'ഇന്ത്യയിലെ ഭരണമാറ്റമാണ് സ്റ്റോക്ക് മാർക്കറ്റും ചാനലുകളും പ്രവചിക്കുന്നത്'; നിസാം സെയ്ദ്

Sdílet
Vložit
  • čas přidán 7. 05. 2024
  • 'ഇന്ത്യയിലെ ഭരണമാറ്റമാണ് സ്റ്റോക്ക് മാർക്കറ്റും ചാനലുകളും പ്രവചിക്കുന്നത്'; നിസാം സെയ്ദ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 207

  • @mohammedrafi3903
    @mohammedrafi3903 Před měsícem +62

    ഫാസിസ്റ്റുകൾ ഒരുനാൾ വീണു ഉടയും അതാണ് ചരിത്രം 👌

  • @musthafavelliyath1967
    @musthafavelliyath1967 Před měsícem +119

    അതിന്നൊക്കെ പിന്നിൽ ദ്രുവ് രാട്ടി... എന്ന യുട്യൂബർ തന്നെയാണ്...
    എല്ലാവരും ചാനലുകൾ വലിച്ചെറിഞ്ഞു അയാൾക്ക് പിറകെയാണ്...
    ഇനിയും മോദിക്ക് സ്തുതി പാടിയാൽ ഈ ചാനലുകാരുടെ നില നിൽപ് തന്നെ ...ചോദ്യം ചെയ്യ പെടും....

    • @mammedkoyamp6115
      @mammedkoyamp6115 Před měsícem

      How

    • @muhammedparamba
      @muhammedparamba Před měsícem

      ​@@mammedkoyamp6115മുഹമ്മദ്‌ കോയെ..... മോദി പോണ്ടേ

    • @Jamsheer-le5ym
      @Jamsheer-le5ym Před měsícem

      അത് വെറുതെയാണ്...കളവ് മാത്രം പറയുന്ന ജനം tv യൊക്കെ ഇപ്പോഴും ഇല്ലേ??

    • @vinodnair6992
      @vinodnair6992 Před měsícem

      അങ്ങനെ പറയരുത് സത്യം മാത്രം പറയുന്ന മുക്കാൽ വൺ ഉണ്ടല്ലോ

  • @MsMsplive
    @MsMsplive Před měsícem +118

    അദാനിയും അംബാനിയു ജിയെ കൈ വിട്ട കരച്ചിൽ ആണ് ഇന്ന് നമ്മൾ ജിയിൽ നിന്നും കേട്ടത് 😂

    • @ryanxavier_89
      @ryanxavier_89 Před měsícem

      മദ്രസ പൊട്ടൻ😂

    • @MsMsplive
      @MsMsplive Před měsícem +6

      @@ryanxavier_89 അതൊക്കെ കുറെ കേട്ടതാണ്.... മാറ്റി പിടി.....

    • @MsMsplive
      @MsMsplive Před měsícem

      @@ryanxavier_89 നിന്റെ തള്ള

    • @kottigere
      @kottigere Před měsícem +1

      ​@@MsMsplive🤣🤣🤣..

  • @hafzath3277
    @hafzath3277 Před měsícem +89

    Election Commission, E V M ഇതൊന്നും ആരും മറക്കരുത്. കമ്മീഷൻ പോളിംഗ് ശതമാനം പുറത്ത് വിടുന്നില്ല .ഫലം വന്നിട്ട് പറയാം എന്നാണ് തോന്നുന്നത്

    • @spider492
      @spider492 Před měsícem +5

      സത്യം

    • @kasimdohadh1073
      @kasimdohadh1073 Před měsícem +5

      ഇപ്രാവശ്യം ഇവിഎം തിരി മറി ഒന്നുമില്ല അതിൻറെ കരച്ചിലാണ് മോഡിയുടെ

    • @user-vp3lk4jq3q
      @user-vp3lk4jq3q Před měsícem

      അതെ

    • @coconutpunch123
      @coconutpunch123 Před měsícem

      വോട്ടെണ്ണൽ സമയത്ത് വലിയ അട്ടിമറികളും തിരിമറികളും നടക്കാൻ സാധ്യത ഉണ്ട്.
      ഇലക്ഷന് കമ്മീഷനും മോഡിയും ചേർന്നുള്ള വലിയൊരു ഓപ്പറേഷൻ പ്രതീക്ഷിക്കാം

    • @newopportunities2016
      @newopportunities2016 Před měsícem

      EVM ൻ്റെ ആൾക്കാർ അങ്ങ് ഗസ്സയിൽ പെട്ടിരിക്കാണ്. അതുകൊണ്ട് പണി പാളുമോ എന്ന് ജിക്ക് ഭയമുണ്ട്😂 .

