imabhijithunni Před 4 lety +409

    ഫേസ് ബുക്കില് ഓട്ടോ ചന്ദ്രന്റെ പ്രൊഫൈൽ കണ്ട് നോക്കിയപ്പോൾ പുള്ളി ഒരു കോളേജ് പ്രൊഫസറും കൂടിയാണ്. കണ്ടാൽ തോന്നില്ല

  • @modniyas2804
    @modniyas2804 Před 4 lety +601

    തെങ്ങിന്റെ മടല് എടുത്തു ബാറ്റ് ഉണ്ടാക്കി MRF എന്ന് എഴുതി സ്‌റ്റെപ്മ്പർ ബോൾ ആയി പാടത്തു കളിച്ച ഒരു കാലം
    നൊസ്റ്റു 😍👌

  • @aswinrishi6117
    @aswinrishi6117 Před 4 lety +288

    ഏതു കളിയായാലും വയസ് വെറും അക്കങ്ങൾ മാത്രം ആണെന്നു കാണിച്ചുകൊടുത്ത്‌ കുട്ടികളുടെ ഒപ്പം കളിയിൽ🏏 കൂടുന്ന ബാലുചേട്ടൻ വേറെ ലെവലാണ് നമ്മുടെ ഹീറോ ആയ
    Mr ബാലചന്ദ്രൻ തമ്പി👏👏

  • @amviy
    @amviy Před 4 lety +414

    മനസ്സു അറിഞ്ഞ്.
    100 like കിട്ടിയാൽ.
    I am so Happy.....................
    ബാലു അണ്ണാ എവിടെ ആയിരുന്നു........
    Madal batt ഉണ്ടാക്കി Kalichavar. ആരൊക്കെ ഉണ്ട്......
    Now nostalgia feeling

  • @rashid9899
    @rashid9899 Před 4 lety +1078

    ബാലു അണ്ണൻ മടൽ വെട്ടി മുറിച്ചു നശിപ്പിക്കും എന്ന് വിചാരിച്ചവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ 😁

  • @aishwaryabiju2006
    @aishwaryabiju2006 Před 3 lety +40

    At 2:00 Lechu was looking so cute like a baby ❤️❤️❤️

    • @supriyasupriya3172
      @supriyasupriya3172 Před 2 lety

      👰👷🏿👩‍🌾🧛🏾‍♀️🎅🏿

    • @supriyasupriya3172
      @supriyasupriya3172 Před 2 lety

      😷🙆🏽‍♀️🙅🏿🤦🏿‍♀️🛌🏿🛀🏿👨🏿‍🦼👨🏿‍🦯

    • @supriyasupriya3172
      @supriyasupriya3172 Před 2 lety

      Pqwrttty to the f run the numbers for twice uyyytr ygghk0 the first cguu😖🌀🌫️🌁🌄🌅🔥❄️🌈🌈🌈

    • @supriyasupriya3172
      @supriyasupriya3172 Před 2 lety

      🏇🏽🛌🏿🧘🏿‍♀️👩🏿‍🦯👩‍🦼👩🏿‍🦼

  • @user-kj4xu8tg1k
    @user-kj4xu8tg1k Před 4 lety +26

    ഇന്നത്തെ episode അടിപൊളി ...ബാലു ചേട്ടൻ വന്നാൽ പിന്നെ episode അങ്ങേരുടെ ആവും 😀

  • @ashokraj4073
    @ashokraj4073 Před 4 lety +282

    അവസാനം വന്നു ല്ലേ
    ബാലുച്ചേട്ടാ ഒരു രണ്ട് ദിവസമെങ്കിലും ഇവിടെ കാണണം

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +5

      അതെ അതെ.. നിങ്ങൾ പോവല്ലേ... ബാലു ചേട്ടാ???? 😁😁😁😂😂😂😂💯💯👌👌👍👍👍

  • @ancylajuancylaju8315
    @ancylajuancylaju8315 Před 4 lety +403

    കേരളത്തിൽ ആണ്ണുങ്ങൾ സ്നേഹിക്കുന്ന ഒരു സീരിയൽ നടൻ നമ്മുടെ ബാലു ചേട്ടൻ ആണ് സത്യമാണെങ്കിൽ ലൈക്ക് അടിക്ക്

