Mammookka mass fight scene| Puthan Panam | Climax | Mammookka | Latest Malayalam Film | Mass Scene

Sdílet
Vložit
  • čas přidán 23. 04. 2020
  • #PuthanPanam is a 2017 Indian Malayalam film written, directed by Ranjith & Produced by Abraham Mathew in the banner of 3Colours Cinemas, based on the issue of black money and demonetization. It stars Mammootty, Baiju, Mamukkoya, Hareesh Perumanna, Nirmal Palazhi and Swaraj Gramika in prominent roles.
    The film follows the series of incidents that happened in Mangalore-based underworld don Nithyananda Shenoy (Mammootty)'s life, following the announcement of the 2016 Indian banknote demonetization on 8 November. Mammootty speaks Kasargode dialects in the movie. The film was released on 12 April 2017
    #mammookka
    Follow me
    Facebook: / abaamnjoyentertainment
    Instagram: / abaam_njoy
    Telegram: www.t.me/abaamnjoy
    Snapchat : b.sharechat.com/Q3O3aVRpx2
    Halo: m.helo-app.com/al/RhSQUsyjx
    Popular Videos
    Kanal | Mohanlal Movie : • ഇതിനെ നീ വട എന്ന് വിളി...
    Dulquer Salman | Dhanshika | Psycho Revenge : • നീ കൊന്നത് ഒന്നല്ല മൂന...
    || ANTI-PIRACY WARNING ||
    This content is Copyrighted to Abaam N'Joy. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 246

  • @interestingnews5296
    @interestingnews5296 Před 3 lety +65

    മമ്മൂട്ടി,ഇയാൾ വല്ല വെസ്റ്റേൺ കൺട്രിയിൽ ജനിക്കേണ്ടിയിരുന്നു ഒരു 10 ഓസ്കാർ ഇപ്പോൾ നേടിയിരുന്നു. കഥാ പാത്രമകാനുള്ള അപാര സിദ്ദി, ലോക സിനിമയിൽ മാറ്റാർക്കെങ്കിലും ഉണ്ടോ എന്ന് സംശയം...
    The legend
    ജീവിക്കുന്ന ഇതിഹാസം

  • @kvlentertainment253
    @kvlentertainment253 Před 4 lety +251

    പടം ഇഷ്ട്ടം ആയില്ലെങ്കിലും മമ്മൂട്ടിയുടെ ഇന്ട്രോയും കൂടെ bgm ഭയങ്കര ഇഷ്ട്ടായി രോമാഞ്ചം സീൻ ആണ്
    മമ്മൂട്ടിയുടെ പെർഫോമൻസ് 👏🙏

  • @aliibrahim9726
    @aliibrahim9726 Před 4 lety +118

    Mammotty fans Oru kidilan like adi

  • @zainszainsbasheer1321
    @zainszainsbasheer1321 Před rokem +21

    ഈ പടത്തിനു ശേഷം വയലറ്റ് കളർ ഇന്നോവ ക്രിസ്റ്റ കാണുമ്പോൾ ഇതിലെ bgm ഓർമ്മ വരുന്നവർ ലൈക്‌ അടിച്ചേ...

  • @paulsontjohn
    @paulsontjohn Před 3 lety +85

    ബ്ലാക്ക് പോലെ ഒരു രഞ്ജിത് ടച്ചിൽ പക്കാ മാസ്സ് പാഠമാകേണ്ടത് ആയിരുന്നു പുത്തൻ പണം. ഒരു ചെറുക്കന്റെ പിന്നാലെ പോയി സമയം കളഞ്ഞു. നല്ല ഒരു സ്ക്രിഫ്റ്റിൽ നിത്യാനന്ദ ഷേണായി തിരിച്ചു വരട്ടെ.

  • @usmank6890
    @usmank6890 Před 3 lety +30

    എത്രയോ തവണ ഞാൻ ഈ ക്ലൈമാക്സ്‌ സീൻ കണ്ടിറ്റുണ്ട്‌ , കണ്ടാൽ മതിവരില്ല അത്‌ മമ്മുട്ടിയോടുള്ള ഇഷ്ടം കൊണ്ട്‌ മാത്രമല്ല , എന്താണെന്ന് അറിഞ്ഞൂടാ ഒരു പക്ഷേ ഈ തെമ്മാടികളോടുള്ള വെറുപ്പുകൊണ്ടായിരിക്കും ...,,,

