1ST RANK LDC🔥LDC IDUKKI 1ST RANK HOLDER JISSY SHARES HER SUCCESS STORY🔥📚STUDY MATERIALS & REVISION

Sdílet
Vložit
  • čas přidán 13. 01. 2023
  • #ldc
    #ldc2022
    hello❤❤
    This is me Sruthi🙋
    This is my CZcams channel Kerala PSC Magic Codes✌️✌️✌️This channel is meant for those people who are preparing for competitive exams. The main aim of our channel is to provide free video classes for Kerala PSC aspirants
    Let's together achieve a govt job💪💪💪💪💪
    For enquiries :
    Gmail ID : keralapscmagiccodes@gmail.com
    Facebook ID : / psc.codes.94
    Telegram Channel : t.me/keralapscmagiccodes

Komentáře • 748

  • @Makeshist
    @Makeshist Před rokem +313

    She is practical, outspoken,dedicated, funny and naughty. All rounder 👍. Eligible for Reputed post. Really an inspiration.

  • @shynipaul2530
    @shynipaul2530 Před rokem +558

    Kunju.....congrats.proud of my daughter

  • @deepaajai8736
    @deepaajai8736 Před rokem +55

    മോളെ , മോൾ മിടുക്കിയാട്ടോ . നല്ല hardworking & dedicated . മറ്റു കുട്ടികളെ മോൾടെ ഇന്റർവ്യൂ ഒത്തിരി help ചെയ്യും . നല്ല തുറന്ന സംസാരരീതി . ഇത് എന്നും നിലനിർത്തണം ട്ടോ 😘😘

  • @sangeetacs1103
    @sangeetacs1103 Před rokem +68

    A Great inspiration for many aspirants…Well spoken and really proud of you dear❤

  • @sukrushaprakash349
    @sukrushaprakash349 Před rokem +14

    Dear sister 👍👍👍👍.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....

  • @thasni7369
    @thasni7369 Před rokem +108

    Congrats jissy 👏👏. Big salute for your effort.. And nice interview, ഇത് പോലെയുള്ള success stories ഇനിയും ചെയ്യണം.. Exam nu prepare cheyunavark valare helpful aanu

    • @KeralaPscMagicCodes
      @KeralaPscMagicCodes  Před rokem +6

      Thank u so much 🤝🤩✌️ellavarudeyum support indayal mathi 🤝set aakkam✌️✌️

    • @Sini0000
      @Sini0000 Před rokem +2

      Egane help avum venegil padikum mattuvar video kananan ennu ellà🥴🥴🚀🥴🥴🚀😹

    • @thasni7369
      @thasni7369 Před rokem +5

      @@Sini0000 success aayavar follow cheytha methods, materials, tips ithoke nalla usefull aanu.. Njn ith polulla success stories ശ്രദ്ധിക്കാറുണ്ട്. എല്ലാവരും ith കാണും sradhikum എന്നല്ല, majority aspirants നും ith useful ആണ്... Ith kandirunnal job കിട്ടും എന്നല്ല പറയുന്നത്, demotivated aayi irikunna timil oru blessings pole thonniyitund enik തന്നെ.. Avarude word....നമ്മുടെ ഉള്ളില്‍ എത്ര fire undenn പറഞ്ഞാലും തളര്‍ന്ന്‌ pokunna situation und, avide oke parents nte wordsum, ith പോലുളള ആളുകളുടെ words um namme മുന്നോട്ട് nayikunath..

    • @Sini0000
      @Sini0000 Před rokem +2

      @@thasni7369 Nammalk pattuna methods follow cheyu🥴 allel ellavarudeyum videos Kanan time kittu job kittila don't waste time

    • @thasni7369
      @thasni7369 Před rokem

      @@Sini0000 padikuna timil videos kanarila😊.

  • @durgas7269
    @durgas7269 Před rokem +60

    Congrats Dear...👍🏻 Great inspiration...😘 Not only luck, Hard work cheythal arku venellum crack cheyamnu nighal prove cheythu👏🏽👏🏽👏🏽

  • @rahulraj8067
    @rahulraj8067 Před rokem +10

    Proud of u dear🥰, Hatsoff to ur hardwork❤️, Can't watch this without a smile😄, Keep going🔥

  • @sagarvsabu8349
    @sagarvsabu8349 Před rokem +328

    പണ്ടായിരുന്നേ പഠിച്ചാൽ മാത്രം മതിയായിരുന്നു. അന്ന് അത് വേണ്ടരീതിയിൽ ഉപയോഗിച്ചില്ല. ഇന്ന് പണിക്കും പോണം പഠിക്കുകയും വേണം. ഇപ്പൊ സമയം കിട്ടുന്നില്ല.

