ഭർത്താവിനെക്കുറിച്ച് ഭാര്യ പാടിയ പാട്ട് ഉസ്താദ് പാടുന്നു... പൊട്ടിച്ചിരിച്ച് സ്ത്രീകൾ Bharya Song

Sdílet
Vložit
  • čas přidán 8. 09. 2024
  • Assalamualaikum,
    Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel . Shameer Darimi Kollam Latest Malayalam Speech 2022
    ഭാര്യയും ഭർത്താവും തമ്മിൽ
    വീട്ടിൽ ബഹുരസം
    ഭർത്താവിനെക്കുറിച്ച്
    ഭാര്യ പാടിയ പാട്ട്
    ഉസ്താദ് പാടുന്നത് കേട്ട്
    പൊട്ടിച്ചിരിച്ച്
    ഒരുപാട് പെണ്ണുങ്ങൾ
    ഷമീർ ദാരിമി ഉസ്താദിൻറെ
    കിടിലൻ പ്രഭാഷണം
    #BharyaSong
    #BharyaBharthav

Komentáře • 170

  • @murshidamurshi3476
    @murshidamurshi3476 Před rokem +42

    മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം 👍👍 ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടേ ആമീൻ 🤲🤲🤲🤲

  • @waseemvava6962
    @waseemvava6962 Před rokem +21

    ഉസ്താദെ അസുഖങ്ങൾ കൊണ്ട് കഷ്ടപെടുന്ന ഒരു സഹോദരി ആണ് ദുആ ചെയ്യണം മറക്കല്ലേ

  • @SaleenaNaserSaleenaNaser
    @SaleenaNaserSaleenaNaser Před 5 měsíci +18

    അൽഹംദുലില്ലാഹ് എനിക്ക് കിട്ടിയ ഭർത്താവ് നല്ലൊരു ഭർത്താവാണ് അവർക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ

  • @sajithaop1583
    @sajithaop1583 Před 2 lety +20

    അൽഹംദുലില്ലാഹ് ഞാൻ പറ യും എന്റെ പ്രിയ പ്പെട്ടവൻ എനിക്ക് ഏറ്റവും നല്ലവൻ ആണ് എന്ന്
    ഉസ്താദെ......

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +10

    അല്ലാഹുവമക്കളെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @aslammanzil2842
    @aslammanzil2842 Před rokem +18

    ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനും പരിശുദ്ധ ഹജജും ഉംറയും നിർവ്വഹിക്കാനുള്ള തൗഫീക്ക് നൽകാനും ദുആ ചെയ്യണേ ഉസ്താ ദേ

    • @rua2762
      @rua2762 Před 8 měsíci

      Mash പാട്ട് എന്ന് പറഞ്ഞു സംസാരിക്കുന്നു

  • @kamruneesak7728
    @kamruneesak7728 Před 2 lety +20

    എന്റെ മരുമോൾക്ക് സുഖപ്രസവം ആവാനും ഒരു ബുദ്ധിമുട്ടും illade പ്രസവം എളുപ്പമാവനും പ്രത്യേകം ദുആ ചെയ്യണേ usthade

  • @najeebabeevi6990
    @najeebabeevi6990 Před 2 lety +16

    വാപ്പായും മകനും തമ്മിൽ സ്നേഹം ഉണ്ടാകാൻ ഒരു ദിക്‌ർ പറഞ്ഞുതരണേ ഉസ്താദേ 😭😭😭😭😭എനിക്കവിഷമം ആണ്

  • @aslammanzil2842
    @aslammanzil2842 Před rokem +24

    എന്റെ ഉമ്മക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകാൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @safiyamammu2066
    @safiyamammu2066 Před rokem +5

    എൻറെ ഉമ്മയും ഉപ്പയും തമ്മിൽ എപ്പോഴും സ്നേഹം മാത്രം ഉണ്ടാവണേ ഒരിക്കലും തമ്മിൽ തെറ്റരുത് ഇപ്പോൾ രണ്ടുപേരും സ്നേഹത്തിലാണ് ഉള്ളത് രണ്ടുപേർക്കും പെട്ടെന്ന് ദേഷ്യം വരും ക്ഷമ കൊടുക്കാൻ ദ്വാരക ണെ രണ്ടുപേർക്കും പെട്ടെന്ന് ദേഷ്യം വരുന്നതുകൊണ്ടാണ് തമ്മിൽ തെറ്റുന്നത് എന്നന്നേക്കും ഇവർ സ്നേഹത്തിൽ തന്നെ നിൽക്കണം ഉസ്താദ് ദുവാരിക്കണം