  • @reejithep4165
    @reejithep4165 Před 3 lety +34

    ഇക്ക ക്ക് പകരം ഇക്ക മാത്രം

  • @machineenthusiast4393
    @machineenthusiast4393 Před 3 lety +14

    ഒരേ തീ ...😍 നിത്യാനന്ദ ഷേണായി 😎

  • @albinbiju7464
    @albinbiju7464 Před rokem +11

    Innova crysta de entry😩❤️‍🔥🤌

  • @yasirvp9480
    @yasirvp9480 Před 3 lety +326

    പടത്തിന് പല അഭിപ്രായം കാണും പക്ഷെ നിത്യാനന്ദ ഷെണായി 🔥

    • @anandnaa
      @anandnaa Před 2 lety +7

      നല്ല തല്ലിപ്പൊളി ആയിരുന്നു

    • @muzuichana4694
      @muzuichana4694 Před 2 lety

      1

    • @anishkumara9575
      @anishkumara9575 Před rokem +11

      അല്ലേലും മമ്മുക്ക വൻ പവർ അല്ലേ 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @PramodKumar-eh4en
      @PramodKumar-eh4en Před rokem +5

      Sooper padam

    • @lindojohn369
      @lindojohn369 Před rokem +4

      Ikka poliyalle

  • @sachinsajan7758
    @sachinsajan7758 Před 2 lety +43

    അച്ചു രാജമണിയുടെ ബിജിഎം...ഹോ ഇജ്ജാതി പവർ..🔥🔥

    • @advamalstanly2928
      @advamalstanly2928 Před 2 lety +1

      Like father like son..

    • @madhupankaj2351
      @madhupankaj2351 Před 2 lety

      Athinnu bgm composed by shaan Rahman aanu

    • @sachinsajan7758
      @sachinsajan7758 Před rokem +1

      @@madhupankaj2351 shan rahman igane cheyyumo bro......😂bgm scorer രാജമണിയുടെ മകൻ അച്ചു രാജമണി ആണ്‌ ഇതിന്റെ ബാക്ഗ്രൗണ്ട് സ്കോർ 🔥

    • @madhupankaj2351
      @madhupankaj2351 Před rokem

      @@sachinsajan7758 allado monne shaan ikka aanu

    • @sachinsajan7758
      @sachinsajan7758 Před rokem

      @@madhupankaj2351 ennodu tharkikathe achu rajamni wiki adichu nokki....puthanpanam background score only ennu kaanam......ശെടാ ഇതെന്തു കഷ്ട....ന്റെ കമെന്റിനു abam movies like adichkeuna കണ്ടില്ലെ..തെറ്റാണെകിൽ അവര് അങനെ ചെയ്യുമോ???🤣🤣🤣

  • @bineeshkannan3348
    @bineeshkannan3348 Před 4 lety +21

    Ikkanta entri poliche 😍😍 😍

  • @anoopvarghese675
    @anoopvarghese675 Před 3 lety +46

    കാസർകോടൻ ഷൈലോക്ക് 🔥🔥

  • @shaad9412
    @shaad9412 Před 3 lety +22

    Fight kidu adum ee age ill 🔥🔥🔥
    Mammookka

  • @djcreations8615
    @djcreations8615 Před 4 lety +61

    മമ്മൂക്ക പോളിയാണ്.മാസ്സാണ്

  • @sudhisudheer8720
    @sudhisudheer8720 Před 4 lety +139

    രണ്ടാഭാഗം വരണം ഷേണായ് മരണ മാസ്സ് ആണ്

  • @Ajithkumar-vf4yg
    @Ajithkumar-vf4yg Před 4 lety +72

    mammoka mass role...waiting second part

  • @hunaisaunu3179
    @hunaisaunu3179 Před 4 lety +60

    💪💪Megastar mammooka marana mass 🔥🔥

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 2 lety +7

    മമ്മുക്ക ക്യാരക്റ്റർ ഷേനായി പൊളി, ഡയലോഗ്ഡെലിവറി സൂപ്പർ, സ്ക്രിപ്റ്റ്, സ്ക്രീൻപ്ലേ സീറോ നിലവാരം,

  • @thoufeequecrpdz886
    @thoufeequecrpdz886 Před 3 lety +12

    പടം പോര പക്ഷെ ഷേണായി ... തകർത്തു ..

