കോഴിക്കോട് ആൾദൈവത്തെ കാണാനെത്തിയവരുടെ വാഹനം അടിച്ച് തകർത്ത് നാട്ടുകാർ | Kozhikode | Superstition

Sdílet
Vložit
  • čas přidán 9. 09. 2024
  • കോഴിക്കോട് കായണ്ണയിൽ ആൾദൈവത്തിനെതിരെ പ്രതിഷേധം. ആൾദൈവം ചമഞ്ഞ രവിക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രവിയെ കാണാനെത്തിയവരുടെ വാഹനം പ്രതിഷേധക്കാർ അടിച്ച് തകർത്തു
    #Kozhikode #BlackMagic #Natives #Protest #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 1,3K

  • @remyaaneesh1153
    @remyaaneesh1153 Před rokem +732

    അമൃദാനന്ദ മയി ഒരു ആൾ ദൈവമല്ലേ. എന്താ ആരും അനങ്ങാത്തേ.

    • @hasnaakbar560
      @hasnaakbar560 Před rokem +10

      👍

    • @anwarsadath7724
      @anwarsadath7724 Před rokem +18

      @Arun Aruns kadappuram. Ammayanu

    • @fathimazoura1681
      @fathimazoura1681 Před rokem +12

      @Arun Aruns kandapuram endaanennu adhyam manasilakuuu

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Před rokem +39

      അമൃതാനന്ദമയീ മഠത്തിലേക്കു പോലീസ് ആരെയും കടത്തി വിടില്ല. അവിടെ പ്രൈവറ്റ് സെക്യൂരിറ്റിയും ഉണ്ടാവും. അതു കൊണ്ട് അവിടെ ചെന്നാൽ വിവരം അറിയും.

    • @ijashafi
      @ijashafi Před rokem +2

      Aara daivam ?🤔

  • @shafeekshafeek6380
    @shafeekshafeek6380 Před rokem +101

    അതിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ 👍🏾

    • @krjohny9526
      @krjohny9526 Před rokem +2

      😁😁😁😁😁😁

    • @gopikat8122
      @gopikat8122 Před rokem +13

      തങ്ങള്മാരും ഇമ്മാതിരി പരിപാടി ചെയ്യുന്നുണ്ട്. തുപ്പൽ ബിരിയാണി ഫേമസ് ആണ് ബ്രദർ. അവിടെയും ഈ അഭിനന്ദനം അറിയിക്കണം കേട്ടോ

    • @sanoojpt2023
      @sanoojpt2023 Před rokem +2

      ആൾ ദൈവങ്ങൾ ഇതിലും വലുത് വേറെയും ഉണ്ട് എന്തേ ജനങ്ങൾ അവരുടെ കാര്യത്തിൽ ഇടപെടാത്തത്

    • @jithinjit463
      @jithinjit463 Před rokem +1

      തീർച്ചയായും 👍👍.

    • @mujeebc7234
      @mujeebc7234 Před rokem +2

      @@gopikat8122 അതും തെറ്റ് തന്നെ ആണ് വെള്ളം ഊതി തുപ്പുന്നത്

  • @sainullabdeenzainulabdeen7776

    മന്ത്രവാതികൾ.ഒരുപാടുമുസ്ലിങ്ങളിലുംഉണ്ട്അവരെയുംപൊക്കണം !അന്തവിശ്വാസങ്ങളും.അനാചാരങ്ങളും.എല്ലാംമത്തിന്റെപേരിൽ.!

  • @bestfriend396
    @bestfriend396 Před rokem +333

    ജനങ്ങൾ ഉറഞ്ഞു തുള്ളാത്തത് കൊണ്ടാണ് ഇത്തരം ആൾക്കാർ കൂടി വരുന്നത്

    • @sreesree3707
      @sreesree3707 Před rokem +5

      സത്യം. ഇവിടെ അടുത്ത് തന്നെ ണ്ട് ഇങ്ങനെ... അയാൾക്ക് അമ്പലവും, പൈസ കൊണ്ടുള്ള ആറാട്ടും....

    • @jinuabraham7007
      @jinuabraham7007 Před rokem +5

      എസ്റ്റാബ്ലിഷ്ഡ് ആയവർക്ക്‌ കുഴപ്പമില്ല എല്ലാ ദിവസവും പത്രങ്ങളിൽ പുകഴ്ത്തലും ഉണ്ട് എന്താല്ലേ

    • @PKSDev
      @PKSDev Před rokem +2

      എല്ലാവരും ഉറഞ്ഞു തുള്ളാറായാൽ അന്ധവിശ്വാസം കുറയും!!☺️😋👌🙏

    • @PKSDev
      @PKSDev Před rokem

      @@jinuabraham7007 കുറച്ച് നല്ല കർണ്ണ സൗകുമാര്യമുള്ള (കേൾക്കാൻ സുഖമുളള ) കാര്യങ്ങൾ പ്രവചിക്കാൻ തുടങ്ങിയാൽ ആളുകൾ കൂടിത്തുടങ്ങും!
      ഉദാ : ഈ പ്രകൃതി അമ്മയാണ്. അതാണ് നമുക്ക് ഭക്ഷണവും തണലും നൽകുന്നത് ... നമ്മൾ നമ്മുടെ അയൽക്കാരെ സ്നേഹിച്ചാൽ അവർ നമ്മളെയും സ്നേഹിക്കും ....എന്നിങ്ങനെ !☺️🙏

    • @wolverinejay3406
      @wolverinejay3406 Před rokem +2

      ഇവിടൊക്കെ വരുന്നവരെ അടിച്ചൊടിക്കണം

  • @bestwiremanbest6404
    @bestwiremanbest6404 Před rokem +12

    കബർ കാണിച്ചു പൈസ വാങ്ങുന്ന ഒരു വിഭാഗം ഉണ്ട്,
    മരിച്ച ആൾക്ക് പൈസ ആവശ്യമില്ല, അവരെ വെച്ച് പുട്ട് അടിക്കുന്ന ടീമിനെ ഒതുക്കണം😆😆😆😆😆

  • @alameen5427
    @alameen5427 Před rokem +67

    ചില ഉസ്താദ് മാരും അവരുടെ വീട്ടിൽ വെച്ച് ഈ പരുപാടി ചെയുന്നുണ്ട് അവിടേയും പോയി അടിച്ചു പൊട്ടിക്കട

    • @abhilash2984
      @abhilash2984 Před rokem +3

      അതിനു അവന്മാരുടെ പിടുക്ക് വിറക്കും......

    • @mashoodkkkarbala3739
      @mashoodkkkarbala3739 Před rokem +2

      നിനക്ക് നട്ടെല്ലുണ്ടെങ്കിൽ നീ ചെയ്യുക. അല്ലാതെ മറ്റുള്ളവരോട് പറയണ്ട

    • @alameen5427
      @alameen5427 Před rokem

      @@mashoodkkkarbala3739 onnu poda myraaa

    • @alameen5427
      @alameen5427 Před rokem +1

      @@mashoodkkkarbala3739 nee eadada vanameee😂

    • @mashoodkkkarbala3739
      @mashoodkkkarbala3739 Před rokem +1

      @@alameen5427 അതെന്താ നിനക്ക് നട്ടെല്ല് ഇല്ലേ.

  • @ashrafnm2973
    @ashrafnm2973 Před rokem +187

    നിരീശ്വരവാദിക്കും ആൾദൈവമാകാം എന്ന് രവിയേട്ടൻ തെളിയിച്ചു ....
    😁😌😆😁😁😌😆🙂🙂😁😆😃

    • @anurajanurajmm352
      @anurajanurajmm352 Před rokem +7

      നിരീശ്വരവാതികേ ആൾദൈവമാകാനാവു അത് ആദ്യം മനസിലാക് .

    • @somasenanvaruvil6558
      @somasenanvaruvil6558 Před rokem +2

      പാർട്ടി തന്നെ കാളി പൂജ. ഗണേഷ് ഉത്സവം. ബാലഗോകുലം.സരശ്വതിപൂഹ. വിദ്യാരമ്പം. കർക്കിടക വാവ് ബലി. ഇതു പോലെ ഉൽക്ക ആചാരങ്ങൾ ഏറ്റെടുത്തു നടത്തുന്നു. പാർട്ടി സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌. മെമ്പർമാർ ആകാൻ റെഡി ആയി നിൽക്കുന്നു. അതിനു വേണ്ടി കുറി തൊടാനും ഭക്തൻ ആകാനുള്ള റെഡി ആണ്

    • @shadowmedia7642
      @shadowmedia7642 Před rokem

      കുറെക്കാലം നന്നായി ജീവിച്ച ആള്‍ വിഷം കുടിക്കുന്നത് പോലെ കണ്ടാല്‍ മതി

    • @ashrafnm2973
      @ashrafnm2973 Před rokem +3

      @@anurajanurajmm352 അപ്പോൾ അമൃതാനന്ദമയി നിരീശ്വരവാദിനി ആണെന്നാണ് താങ്കൾ പറയുന്നതല്ലേ ?

    • @firosfiros3135
      @firosfiros3135 Před rokem

      Apool saibabayo

  • @alluvlogs0075
    @alluvlogs0075 Před rokem +13

    ടൂറിസ്റ്റ് ബസ് രക്ഷപെട്ടു 👍🏻ഈ ന്യൂസ്‌ വന്നതിനു ശേഷം 👍🏻

  • @jubairk5110
    @jubairk5110 Před rokem +81

    ആത്മീയതയുടെ മറവിൽ നടക്കുന്ന മുഴുവൻ തട്ടിപ്പുകളും പിടിക്കപ്പെടേണ്ടതാണ്.അത് ഏത് വലിയ മീനുകളാണെങ്കിലും, നത്തോലികളെ മാത്രം പിടിച്ചിട്ടു കാര്യമില്ല.

