DBL Lavender Electric Scooter Malayalam Review | Lithium Ion Phosphate Battery | Made in Kerala

Sdílet
Vložit
  • čas přidán 26. 07. 2022
  • ഇലക്ട്രിക്ക് സ്കൂട്ടറുകൾ ടെക്‌നോളജി മാറിക്കൊണ്ടേ ഇരിക്കുകയാണ്. ഏറ്റവും പുതിയ ടെക്‌നോളജി ബാറ്ററിയാണ് ലിഥിയം അയോൺ ഫോസ്ഫേറ്റ്. ഇലക്ട്രിക്ക് സ്കൂട്ടറുകൾ കത്തുന്ന പ്രശ്നം ഇനി മാറും. കേരളത്തിൽ നിർമിക്കുന്ന കൊച്ചി ആസ്ഥാനമായ ഡി.ബി.എൽ ഇലക്ട്രിക്ക് സ്കൂട്ടർ.
    FOR SALES;
    IQ Motors
    TNR & DBL Electric Scooter Dealer
    Perinthalmanna & Mannarkkad
    Shafeekh +91 85928 91250
    ഇലക്ട്രിക്ക് സ്കൂട്ടർ സംശയങ്ങൾ
    • ഇലക്ട്രിക്ക് സ്കൂട്ടർ ...
    #indianelectricscooters
    #electricscooters
    #madeinkerala
  • Auta a dopravní prostředky

Komentáře • 38

  • @chaseyourdreams4656
    @chaseyourdreams4656 Před 2 lety +4

    Made in Kerala 👍

  • @henavn9120
    @henavn9120 Před 2 lety +3

    സൂപ്പർ prodect god bless you

  • @ccmunnar
    @ccmunnar Před 2 lety +2

    👍

  • @aaronalby4796
    @aaronalby4796 Před 2 lety +2

    👍👍👍👍

  • @nirammajeed6663
    @nirammajeed6663 Před rokem

    ടിക്കിയിൽ സ് ഫെയ്സ് ഉണ്ടോ
    ചാർജർ വെക്കാൻ എങ്കിലും പറ്റുമോ?

  • @manojkumarkannur8421
    @manojkumarkannur8421 Před rokem +1

    👍👍👍❤

  • @saiju.rrasheed1089
    @saiju.rrasheed1089 Před rokem

    Guarantee waranty?

  • @rameshabhimani7204
    @rameshabhimani7204 Před rokem +1

    Ok

  • @minhasyoutube6878
    @minhasyoutube6878 Před rokem

    ബോസ്സേ ഞാൻ ഈ വണ്ടി വാങ്ങി പെട്ടിരിക്കുകയാണ് മൈലേജ് 50 കിട്ടുന്നുള്ളു പിന്നെ മീറ്ററിൽ ബാറ്ററി ചാർജ് കാണിക്കുന്നില്ല എങ്ങനെ വിശ്വസിച്ചു ഈ വണ്ടിയെടുത്തു പോവും, കമ്പനിയിൽ അന്വേഷിച്ചപ്പോൾ.സ്റ്റാഫ്..ഈ മോഡലിൽ ഇറങ്ങിയ എല്ലാ വാഹനവും ഇതുപോലെ തന്നെ യാണ്. എന്നാണ് അറിയാൻ കഴിഞ്ഞത്...

  • @artistic8841
    @artistic8841 Před 2 lety +1

    പുതിയ മോഡലുകൾ വന്നാലേ കോമ്പറ്റിഷൻ ഉണ്ടാകു

  • @rakeshk1845
    @rakeshk1845 Před rokem

    Hi

  • @nipunjoseph4616
    @nipunjoseph4616 Před rokem +1

    Kochi exact location!

    • @NUMEEROMAR
      @NUMEEROMAR  Před rokem

      Aban Motors Pvt Ltd | ODYSSE Electric Vehicle Showroom
      092880 29920
      goo.gl/maps/nCG54XoxbcsaWuc58

  • @nelson__kl4335
    @nelson__kl4335 Před 2 lety +2

    Book cheythal eppo delivery kittum

  • @pavampayan4188
    @pavampayan4188 Před 2 lety +2

    Bro ith registeration avshyam ule ahno

  • @danijose3057
    @danijose3057 Před rokem +1

    കിടിലൻ വേണ്ടിയാണ്. 7 മാസം ആയി പറയുന്ന മൈലേജ് കിട്ടുന്നുണ്ട്. ഭയങ്കര സ്‌ട്രോങ് സ്കൂട്ടർ ആണ്. നല്ല പവറും ഉണ്ട്. 1.15 onroad വില ആണ്

