Komentáře •

  • @mayadevanandan480
    @mayadevanandan480 Před 3 lety +228

    മലയാള സിനിമയിൽ എനിയ്ക് ഏറ്റവും പ്രിയങ്കരി യായ നടി സംയുക്ത

  • @manuks8577
    @manuks8577 Před 4 lety +229

    മലയാളി ആയതിൽ അഭിമാനം തോന്നുന്നു.... ചിത്ര ചേച്ചി ഇഷ്ട്ടം...... സംയുക്ത ഇഷ്ട്ടം...... രവീന്ദ്രൻ മാഷ് പെരുത്തിഷ്ടം..... 👌

  • @anilmathew3091
    @anilmathew3091 Před 3 lety +1594

    സംയുക്ത ചേച്ചിയെ ഇഷ്ടം ഉള്ളവർ ഒന്ന് ലൈക്‌ അടിച്ചു അറിയിച്ചേക്ക്

    • @anoojify
      @anoojify Před 3 lety +7

      501മത്തെ ലൈക്ക് ഞാൻ ആണ്

    • @saratharnoldarnold8082
      @saratharnoldarnold8082 Před 2 lety +4

      R😘😘😘😘😘😘

    • @sooryajijo217
      @sooryajijo217 Před 2 lety +3

      Orupaadishtam 👌💖

    • @sreejith3442
      @sreejith3442 Před 2 lety +3

      ഉയ്യ്... സംയുക്തയെ ഇഷ്❤❤ട പെടാതിരിക്കുമോ

    • @rambo3415
      @rambo3415 Před 2 lety +2

      100 വട്ടം

  • @mr.shanil5185
    @mr.shanil5185 Před 4 lety +618

    കൃഷ്ണനെ കുറിച്ചുള്ള പാട്ടാണോ.. ചിത്ര ച്ചേച്ചി വേറെ ലെവൽ ആക്കിയിരിക്കും... 👌👌😘😘😘

    • @jithinmv6516
      @jithinmv6516 Před 3 lety +33

      ഏത് പാട്ടും വേറെ level ആക്കും ❤️

    • @itsme3600
      @itsme3600 Před 3 lety +41

      ചിത്ര ചേച്ചി തൊട്ടാൽ ഏത് പാട്ടും വേറെ ലെവൽ തന്നെ. കൃഷ്ണന്റെ പാട്ടാണെങ്കിൽ പ്രത്യേകിച്ചും.

    • @anadhuraj8996
      @anadhuraj8996 Před 3 lety +18

      ഏത് പട്ടായാലും 👌. പ്രത്യേകിച്ച് melody...

    • @ragavanpp5402
      @ragavanpp5402 Před 3 lety +3

      @@itsme3600 hai

    • @arunm577
      @arunm577 Před 3 lety +15

      അല്ലെങ്കിലും വേറെ ലെവൽ ആയിരിക്കും ❤️❤️

  • @gireeshannamboothiri4308
    @gireeshannamboothiri4308 Před 4 lety +348

    സംസ്കൃതത്തിൽ അഗാധ പാണ്ഡ്യത്യം ഉള്ള ഗുരുവായൂർകാരനായ യൂസഫലി സാറിനെ ഗുരുവായൂരപ്പൻ കനിഞ്ഞ അനുഗ്രഹിച്ചിരുന്നു

  • @ambuvavusiv496
    @ambuvavusiv496 Před 3 lety +240

    എന്റെ മാഷേ.... മാഷുടെ മോളു ഹൃദയം തൊട്ടു പാടിയിട്ടുണ്ട് ....

  • @akashbalaram3126
    @akashbalaram3126 Před 3 lety +1863

    രാത്രി ഉറക്കമില്ലാതെ ആരെങ്കിലും കേൾക്കുന്നുണ്ടോ?