  • @thahiramahin2874
    @thahiramahin2874 Před rokem +7

    Alhamdulillah.masha allah.usthathinum kudumbhathinum aafiyathulla deergayussu nalkane allah....ya allah.oralkum sankadangal kodukalle allah . aameen...

  • @shezaalameenworld9391
    @shezaalameenworld9391 Před 2 lety +8

    ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണം

  • @ramlabeevi1078
    @ramlabeevi1078 Před 2 lety +13

    ഉസ്താദ് ദുഃആയിൽ ഉൾപെടുത്തണെ 🤲🤲🤲

  • @adilnavas999
    @adilnavas999 Před 5 měsíci +4

    ഉസ്താദ് കുടുംബ ജീവിതത്തിൽ ബർക്കത്തുണ്ടാകാൻ ദുആ ചെയ്യണേ

  • @ShebeenaP.A
    @ShebeenaP.A Před 3 měsíci +7

    മക്കളുടെ പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +3

    അള്ളാഹു വേ നല്ല സ്‌നേഹം ഉണ്ട് അല്ലാഹുവേ നന്മ യി ൽ ഉണ്ട്

  • @midlajshanu4738
    @midlajshanu4738 Před 2 lety +12

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

    • @raseenashareef2547
      @raseenashareef2547 Před rokem

      ഉസ്താദ് മോൻ വിസ്റ്റ് വിസ്ക്ക് പോയതാണ് പണി ഒന്നും ആയിട്ട് ഇല്ല ഉസ്താദ് ദുഹാ ചെയ്യണം അത്രക്കും വിഷമത്തിലാണ്

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +6

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @kamruneesak7728
    @kamruneesak7728 Před 2 lety +28

    ബാങ്ക് ലോണും അല്ലാതാദും ആയ കടം ഒരു പാട് ഉണ്ട് usthaദേ അദ് ഒന്ന് കൊടുത്തു വീട്ടി റാഹത്തും സമാധാനവും ഉള്ള ഒരു ജീവിതം ഉണ്ടാവാൻ ദുആ cheyyane

  • @mubumubashir7880
    @mubumubashir7880 Před 2 lety +37

    എനിക്കും എന്റെ ഭർത്താവിനും മോനും മരണം വരെ നല്ല രീതിയിൽ സ്നേഹിച്ച് ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ...❤️😪🤲

  • @ramlapk8961
    @ramlapk8961 Před 2 lety +46

    ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യാണം ഉസ്താ ദെ '

  • @JameelaJameela-ni3hk
    @JameelaJameela-ni3hk Před 2 lety +13

    അൽഹംദുലില്ലാഹ് അടി പൊളി vayal

  • @SheebarahmanSheeba-td4mk

    നല്ല പ്രഭാഷണം മാഷാ അല്ലാഹ്

  • @jalalca4912
    @jalalca4912 Před 2 lety +9

    Mashallah,,,💞🤲🤲🤲

  • @fousiyapk2530
    @fousiyapk2530 Před rokem +3

    Usthadhe orupad kadam und porathpolum erangn pattatha avasthayil ahn kadam okka veetan prathyekm dua cheyyane 😢

  • @MusthafaPp-cc7ne
    @MusthafaPp-cc7ne Před 9 měsíci +1

    Alhamdulillah mashallah usthathinumkudumbhathinumaafiyathulladeergayussunalkanaallahyaallahaameen🤲 Aameen yaraabbalAlameen 🤲🤲

  • @SharifaCp
    @SharifaCp Před 5 měsíci +3

    ഞങ്ങൾക്ക് ഈമാൻ നിലനിർത്താൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ് നിനക്ക് എന്റെ മക്കൾക്കും വേണ്ടി ദുആ ചെയ്യണം എന്ന് ഭർത്താവിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @mafiagamer4757
    @mafiagamer4757 Před 2 lety +27

    വിട് പണി പെട്ടന്ന് കഴിയാൻ പ്രതേക ദുഹാ ചെയ്യണം ഉസ്താദ്ദേ ❤❤

  • @shameerakadar7598
    @shameerakadar7598 Před rokem +12

    അൽഹംദുലില്ലാഹ്... ദുനിയാവിൽ അള്ളാഹു എനിക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹം എന്റെ ഇക്ക.. ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണേ...

