പേർഷ്യൻ ക്യാറ്റ് എന്ന ഒരു വിഭാഗം പൂച്ചകളോടൊപ്പം സുലൈമാൻ ഇക്ക|Persian cat|Oru adaar pets story

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 985

  • @ajlanvve3782
    @ajlanvve3782 Před 5 lety +414

    പൈസ ഇല്ലാത്തതുകൊണ്ട് നാടൻ പൂച്ചയെ വളർത്തുന്നു😥😥

  • @muhammedkadooran5081
    @muhammedkadooran5081 Před 5 lety +278

    2:05 ബാക്കിൽ കൂടി ഇന്ത്യൻ പൂച്ച പോകുന്നത് എത്ര പേര് ശ്രദ്ധിച്ചു ....

  • @SE-tw2mb
    @SE-tw2mb Před 5 lety +86

    എനിക്ക് പേർഷ്യൻ പൂച്ചയെ വളരെ ഇഷ്ടമാണ്.

  • @RameshR-mw1iw
    @RameshR-mw1iw Před 5 lety +288

    ഞാൻ 14 നാടൻ പൂച്ചയെ വളർത്തുന്നുണ്ട്. 1.5 കിലോ മീൻ ഒരു ദിവസം. ഒരു ശല്യവും ഇല്ല. മാത്രമല്ല. ഇവൻമാരെ പോലെ വല്ലാണ്ട് കെയർ കൊടുക്കേണ്ട. പോരാഞ്ഞ് എന്റെ വണ്ടി വരുന്നതും കാത്ത് ഉമ്മറത്ത് ഇരിക്കും ഭൂരിഭാഗം പേരും.

    • @spekboy3235
      @spekboy3235 Před 5 lety +15

      You are right same to me

    • @adityavinod1432
      @adityavinod1432 Před 5 lety +10

      Eniku aaranam undu nallu annam kunjum pinne oru achanum amayum

    • @GAMINGYT-fv3fy
      @GAMINGYT-fv3fy Před 5 lety +7

      14 ennam??...

    • @cr8114
      @cr8114 Před 5 lety +1

      @@GAMINGYT-fv3fy yes

    • @beenaprakash8502
      @beenaprakash8502 Před 5 lety +8

      Ennikyum persian cat aan pakshe njan oru careum kodukaarila oru shalyom ila food maathram kodtha mathi sadarana elaa poochakalum enne kadikyum pakshe ente poocha ithe vere anghane cheythattila 😊 elaa poochakalum orupole alaatto

  • @user-vc4xy8lg7x
    @user-vc4xy8lg7x Před 5 lety +67

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരാൻ താല്പര്യമില്ലാത്ത ബ്രീഡറുടെ വീഡിയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്... ഇവയുടെ കണ്ണിനു അസുഖമുണ്ട്..

    • @lijivinu
      @lijivinu Před 5 lety +4

      അതു ഞാനും ശ്രെധിച്ചു കണ്ണിനു എന്തോ ബുദ്ധിമുട്ട് ഉണ്ട് അതിനു

    • @oruadaarpetsstory
      @oruadaarpetsstory  Před 5 lety

      @@lijivinu mmm

    • @shafeequeshaah
      @shafeequeshaah Před 5 lety +1

      not asugam ...ivark chood ottum pattilla ...nammude climate l disturbed avum ...ac babes allea

    • @alexpaul97
      @alexpaul97 Před 4 lety +4

      ഇയാൾക്ക് കളർ പോലും പറയാൻ അറിയില്ല .. റഷ്യൻ ബ്ലൂ... അതാണ് കളർ... ഗ്രേ അല്ല.... ഇയാൾ അത്രക്കും expert അല്ല എന്ന് തോന്നുന്നു

    • @Ammootty
      @Ammootty Před 2 lety

      @@alexpaul97 അത് റഷ്യൻ blue അല്ല,ഗ്രേ ആണ്.അപ്പോൾ റഷ്യൻ blue കണ്ടാൽ എന്ത് പറയും.പലരും ഗ്രേ കളർ പൂച്ചക്ക് റഷ്യൻ blue എന്ന് പറയുന്നുണ്ട്. ഒറിജിനൽ റഷ്യൻ blue കാണണമെങ്കിൽ ഗൂഗിൾ അല്ലെങ്കിൽ യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്കിയാൽ മതി. റഷ്യൻ blue അടിപൊളി കളർ ആണ് ❤

