ജന്നൽ കമ്പിയിലെ സിമന്റ്‌ കളയാൻ എളുപ്പ വഴി /iron window cleaning low cost

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 26

  • @user-lj6jm9eo3r
    @user-lj6jm9eo3r Před 11 měsíci +3

    ഈ പരിപാടി വീട്ടുകാരെകൊണ്ട് ചെയ്യിപ്പിക്കണം. അത് അവരുടെ പിടലിയിലേക്ക് കൊടുത്തു. ഭയകരാ

  • @ajindas1921
    @ajindas1921 Před rokem +4

    എടാ ഭയങ്കരാ...🤗

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 4 měsíci +3

    ഇതാണോ വലിയ ഈസി പണി ഇത് തന്നാ എല്ലാരും ചെയ്യാറ് ഒരു വിത്യാസമേ ഉള്ളൂ സിമിൻ്റ് കളയാൻ 120 ൻ്റെ വാട്ടർ പേപ്പർ ഉപയോഗിക്കാറില്ല 60 അല്ലങ്കിൽ 80 ൻ്റെ റോൾ ചുവന്ന പേപ്പർ ആണ് ഉപയോഗിക്കേണ്ടത് മീറ്റർ അളവിൽ വാങ്ങാൻ കിട്ടും ഇത് കഴിഞ്ഞ് കൂടുതൽ സ്മൂത്ത് ആവണമെങ്കിൽ 120 ഓ 150 വാട്ടർ പേപ്പർ ഉപയോഗിക്കാം എന്ന് മാത്രം

  • @shynimanu9579
    @shynimanu9579 Před rokem +4

    👍

  • @midhullalsuresh9318
    @midhullalsuresh9318 Před 9 měsíci +1

    Bro, ജനൽ te frame glass il cement ആയത് എങ്ങനെ കളയും

    • @makavudays
      @makavudays  Před 9 měsíci +1

      Frameil e സെയിം methode വച്ചു പറ്റു but ഗ്ലാസിൽ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചിട്ട് ചെറിയ പുട്ടി ബ്ലഡ് വച്ചു ചുരണ്ടിയാൽ പോകും.... ഗ്ലാസിൽ പോറൽ വീഴാൻ സാധ്യത ഉണ്ട്

  • @abitabraham01
    @abitabraham01 Před 9 měsíci +1

    Bro steel wijdows il enthu cheyan okum onu parayamo

    • @makavudays
      @makavudays  Před 9 měsíci +1

      ഇല്ലാ ബ്രോ പറ്റില്ല..... സ്ക്രച് വീഴും

    • @abitabraham01
      @abitabraham01 Před 9 měsíci

      @@makavudays enth cheyum last apol

  • @rafeeqkk3782
    @rafeeqkk3782 Před 6 měsíci +1

    ഭയങ്കരൻ

  • @hassanchulliyil-ll7zr
    @hassanchulliyil-ll7zr Před 5 měsíci +1

    വീട്ടിലുള്ള പഴയ Steel കത്തി ഉപയോഗിച്ച് ചെയ്യുമ്പോൾ കൈകൾക്ക് വലിയ ബുദ്ധിമുട്ട് തോന്നില്ല - water paper ന് പകരം Roll Paper ( Brown colour)ഉപയോഗിച്ച് ചെയ്യുക - കുറച്ച് paper മതിയാകും..🙏🏻

  • @user-iy6kh1vm1m
    @user-iy6kh1vm1m Před 9 dny

    Edano aluppa vay kastam

    • @makavudays
      @makavudays  Před 9 dny

      Vere valla എളുപ്പ വഴി ഉണ്ടോ.....

  • @redrackhamff2601
    @redrackhamff2601 Před rokem +1

    ഇത്രേം ullayirunno 😀

  • @Colours_n_colours
    @Colours_n_colours Před 11 měsíci +3

    ഹൊ.. ഭയാനകം 🙄☹️

  • @sheelaraj1886
    @sheelaraj1886 Před rokem +3

    👍👍👍👍👍👍

  • @shintoshinto8536
    @shintoshinto8536 Před rokem +1

    😻😻😻

  • @fasilalikm
    @fasilalikm Před rokem +4

    ഇത് stainless steel window യിൽ പറ്റില്ല shaining പോകും

  • @AK-kx1gl
    @AK-kx1gl Před 6 měsíci +1

    Myraka kandupidutham