പ്രണയ വിവാഹം !! പരാജയപ്പെടുന്ന 5 കാരണങ്ങള്‍ | SALIM FAISY KOLATHOOR

Sdílet
Vložit
  • čas přidán 21. 11. 2019
  • SKICR TV - Official Media Team By SKSSF State Commitee
    Subscribe Us Now..!
    / @skicrtv
    Facebook: www. skicrtv
    Instagram : / skicrtv
    Twitter : / skicrtv
    Web : www.skicrtv.in
    Telegram : t.me/skicrtvlive
    Event Broadcasting: Noorudheen Thangal Jifri
    © Copyright : SKICR TV
    #SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech
  • Zábava

Komentáře • 59

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před 4 lety +15

    വളരെ വിലപ്പെട്ടതാണ് ഉസ്താദിന്റെ വിശദീകരണം. അഭിനന്ദനങ്ങൾ...

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před 4 lety +23

    "ഹറാമിൽ തുടങ്ങിയത് നരഗത്തിലേ അവസാനിക്കുകയുള്ളൂ..."

    • @user-qn1sh7xj4h
      @user-qn1sh7xj4h Před 8 měsíci

      ഇസ്ലാമിൽ ഇത് ഹറാം അല്ല

  • @sadiqali678
    @sadiqali678 Před 4 lety +8

    നല്ല അവതരണ ശൈലി, 👍👍👍

  • @naseemak9251
    @naseemak9251 Před měsícem +1

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @ShahulHameed-wz7xq
    @ShahulHameed-wz7xq Před 4 lety +2

    Usthad iniyum orupaad arivugal tharunna videos idanam

  • @musthafakp9868
    @musthafakp9868 Před rokem +1

    ഉസ്താദ് പറഞ്ഞത് അനുഭവം അത് സത്യമാണ്

  • @irfaankhankk9467
    @irfaankhankk9467 Před 4 lety +6

    ഇനിയുള്ള കാലം(കാലത്തെ പറയാതെ വയ്യ) majority love marriagee നടക്കുള്ളൂ..അല്ലാത്തവർ തേപ്പ് കൊടുത്തവരോ /കിട്ടിയവരോ ആവും..
    Or കാഴ്ച്ചയിൽ some... below average ആയിട്ടുള്ളവർക്ക് ഇതിന് സാധ്യത കുറവല്ലേ..ഞാൻ average ആണെന്ന് എനിക്കറിയാം..
    സ്വാലിഹത്തായ പെണ്ണിനെ കിട്ടാൻ ഇതുവരെ (അല്പം maturity എത്തിയതിനു ശേഷം) ഒരു കുട്ടിയെയും ഞാൻ തേച്ചിട്ടില്ല.. But പെണ്ണ് അന്വേഷിക്കുമ്പോ അവർക്കൊക്കെ affair ഉണ്ടെന്ന് കേൾക്കുമ്പോ നമ്മൾ ഇത്രേം നാൾ കാത്തത്........ അല്ലാഹ് കാക്കട്ടെ..

    • @nisamkpnisam8908
      @nisamkpnisam8908 Před 4 lety +3

      ( رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰ⁠جِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا) .... habeebi eee ayathu yella farlu niskarathinu sheshavum cholluka nalla swalihathaya Oru enaye labhikkum.. insha'allah... jazzakallahu khair 😍...🤲

    • @nisamkpnisam8908
      @nisamkpnisam8908 Před 4 lety +1

      Farlu niskarathinte shesham ( 3 ) thavana chollane....

    • @himhim4848
      @himhim4848 Před rokem

      സത്യം
      2 വർഷമായി വീട്ടുകാർ നോക്കുന്നു...
      ഇത് വരെ കിട്ടിയില്ല....
      എല്ലാവർക്കും affair ഉണ്ട്

  • @safvansafu4762
    @safvansafu4762 Před 3 lety +3

    Veettukar kandupidikunna penn enģanne enn nikah cheyunna alugelk ariyilalo appo parasparàm manasilaki istta pettu halalaya margathiloode hikah cheyamo