  • @suhailt8835
    @suhailt8835 Před 5 lety +12

    PERSIAN CATS, ഞാൻ ഏറ്റവും കൂടുതൽ വളർത്താൻ ആഗ്രഹിക്കുന്ന ജീവി. ഒരുപാട് നന്ദിയുണ്ട് വീഡിയോ ചെയ്തതിന്

  • @oruadaarpetsstory
    @oruadaarpetsstory  Před 5 lety +4

    ഞാൻ ചെയ്ത ഏറ്റവും പുതിയ പേർഷ്യൻ cat വീഡിയോ കാണാൻ ഈ ലിങ്കിൽ അമർത്തൂ...
    czcams.com/video/nCSl3Mhgr5M/video.html

  • @ishajas3010
    @ishajas3010 Před 5 lety +1

    എനിക്ക് പൂച്ചകളെ ഒരുപാട് ഇഷ്ട്ടം ആണ്.ഇ വിഡിയോ എനിക്ക് ഇഷ്ട്ടമായി

  • @vineeth6526
    @vineeth6526 Před 5 lety +15

    Persian nadaneum paranju vertirikkalle. .poocha mutthalle❤️

  • @abdulasees7917
    @abdulasees7917 Před 4 lety +7

    എന്റെ മകൻ പൂച്ചയെ ഭയങ്കര ഇഷ്ടം ആണ്, അവൻ ഒരു നാടൻ പൂച്ചയെ വളർത്തുന്നു, 5 വയസ്സ് ഒള്ളൂ അവന്ക്

    • @saleenasainu3502
      @saleenasainu3502 Před 3 lety

      നല്ല സമീപനം തന്നെയെ ഇക്ക് 3000 രുപയുടെ ഒരു പുച്ചാ തരുമോ ഒരു നാടൻ പുച്ചാ ഉണ്ട് ആണ് അണ് തരുമോ ഈസലം എവിടെയെ

  • @sanishjthottan4121
    @sanishjthottan4121 Před 4 lety +3

    Those cats are super Sweet
    Thanks for Sharing Sulaimanikka
    Nice Video
    Isttayi

  • @athulkrishnacrajeev4938
    @athulkrishnacrajeev4938 Před 5 lety +12

    2:04 backil poya pavam puchaye kandavarundo

  • @nishamnissar5515
    @nishamnissar5515 Před 5 lety +96

    Add more cat videos

  • @mubeenaa4534
    @mubeenaa4534 Před 5 lety +4

    Nice vlog bro😍Frst tme aane ningaludey vdo kanunnath .udaney suscribe cheidu 😎

  • @faisalbabu6038
    @faisalbabu6038 Před 5 lety +9

    എനിക്ക് കൊതിയാവുന്നു. But കാശ് ഇല്ല വാങ്ങാൻ ഇതിനൊന്നും കിട്ടിയില്ലെങ്കിലും ഒരു ഉണ്ട പൂച്ചയെ കിട്ടിയിരുന്നെങ്കിൽ😥😥😥😥

  • @athuladwaith482
    @athuladwaith482 Před 5 lety +2

    Thaks to my chunkz persian cat oonta orotta poocha karanam nammde naattil motham ippo hybrid aanu, ie nadan+persian = ❤

  • @sreedevipp2209
    @sreedevipp2209 Před 5 lety +3

    Super cute 🐱 cat

  • @gouripati1275
    @gouripati1275 Před 4 lety +3

    So clean and cute cat baby Thera eyes are so cute

  • @deviprasad8293
    @deviprasad8293 Před 5 lety +3

    Eanikkum ishttam golden colur anu ...😘

  • @jaleelakitty3539
    @jaleelakitty3539 Před 5 lety +4

    Achodaaa.... Cutiepies !! :-* :-* they are adorable !! :)
    Thanks for the video !! #thumbsup

