ശത്രു കൊണ്ടുപോയതെല്ലാം നിങ്ങള്‍ തിരിച്ച് പിടിക്കും | Renny Edaparambil |

Sdílet
Vložit
  • čas přidán 6. 09. 2024
  • Subscribe GRACE TV and BE BLESSED!
    ഈ ശുശ്രൂഷ നിങ്ങള്‍ക്ക് അനുഗ്രഹമാണെങ്കില്‍ ഇന്നു തന്നെ മറ്റുള്ളവര്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യുക
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - +91 7559068791 | 🏠 Website - gracetv.in
    📧 Email - graceradiolive@gmail.com | 📱 WhatsApp - +91 7559068791
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    ഈ മിനിസ്ട്രിയെ സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നുതന്നെ വിളിക്കുക
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : RENNY JOHN
    🔸A/c No : 11690100092464
    🔸Bank : FEDERAL BANK
    🔸Branch : PURAMATTOM
    🔸IFSC / FDRL0001169
    🔴🔴🔴Google Pay : 9446625996
    എല്ലാ ദിവസവും പുതുപുത്തന്‍ തിരുവചന സന്ദേശങ്ങൾ ,പഠനങ്ങൾ, ഗാനങ്ങളും നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിന്‍ ലഭിക്കുവാന്‍ ഇന്നു തന്നെ ഗ്രെയ്‌സ് ടി.വിയുടെ CZcams Channel SUBSCRIBE ചെയ്തു താഴെ കാണുന്ന ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    ശത്രു കൊണ്ടുപോയതെല്ലാം നിങ്ങള്‍ തിരിച്ച് പിടിക്കും | Renny Edaparambil | #MorningMessage
    Produced & Copyright 2021 owned by
    Pr. Renny Edaparambil | GRACE TV
    **Copyright Statement ** :- This video is not intended to infringe any copyright laws in any way.It is the copyrighted property of its respective owner(s).

Komentáře • 281

  • @padmanabhangopalan6751
    @padmanabhangopalan6751 Před měsícem +7

    ശത്രു കൊണ്ടുപോയതെല്ലാം എന്റെ ദൈവം തിരികെ തരുമെന്ന് കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വാസിക്കുന്നു. ആമേൻ

  • @cheriyachen5652
    @cheriyachen5652 Před měsícem +3

    കർത്താവേ:എന്റെ സാമ്പത്തിക മേഖലയെ തകർത്തു ഞങ്ങളുടെ കുടുംബത്തെ വഴിയാധാരമാക്കിയ രക്തബന്ധങ്ങൾക്കുമേൽ വ്യാപരിച്ച അന്ധകാരശക്തികൾ യേശുവിന്റെ നാമത്തിൽ ഞങ്ങളെ വിട്ടുപോകുവാൻ ബ്രദർ പ്രാർത്ഥിക്കണമേ

  • @salythomas2406
    @salythomas2406 Před měsícem +2

    കർത്താവെ ഞങ്ങൾക്ക് നഷ്ടപ്പെട്ടാതെല്ലാം യേശുവേന്റെ namathel therechupedekkum

  • @anjujagan3521
    @anjujagan3521 Před měsícem +3

    ശത്രു തടഞ്ഞു വച്ചതും ഇല്ലാതാക്കിയതുമായ എല്ലാ നന്മകളും തിരിച്ചു തരുന്നതിനായി സ്തോത്രം ഹല്ലേലുയ

  • @user-si1kw3nk7y
    @user-si1kw3nk7y Před měsícem +1

    എന്റെ ഡൈവമേ എന്റെ പ്രമാണം എടുക്കാൻ 3ലക്ഷം രൂപ ഡൈവം എനിക്ക് ഒരു വഴി തുറന്ന് തരണേ 🙏🏾ഡൈവദാസനെ പ്രാർത്ഥിക്കണേ 🙏🏾

