24 HOURS NO FOOD CHALLENGE 🤯

Sdílet
Vložit
  • čas přidán 29. 02. 2024
  • #nofood #challenge
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • Zábava

Komentáře • 3,4K

  • @trollan945
    @trollan945 Před 4 měsíci +1779

    Next challenge name: സംസാരം ആരോഗ്യത്തിന് ഹാനികരം, 24 മണിക്കൂർ സംസാരിക്കാതിരിക്കുക 👍🏻🫶🏻😌

  • @shibum7716
    @shibum7716 Před 4 měsíci +1962

    ഇവരുടെ ഓരോ വീഡിയോയും കാത്തിരിക്കാറുണ്ട്. അതുപോലെ മുഴുവനും കാണാറുണ്ട്. Kochu ന്റെ Comedy & ചളി 😂😂

    • @Use_r_3494
      @Use_r_3494 Před 4 měsíci +4

      10:54 eth blushaaa😂😂😂

    • @lovelyworld9020
      @lovelyworld9020 Před 4 měsíci +11

      Athe...രാവിലെ 4.മണിക്ക് എണീറ്റ് food kazhich pinne . പിറ്റേന്ന് വൈകിട്ട് 6.30 നു ബാങ്ക് കൊടുക്കുന്നത് വരെ njanghal നോമ്പ് nolkkunnth പോലെ വെള്ളം തുള്ളി പോലും കുടിക്കാത്ത ഒരു challenge ചെയ്യണേ

    • @user-uk3qh3jr3s
      @user-uk3qh3jr3s Před 4 měsíci

    • @raihahusain
      @raihahusain Před 3 měsíci

      Athanne😊😊😊 ​@@lovelyworld9020

    • @Kombansking
      @Kombansking Před měsícem

      Yess

  • @user-zp6cg4mz9r
    @user-zp6cg4mz9r Před 4 měsíci +399

    ഇങ്ങനെ മക്കളെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മയും അച്ഛനെയും കിട്ടാൻ വേണ്ടി ഫാഗ്യം ചെയ്യണം ഈ ഫാമിലി fan😍😍

  • @farhanafathima3514
    @farhanafathima3514 Před 4 měsíci +39

    Kochu etrayum neram pidichu nikkunnu predeeshichilla. Nigalde family adipoliya ellarum ore vibe kochu pretekichu❤.
    Next etupolette video preteeshikunnu😍.

  • @user-jb4kj4km8c
    @user-jb4kj4km8c Před 4 měsíci +1908

    റമദാൻ മാസത്തിലെ ഒരു നോമ്പ് എടുത്തു അത് പൂർത്തിയാക്കുന്നത് കാണണമെന്ന് ആഗ്രഹമുണ്ട്❤❤❤

    • @trollan945
      @trollan945 Před 4 měsíci +21

      പൊളിക്കും 👍🏻🫶🏻

    • @JaferJaffu-pd9bk
      @JaferJaffu-pd9bk Před 4 měsíci +9

      🥰👍

    • @alphonsakuniyil8482
      @alphonsakuniyil8482 Před 4 měsíci +12

      Venanmmm please

    • @Snow-white_diaries
      @Snow-white_diaries Před 4 měsíci +13

      Ningal family full nomb eduth ath muyuvanakanm...

    • @jincyshaiju
      @jincyshaiju Před 4 měsíci +18

      ഈശ്വരാ ഇത് വല്ലാത്തൊരു ആഗ്രഹം തന്നെ. ആ പാവങ്ങളെ പട്ടിണിക്കിടാൻ 😅😅😅

  • @ameerasideeqics4475
    @ameerasideeqics4475 Před 4 měsíci +913

    ഞങ്ങൾ 30 days റംസാന്‍ നോമ്പ് എടുക്കും .4.45 am മുതൽ 6.45pm time വരെ no food no water..നമ്മുടെ മനസില്‍ നാം ഉറപ്പിക്കുക..❤

    • @Jolyjester444
      @Jolyjester444 Před 4 měsíci +23

      Enik ariyam njn nomb eduthind❤️

    • @nayanamerlint6282
      @nayanamerlint6282 Před 4 měsíci +20

      പെന്തകോസ്ത് 21ഡേയ്‌സ് ഉബവാസം ഉണ്ട് അതിൽ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു എന്റെ husband എടുക്കാറുണ്ട്

