malayalam song brahmakamalam

Sdílet
Vložit
  • čas přidán 5. 09. 2024
  • ഗാനം - ബ്രഹ്മകമലം
    സിനിമ - സവിധം
    വർഷം - 1992
    ഗാനരചന - കൈതപ്രം
    സംഗീതം - ജോൺസൺ
    ഗായകർ - കെ ജെ യേശുദാസ്

Komentáře • 13

  • @raghavanraju1306
    @raghavanraju1306 Před 9 dny

    സൂപ്പർ ട്രാക്ക് 🌹

  • @Gayathri.sathya_
    @Gayathri.sathya_ Před 2 lety +3

    ആ..ആ.ആ..ആ.ആ
    ബ്രഹ്മകമലം ശ്രീലകമാക്കിയ
    നാദബ്രഹ്മ സുധാമയീ (2)
    വീണാധരീ ശാദോദരീ
    പാഹിമാം പാഹിമാം പരി പാഹിമാം (ബ്രഹ്മ...)
    ദേവീമാഹാത്മ്യ ലഹരിയിലെൻ മനം
    സർഗസാഗരമാകേണം (2)
    നൈവേദ്യമന്ത്രാങ്കുരങ്ങളിൽ
    അമ്മേ അന്നപൂർണ്ണാമൃതമരുളേണം
    ആത്മപൂജാ മുദ്രകളിൽ ദേവീ
    ഭാവ തരംഗമുയർത്തേണം (ബ്രഹ്മ...)
    ജന്മ ജന്മാന്തര പാപശിലകൾ
    പുണ്യസോപാനമായ് മാറേണം (2)
    പുണ്യാഹ ജലബിന്ദുവിൽ ദേവീ
    കാരുണ്യ വാരിധിയുണരേണം
    നിത്യവുമെൻ ചേതനയിൽ
    കരുണാ മലയമാരുതനൊഴുകേണം (ബ്രഹ്മ...)
    ---------------------

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 Před 4 měsíci +3

    Filmora 9 parasyam എടുത്തു മാറ്റു വരികൾ കാണാനില്ല

  • @sajiantony612
    @sajiantony612 Před rokem

    ❤സൂപ്പർ👌👌👌

  • @radhakrishnankattiparambil9909

    Super❤❤❤

  • @vijayakariyappa8853
    @vijayakariyappa8853 Před 11 měsíci

    Super karoke brother
    👌👌👌👌👍🏻
    17 . 09 . 23

  • @RajeshKumar-hf7ur
    @RajeshKumar-hf7ur Před 2 lety +2

    സൂപ്പർ കരോക്കെ

  • @chandrabhanuchandrabhanu6815

    Filmora ullathu kondu varikal kanunnila

  • @gparakash9856
    @gparakash9856 Před rokem

    Super karok

  • @PrasanthKdas-sm8wb
    @PrasanthKdas-sm8wb Před rokem

    👌👌👌👍💕❤️💕

  • @kcsathian
    @kcsathian Před rokem

    Please upload. Morw. Karokes

  • @LathaNair
    @LathaNair Před 2 lety +1

    ശാതോദരി
    "ശാതോദരി" എന്നല്ലേ വേണ്ടത്? "ശാതോധരി" അല്ല, "ശാദോദരിയും' അല്ല.
    ശാതോദരി അർത്ഥം "കൃശോദരി, സുന്ദരി" വളരെ ഒട്ടിയ വയർ ഉള്ളവൾ.

  • @satheeshsatheesh2876
    @satheeshsatheesh2876 Před rokem +1

    സൂപ്പർ കരോക്കെ