  • @ajinasbinaseesajinasbinase3000

    ഉപ്പും മുളകും യൂറ്റൂബിൽ മാത്രം കാണുന്നവർ ഇവിടെ നീലം മുക്കി പോവുക...... 🤗

    • @afilalfredo2209
      @afilalfredo2209 Před 4 lety +2

      അയ്യേ എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്ന🤧

  • @shahanaaboobakkar2962
    @shahanaaboobakkar2962 Před 4 lety +38

    വയറു നിറയെ food kayich ബെഡിൽ കിടന്ന് ഉപ്പും മുളകും കാണാൻ എന്താ സുഖം 😁🤭👉😄

  • @shameemali9046
    @shameemali9046 Před 4 lety +251

    ഇന്ന് എല്ലാവരും ഉണ്ടല്ലോ, ബാലു അണ്ണൻ, നീലു ചേച്ചി, പടവലം അപ്പൂപ്പൻ എന്ത് പറ്റി 🤔🤔 എന്താപ്പോണ്ടായേ ആരാ പടക്കം പൊട്ടിച്ചേ ഇന്നന്താ വിഷു ആണോ😂😂😂😂😂😂😂😂👍🏻👍🏻👍🏻

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +2

      അല്ലാബ്രോ... ദീപാവലി.. അല്ലെ.. അതിന്റെ.. മുന്നോടിയായി.. പൊട്ടിച്ചതാണ്... പടക്കം??????????????? 😂😂😂🤣🤣💯💯😁😁😅😅👌👌👍👍👋👋👏👏

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +2

      പടവലം.. മാമി mathram.. ഇല്ലാ..?? ഇനി എന്നാ വരുന്നോ ആാവൊ??? Aaa.. നെയ്യാറ്റിൻകര... അമ്മൂമ്മ... poyo..??? 🤔🤔🤔🤔🤔👍👍😁👌😁😁👌👌👋👋👏👏

    • @shameemali9046
      @shameemali9046 Před 4 lety +1

      Umarul Farooq
      😂😂😂😂👍🏻

    • @varghesept3859
      @varghesept3859 Před 4 lety

      xxx and the one who has

  • @Ichu15
    @Ichu15 Před 4 lety +630

    *മടൽ വെട്ടി ബാറ്റ് ഉണ്ടാക്കി ക്രിക്കറ്റ്‌ കളിച്ചിട്ടുള്ളവർ ഉണ്ടോ?? 😊 ഔട്ട്‌ ആയാലും ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് ഔട്ട്‌ ആണെന്ന് സമ്മതിക്കാത്ത ഒരു ചങ്ക് നമുക്ക് എല്ലാവർക്കും കാണും....ഉടായിപ്പ് ആണ് പറയുന്നതെങ്കിലും കേക്കുമ്പോ ചിരി വരും 😃ചങ്ക് ഇസ്‌തം❤️😘*
    *മൊത്തത്തിൽ ഒരു നൊസ്റ്റു എപ്പിസോഡ് 😊*
    *third umpire പൊളിച്ചു.... അടിപൊളി review😄last ബാറ്റും സ്റ്റമ്പും കൊണ്ട് ബാലു ചേട്ടന്റെ ആ പോക്ക്... 😂😂😂*

    • @shabeeb2973
      @shabeeb2973 Před 4 lety +3

      അപ്പോ ബാറ്റും ചെയ്ത് മുങ്ങുന്ന ചങ്കില്ലേ

    • @stanly2004
      @stanly2004 Před 4 lety +4

      Sthiram evduntallo Samantha Akkineni

    • @Ichu15
      @Ichu15 Před 4 lety +1

      @@shabeeb2973 ofcourse und😀

    • @Ichu15
      @Ichu15 Před 4 lety +3

      @@stanly2004 samantha alla dakini👹

    • @shabeeb2973
      @shabeeb2973 Před 4 lety +2

      @@stanly2004 കമെന്റ് ബോക്സിൽ അടയിരിക്കുന്ന കുട്ടിയ

  • @ameermuthu6141
    @ameermuthu6141 Před 4 lety +172

    ചെറുപ്പത്തിൽ ക്രിക്കറ് കളിച്ചു ജനൽച്ചില്ലു പൊട്ടിച്ചവർ 😍

  • @afsalc.n.8447
    @afsalc.n.8447 Před 4 lety +40

    ബാലു ചേട്ടൻ മടൽ വെട്ടുന്നത് കണ്ടപ്പോ ആ മടൽ ബാറ്റ് ആവില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്...