  • @lincymolkm3763
    @lincymolkm3763 Před měsícem

    Amen Amen Amen Amen hallelujah Sthothram Sthothram

  • @deepakjacob6454
    @deepakjacob6454 Před měsícem

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണം

  • @rosemary-js8he
    @rosemary-js8he Před měsícem

    Amen amen amen amen amen amen amen amen thank you Jesus for prayer my family God bless you paster

  • @rajee9798
    @rajee9798 Před měsícem +3

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Hallelujah amen

  • @silvipaulson1318
    @silvipaulson1318 Před měsícem

    Amen🙏🙏.. Thankyou my Lord Hallelujah Hallelujah Hallelujah Amen.

  • @anithavarghese5953
    @anithavarghese5953 Před měsícem +10

    പാസറ്റർ മകൾ ഡൈന Uk ജോലി ഇല്ലാതെ റൂമിൽ ഇരികുകയാണ് പല ഇന്റർവ്യൂ കളും പാസാകും പിന്നെ റിജാക്ട് ആകുകയാണ് വിസ നവംബർ 3ന് കഴിയും MBA uk പഠിച്ചു നല്ല മാർക്കിൽ പാസ്സ് ആയതാണ് ഞാൻ വിശ്യസിക്കുന്നു പാസ്റ്റർ പറഞ്ഞത് പോലെ ജൂലൈ കർത്താവെ പുതു വഴി തുറക്കും എന്ന് പ്രാർത്ഥിക്കണം

    • @jaisypk
      @jaisypk Před měsícem

      Amen sthostram. Glory. to. God

  • @tradepro6999
    @tradepro6999 Před měsícem +2

    പ്രാർത്ഥനാ ജീവിതം തിരിച്ചുപിടിക്കാൻ ദൈവം സഹായിക്കാൻ പ്രാർത്ഥിക്കണേ....

  • @thankammavijayan858
    @thankammavijayan858 Před měsícem

    ആമേൻ 🙏🏻 ആമേൻ 🙏🏻 ആമേൻ 🙏🏻 ആമേൻ 🙏🏻 ആമേൻ 🙏🏻 സ്തോത്രം സ്തോത്രം സ്തോത്രം 👏🏻👏🏻👏🏻👏🏻👏🏻🤍🤍🤍🤍🤍🤍🤍🤍 ജീസസ് 🙏🏻👏🏻

  • @joxkunnath2497
    @joxkunnath2497 Před měsícem

    ശത്രു തടഞ്ഞു വച്ചതും തകർത്തതും ഇല്ലാതാക്കിയതുമായ എല്ലാ നന്മകളും തിരിച്ചു തരുന്നതിനായി സ്തോത്രവും നന്ദിയും , ഹലേല്ലുയ🙏

  • @sudhathampi5740
    @sudhathampi5740 Před měsícem

    Yesuve nanmaye apaharicha sathruvinte kaiyil ninnum viduthal tharane appaaaa

  • @deepasanjay409
    @deepasanjay409 Před měsícem

    ആമേൻ ആമേൻ 🙏.. ശത്രു കൊണ്ട് പോയ എന്റെ കുടുംബത്തിന്റെ എല്ലാ. മേഖലകളെയും എന്റെ ദൈവം എനിക്ക് തിരിച്ചു പിടിച്ചു തരും. പ്രിയപ്പെട്ട ദൈവ ദാസനിൽ കൂടി എന്റെ കർത്താവു കേൾപ്പിച്ച ഈ ദൂതിനെ ഞാൻ വിശ്വസിച്ചു ഏറ്റെടുക്കുന്നു 🙏

  • @smithamathew4472
    @smithamathew4472 Před měsícem

    Amen amen amen amen amen amen

  • @jones7872
    @jones7872 Před měsícem +2

    ആമേൻ 🙏 യേശു അപ്പാ ദാവീദിന്റെമേൽ ചൊരിഞ്ഞ ആ അഭിഷേകത്തെ അടിയങ്ങളുടെമേലും ഇന്നീവചനത്തെ ഞങ്ങൾക്കുനൽകിയ അവിടുത്തെ ദാസന്റെമേലും, ഈ വചനം ശ്രവിക്കുന്ന എല്ലാ മക്കളുടെ മേലും ചൊരിഞ്ഞു അനുഗ്രഹിക്കേണമേ 🙏🙏

  • @anjujagan3521
    @anjujagan3521 Před měsícem

    ആമ്മേൻ ആമ്മേൻ സ്തോത്രം അപ്പാ.....