  • @antokg6466
    @antokg6466 Před 2 lety +1

    ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോൾ രണ്ടാളെ വെച്ച് കേറ്റം കയറ്റി നോക്കണം എന്നാലേ സ്കൂട്ടറിന്റെ പവർ അറിയൂ

    • @NUMEEROMAR
      @NUMEEROMAR  Před 2 lety +3

      ബ്രോ ഞാൻ ഈ വിഡിയോയിൽ പത്താമത്തെ കമ്പനിയുടെ ഏകദേശം 18ആം ഇലക്ട്രിക്ക് സ്കൂട്ടർ ആണ് ഓടിക്കുന്നത്. പഴയ വിഡിയോകൾ ചാനലിൽ കാണാം. ഒന്നും മനസിലാകാതെ അല്ല ഓരോ കാര്യങ്ങൾ പറയുന്നത്.

    • @artistic8841
      @artistic8841 Před 2 lety

      😂👍അതെ, വെരുതെ ഇരുന്നു ഓരോ മണ്ടത്തരം comment ഇടാൻ എളുപ്പമാണ്

  • @lazmoowner6927
    @lazmoowner6927 Před rokem

    ഒന്ന് നിർത്ത് മാഷേ. ഞാൻ ola s1 വാങ്ങിയ ആളാണ്. 1.17 onroad വിലക്ക്. നിങ്ങൾ ഈ കാണിക്കുന്ന വണ്ടി exshowroom 1.15 അല്ലെ. ഞാൻ എന്തിന് ഈ കളിപ്പാട്ടങ്ങൾ വാങ്ങണം.
    എനിക്ക് ഓലയിൽ 8500W മോട്ടോർ belt ഡ്രൈവിൽ കിട്ടുന്നുണ്ട്. 3KWH ബാറ്ററി. പിന്നെ featuresന്റെ കാര്യം ഞാൻ പറയണ്ടല്ലോ. Rangum നിങ്ങളുടെ ഈ കളിപ്പാട്ടത്തെക്കാൾ കൂടുതൽ ഉണ്ട്. 34L bootspace. നല്ല legspace and Height. പിന്നെ എന്തിന് 2500W bldc hubmotor ഉള്ള 1.5kwh ബാറ്ററി മാത്രം ഉള്ള ഒരു featuresum ഇല്ലാത്ത ഈ കളിപ്പാട്ടം വണ്ടി 1.15 exshowroom വില കൊടുത്ത് ഒരാൾ വാങ്ങണം.

    • @NUMEEROMAR
      @NUMEEROMAR  Před rokem

      അയ്യോ നമ്മൾ ഈ OLAയെ അറിയാത്ത ആളല്ലേ. 😁. ഓല വാങ്ങുന്നത് ബുദ്ധിയാണ് എന്ന് ഞങ്ങളോട് പറയരുത്. നമ്മൾ 10 ബ്രാന്റും 20ലേറെ വണ്ടികളും ടെസ്റ്റ് അടിച്ചതാ

    • @lazmoowner6927
      @lazmoowner6927 Před rokem +2

      @@NUMEEROMAR അതിന്... ടെസ്റ്റ് അടിച്ചതല്ലേ ഉള്ളൂ 2 വണ്ടി വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നത് വെച്ചാണ് ഞാൻ പറഞ്ഞത് അല്ലാണ്ട് ടെസ്റ്റ് അടിച്ച് നടന്ന് പ്രൊമോഷന് വീഡിയോ ചെയ്ത് പറഞ്ഞതല്ല. ഉപ്പോളം വരുമോ ഉപ്പിലിട്ടത്. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ 1.15-ന് കിട്ടുന്ന ഒരു വണ്ടി പറയാമോ..!?

