യൂസ്ഡ് ഓട്ടോകൾ ഇവിടെ വന്നാൽ ഇഷ്ടമുള്ള നല്ല ഓട്ടോകൾ തിരഞ്ഞെടുക്കാം💥😍@Autokaran
Vložit
- čas přidán 25. 08. 2024
- #autokaran
#autokaranmunr
ഈ യൂസിഡ് ഓട്ടോ ഷോറൂം വന്നിരിക്കുന്നത് എറണാകുളം വൈറ്റില
വാഹനം സ്വന്തം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക ഇതിൽ ഉണ്ടാകുന്ന മാനസികമായോ സാമ്പത്തികമായ പ്രശ്നങ്ങൾക്ക് ഞാനും എന്റെ ചാനലും ഉത്തരവാദിയല്ല
mob:8848996728 സിയാദ്
ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം
/ muneer.autokaran
വാഹനം സ്വന്തം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക
Mob:8848996728 സിയാദ്
പുതിയ വണ്ടിയേക്കാളും വില പഴയ വണ്ടിക്കാണോ?
വില വളരെ കൂടുതൽ
പുതിയ വണ്ടി യെ ക്കാളും വില,,, സ്വർണ്ണം അരച്ച് ചേർത്തിട്ടുണ്ട്,, അതാണ് ഇത്രയും തീ വില,,, മാന്യ പ്രേക്ഷകർ ക്ഷമിക്കണം
Mahindra alfa comfy bs6 2024 review chayamo
ബജാജ് വലിയ വണ്ടിക്ക് തൃശ്ശൂർ ജില്ലയിൽ മാർക്കറ്റ് കുറവാ 2018ബജാജ് വലിയ വണ്ടി കൊടുത്തത്. ഒരു ലക്ഷത്തി 30.000
മഴക്കാലത്തു വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം തീരെ കയറാതിർക്കാൻ. സൈഡ് കർട്ടൻ അല്ലാതെ വണ്ടിയുടെ ഡ്രൈവർ ഭാഗത്തും പാസ്സഞ്ചർ ഭാഗത്തും. സട്ടർ പോലെയുള്ളവർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
Muneer ikka ningade commission kurach paranjal mathi 😂😂
👍👍👍
Auto sliding window cheyyuna place onnu comment cheyyamo at Ernakulam - Aluva
Kozhikode jillake loanil kittumo
Exenge edukumo
Hi
Kozhikode district loan available annoo
Rajadhani ?
Hi muneerkka🌹
Rate kuduthal aanu
വില കൂടുതൽ ആണ്
ചേട്ടന്റെ മൊബൈൽ no തരാമോ
വില വളരെ കൂടുതലാണ്
Bro oru new auto edukan plan und. Autokk all kerala permit kittumoo ella stand il um oodan pattumo plz reply tharqne💗
ഓൺലൈൻ ആണ് ഓടാൻ ഉദ്ദേശിക്കുന്നതെങ്കിൽ 5 സീറ്റർ കേരള പെർമിറ്റ് അല്ലെങ്കിൽ ഇലക്ട്രിക് ഓട്ടോ എടുക്കുക
അഡ്രസ്സിൽ വരുന്ന സ്റ്റാൻഡ് പെർമിറ്റിൽ ഓടാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഓട്ടോ3+1ഓട്ടോ എടുക്കുക👍
@@Autokaran bro Bajaj maxima z edukan ahn plan
@@Autokaran city il oodan ahn plan ellath eranakulam district full oodan pattanamengil enth chyyanam
മോശം അണു സൂക്ഷിച്ചാല് ദുഖിക്കേണ്ട
പ്രയ് വറ്റ് ഓട്ടോ വേണം
മലപ്പുറം കോട്ടക്കൽ
❤
ആദ്യം കാണിച്ച ape ഓട്ടോയുടെ വില പറഞ്ഞില്ല
ഓട്ടോ ഓടിച്ചു ജീവിച്ചാൽ പോരെ നാട്ടുകാരെ പറ്റിക്കണോ
Kozhikode cc kodukkan undo plz msg me
വില വളരെ കൂടുതലാണ് ഇങ്ങനെയുള്ള തട്ടിപ്പ് വീഡി യോ ചെയ്യരുമ്പ്🙏🙏🙏🙏
Ok
Mausam Mausam Mausam bada re Mausam
👌👌👌👌👍👍👍💕💕💕🥰🥰🥰
പുതിയ വണ്ടിയുടെ ഷോറൂമോ 😂😂😂
റൈറ്റ് 😂😂😂😂
CNG flop ആയോണ്ടാണോ ഇങ്ങനെ വിൽക്കാൻ ഇട്ടിരിക്കുന്നെ?
😍
വില വളരെ കുറവാണ് 😂😂😂😂😂😂