    • @cousins4890
      @cousins4890 Před 4 měsíci +33

      Ath 14hours alle ith 24hours an 🥺

    • @pranavkrishnak3492
      @pranavkrishnak3492 Před 4 měsíci +15

      Ath 14 alle ith 24 hr ann 😊❤any way respect ann igalodekk

    • @Thanseeh-bi3wj
      @Thanseeh-bi3wj Před 4 měsíci +2

      മം sathyam

  • @dilha8378
    @dilha8378 Před 4 měsíci +54

    Its also a remainder how little childrens in gaza going through without even getting water and they are forced themselves to eating cattle food to keep their hunger and thirst to a limit.
    may Allah bless them with greatest reward they are the real heros

  • @palakattukari.
    @palakattukari. Před 4 měsíci +464

    ഞങ്ങൾക്ക് റംസാൻ നോമ്പ് തുടഗും പോരുവെയിലത്തു വെള്ളവും ഭക്ഷണവും ഇല്ലാദേയാണ് നോമ്പ് എടുക്കുന്നദ് രാവിലെ 4.45 മുതൽ വൈകുന്നേരം 6.45വരെ നോമ്പ് എടുക്കുന്ന എല്ലാവരെയും റബ്ബ് കാത്തുരക്ഷിക്കട്ടെ 🤲🤲🤲🤲

  • @reelstatus111
    @reelstatus111 Před 4 měsíci +951

    No talk challenge venam ...nalla comedy aavum chettanmare😂😂😂😊

    • @LuCkY_MiNdS215
      @LuCkY_MiNdS215 Před 4 měsíci +7

      Venam😂

    • @user-ei6cq8ku4y
      @user-ei6cq8ku4y Před 4 měsíci +4

      Athanne venan

    • @shahana2k03
      @shahana2k03 Před 4 měsíci +6

      Njanum parayan karuthiyatha pinne vijarichu avar onnum samsarikkathe vdo idumbo namk entha entertainment....

    • @jasniRahim
      @jasniRahim Před 4 měsíci +4

      No laughing challenge

    • @fichus..
      @fichus.. Před 4 měsíci +1

      Set😂

  • @akhilarahul4842
    @akhilarahul4842 Před 4 měsíci +1215

    Muru kku oru prank kodukkuna video idumo😊❤

  • @rajanishivakumar
    @rajanishivakumar Před 4 měsíci +14

    Sthym paranjal ee vdo kandappo sangadam vann seriously... Nammuk vendi aanu ithram effort itt cheythe...athupole 15:00 nammale entertain cheyn shramichittund❤👏 nigl nyt drop cheythirunegilum oru kozhapavum illayirun....athrak nigl effort edthittun...niglde mugm kandal thanne ariyayirun🙂....nigal pwliya🔥❤️

  • @sumirenju586
    @sumirenju586 Před 4 měsíci +7

    ഞാനും ente മക്കളും എന്നും കാണും നിങ്ങളുടെ വീഡിയോ..... Supper anu❤️. നല്ല ഫാമിലി...... God bless u💜

  • @annsteffyphilip8669
    @annsteffyphilip8669 Před 4 měsíci +58

    Veshakkathirikkanamenkil
    Morning 4 mutta,greek yoghurt,Avocado,chia seed water.basically carbohydrate kazhichal nannayitt veshakkum.More protein,veggies ath kazhichal vishakkilla

  • @jasniRahim
    @jasniRahim Před 4 měsíci +746

    ഇന്ന് മക്കൾ ട്യൂഷൻ വിട്ടു ഓടി വന്നു ഭയങ്കര happy ആയി പറയുവാ , " നമ്മൾ അച്ഛനെ കണ്ടു എന്നു " ആദ്യം എനിക്ക് മനസ്സിലായില്ല പിന്നെയാ പറഞ്ഞെ പ്രവീണിന്റെ കൊച്ചുന്റേം അച്ഛനെയാ കണ്ടേ എന്നു, എന്തായാലും അവര് ഭയങ്കര ഹാപ്പി 🥰 മോൾ എപ്പഴും പറയും നിങ്ങളെ കാണണമെന്ന് 🥰 അച്ഛനെയെങ്കിലും കാണാൻ പറ്റിയല്ലോ അവർക്കു ❤️