  • @deepakm.n7625
    @deepakm.n7625 Před 2 lety +93

    "ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ ജീവന്റെ താളങ്ങൾ... 🥀"

  • @r.a.a.m.
    @r.a.a.m. Před 3 lety +275

    യൂസഫലി മാഷിൻ്റെ അതിഗംഭീരമായ വരികൾക്ക് ജോഗ് രാഗത്തിൽ അസാമാന്യമായ ഈണം നൽകി രവീന്ദ്രൻ മാഷ്.. അദ്ദേഹം പറഞ്ഞു കൊടുത്ത സംഗതികളും പ്ലാനുകളും തൻ്റെ ശ്രുതിശുദ്ധിയും ആലാപന മികവും കൊണ്ട് ചിത്ര ചേച്ചി വേറൊരു തലത്തിലേക്ക് എത്തിച്ചു. പലരും ഈ പാട്ട് പാടി കേട്ടിട്ടുണ്ട്. പക്ഷേ ആർക്കും k s chithra എന്ന ഗായിക പാടിയ തലത്തിലേക്ക് അത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വാസ്തവം തന്നെയാണ്. അത് കൊണ്ട് കൂടിയാണ് രവീന്ദ്രൻ മാഷ് ചിത്ര ചേച്ചിയെ അകമഴിഞ്ഞ് പ്രശംസിച്ച് സംസാരിച്ചത്. നിർഭാഗ്യം എന്ന് പറയട്ടെ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഗായികയ്ക്കോ സംഗീത സംവിധായകനോ ഗാനരചയിതാവിനോ ലഭിച്ചില്ല. ഇതേ ചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനം രചിച്ച O V ഉഷ അവർകൾക്കും അതെ പാട്ട് പാടിയ ആശ ജി മേനോനും ആണ് അവാർഡുകൾ ലഭിച്ചത്. ഇതിലെ ഗേയം ഹരിനാമധേയം എന്ന ഗാനത്തിന് അക്കൊല്ലം യൂസഫലി കേച്ചേരി മാഷിന് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. രവീന്ദ്രൻ മാഷ് എപ്പോഴും എന്ന പോലെ തഴയപ്പെട്ടു.. അത് കൊണ്ട് ഇന്നും മുടങ്ങാതെ നമ്മളെപ്പോലെ ഉള്ളളവർ അദ്ദേഹത്തിൻ്റ പാട്ടുകൾ കേട്ട് ആരാധകര് ആയും ഭവിക്കുന്നു. ഒരു കാര്യം കൂടി... ഈ സിനിമ ചെയ്ത ശ്രീ ലെനിൻ രാജേന്ദ്രൻ അവർകളെയും നമ്മൾ ഇത്തരുണത്തിൽ സ്മരിക്കേണ്ടതാണ്

    • @bineeshpalissery
      @bineeshpalissery Před 3 lety +22

      അവാർഡുകൾ മാസ്റ്റർക് എന്നും നിഷിദ്ധം ആയിരുന്നു

    • @cosmicinfinity8628
      @cosmicinfinity8628 Před 3 lety +32

      അവാർഡ് കിട്ടിയ പലരും വിസ്മൃതിയിലാണ്ടു രവീന്ദ്രൻ മാഷ് രവിയേ പോലെ ഇന്നും കത്തിജ്വലിച്ചു നിൽക്കുന്നു. നമ്മൾ ഇന്നും എന്നും അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുന്നു. അതു പോരെ,,🌼🌼🌼

    • @akhilabhaskar5592
      @akhilabhaskar5592 Před 3 lety +4

      Super 4 season 2 വിൽ അനുശ്രീ എന്ന കുട്ടി പാടിയിട്ടുണ്ട്. പതിനാറോ പതിനേഴോ വയസുള്ള ആ കുട്ടി ഈ ഗാനത്തോട് നീതി പുലർത്തി എന്നാണ് എന്റെ ഒരു വിശ്വാസം....