  • @waseequemuhammed4502
    @waseequemuhammed4502 Před 4 lety +49

    എന്റെ ബാലു ചേട്ടാ... നിങ്ങൾ വേറെ വേറെ ലെവല്‍ ആണ്..... (ബിജു സോപാനം) 😘😘😘

  • @deepuvsoman1985
    @deepuvsoman1985 Před 4 lety +64

    ഈ റേഷൻ കട ഇല്ലായിരുന്നെകിൽ ഞാൻ ഇന്ന് ഇന്ത്യൻ ടീമിൽ എത്തിയേനെ 😉

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 4 lety +319

    മടൽ ബാറ്റിൽ MRF എന്ന് എഴുതി മടൽ സ്റ്റമ്പ് വെച്ച് പാടത്ത് ക്രിക്കറ്റ് കളിച്ചതും പാടത്ത് വലിയ ചേട്ടന്മാർ ടൂർണമെന്റ് വെക്കുമ്പോ വല്ലവന്റെയും വസ്തുവിൽ കേറി കളിച്ചതും പുള്ളിക്കാരന്റെ പട്ടി ഇട്ട് ഓടിച്ചതും വല്ലവന്റെയും വീടിന്റെ ജനലിന്റെ ചില്ല് അടിച്ചുപൊട്ടിച്ചതിന് വീട്ടിൽ നിന്ന് തല്ല് കിട്ടിയതും ഒക്കെ ഒറ്റ നിമിഷം കൊണ്ട് മനസ്സിൽ മിന്നിമറഞ്ഞു.. അതൊക്കെ ഒരു കാലം 😍😍

  • @appib.a7315
    @appib.a7315 Před 4 lety +285

    Balu is back😍😍 balu fans like here...

  • @visakh6234
    @visakh6234 Před 4 lety +173

    *ഉപ്പും മുളകും ഇതുപോലെയുള്ള ഫാമിലിയിൽ ഒന്ന് ജീവിക്കുന്നത് ലൈഫ് കളർഫുൾ ആണ്*

  • @silnalijesh1266
    @silnalijesh1266 Před 4 lety +270

    ഉപ്പും മുളകും കാണാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥ ആയി.... lovu ഉപ്പും മുളകും team..... ഒരിക്കലും അവസാനിപ്പിക്കല്ലേ

  • @shabeeb2973
    @shabeeb2973 Před 4 lety +108

    *വല്ലപ്പോഴും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ വരാൻ ആർക്കും പറ്റും.*
    *പക്ഷേ വരുന്ന എല്ലാ എപ്പിസോഡും ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ പത്തിൽ തന്നെ വരണമെങ്കിൽ അതിന്റെ പേര് ❤ഉപ്പും മുളകും❤ എന്നായിരിക്കണം.*

  • @viveksatheesan2284
    @viveksatheesan2284 Před 4 lety +10

    ഇപ്പഴത്തെ പിള്ളേർക്കും സച്ചിൻ തന്നെ വികാരം.... 10dulkar😍😍😍

  • @techtips2568
    @techtips2568 Před 4 lety +49

    എല്ലാ പാടത്തെ കളിയിലും കാണും ബാലു ചേട്ടനെ പോലെ ഒരാൾ. എന്തായാലും നൊസ്റ്റു അടിച്ചു 😍😍😍😍😍

  • @ayshaca560
    @ayshaca560 Před 4 lety +16

    I like this serial 😇😇
    Expecially neelu 😍😍
    Latchu so beautiful 😘😘

  • @aryasworldofpoems8275
    @aryasworldofpoems8275 Před 4 lety +242

    ചന്ദ്രൻ ചേട്ടനെയും angel വിഷനിലെ വിഷ്ണുവിനെയും കണ്ടാൽ എവിടെയൊക്കെയോ ഒരു ചായ കാച്ചൽ🤔🤔🤔🤔

  • @akshayachandran224
    @akshayachandran224 Před 4 lety +160

    എല്ലാരും എത്തിയപ്പോൾ കാണാൻ തന്നെ എന്താ രസം

    • @DivyaDivya-zo5fo
      @DivyaDivya-zo5fo Před 4 lety +1

      എനിക്കി പാറു കുട്ടി നെ, ഒരു പാട് ഇഷ്ടം ആ ണ്

    • @muneermunna7267
      @muneermunna7267 Před 4 lety

      Mmm

  • @akkooseakku3816
    @akkooseakku3816 Před 4 lety +63

    ശ്രീക്കുട്ടൻ മാമനെ കൊണ്ട് വരോ Baluchettan-ശ്രീക്കുട്ടൻ combo വല്ലാതെ miss cheyyunnu......