  • @sajeeshsaji3799
    @sajeeshsaji3799 Před rokem +30

    Ethrayum inspiring ayitulla vedio ende lifil nhan kandittila well done my girl congratulations 👏👍💯💯💯👍👏😍👌💖💓🥰

  • @ashithaayishamahal8527
    @ashithaayishamahal8527 Před rokem +21

    Super.. Interview... Really inspiring... 🔥🔥🔥great achievement 👍👍👍👍

  • @jyothikrishna3297
    @jyothikrishna3297 Před rokem +29

    I like her way of speaking.. She is very open and positive...❤️❤️

  • @santeesh4752
    @santeesh4752 Před rokem +14

    Thank you chechi
    It's really inspiring 😍🥰

  • @ENGLISH8490
    @ENGLISH8490 Před rokem +176

    നല്ല രസമുണ്ട് interview❤️. മുഖത്ത് ഒരു ചിരി വച് കാണാം. ഫുൾ ഒരു positive vibe😁😁

  • @vismayacjose8157
    @vismayacjose8157 Před rokem +20

    Jissy😍 dedication level🔥🔥

  • @armygirl4068
    @armygirl4068 Před rokem +237

    ഞാനും പഠിക്കുന്നുണ്ട് ✌2025 ൽ ഞാനും govt job ൽ കേറും. എന്റെ അടുത്തും വരണേ ഇന്റർവ്യൂ എടുക്കാൻ 😍😊waiting 🔥

    • @KeralaPscMagicCodes
      @KeralaPscMagicCodes  Před rokem +32

      All the very Best ❤🤩work hard and achieve your goal dear😊 nammal vannirikkum interview edukkan 🤩🔥✌️

    • @Jk-bq6so
      @Jk-bq6so Před rokem +1

      2025 le LDC undo Ayn ?

    • @anilachandran4626
      @anilachandran4626 Před rokem +1

      Yes all the best

    • @armygirl4068
      @armygirl4068 Před rokem +14

      @@Jk-bq6so ഞാൻ 2023 ൽ നോട്ടിഫിക്കേഷൻ വരാൻ പോകുന്ന Lpsa Upsa school teacher exam നു വേണ്ടി ആണ് പഠിക്കുന്നത് 😍

    • @truthwillsetyoufree6700
      @truthwillsetyoufree6700 Před rokem +19

      ഞാൻ അടുത്ത മാസം ജോലി കേറാൻ പോകുന്നു പിഡബ്ല്യുഡി ഓവർസിയർ സെക്കൻഡ് റാങ്ക്

  • @PD-zs5wi
    @PD-zs5wi Před rokem +38

    Dedication 🙏 She is amazing 🔥

  • @raheelarahu4515
    @raheelarahu4515 Před rokem +12

    Nalla interview. Nalla reethiyil explin cheythu thannu padana reethi.. Thankss

  • @sharonthomas7229
    @sharonthomas7229 Před rokem +18

    Ethra sincere ayitta ella karyangalum parayunne.... Samsaram kelkkan nalla rasamund.... All the best mole

  • @shalinis7695
    @shalinis7695 Před rokem +64

    Valare nalloru interview 🥰🥰 nalla positive vibe 🔥🔥🔥🔥🔥

  • @bincysalam2106
    @bincysalam2106 Před rokem +14

    I like ur opened talk..how u cracked, u told so well..thanku

  • @youme9553
    @youme9553 Před rokem +292

    ഞാനും പഠിച്ച രീതി ഓർക്കുമ്പോ രോമാഞ്ചം varum. Minakkettal തീർച്ചയായും കിട്ടും. പഠിച്ച സമയത്തു ചൊറിഞ്ഞ എല്ലാർക്കും 😂😂ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പോത്തിന്റെ തൊലിക്കട്ടി ഉള്ള എന്നോടാ bala. പെൺകുട്ടികൾ പഠിക്കുക. മോനേം കൊണ്ടാണ് പഠിച്ചത് 😂😂എടുത്തോണ്ട് സെന്ററിൽ പോകും പഠിക്കാൻ. Class timil അവൻ കളിച്ചിട്ട് ബഞ്ചിൽ ഉറങ്ങും. കുറെ kashtappettu. റബ്ബിന്റെ അനുഗ്രഹത്താൽ നല്ല ജോബും കിട്ടി.nalla ജോലിയും തന്നു.physical നു പോകുന്നത് വീട്ടിൽ ninnum 12km അകലെ ആയിരുന്നു. രാവിലെ 4മണിക്ക് eneet കുഞ്ഞിനും husinum schoolil പോകാനുള്ളതും എല്ലാം ഉണ്ടാക്കി table ൽ അടച്ചു വെക്കും. Hus 6മണിക്ക് ബസ്റ്റോപ്പിൽ ആക്കിത്തരും. Pinne 9/10മണി വരെ ഗ്രൗണ്ടിൽ. Hus മോനെ വിടും. തിരിച്ചു വരുമ്പോ കയ്യും കാലും ഒന്നിനും കൊള്ളില്ലാരിക്കും. അത്രയും വേദന. A കഷ്ടപ്പാടൊക്കെ ഓർക്കുമ്പോ ഇന്ന് 😂😂ചിരി വരുന്നു.