  • @shoukkathali6781
    @shoukkathali6781 Před měsícem +52

    ജയ് കോൺഗ്രസ്

  • @sakeerhussain4422
    @sakeerhussain4422 Před měsícem +10

    ഏകാധിപത്യവും ഫാസ്സിസ്സവും തുലഞ്ഞടിയട്ടെ 🙏🏻

  • @naseernaseer276
    @naseernaseer276 Před měsícem +42

    ആനന്ദ് കൊച്ചു കുട്ടി ജൂൺ 4 നു ശേഷം വിളിച്ചിരുത്തി കൊടുക്കേണ്ടത് കൊടുക്കണം ഇവനൊക്കെ ഒരുകാലത്ത് കോൺഗ്രസിന് അനുഭാവികൾ ആയിരുന്നു ഇപ്പോൾ ബിജെപിയുടെ പണം വാങ്ങി അവർക്ക് വേണ്ടി സംസാരിക്കാൻ നടക്കുന്നു എടാ ആനന്ദ കൊച്ചു കുട്ടി വെയിറ്റ് ആൻഡ് സീ

    • @mds7455
      @mds7455 Před měsícem +2

      Chsngayi ayal പറയുന്നത് അവിടെ പോയിട്ട് കാണുന്ന ത് ആണ് .ബിജെപി ക് 320 കുറഞ്ഞ സീറ്റ് sure 370 kitan ipol oru sadhyatha und south Indians African polle ആണ് എന്ന് പറഞ്ഞത് തെലുങ്കാന yil okke election നിൽ കോൺഗ്രസ് നു അടി ആണ് .സം pitroda bjp യുടെ ഐശ്വര്യം 😊😊😊😊😊

    • @immortalredeemer2654
      @immortalredeemer2654 Před měsícem

      Hahahaha.

    • @RajanMega-in3hw
      @RajanMega-in3hw Před měsícem

      Yes... ഇവൻ ഓന്തും പരമനാറിയുമാണ്

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem

      Yasssss

    • @adarshfrancis8675
      @adarshfrancis8675 Před měsícem

      Congress kar angane analo epol venamenkilum marun

  • @basheerkutty8945
    @basheerkutty8945 Před měsícem +14

    കേൾക്കാൻ നല്ല രസമുണ്ട്

    • @ashrafm1103
      @ashrafm1103 Před měsícem +3

      ബിജെപി മുക്ത ഇന്ത്യ

  • @vijayanachuthan3215
    @vijayanachuthan3215 Před měsícem +7

    JAI INDIAN NATIONAL CONGRESS JAI INDIA

  • @mashoodmarikar8054
    @mashoodmarikar8054 Před měsícem +33

    ഇനി ജനം tv കൂടെ ജിയെ തള്ളിപ്പറയാൻ ബാക്കി ഒള്ളു 😂

    • @mds7455
      @mds7455 Před měsícem

      വെറുതെ കേരള ചാനൽ കണ്ട് ആവേശം കൊല്ലേണ്ട .മോഡി വിരുദ്ധൻ ആയ rajdeep sardesai vare innu paranjath bjp കുറഞ്ഞth 320 seat kittum എന്നാണ് .
      വെറുതെ ആവേശം കൊടുക്കേണ്ട ജൂൺ 4 ന് റിസൾട്ട് കാണുമ്പോൾ അത് സഹിക്കാൻ കഴിയില്ല .