  • @rojithkv8407
    @rojithkv8407 Před 3 lety +17

    Mammooka fans like 🥰🥰

  • @kpsachin6244
    @kpsachin6244 Před 2 lety +12

    പടത്തിൽ ഇക്കയുടെ പെർഫോമൻസ് ❤‍🔥

  • @doctorgaming9064
    @doctorgaming9064 Před 2 lety +8

    Mammooty marana maasaane കേട്ടോ

  • @mubashir9499
    @mubashir9499 Před 3 lety +16

    കിടിലൻ ഫൈറ്റ..🔥

  • @Name_is_KD
    @Name_is_KD Před 3 lety +16

    പണ്ട് നമ്മളെ ചങ്ങായി എന്നു പറഞ്ഞത് അറിയാണെന്നു മനസിലായോ 😎💪

    • @muhammedshahira.s5445
      @muhammedshahira.s5445 Před 3 lety +10

      Yes.ബിലാൽ ജോൺ കുരിശിങ്കൽ🔥🔥🔥

  • @user-yd1pp7gv4k
    @user-yd1pp7gv4k Před 3 lety +34

    Fight കുറച്ച് ബോറണെങ്കിലും, നുമ്മൾ പ്രായത്തെ മണികണോലോ,, ഇപ്പോഴും എന്നാ ഇതാ 🤏🥰🖤🖤🖤🖤

  • @Alandevdroid
    @Alandevdroid Před 4 lety +32

    Nityananda shennay🔥

  • @saleemabdul1613
    @saleemabdul1613 Před 2 lety +12

    Shenoyi കിടു ആണ് 👌👌👌

  • @thehero5316
    @thehero5316 Před 3 lety +6

    ഒരു നല്ല പടം ആകേണ്ട സിനിമ ആയിരുന്നു. പക്ഷെ ഷേണായി 🔥

  • @hunaisaunu3179
    @hunaisaunu3179 Před 4 lety +20

    Mammooka mass ka baab

  • @krishhh6782
    @krishhh6782 Před 3 lety +18

    Any type of character , mamooty sir is there for u

  • @user-yy5wm7rt6l
    @user-yy5wm7rt6l Před 9 měsíci +2

    കാസ്രോട് ❤💙

  • @adnan.k268
    @adnan.k268 Před 3 lety +15

    Mammokkaa 🔥🔥🔥🔥🔥

  • @reeshumukundhan7565
    @reeshumukundhan7565 Před 3 lety +12

    BGM... 🔥

  • @akhilkjeemon4893
    @akhilkjeemon4893 Před rokem +4

    ആരാടെ ഈ പടത്തിന്റെ സ്റ്റണ്ട് മാസ്റ്റർ ഇജ്ജാതി 🔥😂

  • @filmtrailers4088
    @filmtrailers4088 Před 3 lety +14

    Mammookka 😍😍🔥🔥🔥🔥🔥🔥🔥🔥

  • @user-be6qh8eu3h
    @user-be6qh8eu3h Před rokem +6

    Mega star mammootty Mass 👍 tamil nadu fans

  • @sparkmedia8507
    @sparkmedia8507 Před 4 lety +28

    Allelum fight mammukane ushaar

  • @yodhaav6708
    @yodhaav6708 Před 3 lety +16

    Mammooka...🔥

  • @harikrishnan1831
    @harikrishnan1831 Před 3 lety +5

    2:21 Bilal 😘😘❤️❤️🔥💯

  • @kasimkp462
    @kasimkp462 Před 3 lety +11

    Mammokka poli

  • @Qatarkerala
    @Qatarkerala Před 2 lety +5

    Power കഥാപാത്രം nityanadhashenayi

  • @psbaldeaglegamer9321
    @psbaldeaglegamer9321 Před 2 lety +3

    Fight Full Over Aanu..Pakshe Ikka yude Performance and Bgm..Poraathathinu Ikka Innova yil Ninnu erangunna Scene...Oru Rakshayumilla, Kidu ❤️❤️❤️❤️