  • @anujavaji9966
    @anujavaji9966 Před 5 lety +3

    Very cute kittans

  • @Sumisvlog.
    @Sumisvlog. Před 5 lety +11

    കളര് കണ്ടിട്ട് കാലകേയ എന്ന് വിളിക്കാന് തോന്നുന്നത്

  • @redeemertrio3296
    @redeemertrio3296 Před 5 lety +7

    The presentation of anchor is really awesome ... poochayod ishtamundu first of all

  • @bindujohn1219
    @bindujohn1219 Před 3 lety +2

    എനിക്കും ഒരു പുച്ചയെ വേണം 😍😭

  • @user-lv5iz5sp5v
    @user-lv5iz5sp5v Před 5 lety +99

    കൊതി ആവുന്നു പക്ഷെ വാങ്ങാൻ ക്യാഷ് ഇല്ലാ 😑😑

  • @anifanif8365
    @anifanif8365 Před 5 lety +2

    Wow super cat 😘😘😘😘😘😘😘😘cat

  • @rabiyaanzar2777
    @rabiyaanzar2777 Před 5 lety +3

    I have 2 persion cats .I love cats .

    • @artfulemi_96
      @artfulemi_96 Před 4 lety

      I have 5 cats Nte CZcams channel onn check cheyumo? Ente cats nte videos aanu athil ullath.

  • @rizafathima4141
    @rizafathima4141 Před 5 lety +2

    WOW BEAUTY FULL

  • @jaseemj313
    @jaseemj313 Před 5 lety +45

    അവനെ തടവുന്നത് അവനു ഇഷ്ട്ടം ഇല്ല എന്ന് തോന്നുന്നു naughty

  • @soniaantony3461
    @soniaantony3461 Před 5 lety +5

    they are keeping in very unhygenic conditions...

  • @achuachuachuachu4771
    @achuachuachuachu4771 Před 5 lety +1

    chakkare ummmmmmmmmma🐹🐹🐹🐹🐹🐹🐹🐹🐹🐹

  • @thanfeez369
    @thanfeez369 Před 5 lety +5

    😥😥😥😥ഒരുപാട് നാളായി ആഗ്രഹിക്കുന്നു നടക്കുന്നില്ല

  • @manoamanoharan1386
    @manoamanoharan1386 Před 5 lety +1

    I love pershyan cates

  • @bnglrvibez__
    @bnglrvibez__ Před 5 lety +4

    Sulaimanka poli video

  • @bilflix7703
    @bilflix7703 Před 5 lety +2

    Avarathram kollam good work mahn

  • @priyankapb7448
    @priyankapb7448 Před 5 lety +11

    So...cute kitt...

  • @marvelreels7076
    @marvelreels7076 Před 3 lety +1

    Stuart little snowbell നെ പോലത്തെ ഒരു പൂച്ചേനെ നോക്കുവായിയുന്.. Thank u for the videoo

  • @iamaindian9998
    @iamaindian9998 Před 5 lety +22

    ഞമ്മളോരു നാടൻ അപ്പോ നമുക് നാടൻ പൂച്ച മതിയേ ...

  • @AbdulGafoor-qr7hc
    @AbdulGafoor-qr7hc Před 5 lety +1

    Super cute cat and I too love kittens

  • @jaseemj313
    @jaseemj313 Před 5 lety +22

    അവനെ തടവുന്നത് അവനു ഇഷ്ട്ടം ഇല്ല എന്ന് തോന്നുന്നു നൗകറ്റി

  • @anonafthm1605
    @anonafthm1605 Před 5 lety +2

    Adhyam kanicha poocha ethiri choodana😁😄

  • @AryakmAmmu
    @AryakmAmmu Před 5 lety +8

    എനിക്കും വേണം ഒരു പൂച്ചകുട്ടിയെ

  • @shabeerameenameenameenshab8917

    i love cat😘😘😘😘🥰

  • @PRINCIPIA170
    @PRINCIPIA170 Před 5 lety +3

    They are so cute dollss

  • @vishnuts742
    @vishnuts742 Před 5 lety +1

    Nice video Mann😎👌

  • @manaskollyamanas3700
    @manaskollyamanas3700 Před 5 lety +6

    Enikk oru cat tharumoo.njan ethraa divasamaayi pochakk vendi karayunnath.please tharoo.