    • @bibinkrishnan4483
      @bibinkrishnan4483 Před rokem

      എന്നാ പീഡനവീരൻ ഉസ്താദിനെ ആദരിയ്ക്കണം 😉🤗

    • @shameera7084
      @shameera7084 Před rokem

      പിടിക്കപ്പെട്ടത് നെത്തോലി അല്ല വമ്പൻ സ്രാവാണ് .മനുഷ്യരെ തിന്നുന്ന നരഭോജികൾ

    • @brijindhawan6053
      @brijindhawan6053 Před rokem +1

      കുറെ തങ്ങൻമാരും ഉണ്ട്

    • @dilusmums4304
      @dilusmums4304 Před rokem

      ജനങ്ങൾക് ബുദ്ധി ഇല്ലാത്തതു കൊണ്ടല്ലേ ഇവരൊക്കെ തിന്ന് കൊഴുകുന്നത്. ദൈവത്തിന് ജീവിക്കാൻ നിന്റെയൊക്കെ പണം ആവശ്യമാണോ. നിന്റെയൊക്കെ പണംകൊണ്ട് ജീവിക്കുന്ന ദൈവത്തെ ബുദ്ധിയുള്ളവർ വിശ്വസിക്കില്ല.

    • @shameera7084
      @shameera7084 Před rokem

      @@brijindhawan6053 സംശയമെന്ത്? ഇത്തരത്തിലുള്ള മനുഷ്യരെപ്പറ്റിക്കുന്നഎല്ലാർക്കും ശിക്ഷ ഒരു പോലെ തന്നെ കൊടുക്കണം..
      പിന്നെ ഇത്തരം വേദി.. വർഗീയ വിഷം തുപ്പാനുള വേദിയാക്കി മാറ്റുന്നത് ഒരു പ്രത്യേക ചിന്താഗതിക്കാർ മാത്രമാണ് .. കുറ്റം മുഴുവൻ മുസ്ലിമിന്റെ തലയിലും....

  • @freemanfree7523
    @freemanfree7523 Před rokem +20

    ഉസ്താദ് മാർ കൂടെ അടിച്ചു ഓടിക്കണം 💪🏽💪🏽👍🏾

    • @dratheist3859
      @dratheist3859 Před rokem +4

      Mel anangi pani edukkan madi ullaa Ellathineyum adich oodikkanam

    • @shajikuttykalam2324
      @shajikuttykalam2324 Před rokem +1

      നിനക്കു എന്താ ഉസ്താദ് മാരോട്‌ ഇത്ര വൈരാഗ്യം?

    • @freemanfree7523
      @freemanfree7523 Před rokem +3

      @@shajikuttykalam2324 നിന്നെ റാഗ് ചെയ്തത് കൊണ്ട്

    • @dratheist3859
      @dratheist3859 Před rokem +1

      @@freemanfree7523
      😂😂😂😂👍👍👍

    • @vishnuvijayan1372
      @vishnuvijayan1372 Před rokem

      Vote pokum

  • @Truth-bf4nf
    @Truth-bf4nf Před rokem +40

    പ്രതികളെ തൻറെ കഴിവ് ഉപയോഗിച്ച് ഒന്നും ചെയ്യാൻ കഴിയാത്ത ആൾ ദൈവമാണോ ഇദ്ദേഹം😂😂😂

  • @fousiyad786
    @fousiyad786 Před rokem +9

    0:25 ഞാൻ വിശ്വസിയല്ല അന്ധവിശ്വാസിയാണ് പൊളി സാനം 🤣🤣🤣🤣

  • @muhammedfavask8963
    @muhammedfavask8963 Před rokem +66

    ആൾദൈവങ്ങൾ എല്ലാമതത്തിലും ഉണ്ട് അവരെ ഒക്കെ ഇങ്ങനെ പെരുമാറണം

    • @krjohny9526
      @krjohny9526 Před rokem

      Correct

    • @Sparrowsrock
      @Sparrowsrock Před rokem +1

      അമൃദ്ധ അമ്മ

    • @simisean
      @simisean Před rokem

      @@Sparrowsrock ഓരോ വീട്ടുകാർക്കും വിവരം വെക്കുമ്പോൾ ഇതൊക്ക തീരും..... ഈ സീരിയലിന്റെ സമയത്ത് പ്രോഗ്രസ്സീവ് ആശയങ്ങൾ പറയുന്ന വല്ല ചെറുകഥകൾ ആണെങ്കിൽ ആരെങ്കിലും ഒന്നു മാറി ചിന്തിച്ചാലോ

    • @shajiantony2820
      @shajiantony2820 Před rokem +2

      കന്തപുരവും..... സാക്കിർ നായിക്കും M. M. Akbar.... ബാലുശ്ശേരി.. കഞ്ചാവ് അണ്ണൻ... മദനി..മുസലിയാർ.. അലിയാർ ഖസിം.. ഉസ്താദേ.. മൂക്രി സകല മുറി അണ്ടികളും ആൾ ദൈവങ്ങൾ ആണേ

    • @Sparrowsrock
      @Sparrowsrock Před rokem

      @@shajiantony2820നീ ശരിക്കും പൊട്ടൻ anno... ഇവിടെ ആളു ദൈവം അമൃദ്ധ അമ്മ ആണ് എന്ന് എല്ലാർക്കും അറിയാ.. എന്തിനു മുസ്ലിംസ്നോട് ഇങ്ങനെ പറയുന്നത്... നിന്റെ അച്ഛൻ ആണ് അണ്ടി ആളു ദൈവം... കേരളത്തിൽ നല്ലപോലെ പോകുന്ന മത ബിന്നിപ്പിക്കാൻ നോക്കുന്ന അണ്ടി ബിജെപി കാരൻ... സിപിഎം ഉള്ളടത്തോളം കാലം ഇവിടെ 3 മതം ഒരുമിച്ചായിരിക്കും.... നീ പോടാ കള്ള ബിജെപി തെണ്ടിയുടെ മകനെ

  • @AnjuAnju-ux7su
    @AnjuAnju-ux7su Před rokem +5

    ഇത് എല്ലാം കാണുന്ന പ്രശസ്ത ആയ അമ്മ ശന്തരകു മക്കളെ 😂 ഇങ് വരു അമ്മ ഒരു ഉമ്മ തരട്ടെ😂

  • @user-ni4yt9mj4v
    @user-ni4yt9mj4v Před rokem +71

    CPm ൻ്റെ ബ്രാഞ്ച് മെബറാണ് .... ഈ CPM ക്കാർക്ക് വിശ്വാസം കേറിയാൽ ഇതാണ് അവസ്ഥ

    • @dailylifemedia7712
      @dailylifemedia7712 Před rokem +7

      മെമ്പർ ആയിരുന്നു എന്നാണ് പറഞ്ഞത്.. പിന്നെ അയാൾക് വിശ്വാസം വന്നു ആ രീതിയിൽ പോയത് അയാളുടെ ഇഷ്ടം

    • @chvl5631
      @chvl5631 Před rokem +2

      അനുഭവം ഗുരു

    • @travel_king95
      @travel_king95 Před rokem +1

      🤣🤣🤣

    • @sujithmathewabraham9961
      @sujithmathewabraham9961 Před rokem

      Vishvasam keriyal cpm all ellavanum itgucheyyum athukonda bjp ye keralathil ninnu odikkan nokkunne....

    • @jithinjit463
      @jithinjit463 Před rokem +1

      @@dailylifemedia7712 അയാൾ പക്കാ സിപിഎം അനുഭാവി ആണ് 😄😄😄😄

  • @thomasjoseph5945
    @thomasjoseph5945 Před rokem +46

    അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന എല്ലാ ആൾ ദൈവങ്ങളെയും നിരോധിക്കണം.

    • @ajikumar8653
      @ajikumar8653 Před rokem +8

      മരിച്ചിട്ട് 3-നാൾ ഉയിർതെഴുന്നേറ്റ് എന്നതിലും വലിയ അന്ധ വിശ്വാസം ലോകത്തില്ല.പറഞ്ഞാൽ എല്ലാം പറയു.....

    • @sususudha5103
      @sususudha5103 Před rokem

      പുണ്യാളൻമാരേയൊക്കെ ഇനി കുഴിച്ചിടാല്ലോ അല്ലേ...

    • @krishnakanthm.k3838
      @krishnakanthm.k3838 Před rokem +6

      പാർത്ഥിച്ചു കാൻസർ മാറ്റുന്നവരെ നിരോധിക്കാനോ?

    • @daksha7691
      @daksha7691 Před rokem

      anane nokumbo ariyappedunna kure aal daivangal und. avark protection num kodukunnund🤷

    • @noufalmt6490
      @noufalmt6490 Před rokem

      ജാതി മതം ഏത് ആയിക്കോട്ടെ ഇവിടെ ആൾദൈവങ്ങൾ കുറെ പൊട്ടന്മാരായ ജനങ്ങളെ വഞ്ചിക്കുകയാണ് ഈ പൊട്ടന്മാർക്ക് ഇതൊന്നും അറിയില്ല

  • @soumyasoumya1085
    @soumyasoumya1085 Před rokem +17

    Le revi god:ഞാൻ ഇങ്ങനെ രക്ഷപെട്ടു.. അതിന്റെ കണ്ണുകടിയാണ് നാട്ടുകാർക്ക്‌ 😂😂😂😂😂😂😂😂

    • @globalgranite1358
      @globalgranite1358 Před rokem +2

      Oru Veedum Vechu 🤣

    • @vijayannair7416
      @vijayannair7416 Před rokem +3

      ഞാനാണെന്കിൽ ആരോടും ഒരൂപൈസപോലും ചോദിക്കുകയില്ല.എന്നിലെ ദൈവശക്തിയെ കണ്ട് ഓരോരുത്തർ പൈസ തരും അയിനാ അസൂയക്കാർ ഇതൊക്കെ ചെയ്യുന്നത്.....ഒരൂ പ്യാവം ദൈവം.

  • @maheshmaheshmahi5472
    @maheshmaheshmahi5472 Před rokem +6

    ക്ഷേത്രം വേറെ മന്ത്രവാദം വേറെ... ക്ഷേത്രത്തിൽ വരുന്നവരെ തല്ലി ഓടിക്കാൻ നോക്കിയാൽ പിന്നെ അമ്പലം പള്ളി ഒന്നും കാണില്ല

  • @sophysominasoman8965
    @sophysominasoman8965 Před rokem +3

    ജനങ്ങൾ തന്നെ ആണ് ഇവരെ ഇങ്ങനെ വളർത്തുന്നത്. ഇനി ഏങ്കിലും പുതിയ തലമുറ ഉണർന്നു പ്രവർത്തിക്കുക. എല്ലാത്തിനേം അടിച്ചൊടിക്കുക. അല്ല അങ്ങനെ ആണേൽ ഈ അമൃതനന്തമായി ഒരു ആൾ ദൈവം അല്ലെ. അവിടെ എന്താ ആരും പ്രതികരിക്കാതെ.