  • @sinanmksinan8543
    @sinanmksinan8543 Před 3 lety +18

    Njan main nokkiyadh innova crysta verruna mass

  • @sarathmenon1008
    @sarathmenon1008 Před 4 lety +10

    Mega mega mega mega mega mega mega you 😘

    • @sarathmenon1008
      @sarathmenon1008 Před 4 lety +2

      Mega star movies kanu only Mammootty in world fans delhi

  • @nisark1985
    @nisark1985 Před 4 lety +19

    Megastar 🔥🔥🔥

  • @jojijose1598
    @jojijose1598 Před 3 lety +7

    ഏത് lookum, endh style um,soundum, evde workout avum

  • @iad2
    @iad2 Před 10 měsíci +3

    Intro 0:44 ✨🤍

  • @dionjimmy.0619
    @dionjimmy.0619 Před 3 lety +8

    Super man Mammootty

  • @jijothomas369
    @jijothomas369 Před rokem +6

    തിയറ്ററിൽ വേറെ ലെവൽ ആക്കിയ സീൻ 🔥😍

  • @ratheeshr6858
    @ratheeshr6858 Před 3 lety +10

    Mammuukka entri bgm poli poliye

  • @Dqmachan
    @Dqmachan Před rokem +2

    Nithyanandha shenayi💥💥

  • @muhammadkhaise212
    @muhammadkhaise212 Před 3 lety +5

    സൂപ്പർ ഫൈറ്റ്. 👍

  • @thehero5316
    @thehero5316 Před 2 lety +7

    നിത്യ നന്ത ഷേണായി 🔥

  • @GoogleUser-xz8fc
    @GoogleUser-xz8fc Před 2 lety +3

    സൂപ്പർ മമ്മുക്ക

  • @shuhaibshan959
    @shuhaibshan959 Před 4 lety +27

    ഷേണായ് 2nd part varanam complete mass ayit

  • @pranavrk4982
    @pranavrk4982 Před 3 lety +8

    ആരാണാവോ ഇതിന്റെ ഫൈറ്റ് മാസ്റ്റർ ??

  • @vikki0932
    @vikki0932 Před 2 lety +7

    Rip gravity

    • @josephjose4004
      @josephjose4004 Před 2 lety

      Rip gravity theory in valimurukan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Lee-tl5jc
      @Lee-tl5jc Před 2 lety +2

      @@josephjose4004 athil sareeram anakkunnund😂😂paripanathilum pari lockilum rubber പോലെ ആണ്😂

  • @josephjose4004
    @josephjose4004 Před 2 lety +5

    Mammootty ❤️❤️❤️

  • @harikrishnanvenukarthik2667
    @harikrishnanvenukarthik2667 Před 3 měsíci +1

    Mammokka Sir 💥💣

  • @anasvk6317
    @anasvk6317 Před 2 lety +3

    mammoookka 😘

  • @ciaptenindia9211
    @ciaptenindia9211 Před 2 lety +4

    3:16 വിജയ കുമാർ സൂപ്പർ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @raficp5627
    @raficp5627 Před 2 lety +2

    ഇത് വേറെ level ആണ് കേരളത്തിൽ അല്ല ആന്ധ്രാ

  • @Username-gk3eh
    @Username-gk3eh Před 11 měsíci +1

    Rajamani sir’inde magan . Achu Rajamani is the music director . Polichu 🔥.

  • @shumsudindinp8576
    @shumsudindinp8576 Před 3 lety +2

    Hai.. MAMMOOKKA

  • @kinggod630
    @kinggod630 Před 3 lety +4

    Vere level movie mammuka kidilan

  • @ilyaspe9866
    @ilyaspe9866 Před rokem +1

    Padam poli Ann yenik ishttayi. Ithelaam ipo nadakuna case Ann keralathil

  • @shumsudindinp8576
    @shumsudindinp8576 Před 2 lety +2

    Hai... TOPP... Pavvarr.... KOYSS 👍👍

  • @muhammedshahira.s5445
    @muhammedshahira.s5445 Před 2 lety +2

    5:26 ആ ഓട്ടം 😂😂😂

  • @arjunnp1551
    @arjunnp1551 Před 2 lety +1

    Mammootty Massss Scene

  • @KishoreRanny
    @KishoreRanny Před rokem +1

    ഈ ക്യാരക്ടർ വെച്ച് ഒരു മാസ് സിനിമ വേണം

  • @Watchespresso
    @Watchespresso Před 3 lety +10

    Njan mammookka fan aanu.aa parannulla adi cheruthayit flop aayi.parayathirikkan vayya.stunt master athinu kaaranam.shenayi🔥🔥

  • @aswinks8851
    @aswinks8851 Před 2 lety +2

    Aa chekkan illarnn engi padm super

  • @basilkhd5527
    @basilkhd5527 Před 3 lety +3

    Adipoli

  • @muthumuthusha9396
    @muthumuthusha9396 Před 4 lety +4

    Ikka uyr

  • @psychoscarystatusmallu5672

    Kalakkan fight

    • @apsapaps5603
      @apsapaps5603 Před 3 lety

      ഊമ്പിയ ആക്ഷൻ

    • @linibalu3618
      @linibalu3618 Před 2 lety +2

      ഫൈറ്റ് അത് ലാലേട്ടൻ

  • @arifarifuddheen5816
    @arifarifuddheen5816 Před 2 lety +3

    Mass entry

  • @user-mv2ti2gb6y
    @user-mv2ti2gb6y Před měsícem

    Sare entha fight💕❤❤ mass fight💕❤ sare unga smile onu poodum sare adu madi... Woooooooooooow💕💕❤lovely❤😍❤😍 BGM.... Summa adhiruthu cochin sare...