  • @simijoseph5524
    @simijoseph5524 Před 4 měsíci +1

    Ella vedios um kanarundu❤❤orupadu ishtamanu ningalde familyy...😊😊😊

  • @sHetalk-mv2dn
    @sHetalk-mv2dn Před 3 měsíci +1

    Aww ningl kazhikumbo endho oru haopy...pravi melot nokiydh poli...daivathine oorth allee..adipolii

  • @farooqcm673
    @farooqcm673 Před 4 měsíci +417

    നോമ്പ് ഓർമ വരുന്നു ✨ഇനി നോമ്പ് ഇങ്ങെത്താൻ ദിവസങ്ങൾ മാത്രം ✨✨

  • @Gurl-or7ki
    @Gurl-or7ki Před 4 měsíci +45

    Your great ethra tough eduknth nalathan but risk eduth careless avaletoo we love u kochu,praveen ettan and mrudulaa chechii❤❤❤❤❤

  • @ShahanShahanap-mj1cf
    @ShahanShahanap-mj1cf Před 4 měsíci +1

    .nalloru challenge 😂 sapport cheyth ammayum achanum paavam😊 ningal poorthiyaakkiyallo👍 waiting for next video ❤

  • @Aleenaa12
    @Aleenaa12 Před 4 měsíci +6

    Ellaavarum foodnte vila manassilaakkanam.... Ramadan nomb varaan aayi. 10-12 divasam koodi... Waiting...

  • @user-rn4js4rx6l
    @user-rn4js4rx6l Před 4 měsíci +27

    God bless this family .... Njan you tubeil vere oru vedios ഇത് പോലെ കത്തിരികറില്ല.... ഗോഡ് bless

  • @NaseebKv-qr2yt
    @NaseebKv-qr2yt Před 4 měsíci +827

    Nombu edukkunnavarkku ariyaam ethindey oru feel ❤

    • @AzizAbdul-gg9rp
      @AzizAbdul-gg9rp Před 4 měsíci +10

      Ys. Ippo nalle chudan 😢

    • @aziee6903
      @aziee6903 Před 4 měsíci +5

      Yes.ingane urakkam polum illa..nammude daily activities ellam cheyyem cheyym

    • @NaseebKv-qr2yt
      @NaseebKv-qr2yt Před 4 měsíci +7

      Evar munnu peru edutha effort nammukku manasilakum alley ❤️

    • @Aamina_Sharafu
      @Aamina_Sharafu Před 4 měsíci +9

      Water um illa

    • @user-np1ov7xe4x
      @user-np1ov7xe4x Před 4 měsíci +1

      ​@@Aamina_Sharafu nombu start ayitt illalo

  • @minnumolek3574
    @minnumolek3574 Před 3 měsíci +3

    Well done guys,supporting family❤❤❤
    Stay healthy & happy
    Achan amma🥰

  • @anuthoufeek2922
    @anuthoufeek2922 Před 4 měsíci +30

    Nombu kaalath namude vetl ummamarude aavastha onnu aalojochu nokkiye vetle paniyum nombu thurakkale palaharangal indakkalum ellam cheyithu nombu nokkunavaranu pavangal avare pole ee lokhath aareyum pakkaram vekkan pattulla love you ummachii❤❤

  • @adithyaks532
    @adithyaks532 Před 4 měsíci +374

    20:54😊അച്ഛനും അമ്മയും പറയുന്നതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു... ഈ സ്നേഹവും സന്തോഷവും എന്നു നിലനിൽക്കട്ടെ❤❤❤ അച്ഛന്റെയും അമ്മയുടെയും മുഖത്തു ആ വിഷമം ശരിക്കും അറിയുന്നുണ്ട്

