ORCHID CARE IN RAINY SEASON ## ❤️❤️🌹🌹ഓർകിഡ് സംരക്ഷണം മഴക്കാലത്ത് thadathil vlog

Sdílet
Vložit

Komentáře • 30

  • @beenak3856
    @beenak3856 Před 15 dny +1

    കണ്ണട വെയ്ക്കുന്നതോടൊപ്പം ടോർച്ചും ഉപയോഗിക്കാം. ഒരു plastic box ൽഉപ്പുപൊടി ഇട്ടുകയ്യിൽ പിടിച്ചാൽ അതിലേക്ക് ഇടുക. ഒച്ചിൻ്റെ സ്രവം കയ്യിലായാൽ ചിലർക്ക് അലർജിയുണ്ടാകും.

  • @nissynissy4320
    @nissynissy4320 Před měsícem +3

    Nice

  • @techideasmalayalam2477
    @techideasmalayalam2477 Před měsícem +2

    Super

  • @nissynissy4320
    @nissynissy4320 Před měsícem +3

    Swagatham 😅

  • @sudharathnam6833
    @sudharathnam6833 Před měsícem +2

    Thanks Thanks

  • @rajithabeemajeed1234
    @rajithabeemajeed1234 Před měsícem +1

    ❤️❤️

  • @snehathomas7432
    @snehathomas7432 Před měsícem +1

    ❤❤❤

  • @user-qc5dc5ux5m
    @user-qc5dc5ux5m Před měsícem +2

    Здравствуйте!🌹🦋

  • @ThahiraKareem-yt2pm
    @ThahiraKareem-yt2pm Před měsícem +2

    പുതിയ തൈകൾ വാങ്ങി നാട്ടുസാഫ്കെടുത്തു പിന്നെ പേളി ബേയേൺ കെടുക്കുന്നത് നല്ലാത്ണേ

    • @thadathilvlog
      @thadathilvlog  Před měsícem

      പോളിബയോൺ കൊടുക്കാം അസുകംഗളൊന്നും പെട്ടെന്ന് വരില്ല❤️❤️👍

  • @shameenashami6735
    @shameenashami6735 Před měsícem +2

    Orchid stand cheyyunnathengane onn parayumo pls

    • @thadathilvlog
      @thadathilvlog  Před měsícem +1

      നമ്മളെ ഓർകിടിന് വീടായി 💃💃💃thadathil vlog❤️❤️❤️🌹🌹
      czcams.com/video/3atohGZ2i8w/video.html

  • @minim3030
    @minim3030 Před měsícem +2

    Marathil kettivecha yellow plantinte Peru enthanu mam

    • @thadathilvlog
      @thadathilvlog  Před měsícem

      പേരില്ലാത്ത പ്ളാൻറ് വാംഗിച്ചതാണ് അതോണ്ട് പേരറീല 🥰🥰🥰❤️🌹

    • @shamliiqbal2251
      @shamliiqbal2251 Před měsícem +1

      Yellow white lip. Ente kaiyyil und

  • @naseemabeevi7890
    @naseemabeevi7890 Před 27 dny +1

    കാൽസ്യം ഗുളിക 250ml ഒരു ലിറ്റർ വെള്ളത്തിൽ ദയല്യൂട് ചെയ്താണോ കൊടുക്കേണ്ടത്

    • @thadathilvlog
      @thadathilvlog  Před 27 dny

      ഒരുകുളിക500ആണ് അത് 3ലിറ്റർക്

  • @user-fx3nq7sn5b
    @user-fx3nq7sn5b Před 26 dny +1

    Can u tell me the measurement of Saaf in water?

    • @thadathilvlog
      @thadathilvlog  Před 26 dny +1

      ഞാൻ അളവ് നോക്കാറില്ല ലീഫിൽ സ്പ്രേ ചൈതാൽ അതിൽഒട്ടി നിൽകുന്ന പരുവത്തിൽ കട്ടിയിലാണ് ചേർകാറ്

  • @lillyroshni5015
    @lillyroshni5015 Před měsícem +1

    Violet നിറത്തിൽ ഇലയുള്ള ഓർക്കിഡ് കയ്യിലുണ്ടോ.അതിനെ പറ്റി അറിയാമെങ്കിൽ പറഞ്ഞു തരിക

    • @thadathilvlog
      @thadathilvlog  Před měsícem

      എന്റെ അടുത്തില്ല ഞാൻ കണ്ടിട്ടും ഇല്ല അതോണ്ട്അറീല🙏🙏❤️🌹🥰

  • @jessan0402
    @jessan0402 Před 25 dny +1

    Orchid ചെടിയുടെ ഇലകൾ brown പുൽച്ചാടി തിന്നു തീർക്കുന്നു. മഴ ആയതോടെ ഈ ജീവി ഒത്തിരി ഉണ്ട്. ഇതിനെ തുരത്താൻ വഴിയുണ്ടോ

  • @priyasworld6875
    @priyasworld6875 Před měsícem +1

    വലിയ ചെടിയിൽ നടുഭാഗത്ത് നിന്ന് പൂവ് വരുന്ന തിന് പകരം ചെടി വരുന്നു എന്താ അങ്ങിനെ

  • @sureshec78
    @sureshec78 Před 29 dny +2

    മലയാളം എഴുതാൻ അറിയില്ലെങ്കിൽ എഴുതരുത് കേട്ടോ?

    • @haadhzmagicvlog301
      @haadhzmagicvlog301 Před 28 dny +1

      😊😢

    • @thadathilvlog
      @thadathilvlog  Před 27 dny

      എന്താ ചെയ്യാ എനിക്കറിയില്ലാ എന്ന് വീടിയോയിൽ ഞാൻ പറയാറുണ്ട് വീഡിയോ കാണുന്നവർക്കറിയാം സാരല്ല 😄😄❤️🌹