  • @ashleyalex2341
    @ashleyalex2341 Před měsícem

    ആമേൻ സ്തോത്രം 🙏
    കുടുംബ ജീവിതം നശിപ്പിക്കുന്ന, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ തൊടുള്ള പോരാട്ടം ഇല്ലാതാക്കണമേ 🙏
    കർത്താവെ സ്തോത്രം 🙏

  • @rajeswariradha9094
    @rajeswariradha9094 Před měsícem

    Ente Eshoye Entemakane Anugrahikaname Enteellarogangalum maran paster njngalkuvendi. Prarthikaname. Amen

  • @ranijohn1556
    @ranijohn1556 Před měsícem

    Amen amen. ആ പലസ്തീനിയനെ തകർത്തരുപോലെ ദൈവം ഞങ്ങൾക്ക് നാശ്ടപ്പെട്ടത് തിരിച്ചു പിടിക്കാൻ അവിടുത്തെ അഭിഷേകത്തെ അയക്കണമെ. Amen! Praise the Lord. Brother thanks for your prayers. All your words are related to my life. Praise the Lord. ❤

  • @shajanjoseph4506
    @shajanjoseph4506 Před měsícem

    ഞങ്ങനുഭിക്കേണ്ട നന്മ പിശാചിനാൾ തടയപ്പെട്ടു തിരികെ പിടിക്കാനുള്ള അനുഗ്രഹങ്ങൾ വരുന്നതിനെയോർത്തു നന്ദിപറയുന്നു ആമേൻ🙏

  • @omanaabraham973
    @omanaabraham973 Před měsícem

    Anta, thalamurakelkudumambamai, rekeshikkappedunum. Visasasnamalkkanum. Atmavilumsathathilumarathikkanum. Amen.

  • @sebastianjsolomanpareparam6449

    Amen 🙏 Amen 🙏 Amen 🙏

  • @sheelamanoj6087
    @sheelamanoj6087 Před měsícem

    Amen amen amen amen amen amen amen 🙏🙏🙏🙏🙏

  • @sheenajohn9583
    @sheenajohn9583 Před měsícem

    Amen amen amen 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏 Glory to God 🙏 Sthothram sthothram sthothram 🙏🔥🔥🔥🔥🔥🔥🔥

  • @user-qz8kn8rg2t
    @user-qz8kn8rg2t Před měsícem

    എന്റെ കൂട്ട് ദാസനു പൂർണ്ണ സൗഖ്യം തരുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @user-qz8kn8rg2t
    @user-qz8kn8rg2t Před měsícem

    എന്റെ മകൾ ചിത്ര മോൾക് ഉന്നത വിജയം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @rosemary-js8he
    @rosemary-js8he Před měsícem

    Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA and his journey

  • @marymathew9055
    @marymathew9055 Před měsícem +1

    Praise the lord amen 🙏

  • @achammavarghese6296
    @achammavarghese6296 Před měsícem

    Amen lord Jesus...i received the said promises back. Amen

  • @jinimaryvarghese2884
    @jinimaryvarghese2884 Před měsícem +2

    Njan oru nurse anu. 7masamai Newzilandil joli illathe ayirikkunnu. Ethrayum pettennu oru joli kittanayi prarthikkane.

  • @nalininavooriparambath535
    @nalininavooriparambath535 Před měsícem

    പാസ്റ്റർ പറഞ്ഞ പോലെ എന്റെ ജീവിതത്തിലും നടക്കട്ടെ 🙏🌹

  • @runcyjkumar8567
    @runcyjkumar8567 Před měsícem

    Amen Amen Amen

  • @thomasmatthew6568
    @thomasmatthew6568 Před měsícem

    Njangalude nanmakale , adwaanabhalathe thadanju vekkunna dushtante karangale thakarkkaname appachaa....thadanju vechirikkunna anugrahangal praapippaan kripa tharaname appaaa....😢🙏🏻

  • @alicegeorge3168
    @alicegeorge3168 Před měsícem

    Amen hallelujah

  • @jessyjoseph4721
    @jessyjoseph4721 Před měsícem

    പാസ്റ്റർ, എന്റെ മോന് വിദേശത്തു (Germany )ജോലിക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. എത്രയും വേഗം ആ ജോലി കിട്ടാനായി പ്രാർത്ഥിക്കണമേ. 🙏

  • @antonykj5746
    @antonykj5746 Před měsícem

    അമേൻ അമേൻ അമേൻ 🙏🏻🙏🏻🙏🏻

  • @jessysabu9265
    @jessysabu9265 Před měsícem +1

    എൻറെ മകൾ ജോലിയില്ലാതെ ഭാരം പെടുന്ന ശത്രു അടച്ച വഴികൾ ദൈവം തുറക്കണം എംബിഎ പഠിച്ച മോളാ ദൈവം അൽഭുതം പ്രവർത്തിക്കണം ആമേൻ ആമേൻ ആമേൻ

  • @gracyscaria6919
    @gracyscaria6919 Před měsícem

    AmenAmen AmenAmen AmenAmen. Praise the Lord. 🙏🙏🙏Godblessyou 🙋‍♂️🙋‍♂️🙋‍♂️please pray for my family, kudumbhamai rekshikkapettu viswasasnanam sweekarichu athmavilum sathyathilum Yesukarthavine athmavilum sathyathilum aradhipanulla kripakkaiyum prarthikkaname please 🙏🙏🙏🙏🙏🙏🙏

  • @linnykizhakkekara-wg9fb
    @linnykizhakkekara-wg9fb Před měsícem

    Amen ഈ message എനിക്കായിട്ടുള്ളത് എന്നു വിശ്വസിക്കുന്നു. ദൈവ പ്രവ്യത്തി നടപ്പിലാകുന്നതിനു വേണ്ടി കാത്തിരിക്കുന്നു

  • @aleyammajacob2978
    @aleyammajacob2978 Před měsícem

    Amen praise the lord

  • @user-ed9fi6py2r
    @user-ed9fi6py2r Před měsícem

    Yes Amen Amen Amen 🙏

  • @minithomas4656
    @minithomas4656 Před měsícem +1

    Amen

  • @AbhinavMs-hn6pk
    @AbhinavMs-hn6pk Před měsícem

    ഞങ്ങൾ കിട്ടാനുള്ള സാമ്പത്തികം തടസ്സപെട്ടു കിടക്കുന്നു അത് കിട്ടുവാൻ പ്രാർത്ഥന ചോദിക്കുന്നു ആ മേൻ🙏🙏🙏

  • @sunilsolomon5261
    @sunilsolomon5261 Před měsícem

    എന്റെ കടഭാരങ്ങൾ മാറാൻ പ്രാർത്ഥിക്കണേ.
    ഞാൻ ആകെ തകർന്നുപോയി 😥

  • @jessymarysunil7904
    @jessymarysunil7904 Před měsícem

    18:55 , 21:56 Amen Amen I received

  • @feba7960
    @feba7960 Před měsícem

    Amen amen

  • @sudhathampi5740
    @sudhathampi5740 Před měsícem

    Annayum kudumbatheyum kadabharangalil aakkiya sathruvinte karangalil ninnum viduvikkane naaadhaaaaaa