  • @MUSAFIRNDM
    @MUSAFIRNDM Před 4 lety +13

    നോട്ടം ഹറാമാണെന്നത് ശരി തന്നെ... അതവിടെ തീർന്നു. പക്ഷേ പ്രണയിച്ച പെണ്ണിനെ നികാഹ് ചെയ്താൽ അവൾ ഹലാലായ ഇണയായില്ലേ.... ഉസ്താദേ... പിന്നെന്തിനാ അഞ്ചാമത്തെ കാരണം ഇവിടെ പറഞ്ഞത്?! അതിവിടെ സംഗതമല്ലല്ലോ...(മാ നബത ഇലഖ്....) പ്രണയ വിഹാഹം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നത് ശരി തന്നെ... പക്ഷെ ആഴത്തിലെത്തിയ ചില പ്രണയങ്ങൾ വിവാഹത്തിൽ തന്നെയേ തീരുകയുള്ളൂ... അപ്പൊ അഞ്ചാമത്തെ കാരണം പറഞ്ഞതിലൂടെ പ്രണയ വിവാഹങ്ങൾ ഹറാമാണ് എന്ന ധ്വനി വരും
    സത്യത്തിൽ അങ്ങനെ വരില്ലല്ലോ... ഇത് നിരവധി പേർക്ക് സംശയമുള്ള കാര്യമാണ്.
    ഉസ്താദ് വിശദമായ മറുപടി നൽകണമെന്നഭ്യർത്ഥിക്കുന്നു....

    • @gngfvgjj4676
      @gngfvgjj4676 Před 3 lety +1

      Pls rply usthd

    • @firossuhaina2484
      @firossuhaina2484 Před 3 lety +2

      Avarude relation thudangunnath haramilalle

    • @mijupoovi5571
      @mijupoovi5571 Před 2 lety

      Nokkah kaynjal haram allallo

    • @lifelong8527
      @lifelong8527 Před 8 měsíci +2

      പ്രണയിച്ച് ,കണ്ട്, സംസാരിച്ച് ithokke varumpo haramayille ....oralkk ഒരുവളെ kettanamnn aagrahamundel avalude veettil anweshikkuka..avalod abhiprayam ചോദിക്കാൻ പറയ..avalkkum thalparyamundel keytuka...ath halalan..allathe kore kand hi samsarich pinne kettunnath halal aanenn prnjitt karyamilla.anya sthree purushanmar thammil kanunnathum സംസാരിക്കുന്നതും sparshikkunnathum haram aanenn ariyille madrasayil padichitille😊...fithna undakumenn thonniyal anyasthree purushanmar thammil salam parayan polum paadillaannan..

    • @mubashirmadathil6937
      @mubashirmadathil6937 Před 5 dny

      ​@@mijupoovi5571 അങ്ങിനെയെങ്കിൽ പലിശക്കെടുത്തത് സ്ഥലമോ പണമോ പള്ളിക്കക്കും കൊടുക്കാം എന്നാണോ ഉദ്ദേശിച്ചത് പഹയാ 😂

  • @muzzammilmuhammed9734
    @muzzammilmuhammed9734 Před rokem +2

    Olakkaapunnaakk aan.
    Ivarokke valachodikkukayaan. Aalukal thett dharikkapedaruth 🙏🏻🙏🏻 nikkah kazhikkunnathiloode halal aakunnath ivar aarum aalojikkunnilla. Allah aarelum hidaayathil aakkaan vijaarichaa aarum paranjtt kaaryalla. Oru vyakthiyum avante rabb um maathram qaraar. Ath avanum avante rabb um koode aaykolum. Thett vannittundel thawba cheyth nallath manassilaakki jeevikkaa. Orikkal vannu poya thett aavarthikkaathe nokkaam.
    Allaathe narakathil maathre avasaanikkoo enna munvidhi onnum parayaan pattillaa

  • @muhammedabdurasheedkm2968

    Masha Allah
    Subhanallah

  • @arshad_k2248
    @arshad_k2248 Před 3 lety

    Mashah allah

  • @sadiqueali4724
    @sadiqueali4724 Před 4 lety +2

    👍👍👍

  • @shamnapp2435
    @shamnapp2435 Před rokem +1

    Suggested vdo:mufti menk about love marriage..!!
    Listen to the proper islam..
    Just don't blindly follow dheen... Understand it and practice..

  • @kayoomkkv8364
    @kayoomkkv8364 Před 3 lety +1

    👍

  • @camuhammadjunaidhukkasha565

    There are marriages which had been succeeded. And the main is to ask forgiveness to allah and repent to him.

  • @saifudeenksaifu7801
    @saifudeenksaifu7801 Před 4 lety +2

    Love stage 1
    Physical attraction

  • @roobimol7222
    @roobimol7222 Před rokem +1

    Udeshicha karagal nadakan duha cheyanne 😭🤲

  • @shahinabasheer237
    @shahinabasheer237 Před rokem

    👍👍🔥🔥

  • @ahmedramee8884
    @ahmedramee8884 Před 4 lety

    👍👍👍👍

  • @azimali6785
    @azimali6785 Před 4 lety +1

    Ingane vivaham kazhinjavark papamochanam labikkaan???