  • @rafeeqquick8930
    @rafeeqquick8930 Před měsícem +3

    Yes തീർച്ചയായും

  • @santhoshxavier6643
    @santhoshxavier6643 Před měsícem +4

    Good 👍🏽👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg 🎉🎉🎉🎉🎉 iNCO 🎉🎉🎉💪💪💪💪💪💛💛💛💙💙💙💙

  • @shamneerth7464
    @shamneerth7464 Před měsícem +6

    സത്യം നീതി വിജയിക്കുക തന്നെ ചെയ്യും 🤲

  • @satyamevajayate-english9075
    @satyamevajayate-english9075 Před měsícem +3

    💙❤️💙❤️💙❤️
    നിസാം സൈദിന്റെ മികച്ച വിശകലനം. ചാനലുകളുടെ തലപ്പത്തുള്ളവർക്ക് എക്സിറ്റ് പോൾ സംബന്ധിച്ച ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ടാകും. അതുകൊണ്ടാണ് അവർ ബിജെപി യുടെ തോൽവി ഉറപ്പിക്കുന്നത്.

  • @athul8157
    @athul8157 Před měsícem +4

    Nisam sayd nalla nireekshanam 👍

  • @g_e_o_
    @g_e_o_ Před měsícem +1

    Accurate analysis

  • @user-ei1xh2cn2i
    @user-ei1xh2cn2i Před měsícem +8

    അങ്ങനെ നാസികൾ തകർന്നു

    • @AkshayAkshay-mj3sn
      @AkshayAkshay-mj3sn Před měsícem

      ഹിന്ദുത്വം എന്ന വലിയ ഫില്ലർ ലാ ഈ പ്രേസ്ഥനം പണിത് ഉയർത്തിയിരിക്കുന അത് അങ്ങനെ തകർക്കാൻ പറ്റില്ല പൂപ്പൽ പിടികും ഇടക്ക് അത് അവർ കെഴുക്കി വൃത്തി ആക്കി കോളും ഈ നാസികൾ അവിടെ തെനെ കാണും 🔥

  • @NannnazzMol
    @NannnazzMol Před měsícem +3

    Nizam sayed 100%

  • @kunchithangal7939
    @kunchithangal7939 Před měsícem +11

    വർഗീയത യില്ലാതമോദി ജയിക്കില്ല എന്നത് കൊണ്ടാണ് വർഗീയത കാർഡ് ഇറക്കുന്നത്. കൊജിരാത്രി കൾ രണ്ട് പേരും അഴിഎണ്ണും എന്നപേടി യും ഉണ്ട് 😀😄😄😃🤣

  • @a.run143
    @a.run143 Před měsícem +7

    Stock market ൽ ഇപ്പോൾ volataile ആണ് അത്‌ തിരഞ്ഞെടുപ്പ് result വരുന്നത് വരെ അങ്ങനെ ആയിരിക്കും... പക്ഷെ തുടർ ഭരണം ഉണ്ടാകില്ല എന്നൊരു തോന്നൽ ഉണ്ടായാൽ fully down trend ആകും
    ഇതുവരെ സ്റ്റോക്ക് മാർക്കറ്റ് ൽ അങ്ങനെ ഒരു സൂചന നൽകിയിട്ടില്ല

  • @safwansafwan630
    @safwansafwan630 Před měsícem +27

    ദേശീയ നൊണയൻ ഇപ്രാവശ്യം പൊട്ടും ✍️✍️✍️✍️✍️✍️

  • @mohammedshareefmm1458
    @mohammedshareefmm1458 Před měsícem +4

    Rahul ji 💗 jai

  • @raremallu4744
    @raremallu4744 Před měsícem +4

    മോഡി നിയോഗിച്ച ഇലക്ഷന് കമ്മീഷൻ നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല ഇലക്ഷന് അട്ടിമറിക്കും

  • @ullasvadakan449
    @ullasvadakan449 Před měsícem +4

    ഏത് വർഗീയതയും കുറേ കഴിയുമ്പോൾ ആളുകൾക്ക് മടുകും ഓരോ വർഷവും ആളുകളുടെ ചിന്ത മാറി വരും അപ്പോൾ വർഗീയത എടുക്കാത്ത ചെരക്കാകും