    • @vishnua8044
      @vishnua8044 Před 3 lety +3

      Super

    • @bineeshpalissery
      @bineeshpalissery Před 3 lety +10

      അഹം സിനിമയിലെ ഗാനങ്ങൾ ദേശീയ അവാർഡിന് പരിഗണിക്ക പെട്ടിരുന്നു അവിടെയും താഴെ പെട്ടു

  • @bineeshpalissery
    @bineeshpalissery Před 4 lety +622

    യൂസഫലി കേച്ചേരിയോട് രവീന്ദ്രൻ മാഷ് പറഞ്ഞ ആ വാക്കുകൾ ഓർമ വന്നു "മാഷെ എന്റെ മോളു പാടിയത് നോക്ക് "എന്ന് (ചിത്ര ചേച്ചിയെ ആദ്യമായി ചെന്നൈയിൽ പാടിപ്പിച്ചത് മാഷ് തന്നെയാണ്)

  • @dezertmoon
    @dezertmoon Před 6 lety +461

    കേട്ടാലും കേട്ടാലും മടുക്കാത്ത സംഗീതം
    രവിന്ദ്രൻ മാഷേ"..

  • @velayudhanmk3503
    @velayudhanmk3503 Před 3 lety +97

    'ദുഖവും സന്തോഷവും കൂടി കലർന്ന ഒരു ഫീലാണ് ഇപാട്ട് കേൾക്കുമ്പോൾ ഉണ്ടാവുന്നത് തേനൂറുന്നവരികൾ മറക്കില്ല

  • @RETHEESHN
    @RETHEESHN Před 3 lety +163

    പദ്മഭൂഷൻ നേടിയ ചിത്രാമ്മക്ക് അഭിനന്ദനങ്ങൾ

  • @manojmohanan4546
    @manojmohanan4546 Před 4 lety +86

    ചിത്രാമ്മ 💖💖പുണ്യമാണ്.. മാഷും യൂസഫലി ഇക്കയും ഒക്കെ നമ്മുടെ പുണ്യമാണ്..

  • @pfr.francis1786
    @pfr.francis1786 Před 2 lety +35

    വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ
    ഓർമ്മകളിൽ ശ്യാമവർണ്ണൻ
    കളിയാടി നിൽക്കും കദനം നിറയും
    യമുനാ നദിയായ് മിഴിനീർ വഴിയും
    വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ
    ഓർമ്മകളിൽ ശ്യാമവർണ്ണൻ,,,,
    പണ്ടു നിന്നെ കണ്ടനാളിൽ
    പീലിനീർത്തി മാനസം
    മന്ദഹാസം ചന്ദനമായി
    ഹൃദയരമണാ,,,,,,,
    ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
    ജീവന്റെ താളങ്ങൾ,,,,,,,
    അന്നു നിയെൻ മുന്നിൽ വന്നു
    പൂവണിഞ്ഞു ജീവിതം
    തേൻ കിനാക്കൾ നന്ദനമായി
    നളിനനയനാ ,,,,,
    പ്രണയ വിരഹം നിറഞ്ഞ വാഴ്വിൽ
    പോരുമോ വീണ്ടും,,,,,

  • @sureshkumar.m418
    @sureshkumar.m418 Před 2 lety +230

    ഇതൊക്കെയാണ് പാട്ട്, എത്ര കേട്ടാലും മതിവരാത്ത മനസിന്‌ സുഖവും, വിരഹവും, ഓർമകളും ഒന്നിച്ച് സമ്മാനിച്ചു നമ്മെയെല്ലാം ഉരുക്കുന്ന സംഗീത മാസ്മരിക ഗാനം❤❤❤❤❤🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹നമിച്ചു മാഷേ,,,, ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anu9922
      @anu9922 Před rokem +1

      ❤❤❤❤❤❤

    • @rameshanmp4681
      @rameshanmp4681 Před rokem +1

      ❤👌👍🥰👏🤣 എല്ലാം ഉണ്ട് ഇതിൽ.... 🥰

    • @shreyasnarayanan9123
      @shreyasnarayanan9123 Před rokem

      യൂസഫലി കേച്ചേരി സർ🙏🙏🙏🙏❣️❣️

    • @rathnaakka7614
      @rathnaakka7614 Před rokem

      🕌🚌🕉️☪️🕉️🎤🎧👳🕉️☪️😄😃🐃🍜👈👍🕉️😄👈🚌👎🚓👎🚘👈😄🕉️👈🍜🐃👍

  • @chandusurendran9001
    @chandusurendran9001 Před 5 lety +111

    രവീന്ദ്രൻ മാഷിന്റെ മാജിക്‌
    കൂടെ നമ്മുടെ 'വാനമ്പാടി'