  • @prasanthan1401
    @prasanthan1401 Před 4 měsíci +37

    വിശപ്പ് എന്ന വികാരം കീഴ്പ്പെടുത്തുന്നത് മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും കൂടെയാണ് അതുകൊണ്ട് തന്നെ നമ്മുടെ കണ്മുൻപിൽ വിശന്നു നിൽക്കുന്ന ഏതൊരു ജീവിയെ കണ്ടാലും പറ്റാവുന്ന തരത്തിൽ അതിന് എന്തെങ്കിലും കൊടുക്കാൻ മനസ്സുള്ളവർ ആയിരിക്കണം നമ്മളോരോരുത്തരും പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് എല്ലാവരുടെയും മുറ്റത്ത് പറമ്പിലും കുറച്ച് വെള്ളമെങ്കിലും വെക്കുവാൻ ശ്രമിക്കണം

  • @sakkerthottathil5611
    @sakkerthottathil5611 Před 4 měsíci +521

    Arelom SSLC exam ezhodunavar undo

  • @ABIRAMI1414
    @ABIRAMI1414 Před 3 měsíci +1

    This family bond are very superb and happiness❤❤❤. Last one i like it guy don't waste food and water true😢😢😢🖤🖤🖤. Amazing and challenging challenge guys.

  • @shaan6202
    @shaan6202 Před 4 měsíci +689

    Last അച്ഛൻ നാരങ്ങവെള്ളം കൊണ്ടുത്തരുന്നത് കണ്ടപ്പോൾ വളരെ അധികം സന്ദോഷം തോന്നി 😍 നിങ്ങൾ എല്ലാവരും അടിപൊളിയാണ് ❤️

    • @sreelekhavs7932
      @sreelekhavs7932 Před 4 měsíci +3

      അങ്ങനെ വിശപ്പും അറിയണം മക്കളെ 👍

    • @SuneerSuneer-pg4tr
      @SuneerSuneer-pg4tr Před 4 měsíci +1

      വിശപ്പ് അറിയണം നമ്മൾ അവരെപ്പോലെ നമ്മളും പഠിക്കണം എത്ര പേര് വിശപ്പും കൊണ്ട്road അവിടെ ഇരിക്കുന്ന എത്ര പേരുണ്ട് അതേപോലെ നമ്മളും ഒരു അവസ്ഥ വന്നാൽ എന്തോ പറയും🫨🫣🥹 പക്ഷേ കൊച്ചു ഇപ്പോൾ ഉറങ്ങി വീഴും അമ്മ എന്താ ചലഞ്ചിൽ വരാൻ

    • @SabiSabna-ty3re
      @SabiSabna-ty3re Před 4 měsíci

      ൾ ll

  • @shamnadppshammadpp1367
    @shamnadppshammadpp1367 Před 4 měsíci +101

    Mrudula chechine prank video cheyyaamoo

  • @Emins-vlog.
    @Emins-vlog. Před 3 měsíci +4

    Love u family supr kannu thatathe nikatty family kkk❤❤🎉🎉🎉

  • @FasnahNazrin
    @FasnahNazrin Před 4 měsíci +12

    Muru chechikk oru ignore... Avoiding prank kodakkamoo...❤❤ Kanaan oraagraham..😊 Chechiyod virodham undaayittallaa...❤ Ninghal athrem bond aallle appo ...🙌🏻 Enthaayirkkm chechide reaction ennariyaan vendittaan😁... Pllss do it as a videooo.... Its a request... 😁

  • @JacobMalayil
    @JacobMalayil Před 4 měsíci +410

    12:50 she is a true gem 🥹💎🫶🏻

  • @nandana478
    @nandana478 Před 4 měsíci +39

    3 perudeyum effort appreciable aahnu ❤ nd last ayapo 3 perdem face oke kandapo thanee ntho vishamayii ...ningale energyode alathe kanan kaziyunilaa🙂 athupole makkal fud kaikathe irikumbo achanteyum ammedem vishamam kandapozum vishamayipoyii...achan aake emotional ayapole aarnu ravle room lu vannu makkalu ezuneto ennu nokuna aa face....snehom vishamavum koodikalarana oru emotion aarnu kandathu....last fud kaichenu shesham kandapo thanee paze vibe thirich vanapole feel kity...❤✨
    Anyway ningde elaa videosum adipoli aahnu...iniyum orupaadu uyarangalil ethan saadhikatee...ennum ingane ningalellarum happy ayt irikate enn asamsikunuu....❤ from Thrissur

  • @savad1756
    @savad1756 Před 3 měsíci +17

    ഒരു നേരത്തെ ആഹാരം കിട്ടാതെ അലയുന്ന എത്രപേർ ഉണ്ടാകും avarde avastha 🥺 nammalokke ഭാഗ്യവാന്മാർ

  • @mnmedia3910
    @mnmedia3910 Před 3 měsíci +4

    8:21 bubblegum 😂😂

  • @sakeenayusuf-kc3th
    @sakeenayusuf-kc3th Před 4 měsíci +10

    E fam ennum ingane mumbott povatte ❤athukondthanneya ivare ellarkum atrayk ishtam❤e family elarkum oru mathrukayavatte❤achan amma main human

  • @beemashahjahan8997
    @beemashahjahan8997 Před 4 měsíci +19

    Sherikum ningade aa santhoshathinte feeling , feel cheyyan pattunn💖💖💖😘😘😘

  • @shahilaramzi9232
    @shahilaramzi9232 Před 4 měsíci +32

    ഇതിനേക്കാൾ കുറച്ച് ടഫ് നോമ്പ് എടുക്കലാണ് പക്ഷേ അത് വേറെ തന്നെ ഒരു ഫീലാണ് വെയ്റ്റിംഗ് ഫ്രം റമളാൻ 30dys inshallah ❤

  • @sieonchannels
    @sieonchannels Před měsícem +4

    next Don't sit challenge

  • @Motherworld123
    @Motherworld123 Před 4 měsíci +117

    Ethupoloru parents powli support and nigade bonding superbaanuu

  • @mohammedsafan9865
    @mohammedsafan9865 Před 4 měsíci +87

    മിമിക്രി polichu ❤🥰 mridula chechine prank cheyunna video venam ennullavar like adi 🥰🥰🥰🥰

  • @sujaprakashan9543
    @sujaprakashan9543 Před 4 měsíci +1

    Amma supper.enit nalla eshttama love you Amma...

  • @athira2856
    @athira2856 Před 3 měsíci +5

    Ammayuda oro vakkilum und aa vedanayum snehavum ❤

  • @AS_HMIL.77
    @AS_HMIL.77 Před 4 měsíci +203

    Nomb nolkkunnavarkk ariyam a feel enthayalum super family

  • @anamikaanamika5327
    @anamikaanamika5327 Před 4 měsíci +69

    അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടപ്പോ വളരെ സന്തോഷമായി 🥹എല്ലാവരും ഇങ്ങനെ ഒരുമിച്ച് നിക്കുന്നത് ആണ് നിങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം ❤‍🔥❤‍🔥❤‍🔥മിമിക്രി അടിപൊളി 😁😁നല്ല രസം ഉണ്ടായിരുന്നു കണ്ടു നിക്കാൻ അതിലേറെ സങ്കടവും തോന്നി ഫുഡ്‌ കഴിക്കാതെ നിക്കുന്നെ കണ്ടപ്പോൾ 🥺🥺🥰🥰

  • @aminasaleem8647
    @aminasaleem8647 Před 3 měsíci +7

    നിങ്ങൾ മൂന്നുപേരും ഈ ഫുഡ്‌ ചലഞ്ച് നടത്തിയപ്പോൾ ഏറ്റവും കൂടുതൽ മനസ്സിൽ സങ്കടം തട്ടിയത് ആ അച്ഛനും അമ്മെയെക്കും ആണ് 😊മക്കൾ ഉണർന്ന് സമയത്ത് അടുത്ത് വന്നു എഴുനേൽപ്പിച്ചു 😍അച്ഛൻ നാരങ്ങ വെള്ളം കൊണ്ട് തന്നത് ഒക്കെ പൊളി ❤️😍ഞാൻ ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ ഇടയെക്ക് നിങ്ങളുടെ ഫേസ് കണ്ടപ്പോൾ സങ്കടം തോന്നി 😔എന്നാലും നിങ്ങൾ ചലഞ്ച് കംപ്ലീറ്റ് ആക്കിയപ്പോൾ ഒരുപാട് സന്തോഷം 💞മൂന്നുപേരും പൊളിയാണ് 😊love you😘

