അട ഉണ്ടാകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കു 😋 | Ada | Keralastyle | Evening recipe | Breakfast Recipe

Sdílet
Vložit
  • čas přidán 25. 10. 2023

Komentáře • 138

  • @rajipillai6064
    @rajipillai6064 Před 9 měsíci +30

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പലഹാരം ആണ് ഇന്ന് കാണിച്ചത്.കഴിച്ചില്ലെ ലും സന്തോഷം തോന്നി അടിപൊളി👌👍

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Před 9 měsíci +10

    ഇഷ്ട്ടപ്പെട്ട പലഹാരം സൂപ്പർ സൂപ്പർ 👌

  • @vidhyaa3287
    @vidhyaa3287 Před 9 měsíci +7

    Super. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു ❤

  • @sreejith_kottarakkara
    @sreejith_kottarakkara Před 9 měsíci +12

    'എല്ലാവർക്കും സുഖമല്ലേ ' എന്ന് ചോദിക്കുന്ന ഒരേയൊരു youtuber ❤❤

  • @angelmaryprinuforentertain504

    Oro recipe nannayit und.enik ettavum eshtapetta cooking channel

  • @ammasmusickitchen6330
    @ammasmusickitchen6330 Před 9 měsíci +1

    Super presentation and nice dish👍🏻

  • @chithrasuresh3427
    @chithrasuresh3427 Před 9 měsíci

    Super Ada ഇക്ക.thank you 🙏👍👌

  • @babypadmajakk7829
    @babypadmajakk7829 Před 9 měsíci

    Adipoli ഇഷ്ടമാണ്

  • @chitracoulton7926
    @chitracoulton7926 Před 9 měsíci +1

    Very nice evening snack thanks for sharing,

  • @user-lp1bd8ps5x
    @user-lp1bd8ps5x Před 9 měsíci +1

    സൂപ്പർ അട 👍🏻

  • @satheeshparumala3599
    @satheeshparumala3599 Před 7 měsíci

    Super aayi

  • @noorjahanmuhammed1127
    @noorjahanmuhammed1127 Před 8 měsíci

    Sooper അട 😊

  • @user-pt4sv4sp9w
    @user-pt4sv4sp9w Před 9 měsíci +1

    എനിക്ക് ഇഷ്ടമുള്ള പലഹാരം.. എന്റെ കൊച്ചുനാളിൽ കൂട്ടുകുടുംബം എല്ലാരും ചേർന്ന് വലിയൊരു കലത്തിൽ അട ഉണ്ടാക്കും.. ആകാലമൊക്ക എന്തുരസമായിരുന്നു ❤❤ ഈ വീഡിയോ കണ്ടപ്പോൾ കാലമൊക്കെ ഓർത്തുപോയി... അടിപൊളി ചേട്ടാ..

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Před 9 měsíci +2

    സൂപ്പർ അട❤❤❤🎉🎉

  • @targetcargocarrierskochi6538

    ikkayem ithayem orupad ishtam.Ada sooopr

  • @vidhyaa3287
    @vidhyaa3287 Před 9 měsíci +1

    ഇക്ക ഉണ്ടാക്കിയ ഉണ്ണിയപ്പം റെസിപ്പി ഞാനും ഉണ്ടാക്കിട്ടോ നന്നായി കിട്ടി 👍

  • @Shamilisumesh
    @Shamilisumesh Před 9 měsíci +3

    Super Ada👌👌👌👌

  • @sarasujohn7479
    @sarasujohn7479 Před 9 měsíci

    Tasty item...thank you both

  • @sujavarghese2770
    @sujavarghese2770 Před 9 měsíci

    Super ada👌👍🏽🌹

  • @ronycherian9918
    @ronycherian9918 Před 9 měsíci +2

    മഴക്കാലത്തെ പലഹാരം 👍

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Před 9 měsíci +1

    Suuuuuper 👌

  • @ArhamFF123
    @ArhamFF123 Před 9 měsíci

    Adipolisuper🎉🎉🎉

  • @dhanyar8388
    @dhanyar8388 Před 9 měsíci +2

    My favourite Ada ....❤

  • @Sanjay-sr5me
    @Sanjay-sr5me Před 9 měsíci

    അടിപൊളി 😋😋

  • @muhammedunaif.t9723
    @muhammedunaif.t9723 Před 9 měsíci

    👌👌👌കണ്ടപ്പോൾ തന്നെ കൊതിവരുന്നു

  • @omanageorge9274
    @omanageorge9274 Před 9 měsíci

    Super adda

  • @safiyasafiyakm8661
    @safiyasafiyakm8661 Před 9 měsíci +1

    അട സൂപ്പർ❤❤❤

  • @കരിമ്പൂച്ച665

    പൊളി 👌

  • @beenafrancis4706
    @beenafrancis4706 Před 9 měsíci +2

    Super 😋 yummy

  • @jollyannie
    @jollyannie Před 9 měsíci

    Varikka Chakka vechu Ada undaakkyittundu ,yrs back only , mostly rice flour I used then .. but for the first time I saw this method adding ripe banana and Aval …
    I wish to try this soon …. From , NY

  • @veenaantony4953
    @veenaantony4953 Před 9 měsíci

    Super👌 Elakka upayogikkumbol tholi kalanju kuru mathram upayogikkunnathanu nallathu.

  • @vijayammaraju947
    @vijayammaraju947 Před 9 měsíci +1

    Ada super

  • @omanatomy5917
    @omanatomy5917 Před 7 měsíci

    ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട് ഈ അട👍👍👍

  • @susanalexander8756
    @susanalexander8756 Před 9 měsíci +2

    Yummy 😋

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Před 9 měsíci +8

    ഇക്ക നല്ല പലഹാരം 👍ഹെൽത്തി വിഭവങ്ങൾ ഉണ്ടാക്കി കാണിക്കുന്ന ഇക്ക ക്ക്‌ അഭിനന്ദനങ്ങൾ 👏👏👏ഇത് പണ്ട് സ്കൂളിൽ പോയിട്ട് വരുമ്പോൾ അമ്മ നല്ല ചൂടോടെ തരും 😋ഓർക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ 💪 നന്നായിട്ടുണ്ട് 😊കൊള്ളാം 👏👏

  • @user-wy8jf1oo4l
    @user-wy8jf1oo4l Před 9 měsíci +1

    Super 👍👍👍

  • @Martin-gk3ny
    @Martin-gk3ny Před 9 měsíci +1

    👍👍👍👍👍ഇക്കാ സൂപ്പർ. 😃ഞാൻ ഇത് ഉണ്ടാക്കാറുണ്ട് ദുബായിൽ..,. അടിപൊളി ടേസ്റ്റ് ആണ് 🙏. പണ്ട് എന്റെ ചെറുപ്പത്തിൽ എന്റെ വല്യമ്മ ഉണ്ടാക്കി തരുവാരുന്നു.... ❤️❤️❤️❤️

  • @sharjasaji8625
    @sharjasaji8625 Před 9 měsíci +1

    Super❤

  • @nachunaifu9519
    @nachunaifu9519 Před 9 měsíci

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před 9 měsíci

    🙏👍😀😋I like sweets items.

  • @saleenasiddik9678
    @saleenasiddik9678 Před 9 měsíci +1

    ഞാനും ഗോതമ്പ് പൊടി ഉപയോഗിച്ച് ഇലയട ഇതേപോലെ ഉണ്ടാക്കാറുണ്ട്,,

  • @nojivaidyan2485
    @nojivaidyan2485 Před 9 měsíci

    Boli onnu prepare cheyat kanikumo?

