പപ്പായ കൃഷിയിൽ നിന്നും കൂടുതൽ വിളവും വരുമാനവും കിട്ടാൻ | Red Lady Papaya

Sdílet
Vložit
  • čas přidán 26. 08. 2024
  • 10 സെന്റ് മതി വരുമാനം കൂടെവരും #agriculture #papaya #papaya_farming #farming #kondotty #malappuram
    / @shizoosvlog12

Komentáře • 84

  • @abdulkareemmanammal4361
    @abdulkareemmanammal4361 Před 4 měsíci +15

    നല്ല വിവരണം. അസീസ് ഭായ് പുതുതായി കൃഷി ചെയ്യാനുദ്ദേശിക്കുന്നവർക്ക് നല്ല പ്രചോദനമാണ്. Keep going

  • @lavaloonion5783
    @lavaloonion5783 Před 4 měsíci +3

    Good plot n informative vedio😍😍

  • @shanvithaponnu
    @shanvithaponnu Před 4 měsíci +2

    അടിപൊളി

  • @praveenkumarb7
    @praveenkumarb7 Před 4 měsíci +2

    പപ്പായ അടിപൊളി ആണ്

  • @abdurahiman6702
    @abdurahiman6702 Před 2 měsíci +1

    നല്ല വീഡിയോ....

  • @lillysnaturaltips4901
    @lillysnaturaltips4901 Před 4 měsíci +5

    ഇടവിള ആയി ചീര, വഴുതന, വെണ്ട ഇതും അവിടെ നടാം

  • @vasanthakumarias835
    @vasanthakumarias835 Před 5 dny +1

    തൈ എവിടുന്നു കിട്ടും

  • @kurumbi23
    @kurumbi23 Před 4 měsíci +1

    അടിപൊളി 👍🏻👍🏻

  • @basheerkab9187
    @basheerkab9187 Před 3 měsíci +1

    അഭിനന്ദനങ്ങൾ

  • @Hellotrivandram
    @Hellotrivandram Před 4 měsíci +1

    Very good information thanks 🤝🏻👍🏻👍🏻

  • @abdullatheef5293
    @abdullatheef5293 Před 4 měsíci +1

    supper

  • @mydhilithenarambath5667

  • @manojg1108
    @manojg1108 Před měsícem

    Ndina plastic cover use cheyunad ? Mulching sheet

  • @salima6913
    @salima6913 Před 4 měsíci +1

    10 tree percent _weighting period six months. Life is 2.5yrs. Weekly two, three kg. (20/-kg) farm rare.. 50/-per week. 200/- per month in to ten 2000/-for one cent .2000*100=2L per acre, Farming experience +Irrigation +fertilizer and all expenses totally 50-60K . Net worth of one Acer per year 2L.

  • @afsaln2599
    @afsaln2599 Před 4 měsíci +1

    😍👏🏼👏🏼

  • @cr7fans709
    @cr7fans709 Před 2 měsíci +1

    Njan ippo 10 Thai nattu

  • @kkbala3971
    @kkbala3971 Před 3 měsíci

    Actually what are the type of plants, one is Red lady and other is Red royalty ?

  • @nasserkunju2653
    @nasserkunju2653 Před 3 měsíci +3

    ഒരു തെെ നട്ടാൽ എത്രനാൾ വിളവെടുക്കാം

    • @santhutech86
      @santhutech86  Před 3 měsíci

      വീഡിയോയിൽ പറയുന്നുണ്ട്.

    • @abdulazeezn
      @abdulazeezn Před 3 měsíci +1

      Ok👍
      ​@@santhutech86

  • @user-rs8om8ki5y
    @user-rs8om8ki5y Před 4 měsíci +1

    കൊള്ളാം നല്ല വീഡിയോ.