  • @agniveshsb
    @agniveshsb Před rokem +6

    ഇത് പോലെ എല്ലാ വിഭാഗം ആൾക്കാരുടെയും ആശ്രമങ്ങൾ ധ്യാനകേന്ദ്രങ്ങൾ, ജാരങ്ങൾ എല്ലാം തകർക്ക് 🙏

  • @saijunaid1564
    @saijunaid1564 Před rokem +5

    ഏഴ് വർഷം മതി ഒരു മനുഷ്യന് ദൈവമാകാമെന്ന്
    ദൈവം രവി

  • @abdurouf7662
    @abdurouf7662 Před rokem +4

    എർവാടി ഇതിൽ നിന്നും മാറ്റിനിർ്ത്തേണ്ടതാണോ
    എല്ലാ സമുദായത്തിലും ഉണ്ട്

  • @sharunparambath99
    @sharunparambath99 Před rokem +5

    ആൾ ദൈവങ്ങൾ, അത് എല്ലാ മതത്തിൽ പെട്ടവരുടെയും ഉദ്ദേശം പണം മാത്രം ആണ്... അതിന് എതിരെ ആണ് പ്രധിഷേധം വേണ്ടത്, അല്ലാതെ അമ്പലവും, പള്ളിയും, മോസ്‌കും തകർക്കാൻ നിക്കുന്നത് നാട്ടിൽ പ്രശ്നങ്ങൾ കൂടാൻ കാരണം ആവും 🙂

  • @pappandeeptham3772
    @pappandeeptham3772 Před rokem +11

    എൻ്റെ കേരളം എത്ര സുന്ദരം Gods own country

  • @mrctrading1497
    @mrctrading1497 Před rokem +7

    ഇനി മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ ഇറങ്ങി തിരിച്ച പോലെ ദൈവത്തെ പിടിക്കാൻ കേരള പോലീസ് നിർബന്ധമായി... കുറച്ചു നാൾ കാണും പിന്നെ എല്ലാം പഴയപടി തന്നെ......

  • @sreeganesh.s9463
    @sreeganesh.s9463 Před rokem +37

    ഈ ഒരു രവിയോട് കൂടി കേരളത്തിലെ ആൾദൈവങ്ങളുടെ പരമ്പര അവസാനിക്കുമോ🙏?

    • @ajithbabu9914
      @ajithbabu9914 Před rokem +1

      ഇല്ല.അന്വേഷിച്ചാൽ തുടങ്ങുന്നത് ഉള്ളൂ....

  • @lucythankachan5036
    @lucythankachan5036 Před rokem +45

    അമൃതാനന്ദമയി ഒരാൾ ദൈവമാണ് തീർച്ചയായും ഇതിനെതിരെ ജനം പ്രതികരിക്കണം

    • @sunshine..581
      @sunshine..581 Před rokem +1

      അവർ ഇതു പോലെ ലോക്കൽ അല്ല. പരീക്ഷിക്കാൻ ഒന്നു പോയി നോക്കുന്നോ രോഗശാന്തി ചേച്ചി😁

    • @appukkuttannairpp6912
      @appukkuttannairpp6912 Před rokem +1

      കൃപാസനം ചെമ്മന്തി തിന്നാൽ പിറ്റേന്ന് ഏതു കന്യകയും പെറും. ഹാലേലൂയ സൂത്രം, സൂത്രം.

    • @sureshkumar-jg8mi
      @sureshkumar-jg8mi Před rokem

      ഊൗൗ പോ മലരെ

    • @muchemalum842
      @muchemalum842 Před rokem

      തങ്കച്ചൻ എന്ന കുരിശ് ഒക്കെ ഒരു കുരിശ് ആകാതെ വരും അവരെ ഒക്കെ പറഞ്ഞാൽ. 🤣🤣

    • @ajaikumar8503
      @ajaikumar8503 Před rokem

      പാസ്റ്റർമാർ കാട്ടികൂട്ടുന്ന തമാശകൾ ഏതു ഗണത്തിൽ വരും 🤣?

  • @therock3617
    @therock3617 Před rokem +7

    കൊറോണ വന്നപ്പോൾ ഓടിക്കളഞ്ഞ എറണാകുളത്തെ ആൾ ദൈവം വന്നോ 🤣🤣🤣🤣🤣

    • @gyd3151
      @gyd3151 Před rokem

      അയ്യപ്പൻ കീ ജയ് 😂😂😂

  • @deepblue3682
    @deepblue3682 Před rokem +9

    അത് ശെരി അപ്പൊ അമ്പലം ഒക്കെ അടിച്ചു പൊട്ടിക്കുക, വെളിച്ചപ്പാടിനെ തല്ലുക ...🤣..

  • @rcdhi
    @rcdhi Před rokem +5

    മറ്റുള്ളവരുടെ കാർ അടിച്ചുപൊളിക്കുന്നത് നല്ല സ്വഭാവം അല്ല.

  • @indianfromcalicut2351
    @indianfromcalicut2351 Před rokem +190

    പൊളി നാട്ടുകാർ !

    • @rajulabeegam4740
      @rajulabeegam4740 Před rokem +3

      ഇങ്ങിനെയുള്ള അനാചാരം ജനങ്ങൾ ഒരിക്കലും അനുവദിക്കരുദ്.ജാതി മത ഭേദമന്യേ മുളച്ചു പൊന്തുന്ന ദൈവങ്ങളെ കിളിർക്കുന്നതിന് മുമ്പ് പിയ്ദ് എറിയണം. ഒരുപാട് കുഞ്ഞുങ്ങളും സ്ത്രീകളുമാണ് ഇടിന് ഇരയാകുന്നദ് ഇനിയെങ്കിലും സമൂഹം ഉണർന്നു പ്രവർത്തിക്കുക

    • @hahaha..397
      @hahaha..397 Před rokem

      @@rajulabeegam4740 adyam nee poyi tuppal thinnunath north😂

    • @dilip5256
      @dilip5256 Před rokem +1

      മുസ്ലിം മന്ത്രവാദികളെയും ഇതേ പോലെ ചെയ്യണം

    • @indianfromcalicut2351
      @indianfromcalicut2351 Před rokem

      @@dilip5256 എല്ലാവരെയും ചെയ്യണം ആൾദൈവങ്ങളെ ഇല്ലാതാക്കണം അത് മുസ്ലിം എന്നല്ല എല്ലാ മതത്തിലെയും !!

    • @cksanthoshkumar7790
      @cksanthoshkumar7790 Před rokem

      @@rajulabeegam4740 പച്ച മനുഷ്യന്റെ ശരീര അവയവം മുറിച്ച് മാറ്റാൻ പാടില്ല !

  • @crickbuff4476
    @crickbuff4476 Před rokem +24

    Pwolichu👌👌👏👏

  • @molikutti7726
    @molikutti7726 Před rokem +10

    ക്ഷേത്രം അടിച്ചു തകർക്കാൻ എന്ത് ഉത്സാഹം. ഏതെങ്കിലും പള്ളിക്കു നേരെ ഇങ്ങനെ നടക്കുമോ അത് മാത്രമല്ല രാഷ്ട്രീയം കൂടി ithinakathu ഉണ്ട്

  • @rafinesi840
    @rafinesi840 Před rokem +176

    ആളുകളുടെ വിശ്വാസം എന്തെങ്കിലും ആകട്ടെ നാട്ടുകാർ ഇത് മുതലെടുക്കുകയാണ്

    • @pavithrans8180
      @pavithrans8180 Před rokem

      എന്താടോ താൻ പറയുന്നത് ഇനി ഇതിലും വലുത് വേണോടാ ഒരു അന്തവിശ്വാസവും വേണ്ടിടോ ആദ്യം നിന്നെപോലുള്ള കീടങ്ങളെ തല്ലികൊല്ലണം

    • @Appu2212
      @Appu2212 Před rokem +10

      So egne ulla karyam nallath ano viswsam orooruthare personal aan but aaal deibham chammayunnath eni egilum nirthanam

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +12

      തല്ല് കിട്ടേണ്ട കേസ് വന്നാൽ തല്ലും

    • @ArunKumar-zk7ju
      @ArunKumar-zk7ju Před rokem +2

      @@Appu2212 devaswam board ilekku cash kittathathu kondu aanu ingane sambhavichathu. Muslim, Christian Church il nattuakarurde oru velachilum nadakkilla.

    • @krishnakanthm.k3838
      @krishnakanthm.k3838 Před rokem +8

      @@Appu2212 ആര് നിർത്തണം? അവിടെ നിയമപരമായി തെറ്റ് നടക്കുന്നുണ്ടെങ്കിൽ ഉടനെ ബന്ധപ്പെട്ട അധികാരികൾ അറിയിക്കണം പോലീസ് വിളിക്കണം. അല്ലാതെ അക്രമം കാണിക്കുകയാണോ വേണ്ടത്. വിശ്വാസമുള്ളവർ തിരിച്ചടിച്ചാലോ? സംഭവം വഷളാക്കില്ലേ? പോലീസ് അന്വസിക്കട്ടെ

  • @arabhyas7945
    @arabhyas7945 Před rokem +3

    വമ്പൻ സ്രാവുകളെ പിടിക്കു, എന്നിട്ടാവാം ചെറിയ മീനുകളെ... അവരെ തൊട്ടാൽ കൈ പൊള്ളും 😆

  • @shafi3188
    @shafi3188 Před rokem +6

    അയാള് നിയമം തെറ്റിക്കാത്ത കാലത്തോളം അയാളെ അക്രമിക്കാന് എന്ത് അധികാരം ?

    • @ss-je4cc
      @ss-je4cc Před rokem

      Ayaal ith vare pidikkapedaatta kondaaanu ayaal niyam tettikkunnillannu thonnunath...ath Ayaalude baaagyam..