  • @ROH2269
    @ROH2269 Před 8 měsíci

    Superb

  • @swarnaswarna2598
    @swarnaswarna2598 Před 9 měsíci

    Super😍😍👍

  • @babylawrence3656
    @babylawrence3656 Před 9 měsíci +1

    ADaSuper😋😋😋

  • @manoharanpillaik.s9749
    @manoharanpillaik.s9749 Před 9 měsíci

    👌😋❤

  • @minidavis4776
    @minidavis4776 Před 9 měsíci +2

    Yummy😊😊

  • @vineethaharidas1813
    @vineethaharidas1813 Před 9 měsíci +1

    ❤❤

  • @sonofnanu.6244
    @sonofnanu.6244 Před 9 měsíci

    Super 👌.

  • @spoonfeddd5871
    @spoonfeddd5871 Před 9 měsíci +1

    🎉

  • @shyju5921
    @shyju5921 Před 9 měsíci

    അടിപൊളി

  • @AshasVVlog
    @AshasVVlog Před 9 měsíci +3

    Super ❤️❤️👌👍😅

  • @nithajames9199
    @nithajames9199 Před 9 měsíci

    👌

  • @sobhanapanicker8080
    @sobhanapanicker8080 Před 8 měsíci

    Super ada

  • @komalavallypurushu5344
    @komalavallypurushu5344 Před 9 měsíci

    👌👌

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr Před 9 měsíci

    👍👍👍

  • @elaniabi8816
    @elaniabi8816 Před 9 měsíci

    Aripodi kondu aval vachu kanikumoo

  • @sajeenah8638
    @sajeenah8638 Před 9 měsíci

    👍👍👍❤️

  • @amminiphilip8593
    @amminiphilip8593 Před 9 měsíci

    Super. Ada

  • @benjaminchacko3582
    @benjaminchacko3582 Před 9 měsíci

    adipoli 👌

  • @sheelac730
    @sheelac730 Před 9 měsíci

    Soooooper

  • @ayoobmahmood873
    @ayoobmahmood873 Před 9 měsíci

    സൂപ്പർ അട പുതിയ മോഡൽ

  • @geethakumarivk2983
    @geethakumarivk2983 Před 9 měsíci

    Ada സൂപ്പർ

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Před 8 měsíci

    Super

  • @sreenivasansankaran1085
    @sreenivasansankaran1085 Před 9 měsíci

    🌹🌹🌹

  • @rprabha7340
    @rprabha7340 Před 9 měsíci

    Super very nice 🌹🌹🌹🌹🌹🌹

  • @Kuttankottakkal-ik3vr
    @Kuttankottakkal-ik3vr Před 8 měsíci

    Adipoly

  • @sufiyathaha7938
    @sufiyathaha7938 Před 9 měsíci

    Super valsan. ❤❤❤

  • @francisn8438
    @francisn8438 Před 9 měsíci

    ❤❤❤

  • @donvargheseantony6429
    @donvargheseantony6429 Před 9 měsíci

    Suuuuper

  • @prettyjohnson6495
    @prettyjohnson6495 Před 9 měsíci

    👍🏻👍🏻👍🏻👍🏻😛

  • @nazarsali3851
    @nazarsali3851 Před 9 měsíci

    ❤❤❤❤❤

  • @anniect3801
    @anniect3801 Před 9 měsíci

    Super👌👌👌👌👌

  • @susanpradeep350
    @susanpradeep350 Před 9 měsíci

    Adipoli

  • @Lincybiju6805
    @Lincybiju6805 Před 8 měsíci

    ഇത്തയെ ഇഷ്ടപ്പെട്ടു രണ്ടു പേരും സൂപ്പർ ❤

  • @adithyavunni3911
    @adithyavunni3911 Před 9 měsíci

    Spr 👌