    • @SJ-fy9rp
      @SJ-fy9rp Před 4 lety +1

      ennathe episode il sreekuttan undayechakil marana mass episode ayanne

  • @nitheeshb9039
    @nitheeshb9039 Před 4 lety +67

    അമ്മമാരുടെ സ്ഥിരം കലാപരിപാടി.... ബാറ്റ് ചെയ്യുമ്പോൾ അപ്പോൾ സാധനം വാങ്ങിക്കാൻ വിടും

  • @criminalgaming9839
    @criminalgaming9839 Před 4 lety +93

    ഉപ്പും മുളകും ഓരോ എപ്പിസോഡ് കഴിയുമ്പോഴും വിചാരിക്കും കഴിയേണ്ടയിരുന്നു എന്ന ബിഗ് ഫാൻ ഫോർ മി ഉപ്പും മുളകും

  • @thespy8056
    @thespy8056 Před 4 lety +18

    ഇതാണ് നമ്മുടെ ബാലുച്ചേട്ടൻ....
    കളിച്ചാൽ മാന്യമായി കളിക്കണം...
    ബാലുച്ചേട്ടനെപോലെ.........

  • @alinasusan9432
    @alinasusan9432 Před 4 lety +8

    Aadhyarathriyill Balu annante performance 👏👏👏👍👍👏👏

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +26

    0:37 ഇത്രയും അംഗ സംഖ്യയുള്ള ഈ വീട്ടിൽ ഒരു washing machine അത്യാവശ്യമല്ലെ ?

  • @Madiyanvlogs
    @Madiyanvlogs Před 4 lety +191

    ബാലുച്ചേട്ടൻ ബാറ്റിന്റെ കമ്പനി mrf എന്ന് ഇപ്പൊ പറയും ഇപ്പൊ പറയും എന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ

  • @basteee2935
    @basteee2935 Před 4 lety +16

    വളരെ നല്ല എപ്പിസോഡ്.. ഇത് പോലുള്ള എപ്പിസോഡ് ആണ് വേണ്ടത്

  • @bushrabushrabi9150
    @bushrabushrabi9150 Před 4 lety +169

    ബാലു ചേട്ടനെ കണ്ടിട്ട് സന്തോഷം വന്നവർ ഉണ്ടോ

  • @dinistodavis7576
    @dinistodavis7576 Před 4 lety +697

    അപ്‌ലോഡർ കൃത്യമായ ഒരു സമയം പാലിക്കണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക.

  • @amalmohandas.t3838
    @amalmohandas.t3838 Před 4 lety +42

    കളിയാണ് അച്ഛനും മകനും എന്ന ഒരു സെൻറ് മെൻറ് ഒന്നുമുണ്ടാവില്ല..... ബാലു ചേട്ടൻ മാസ്സ്

    • @alfidamv6285
      @alfidamv6285 Před 4 lety +1

      Kuray eppisodil neeluvinay
      Kanathay apol Rasamillayirunnu

  • @mohdidea
    @mohdidea Před 4 lety +264

    *UM യുട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ എന്നുള്ള സ്ഥിരം കമന്റ്‌ വന്നോ വായിച്ചു മടുത്തു*

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 4 lety +1

      Me

    • @christocherian4371
      @christocherian4371 Před 4 lety +4

      വന്നാലും ഇല്ലേലും ഇങ്ങനെ വന്നോ എന്ന് ചോദിച്ചു ഇട്ടതു വെറും തറ വേലയായി പോയി വന്നോ എന്നുള്ള കമെന്റിനെ കാളും മോശമായി......