    • @NUMEEROMAR
      @NUMEEROMAR  Před rokem +1

      @@lazmoowner6927 നിങ്ങള് ഏതൊക്കെ വണ്ടി ഉപയോഗിച്ചു പരിചയമുണ്ട്. youtubers ചെയ്യുന്ന എല്ലാ വീഡിയോയും പ്രൊമോഷൻ ആണെന്ന് എന്ത് ഉറപ്പിലാണ് പറയ. ഞങ്ങൾ വീഡിയോ ചെയ്യുന്നത് പ്രോമോ ചെയ്യാൻ വേണ്ടി മാത്രമാണോ. ഓല എന്ന കമ്പനി തന്നെ നിലനിൽകോ എന്നുറപ്പില്ല. അവരുടെ പ്രൊഡക്ഷൻ നിർത്തിയിരുന്നു, അത് സർ അറിഞ്ഞോ? നിങ്ങൾക്കു എല്ലാം അറിയാം എന്നാ ഭാവം കളയൂ. യൂട്യൂബർസ്‌ എല്ലാം പ്രോമോ ചെയ്യാൻ നിൽക്കുന്നവരല്ല.
      കുറെ അയല്ലോ ഓലയെ പറ്റി പറയുന്നു. താൻ ഓലയെ പ്രൊമോട്ട് ചെയ്യാന് എന്ന് ഞാൻ പറഞ്ഞാൽ. വിലയിൽ മാത്രമേ കാര്യമുള്ളൂ? ഓലക് ഇല്ലാത്ത problems ഇല്ല. എത്ര എത്ര വണ്ടി കത്തി. Front Fork ഒടിഞ്ഞു. ഷോറൂം ഇല്ലാതെ ഓല വണ്ടികൾ ഇനീ വാങ്ങുന്നത് മണ്ടത്തരമാണ്.
      ഞങ്ങൾ ടെസ്റ്റ് റൈഡ് മാത്രം അല്ല. ഉപയൊകികുന്ന customersനോട് എല്ലാരോടും feedback ചോദിക്കാറുണ്ട്.
      അല്ലാതെ താൻ പറയുന്ന പോലെ youtube video ചെയ്യുന്നത് വെറും promotion ചെയ്യാനല്ല.
      സോഷ്യൽ മീഡിയയിൽ വെറുതേ കേറി comment ഇടാൻ എളുപ്പമാണ്.

    • @arunk5307
      @arunk5307 Před rokem

      ​@@NUMEEROMAR if you have tested that much , you know why those brands have same model with different names. OLA at least have a factory in India, with a proper distribution structure

  • @cobberkerala
    @cobberkerala Před rokem

    ഇത്ര വൃത്തി കേട്ട വണ്ടി....ക്യാഷ് മാത്രം മതി അവർക്ക്...service okke വെറും waste....

  • @sureshdivakaran9064
    @sureshdivakaran9064 Před 2 lety +1

    ഇത് കളിപ്പാട്ടം ആണോ? Motor Power കുറവ് കയറ്റവും കയറില്ല ആർക്ക് വേണം,ഓല,ഏതർ, സിംപിൾ വൺ ഉള്ളപ്പോൾ ഇതിന്റെ ആവശ്യമില്ല

    • @NUMEEROMAR
      @NUMEEROMAR  Před 2 lety +2

      നിങ്ങൾ ഈ പറഞ്ഞ ഏതൊക്കെ വണ്ടികൾ ഓടിച്ചു നോക്കി

    • @NUMEEROMAR
      @NUMEEROMAR  Před 2 lety +1

      വെറുതെ ഇരുന്നു ഒരു comment പറയുനതിൻ്റെ മുന്നെ ഒന്നോർക്കണം, ഞങ്ങൾ ഇതിനെ പറ്റി ഒന്നും അറിയാത്ത മണ്ടന്മാർ അല്ല. ഒരുഅപ്പാട് കമ്പനിയുടെ വണ്ടികൾ ഓടിച്ചു പരിചയമുള്ളവരാ.

    • @chaseyourdreams4656
      @chaseyourdreams4656 Před 2 lety

      ആ ചേട്ടന് സ്വന്തമായി ഒരു ഇലക്ട്രിക്ക് സ്കൂട്ടർ കമ്പനി തന്നെ ഉണ്ട്. അത് ഓലയെക്കാളും ഇതെർനെകാളും പവർ ഉണ്ട്

    • @artistic8841
      @artistic8841 Před 2 lety

      ഓഹോ. അപ്പൊ മോട്ടോർ പവർ ഇല്ല എന്ന് ആദ്യം തന്നെ ആ ചേട്ടന് അറിയാമായിരുന്നു😂

    • @machu280
      @machu280 Před rokem

      ആളെക്കൊല്ലുന്ന വിലയാണ്.
      ഓലക്കും ഏതറിനും തീ വില.
      കാണാൻ ഒരുകോലവും ഇല്ല. അരും എടുക്കരുത്.
      ഒരുകാറിന്റെ വിലയാണ് രണ്ട് ലക്ഷത്തിൽ കൂടുതൽ വില. സബ്‌സിഡി കഴിഞ്ഞാൽ പോലും 175വിലയാണ്

  • @SS-bu5ys
    @SS-bu5ys Před rokem

    വില വളരെ കുറഞ്ഞു പോയി 🙏