  • @adithyaprakash1222
    @adithyaprakash1222 Před 3 měsíci +14

    പരസ്പരം സംസാരിക്കാതിരിക്കുന്ന challenge ചെയ്യൂ pls

  • @trollan945
    @trollan945 Před 4 měsíci +461

    18:48 അമ്മ അപ്രത്തക്ഷ്യമായി 😹🫶🏻

  • @Praseetharathnakaran
    @Praseetharathnakaran Před 4 měsíci +225

    Next challenge തമ്മിൽ തമ്മിൽ സംസാരിക്കാതിരിക്കുക plz
    Eee challenge chayumo plz

    • @lipimol3472
      @lipimol3472 Před 4 měsíci +5

      Atheyyyy

    • @BindhuThomas-cp7me
      @BindhuThomas-cp7me Před 4 měsíci +5

      ഈ challenge ഞാൻ pullothi channel ൽ പറഞ്ഞു. നിങ്ങളുടെ അഭിപ്രായം എന്താ

    • @fathimashefeek623
      @fathimashefeek623 Před 4 měsíci

      Yes.athvenam

  • @arathink7075
    @arathink7075 Před 4 měsíci +4

    Ammantem achantem sneham... ❤️

  • @user-dy4ls3pi1t
    @user-dy4ls3pi1t Před 4 měsíci +1

    Ningalude vedios eppozhum entertaining anu ❤😊

  • @user-jf3iu1pz2w
    @user-jf3iu1pz2w Před 4 měsíci +19

    Love you family നിങ്ങടെ വീഡിയോ കാണുമ്പോൾ ആണ് മനസ്സ് തുറന്നു santhoshikkunne എന്നും iggane santhoshathode പോട്ടെ love you all ❤❤❤❤❤❤

  • @user-cv2hf3ft9e
    @user-cv2hf3ft9e Před 4 měsíci +209

    24hours in tent ⛺️ challenge cheyumo plzzz❤😊

    • @rizwanarizashareef7363
      @rizwanarizashareef7363 Před 4 měsíci +5

      Prandano adum ie choodath endaaa paraine

    • @trollan945
      @trollan945 Před 4 měsíci +2

      ഈ ചൂടത്തു, വീട്ടിൽ തന്നെ ഇരിക്കാൻ പറ്റണില്ല, അപ്പഴാ, ഇവരെ കൊല്ലാൻ നോക്കുവാനോ 😁😹😹

    • @BismithaAromalBismithaAromal
      @BismithaAromalBismithaAromal Před 4 měsíci

      ഇവരെ കൊണ്ട് പറ്റും

  • @priyendhupkpriyendhupk-3003
    @priyendhupkpriyendhupk-3003 Před 3 měsíci

    Theyyam kananam ennu parachille
    Kannur jillayil pullotkottam kattoli maniyoor
    Date1. 2.3.4
    4nu full theyyam kanam
    Morning to evening vare
    Varanam ketto

  • @shifnasherin3063
    @shifnasherin3063 Před 3 měsíci +3

    Mrudula chechi nalla lucky aan because ingne oru ammayye kittiyillr❤🥰

  • @shijinishijinidaniyel643
    @shijinishijinidaniyel643 Před 4 měsíci +34

    Health vach ulla kalliyonnum vendattoo eniii
    Stay healthy and safe 😊

  • @Achana3
    @Achana3 Před 4 měsíci +26

    Sathym paranja praveen chettanum mrudulexhikum velya kuzhappilarunn kochu ettane kandittu🥹🥺sangadam vann🥺♥️ aa urakkam🥰
    Njn ithupolulla challenge onnum comment cheyila chetta kochu ettaa🥹 take care ❤️ ini oru chlallenge aayittalla chettaa mrudula chexhide certificates okke kandaa kollamennu undaayirunnu🥰 pinne mrudula chechi praveen chettane meet cheyyunathinu munbu ullaa unforgettable aayittulla happy day eathannu parayuoo❤️❤️

  • @jumanap1033
    @jumanap1033 Před 3 měsíci +44

    Muslims nomb nottu panik pookunnavar und guys😢 ath aloich nokuuu😢

  • @user-rd2hu1yr1u
    @user-rd2hu1yr1u Před 4 měsíci

    Adipoli challenge ❤️❣️
    3 പേരും അടിപൊളിയാ 💞

  • @neethuk.u9346
    @neethuk.u9346 Před 4 měsíci +54

    3 colours oru paper l ezhuthi kulukki ettu 3 perum oro peper edukuka,eath colour aano kittunath aa colourile fud maathram annu kazhikuka,9am to 9 pm tym vekkuka