  • @shameemali9046
    @shameemali9046 Před 4 lety +150

    നീലു ചേച്ചി😍😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻😎😎😎😎ഓലമടൽ കൊണ്ട് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിയവർ ആരൊക്കെ ഉണ്ട്

  • @bahsydndngdjdhd9913
    @bahsydndngdjdhd9913 Před 4 lety +8

    I have seen uppum mulakums every episode in that parukutt is so cute and Vishnus expression make me laugh and mainly Keshu, Shiva, lachu are my favourites.l want you people to make still many episodes

  • @vinus896
    @vinus896 Před 4 lety +13

    ആദ്യമായി 100 നുള്ളിൽ. വളരെ സന്തോഷം.
    പിന്നെ വേറൊരു സന്തോഷം isl ഭാഗ്യമുദ്ര കേശു ന്നാ പേര്. കേശുന് ഒരു credit ആയി😑😄😄😄😁😁😀😀

  • @jishnump121
    @jishnump121 Před 4 lety +13

    ഇന്നൊരു വിളംബരം നടത്തിരിക്കുന്നലോ ഉപ്പും മുളകും ടീം .എല്ലാരും ഉണ്ടലോ സന്തോഷം🥀

  • @silnalijesh1266
    @silnalijesh1266 Před 4 lety +30

    ലച്ചു പട്ടിയെ പോലെ kavalirikunnu.. ബാലു ചേട്ടന്റെ ഡയലോഗ് 😄😄

  • @gtavicecitygameplay6460
    @gtavicecitygameplay6460 Před 4 lety +23

    Ammuma fans like 👍👍.

  • @joelmathewgeorge6974
    @joelmathewgeorge6974 Před 4 lety +9

    നീലുവിനു mudiyane ആണ് ഇഷ്ടം..

  • @sreelakshmi.t8393
    @sreelakshmi.t8393 Před 4 lety +54

    പാറുക്കുട്ടി ഇഷ്ടം ❤💖❤

  • @aneeshjasmin1500
    @aneeshjasmin1500 Před 4 lety +32

    Balu neelu jodi ishtamullavar liku angane aadhyamayi first

  • @septemberlady9445
    @septemberlady9445 Před 4 lety +113

    Iswara
    49 seconds ago..
    Only 10 comments...

  • @siddiqptb
    @siddiqptb Před 4 lety +101

    എടോ ഡയറക്ടർ ചേട്ടാ, ഞങ്ങടെ പട്ടാമ്പി ആമയൂരിൽ, ഒരു പാടത്തിനു പാരലല്ലായി ഒഴുകുന്ന തോടിനു വശത്തായി ശാരസ്സ്യാരുടെ വലിയൊരു തറവാടുണ്ട്‌, പഴയൊരു തറവാട്‌, വിത്ത്‌ ഫുൾ ഓഫ്‌ കിടുക്കാച്ചി വ്യൂസ്‌, ചേട്ടനു നെയ്യാറ്റിൻകര തറവാടിനു പറ്റിയൊരു വീട്‌ കിട്ടാഞ്ഞിട്ടാണേൽ നേരെ വച്ചു പിടി ഇങ്ങോട്ട്‌..
    അല്ല പിന്നെ..!!

    • @sreeharimani8213
      @sreeharimani8213 Před 4 lety +8

      Chetta ethu pole Oru comment kazhinja episode ilum kandayirunnello

    • @siddiqptb
      @siddiqptb Před 4 lety +4

      Sreehari Mani Nina thanne aanu..
      ഇനി എല്ലാ എപ്പിസോഡിലും കാണും

    • @sreeharimani8213
      @sreeharimani8213 Před 4 lety +6

      @@siddiqptb director kanunnatu vare appol Ella episode ilum kanum alle😀😀

    • @siddiqptb
      @siddiqptb Před 4 lety

      Sreehari Mani yeah

    • @varghesept3859
      @varghesept3859 Před 4 lety

      keep saying that he was

  • @niyafathima2612
    @niyafathima2612 Před 4 lety +22

    Lachuvine kaanaan nalla rasamund lachu onnumkudi sundhariyaay lachu fans like plzz

  • @salihsalam569
    @salihsalam569 Před 4 lety +126

    *1000episod* *കാത്തിരിക്കുന്നവർ* *Like* 👍

  • @athiraathi9700
    @athiraathi9700 Před 4 lety +11

    Nostalgia 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍പണ്ടത്തെ ഓർമകൾ ..ഓർമ്മയിലെ ബാല്യം

  • @blessinsusanbenni
    @blessinsusanbenni Před 4 lety +148

    LOVE ACTION DRAMA YIL BALU ANNANE KANDAVAR ONDOO.....LIKE👇...