    • @shafi3188
      @shafi3188 Před rokem

      @@ss-je4cc
      പോലീസ് അന്യേഷിക്കട്ടെ

    • @ss-je4cc
      @ss-je4cc Před rokem

      @@shafi3188 naattukaaru chumma poi thallundakkuvo.. Police anveshichu Samayam kalayanda kaaryam tanneyilla..daivabaktti maatram mathi.. Manushya baktti bodamillatta generationu kaaranamaakum

  • @jayasreejaya2229
    @jayasreejaya2229 Před rokem +3

    ഏത് ഭഗവതി ക്ഷേത്രത്തിലാണ് മൃഗബാലിയില്ലാത്തത്. പ്രസക്തമായ കൊടുങ്ങലൂർ കൊല്ലത്തിലൊരിക്കൽ ഇല്ലേ?

  • @shamshamu6654
    @shamshamu6654 Před rokem +1

    ഇനി കുറച്ച് ആൾ ദൈവങ്ങൾ മാളത്തിൽ ഒതുങ്ങു० തീയു० , പുകയു० കുറയുന്ന വരെ 😃

  • @skypowernetwork3329
    @skypowernetwork3329 Před rokem +3

    ഹിന്ദു ദൈവങൾ മാത്രമാണ് പ്രതീഷേധം - മറ്റ് വിഭാഗങ്ങൾക്ക് പ്രശ്നമില്ല

  • @somasenanvaruvil6558
    @somasenanvaruvil6558 Před rokem +144

    സഖാക്കൾ എല്ലാവരും അവസാനം വിശ്വാസികൾ ആയി മാറുന്നു. എന്റെ കാർൽമാക്സ് മുത്തപ്പാ കാത്തുകൊള്ളണമേ

    • @ginumathew1378
      @ginumathew1378 Před rokem +4

      Agane anel e parayuna Kozhikode oke etrayo trust unde etrayo palikal unde athoke tharkathu noku. Apol ariyam vivaram.trustinte peril etrayo thattipu nadakunde

    • @Hitman-055
      @Hitman-055 Před rokem

      പോടാ നാ റീ! ചി'ലവക തിരിവില്ലാത്തവരുടെ പ്രവർത്തി എല്ലാവരുടേയും മേൽ ചാപ്പ കുത്തരുത് !സ്വാമി സരണം

    • @balachandranreena6046
      @balachandranreena6046 Před rokem

      അത് വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് പറ്റിയ പണിയാണല്ലോ ഈ ആത്മീയത...

    • @padmababu790
      @padmababu790 Před rokem

      എടാ മായിര എല്ലാ സഖാക്കള് നീരീസര വാദികൾ അല്ല

    • @snowdrops9962
      @snowdrops9962 Před rokem

      ys..
      ഫിലിപ്പ്. m. പ്രസാദ്..

  • @user-qj9kp6uf5v
    @user-qj9kp6uf5v Před rokem +42

    അമൃതാനന്ദമയി ആശ്രമം അടിച്ചു പൊളിക്കാൻ ചങ്കൂറ്റം ഉണ്ടോ ഈ പുരോഗമനക്കാർക്ക്..??

    • @hasnaakbar560
      @hasnaakbar560 Před rokem +1

      👍

    • @retryrretri2481
      @retryrretri2481 Před rokem +2

      ഒരു മുദ്ര വാക്യം വിളിക്കില്ല ഇവന്മാർ, കൗബീനത്തിൽ മുള്ളും ഇവന്മാർ

    • @anwarsadath7724
      @anwarsadath7724 Před rokem +1

      @@retryrretri2481 👍👍👍👍👍😄😄🤣🤣🤣🤣🤣🤣🤣🤣🤣

    • @ajithavenu9772
      @ajithavenu9772 Před rokem

      E kripasanam..

    • @sree42133
      @sree42133 Před rokem

      ആദ്യം നീ ഒറ്റ തന്തക്കു പിറന്നവൻ എങ്കിൽ നിനക്ക് ഇറങ്ങിക്കൂടെ ശവമേ. നീ ആണാനോടാ തെണ്ടി ചെറ്റേ. നീ ആദ്യം ഇറങ്ങേടാ, ചങ്കൂറ്റം ഉണ്ടെങ്കിൽ, പിഴച്ചു ഉണ്ടായവനെ...

  • @Bhagavathitemple
    @Bhagavathitemple Před rokem +1

    എല്ലാ വാട് മെമ്പർ മാരും അവരവരുടെ ഏരിയയിൽ ഇത്തരം പരിപാടികൾ സപ്പോർട് ചെയ്യാതെ നിർത്തൽ ആക്കാൻ പോലീസിനെയും ജനങ്ങളെയും രാഷ്ട്രീയനോക്കാതെ ഒരുമ്മിക്കുക

  • @Dani-ol5js
    @Dani-ol5js Před rokem +3

    ഇലന്തൂർ ഭഗവൽ സിംഗ് ഉം ആദ്യം ഇതുപോലെ ആയിരുന്നു.. പാവം. ജനസമ്മതൻ.. അല്ല അറസ്റ്റിൽ ആകുന്നതുവരെയും മാന്യൻ ആയിരുന്നു 😄

  • @bindhumadhavan4924
    @bindhumadhavan4924 Před rokem +69

    എല്ലാം cpm ന്റെ കുഞ്ഞമ്മയുടെ മക്കൾ ആണല്ലോ ഈശ്വര ... 😂😂😂😂

    • @Kichuzzz-c3s
      @Kichuzzz-c3s Před rokem

      😂😂eeh

    • @muchemalum842
      @muchemalum842 Před rokem

      ചാണകം മാമന്റെ മക്കൾ പുറകെ തീട്ടം തിന്നു വരുന്നുണ്ട് 🤣

    • @balakrishnannairvn2324
      @balakrishnannairvn2324 Před rokem +3

      ഇപ്പോൾ കിട്ടിയ അറിവാണോ.കോ ലീ ബി ഭായ് ഭായ് ഉടായിപ്പ് സഖ്യത്തിലെ കുഞ്ഞമ്മ ജാനുക്കോഴ മഞ്ചേശ്വരം കോഴ കുഴൽപ്പണക്കേസ് പെട്രോൾ പമ്പ് അനുവദിക്കുന്നതിന്റെ പേരിലുള്ള വൻ തട്ടിപ്പു കൂടാതെ M L A യുടെ പീഡനക്കേസ് ( പറഞ്ഞാൽ തീരില്ല ) ഇതെല്ലാം ആരുടെ കുഞ്ഞമ്മയുടെ മക്കളാണ് .. ഒന്ന് പറയാമോ. സ്വന്തം കുഞ്ഞമ്മയുടെ മക്കളായിരിക്കും.

    • @muchemalum842
      @muchemalum842 Před rokem

      @@balakrishnannairvn2324 അങ്ങനെ ഒക്കെ ചോദിച്ചാൽ ചാണക തീനികൾ എല്ലാം കുഞ്ഞമ്മക്ക് പിഴച്ചു ഉണ്ടായതാണെന്നു ഈ തള്ളച്ചി പറയും 🤣

    • @vavavava6057
      @vavavava6057 Před rokem

      😁😁

  • @arus2788
    @arus2788 Před rokem +3

    ഇതേപോലെ കോപ്രായങ്ങൾ നടക്കുന്ന ചില കൈകൊട്ട് കേന്ദ്രങ്ങൾ ഉണ്ട് അവറ്റകളെയും നിലയ്ക്ക് നിർത്തണം.

  • @kdm8312
    @kdm8312 Před rokem +5

    ക്ഷേത്രം എന്താണ് എന്തിനാണു എന്നൊന്നും അറിയാത്ത ആൾക്കാരാണ് ഈ പ്രശ്നത്തിനൊക്കെ കാരണം.
    ഇപ്പോളത്തെ കൊലപാതകം ചിലർ മുതലെടുക്കുന്നു

    • @subramanniannk9610
      @subramanniannk9610 Před rokem

      പണിക്കന്മാരും, ജോൽത്സ്യൻ മാരും , എല്ലാ മതത്തിലേയും പുരോഹിത വർഗ്ഗങ്ങളും പിന്നെ ആനധികൃതമായി സ്വത്തു സബാദിച്ച് അത് നിലനിർത്താൻ കഷ്ടപ്പെടുന്നവരും ആണ് ഇതിനൊക്കെ കാരണം.

  • @Realme.99
    @Realme.99 Před rokem +2

    അമൃത ആനന്ദ അമ്മായി അമ്മ മറ്റൊരു ആൾ ദൈവം 🤣🤣🤣🤣🤣🤣

  • @baijunairm3883
    @baijunairm3883 Před rokem +1

    അടിപൊളി എല്ലാ തെമ്മാടിത്തരവും കാണിച്ചുകൂട്ടുന്നത് നമ്മുടെ പാർട്ടി പ്രവർത്തകർ തന്നെയാണല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ നമ്മ്മുടെ ആളുകൾ സ്വർണ്ണകടത്തു മുതൽ നരബലിയും നരഭോജികളും വരെ ആയിതീർന്നു ഇപ്പോളാണ് സമ്പൂർണ സോഷ്യലിസം നടപ്പിലായത് 😄

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem +1

    Let police investigate,, how can people take action against someone as their whims and fancies, there are rules and regulations,,, let the authorities take action as needed ,

  • @smackachi
    @smackachi Před rokem +15

    എന്റ മാതാ അമൃതാനന്തമയി ദേവി, നിങ്ങൾ ഇതൊന്നും കാണുന്നില്ലേ 🤔

    • @sree42133
      @sree42133 Před rokem

      നിന്റെ പിഴപ്പിച്ച അമ്മയെ വിളിച്ചാൽ വരും. 😂

    • @radhikasunil9280
      @radhikasunil9280 Před rokem +1

      Ak G centre കാണുന്നുണ്ട്..'
      നവോധാനക്കാർ അവിടെ യും നരബലി ചെയ്യുന്നുണ്ടോ യെന്ന് നോക്കണം ....

    • @radhikasunil9280
      @radhikasunil9280 Před rokem +1

      കാന്തപുരമേ നിങ്ങൾ ഇത് ഒന്നും കാണുന്നില്ലേ... Bishop house ഇത് ഒന്നും കാണുന്നില്ലേ...