  • @Goldstone3330
    @Goldstone3330 Před 3 měsíci

    കേരളത്തിന്റെ പ്രകൃതി കീടങ്ങളുടെ വിളയാട്ടമാണ്

  • @sunnymathew6140
    @sunnymathew6140 Před 4 měsíci +2

    Good

  • @thomasabraham6838
    @thomasabraham6838 Před 4 měsíci +4

    രാസവളം കൊടുക്കാറുണ്ടോ.Drip വഴി എന്തെല്ലാം വളങ്ങൾ ആണ് കൊടുക്കുന്നത്. അതും ജൈവവളമാണോ രാസ വളമാണോ.

    • @rojohnsrobin289
      @rojohnsrobin289 Před 4 měsíci +3

      Npk വളങ്ങൾ കൊടുക്കും എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ. ഇവ എല്ലാം കൊടുത്താലേ നല്ല ഫലം കിട്ടൂ. ട്രിപ്പ്‌ വഴി ജെയ്‌വം എന്നു നാം ഉദ്ദേശിക്കുന്ന വളങ്ങൾ കൊടുക്കാൻ പറ്റില്ല .... മൈക്രോ ന്യൂട്രിയന്റും npk യും എല്ലാം..... ജൈവം തന്നെ എല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നതല്ലേ.

    • @santhutech86
      @santhutech86  Před 4 měsíci

      👍👍

  • @justinjoseph6718
    @justinjoseph6718 Před 3 měsíci

    പക്ഷേ ഇതിൻ്റെ മാർക്കറ്റ് എവിടെ ആണ്?
    സ്ഥിരമായി വാങ്ങാൻ ആളുണ്ടോ?
    അങ്ങനെ ( ഇടനിലക്കാർ)വരുമ്പോൾ കർഷകന് ലാഭം കിട്ടുമോ?

  • @4Sachu123
    @4Sachu123 Před 4 měsíci +1

    👌👌👌

  • @neethubinoy4634
    @neethubinoy4634 Před 4 měsíci +1

    👍

  • @Muth-jc6vz
    @Muth-jc6vz Před 4 měsíci +17

    സാന്ത്വനം സീരിയൽ ബാലനെ തോന്നിയവർ 👍🏻അടി

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 měsíci +2

    ഞാൻ 20പപ്പായ നട്ടു വീട്ടിൽ ഹാർവെസ്റ്റ് ആയില്ല. From തിരൂർ പകര

  • @sophiashraf7160
    @sophiashraf7160 Před 4 měsíci +2

    ഞാനും പപ്പായ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു ഈ വീഡിയോ ഒരുപാട് ഗുണം ചെയ്ദു നാടൻ പപ്പായ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ആറു സെന്റിൽ 60 തൈ നടാലോ അല്ലേ

    • @santhutech86
      @santhutech86  Před 4 měsíci

      👍🏻

    • @abdulkareemmanammal4361
      @abdulkareemmanammal4361 Před 4 měsíci +1

      നാടന് മാർക്കറ്റ് ഉണ്ടോ എന്നന്വേഷിച്ച ശേഷം മതി ട്ടോ !😮

    • @sophiashraf7160
      @sophiashraf7160 Před 4 měsíci

      @@abdulkareemmanammal4361 അങ്ങിനെ ഒരുപ്രശനം ഉണ്ടല്ലേ

    • @kumarts2424
      @kumarts2424 Před 4 měsíci +2

      നാടൻ വേഗം ചീഞ്ഞു പോകും...

  • @bijuworld4649
    @bijuworld4649 Před 3 měsíci +1

    ഇത് എവിടെ വിൽക്കും

  • @cyrilkjoseph1
    @cyrilkjoseph1 Před 4 měsíci +1

    പപ്പായ , കപ്ലം, പപ്പര, കറുമൂസ്

  • @lovelyapaikada2071
    @lovelyapaikada2071 Před 4 měsíci +1

    Drumil nadan pattuvo?

    • @santhutech86
      @santhutech86  Před 4 měsíci

      ചെയ്യാം വെള്ളം കെട്ടിനിൽക്കരുത് നല്ല സൂര്യ പ്രകാശം വേണം.

