നിന്റെ വീട്ടിലുള്ളചെകുത്താൻ പെട്ടി Part 238 PsJose Karackal message
Vložit
- čas přidán 11. 12. 2023
- പ്രീയരെ 🙏നമ്മൾ ഇന്ന് കാണുന്നതും കേൾക്കുന്നതുമായ ലോക സംഭവങ്ങൾ എല്ലാം തന്നെ രണ്ടായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപുള്ള ബൈബിളിൽ എഴുതിയിട്ടുള്ള പ്രവചനങ്ങളുടെ നിവർത്തി ആണ് ഇതു തമ്മിൽ കോർത്തിണക്കികൊണ്ടുള്ള പ്രസംഗങ്ങളുടെ ഒരു പരമ്പരയാണ് നിങ്ങൾ ഇപ്പോൾ ഇതിലൂടി കേൾക്കുന്നത്..ഒന്ന് മുതലുള്ള ഓരോ പാർട്ടും വിടാതെ തന്നെ കേൾക്കുക 🙏🙏 Message by Late ps jose karackal.
.
All the world events that we see and hear today are the fulfillment of the prophecies written in the Bible more than two thousand years ago. You are now listening to a series of interrelated sermons. Listen to every part from first without skipping. Message by Late ps jose karackal.
.
തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പാർട്ട്...
.
Late ps jose karackal TPM selected message portion, part
.
കേൾക്കുക സബ്സ്ക്രൈബ് ചെയ്യുക.. ഷെയർ ചെയ്യുക..
.
#Christianmessasge #tpmmessage #message #selected #must #hear #popular #youtube#tpmmessage#spiritualmessage
#tpmnewmessage
#tpmsongs
#gospelmessage2022
#selectedtpmmessage
#tpm#ntcmessage#cpmmessage
#churchmessage
#tpmtestimony
#tpmsongs/#tpmlatestbreakingnews #tpmhymnsmalayalam
#tpmmessagebiblestudies
#tpmgospelmeeting#tpmcpmntcbiblestudiesmessages #Christianmessasge #tpmmessage #messagetpm #selectedholispiritmessagestpm#musthearthidtpmmessages #hearwarningmessages#secondcomingofjesusmessage #populartpm#pastorstpmallselectedmessage#pastorduraipastorlukepastorroypastorjaison#eldersbrotherstpmmessages
#alltpmpastorsmessage#thenilummadhuram #youtubetpmmessage#mathewsthiruvalla #psjosekarackalmessage#tpmmessage#spiritualmessage
#tpmnewmessage
#tpmsongs
#gospelmessage2022#TpmNtcCpmallmessagesnewandold
#selectedtpmmessage
#tpmntcmessagecpmmessage
#churchmessage
#tpmtestimony
#tpmsongs/#tpmlatestbreakingnews #tpmhymns
#tpmalllanguagehymns
#tpmsangeethashroosha
#youtubepopularspiritualmessagesmalayalam
#tpmgospelmeeting
#tpmcdministry
₹tpmsongsofsongs#christiansongs
#spiritualsongs
#malayalamspiritualsongs
#വർഷിപ്ക്രിസ്ത്യൻസോങ്സ്മലയാളം
#spiritualsongs
#christiansongs
#pentecostal
#athmeeyammalayalam
#jesus
#jesussongs
#malayalamchristiandevotionalsongs
#prathyasha
#church
❤❤AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉❤❤❤🎉🎉🎉🎉🎉🎉🎉
Amen
Great preaching by pastor jose ,praise the Lord ❤❤❤
Amen, Sthothram 🙏🙏
Leelamma thomas god bless paster നല്ല വചനത്തിനായി നന്ദിഓട് സ്തോത്രം സ്തോത്രം നാഥാ നമ്മുടെ ദൈവത്തെ എത്ര സ്തുതിചാലും പോരെയേ 🙋♀️🙋🙋🙋♂️🙋♂️🙏🙏🙏👍l
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ സ്തോത്രം സ്തോത്രം സ്തോത്രം പെട്ടകം നമ്മുടെ വീട്ടിൽ ഇരീക്കട്ടെ വചനം പ്രവചനം ആണ് യേശുവേ അപ്പന്റെ കൃപ മാത്രം മതിയെ യേശു അപ്പാ 🙏🙏🙏
🙏🙏🙏
Leelamma thomas സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം നന്ദി നന്ദി നാഥാ blessed blessed message എന്നെ തന്നെ ദൈവസന്നിധിയിൽ താഴ്ത്തി എല്പിക്കുന്നെ യേശുവേ 🙏🙏🙏
Praise the lord
Praise. God
Oh, my Lord, please save our children 🙏🏿🙏🏿
Pràise the Lord.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
Praise the Lord
കൃപ വേണം അപ്പാ
Topic one message another one 😭😭😭
Appa sthothram
റോമർ : 2 - 11 മുതൽ 16 വരെയുള്ള വാക്യങ്ങൾ:-
നിങ്ങൾ അറിയുന്നില്ലയോ നിങ്ങളുടെ ശരീരം ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? 1 കൊരിന്ത്യർ : 3 - 16 വെളിപ്പാടു : 21 - 22 , മന്ദിരം അതിൽ കണ്ടില്ല; സർവ്വ ശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.
Daya kadakshamullavan anugrahikkappedum ennu paranjallo . Ore appathinte ashikalayavarkkupolum vendavidhathil nanma cheyyaam ariyilla. Athokke cheyyunnathu. Catholics mattanavadhi samoohathil pravarthikkunnavar maathramaanu. Prasangamallathe mattonnum velivaayikanunnilla. Oru kaikondu cheyyunnathu matte kaiariyaruthu ennullathanallo alle. Karthaavu varaarayi eni samayamillennu parayukayum veedodu veedum koododukoodum sthalangalodu sthalavum vaangi sukasaukarythil jeevikkumbol saadaranakkare marannupokkunnu.
❤വിഷമിക്കേണ്ട 😊. പുണ്യ പ്രവർത്തികൾ കൊണ്ട് സ്വർഗ്ഗം നേടാൻ കഴിയില്ല 😅
നിങ്ങള്‍ പറഞ്ഞതിലുണ്ട് അതിന്റെ യാഥാര്‍ത്ഥ്യം. അഗതികളെയും ദരിദ്രരെയും നന്നായി സഹായിക്കുന്നവരാണ് TPM കാര്‍.. പക്ഷേ ഇടം കൈ ചെയ്യുന്നത് വലംകൈ അറിയാതിരിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അത് പരസ്യം ചെയ്യുന്നില്ല. അതുകൊണ്ട് ആരും അറിയുന്നില്ല. ദൈവം അറിയുന്നു.
Praise the lord
Amen
Praise the lord
Praise the lord