  • @divyasworld2260
    @divyasworld2260 Před rokem +3

    എല്ലാരും കൂടെ ഇങ്ങോട്ട് വായോ, ഇവിടെ തലശ്ശേരിയിലും ഉണ്ട് ഇതുപോലെ ചില ആൾ ദൈവങ്ങൾ

  • @saidalavi1421
    @saidalavi1421 Před rokem +2

    കാന്തപുരം മാതാ അമൃത ഭയാർ ഖലീൽ ഇങ്ങനെ എത്ര ആൾ ദൈവങ്ങൾ അവർക്ക് രാഷ്ട്രീയ പണ പിൻബലം ഉണ്ട്

  • @prasadpariyaram2279
    @prasadpariyaram2279 Před rokem +10

    Nattukarkku Bigg salute ❤❤❤

  • @fromsreekumar001
    @fromsreekumar001 Před rokem +2

    കമന്റിൽ പലരും അവരവരുടെ ടൗസർ ഈടാതെ വേറെ പലരുടെയും ഇടാനുള്ള ശുഷ്‌കാന്തി കാണാൻ കേറിയത് ഞാൻ മാത്രം ആണോ

  • @cvvarghese101
    @cvvarghese101 Před rokem +16

    ദൈവത്തിന്റെ സ്വന്തം അമ്മ (അമൃതാനന്ദ അമ്മ) ദൈവത്തിന്റെ സ്വന്തം ബ്രദർ (തക്കൂ ബ്രദർ..)ചാത്തൻ രവി മാർ , പിന്നെ ഉസ്താദുമാർ.... രോഗശാന്തി കേന്ദ്രങ്ങൾ.... ഇത് എല്ലാ കൂടിച്ചേർന്ന ലോകത്ത് ഓരേ ഒരു സലം ...
    ദൈവത്തിന്റെ സ്വന്തം ദേശം
    കേരളം........

    • @Sparrow01z
      @Sparrow01z Před rokem

      Thrissur potta ulpade ulla dhyanakendram enthe vitta makane🙊

    • @makhil1
      @makhil1 Před rokem +1

      Amrithanandamai at least running the biggest hospital in Asia i think ...

    • @sunshine..581
      @sunshine..581 Před rokem

      @@makhil1 ഇവൻമാർക്ക് അതു വല്ലതും അറിയണോ. കമൻ്റ് ബോക്സിൽ കിട്ടിയ അവസരം ഉപയോഗിക്കണം. അവരുടെ സ്ഥാപനങ്ങൾ കാരണം നന്നായവർ ധാരാളം ഉണ്ട്.ഞാൻ ഒരു ഭക്തയല്ല ,പക്ഷെ ആത്മീയതയും മന്ത്രവാദവും രണ്ടും രണ്ടാണ് എന്നു മനസിലാക്കാനുള്ള വിവരമുണ്ട്.

    • @sainullabdeenzainulabdeen7776
      @sainullabdeenzainulabdeen7776 Před rokem

      എല്ലാറ്റിനെയുംപോക്കണം.മക്കബറകൾഅടച്ചുപൂട്ടണം!

  • @shkumarkumar2630
    @shkumarkumar2630 Před rokem +5

    അമൃതാനന്ദമയി😭

    • @radhikasunil9280
      @radhikasunil9280 Před rokem +1

      pope : ഫ്രാങ്കോ ... bishop
      ഇമാം ഉസ്താദ്
      കാന്തപുരം
      പാണക്കാട്
      Ak G Centre

  • @ratheesh4961
    @ratheesh4961 Před rokem +5

    Naattukark full support💪💪💪💪💪💪💪💪

  • @arjunaju7520
    @arjunaju7520 Před rokem +2

    സ്വയം ഒരു ആൾദൈവം ആണെന്ന് പറഞ്ഞതായി ഈ video ൽ ഇല്ല
    പിന്നെ മുന്ന് സിപിഐഎം ൽ ഉണ്ടോ ഇല്ലയോ അതൊന്നും അല്ല വിഷയം അയാൾക്ക് ഭക്തി വന്നു അയാൽ ആ രീതി പിന്തുടർന്നു അതൊക്കെ അയാളുടെ ഇഷ്ട്ടം ആണ്
    ഒരു അമ്പലം ഇപ്പോൾ കൊണ്ട് നടക്കുന്നു
    അതിലേക്ക് പൈസ വേണം എന്ന് പറയുകയോ സ്വയം ഒരു ആൾദൈവം ആണ് എന്ന് പറയുകയോ ഈ പറഞ്ഞ പോലെ ആഭിചാരം പോലെ ചെയ്യുകയോ ഒന്നും ഇതിൽ കണ്ടില്ല
    ഒരു കുടുംബക്ഷേത്രം കൊണ്ട് നടക്കുന്നു
    ഇതിൽ എന്താ ഇത്ര തെറ്റ്
    എന്ത്നാ ഈ നാട്ടുകാർ ചെറ്റകൾ ഇമ്മാതിരി തെണ്ടിത്തരം കാട്ടിയത്
    എന്ന് എനിക്ക് മനസിലാകുന്നില്ല

    • @arjunaju7520
      @arjunaju7520 Před rokem

      @ഷാജി പാപ്പൻ anganim parayan pattilla bro aaraa enthann ariyand verdhe varthanam paranjitt karyam illa
      Ella jaathi madhathilum und nallavarum thani chettatharam kanikkunnavarum
      Athond ee parayunnath corrct alla

  • @Manu-jw6km
    @Manu-jw6km Před rokem +14

    രസം എന്താന്ന് വെച്ചാൽ ഇപ്പോഴും നാട്ടിൽ സ്വർഗീയ വിരുന്നുകൾ നടക്കുന്നുണ്ട്.. പെന്തകോസ്ത് ആത്മീയ സുഖപ്പെടുത്തലുകൾ നടക്കുന്നുണ്ട്,.. ഉസ്താദ് മാർ വക മന്ത്രവാദം ഒരു മുടക്കവും കൂടാതെ നടക്കുന്നുണ്ട് പ്രത്യേകിച്ച് മലബാറിലെ ഉൾപ്രദേശങ്ങളിലും മലയോര മേഖലയിലും. പക്ഷെ മലയാളിയുടെ രോഷം മൊത്തം കാണിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരെ മാത്രമായി ഒതുങ്ങിപ്പോകുന്നു.. ആഹ് അതാവുമ്പോ തല പോകില്ല എന്നൊരു ഉറപ്പെങ്കിലും ഉണ്ട് 😂😂😂യൂട്യൂബിൽ ചാനൽ തുടങ്ങി അതിനകത്തു വന്നിരുന്നു അന്ധവിശ്വാസവും വർഗീയതയും വളർത്തുന്ന ടീംസ് ന്റെയൊക്കെ കച്ചോടം പൂട്ടാൻ ഒരു സർക്കാരിനും താല്പര്യം ഇല്ല.. അത് വോട്ട് ബാങ്ക് ആയിപോയി.. നല്ലൊരു തരം പുരോഗമനം ആണ് ഇവിടുത്തെ.. 🤗🤗🤗

  • @disbohu
    @disbohu Před rokem +2

    ഇത് മുത്തപ്പൻ മടപ്പുരയല്ലേ. ഇതെങ്ങനെ മന്ത്രവാദം ആകും?

  • @krishnakanthm.k3838
    @krishnakanthm.k3838 Před rokem +53

    അമ്പലത്തിനെതിരെ പ്രതിക്ഷേധമോ? വന്ന ആളുകളുടെ വണ്ടി എന്തിനാ അടിച്ചു തകർത്തത്?

    • @pavithrans8180
      @pavithrans8180 Před rokem

      എടോ അമ്പലത്തിന്റെ രൂപം ഉണ്ടാക്കിവച്ചു എന്തും കാണിക്കാമോ നിന്നെപോലുള്ള ഊളന്മാരാണ് അവിടെ വന്നത്

    • @sou_thpaw
      @sou_thpaw Před rokem +5

      Ella anthaviswasangaludeyum thudakkam ee ambalangalum pallikalil ninnum aan

    • @krishnakanthm.k3838
      @krishnakanthm.k3838 Před rokem +4

      @@sou_thpaw ഇത്രയും വലിയ ക്രൂരത കാണിക്കാൻ ഓരു മത പുസ്തകത്തിലും പറഞ്ഞിട്ടില്ല. ഓരു ദൈവ വിശ്വാസി എങ്ങനാണ് അന്ധ വിശ്വാസി ആകുന്നത. അയാൾ ഓരു ആവിശ്വസി യും ഭൗധിക വാദിയും ആയിരുന്നു 🤭

    • @sou_thpaw
      @sou_thpaw Před rokem

      @@krishnakanthm.k3838 eda potta nink ariyillenki mindaand irikk.. Ella mathathilum kroora krithyangal cheyyan parayunnund. Nink ath ariyilla enkl athinartham angane onnum illa ennalla..