  • @fathimafath7781
    @fathimafath7781 Před 4 měsíci +21

    Nimmo nomb nokkano oru challenge akkan kayyo 👍😂 niggle brothers poli and mrudulla chechi poli❤❤

  • @devuappu2747
    @devuappu2747 Před 4 měsíci +1

    Chettaoi ein chechikuu ettuu oru prank chyuu waiting ann ktoo

  • @fun_2006
    @fun_2006 Před 4 měsíci +1

    enth parupadikkum koode ninakkunna ningalude parents inu oru big salute

  • @remyavineeth7208
    @remyavineeth7208 Před 4 měsíci +70

    ഓരോ ദിവസവും വീഡിയോക്കായി കാത്തിരിക്കുവാ... ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ എല്ലാവരോടും ❤️❤️❤️❤️❤️

  • @shahidarashid99
    @shahidarashid99 Před 4 měsíci +11

    Next challenge Oru divasam muzuvan aa veetil ammaum achanum cheyyunna karyagal Nigal cheyyanam 3 perum koode without the help of father and mother pls do it❤

  • @KhansaMohamedali
    @KhansaMohamedali Před 3 měsíci

    Super.nalla ksheenamundu randuperkkum

  • @joannstanley5461
    @joannstanley5461 Před 3 měsíci

    nalle comedy olle video aayitu thonni.pashe nalle oru message convey cheythu,thnk u

  • @krishnajajibin3288
    @krishnajajibin3288 Před 4 měsíci +11

    Praveen chettan. Mrudula chechi combo adipoli

  • @sivananthsmenon2258
    @sivananthsmenon2258 Před 4 měsíci +26

    കൊച്ചു സീൻ മോനെ,എല്ലാവരും സീൻ മോനെ😙😎

  • @rasinaakku8933
    @rasinaakku8933 Před 3 měsíci

    Adipoli challenge and adipoli family🎉🎉🎉

  • @hannathsiraj1752
    @hannathsiraj1752 Před 4 měsíci

    3 perum polichu 👌👌❤️❤️❤️

  • @GreeshmaV-sw8bd
    @GreeshmaV-sw8bd Před 4 měsíci +111

    19:39 🥲praveen chettan food kazhikkum munp daivatha mela nokki നന്ദി kannu kond parayunna kando🥰

  • @Paaru1980-oi9rw
    @Paaru1980-oi9rw Před 4 měsíci +132

    നിങ്ങളുടെ hard work അത് സമ്മതിക്കുന്നു ❤❤ പക്ഷെ സങ്കടം തോന്നി ❤❤

  • @user-ce4zl7vj9l
    @user-ce4zl7vj9l Před 4 měsíci

    Kochune neritt kanan agraham und.... 🥰

  • @daydreamgrl439
    @daydreamgrl439 Před 4 měsíci +2

    Kollam ... adipoliiii ❤..... Ini 24 hrs drive challenge chey bros

  • @buttwhyy
    @buttwhyy Před 4 měsíci +31

    8:29...atheyy atheyy pazham thannee😂😂😂

  • @sruthisnair4846
    @sruthisnair4846 Před 4 měsíci +44

    Variety Challenge😂 Love You Guys❤17:13 Kochu chettan And Praveen Chettan Bond 🥺

  • @user-iz1yi2ov6t
    @user-iz1yi2ov6t Před 4 měsíci

    Nigal 3 perum adipoli combo ahnu❤❤

  • @sieonchannels
    @sieonchannels Před měsícem +1

    This challenge is nice Praveen pranav chetta and mridula chechi😊😊😊

  • @Vaiga_462
    @Vaiga_462 Před 4 měsíci +44

    1:40 Praveen ചേട്ടന്റെ expression😂

  • @subikuttimon4146
    @subikuttimon4146 Před 4 měsíci +113

    Njn adyonnum kanalilleni but ippo oru vlogum shortsum miss cheyarillaa❤

  • @risvanafarvin8914
    @risvanafarvin8914 Před 4 měsíci +7

    Njangal nomb nokkunmbo vellam polum kudikkula 30 day ennu 24 hours irikkum arayo

  • @chasingdream9293
    @chasingdream9293 Před 3 měsíci +17

    Ramadan masathil ningal nomb eduth nooko.....vellam poolum kudikaruth....24hr onnm venda . nombinte time mathi.....4.45 to 6.45 ........