  • @umarfarook248
    @umarfarook248 Před měsícem

    തൈയ് എത്ര വില

  • @kurumbi23
    @kurumbi23 Před 4 měsíci +4

    Red lady പപ്പായ തൈകൾ എവിടെ കിട്ടും

    • @santhutech86
      @santhutech86  Před 4 měsíci

      അടുത്തുള്ള അംഗീകൃത നേഴ്സ്സറികളിൽ കിട്ടും

    • @ttzvlog2926
      @ttzvlog2926 Před 3 měsíci

      Orijinal kittan prayasam aan

  • @vasukalarikkal1683
    @vasukalarikkal1683 Před 3 měsíci +1

    റേറ്റ് കിലോക് എന്തു കിട്ടും

    • @farsanaap4649
      @farsanaap4649 Před 3 měsíci

      മുക്കം ഭാഗത്തു 40 കിലോക് കിട്ടും

  • @aibelsunny8412
    @aibelsunny8412 Před 3 měsíci +1

    ആന ഇറങ്ങിയാൽ പപ്പായ നശിപ്പിക്കുമോ ❓

    • @beerankuttyc6739
      @beerankuttyc6739 Před 3 měsíci

      ചക്ക വീണാൽ തൈ പൊട്ടുമോ?

    • @anwersadiqe
      @anwersadiqe Před měsícem

      ആന രണ്ടുകിലോ പപ്പായ വാങ്ങിയിട്ട് പോവും.

  • @hamsak2289
    @hamsak2289 Před 4 měsíci

    ഞാൻ നടന്നു വിളവ് ലഭിക്കുന്നത് 🐒 കുരങ്ങ്കൾക്കുമാണ്

  • @user-by7yr8on3o
    @user-by7yr8on3o Před 3 měsíci +1

    വീട്ടിൽ ഉണ്ട് ഡെയ്ലി കഴിക്കും രാവിലെ --തട്ടിക്കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലത്

  • @muhmd5219
    @muhmd5219 Před 4 měsíci +2

    അസിസ് ഇക്ക എന്നു വിളിക്കുന്നത് അല്ലേ ഒരു
    സുഖം!
    നമ്മുടെ സംസ്കാരവുമായി
    ഇണങ്ങുന്നത് അതല്ലേ.. ഇത് ഒരു അഭിപ്രായം മാത്രം.

  • @ashrafachu6826
    @ashrafachu6826 Před 3 měsíci

    ഗ്ഗൂി

  • @ammus2021chully
    @ammus2021chully Před 3 měsíci +1

    Number കിട്ടുമോ അസിസ് ചേട്ടന്റെ

    • @santhutech86
      @santhutech86  Před 3 měsíci

      നമ്പർ വീഡിയോ last ചേർത്തിട്ടുണ്ട്

  • @sivaramankumaran7289
    @sivaramankumaran7289 Před 4 měsíci

    വലിച്ചു നീട്ടാതെ പറഞ്ഞു തീർക്കു

    • @sivaramankumaran7289
      @sivaramankumaran7289 Před 4 měsíci

      ചോദ്യകർത്താവ് വീണ്ടും വീണ്ടും കൃഷിക്കാരൻ പറയുന്നത് പറയുന്നു അറിയാൻ പാടില്ലെ മറ്റ് പ്രവൃത്തി നോക്കു

  • @user-te6cv1yc9y
    @user-te6cv1yc9y Před 3 měsíci +1

    Contact number kitto

  • @festival_live
    @festival_live Před 3 měsíci +1

    അടിപൊളി

  • @bijuworld4649
    @bijuworld4649 Před 3 měsíci

    ഇത് എവിടെ വിൽക്കും

    • @vichu6118
      @vichu6118 Před měsícem

      അക്ഷയ സെൻ്റെറിൽ

  • @user-mr7zx5gz9n
    @user-mr7zx5gz9n Před měsícem

    വില മാത്രം പറഞ്ഞില്ല. ഏറ്റ കുറച്ചിലുണ്ടാവും. എന്നാലും... ഒരു ആവറേജ്......

  • @shabuchandrans8975
    @shabuchandrans8975 Před 4 měsíci +1

    അടിപൊളി