    • @pushpak8421
      @pushpak8421 Před rokem +2

      ഇവരെ ഒരു തരത്തിലും ഉയരാൻ സമ്മതിക്കരുത് അടിച്ച് തകർക്കുക തന്നെ ചെയ്യണം

  • @sunithasathyan1246
    @sunithasathyan1246 Před rokem +2

    എല്ലായിടത്തും കുടുംബക്ഷെത്രം എന്ന് പറഞ്ഞു തുടങ്ങിയതു തന്നെ പക്ഷെ അവിടെ കുടുംബത്തിൽ മറ്റാർക്കും അറിയാത്ത വിതത്തിൽ കാശു വാരുന്ന മന്ത്രവാദിനികൾ ഉണ്ട് തിരി തെളിയിച്ചു ചുവന്ന പട്ടും വിരിച്ചു കുറിയും വരച്ചു രുദ്രാക്ഷം എന്ന് തൊന്നിക്കുന്ന മാലയും വാരിട്ട് പൊതു ജനത്തെ പറ്റിക്കുന്ന കുറെ അതികം കണക്ക് കൂട്ടാൻ പറ്റാത്ത അത്രയും ഉണ്ട് ദേവീയുടെതെന്ന് പറഞ്ഞു പ്രവർത്തിക്കുന്നുണ്ട് ജനാധിപത്യ രാഷ്ട്രത്തിൽ ഈ വിധ അന്ത വിശ്വാസം വച്ചു പൊറുപ്പിക്കരുത് മനുഷ്യന്റെ മനസു കാണുക മനസിലെ കറകലും നീക്കം ചെയ്യുക.🙏👪🙋

  • @lekhankpradeep4242
    @lekhankpradeep4242 Před rokem +4

    ഇതുപോലയുള്ള ആൾ ദൈവങ്ങളെ വളരാൻ അനുവദിക്കരുത് നരബലികൾ ഇനിയും മുണ്ടാകും

    • @gyd3151
      @gyd3151 Před rokem

      ഇത് സോഫ്റ്റ്‌വെയറിന്റെ പ്രശ്നമാണ്... ഇത് നരബലിയും നരബോജനവും പ്രോത്സാഹിപ്പിക്കുന്ന 700000000000000003 വർഷം പയക്കമുള്ള സനാധന സാധനമാണ് 😭😭😭

  • @rasikan1247
    @rasikan1247 Před rokem +2

    സംഭാവന വാങ്ങിയില്ല എന്ന് പറയുമ്പോഴും പിന്നിൽ ഉദാരമായി സംഭാവന ചെയ്യുക എന്ന പോസ്റ്ററും 🤭

  • @cbgm1000
    @cbgm1000 Před rokem +205

    ഇതൊരു അവസരമാക്കി ക്ഷേത്രങ്ങൾക്ക് മേൽ കുതിര കേറാൻ വന്നാൽ കളി മാറും

    • @dhanyamohan9717
      @dhanyamohan9717 Před rokem +10

      Athe sathyam

    • @dhanyamohan9717
      @dhanyamohan9717 Před rokem +6

      🤝

    • @sujithsg5020
      @sujithsg5020 Před rokem +38

      Neee okke enni ennanu nannavunnne

    • @sangeethasan6947
      @sangeethasan6947 Před rokem +38

      ഓരോരുത്തരുടെ തനിനിറം പുറത്തുവരുന്നു, നിങ്ങളെപ്പോലെ ഉളളവർ ആണ് ഇൗ നാടിനെ കുട്ടിച്ചൊരാക്കുന്നത്

    • @vishnusnair5817
      @vishnusnair5817 Před rokem

      Ambalangalum pallikalumokke fraud thanne

  • @sanilsanilkumar5057
    @sanilsanilkumar5057 Před rokem +2

    ആദ്യം ഇവിടെ ഒരു അമൃതയുണ്ടല്ലോ

  • @user-yc7sy4zi9x
    @user-yc7sy4zi9x Před rokem +9

    നല്ല കാര്യം 👍👍👍👍

    • @user-wc4kt5ew7j
      @user-wc4kt5ew7j Před rokem

      Dp🤣

    • @AnilKumar-et5ru
      @AnilKumar-et5ru Před rokem

      Kumidi
      Poore
      Mone
      Nee
      Metha
      Thayoli
      Anennu
      Eniku
      Ariyam
      Pashe
      Avide
      Thonnivasam
      Nadakunnu
      Enkyil
      Nadapadi
      Edukkam
      Allathe
      Kudumba
      Shethtam
      Kyyi
      Vachal
      Vivaram
      Ariyum
      Ella
      Samudayathyilum
      Unde
      Engane
      Madrsayil
      Enthada
      Nadakunne
      Thayoli
      Nee
      Nayeekaryikunno

  • @sreek4526
    @sreek4526 Před rokem

    വളരെ നല്ലകാര്യം. അവരുടെ പ്രേശ്നങ്ങൾക്ക് പരിഹാരമായി. ഇനിവേണ്ട കാര്യം, നടപ്പില്ല എങ്കിലും കേരളത്തിലെ എല്ലാ ഇത്തരം മന്ത്ര വാദികളുടെയും ഫോൺ പരിശോധിച്ചാൽ സന്ദർശകരുടെയും ഇടപാടുകരുടെയും ഡീറ്റൈൽസ് കിട്ടും. എന്നിട്ട് അവ പുറത്തു വിടണം. ഇങ്ങനെ ഒരു ധാരണ ഉണ്ടായാൽ പിന്നെ ഒരുവിധം ആരും ഇത്തരക്കാരെ കാണാൻ പോകുമെന്ന് തോന്നുന്നില്ല.

  • @muhammadnabeel3123
    @muhammadnabeel3123 Před rokem +5

    അമ്മയെ മാറ്റിയതല്ല bro,, മക്കളെ നിങ്ങൾ നിങ്ങളിൽ നിന്നും മാറ്റി നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉന്നതി ഉണ്ടാവില്ലെന്നും പറഞ്ഞു മക്കളുടെ അമ്മയെ ഇദ്ദേഹവുമായി ഡിങ്കോൽഫി നടത്തിയെന്നാണ് നാട്ടുകാരനായ ഞങ്ങൾക്കൊക്കെ കേൾക്കാൻ കഴിഞ്ഞത് 😄

  • @MODERNWOODS
    @MODERNWOODS Před rokem +1

    ഈ ആവേശം എല്ലായിടത്തും എല്ലായ്‌പോഴും ഉണ്ടാവണം

  • @rojasmgeorge535
    @rojasmgeorge535 Před rokem +3

    വെറുതെ വിടു.. പാവങ്ങളെ. ആൾ ദൈവങ്ങൾ എന്ന് വെറുതെ പറഞ്ഞ് നല്ലതും മോശമായി കാണാറുണ്ട്.. അത് നല്ലതല്ലല്ലോ.. 😭😭

  • @nevilsabu7815
    @nevilsabu7815 Před rokem +5

    അങ്ങനെഎങ്കിൽ അമൃഥാനന്തമയ്‌ ക്ക് എതിരായ പറയുവോ ഇവരൊക്കെ

    • @anusvlog768
      @anusvlog768 Před rokem

      എല്ലാ ആൾദൈവങ്ങളെയും പിടിക്കണം... പാവങ്ങളെ പറ്റിച് വെള്ള സാരിയും കുറിയും മാലയും ഇട്ടു നടക്കുന്ന എല്ലാത്തിനേം പിടിക്കണം

    • @sree42133
      @sree42133 Před rokem

      നിന്റെ പിഴ ഉമ്മ അല്ലെങ്കിൽ നീ ആദ്യം ഇറങ്ങി ആണത്തം കാട്ടെടാ

    • @sree42133
      @sree42133 Před rokem

      @@anusvlog768 പിഴച്ചുണ്ടായ നിന്റെ അമ്മയെയും വേശ്യാലയത്തിൽ നിന്നും പിടിക്കണം

  • @bobinbenny9254
    @bobinbenny9254 Před rokem +2

    തുടക്കം എല്ലാം ഇങ്ങനെ തന്നെ

  • @user-yi5ur7fw4t
    @user-yi5ur7fw4t Před rokem +6

    Twist : ഈ നാട്ടുകാർ എന്ന് പറയുന്നവരെല്ലാം CPM കാരല്ലേ 🤭😆🤭🤭🤭.

  • @Adilmk1985
    @Adilmk1985 Před rokem +5

    സുഡാപ്പികളാവും ഈ നാട്ടുകാർ

    • @rafinesi840
      @rafinesi840 Před rokem +2

      സങ്കികളും ഉണ്ട് പ്രതിഷേതത്തിൽ 😂

  • @seemakannan4631
    @seemakannan4631 Před rokem +2

    എല്ലാവരും കൂടി അമൃതപുരിക്ക് വിട് ധൈര്യം ഉണ്ടെങ്കിൽ

  • @ckvijayan5125
    @ckvijayan5125 Před rokem +32

    യുവജന സംഘടനക്കാർ വലിയ മനുഷ്യ ദൈവങ്ങളുടെ അടുത്തൊന്നും ചെല്ലാത്തത് എന്ത് അവരുടെ ക്രൂരകൃത്യങ്ങൾ അറിയുമ്പോൾ രാജ്യം ആകെ ഞെട്ടും

    • @aneesh_sukumaran
      @aneesh_sukumaran Před rokem +2

      വലിയ ആൾ ദൈവങ്ങളുടെ അടുത്തേക്ക് ഈ പറയുന്ന ആരും തല്ലിപൊളിക്കാൻ പോകില്ല. 🤣🤣🤣

    • @Hitman-055
      @Hitman-055 Před rokem +3

      കടപ്പുറം സുധാമണിയേ ആണോ ഉദ്ദേശിച്ചത്?

    • @sree42133
      @sree42133 Před rokem

      @@Hitman-055 നിന്റെ കടപ്പുറത്തു നടന്ന നിന്റെ തള്ള. കഴിവുണ്ടെൽ അമ്മക്ക് എതിരെ കേസ് കൊടുക്കെടാ... ആണായി പിറന്നവൻ എങ്കിൽ... ശിഖണ്ടി. വല്ലവരും എന്തെങ്കിലും പറഞ്ഞാൽ ഏറ്റു പറയുന്ന നാറി...