  • @shahana2k03
    @shahana2k03 Před 4 měsíci +142

    Next ഒരു നോമ്പ് എടുക്ക് അത്താഴത്തിനു എണീക്കുന്നത് മുതൽ ഇഫ്താർ വരെയുള്ള ഒരു വീഡിയോ 👍🏻😊

  • @sinansinan7881
    @sinansinan7881 Před 4 měsíci +14

    ദിവസങളോളം പട്ടിണി കിടക്കുന്ന ഒരുപാട് ആൾക്കാർ നമ്മുടെ കേരളത്തിലും മറ്റു സ്ഥലങ്ങളിലും ആയി ഇന്നും ഉണ്ട് അവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയമതി 😊

  • @Babykitty21
    @Babykitty21 Před 4 měsíci +3

    Njn Russian Siberian regionil anu padikunne….ivde nomb 20hrs anu pinnulla 4hrsil athikam onnum kazhikan Pattlla
    Angane 30 days nomb❤

  • @LiyanaSherin-cc3ut
    @LiyanaSherin-cc3ut Před 4 měsíci

    ഒത്തിരി ഇഷ്ട്ടപ്പെട്ടു 🥰vlog

  • @devuzzdevika4024
    @devuzzdevika4024 Před 4 měsíci +63

    Amma is a pure..💎🥺
    Love this family❣️

  • @nandunanditha254
    @nandunanditha254 Před 4 měsíci +4

    മിമിക്രി പൊളിച്ചു 😂 adipoli❤️ challenge videok waiting ayirunnu❤️ superr❤️😁🤣

  • @nadim-vk8ye
    @nadim-vk8ye Před 4 měsíci

    Hey actually it was good if you have not restricted water ppl take water fast to reduce weight and to go for ketosis which can help to reduuce aging

  • @siblejohn8631
    @siblejohn8631 Před 3 měsíci +3

    മുന്ന് പേരും 👌👌
    മച്ചാനെ കൊട് കൈ 🫲🫱👏👏

  • @amruthasaneesh6008
    @amruthasaneesh6008 Před 4 měsíci +7

    Super ayierinnuu❤️❤️ nigaludeee video kkkk oru 1 k loveee❤️❤️

  • @Ethal__Ethal___
    @Ethal__Ethal___ Před 4 měsíci +6

    Nalla challenge aanu🥰♥️
    Effort 🙌പ്രേത്യേകിച് വെള്ളം പോലും adjust ചെയ്‌തത്‌ vellye കാര്യം തന്നെ ആണ്. Enne sambhathich food oke ok aan. But vellam🤦🏻‍♀️uffff ath hardddd challenge aanu❤️...

  • @angelmjo4387
    @angelmjo4387 Před 3 měsíci +1

    Challenge okke kollam.but water kudikkathe irikkaruth... Food kazhikkathe irikkunnathilum danger aanu vellam kudikkathe irikkunnath

  • @Raheenarahi-jw1db
    @Raheenarahi-jw1db Před 3 měsíci

    Othiri ishttamaan mayi...ee chalenge

  • @arshaachu6050
    @arshaachu6050 Před 4 měsíci +10

    എന്തിനാ ഇതൊക്കെ ചെയ്യുന്നേ ശരീരം നോക്കണം. എല്ലാവരേയും ഒരു പാട് ഇഷ്ട്ടമാ love you

  • @nahalanahala8307
    @nahalanahala8307 Před 4 měsíci +4

    Pall vedhana sahikumboya ningale vidio vanne notification vannadh ormma vannadh.endhayalum kurach samadhanam kitti.ningale vidio kanumbo bayankara sandhosham an

  • @muthu9619
    @muthu9619 Před 3 měsíci

    Super family you bros too good always be like that

  • @akshaynand6900
    @akshaynand6900 Před 3 měsíci

    Congrats bros and muruu chechiii ❤❤🎉