  • @mohammedrafi1976
    @mohammedrafi1976 Před měsícem

    👏👏👏

  • @narayananparammal
    @narayananparammal Před měsícem +11

    india 312 seat

  • @thomaskoshy7698
    @thomaskoshy7698 Před měsícem +16

    RIP BJP

  • @Alikt.
    @Alikt. Před měsícem +5

    മോദി തരംഗത്തെ ക്കാളും പേടിക്കുന്നത് ഇവിഎം തരംഗമാണ്

  • @narayananparammal
    @narayananparammal Před měsícem +5

    jai congress

  • @PabloPablo-sv8hq
    @PabloPablo-sv8hq Před měsícem

    Hindu vote complete 💯❤❤❤

  • @movieworld9577
    @movieworld9577 Před měsícem +4

    Yogi Nice ആയിട്ട് മോദിക്ക് പണി കൊടുത്തു

  • @shaijuaugustinep
    @shaijuaugustinep Před měsícem +8

    എങ്ങനെ എങ്കിലും 2047 ആയാൽ മതിയാരുന്നു 😂😂😂😂

    • @riyasrujas7427
      @riyasrujas7427 Před měsícem +1

      അപ്പോയേക്കും നീ മണ്ണാവുമല്ലോ

    • @shabeerali8644
      @shabeerali8644 Před měsícem

      Enthinaa Ayodhya yil Modi prathishta kaanaaam ,instead of Ram sitting there

  • @musthuvlogs2641
    @musthuvlogs2641 Před měsícem +2

    ഒരു ആത്മഹത്യ മണക്കുന്നു

  • @yavuttychiramanangad91
    @yavuttychiramanangad91 Před měsícem +1

    Janadhipathyam, Madhedharatham, socialism
    Congress zindabad❤❤❤

  • @bijupanickerg
    @bijupanickerg Před měsícem +3

    ചാനൽ ടേമ്പിളിൽ ഇരുന്ന് എന്തും പറയാം ......

  • @pippiladan
    @pippiladan Před měsícem

    EVM ഡേറ്റകളിൽ മാറ്റം വരുത്താൻ കഴിയുന്ന ആളുകളും രാജ്യങ്ങളും ഉള്ള കാലം ആര് ആർക്ക് വോട്ട് ചെയ്തു എന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല

  • @muhammedsanjid3420
    @muhammedsanjid3420 Před měsícem

    Volatility index Also known as “FEAR INDEX”

  • @yunusshanthi4896
    @yunusshanthi4896 Před měsícem +5

    ബിജെപി പരാജയം ഉറപ്പിച്ചു

    • @krishnakarthik2915
      @krishnakarthik2915 Před měsícem

      4:06 4:11 നീ ജൂൺ നാലിനു ഇവിടെ കാണണം

  • @alameen4766
    @alameen4766 Před měsícem +3

    മോഡിയുകം അവസാനിച്ചാലും, സവർണ സങ്കിയുഗം അവസാനിക്കുമോ? 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

  • @channelinternational7365
    @channelinternational7365 Před měsícem +3

    നിസാം സൈയ്ത് നെ പറയാൻ അനുവദിക്കൂ

  • @anandradhakrishnan1302
    @anandradhakrishnan1302 Před měsícem

    Institutional traders cannot short sell. They can only buy low and sell high. They are taking the market lower to the lowest and once election result is announced, boom!! 1000 points X 5 days crossing 52000 BNF.

  • @subramanianpm1983
    @subramanianpm1983 Před měsícem +1

    ECI യും കാറ്റിൻ്റെ ഗതി മനസ്സിലാക്കി ചുവടുമാറ്റിപിടിക്കുമോ

  • @shamsudheenvpm4876
    @shamsudheenvpm4876 Před měsícem +1

    ഇപ്പോൾ നമ്മുടെ Asianet BJPക് എതിരെ സംസാരിക്കാൻ തുടങ്ങി

  • @anilakshay6895
    @anilakshay6895 Před měsícem

    താമരകുളം നിറയെ പടർന്ന് പൂത്തു പിന്നെ അതു പോലെ മൂട് അളിഞ് 😂🎉😂😂🎉😂🎉😅😂🎉😂🎉😂😅😂🎉😂🎉😂😢😂🎉😂🎉😢🎉 ചീഞ്ഞു😂😂😂😂😂🎉🎉🎉