  • @shajins7273
    @shajins7273 Před 2 lety +6

    ഡയറക്ടർ രഞ്ജിത്തേ തന്റെ സിനിമ ജീവിതത്തിൽ ഇത്രയും വലിയ ഒരു കഥാപാത്രത്തിനെ താൻ ഇതുവരെ സൃഷ്ടിച്ചിട്ടില്ല, പക്ഷെ ആ കഥാപാത്രത്തിനെ തനിക്ക് പൂർണ്ണമായിട്ട് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. തന്റെ തന്നെ നീലകണ്ഠന്റയും, ജഗന്നാഥൻയും, ഇന്ദുചൂടന്റെയും മുകളിൽ നിൽക്കേണ്ട കഥാപാത്രം ആയിരുന്നു ഷേണായ്, പക്ഷെ, താൻ എന്ന ഒരു വ്യക്തിയുടെ നോട്ടക്കുറവിന്റെ ഭാഗമായിട്ട് ഒന്നും അല്ലാതായി പോയ കറക്ടർ ആണ് കടർഗോഡ് കാരൻ നിത്യനന്ദൻ.

  • @shumsudindinp8576
    @shumsudindinp8576 Před 2 lety +1

    Hai... MAMMUKA.... Porikku..... 🙏🙏🙏🙏🙏👍👍🌹🌹🌹

  • @nagulnaduveettil3914
    @nagulnaduveettil3914 Před 4 lety +7

    🔥🔥🔥🔥

  • @raficp5627
    @raficp5627 Před 2 lety +3

    Bgm 👌👌👌👌👌👌

  • @tormundnorth2498
    @tormundnorth2498 Před 4 lety +8

    കൊച്ചി അല്ലെ ഇത്

  • @thajzzmedia5610
    @thajzzmedia5610 Před 3 lety +4

    Last entry oooo

  • @SathishKumar-xt2st
    @SathishKumar-xt2st Před 4 lety +4

    Fine... Tku

  • @ajmalajmal7055
    @ajmalajmal7055 Před 4 lety +5

    Kasaragod

  • @harikrishnank1312
    @harikrishnank1312 Před měsícem +2

    1:14 ചൂണ്ട സുനി😂😂😂

  • @anushk.s7735
    @anushk.s7735 Před 3 lety +3

    🔥🔥🔥🔥🔥🔥🔥🔥

  • @JavedShaikh-mn5zn
    @JavedShaikh-mn5zn Před 3 měsíci +2

    ❤❤

  • @patrollingtheworld4624
    @patrollingtheworld4624 Před 4 měsíci

    Climax action kollam , mammootty nalla proud rich look ulla machaaan, nalla gaambhiryam . Padam second part nannaayi focus cheytal adipoli aaakum, chumma oru thokinte purake pokathe irunnal mathi

  • @mohammedfaris8060
    @mohammedfaris8060 Před 28 dny +1

    Ka.19.🔥🔥

  • @siddiqaliyar5234
    @siddiqaliyar5234 Před 2 lety +2

    Ikkaa❤

  • @shumsudindinp8576
    @shumsudindinp8576 Před 2 lety +1

    Hi.. TOPP.... MUTHE

  • @anandhuharikumar3328
    @anandhuharikumar3328 Před 2 lety +1

    BGM🔥

  • @sreehariharanhari1968
    @sreehariharanhari1968 Před 2 lety +2

    Alukal mothom parakkuvanallooo..... Ikkaside oru pevere🤣🤣🤣🤣

    • @AbaamNJoy
      @AbaamNJoy  Před 2 lety +1

      Pever solpam Kurekanno?😂 🤣

  • @fishingwithjohns
    @fishingwithjohns Před 7 měsíci

    Another Power character

  • @marshallandgodzilla995
    @marshallandgodzilla995 Před 4 měsíci

    Innova കാറിൽ ഒരു സിംഹം 🦁🦁🦁🦁😎😎😎

  • @lalbaslalu4043
    @lalbaslalu4043 Před 3 lety +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @boserapheal4830
    @boserapheal4830 Před 11 měsíci

    Ithilu mammootty ku oru rajakiya kala undu

  • @indiancommando5749
    @indiancommando5749 Před 2 lety +5

    ഗ്രേറ്റ് ഫാദറിൽ തുടങ്ങിയ പറക്കലാണ് എൻ്റെ പൊന്നിക്ക, ചാഞ്ചാടിയാടി ഉറങ്ങു നീ,ചരിഞ്ഞാടിയാടി ഉറങ്ങൂ നീ... ഡയലോഗ് ഒക്കെ ഓക്കെ, പക്ഷേ ഫൈറ്റ് 💩💩💩