  • @rarequeen1773
    @rarequeen1773 Před rokem +16

    Kure interview kandind...but this video ntho more spl feeling thonni..starting thott cheriya oru smile kond full kandu...motivation ❤️❤️❤️❤️

  • @goddessqueen.777
    @goddessqueen.777 Před rokem +4

    Congratz sise❤️❤️❤️
    Nalla vibe⚡️🎉

  • @sajeeshsaji3799
    @sajeeshsaji3799 Před rokem +8

    Your achievement is very great 👏👏👏👏💯💯💯💯👌👌👌😃😃😍😍😍

  • @hertravelstories
    @hertravelstories Před rokem +15

    @8:49 അങ്ങനെ ചൊറിയുന്ന അമ്മാവന്മാരും അമ്മായിമാരും വേണം എന്ന concept തെറ്റാണ്. റാങ്ക് പോയിട്ട് selection പോലും കിട്ടാതെ quit ചെയ്യേണ്ടി വരുന്നവർക്ക് അവർ ഉണ്ടാക്കി കൊടുക്കുന്ന trauma ചില്ലറയല്ല. Motivation ന് ആവശ്യം right support system ആണ്. അല്ലാതെ wrong behaviour ഉള്ളവർ നല്ലതാണ് എന്ന് ചിന്തിക്കരുത്. Trauma കാരണം നമ്മുടെ nervous system and brain hormones damage ആയാൽ നമുക്ക് തന്നെ ആണ് നഷ്ടം.

  • @sarathtrader4591
    @sarathtrader4591 Před rokem +19

    She proved Hard work pay off🔥

  • @bincymathew6803
    @bincymathew6803 Před rokem +5

    Congrtz jissy 👍👍😍😍

  • @arunkumarcr463
    @arunkumarcr463 Před rokem +18

    So simple, karakki kuthi mark medichu ennu polum parayunna 1st Rank holder. Hats off you 😊👏👏

  • @aryachethana2311
    @aryachethana2311 Před rokem +7

    Congratzz chechii.... Valare nalla interview nalla motivation ane❤️

  • @gayathrib8149
    @gayathrib8149 Před rokem +11

    Congrats Jissy 💐Stay blessed

  • @shimnabiju1839
    @shimnabiju1839 Před rokem +11

    ജിസ്സികുട്ടി i m waiting for your ഇന്റർവ്യൂ
    കലക്കി ട്ടോ.. ❤️❤️❤️❤️❤️

  • @Aparn514
    @Aparn514 Před rokem +35

    Congratulations siss,this is women empowerment 🔥🔥🔥

  • @seenasaju292
    @seenasaju292 Před rokem +6

    Very interesting interview jissy mole 😍😍

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Před rokem +3

    Hearty congratulations❤️

  • @Mmehruss8985
    @Mmehruss8985 Před rokem +23

    Nice interview 😀🤗waiting for second part.

  • @amaludayan4475
    @amaludayan4475 Před rokem +85

    No words.. This dedication 🔥🔥🔥

  • @KeralaPscMagicCodes
    @KeralaPscMagicCodes  Před rokem +117

    PART 2
    ജിസ്സിയുടെ STUDY PLAN
    👇👇👇
    czcams.com/video/5q0ayHpGLCE/video.html
    ❤❤❤❤❤❤
    Support ചെയ്ത് കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤😍ഒരുപാട് സ്നേഹം ❤😍
    Thank you Jissy ❤
    Special Thanks to Amal Sir ( Hear The Notes PSC ) for ur efforts behind the camera😊🙌
    വീഡിയോ ഇഷ്ടപ്പെട്ടാൽ SUBSCRIBE കൂടെ ചെയ്തിട്ട് പോണേ 😬😜❤

