Sangeetha Samagamam | Sreekumaran Thampi | EP:97| Part -1| Amrita TV Archives

Sdílet
Vložit
  • čas přidán 19. 10. 2023
  • Sangeetha Samagamam | Sreekumaran Thampi | EP:97| Part -1| Amrita TV Archives
    #AmritaTVArchives #sangeethasamagamam #siddique #goldenarchives #talkshow #interview #nostalgia #chat #talkshow #mkmuneer #SreekumaranThampi #lyricist #musicdirector #novelist #director #madhu #krishnachandran #VDakshinamoorthy #Musician #composer #kallaragopan #kjyesudas #pjayachandran #raghavan
  • Zábava

Komentáře • 40

  • @5satya
    @5satya Před 11 dny +1

    Jayachandran kalakki just keeps getting better

  • @indiraep6618
    @indiraep6618 Před 9 měsíci +14

    Yes.thambi sir നന്നായി സന്ദർഭം വിശദികരിച്ച്.❤

  • @shajikannadi
    @shajikannadi Před měsícem +2

    The masters... 🙏🙏🙏🙏❤

  • @beenamohan191
    @beenamohan191 Před 9 měsíci +2

    Words can't express the ability of SRI Srikumaran Thampi sir
    Praying God to give him more and more health to live for more and more years so that He can write more and more songs by which Malayai can be proud of. Thank u Amritha TV

  • @aldrinewilfred5561
    @aldrinewilfred5561 Před 9 měsíci +4

    Very good program for music lovers

  • @anandarajcheruthayil1486

    Legend Thambi sir

  • @narayanannamboodiri2326
    @narayanannamboodiri2326 Před 5 měsíci +4

    Utharaaswayamvaeam emna gaanathinte rachanayum cinemayile situationum Thampisir vivarichathu ethra rasakaram aayirikkunnu. Thampisirinte vaakkukal ennum kouthukathode kettu irunnupokum.

  • @rajagopal7019
    @rajagopal7019 Před 2 měsíci +2

    വിലകൊടുത്താൽകിട്ടാത്തതിനേക്കൾഅറിവ്കിട്ടി,
    എല്ലാവരും ലെജൻഡ്
    പ്രത്യേകിച്ച് മൂർത്തി സർ തമ്പി സർ

  • @karthiayanim2970
    @karthiayanim2970 Před 9 měsíci +7

    നിറകുടങ്ങൾ അവതാരകനുൾപ്പെടെ

  • @user-gj9mc2dz6t
    @user-gj9mc2dz6t Před 9 měsíci +2

    God bless all of U .... From Nilambur

  • @s.kishorkishor9668
    @s.kishorkishor9668 Před 9 měsíci +9

    ജയേട്ട എന്താ അശ്വതി നക്ഷത്രമേ പറയത്തെ പഞ്ചവടിയിലെ മായാസീതയോ പറയാത്തതെന്തേ

  • @balachandrankv3136
    @balachandrankv3136 Před 21 dnem +3

    ജയചന്ദ്രൻ ശരിക്ക് പറഞ്ഞാൽ യേശുദാസിനെക്കാൾ എത്രയോ മുകളിൽ ആണ്

    • @user-xo8wx4zb3m
      @user-xo8wx4zb3m Před 20 dny +1

      കണ്ണ് അടച്ച് ഇരുട്ടാക്കല്ലേ എനിക്ക് രണ്ടുപേരുടെയും പാട്ടു ഇഷ്ടമാണ്

  • @raveendranathkaippillil8648
    @raveendranathkaippillil8648 Před 9 měsíci +2

  • @babubabu.a8124
    @babubabu.a8124 Před 9 měsíci +3

    Karmangaludey adisthanathilanu manushya janmam

  • @SatheesanR-wk8yx
    @SatheesanR-wk8yx Před 5 měsíci +4

    പോൺവെയിൽ ജയചന്ദ്രൻ വേർഷൻ വേണമായിരുന്നു

  • @shanavaskv2049
    @shanavaskv2049 Před 4 měsíci +6

    ദാസേട്ടന്റെ പാട്ടുകൾ എത്ര മനോഹരമായാണ് ജയേട്ടൻ പാട്ടുന്നത്. ഈ പാട്ടുകളൊക്കെ ജയേട്ടൻ പാടിയിരുന് വെങ്കിൽ വേറൊരു ആസ്വാദ്യത ഉണ്ടാകുമായിരുന്നു .... ജയേട്ടൻ മലയാളത്തിന്റെ മറ്റൊരു ഗന്ധർ വ്വൻ❤