  • @salijasiji3892
    @salijasiji3892 Před měsícem

    Pastor Newzealand interview date kittuvanum vijayikkanum Newzealand il pokuvanum prathikaname. Amen Amen Amen🙏🙏🙏❤❤❤

  • @rajeswariradha9094
    @rajeswariradha9094 Před měsícem

    Paster innuparanja divasanehasom enikuvendi Anu ennu njan viswsikunnu. Sthothro. Hallelujah amen

  • @lizyjacob1097
    @lizyjacob1097 Před měsícem

    Amen praise the Lord thank you pastor l Receive it message thank you Jesus l believe it please pray for my family Thank you pastorji

  • @ronithomas-kh7kq
    @ronithomas-kh7kq Před měsícem

    Angayude krepa njangalodu oodeyirikkane appa

  • @ambikamohan3686
    @ambikamohan3686 Před měsícem

    ആമേൻ ആമേൻ ആമേൻ

  • @reenaprakash303
    @reenaprakash303 Před měsícem

    Thank you jesus
    I am feeling your presence Appa

  • @shirlyalex1772
    @shirlyalex1772 Před měsícem

    Dooth poornamaayum viswasikkunnu entea kudumbathil ulla avastha anu paranjath ellam thirichu pidikkan ulla kripa tharanea thakarnnu poyatheallam thirichu pidikkan idayakkanea Amen

  • @ranimercy99
    @ranimercy99 Před měsícem

    Amen 🙏

  • @binduwilson2783
    @binduwilson2783 Před měsícem

    Ammen 🙏🏻 praise the lord🙏🏻🙏🏻🙏🏻

  • @varghesejohn7198
    @varghesejohn7198 Před měsícem

    ആമേൻ സ്തോത്രം ഹല്ലേലുയ 🙏🙏

  • @moly3462
    @moly3462 Před měsícem

    Please pray for my daughter Annie to get Msc mathematics admission Kerala University allotment place trivandrum.please please pray for her

  • @thomaspanickeroommen3540
    @thomaspanickeroommen3540 Před měsícem

    Thank you Jesus ❤❤❤❤❤❤❤

  • @rosemary-js8he
    @rosemary-js8he Před měsícem

    Amen amen amen amen this prayer for my family

  • @indumary6014
    @indumary6014 Před měsícem

    Amen 🙏🙏🙏🙏🙏❤❤❤❤❤

  • @minisanthosh4545
    @minisanthosh4545 Před měsícem

    Amen anugrahikkane njangale

  • @user-zv1ug2hs9l
    @user-zv1ug2hs9l Před měsícem

    Praise the lord njanum molum nattileke thirikkuvanu prarthikkanam susan feba

  • @anishdcoutho2739
    @anishdcoutho2739 Před měsícem

    Praise the Lord🙏

  • @sijivinod9987
    @sijivinod9987 Před měsícem

    Amen Sthothram 🙏🙏

  • @jibipsamuel
    @jibipsamuel Před měsícem

    Yes and Amen ❤

  • @elizabethreju-zw6rj
    @elizabethreju-zw6rj Před měsícem

    Amen🙏🙏🙏🙏

  • @susanmathew1248
    @susanmathew1248 Před měsícem

    I trust in your words. Pray for my family and for my children's marriage. God's name be glorified through our family. Jesus help us fill us with your holy spirit and give my family God's wisdom and knowledge.

  • @user-qo9fe7ff2d
    @user-qo9fe7ff2d Před měsícem

    Praise lord

  • @sujakurian5460
    @sujakurian5460 Před měsícem

    Amen Amen sthothram

  • @Shiny-Saji
    @Shiny-Saji Před měsícem

    Amen🙏🏻🙏🏻🙏🏻Glory👏🏻👏🏻👏🏻👏🏻

  • @sherinaji8692
    @sherinaji8692 Před měsícem

    Yes, ഞാൻ ജോലി chaiyunna ഒമാനിൽ ഞാൻ അനുഗ്രഹിക്കും,

  • @sarammajohnykutty8356
    @sarammajohnykutty8356 Před měsícem

    Praise the lord 🙏 Sthotharam Sthotharam Amen This Message is for my family,I. am. received,. PR, please pray for my family, Thanks pr 🙏🙏🙏🙏