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +2

    🎉ആമീൻ അൽഹംദുലില്ലാഹ് ആമീൻ അള്ളാഹു സ്വീഗരിക്കട്ടെ ആമീൻ

  • @jameelatha8932
    @jameelatha8932 Před 2 měsíci

    Allahu anugrahikkatta usthathe

  • @ismailpilliai2655
    @ismailpilliai2655 Před rokem +1

    Usthade bharthavinu annood Oru sneham illaa usthade bharthavinu anood sneham undakanum bharthavinu oppam maranum varayum sandhoshathoda jeevikanum du a cheyyane usthade

  • @noorjahanabdulla5473
    @noorjahanabdulla5473 Před rokem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲

  • @abdurahiman2564
    @abdurahiman2564 Před rokem +4

    Aameen aameen aameen aameen aameen aameen aameen

  • @navasnavasvmpadam4968
    @navasnavasvmpadam4968 Před rokem +7

    💚ൻവാസ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ameen💚💚അൽഹംദുലില്ലാഹ് 💚ആമീൻ 💚മീൻ 💚💚യാറബ്ബൽ ആലമീൻ

  • @fathimakpd..720
    @fathimakpd..720 Před 2 lety +5

    Aameeen super speach 👍👍👍

  • @RaseenaNazer-jy5ub
    @RaseenaNazer-jy5ub Před 4 měsíci +1

    Usthadh duaa cheyyanam

  • @ourtreasuremaker6711
    @ourtreasuremaker6711 Před 2 lety +4

    Masha allah

  • @muhammedmustafa3451
    @muhammedmustafa3451 Před 2 lety +4

    Masha Allah la kuwatha illaa billah

  • @JasminRajan
    @JasminRajan Před rokem +3

    Usthad🤲🤲🤲🤲🤲🤲🤲 Thakhvaull. Hajjum. Umraum Cheyyuvanum. Makkklle Swaleehakanum. Jrrviththil Barghthunndavan um. SihrBathilakanum. Kachvadthil Barghthunndavan. Kadam veeduvanum. Veedinte ppannipoorthiyakanum marannpett pithav fahrudeen usthad Mattellarkkum Duacheyynne Usthad🤲🤲🤲🤲🤲

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +2

    അൽഹംദുലില്ലാഹ് ആമീൻ

  • @ShaheedV
    @ShaheedV Před 2 měsíci

    Usthathey. Anety. Molum.avaludey uppayu.m. apozumvazakka n. Deshyam. Maran. Usthad. Dua. Cheyynam

  • @siyasparakkad6806
    @siyasparakkad6806 Před 2 lety +3

    ഉസ്താദ് ദുആ ചെയ്യണെ

  • @ansab.p4466
    @ansab.p4466 Před 2 lety +9

    ഉസ്താദ് ദുആയി ൽ ഉൾപ്പെടുത്തണം

  • @ShihabPv-qk3kx
    @ShihabPv-qk3kx Před rokem +3

    Kadam veedan duaa cheyyane usthadhe

  • @sinanvlogs5140
    @sinanvlogs5140 Před 2 lety +11

    മാഷാ അള്ളാഹ് 👌👌👌

  • @sameemasamee6915
    @sameemasamee6915 Před rokem +9

    🤲🤲🤲🕋🕋🕋🕌🕌🕌mashaallah

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Před rokem +2

    mashaallah.kannur.