  • @Krishnakumar-dk6be
    @Krishnakumar-dk6be Před 5 měsíci +2

    Elizabeth👏

  • @muralicnair4296
    @muralicnair4296 Před 3 měsíci +2

    JayeetttanisGrest

  • @user-cz4cd4sk4i
    @user-cz4cd4sk4i Před 9 měsíci +2

    Balyam kashtapadilayirunnu

  • @ideaokl6031
    @ideaokl6031 Před 9 měsíci +3

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌🙏

  • @SatheesanR-wk8yx
    @SatheesanR-wk8yx Před 5 měsíci +18

    തമ്പി sir ഈ ഗാനങ്ങൾ ജയേട്ടന് കൊടുത്താൽ പോരായിരുന്നോ

    • @sanalkumarsanalkumar4585
      @sanalkumarsanalkumar4585 Před 3 měsíci +1

      ദൈവം നിച്ഛയ്ച്ചത് കൊടി വർഷം മുൻപാണ്, ആര് എന്ത് ഇങ്ങനെ ചെയ്യണം എന്ന് അവിടെ ജയേട്ടൻ എന്ന് പറഞ്ഞയാൾ ഇല്ല, ദാസേട്ടൻ എന്ന മഹാനായ ഗന്ധർവ്വനെ ഉള്ളൂ, നിങ്ങൾക്ക് എന്ത് കിട്ടണം എന്നുള്ളത് ഇന്നോ ഇപ്പോഴോ അല്ല ദൈവം തീരുമാനിക്കുക്കുകയല്ല കൊടി വർഷം മുൻപ് ആണെന്ന് അറിയുക, തമ്പി എന്ന് ഈ ജയൻ പറഞ്ഞത് അഹങ്കാരമല്ലേ? തമ്പിചേട്ടൻ ഈ ജയചന്ദ്രൻ എന്നയാളുടെ മൂത്ത ജേഷ്ടൻ ആണ് (മൂത്തവരെ ചേട്ടാ എന്ന് കാര്യാ സാധ്യത്തിന് വിളിക്കുകയും എല്ലാ എന്റെ കലക്കിഴിൽ വന്നു എന്ന് തോന്നുമ്പോൾ അച്ഛനെയും അമ്മയെയും പേര് പറഞ്ഞു വിളിക്കാം എന്ന് തോന്നുന്നത് അഹങ്കാരമല്ലേ?തമ്പി ചേട്ടൻ ജയചന്ദ്രനെക്കാൾ മുത്തതാണ്, ഇവിടെ ദേവരാജൻ മാസ്റ്ററുടെ അടുത്ത് ട്രാക് പാടാൻ വന്നവൻ പാട്ട് പാടി (കാക്ക പിടിച്ചു ) ഹിറ്റ്‌ ആയി അതിന് മുത്തവരെ പേരുപറഞ്ഞു വിളിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണം ആണ് ബ്രോ

    • @varnam3960
      @varnam3960 Před 2 měsíci +1

      Enthado than parayunnathu kettunilkunnavar viddikalano yesudas aru jayachandran aru ellam malayalikariyam yesudas is well trained musician but jayachandran is not but without studying music what a contribution he did in malayalam Tamil telugu and kannada we should have to respect him than yesudas because he is an extra ordinary singer

    • @VigilantVoters
      @VigilantVoters Před 2 měsíci

      There was a nexus in Film Fraternity like today.

    • @sabun7992
      @sabun7992 Před měsícem +1

      ​@@sanalkumarsanalkumar4585ജയേട്ടന്റെ പാട്ട് താങ്കൾ കേൾക്കറില്ല.അല്ലെങ്കിൽ അതിനു ശ്രമിക്കാറില്ല.ജയേട്ടൻ ഭാവഗായകൻ ആണ്.നിത്യ ഭാവഗായകൻ..❤

    • @satheeshankr7823
      @satheeshankr7823 Před 24 dny +2

      തനിക്ക് എന്തോ കുഴപ്പമുണ്ട്!​ തമ്പി സാറും, ജയേട്ടനും ആത്മസുഹൃത്തുക്കളാണ്.അവർ പണ്ടുമുതൽക്കേ ഇങ്ങനെയാണ് വിളിക്കുന്നത്.

  • @SatheesanR-wk8yx
    @SatheesanR-wk8yx Před 5 měsíci +5

    ജയചന്ദ്രൻ ബെസ്റ്റ് കോമെഡിയൻ സ്റ്റാർ ആൾസോ

  • @bijucc9006
    @bijucc9006 Před 6 dny

    ജയചന്ദ്രൻ യേശുദാസിനെക്കാൾ നന്നായി പാടുമെന്ന് എന്ത് മനസിലാകിയാണ് പറയുന്നത് യേശുദാസിന് ഏതു പാട്ടും പാടാനുള്ള റേഞ്ച് ഉണ്ട് ജയചന്ദ്രൻ ലിമിറ്റേഷൻ ഉള്ള സിംഗരാണ്

  • @SatheesanR-wk8yx
    @SatheesanR-wk8yx Před 5 měsíci +8

    ജയചന്ദ്രൻ ബെറ്റർ താൻ യേശുദാസ്

  • @surendrantthundikandy8257

    ഒരിക്കലും അല്ല ദാസ്ന് പകരം ദാസ് മാത്രം

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +1

    മഹാന്മാർ🙏❤️🙏

  • @AvirachanKp
    @AvirachanKp Před 2 měsíci +2

    ജയേട്ടന് യോഗ്യമായ പാട്ടെ ജയചന്ദ്രന് പാടാൻ കഴിയു അല്ലാതെ ദാസേട്ടൻ പാടും പോലെ ജയചന്ദ്രന് കഴിയില്ല അത് രചയിതാവിനും സംഗീത സംവിധായകനും നന്നായ് അറിയാം

  • @rajankuttiyil5368
    @rajankuttiyil5368 Před 16 dny

    ഈലോകത്ത് എനിക്ക് ഇഷ്‌ടം ഇല്ലാത്തവ്യക്തി ആണ്‌ മുനീർ

  • @Artic_Studios
    @Artic_Studios Před 9 měsíci +3

  • @priyaletha4749
    @priyaletha4749 Před 9 měsíci +2

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +1