Behind the Proposal Scene | Varane Avashyamund | Shobana | Suresh Gopi | Kalyani | Dulquer | BTS
Vložit
- čas přidán 6. 02. 2022
- "The making of 'Major proposing Neena' Scene".
Video shot by Rishaj Mohamed | Edit: Anoop Sathyan |
Original Background Score: Alphons Joseph | Vocals: Anne Amie, Alphons Joseph
#2YearsofVaraneAvashyamund #valentinesday - Krátké a kreslené filmy
Violence dark സിനിമകളും ഇറങ്ങുന്ന ഈ കാലത്ത് ഇതുപോലുള്ള സിനിമകൾ ഒരു പ്രേത്യേക vibe ആണ്... ഇതുപോലത്തെ സിനിമകൾ ഇനിയും വരണമെന്ന് ആഗ്രഹിക്കുന്നു 😘😘
😍😍Favorite movie. ഇപ്പോഴും ഫോണിൽ ഉണ്ട് കാണാറുണ്ട്. വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട്. ഇനിയും ഇതുപോലുള്ള സിനിമ പ്രതീക്ഷിക്കുന്നു😊😊
Njanum edakk kanarund
Mee to..!
Me too
Sherikkum😍😍😍
Correct
Difference between woman’s glance, woman’s stare & woman’s peep in acting - Shobhana is the best in Indian cinema IMO.
This combo🥺❤️
i cant belive its been 2yrs🥺❤️
ഞാൻ കഴിഞ്ഞ 5 വർഷത്തിൽ മിനിമം 2 തവണ തീയേറ്ററിൽ പോയി കണ്ട 5 സിനിമകൾ ആണ് ഉള്ളത് .
1.പൂമരം
2.രക്ഷാധികാരി ബൈജു
3.അരവിന്ദന്റെ അതിഥികൾ
4.വരനെ ആവശ്യമുണ്ട്
5.ഹൃദയം ....
My Favourite movies of last 5 years💓...Thank you Anoop Sathyan.Please do these kind of movies 👍Waiting for your next.
Favorite Movie. എപ്പോൾ ടി.വിയിൽ വന്നാലും കാണുന്ന സിനിമ. വല്ലാത്തൊരു ഫീൽ ആണു ഈ സിനിമ കാണുമ്പോൾ. സുരേഷ് ഗോപി സാറും ശോഭനമാമും അടി പൊളി പറയാൻ വാക്കുകൾ ഇല്ല❣️❣️
Shobana ... kuzhappilla ennu parayunna scene ... so naturally beautiful 😍
I have even lost the count on the number of times i watched this movie♥️Thankyou so much for this gem Anoop chetta😍
വർഷങ്ങൾക്കു ശേഷം സുരേഷ്ഗോപിയും ശോഭനയും കാണാൻ സാധിച്ചഒരു സിനിമ. അതിലുപരി ആ സിനിമ കണ്ട് തീരുമ്പോൾ മനസ്സിനു സന്തോഷവും പോസിറ്റീവ് എനർജിയും ആണ്.
ഒരു നല്ല സിനിമ ,വീണ്ടും വീണ്ടും കാണാൻ തോന്നും.ഇപ്പോൾഇറങ്ങുന്ന സിനിമകളിൽ ഈ അനുഭവംകിട്ടാറില്ല.ഈ കാലത്തെ പല സിനിമകളും കണ്ടു കഴിയുമ്പോൾ തോന്നാറുണ്ട് എന്തിന് സമയം വെറുതെ കളഞ്ഞു .
Hats off to the Team of Varane Avasyamundu
Wonderful movie ...
Shobhana chechi is my evertime favorite actress !!! Anoop Etta lalettan and Shobhana chechi vach oru film edukkamo plz 🤩
Forever grateful for bringing back Shobhana ma'am and Suresh sir's duo Anoop etta. This movie was on my watchlist for so long. Pala karanangal kond theatre experience miss ayenkil polum when I finally got to watch it, I couldn't stop smiling even after the end credits. This became my comfort movie that I could watch anytime and it feels the same everytime you watch it. Thank you for this!❤️
sathyan sir inte ella movies um nte favourite feel good movies anu , etra vattam kandalum madukilla , same here this became most favourite among feel good movie in my list❤️ Expecting much more good movies from you sir 😇
I don’t know how many times I watched this beautiful movie, atleast twice in a month from 2020, hats off to Anoop Sathyan, simple and beautiful 😍
ശോഭന തന്നെ ഡബ്ബ് ചെയ്‌താൽ മതി ആയിരുന്നു. സിനിമയിൽ ഉള്ളതിനേക്കാൾ ഇത് അടിപൊളി ആയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് ആർട്ടിഫിഷ്യാലിറ്റി ആയി തോന്നി..
വർഷങ്ങൾക്കു ശേഷം സുരേഷേട്ടന്റെ charector നല്ലോണം എഴുതി ഡിസൈൻ ചെയ്ത ഏറ്റവും മികച്ച സിനിമ ഇത് തന്നെ ഒരു സംശയവും ഇല്ല!!.... ആ ഭരത്ചന്ദ്രൻ attitude🤣🔥🔥🔥🔥🔥
ഈ സിനിമയ്ക്കു എന്തോ ഒരു മാജിക് ഉണ്ട്. കാണുംതോറും ഇഷ്ടം കൂടി കൂടി വരും.
This is one super movie.. Never bores me no matter how much I watch it over n over.. Thanks Anoopetta for this movie... It's my all time recent favorite.. I luv the cast, script, direction, bgm everything of the movie.. 😍
Don't know how many times I've seen this movie. An absolute diamond...Will never chip or fade.
Only one thing...It's evident they'll be together but does he actually propose to her in the scene? I watched the subtitles so maybe wasn't clear.
Waiting for a continuation of the story.Please!
SG & Shobhana all time fav ❤️❤️
മുൻപ് കണ്ടിട്ടുണ്ട് പക്ഷേ ചുമ്മാ ഇന്ന് വീണ്ടും കാണാൻ തോന്നി
അനൂപേ സൂപ്പറാണ് നന്നായി വരട്ടെ❤❤
SG ee sceneil enter cheyyunnathu thottu vere level performance aanu , sherikkum adhehathil yatharthathil propose cheyyaan pokunna Oraalde enna pole chammalum pediyum angane ellaa vikaarangalum face & body language nanaayi kaanaarunnu 😍🔥
adhehathinte seatil vere aal irikkunnathu kaanumbol thottulla adheahthinte response thudangi last vare vere level 😍❤️
Yeah...odukkathe abhinayam aayirunnu...ippo malayalathile senior actors onnum ingane abhinayikkunnath kaanunnilla...but SG thirich vannappozhum 🔥
I was waiting for this proposal scene... Superb lighting.. Nyc costumes.... Favourite on screen combo....feel good movie... all together its a package
ഞാനെടെക്കൊക്കെ ആലോചിക്കാറുണ്ട് തുടക്കത്തിൽ നന്നായി പോയി പിന്നെ കുറെ പ്രശ്നങ്ങൾ വന്നു അതിൽ നിന്നെല്ലാം ഒഴിവാകുന്ന ഒരു ക്ലൈമാക്സ് അല്ലാതെ സാധാരണ സിനിമകൾ കുറവല്ലേ ന്ന്...
..... 😍😍 വരനെ ആവശ്യമുണ്ട് നല്ല സിനിമ ❤❤❤
One ammachi is missing😂... Ente anoopetta❤... This movie... ❤
Saturday koode kande ullu... Anoop chettan muthanu... Thanks chetto ingane oru memorable movie thannathinu ... Shobhana chechis big fan...
Shobana ma'am s voice is so beautiful I don't why they make someone else dub. She s a perfect artist ❤️
Maybe.. Her Malayalam is not that perfect
@@jishnusubran9038 she was raised in english or tamil speaking family?
@@Ranmano865 her mother is a malaysia..shoban herself was born and bought up in chennai...
@@loyalhandler ok thanks for info. But is her mother a malayali or a tamil who hrow up in malaysia?
@@Ranmano865 not a malayalee for sure..
Favourite ever.... this is in my Anytime... anywhere movie list along with oru Indian pranayakadha.. ❤️❤️❤️
Shobhana maminte oru grace! 😍😍
She is soooo pretty in this scene! Thanks for sharing the behind scenes.
Eeh padam kanda athrayum njan vera oru padavum kandit illa..🥰 othiri ishtam..
ശോഭന മാം dub ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി.
എന്തോ പെട്ടെന്ന് തീർന്നു പോയല്ലോ എന്നൊരു വിഷമം ഈ സീൻ കഴിഞ്ഞപ്പോ തോന്നി
I think Golden days & Golden movies are back😌☺️🤗💓
Iniyum Behind the Scenes Ondengii Idane Anoop Chettaa.. 😍👌
One of my favorite movie❤️
എന്തോ Netflix ൽ ഇടക്ക് ഇടക്ക് play ചെയ്യാറുണ്ട്. Music ഒക്കെ എന്തോ ഒരു feel....🤍
Waiting for your next movie...❣️
One and only ,most gorgeous Shobhana ji
ഡയറക്ടർ പ്ലീസ് അപ്‌ലോഡ് സുരേഷേട്ടൻ ക്ലൈമാക്സ് സ്പീച് മേക്കിങ് വീഡിയോ ♥️♥️♥️
Do one more filim with this cute pair 😍
Evergreen Combo❤️❤️❤️❤️❤️❤️
പ്രീയപ്പെട്ട അനൂപ്,
ഒരുപാടു ആസ്വദിച്ചു കണ്ട മൂവി ആണു..... മനസ്സു നിറഞ്ഞാണ് അന്ന് theater വിട്ടത് .... ഇപ്പൊ ഇടയ്‌ക്കിടെ Netflixil കാണാറുണ്ട്....എന്തോ ഒരു special feel തരണ മൂവി ആണു....Awaiting for your next movie bro....