  • @farzidbigb824
    @farzidbigb824 Před 4 lety +13

    ബാലുവിന്റെ ലാസ്റ്റുള്ള നടത്തം കണ്ട് ചിരിവന്നവർ ലെയ്‌ക്കടി

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před 4 lety +68

    മടൽ ബാറ്റിന്റെ പുറം പൊളി ചെത്തിയാൽ പെട്ടെന്ന് പൊട്ടിപോകും എന്ന് എത്ര പേർക്കറിയാം✔️✔️✔️
    മുടിയന് ഇന്നലെ ഓഫീസില്ല,മിനിഞ്ഞാന്ന് ഓഫീസില്ല,,,ഇന്ന് ഓഫീസേ.....ഇല്ല,,,😁😁😁ഇനിയിപ്പോൾ നാളെ എങ്ങാനും ഉണ്ടാവ്വോ ആവൊ😋😋😋

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +3

      😂😂😂😁😁😁👌👍👍👌👌💯💯🤣🤣😅😅👋👋👏👏💘💘... നാളെ അത്രയും ഉണ്ടാവൂല??? 😇😇😇😇😇

    • @aiswaryavijay8556
      @aiswaryavijay8556 Před 4 lety +2

      Aa companil valla joli kituoavo

    • @umarulfarooq7555
      @umarulfarooq7555 Před 4 lety

      @@aiswaryavijay8556.. kittum.. kittum...?? 😁😁😁👌👌👍👍💯💯😂😂

    • @rejileshvilayattoor7173
      @rejileshvilayattoor7173 Před 4 lety

      @@aiswaryavijay8556 തള്ളുന്നത് നന്നായി അറിയണം...എങ്കിൽ ഓക്കെ ആണ്

    • @rejileshvilayattoor7173
      @rejileshvilayattoor7173 Před 4 lety

      @@umarulfarooq7555 😋😁😋😁😋

  • @safoorasali837
    @safoorasali837 Před 4 lety +43

    നമ്മൾ 90's kids ആണോ ഉപ്പും മുളകും കൂടുതൽ

  • @mubashirajamsheer5638
    @mubashirajamsheer5638 Před 4 lety +11

    Paaruusine kandaal mathram mathi.... annathe divasam super 😍😍😚😚😚

  • @anjelsworld7277
    @anjelsworld7277 Před 4 lety +54

    Neelu 😍💕
    Balu 💕💞
    Lach💕👀
    Mudian 💕💞
    Parukutty💕💕
    Keshu and Siva💕💕
    Ivare ishtamullavar evide like adich avarodula sneham prekadipikkuka .💓 Parukutty fans comment idukayum like adikukayum venam pls

    • @lincymathew5248
      @lincymathew5248 Před 4 lety

      💞💞💞💞💞💞💞❤❤❤❤💚💚💚💚💚💚💜💜💙💛💛💛💛💗💗💗💓💓💓💓

  • @invisibleman3456
    @invisibleman3456 Před 4 lety +141

    ഉപ്പും മുളകും എല്ലാ ദിവസവും വേണം എന്നുള്ളവരുണ്ടോ

  • @mubashirariyasali677
    @mubashirariyasali677 Před 4 lety +11

    ബാലു പൈസ ഇട്ടാൽ എപ്പോഴും ഇങ്ങനെ തന്നെ. പിന്നെ ഭയങ്കര ജാഡ ആയിരിക്കും മൂപ്പർക്ക്

  • @tintujomon4380
    @tintujomon4380 Před 4 lety +6

    നമുക്ക് പിന്നെ എന്ത് ടൂൾ ആയാലും കുഴപ്പമില്ല..... സൂപ്പർ ബാലു ചേട്ടാ

  • @user-en6bw9hi3y
    @user-en6bw9hi3y Před 4 lety +185

    *ബാലു ചേട്ടൻ തിരിച്ചു വന്നല്ലോ.. അച്ഛൻറെ കൂടെ ക്രിക്കറ്റ് കളിച്ചവർ ഉണ്ടോ ഇവിടെ 😂😂😂*

    • @ajpk9685
      @ajpk9685 Před 4 lety +1

      ഇല്ല

    • @user-en6bw9hi3y
      @user-en6bw9hi3y Před 4 lety

      @@ajpk9685 ഒരാളെങ്കിലും ഉണ്ടല്ലോ ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഉള്ളൂ എന്ന്.65 like കണ്ടപ്പോൾ സങ്കടമായി..🤣🤣