    • @ckvijayan5125
      @ckvijayan5125 Před rokem

      @@Hitman-055 അതുപോലെ ഒരുപാട് പേർ ഉണ്ട്

  • @gokuldas6958
    @gokuldas6958 Před rokem +1

    വിശ്വാസം അവനവന്റെ താല്പര്യം ആണ്.. തകർക്കാൻ ആർക്കും അധികാരം ഇല്ല.. നാട്ടുകാർ ആവില്ല കുറച്ചു ആളുകളുടെ പ്രതേക താല്പര്യം ആണ് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

    • @simisean
      @simisean Před rokem

      കപടന്മാരെ പിടികൂടണ്ടേ പിന്നെ. ദൈവത്തിന്റെ പേരിൽ പൈസ വാങ്ങുന്നു എങ്കിൽ അത് ബിസിനെസ്സ് തന്നെ അല്ല. ദൈവത്തിനു എന്തിന് പൈസ.
      നന്മകൾ മാത്രം ചെയ്തു സത്യം മാത്രം പറഞ്ഞു ജീവിക്കുന്ന ഒരുവനെ ആണോ.... ഭിക്ഷകണക്കിന് ആയിരങ്ങൾ വലിച്ചെറിഞ്ഞു പൂജയും പ്രാർഥനയും ചെയ്യുന്ന ഒരുവനെ ആണോ ദൈവം അനുഗ്രഹിക്കുന്നത്???
      *അഹം ബ്രഹ്മാസ്മി* എന്നാണ് നിന്നിൽ ആണ് ദൈവം നിന്ടെ പ്രവൃത്തിയിലാണ് ദൈവം.
      അമ്പലത്തിൽ ദക്ഷിണ ഇട്ടിട്ട്, അമ്പലത്തിനു മുന്നിൽ ഇരിക്കുന്ന ഭിക്ഷക്കരെ മൈൻഡ് ചെയ്യാതെ പോകുന്നവരെ ദൈവം അനുഗ്രഹിക്കും എന്നാണോ നിങ്ങൾ കരുതുന്നെ

  • @sujisujithra2447
    @sujisujithra2447 Před rokem +3

    നെന്മാറയിലും ഒരു മന്ത്രവാദി ഉണ്ട്, മൃഗങ്ങളെ ബലി കൊടുക്കുന്നുണ്ട് പ്ലീസ് അവിടെയും ഒന്ന് പരിശോധിക്കണം

    • @arjunbtc7562
      @arjunbtc7562 Před rokem

      മൃഗങ്ങളെ വായുടെ ഉള്ളിൽ ഇടുന്നത് വല്ല പ്രശനം ഉണ്ടോ ?

  • @sreerag8050
    @sreerag8050 Před rokem +1

    ഇത് പോലെ സുധാമണി യുടെ പരിപാടി പൂട്ടിക്കുന്ന അന്നെ കേരളത്തിൽ സത്യസന്ധമായി നവോത്ഥാനം വന്നു എന്ന് പറയാൻ പറ്റൂ.... ഇത് പോലെ ഉള്ള ചീള് കേസ് ഒക്കെ വെറും ഷോ ഓഫ് ... കണ്ണിൽ പൊടി ഇടൽ .... Main ടീം നെ തൊട്ടു നോക്കണം... 🤣

  • @rythmncolors
    @rythmncolors Před rokem +3

    നിർമാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന് ഇയാൾ വെച്ച ഫ്ളക്സ് ആണോ.. സംഭാവന നാട്ടുകാർ ഇപ്പൊ ശെരിക്കും കൊടുത്തു 😂👍🏻💯

  • @savithapb7594
    @savithapb7594 Před rokem +1

    എനിക്ക് മനസ്സിലാകാത്തത് എല്ല mediasinteyum ആളുകളുടെയും മുന്നിൽ കൂടെ അല്ലേ അമൃതാനന്ദമയി പോലുള്ള അൽ deivangal നടക്കുന്നത് അപോൾ പ്രതികരിക്കുമ്പോൾ അവരെ ഒക്കെ അല്ലേ അധ്യം പിടിക്കേണ്ടത്.

  • @arung4675
    @arung4675 Před rokem +7

    ഇത്രെയും കാലം ആ നാട്ടുകാർ എവിടായിരുന്നു.
    അനാചാരം നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കാം.
    ആ പേരും പറഞ്ഞത് ബാക്കിയുള്ളവരുടെ മെക്കട്ട് കേറരുത്. ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ഉണ്ട്. അതാണ് ഇന്ത്യ

    • @sujithmathewabraham9961
      @sujithmathewabraham9961 Před rokem

      Chetta ippol ingane ulla pershem vannapol nattukarkku dharmathravadhide eduthokke poyittulla varkku pediyayi njagalem pidichalo atha nattukar ippo irangiye ..

    • @simisean
      @simisean Před rokem

      പണ്ട് ചില ജാതിക്കാരെ അമ്പലത്തിൽ കയറ്റില്ലരിന്നു. അന്ന് അത് വിശ്വാസം എന്ന് പറഞ്ഞാൽ..... മാറ്റം വരില്ലായിരുന്നു
      പണ്ട് സതി ഉണ്ടായിരുന്നു, അന്ന് അത് ഞങ്ങളുടെ വിശ്വാസം എന്ന് പറഞ്ഞു തുടർന്നെങ്കിലൊ
      ശൈശവ വിവാഹം, അടിമത്തം, തൊട്ടുകൂടായ്മ, രാജഭരണം ഒക്കെ മാറിയത് കുറച്ചു പേര് അതിനു എതിരെ പ്രതികരിച്ചത് കൊണ്ടാണ്.
      ആൾദൈവങ്ങൾക്ക് എതിരെ വിദ്യാഭ്യാസം, ബോധം, യുക്തി ഉള്ളവർ പ്രതികരിക്കും.... *വിപ്ലവം*

    • @arung4675
      @arung4675 Před rokem

      @@simisean നിങ്ങളിത് എന്ത് തേങ്ങയാ പറയണേ 🤔.. വിപ്ലവം എന്നോകെ പറയാൻ... ഒരു പ്രത്യേക പാർട്ടിയുടെ ആളാണെന്നു തോന്നുന്നു.
      അനാചാരങ്ങളും ദുരചാരങ്ങളും ഒക്കെ ഒഴിവാക്കപ്പെടേണ്ടതാണ്. അതിന് ഈ വീഡിയോയിൽ അങ്ങനെ ആൾദെയ്‌വം ആണെന്ന് പറയുന്നുണ്ടോ.? അവിടെ പ്രതിഷ്ഠ ദേവിയുടെ ആണെന്ന് പറയുന്നുണ്ട്.. പിന്നെന്താ. സംഭവം അറിയാതെ പ്രതിഷേധിച്ചിട്ട് എന്താ കാര്യം.

    • @simisean
      @simisean Před rokem

      @@arung4675 പ്രേത്യേക പാർട്ടിയോ 🤣 എനിക്ക് വോട്ടവകാശം കിട്ടിയിട്ട് ഇപ്പോൾ 7 വർഷമായി ഞാൻ ഇതുവരെ ഒരാൾക്കും വോട്ട് ചെയ്തിട്ടില്ല 🤣 ഞാൻ ഒരു പാർട്ടിയുടെയും ആളുമല്ല... രാഷ്ട്രീയത്തിൽ തീരെ താല്പര്യം ഇല്ല.....ഞാൻ വിപ്ലവം കൊണ്ട് ഉദ്ദേശിച്ചത് ആളുകളുടെ ചിന്തയിൽ ഉള്ള മാറ്റം, പുരോഗതി ആണ് അല്ലാതെ കൊടിയും പിടിച്ചു നാട് മുടിപ്പിക്കുന്നത് അല്ല....🤭 പിന്നെ കണ്ണ് തുറന്ന് ഒന്നു നോക്കിയാൽ ആ വീഡിയോ ഇൽ ആൾദൈവം എന്ന് എഴുതിയത് കാണാം... *പക്ഷെ കണ്ണ് തുറന്ന് നോക്കണം* ക്ഷേത്രം നശിപ്പിച്ചതിനും, കാർ നശിപ്പിച്ചതിനും ഞാൻ ന്യായീകരിക്കുന്നില്ല! അത് തെറ്റാണ് തെറ്റാണ് തെറ്റാണ്
      പക്ഷെ ആൾദൈവങ്ങൾക്ക് എതിരെ violence ഇല്ലാതെ പ്രതികരിക്കുന്നതിൽ. അതായത് *അഹം ബ്രഹ്മാസ്മി* ദൈവം നമ്മുടെ ഉള്ളിൽ ആണെന്ന് മനസ്സിലാക്കി, നന്മ ചെയ്ത് മാത്രമേ ദൈവത്തെ പൂജിക്കാൻ കഴിയു എന്ന് മനസ്സിലാക്കി...... ഇത്തരം ആൾദൈവങ്ങളെയും, ദൈവത്തിന്റെ പേരിൽ ബിസിനെസ്സ് നടത്തുന്നവരെയും വളരാൻ അനുവദിക്കാതെ *നിസ്സഹകരണം* or *non-coperation* ആണ് വേണ്ടത്.
      ഞാൻ വീണ്ടും ആവർത്തിക്കുന്നു.
      *നിസ്സഹകരണം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് വിവേകപൂർണമായ സമീപനമാണ്* *അല്ലാതെ നാളെ അമ്പലങ്ങൾ, പള്ളികൾ നശിപ്പിക്കാനോ, ആൾദൈവങ്ങളുടെ പുറത്തു കേറി മേയാനോ, ക്രമസമാധാനം നശിപ്പിക്കാനോ അല്ല*

    • @arung4675
      @arung4675 Před rokem

      @@simisean ഹാ
      ന്നാ ഒക്കെ.. ഞാനും അത്രെയേ ഉദ്ദേശിച്ചുള്ളൂ..
      ഞാനും ഒരു നിരീശ്വര വാദി ആണ്. എന്നുവെച് ദൈവത്തിൽ വിശ്വാസം ഇല്ലെന്നല്ല.. ഇതുപോലുള്ള ആചാരങ്ങളും അമ്പലവും പള്ളിയിലൊന്നും വിശ്വാസം ഇല്ല അത്ര തന്നെ.
      എനിക്കും ഒരു പാർട്ടിയുമായും അനുഭാവം ഇല്ല. ചുമ്മാ മനുഷ്യരെ തമ്മിൽ തല്ലിക്കാനല്ലാതെ വേറെ ഒരു ഉപകാരവും തോന്നിയിട്ടില്ല.
      ആരും എന്താ മാതാ അമൃതനന്ദമയിയെ ചോദ്യം ചെയ്യാത്തത്..??

  • @athulkrishna8767
    @athulkrishna8767 Před rokem +1

    എർണ്ണാകുളത്തും കൊല്ലത്തും വരാൻ ആരും ഇല്ലേടേയ്...... വന്നാൽ കാണാം കളി .....

  • @jebinjames9593
    @jebinjames9593 Před rokem +39

    ഈ പേരിൽ ഓരോ കുടുംബ ക്ഷേത്രങ്ങളും കാവുകളും പിണു ഇല്ലാതാക്കും

    • @prem9501
      @prem9501 Před rokem +11

      നാട്ടുകാർ ചെയ്യുന്നതിന് എല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ആണോ ?