    • @fahz4084
      @fahz4084 Před 3 lety +3

      തൗബ ചെയ്താൽ ഏത് തെറ്റും റബ്ബ് പൊറുക്കും

  • @halarasheed5756
    @halarasheed5756 Před 9 měsíci

    Arranged marriage ellam success ano.ethra perude jeevitham kolam avunne athonnum entha arum chindhikathe.

    • @rayid265
      @rayid265 Před 17 dny

      ethryiioo perr ath vidhi alle😂

  • @halarasheed5756
    @halarasheed5756 Před 9 měsíci

    Ethra love marrige cheytha alkare ind happy ayii jeevikune.

  • @shahinanoushad5848
    @shahinanoushad5848 Před rokem

    MashaAllah

  • @user-qn1sh7xj4h
    @user-qn1sh7xj4h Před 8 měsíci

    ഇതൊന്നും അറേഞ്ച് മാരേജിൽ ഇല്ലല്ലോ ല്ലേ.

  • @irfaankhankk9467
    @irfaankhankk9467 Před 4 lety +1

    3 തെ point ൽ.... എന്തോ.... ഒരു..... ഇത്....

  • @babyelikkottil7464
    @babyelikkottil7464 Před 4 lety +6

    Bad talk.. ഈ problem ഒക്കെ എല്ലാ marriagel ഉണ്ട്....

    • @najmudheen6729
      @najmudheen6729 Před 2 lety +2

      ആര് പറഞ്ഞ്, നോർമൽ വിവാഹത്തിന് ഹറാം എങ്ങെനെ വരും? പ്രണയ വിവാഹത്തിൽ തുടക്കം മുതലേ ഹറാം അല്ലെ നടക്കുന്നത് ?
      പിന്നെ കുടുംബ പ്രശ്നങ്ങൾ അത് അന്വേഷിച്ചു നോക്ക്, 80 ശതമാനവും പ്രശ്നങ്ങൾ മാത്രമായിരിക്കും? ഇല്ലെങ്കി പറ.
      love marriage നടത്തിയവരിൽ എത്ര പേർക്ക് അവർക്കു അവരുടെ ഉമ്മയുടെയും ഉപ്പയുടെയും ഇഷ്ടവും പൊരുത്തവും ഉണ്ടാകും?

  • @t16zone36
    @t16zone36 Před 3 dny +1

    പക്ഷെ പ്രണയിക്കുന്നവർ മുസ്ലിം ആണ് പെണ്ണും ആണെകിൽ അവർ വിവാഹം കഴിക്കട്ടെ
    2) ഇങ്ങേര് ഏത് തൊടിയിലെ ഉസ്താദാണ് 🙄 ഒരുത്തിക്ക്, ഒരുവനോടു ഇഷ്ടമുണ്ടായിരിക്കെ അനാവശ്യ കാരണം പറഞ്ഞു ഉപ്പ ഉമ്മ സമ്മതിക്കുന്നില്ല എങ്കിൽ പള്ളിയിലെ കാളിയോട് പറഞ്ഞു വലിയായി ഉപ്പ ഇല്ലാതെ നിക്കാഹ് ചെയ്യാം
    കല്യാണം കഴിക്കണമെങ്കിൽ ഉമ്മ സമ്മതിക്കണം 🙏🙏🙏
    ഇത് സൈക്കോളജിസ്റ്റ് അല്ല ഉസ്താദുമല്ല രണ്ടുംകൂടി ചേർന്നൊരു വല്ലാത്ത ജാതി സങ്കരയിനമായി പോയി

    • @t16zone36
      @t16zone36 Před 3 dny

      പിന്നെ പറഞ്ഞതാണ് മുട്ടം കോമഡി എല്ലാ മനുഷ്യർക്കും ഒന്നിൽ കൂടുതൽ ആൾക്കാരെ സ്നേഹിക്കാനുള്ള കഴിവുണ്ട് സാഹചര്യത്തിനനുസരിച്ച് മാറാനും അത് പ്രണയിക്കുന്നവർക്ക് മാത്രം പ്രത്യേകം കിട്ടുന്ന കഴിവ് ഒന്നുമല്ല

    • @t16zone36
      @t16zone36 Před 3 dny

      ഒരാൾക് ഒരാളോട് ഇഷ്ടം തോന്നുന്നത് ഹറാമോ?? 😑😑🙏🙏 ഇഷ്ടം തോന്നി നിക്കാഹ് ചെയ്ത് കുഞ്ഞുണ്ടായാൽ നരകത്തിൽ പോകുമോ ??