  • @malik.....8659
    @malik.....8659 Před měsícem +2

    ഇതൊക്കെ കൊറേ കേട്ട്കണ്‌

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před měsícem +1

    ഇനി അപ്പൂപ്പൻ വരില്ല 😆😆😆👍🏻

  • @user-gi3jq8sq5u
    @user-gi3jq8sq5u Před měsícem

    ഭരണം സ്ഥിരതയുള്ള സർക്കാർ ഉള്ളതുകൊണ്ടാണ് സ്റ്റോക്ക് മാർക്കറ്റ് ഓടുന്നത് .. വീണ്ടും ആ സർക്കാർ തന്നെ അധികാരത്തിൽ വരും ഭരണ സ്ഥിരത ഉണ്ടെന്ന്

  • @shynads5148
    @shynads5148 Před měsícem

    Rashtriya nireekshakan 100℅correct

  • @shkumarkumar2630
    @shkumarkumar2630 Před měsícem

    Jai Rahulji protect India

  • @bijoybose3616
    @bijoybose3616 Před měsícem +2

    എല്ലാം കാല് നീട്ടി ഇരിക്കത്തെ ഉള്ളൂ

  • @Hashimventures
    @Hashimventures Před měsícem

    Nifty 20% idiyum👍 india varatte

  • @josephputhran4871
    @josephputhran4871 Před měsícem

    It's a wrong information! I am not a Mod fan ,but Volitality Index ( India VIX) get high in every Election.

  • @Ffg12348
    @Ffg12348 Před měsícem

    എന്തൊരു ആഗ്രഹം ആണ് അല്ലേ...മോദി തോൽക്കുന്നു.,പ്രതിപക്ഷം ഭരിക്കുന്നു...😂

  • @craftsandplants7627
    @craftsandplants7627 Před měsícem +3

    240 അപ്പോ ഇനി ബാക്കി ബിജെപി കോട്ടകളിൽ വോട്ട് നടക്കുമ്പോൾ

  • @Kukugmhg651
    @Kukugmhg651 Před měsícem +1

    Eth thannee anu 2019 parajath 😂😂😂

  • @royjhon7258
    @royjhon7258 Před měsícem +6

    ബിജെപി ജയിച്ചാലും മുൻപ് ഉള്ള സീറ്റ്‌ കിട്ടാൻ പ്രയാസം കഷ്ടിച്ച് ജയിക്കാൻ സാധ്യത ഉണ്ട്

  • @farookumar2832
    @farookumar2832 Před měsícem +2

    നല്ല മാറ്റം വരട്ടേ.

  • @santhoshkumark.ckoyadan7463
    @santhoshkumark.ckoyadan7463 Před měsícem +1

    Enthinado engane guess chayunnath 4th June kanallo

  • @craftsandplants7627
    @craftsandplants7627 Před měsícem +4

    സ്റ്റോക്ക് മാർക്കറ്റ് പണ്ടും ഇങ്ങനെ തന്നെ...

    • @MsMsplive
      @MsMsplive Před měsícem +1

      ഇനി അങ്ങിനെ കരയാം

    • @Badusha9633
      @Badusha9633 Před měsícem

      ആണോ...പുതിയ അറിവാനല്ലോ

    • @rasputin7880
      @rasputin7880 Před měsícem

      ഇവന്മാർക്ക് പ്രാന്താണ്. ഗാസയിൽ കയറിയാൽ ജൂതന്മാരെ ഹമാസ് തകർത്തു കളയും എന്ന് പറഞ്ഞ ടീംസ് ആണ്. ഇവന്മാരുടെ പ്രേക്ഷകർ എന്ത് കേൾക്കാൻ ആഗ്രഹിക്കുന്നോ അത് അവർ പറയും. 🤣🤣🤣

  • @Bluebear20003
    @Bluebear20003 Před měsícem

    Same satta bazar gave 250 to bjp in 2019

  • @shkumarkumar2630
    @shkumarkumar2630 Před měsícem

    Padma എന്തു ചെയ്യും

  • @Vigortradingcontracting
    @Vigortradingcontracting Před měsícem

    4തീയതി കാണണെ!