  • @akhilksofficial
    @akhilksofficial Před rokem +3

    🥰🥰🥰adipoli 🔥🔥included in ldc ♥️
    Ith kandapo ah padicha days orma vann♥️🥰🥰🥰superb jissy♥️

  • @saranya6350
    @saranya6350 Před rokem +7

    Nalla motivation.. Kure puthiya karyangal manasilayi 👍 waiting for next part 👍👍👍

  • @sreedevipavaratty
    @sreedevipavaratty Před rokem +5

    മിടുക്കി സൂപ്പർ 👏👏👏👏

  • @anjushaabraham8717
    @anjushaabraham8717 Před rokem +6

    Congratulations🥰👍

  • @nivyasoy9279
    @nivyasoy9279 Před rokem +56

    വളരെ സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു... നല്ല ഇന്റർവ്യൂ..😁

  • @sreelakshmikj1880
    @sreelakshmikj1880 Před rokem +6

    Congrats dear🥰🥰🥰

  • @amrithasudarsanan5396
    @amrithasudarsanan5396 Před rokem +23

    Ith vare kandittullathil vach orupad ishtaya interview😊.Hats off to her dedication level🔥

  • @shameenavettan7419
    @shameenavettan7419 Před rokem +4

    Congrats jissy❤

  • @aswathycr5007
    @aswathycr5007 Před rokem +5

    Congrats jissy... Nalla samsaram.. Njanum psc try cheyyunnu

  • @annmary6541
    @annmary6541 Před rokem +41

    Inspiration to many aspirants ❤️

  • @babij8185
    @babij8185 Před rokem +7

    Da jizzee adipoli interview aatoo🥰

  • @Doctorsayurvlogs
    @Doctorsayurvlogs Před rokem +2

    Congratulations ..well done 👍👍👍👍

  • @Swapnaprakashpy
    @Swapnaprakashpy Před rokem +4

    Pure soul 🦋🥰

  • @krishna-qx5qc
    @krishna-qx5qc Před rokem +19

    Congrats dearr😍 genuine talk and great inspiration 👏

  • @beemamuneer9396
    @beemamuneer9396 Před rokem +2

    Nice interview 🥰 congrats jissy

  • @Worldrider588q
    @Worldrider588q Před rokem +55

    Adyamayi vanna short list first rank❤👏👏👏👌

  • @Kevx10
    @Kevx10 Před rokem +4

    Congratss 💞

  • @salihakv8294
    @salihakv8294 Před rokem +5

    Congratulations 👍🤝

  • @raseenaph8626
    @raseenaph8626 Před rokem +7

    Super interview. God bless youu

  • @geenusleo2617
    @geenusleo2617 Před rokem +7

    Dedication 👏👏👏

  • @sumanvk8263
    @sumanvk8263 Před rokem +6

    Simple nd humble ❤️💥

  • @krishnapriyaj6
    @krishnapriyaj6 Před rokem +13

    Thank you so much cheechi.... For doing this video....🔥🔥🔥 🥰🥰🥰Congratulations jissy... 👏🏻👏🏻👏🏻🔥🔥🔥
    Cheechi... Ithupole oru divasam njanum tharum tto interview.... On the way.... Coming soon.... 😀😊🥳

    • @KeralaPscMagicCodes
      @KeralaPscMagicCodes  Před rokem

      Work hard & achieve your goal dear 🔥🤝namukk interview set akkatto 🤝🤝🤝All the very Best dear

  • @aparna498
    @aparna498 Před rokem +3

    Congratzzz👏👏👏👏👏

  • @nishaus
    @nishaus Před rokem +2

    Congrats🥳🥳🥳🥳

  • @babyv223
    @babyv223 Před rokem +5

    Inspirational Video😍💯

  • @mangalasheri8416
    @mangalasheri8416 Před rokem +12

    🔥🔥🔥 ithavanam penkuttikal ❤

  • @Amaya_299
    @Amaya_299 Před rokem +1

    Congrats chechi... 👏👏

  • @chandanaas4702
    @chandanaas4702 Před rokem +4

    Chechi parayunna kelkumpo thanne kothiyavunnu❤️❤️❤️❤️

  • @harish8809
    @harish8809 Před rokem +57

    എന്റെ പങ്കാളി 2 വയസായ ഇരട്ടക്കുട്ടികളെയും വച്ചു ഈ കുട്ടിയുടെ കയ്യിന്നു പോയി എന്ന് പറഞ്ഞ exam എഴുതി കിട്ടി ..ഇപ്പോൾ ജോലിക്കു പോയിക്കൊണ്ടിരിക്കുന്നു.....
    ഇനിയും നന്നായി ശ്രമിക്കുക....കിട്ടും..കിടാതെവിടെ പോവാൻ