  • @aliya1704
    @aliya1704 Před 8 měsíci

    Super 👌👌👌

  • @user-fn8sp4gg8c
    @user-fn8sp4gg8c Před 9 měsíci

    Brother next month 6 million

  • @ValsalaUnnikrishnan-xd2ic
    @ValsalaUnnikrishnan-xd2ic Před 9 měsíci

    Supper

  • @mirutulatravels5702
    @mirutulatravels5702 Před 9 měsíci

    Supar broooooo

  • @gireeshkumarkp710
    @gireeshkumarkp710 Před 9 měsíci +1

    ഹായ്,നസീർഇക്ക,അട, സൂപ്പർ,❤

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Před 9 měsíci

    🙏 👍
    അവൽ അപ്പം വീഡിയോ 🤔

  • @nadeeramoideen7127
    @nadeeramoideen7127 Před 9 měsíci +3

    ഗോതമ്പുപൊടി കൊണ്ടുള്ള ഇല അട super. ഒരെണ്ണം കിട്ടിയാൽ കഴിക്കാമായിരുന്നു. രണ്ടുപേരും കൂടി എല്ലാവരെയും കൊതിപ്പിക്കുകയാണോ. 🥰

  • @lakshmirajeev8931
    @lakshmirajeev8931 Před 9 měsíci +5

    Ithak enthoru respect aanu husband nodu
    God bless dears. .

  • @seenabs7968
    @seenabs7968 Před 9 měsíci +1

    👌❤

  • @spoonfeddd5871
    @spoonfeddd5871 Před 9 měsíci +2

    First comment njn

  • @shijuzamb8355
    @shijuzamb8355 Před 9 měsíci

    വഴ ഇല ക്ക് പകരം ഇലമംഗലം ഇല അല്ലെങ്കിൽ വഴന ഇല , കൊണ്ട് അട ഉണ്ടാക്കിയാൽ വേറെ ലെവൽ രുചി ആയിരിക്കും , പ്രത്യക ടേസ്റ്റ് ആണ് അതിന്,🎉🎉🎉

  • @samjai4964
    @samjai4964 Před 9 měsíci

    Njan side murichu kalayum pandu eppol pravasiyanu

  • @jollyannie
    @jollyannie Před 9 měsíci

    Great presentation ..
    Great recipe too ….. 👍

  • @indunambiar789
    @indunambiar789 Před 8 měsíci

    ഇത് ആ വി യിൽ വെക്കാതെ കല്ലിൽ ചുട്ടു . തിന്നാൻ നല്ല രുചിയാണ് അതുപോലെ അല്പം ചൂടുവെള്ളത്തിൽ കുഴച്ചാൽ കയിൽ ഒട്ടിപ്പിടിക്കില്ല.

  • @homekitchen7152
    @homekitchen7152 Před 8 měsíci

    നിങ്ങൾ ഇതിൽഒഴിച്ച വെള്ളം ചൂടുവെള്ളമോ പച്ചവെള്ളമോ

  • @supriyak6880
    @supriyak6880 Před 9 měsíci

    🤤😂🤤

  • @prameelahari8099
    @prameelahari8099 Před 9 měsíci +1

    Super ada❤❤

  • @kujumoleaj3668
    @kujumoleaj3668 Před 9 měsíci

    Adaundakkumbolrennuezuthanam

  • @minivarughese8969
    @minivarughese8969 Před 9 měsíci +2

    Pravasikale ingane kothippikkamo ikka

  • @jollymathew972
    @jollymathew972 Před 9 měsíci +1

    Super അരിപ്പൊടി കൊണ്ട് ഉണ്ടാക്കും. Nangal തേങ്ങ piരേയും sarkkarayum മാത്രം വെക്കും ഉള്ളില്‍

  • @von4604
    @von4604 Před 9 měsíci

    ഇക്കാ കൊടിപ്പിക്കല്ലേ... 🥲🥲

  • @rockybhai1155
    @rockybhai1155 Před 9 měsíci

    ഇന്ന് വൈകുന്നേരം ബേക്കറിയിൽ നിന്നും കഴിച്ചതേയുളൂ

  • @najeebsumayya912
    @najeebsumayya912 Před 9 měsíci

    എലയപ്പം എന്ന് ഞങ്ങളുടെ അടുത്ത് പറയും

  • @l2sjfamily874
    @l2sjfamily874 Před 9 měsíci

    Hai