  • @mohammadalipulliyil8942
    @mohammadalipulliyil8942 Před měsícem +1

    ഇന്ത്യ vix എല്ലാ ഇലക്ഷന് ടൈമിലും ഇങ്ങനെ ആണ്

  • @mohamedshareef3361
    @mohamedshareef3361 Před měsícem

    2004 ഓർമപെടുത്തി ചർച്ചയാരംഭിച്ച കൊച്ചുകുട്ടി ഒരു മുസ്ലിംനാമധാരി ബിജെപി സാധ്യതകൾ യുക്തിപരം ഇല്ലെന്ന് ചില ഉദാഹരണം നിരത്തി പറഞ്ഞതോടെ കളംമാറ്റിപിടിച്ചു എത്ര കുശുമ്പ് ചിന്തയാണ് ഇയാളുടെതൊക്കെ. ഇവിടെ ഏത് ബിജെപി ബിടീമും 2004ലും വോട്ട് ഭിന്നിപിക്കാൻ ശ്രമംനടന്നിട്ടുണ്ട്.അന്ന് ഇതുപോലെയെങ്കിലും ഒരു പ്രതിപക്ഷ സഖ്യം ഇല്ലാതെ പരസ്പരം പോരടിച്ചാ മത്സരിച്ചത്.ഇന്ന് അതിനെല്ലാം മറ്റം വന്നു. സോഷ്യൽ മീഡിയകളും അത് സാധാരണ ജനതയുടെ വലിയ ആശ്രയ കേന്ദ്രവുമായ കാലമാണ് ഈ സന്ദർഭം ബിജെപിക്ക് വലിയ തിരിച്ചടി ഉറപ്പായും സംഭവിക്കാം

  • @nadeerteeyem6047
    @nadeerteeyem6047 Před měsícem

    NDA wonwget 272..but we. Will purchase for the majority..

    • @spider492
      @spider492 Před měsícem +1

      ഇത് പറയാൻ ഒരു നാണവും ഇല്ലല്ലോ

  • @abdulazizshamsudeen
    @abdulazizshamsudeen Před měsícem +2

    ഹിന്ദുക്കൾക്ക് വേണ്ടി മോഡി എന്ത് ചെയ്തു.

  • @abubakkarkanhangad2024
    @abubakkarkanhangad2024 Před měsícem +2

    ശ്രീ രാമനെ പള്ളി പറമ്പിൽ കയറ്റുമ്പോഴേ...ശ്രീ രാമൻ പറഞ്ഞു... എനിക്ക് അർഹത ഇല്ലാത്ത സ്ഥലത്ത് എന്നെ നിർബന്ധിച്ചു കുടിയിരുത്തിയ മോഡിയെ ഞാൻ വെറുതെ വിടില്ലെന്നു...... അടുത്ത് തന്നെ നിന്നെ ഞാൻ പടിയിറക്കുമെന്ന് പ്രതിഷ്ഠ ദിനത്തിലും പറഞ്ഞു..... എന്നിട്ടും മോഗിജി കേട്ടില്ല.... അയോദ്യ യിൽ നിന്നും പടിയിറങ്ങുമ്പോൾ പിന്നെയും പറഞ്ഞു.... നിന്നെ ഞാൻ തീഹാറിൽ അടച്ചു പൂട്ടുമെന്ന്..... പ്ലീസ് വെയ്റ്റ് 🙏🙏🙏

  • @rajesh.rrajesh2298
    @rajesh.rrajesh2298 Před měsícem +1

    ഈ ചാനൽ നാട്ടിൽ ഉണ്ടോ.ഇപ്പോൾ

    • @Bai682
      @Bai682 Před měsícem +1

      നീ ഇപ്പോഴും ഉണ്ടല്ലോ ഇവിടെ തന്നെ

    • @nissarbadar5007
      @nissarbadar5007 Před měsícem

      😢സുഹൃത്തേ.. വടക്കേ ഇന്ത്യയിലെ ജനങ്ങൾക്ക് ബോധം വെച്ച് തുടങ്ങി. സംശയം ഉണ്ടെങ്കിൽ താങ്കൾ നോർത്ത് ഇന്ത്യൻസിന്റെ അഭിപ്രായ സർവ്വേ ഒന്ന് ശ്രദ്ധിച്ചുനോക്ക്.