  • @drona_drona
    @drona_drona Před 3 lety +70

    കർണാടിക് സംഗീതത്തിലെ ചലനാട്ട രാഗം അഥവാ ഹിന്ദുസ്ഥാനി സംഗീതത്തിലെ ജോഗ് രാഗം എത്ര മനോഹര രാഗം മനസിന് വല്ലാത്ത ഒരു മാനസികാവസ്ഥ ....... നാദം ബ്രഹ്മം ആ കുന്നു😘👌👌 ചിത്ര ചേച്ചി ഒരു സംഗീതോപകരണം ആണ് അത്രക്ക് കൃത്യത ഉണ്ട് ആ കുയിൽ നാദത്തിന്

    • @drona_drona
      @drona_drona Před 3 lety +7

      ചലനാട്ടയിലുള്ള പ്രമദവനം വീണ്ടും ആ ഗാനവും മനോഹരം ഈ രവീന്ദ്രൻ മാഷിന്റെ ഒക്കെ നഷ്ടം സംഗീത ലോകത്തിലോ കത്തിന് വലിയ നഷ്ടം തന്നെ😐

  • @Sp-mu5mt
    @Sp-mu5mt Před 5 lety +219

    സംയുക്ത , സുന്ദരി പാറു 😘😍🥰❤️

  • @sudeeps1995
    @sudeeps1995 Před rokem +83

    രവീന്ദ്രൻ മാഷിന്റെ ഈ അനശ്വര ഗാനത്തിനൊപ്പം നീങ്ങുന്ന ഓർക്കസ്ട്ര ആണ് ഹൈലൈറ്റ്.. പിന്നെ വരികളിലെ ഒരോ വാക്കുകൾക്കും പ്രത്യേക ലൈഫ് നൽകുന്ന ചിത്ര ചേച്ചിയുടെ ശബ്ദവും.. ഒറ്റ ലൊക്കേഷനിൽ നിന്നും ഒപ്പിയെടുത്ത ഷോട്ടുകൾ.. അങ്ങനെ എല്ലാംതന്നെ ഈ ഗാനത്തെ ഫേവറിറ്റ് ആക്കുന്നു..

  • @anilmathew3091
    @anilmathew3091 Před 4 lety +90

    ചിത്ര ചേച്ചി സംയുക്ത ചേച്ചി രണ്ടു പേരും സൂപ്പർ

  • @umeshunni885
    @umeshunni885 Před 5 lety +102

    Lip movements are very good .....സംയുക്ത....

  • @aswanysoman4537
    @aswanysoman4537 Před 3 lety +50

    ഈ സിനിമയിൽ സംയുതച്ചേച്ചിക്ക് ബിജുചേട്ടനെ നഷ്ടപ്പെടുമ്പോൾ സങ്കടം വരും ,പിന്നെ അവർ തന്നെ ആണെല്ലോ ജീവിതത്തിൽ ഒന്നിച്ചെന്ന് ഓർക്കുമ്പോൾ സന്തോഷവും

    • @dileeps4196
      @dileeps4196 Před 2 lety +1

      Onikunilalo

    • @anoopkrishnan5259
      @anoopkrishnan5259 Před 2 lety

      എന്നും ഇഷ്ടമുള്ള ഒരു സിനിമ അതുപോലെ പാട്ടുകളും 😍😍😍

  • @vimaludayan9386
    @vimaludayan9386 Před 4 lety +48

    നഷ്ടപ്പെട്ട നീലാമ്പരി............... ചിത്രം കാണുമ്പോൾ മാധവികുട്ടിയും...... ഓർമ്മയിൽവരും.......