    • @aswinrajanian4140
      @aswinrajanian4140 Před rokem +3

      @@prem9501 തമിഴ്നാട് മുഖ്യമന്ത്രി നടപ്പിലാക്കുന്ന കാര്യങ്ങളും ഇവിടെ പിണറായി നഫാപ്പിലാക്കുന്ന കാര്യങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നോക്കു.. ചുമ്മാ ടൂർ പോയിട്ട് കാര്യം ഇല്ല. ഫോഴ്സ് ഉണ്ടായിട്ടും കാര്യം ഇല്ലാ..

    • @anusvlog768
      @anusvlog768 Před rokem +6

      പിണു മാത്രമല്ലടോ... വിവരവും ബോധവും ഉള്ളവർ ആരും ഇതിനു കൂട്ടുനിക്കില്ല...

    • @AnilKumar-et5ru
      @AnilKumar-et5ru Před rokem

      @@prem9501 samashayam
      Entha
      Avane
      Umbanalla
      Cm
      Akiyathu
      Thettu
      Undenkyil
      Cheyyatte
      Allathe
      Disppu
      Patti
      Kanichapole
      Ambalangal
      Polikana
      Sramam
      Enkyil
      Ore
      Nadakku
      Pogyilla

    • @aanavaari1092
      @aanavaari1092 Před rokem

      ഇതിന്റെ ഗൂഗിൾ മാപ് പോയാൽ വളരെ മുൻപേ അവിടെ പോയ ആൾക്കാർ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത് കാണാം. ഗൂഗിൾ മാപ് റിവ്യൂ.

  • @rajiattuvasseri5817
    @rajiattuvasseri5817 Před rokem

    ഇതിപ്പോൾ എന്താണ് നാട്ടുകാർക്ക്‌ ദാരിദ്ര്യം പറഞ്ഞു കണ്ടവൻ മാരൊക്കെ വിളിക്കുന്നടുത്തു പോകുന്നവളുമാർക്കെതിരെ, നാട്ടുകാർക്ക് നടപടികൾ എടുക്കാനില്ല.

  • @officeboy9779
    @officeboy9779 Před rokem +3

    Stop attacking Hindus

  • @ajuaju8486
    @ajuaju8486 Před rokem +1

    ആൾദൈവങ്ങളെ ഇനിയെങ്കിലും ഇല്ലാത്തക്കുക. വൻ ആപത്താണ്. ഒരു മനുഷ്യൻ ഒരിക്കലും ദൈവം ആവാൻ പറ്റില്ല. അവർക്ക് നമ്മളെ പോലെ മരണമുണ്ട്. രോഗമുണ്ട്. കൊറോണ പേടിയും ഉണ്ടായിരുന്നു. കൊറോണ വന്നപ്പോൾ ഈ ദൈവങ്ങൾ മാളത്തിൽ ആയിരുന്നല്ലോ അതാരും ശ്രദിച്ചില്ലേ. ആൾ ദൈവങ്ങളുടെ വളർച്ച എന്നത് വിവരം കെട്ട ഒരു കൂട്ടം അന്ത വിശ്വസികളാണ്. അത് അവർ നന്നായി മുതലെടുക്കുന്നു. എല്ലാ മതത്തിലും ഉണ്ട്.

  • @csm9587
    @csm9587 Před rokem +43

    എല്ലാ അവസരങ്ങളിലും മുതലെടുക്കാൻ നടക്കുന്ന
    തെമ്മാടികൾ ഉണ്ട്...അവരെക്കൂടി നിലക്ക് നിർത്തണം...

    • @Appu2212
      @Appu2212 Před rokem

      For what

    • @gireeshunnikrishnan8811
      @gireeshunnikrishnan8811 Před rokem +1

      ചില സെലക്ടീവ് പുരോഗമന വാദികളും. അയാളെ തടയാൻ ഇവരാര. ഇവിടെ നിയമം ഒന്നും ഇല്ലേ. പരാതി ഉണ്ടെങ്കിൽ പോലീസിൽ നൽകണം. ചില സെലക്ടീവ് അക്രമങ്ങളും സമരങ്ങളും. എല്ലാവരും ഉണരുക

    • @user-ko7mz9nj8q
      @user-ko7mz9nj8q Před rokem

      സത്യം

  • @coolbuddy5046
    @coolbuddy5046 Před rokem +4

    വളരെ നല്ല കാര്യം, ഇനീം നടക്കട്ടെ 👍🏻

  • @praveenpravi2146
    @praveenpravi2146 Před rokem +1

    എന്റെ - വിശ്വാസം - എന്റെ സ്വതന്ത്ര്യം - നിങ്ങളെ - ആരുടെയും - വീട്ടിൽ വന്നിട്ടില്ല

  • @balakrishnansankaresan6368

    ഇയാൾ ബക്കറ്റ് പിരിവു നടത്തിയിട്ടില്ല. വിശ്വാസം ഇല്ലാത്ത നാട്ടുകാർ പോവേണ്ട. പൈസ ഇടേണ്ട. പോകുന്നവരെ തടയാൻ വിശ്വാസം ഇല്ലാത്ത നാട്ടുകാർക്ക് എന്ത് അധികാരം? വിശ്വാസം, അന്ത വിശ്വാസം എങ്ങിനെയാണ് വേർതിരിക്കുക?
    ഇതു ഒരു കള്ള കളി യുടെ ആരംഭം ആയിരിക്കുമോ?
    എരുമേലി പേട്ട തുള്ളൽ നിർത്തണോ?
    അമ്പലത്തിൽ നടത്തുന്ന പലവിധ ഹോമവും, അർച്ചനയും നിർത്തലാക്കുമോ?
    കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ കോമരം തുള്ളൽ, ചോറ്റാനിക്കര ഗുരുതി പൂജ നിർത്തലാക്കുമോ?
    സ്റ്റേഡിയം വാടകക്ക് എടുത്തു മുടന്തനെ നടത്തിപ്പിക്കുന്ന പ്രഭാഷണം നിർത്തലാക്കുമോ?
    മതവും വിശ്വാസവും ഉള്ളവരും അവരുടെ വഴിക്കു പോട്ടെ. യുക്തി വാദികൾ ഇടപെടേണ്ട ആവശ്യം ഇല്ല.
    ഒരു ടൂറിസ്റ്റ് ബസ് അപകടം നടന്നത് കൊണ്ട് എല്ലാ ടൂറിസ്റ്റ് ബസുകളെയും നിരോധിക്കുമോ?
    " വിശ്വാസികൾ സൂക്ഷിക്കുക."

    • @gyd3151
      @gyd3151 Před rokem

      നരബലിയും നരബോജനവും നിർത്തിയാൽ മതി തല്കാലം 🙏🙏🙏

    • @pavithrans8180
      @pavithrans8180 Před rokem +1

      എടോ എടോ നിർത്തിടോ ഇങ്ങനെ പോയി പോയി ആണിടോ ഈ സംഭവം നടന്നത് അവിടെ നേരത്തെ ജനങ്ങൾ തടഞ്ഞിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാവില്ലായിരുന്നു നിന്നെപ്പോലുള്ളവന്മാരെ നിരത്തിനിർത്തി പരസ്യമായി കല്ലെറിയണം ഒരു സർക്കാരിനും ഒരു പോലീസിനും ഒന്നും ചെയ്യാൻ പറ്റില്ലിടോ ജനങ്ങൾ ഉണരണം കക്ഷിഭേദമന്ന്യേ ജാതിഭേദമന്യേ ഒന്നാകണം ഒറ്റകെട്ടാകണം

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem

      ഒന്ന് പോ ചേട്ടാ ഇനി ചോദ്യവും പറച്ചിലും ഇല്ല

  • @johnyv.k3746
    @johnyv.k3746 Před rokem +2

    തൃശൂർ ജില്ലയിലെ ചാത്തൻ സേവ മഠങ്ങൾ ഇപ്പോഴുമുണ്ടോ?

  • @gyd3151
    @gyd3151 Před rokem +8

    രവി മാത്രമല്ല സുധാമണിയെയും പൊക്കണം 👍

  • @ajaykumarputhanpurakkal2168

    എല്ലാ മതത്തിലും ഉണ്ട്‌ വിശ്വാസത്തിനു യോജിക്യാത്തത് പല്ലതുംഅത് പൊതുവായി ചർച്ച ചെയ്യു ഇപ്പോൾ എന്താ ഉദ്ദേശം എല്ലാവർക്കും arriyam

  • @babuambabuam6330
    @babuambabuam6330 Před rokem +4

    മൃഗബലി നിരോധിച്ചിട്ടില്ല. ഒറഞ്ഞ് തുള്ളുകയും ഒറയാതെ തുള്ളുകയും ചെയ്യുന്നത് അയാളെ ഇഷ്ടം . ജനങ്ങൾ അവരുടെ വീട്ടിലെ കാര്യം നോക്കിയാൽ മതി. മറ്റ് കാര്യങ്ങൾ നോക്കാൻ പോലീസുണ്ട്. നിയം കയ്യിലെടുത്താൽ തിരിച്ചടിക്കും

  • @sharoonk3212
    @sharoonk3212 Před rokem +2

    Vahanam thallipolicha nattukarude name purathuviduka.. Mathetharam thakarumo??

  • @thomasv.t7491
    @thomasv.t7491 Před rokem +2

    ഇതൊക്കെ എന്ത് MDMA കഞ്ചാവ് അത് പോലെയുള്ള സാമാനങ്ങൾ പിടിക്ക് നാട്ടുകാര് അമ്പലത്തിലും പള്ളിയിലും കേറി അലമ്പാതെ

  • @sydmuhsin7908
    @sydmuhsin7908 Před rokem +3

    ആൾ ദൈവങ്ങൾ വേണ്ടേ വേണ്ട

    • @ghhkfffofififi340
      @ghhkfffofififi340 Před rokem

      അമ്മയുടെ പണം പ്രളയ യത്തിൽ 10 കോടി വാക്സിൻഎടുത്തു 3 കോടി കമ്മി ഭരണത്തിന് !!! 😂😂😂

  • @asas-tf5zd
    @asas-tf5zd Před rokem +1

    ഇനി ഇതിന്റെ പേരിൽ പലരും മുതലെടുക്കും.