  • @bharatvansh8784
    @bharatvansh8784 Před měsícem

    Yes yes കഴിഞ്ഞു. ഇനി സുഡുത്തരംഗം മാത്രം.😂😂😂

  • @nireesh100
    @nireesh100 Před měsícem

    Only Dreams

  • @tanweeribrahim7530
    @tanweeribrahim7530 Před měsícem

    ഏഷ്യാനെറ്റ്‌ ചാനലും ചെറിയ മാറ്റം വരുത്തി 😊

  • @damodarannair2482
    @damodarannair2482 Před měsícem

    There are chances that BJP may see a reduction in their seats because in 2019 they had already peaked in their strong holds and further scope for expansion is nil. And they are unable to compensate for these losses from other states in South or East. Therefore they might just fall short by about 15 to 20 seats.

  • @saseendranp3063
    @saseendranp3063 Před měsícem

    Send him urgently to oolampara

  • @shafeekshafee1684
    @shafeekshafee1684 Před měsícem

    അയിന് evm മാറ്റം വരുത്താൻ സമ്മതികുമോ

  • @ashrafm1103
    @ashrafm1103 Před měsícem +1

    മോദിയുഗം കഴിഞ്ഞു
    ബിജെപി മുക്ത ഇന്ത്യ യാഥാർഥ്യമാവുന്നു ♥️♥️♥️♥️

  • @user-ms5hi9tt7j
    @user-ms5hi9tt7j Před měsícem +1

    മോഡിക്ക് അധികാരത്തിൽ എത്താൻ ഇ വി എം മെഷീൻ മതി

  • @abdullkhadar2815
    @abdullkhadar2815 Před měsícem

    Wargeeyawadhigal tulayatte

  • @nisaniaansel1
    @nisaniaansel1 Před měsícem

    ജൂൺ 4 വരെ കൊയകൾക്ക് ഇത് കേട്ട് സന്തോഷിക്കാം 😂😂😂😂

  • @abdullkhadar2815
    @abdullkhadar2815 Před měsícem

    Baranam maratte yeagadhipathiyam avasanikatte

  • @yavuttychiramanangad91
    @yavuttychiramanangad91 Před měsícem +1

    Doun Doun Modi
    Doun Doun BJP

  • @jayanAlathur
    @jayanAlathur Před měsícem

    ജൂണ്‍ നാലുവരെ കാത്തിരിക്കൂ

  • @rameespovval6812
    @rameespovval6812 Před měsícem

    Evm സുമ്മാവാ..😂

  • @abdullap.h4776
    @abdullap.h4776 Před měsícem +1

    ഈ അനന്ദ് വൃത്തിക്കെട്ട വർഗ്ഗിയ വാദിയാണ്

  • @VargheseKA-up5sy
    @VargheseKA-up5sy Před měsícem

    മോഡി എവിടെ എല്ലാം പ്രസംഗിക്കുന്നുവോ അവിടെയെല്ലാം വോട്ട് ഇന്ത്യ മുന്നണിക്ക് ലഭിക്കുന്നു. മത നിന്ദ കാരണം.

  • @pradeepsasidharan3603
    @pradeepsasidharan3603 Před měsícem

    😂😂😂😂 Nizam sayed

  • @saidalavisaid6499
    @saidalavisaid6499 Před měsícem +1

    ഇലക്ഷൻ കമ്മീഷൻ ബിജെപിയെ ജയിപ്പിക്കും
    ഈ ചർച്ച വെറുതെ

  • @pushpothamangp3413
    @pushpothamangp3413 Před měsícem

    June 4 nu sesham pore thallal 😂😂😂😂😂😂

  • @mustakir2855
    @mustakir2855 Před měsícem

    ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
    അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
    * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
    * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
    * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? .....
    2014ലും 2019ലും ഇതിനേക്കാളും വലിയ കോൺഗ്രസ് അനുകൂല പ്രവചനങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവസാനം ഇവിഎം തരികിടയിലൂടെ കോൺഗ്രസും കൂടെയുള്ളവരും തകർന്നടിയുകയാണ് ഉണ്ടായത് .... അതുകൊണ്ട് ഇപ്രാവശ്യവും ഇവിഎം ന്റെ റോൾ എന്തായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം.
    🇮🇳 :ജയ് ഹിന്ദ്