  • @ponnuponnu3658
    @ponnuponnu3658 Před měsícem

    Amen nanniyappa 🙏🙏🙏

  • @bincymoncy1696
    @bincymoncy1696 Před měsícem

    Amenappa 👃👃👃👃👃

  • @davispallipuramporinchu1813

    ആമേൻ, ആമേൻ

  • @user-xc2xs4kc4m
    @user-xc2xs4kc4m Před měsícem

    എന്റെ മകന് ജോലി ഇല്ലാഈ ജൂലൈ മാസം ജോലി കിട്ടൻ പാസ്റ്റർ പ്രാർത്ഥിക്കണം ആമേൻ

  • @bennybenny8774
    @bennybenny8774 Před měsícem +1

    Prpleasemydaughterhenajacobjobvendyprayformebenny❤❤❤

  • @rosammadias7045
    @rosammadias7045 Před měsícem

    Amen... Praise the Lord🙏🙏

  • @rukhsarkashani3737
    @rukhsarkashani3737 Před měsícem

    Praise God 🙏🙏ആമേൻ 🙏🙏

  • @anjujagan3521
    @anjujagan3521 Před měsícem

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ വേണ്ട എല്ലാം നന്മകളും തന്നു അനുഗ്രഹിക്കണമേ. ആമ്മേൻ ആമ്മേൻ

  • @vincydaniel4192
    @vincydaniel4192 Před měsícem

    Nashtappetta anugrahangal ellam thirikekittuvan prarthikkunnu 🙏

  • @user-si1kw3nk7y
    @user-si1kw3nk7y Před měsícem

    ആമേൻ 🙏🏾സ്തോത്രം 🙏🏾

  • @Deepa-ne6rn
    @Deepa-ne6rn Před měsícem

    Karthave shathru nashippichathellam anghu enikku thirichutharename

  • @achammashaju9939
    @achammashaju9939 Před měsícem

    Please pray for spiritual blessings deliverance for my family

  • @selinvarghesemathew8561
    @selinvarghesemathew8561 Před měsícem

    Amen.
    My lakhs of rupees and 95 gram gold with my friendsWe helped them when theywere in difficulties. . Please remember me in your prayer.

  • @user-gh2sv3yb9y
    @user-gh2sv3yb9y Před měsícem

    Sthothram amen amen🙏🙏🙏🙏

  • @sosamachacko2998
    @sosamachacko2998 Před měsícem

    Shothram Amen

  • @binusreekumar8118
    @binusreekumar8118 Před měsícem

    Glory amenamen

  • @mercybobby7194
    @mercybobby7194 Před měsícem

    Pastor my son in Ireland no job, no driving license. Pls pray for him 🙏

  • @jelinskeeba
    @jelinskeeba Před měsícem

    Pastor ghan ithe avasthayil prayasapedukayanu pastor. please pray for me and my family

  • @easoitty1131
    @easoitty1131 Před měsícem

    Please pray for our friend Bobby Thomas is in I c u for brain aneurysm. Only God can heal him. We believe in His healing power. Thanks Easo Itty.

  • @rosemary-js8he
    @rosemary-js8he Před měsícem

    Please pray for my sister's and brothers against my prayer life and they wants to get out from my home

  • @jessyjacob365
    @jessyjacob365 Před měsícem

    Praise Lord.

  • @BindhuRaju-cn1xc
    @BindhuRaju-cn1xc Před měsícem

    Paleshskarya George Saraswati linu hi

  • @jijijohnson2690
    @jijijohnson2690 Před měsícem

    ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണം

  • @aniprasad7909
    @aniprasad7909 Před měsícem

    എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം പനി Neha