    • @ajpk9685
      @ajpk9685 Před 4 lety

      കരഞ്ഞളാ

    • @user-en6bw9hi3y
      @user-en6bw9hi3y Před 4 lety

      @@ajpk9685 🤣🤣

    • @rameshpoovakkode1341
      @rameshpoovakkode1341 Před 4 lety

      ഞാൻ 😍

  • @jiyanzyd2413
    @jiyanzyd2413 Před 4 lety +12

    മടൽ കൊണ്ട് ക്രിക്കറ്റ്‌ കളിച്ചിട്ട് അതേ മടൽ കൊണ്ട് അമ്മയുടെ കയ്യിൽ നിന്ന് അടി വാങ്ങിച്ച ഞാൻ 😊നൊസ്റ്റു

  • @harism4757
    @harism4757 Před 4 lety +142

    ആട്ടിൻസൂപ്പ് ഉണ്ടാക്കിതര ട്ടേ.. -😄😄

    • @banittageorge
      @banittageorge Před 4 lety +3

      @@khaleelcherani5792 ആ വിഴിപ് ഇവിടെ കൊണ്ട് വന്നു അലക്കല്ലെ... ഇവിടെ കുറച്ച് നന്മ ഉള്ളതാ അത് ആട്ടിൻ സൂപ്പിൽ കലക്കല്ല്ലേ....🙏🙏

    • @Sanusanoysanusanoy
      @Sanusanoysanusanoy Před 4 lety

      Ķ

    • @Sanusanoysanusanoy
      @Sanusanoysanusanoy Před 4 lety

      Replies

    • @Sanusanoysanusanoy
      @Sanusanoysanusanoy Před 4 lety

      Řţ

  • @footballchanalmalayalamfck8935

    ജോളി കൊണ്ടുവന്നത് എത്ര veark മനസ്സിൽ ആയി

  • @ansarakd1250
    @ansarakd1250 Před 4 lety +28

    ബാലു ചേട്ടനും നീലു ചേച്ചിയും വന്നപ്പോളാണ് ഉപ്പും മുളകും കാണാൻ ഒരു രസം വന്നത്

  • @lekshmiashokan1717
    @lekshmiashokan1717 Před 2 lety +7

    How cute lechu in this epi😘😘😘

  • @rajgururaj7987
    @rajgururaj7987 Před 4 lety +128

    ഇതുപോലെ അച്ഛൻ മടൽ ബാറ്റ് ഉണ്ടാക്കി തന്നു കളിച്ചവർ ഇവിടെ വരു..👍👍👍👍 തരൂ

  • @sebastiankc8004
    @sebastiankc8004 Před 4 lety +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് എന്റെ മനോഹരം ആയിട്ടുള്ള കുട്ടികാലം ഓർമ വന്നു ഞാനും big ക്രിക്കറ്റ് ആരാധകൻ ആണ് ഇപ്പോഴും തുടരുന്നു thank you very much

  • @sujayradhakrishnan8315
    @sujayradhakrishnan8315 Před 4 lety +4

    പാറുവിന്റെ കൂടുതൽ കൊഞ്ചലും കുസൃതി കളും include ചെയ്യണം.......

  • @arunkrishnan8449
    @arunkrishnan8449 Před 4 lety +20

    മടൽ ബാറ്റ് വെട്ടി കളിച്ചവർ 🤩🤩🤩🤩

  • @jkmedia209
    @jkmedia209 Před 4 lety +163

    കമന്റ്‌ വായിച്ചോണ്ടു കാണുന്നവർ ലൈക്‌ അടിക്കാനുള്ള നൂൽ..........................

  • @ninuthomas8878
    @ninuthomas8878 Před 4 lety +2

    Inniyum 36 episodum koodi 1000 aakaan😍😍😘😘

  • @vimalu6532
    @vimalu6532 Před 4 lety +4

    Ella naattilum kaanum oru common fielder ..90's boys oru like adiche

  • @mohammedali-tv1si
    @mohammedali-tv1si Před 4 lety +6

    Paru so cute baby 😍😘😘

  • @princeofdreamalwayshere
    @princeofdreamalwayshere Před 4 lety +13

    Nostu 💕🏏 feel😘
    MRF koodi eyuthiya policheenu

  • @muhammedshahidms3214
    @muhammedshahidms3214 Před 4 lety +1

    ക്രിക്കറ്റ്‌ ഉയിർ ആണ്. അതിനെ സ്നേഹിച്ച പോലെ വേറെ ഒന്നിനെയും ഇതുവരെ സ്നേഹിച്ചിട്ടില്ല... 🔥🤩😍