  • @sinojsebastian7670
    @sinojsebastian7670 Před měsícem +1

    ബിജെപിക്കു 230 സീറ്റ്‌ മാക്സിമം കിട്ടത്തൊള്ളൂ കഴിഞ്ഞതവണ 303 സീറ്റ്‌ കർണാടക 10സീറ്റ്‌ കുറയും, മഹാരാഷ്ട്ര 10 സീറ്റ്‌ കുറയും, ഹരിയാന ഡൽഹി 10സീറ്റ്‌ കുറയും, ബീഹാർ 10സീറ്റ്‌ കുറയും, രാജസ്ഥാൻ, മദ്യപ്രദേശ്, ഗുജറാത്ത്‌, ചതിസ്ഗത് 10സീറ്റ്‌, അസം, ഒറീസ്സ, ഹിമാചൽ, ഉത്തരഗംട്, ത്രിപുര 10, up, ബംഗാൾ മറ്റു സ്ഥലങ്ങൾ കൂട്ടാതു തന്നെ ഇത്രേം കുറവ് ബിജെപി ഉണ്ടാവും ഉറപ്പ്‌.

    • @jithinpp9699
      @jithinpp9699 Před měsícem

      🤣🤣🤣സ്വപ്നം കണ്ടോ 🤣

    • @Marketwatchmalayalam
      @Marketwatchmalayalam Před měsícem

      ബംഗാൾ കൂടും
      യു പി കൂടും 😊😊

    • @IbrahimIbrahim-gt3kc
      @IbrahimIbrahim-gt3kc Před měsícem

      Koodu.koodum.kernadaka.Daka.Daka.Ellayidathum.RevannA.And.Brij.bhoosan.mar.undayal.Ellayidathum.koodum.

  • @englishhelper5661
    @englishhelper5661 Před měsícem +1

    *Modi free india 2024*

  • @user-vp3lk4jq3q
    @user-vp3lk4jq3q Před měsícem

    വെറുതെ, എനിക്ക് തോന്നുന്നില്ല

  • @ramesantv8168
    @ramesantv8168 Před měsícem

    4 നു ശേഷം kaanam നിസാം സയെടെ

  • @user-hv7zn3fq4v
    @user-hv7zn3fq4v Před měsícem

    Adda kamis

  • @callofpeace2568
    @callofpeace2568 Před měsícem

    Aaah kilvane aduth kalanje pattu

  • @user-su4vi
    @user-su4vi Před měsícem

    lol..whats the point ..if bjp gets 240 then nda will rule

  • @akhilraj1186
    @akhilraj1186 Před měsícem

    ജൂൺ 4 നു കാണാം 😂

  • @IbrahimIbrahim-gt3kc
    @IbrahimIbrahim-gt3kc Před měsícem

    Modi.tharangham.kazhinjhu.ini.kanan.pokunnathu. Modi.thurankham.

  • @user-mw1jx8wq7w
    @user-mw1jx8wq7w Před měsícem

    കേരളമെന്ന പൊട്ടക്കിണറ്റിൽ ഇരുന്ന് ഇതൊക്കെ വിളമ്പാo. റിസൾട്ട് വരുമ്പോൾ ബിജെപി തന്നെ ഭരണം തുടരും

  • @GOVIYMINT
    @GOVIYMINT Před měsícem +1

    ജൂൺ നാലിന് ഇവിഎമ്മിനെ കുറ്റപ്പെടുത്തരുത്

  • @inandouts458
    @inandouts458 Před měsícem

    Sudappikal.kazhutha.kamam.karaghu.therkkunnu