  • @abdurahiman2564
    @abdurahiman2564 Před rokem +3

    Alhamdulilla alhamdulilla alhamdulilla

  • @sameemasamee6915
    @sameemasamee6915 Před rokem +6

    Ameenameenameen

  • @suharak1264
    @suharak1264 Před 27 dny

    ആമിൻ🎉

  • @ramlathkanthallur8406
    @ramlathkanthallur8406 Před rokem +3

    Aameen

  • @kamruneesak7728
    @kamruneesak7728 Před 2 lety +30

    എന്റെ മകൻ വിസിറ്റിംഗ് അടിച്ചു ആണ് ഒമാനിലേക്ക് പോയദ് എന്റെ കുട്ടിക്ക് അദ് വിസയിലേക്ക് മാറാൻ ഒരു പ്രയാസവും illade നല്ല ശമ്പളം കിട്ടാനും ദുആ cheyyane

    • @faisalpaleri1606
      @faisalpaleri1606 Před rokem +2

      😮😮

    • @aminuaminu6090
      @aminuaminu6090 Před rokem +1

      ​@@faisalpaleri1606 I 😅 BBY😊 by

    • @aboobackerk.t3795
      @aboobackerk.t3795 Před rokem +1

      l

    • @kasrodbisyam
      @kasrodbisyam Před rokem +1

      അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം വഴികളും തുറന്ന് കൊടുക്കും എല്ലാം എളുപ്പമാക്കി കൊടുക്കണേ അല്ലാഹ് 🤲😭

    • @naseemamoidu7108
      @naseemamoidu7108 Před rokem

      🥰

  • @amnasherin9705
    @amnasherin9705 Před měsícem

    കടം ഉണ്ട് വിട്ടുവാൻ ദുഹ ചെയ്യണം ഉസ്താദ്

  • @user-rc9ik7rn3e
    @user-rc9ik7rn3e Před 5 měsíci

    Dua chayyanam usthaday makkal nannavan

  • @kasrodbisyam
    @kasrodbisyam Před rokem

    അൽഹംദുലില്ലാഹ്

  • @slumon
    @slumon Před rokem +3

    Alhamdulillaah

  • @moossakutty2654
    @moossakutty2654 Před rokem +3

  • @sameemasamee6915
    @sameemasamee6915 Před rokem +3

    🤲🤲🤲ameenameenameen

  • @Ihsan-wm8rc
    @Ihsan-wm8rc Před rokem +1

    ആമീൻ

  • @shahinam9878
    @shahinam9878 Před rokem +2

    സുഹൈലിന്ന് ഗൾഫിൽ salary koodanum ഡ്രൈവിംഗ് ലൈസെൻസ് ഫസ്റ്റ് ചാൻസിൽ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ...🤲🏻🤲🏻

  • @user-wg8vb3dr4c
    @user-wg8vb3dr4c Před 3 měsíci

    Subahanalla

  • @muhammedz212
    @muhammedz212 Před 5 měsíci +1

    ഹജ്ജും ചെയ്യുവാനുള്ള ബർക്കത്ത് നൽകണേ നാഥാ😢

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Před rokem

    mashaallah..super.good.kannur.

  • @MinnuMunthaha-tz9zb
    @MinnuMunthaha-tz9zb Před 3 měsíci +1

    😢

  • @sameedabanu5552
    @sameedabanu5552 Před 6 měsíci

    Mashallah

  • @mubumubashir7880
    @mubumubashir7880 Před 2 lety +8

    🤲മാഷാ അല്ലാഹ്.🤩

  • @kasimmpd375
    @kasimmpd375 Před 2 lety +2

    Usthath kadamveedanduacheyyanam duachyyañam

  • @fzn313
    @fzn313 Před 5 měsíci

    ,صلى الله عليه وسلم

  • @bavaa6032
    @bavaa6032 Před rokem +2

    😍😘

  • @mehrinfathima4255
    @mehrinfathima4255 Před rokem +1

    Ammen

  • @nasiyats-vu6ok
    @nasiyats-vu6ok Před 3 měsíci

    Monku padanathil unnatha vijaya mundakan dua cheyyanam.