  • @seljokunjappan
    @seljokunjappan Před 3 lety +16

    മാധവികുട്ടിയമ്മയുടെ നഷ്ട്ടപെട്ട നീലാംബരി എന്നും മനസിലൊരു ഉണങ്ങാത്ത മുറിവായിരുന്നു. മഴ സിനിമയിലൂടെ ഭദ്രയും ശാസ്ത്രികളും വെള്ളിത്തിരയിലെത്തിയപ്പോൾ മുറിവിന്റെ നീറ്റൽ കൂടി. ഒരു പക്ഷെ ഈ ചിത്രത്തിനോടുള്ള അമിതമായ സ്നേഹം കാരണമാകും Director Lenin Rajendran സാറുമായി സൗഹൃദം ഉടലെടുത്ത്. സുഹൃത്തും, വഴികാട്ടിയുമായ സാറും ഇപ്പോൾ മനസിലെന്നും നഷ്ട്ടപെട്ട നീലാംബരിയായി.. ഒരു പാട് വിഷമം വരുമ്പോൾ കണ്ണടച്ച് ഈ പാട്ട് കേട്ടാൽ മതി മഴ പോലെ പെയ്തൊഴിയും വേദനകൾ. പ്രണാമം മാധവികുട്ടിയമ്മക്കും, ലെനിൻ സാറിനും, രവീന്ദ്രന്മാഷിനും 🙏❤

  • @mangeshphadke3263
    @mangeshphadke3263 Před 5 lety +293

    Chitra Amma's voice is devine. I am not a Malayalam but love this song

    • @dhevadhaarudhevadhaaru9961
      @dhevadhaarudhevadhaaru9961 Před 3 lety +16

      Me too😍😍😍

    • @remapkumar9901
      @remapkumar9901 Před 3 lety +2

      Qq

    • @idduboyinaramu2414
      @idduboyinaramu2414 Před 2 lety +9

      Yes bro Her voice is divine 👌👌👌

    • @saketsharma937
      @saketsharma937 Před 2 lety +6

      Malyalam is the language of Kerala and the people are referred as 'Malayali'.
      So, 'I am not a Malayali' , not 'I am not a Malayalam'.

    • @kanank13
      @kanank13 Před rokem +1

      @@saketsharma937 yes, it sounds very funny, "Iam not a Malayalam". But it is normal when someone says Iam not a Telugu or I am not a Tamil.

  • @shameennaduparambil828
    @shameennaduparambil828 Před rokem +14

    ചിത്രയുടെ ഏറ്റവും മികച്ച 10ഗാനങ്ങളിൽ ഒന്ന്... രവീന്ദ്രൻ മാസ്റ്റർക്ക് പ്രണാമം...

  • @AKHILAB-dv8sr
    @AKHILAB-dv8sr Před 5 lety +236

    2019 il ee paatu kelkunnavar undoooo😍😍😍😍😍

    • @tiyaratk6877
      @tiyaratk6877 Před 5 lety +2

      meeee

    • @raijupa7804
      @raijupa7804 Před 5 lety +5

      ഞാൻ കേട്ടിട്ടുള്ള തിൽ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നാമത്തേത്...

    • @rubyruby3059
      @rubyruby3059 Před 5 lety +2

      Njan

    • @jobyjoseph6419
      @jobyjoseph6419 Před 4 lety +1

      Raiju PA അതെ Raiju..... തീർച്ചയായും....

    • @varnapr9898
      @varnapr9898 Před 4 lety

      2019 october 3

  • @Deepthideepzzminu
    @Deepthideepzzminu Před 4 lety +158

    ചിത്ര ചേച്ചിയുടെ വോയിസ്‌. എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരുപാട് ഗാനങ്ങൾ ഈ ശബ്ദത്തിൽ പിറവി എടുത്തിട്ടുണ്ട്😍😘
    സംയുക്ത വർമ്മ എന്ന നായികയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്ന്. എന്താ ഫീൽ👌👍
    ഈ സിനിമ കണ്ട് ഒരു വിഷമമായത് നായിക 💔നായകൻ

  • @vishnu.krishnankrishnan8052

    യൂസഫലി കേച്ചേരി ❤രവീന്ദ്രൻ മാഷ് ❤ k s ചിത്രാമ്മ. രവീന്ദ്രൻ മാഷ് എന്ത് മനോഹരം ആക്കി ആണ് സംഗീതം ചെയ്തിരിക്കണേ .... മാഷേ പ്രണാമം.