  • @muneerabdu5636
    @muneerabdu5636 Před 4 lety +1

    nice cat

  • @abhilashs9331
    @abhilashs9331 Před 5 lety +8

    തിരുവനന്തപുരം ജില്ലയിൽ എവിടെ ഉണ്ട് പൂച്ച

  • @dragongamingr4485
    @dragongamingr4485 Před 4 lety

    I have 15 nadan poocha and they are the best because no need of big care and it will eat anything

  • @sintomani3931
    @sintomani3931 Před 5 lety +90

    എനിക്കും വേണം ഒരു പൂച്ചയെ

  • @sheminujoom2979
    @sheminujoom2979 Před 5 lety +1

    I Like Persian cats very much

  • @suhailt8835
    @suhailt8835 Před 5 lety +13

    ഫീഡിങ് രീതിയെ പറ്റിയും സമയത്തെ പറ്റിയും ഒന്നു വിശദീകരിച്ചിരുന്നു എങ്കിൽ...

  • @heaven9447
    @heaven9447 Před rokem

    ME concentrating on the nadan cat that went through the road.

  • @vineshmk7736
    @vineshmk7736 Před 5 lety +6

    പൂച്ചക്ക് മുറി പറ്റിയാൽ എന്ത് ചെയ്യണം onn പറയോ

  • @sinusreedharan
    @sinusreedharan Před 5 lety +2

    They are so cute...

  • @ashinrajeev3481
    @ashinrajeev3481 Před 5 lety +4

    നാടൻ പൂച്ചക്കും 2 കളർ കണ്ണുള്ളത് ഉണ്ട് ഫോട്ടോ ഇടാൻ പറ്റുവാണേൽ ഞാൻ കാണിച്ചു തന്നേനെ... 🐈

  • @petslover7074
    @petslover7074 Před 4 lety

    Fighter fishinte oru video koodi cheyyo

  • @abhijithjithu3101
    @abhijithjithu3101 Před 5 lety +26

    Inu Oru Persian poochhaye vangichatte olu baaki kaaryam. Vandi edraaa

  • @awara4446
    @awara4446 Před 5 lety +1

    look like my cat so sweet

  • @soorajvkumar7058
    @soorajvkumar7058 Před 5 lety +4

    Vaccination
    Ethra prayam jeevikkum inganulla questions venamarunnu

  • @shibilali7006
    @shibilali7006 Před 5 lety +2

    Nice cats golden is very nice . How much rupees for one cat

  • @nabeelashraf2074
    @nabeelashraf2074 Před 5 lety +3

    Can you mention their rate ?

  • @amantajohny2736
    @amantajohny2736 Před 4 lety

    So cute

  • @rosilytomy6633
    @rosilytomy6633 Před 5 lety +4

    Pug video plz plz chetta

  • @shafinishana8126
    @shafinishana8126 Před 5 lety +2

    good

  • @rahulharidas6955
    @rahulharidas6955 Před 5 lety +8

    Ayalku entho oru thalparyam illathathu pole

  • @rahulp8648
    @rahulp8648 Před 5 lety +2

    Ella catinte kannum agane thanneaan randum vithyasam undaavum sookshich nokkiyaale manasilaavu njan catine valarthiyatha

  • @arunmohan5514
    @arunmohan5514 Před 5 lety +3

    If you have much place,please don’t put it in cage.make an open covered place for them.