  • @SainabhaShahul-gq1os
    @SainabhaShahul-gq1os Před 4 měsíci

    Aaameen

  • @MinnuMunthaha-tz9zb
    @MinnuMunthaha-tz9zb Před 3 měsíci

    Yante halaalaaya. Aagrahangal saatdhikuvaan nigalum koodi praarttikanam

  • @ShaheedV
    @ShaheedV Před 2 měsíci +1

    15:57

  • @NishaMol-sv7hl
    @NishaMol-sv7hl Před 2 měsíci

    👍👍🤲🤲🕋🕋🌹🌹❣️❣️

  • @ismailpokkanthayyil7290
    @ismailpokkanthayyil7290 Před rokem +1

    Asslamualikkum duuaachayyuka

  • @muhsinmusthafa
    @muhsinmusthafa Před 4 měsíci

    😊🤲🤲🕋🕋🕋🤲🤲🤲🕋🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ ആ മാൻ

  • @ismailkhan-bc5xm
    @ismailkhan-bc5xm Před rokem +1

    Ente husband ide Katha epzum uzui d enn parayum mindarilla mobail noki irikum njagal bariyum barthaum pole alla jevikan sahich irikum 5yer ayi

  • @shabuyousuf9378
    @shabuyousuf9378 Před 2 lety +3

    Masha allah 🤲🤲🤲

  • @bilubilu7388
    @bilubilu7388 Před 2 lety +3

    Enik government joli kittaan Dua cheyyane usthad 🤲🤲🤲🤲🤲

  • @noushidnoushid3711
    @noushidnoushid3711 Před rokem

    Ustade duayelulpedutanen

  • @suharata5607
    @suharata5607 Před rokem

    🤲🏻🤲🏻🤲🏻

  • @SharifaCp
    @SharifaCp Před 5 měsíci

    ഉസ്താദ് എന്റെ മോന് പേടി നമ്പർ കിട്ടാൻ വേണ്ടി ഉസ്താദ് പ്രാർത്ഥി

  • @fzn313
    @fzn313 Před 5 měsíci

    رضي الله عنها

  • @sameemasamee6915
    @sameemasamee6915 Před rokem +2

    Ameenameenameenameen

  • @MinnuMunthaha-tz9zb
    @MinnuMunthaha-tz9zb Před 3 měsíci

    Yante kudumbattinum vendi dhuhaa cheyyeumo

  • @abdulkadar-lz4rn
    @abdulkadar-lz4rn Před rokem +2

    Ko is ko

  • @NishaMol-sv7hl
    @NishaMol-sv7hl Před 2 měsíci

    🕋🕋🤲🤲👍👍❣️❣️🌹🌹❤️❤️🥰🥰

  • @monernajiya4913
    @monernajiya4913 Před 2 lety +2

    Pop

  • @shihabudeenshihab4886
    @shihabudeenshihab4886 Před rokem +2

    എന്റെ ഭാർത്താവ് എനെ സ്നേഹം ഇല്ല

  • @SuharaArimbrathidi
    @SuharaArimbrathidi Před 3 měsíci

    Barya barthavinod chodikkathe pokunnu ath sariyano barthav dhoore jolikk poyathan

  • @kannadasanc9946
    @kannadasanc9946 Před 2 lety +1

    " നിന്റെ പ്രിയപ്പെട്ട ഭാര്യമാരോട്" ഇതെന്താ ആട് വളർത്തലോ ? തികച്ചും അധാർമ്മികം.

  • @JameelaThadathil
    @JameelaThadathil Před 3 měsíci

    ക്ത മിൻ ആമിൻ

  • @minnalmurali8877
    @minnalmurali8877 Před rokem +1

    TV is

  • @user-rk5vv2zm4z
    @user-rk5vv2zm4z Před rokem

    😂🎉🎉😊😊❤😮

  • @shameerakm1905
    @shameerakm1905 Před 4 měsíci

    "D

  • @sanasworld5582
    @sanasworld5582 Před 3 měsíci

    ഉസ്ത തേ എൻറെ മതക്ക് പടിക്കാൻ കഴിയാൻ തേ >ണ നേ

  • @MarriyamMari-wg7wz
    @MarriyamMari-wg7wz Před rokem +1


    J

  • @ismailpokkanthayyil7290

    Veedinte panic poorteekatikkan duuaachayyuka