  • @soniyasanthosh6897
    @soniyasanthosh6897 Před rokem +3

    Superb Jissy മോളെ 🥰🥰🥰

  • @JasmineJazz
    @JasmineJazz Před rokem +8

    Congrats 🎉 nice interview 👍

  • @RajeshRajesh-ff2wh
    @RajeshRajesh-ff2wh Před rokem +15

    ഈ കുട്ടി വേറെ ലെവൽ 👍❤😍👌👌👌

  • @a.m.a.l.13
    @a.m.a.l.13 Před rokem +10

    Dedication💯🔥

  • @surabhi3394
    @surabhi3394 Před rokem +3

    Congratulations jissi chechiii

  • @aryaudayan3496
    @aryaudayan3496 Před rokem +4

    Adipoli interview 😀😀❤️

  • @aswathyrajeshnarayana4731

    Congrats🤗😘💙

  • @namithak1387
    @namithak1387 Před rokem

    ❤Congrats❤

  • @shajivarghese6408
    @shajivarghese6408 Před rokem +6

    Congrats 👏🏻👏🏻👏🏻

  • @vishnunair226
    @vishnunair226 Před rokem +9

    Kooduthal decoration onnum venda... Hardworking.. Athamathi🤪❤❤ hattsoff 👏

    • @vvvvv2207
      @vvvvv2207 Před rokem

      Hard work smart work und engile enni psc kittu 😄. Hard work+ smart work

  • @santhils8070
    @santhils8070 Před rokem +8

    Congrats jissy. You are so genuine.

  • @learnpscer
    @learnpscer Před rokem +27

    Nice interview. Nalla rasa ulla varthaanam. She is highly dedicated and her had work paid off finally.

  • @Aswathy016
    @Aswathy016 Před rokem +4

    Adipoli🥳

  • @shruthigopakumar4746
    @shruthigopakumar4746 Před rokem +4

    Enikkee video orupaadu motivation thannu thank you so much

  • @anu5080
    @anu5080 Před rokem +3

    Great ❤

  • @user-zh8xt4pw9d
    @user-zh8xt4pw9d Před rokem +6

    പൊളി ❣️❣️❣️

  • @ashithakr6562
    @ashithakr6562 Před rokem +3

    Proud of your dear❤

  • @aswaniakhilan1050
    @aswaniakhilan1050 Před rokem +5

    Super motivation talk

  • @balananoop3
    @balananoop3 Před rokem +4

    Ithellam kettu vaa polichu nilkana njan entha paraya IAS koode try cheyyanam mole super

  • @sreenakarakkandy7200
    @sreenakarakkandy7200 Před rokem +1

    മിടുക്കി❤️🤗

  • @krishnendumuraleedharan6771

    Heavy🔥

  • @remyak.k9120
    @remyak.k9120 Před rokem +15

    Congrats jissy.
    It's really inspiring

  • @Anonymous-mp5xn
    @Anonymous-mp5xn Před rokem +8

    Congrats jiz proud of u

  • @dhanyag
    @dhanyag Před rokem +2

    ❤❤❤ God Bless dear ❤❤❤

  • @aruhis3260
    @aruhis3260 Před rokem +5

    Nalla interview 👌🏻👌🏻

  • @achuanjuuskuttykalavara
    @achuanjuuskuttykalavara Před rokem +45

    Ithupolulla interview anu vendathu.. Karanam karyangal ellam padichafhu enganeyanennu paranju tharunnathu kooduthal help cheyyum.. Keep going

  • @abhinanadsnair6601
    @abhinanadsnair6601 Před rokem +10

    Level🔥🔥🔥🔥

  • @babeeshok562
    @babeeshok562 Před rokem +6

    Nalla interview.....💥🔥❤️🥳

  • @Hope8593
    @Hope8593 Před rokem

    Congratz chechi 🥰❣️

  • @jithinm9515
    @jithinm9515 Před rokem +2

    Congratulations jissy

  • @prajithpraji7807
    @prajithpraji7807 Před rokem +4

    Very humours nalla humourous ayi samsarikund. Eanik ishtam ayi ( interview ) 🙄😀

  • @athira4486
    @athira4486 Před rokem

    You are amazing 🔥🔥🔥🔥

  • @sajilaakbar8788
    @sajilaakbar8788 Před rokem +4

    Chechi enik chechinte oru idea 💡 ishttapetttuu