ഇങ്ങനെയുള്ള അനുഭവങ്ങൾ ആണ് ജന്മ സാഫല്യം എന്ന് പറയുന്നത്..
അച്ഛന്റെ വഴിയിൽ മകനും..
തെല്ലും വിത്യാസമില്ലാതെ..👌🙏🙏👍
My most favourite scene in this film ❤️❤️❤️❤️
One of my favorite Movie. Thank You for giving such good Movie for the audience. My parents also like this Movie very much 👌
Extremely cute acting by SG. 👏👏👏
My comfort movie!!❤️
Shobhana maam 😍😍😍😍and Suresh sir... Superb
Thank you so much Anoop chetta for bringing both of them together
Sir please do another movie with SG.
Thank you for giving us such a beautiful nostalgic gem of a film 😍😍😍😍😍👏👏👏👏👏👏👏👏
My favourite directer you
Thank you for uploading...
ശെരിയാ ഇങ്ങനെ രണ്ടാളെയും നോക്കി ഇരിക്കാൻ തന്നെ എന്നാ രസമാ 😍😍😍ഇനിയും ഇവരെ ഒന്നിച്ചു സിനിമ എടുക്കണേ 🥰
One of the favorite movie. Thanks for this anoop.pinneyum kanan thonnunna oru movie. Like 90's movies. Pls do more feel gud movies like this anoop.
Orupaadu ishttappetta oru nalla movie
Waiting for your next movie Anoop🙂
SG യുമായി വീണ്ടും ഒരു കോമ്പിനേഷൻ പ്രതീക്ഷിക്കുന്നു 💖😍
പറ്റും എങ്കിൽ സുരേഷ് ഗോപി സാറിന്റെ ക്ലൈമാക്സിലെ സ്പീച്ചിന്റെ behind scene's um കൂടി അപ്‌ലോഡ് ചെയ്യാമോ.. ആ സീൻ മാത്രം ഞാൻ റിപ്പീറ്റ് അടിച്ചു കാണാറുണ്ട്..
Yes...
Good to see these behind the scenes😍😍
Oh my god ! what a scene ♥♥♥
Aww i love them ❣️ so cute
Between the action n cut ❤️💫
When days are grim… I turn to this beautiful movie… Lost count of how many times I’ve watched it 🤍 Anoop can’t wait to see what magic you create next 🙌🏾
♥️
💯 agree
💯
So lucky guy to get that gem with near to u
റിലീസ് ദിവസം തന്നെ കണ്ടു.. fav..❤️
Hoo ee movie oru 1000 vattam kanditind vendum kanunuu ntho spcl indd❤️😌
❤ വളരെ നല്ല movie ആയിരുന്നു 🥰
Enik vallathe ishtappetta oru movie. ❤️❤️❤️❤️
Excellent work
I love this movie very much kudos to the team
waiting for your next movie
Cheers 🥂
Adipoli☺️
Superstar Suresh Gopi rocks
ഇന്നലേം കൂടി കണ്ട ഫിലിം. വല്ലാത്ത ഫീൽ ആണ് പോസിറ്റീവ് എനർജി.😍😍. അതും അവർ നടന്ന, വഴികളിൽ ഈ ചെന്നൈ യിൽ തന്നെ ഇരുന്നു ഈ സിനിമ കാണുമ്പോൾ വല്ലാത്ത ഫീൽ. Feel good
super movie , good start Anoop all the best
Suresh Gopi Sir And Shobana Maam Combination
Njanum majoreppole shobhana maminnte pashaya sings kettukondirikkum,nostalgic
Such a beautiful film
സുരേഷേട്ടൻ പൊളിച്ചു ♥️♥️
One of my favourite movie 🥰🥰🥰
Such a beautiful movie 👌👌👌👌👌
My favorite heroine
Nalla oru cinema.😍
ഇനിയും വേറെ ഉണ്ടോ?
ഉണ്ടെങ്കിൽ വേഗം ഇടൂ
കാണട്ടെ🤗🤗🤗
Waiting for your next..
Mohanlal Shobana combo venam ini ... Waiting ❤️
Oru mohanlal
Shobana filim waiting ❤️
Adipowli movie
Sureshettan ❤
😍❤️
Uff ❤
❤️❤️❤️❤️ Shobana mam❤️❤️❤️
My fav movie
🤩🤩🤩Wow
Nice treat
കാണാൻ അച്ഛനെപ്പോലെ തന്നെ മകനും... 😍
My favorite movie surya TV watching now
Very Nice Movie ❤️
My SG💕
Happy ....done a fantastic role in this movie. Thanks director sir and team.
💐💕
Ennaleyum kude download chaith kandathe ullu😘😘
👏👏
😍