  • @shemyshemy1025
    @shemyshemy1025 Před rokem +21

    "പണ്ടു നിന്നെ കണ്ട നാളിൽ പീലി നീർത്തി മാനസം " ഈ വരികളിൽ 🔥🔥😰😰😭

  • @varathan9557
    @varathan9557 Před 4 lety +57

    എന്താ സോങ്... ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തറച്ചു കയറുന്ന വരികൾ...👌

  • @chandusurendran9001
    @chandusurendran9001 Před 5 lety +140

    എന്തിനാണ് ദൈവമേ മാഷിനെ നേരത്തെ കൊണ്ടുപോയത്

  • @antiwokehuman
    @antiwokehuman Před 4 lety +131

    people don't know how lucky we are to live in the same era as chithra chechi. trust me, talent like this is once in a century

    • @biniyapk3420
      @biniyapk3420 Před 2 lety +1

      Thenn kinaakal nandhanamayi enna lyric London london statue game, #sarathraj resembles.

    • @idduboyinaramu2414
      @idduboyinaramu2414 Před 2 lety +2

      Yes bro

  • @firozfiru4601
    @firozfiru4601 Před 5 lety +66

    ചിത്ര ചേച്ചിയെ കൊണ്ടേ സാധിക്കൂ.... പറയാൻ വാക്കുകളില്ല

  • @fathimabeevi6422
    @fathimabeevi6422 Před 3 lety +28

    എന്നോ ജനിച്ച് എന്നോ മരിച്ച സിനിമകൾ...സംഗീതം അനശ്വരമാണ്...... ഓരോരുത്തരുടെയും ഹൃദയ ത്തിലാണ് അതിന്റെ ജീവൻ

    • @Akhil-kd7sw
      @Akhil-kd7sw Před 2 lety +6

      സിനിമ കണ്ട ആരുടേയും മനസ്സിൽ സിനിമയും ഭദ്രയും മരിച്ചിട്ടുണ്ടാവും എന്നു തോന്നുന്നില്ല. 🖤

    • @abhishekboban3734
      @abhishekboban3734 Před 2 lety

      @@Akhil-kd7sw 💯💯

  • @arunmohan9458
    @arunmohan9458 Před 3 lety +36

    പദ്മഭൂഷൻ ശ്രീ K S ചിത്ര....♥️

  • @midhungsundar7641
    @midhungsundar7641 Před 3 lety +20

    രവീന്ദ്ര സംഗീതം കേൾക്കാൻ തോന്നുമ്പോൾ രാത്രികളിൽ ഓടി എത്തി കേൾക്കുന്ന ഗാനം ❤👌👌
    എന്നും പ്രിയപ്പെട്ടത്....

  • @leelasumathy3542
    @leelasumathy3542 Před 3 lety +26

    വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ
    ഓർമ്മകളിൽ ശ്യാമവർണ്ണൻ
    കളിയാടി നിൽക്കും കദനം നിറയും
    യമുനാ നദിയായ് മിഴിനീർ വഴിയും
    വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ
    ഓർമ്മകളിൽ ശ്യാമവർണ്ണൻ,,,,