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před 2 měsíci

    Maranam vere pranayavivahathil jeevikkunnavarille ,,adachakshepikkunnath 😂 eallam oru kouthukam

  • @user-qn1sh7xj4h
    @user-qn1sh7xj4h Před 8 měsíci

    ഈ പറഞ്ഞതൊക്കെ ഭാര്യയോട് തോന്നിയാൽ കുഴപ്പമില്ലെങ്കിൽ ഒരൊറ്റ കാര്യമേ valid ആകുന്നുള്ളു. ബര്കത് കൊറയും.

  • @arshad_k2248
    @arshad_k2248 Před 3 lety

    Good part time job ndo

  • @shameenashami5156
    @shameenashami5156 Před 2 lety

    പ്രണയം ഹറാമാകുന്നതിനുള്ള കാരണം... എന്താണ്..?അതായത് തീരെ കാണാതെ ശബ്ദം കേൾക്കാതെ.... മനസ്സിലുള്ള ആത്മീയമായ ബന്ധം തെറ്റാണോ..
    അതായത് ഹറാമായ ചാറ്റിങ്ങും സംസാരവും ഒന്നും ഉണ്ടാവില്ല..പിന്നെ nikahinulla സമയം ആവുമ്പോൾ കുടുമ്പക്കാരുമായി ആലോചിച്ചാൽ തെറ്റുണ്ടോ...?
    ഉസ്താദേ... Pls rply 😌

    • @shahanat6969
      @shahanat6969 Před 2 lety

      Adhanne...inkum ariyanda karyam🙃

    • @marvayousuf9707
      @marvayousuf9707 Před 2 lety

      Ilaan ketitund

    • @tipsmayhelpyou786
      @tipsmayhelpyou786 Před 2 lety

      അങ്ങനെ ഒരു പ്രണയം നടക്കുമൊ ....?
      സാധ്യമല്ലാത്ത വിഷയത്തിൽ imaginary question ചോദിക്കുന്നതിൽ അർത്ഥമുണ്ടോ ..... 🤔🤔🤔

    • @shameenashami5156
      @shameenashami5156 Před 2 lety

      @@tipsmayhelpyou786 തീരെ കാണാതെ means...
      സാഹചര്യം കൊണ്ട് സംസാരിക്കേണ്ടി വന്നു. അപ്പോൾ ഈമാനികമായൊരു ഇഷ്ടം തോന്നി യാൽ... അതവരോടു parayukayum ചെയ്തു... But . nikah വരെ സംസാരമോ കാണാലോ ഒന്നും ഇല്ലാതിരുന്നാൽ.

    • @tipsmayhelpyou786
      @tipsmayhelpyou786 Před 2 lety

      @@shameenashami5156 അത് സാധാരണ നടക്കാറുള്ള പെണ്ണ് കാണലിനും , വിവാഹാലോചനക്കും തുല്യമല്ലെ : ... !

  • @salihslx
    @salihslx Před rokem

    Usthade vallachodikkalle. Nigal nigakk thonniyath an parayunnath. Adisthanam ella. Thettan .ath ok. Egane ulla usthad maran nammale kudumbavum kullam thondunnath. Allathe Love marriage in oru kuzhappavum ella. Parasparam ishtamulla var nikah ilude onnikatye. Halal ayille. Pinne nottam egane yanavo veyabicharam avuka. Thettan . Athin Islam vyakthamaya oru definition kodthkknu. Appo athum .ok. pinne cheriya thett kalakke ellarath nnum varum . Nte allha nnode mappakki tharatte. Love marriage nikah kazhinn. Rand perum nadhante mumbim thett ettu parannu . Nalla oru jeevetham thudagiyal rahathalle. Allathe egane usthad mar parannath kett ttan family pollum eth ethirkkunnath. Pranayikkunnavar athmartha mayi pranayi kkuka. Niagallude samayam varumbol islami nte margathil onnikkuka. ( Nikah). Family s nte purna samadha thode thanne . Ellavarkkum ishtapett🤲🏻❤️

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před 2 měsíci

    Chemichal kalyanam kazinjavar ille😂

  • @noushad7632
    @noushad7632 Před 3 lety +1

    Thalli marikkaam

  • @world_media202
    @world_media202 Před 4 lety +2

    👍👍👍

  • @rashdfocus4384
    @rashdfocus4384 Před 4 lety +3

    👍