  • @malluprankster3618
    @malluprankster3618 Před 4 lety +2

    Balu
    Neelu
    vishnu {mudiyan}
    Lechu {velimoonga}
    Keshu {kellavan keshu}
    *Shivani {shiva}
    Paarvathy{ paaru}*

  • @anseerazainzayan.zaman.3062

    Uppum mulagum team big salute.
    Jeevich tagartt ellaarum

  • @MS-kw5vt
    @MS-kw5vt Před 4 lety +3

    This super serial is the best in the world of entertainment . Deserve a international award

  • @donmac6482
    @donmac6482 Před 4 lety +6

    Balu is back 😍😍😍😍

  • @devils278
    @devils278 Před 4 lety +15

    കളിക്കുന്ന ഇടയിൽ നീലു ഓടി വന്നിട്ട് പഞ്ചസാര വെടി വരാൻ പറഞ്ഞപ്പോൾ എന്റെ പണ്ടത്തെ കാലം ഓർത്തുപോയി... കളിയുടെ ഇടയിൽ ഉമ്മ വന്ന് പറഞ്ഞത് ഓർത്തുപോയി..

  • @brittoantony3172
    @brittoantony3172 Před 4 lety +6

    ചോനകത്തറയിലെ ഭവാനിയമ്മ ഇപ്പോൾ എവിടെയാണോ, എന്തോ !?
    ആവശ്യമില്ലാത്ത പരിപാടിക്ക് പോയട്ടല്ലേ, ഇങ്ങനെയെല്ലാം വന്നത് !

  • @amalkarthik1815
    @amalkarthik1815 Před 4 lety +17

    എനിക്കു ഇന്ന് ബാലു ചേട്ടന്റെ യും നീലു ചേച്ചിയുടെയും ഫോട്ടോഷൂട് ഉണ്ടാലോ ... ഇങ്ങു കുവൈറ്റിൽ ...🥰🥰🥰🥰🕺🏻🕺🏻🕺🏻അങ്ങനെ ഇന്ന് 2 ആളെയും നേരിട്ട് കാണാം ..😍

  • @agin.k7948
    @agin.k7948 Před 4 lety +209

    കേശു ഫാൻസ് അടി like

  • @wildthoughts9602
    @wildthoughts9602 Před 4 lety +2

    ഒടുക്കത്തെ നൊസ്റ്റു . ❤️
    ഭാലും ചന്ദ്രനും എത്തിയപ്പോൾ തന്നേ എപ്പിസോഡ് ഫുൾ കളർ

  • @vinuchembazanthi
    @vinuchembazanthi Před 4 lety +9

    മടൽ ബാറ്റ് കൊണ്ടുള്ള ക്രിക്കറ്റ് കളി നൊസ്റ്റാൾജിയ

  • @aflahafu641
    @aflahafu641 Před 4 lety +35

    Balu ചേട്ടൻ വന്നേ 🤩✌🥳🥳🥳

  • @sreelatha6349
    @sreelatha6349 Před 4 lety +11

    ഉപ്പും മുളകും പാടവലത്തു എങ്കിലും വെക്കുഓ... ഇടയ്ക് ഓക്കെ ഒരു change വേണ്ടേ

  • @girll9559
    @girll9559 Před 4 lety +5

    21:53
    My life between 22 yrs and 22 yards.. 💙

  • @Ani-gi1pf
    @Ani-gi1pf Před 4 lety +3

    Balu pazhaya player aanuttaaa😅😅😅....my life between 22 years and 22 yards parayumbol neel, lechu n mudiyane shraddikku....avar chiri adakkuaaa😅😅...baluvinte aadya aaradhakar kudumbangangal thanne aanuu😊😊🙏🙏👍👍...

  • @najeebthangal760
    @najeebthangal760 Před 4 lety +12

    *ഒരുപാട് comment post ചെയ്യാറുണ്ട് എല്ലാരും ഇത് ഉപ്പും മുളകിലെ ആരെങ്കിലും കാണുന്നുണ്ടോ ആവോ....😃*

  • @vijayasreep4897
    @vijayasreep4897 Před 4 lety +2

    Lachu irikkunadh kanan nalla rasamudairunnu appoppan vaikunnath nokkikondirikunnu 😍

  • @KichuVlogs
    @KichuVlogs Před 4 lety +5

    Balu etan is bAck.....😍😍😍😍👍👍👍👍👍👍