  • @paravapranthans948
    @paravapranthans948 Před 5 lety +1

    Polichu bro👌👌👌

  • @craftandhacks2623
    @craftandhacks2623 Před 5 lety +4

    Plzz upload a video how to breed a
    Guppy

  • @pigeonworld112
    @pigeonworld112 Před 5 lety +1

    My chunk cats

  • @hashim4552
    @hashim4552 Před 4 lety +3

    Why you not english substitle use because more veiw attract and see plz reply 🙏🙏

  • @anfa__dali253
    @anfa__dali253 Před 5 lety +2

    Ooty cat😘

  • @renyvarghese2965
    @renyvarghese2965 Před 5 lety +5

    What is the meaning of heating ji

  • @beenanair5174
    @beenanair5174 Před rokem

    Sweet 🥰

  • @bijoymathew7702
    @bijoymathew7702 Před 4 lety +4

    5000 rupaykku arenkilum tharuvo.Ente budget.🥺

  • @vineeth6526
    @vineeth6526 Před 5 lety +1

    Maalu poocha❤️

  • @nihalpp3029
    @nihalpp3029 Před 5 lety +44

    Pravinthe vedio idanam yenullavar plz like

  • @bl---675
    @bl---675 Před 5 lety +1

    Pwolichu bro

  • @catlady4478
    @catlady4478 Před 5 lety +6

    Achoda....😻😻😻😻 Kooduthal cats video idanotto..

  • @joelraju9087
    @joelraju9087 Před 3 lety +1

    Amen✨✨✨✨✨

  • @tiktokcomedy6411
    @tiktokcomedy6411 Před 5 lety +6

    Cat delivery cheythu kodukumo to adoor reply pls

  • @UNBOXNOW123
    @UNBOXNOW123 Před 4 lety +1

    Ith veedinte ullil dash iduo

  • @arunkumar-wh5it
    @arunkumar-wh5it Před 5 lety +7

    Ethra rate ചേട്ടാ onnina venam കുട്ടിയെ

  • @asifas2300
    @asifas2300 Před 3 lety

    Ithineyokka valarthanenn aagraham ondayittum veettil sammadhikkatha ethra perund🤭🤭
    Like

  • @shamishafi1263
    @shamishafi1263 Před 5 lety +4

    yenikkumund pershyan cat tintumon

  • @ramisrms4019
    @ramisrms4019 Před 4 lety

    Super 👌😘

  • @tiji762
    @tiji762 Před 4 lety +5

    എനിക്കൊരു പേർഷ്യൻ കാറ്റിനെ മടിക്കണം

  • @fareedpp321
    @fareedpp321 Před 5 lety +1

    Kidu

  • @midhunprem9750
    @midhunprem9750 Před 5 lety +4

    Paisa athraya

  • @pradeepantm3432
    @pradeepantm3432 Před 5 lety

    I also like cat sooooooo much .. who like the cat click like button

  • @oruadaarpetsstory
    @oruadaarpetsstory  Před 5 lety +8

    Name. KULSU CATS
    9349780180 sulaiman

  • @ashrafa2750
    @ashrafa2750 Před 3 lety +2

    AA kittens first kaanichethinte per ethraya

  • @bnglrvibez__
    @bnglrvibez__ Před 5 lety +5

    Bro kannur saabirkkante house visit cheyy avide Ella petsum und

  • @thefishpond1413
    @thefishpond1413 Před 5 lety +1

    Polli cat's bro pollichu

  • @heavenislikemyfamily3648
    @heavenislikemyfamily3648 Před 5 lety +3

    Poocha kutty us vaanghumbho jodi vaangano bread cheyikan

    • @Itsurmu
      @Itsurmu Před 4 lety

      Venda stud cheyyan sthalangal unde . Studingine cash kodukkendi varum

  • @malavikadv7601
    @malavikadv7601 Před 3 lety

    കുറെ നാളായി വിചാരിക്കുന്നു ഒരു പേർഷ്യൻ cat vanhannam

  • @siddeeksiddeek5575
    @siddeeksiddeek5575 Před 5 lety +9

    Price clear aayilla

  • @unnimammukc8780
    @unnimammukc8780 Před 4 lety

    ഞാനിന്നലെ കുന്നംകുളത്ത്നിന്ന് ഒന്നിനെവാങ്ങിച്ചു...ആള് സുന്തരനാണെങ്കിലുംനല്ല ചിലവുള്ള പരിപാടിയാണ്

  • @ziyasvlog2704
    @ziyasvlog2704 Před 5 lety +3

    My fvrt 💓💓💓nyz....