  • @adv.soumyaissac1356
    @adv.soumyaissac1356 Před 2 lety +14

    പറയാതെ പറഞ്ഞു പ്രണയിക്കുന്ന പഴയ കാലം ഓർമ്മ വരുന്നു😍😍😍

  • @egvinod
    @egvinod Před 3 lety +35

    ചേച്ചി തൊട്ടതെല്ലാം പൊന്നല്ലേ 😍😍😍

  • @jaisonissac3025
    @jaisonissac3025 Před 2 lety +19

    ഓരോ പാട്ടിനും ഓരോ വോയിസ്‌ അതാണ് ചിത്ര... KS ചിത്രാമ്മാ 🥰🥰

  • @sunilkp70
    @sunilkp70 Před 2 lety +15

    ഈ ഗാനത്തിന് സംയുക്തയുടെയല്ലാതെ ഒരു മുഖം ഓർക്കുക വയ്യ. 😍

  • @bineeshpalissery
    @bineeshpalissery Před 3 lety +10

    ഇശൈജ്ഞാനിക്ക് പിറന്നാൾ (ജൂൺ 2).....
    ``നഷ്ടപ്പെട്ട'' നീലാംബരി''യുടെ ഓർമ്മക്ക്
    ----------------------
    ആദ്യന്തം സംഗീതസാന്ദ്രമായ കഥയാണ് മാധവിക്കുട്ടിയുടെ ``നഷ്ടപ്പെട്ട നീലാംബരി''. മഴ എന്ന പേരിൽ അത് സിനിമയാക്കുമ്പോൾ പശ്ചാത്തലത്തിൽ നീലാംബരി രാഗം അതിന്റെ എല്ലാ ഭാവചാരുതയോടെയും ഒഴുകിക്കൊണ്ടിരിക്കണം എന്ന് ഉറച്ചിരുന്നു ലെനിൻ രാജേന്ദ്രൻ. സംഗീതാധ്യാപകനാണ് കഥയിലെ നായകൻ. പ്രണയത്തിൽ സംഗീതം കലരുമ്പോഴുള്ള ദിവ്യമായ ഒരു അനുഭൂതിയുണ്ട്. ആ അനുഭൂതിയുമായി ചേർന്നുനിൽക്കുന്നവയാകണം പടത്തിലെ പാട്ടുകളും.പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് ഇശൈജ്ഞാനി ഇളയരാജയുടെ രൂപമാണ്.
    ``രാജക്കു മാത്രമേ ആ കഥയുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് സംഗീതം ഒരുക്കാൻ കഴിയൂ എന്നായിരുന്നു എന്റെ വിശ്വാസം. ആ സമയത്ത് എന്തോ ആവശ്യത്തിന് തിരുവനന്തപുരത്ത് വന്നിട്ടുണ്ട് രാജ. കോവളത്ത് ഒരു റിസോർട്ടിൽ താമസിക്കുകയാണ്. നേരെ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടു. പ്രതീക്ഷിച്ച മുൻശുണ്ഠിക്കാരനെയല്ല അവിടെ കണ്ടത്; സംഗീതത്തിനു വണ്ടി സ്വയം സമർപ്പിച്ച ഒരാളെ. കഥ വിവരിച്ചുകേട്ടപ്പോൾ തന്നെ ആവേശഭരിതനായി അദ്ദേഹം. നീലാംബരിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഈണങ്ങൾ അപ്പോൾ തന്നെ എന്നെ മൂളിക്കേൾപ്പിച്ചു. മഴയിൽ കുതിർന്ന ആ ഈണങ്ങൾക്കൊത്ത് എന്റെ മനസ്സിൽ സിനിമ വളരുകയായിരുന്നു. ''
    അടുത്ത ദിവസം തന്നെ ഇളയരാജയോടൊപ്പം ചെന്നൈയിലേക്ക് പറക്കുന്നു ലെനിൻ. സംഗീതം മാത്രമായിരുന്നു വിമാനത്തിലും സംസാരവിഷയം. ``വിമാനമിറങ്ങി പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞത് പിറ്റേന്ന് രാവിലെ വീണ്ടും നേരിൽ കാണാം എന്ന വാക്കോടെയാണ്. എന്നാൽ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. അന്ന് രാത്രി എനിക്ക് നാട്ടിൽ നിന്നൊരു അപ്രതീക്ഷിത ഫോൺകോൾ. ചേട്ടൻ ലെനിൻ രാജശേഖരൻ മരിച്ചു; ഉടൻ നാട്ടിലെത്തണം. പിന്നെ സംശയിച്ചില്ല. പിറ്റേന്ന് കാലത്ത് തിരികെ നാട്ടിലേക്ക്. മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത്‌ വീണ്ടും ചെന്നൈയിൽ എത്തിയപ്പോഴേക്കും ഇളയരാജ ഫ്രാൻസിലേക്ക് പറന്നിരുന്നു; സിംഫണി ചിട്ടപ്പെടുത്താൻ വേണ്ടി. ഒരു മാസം കഴിയും തിരിച്ചുവരാൻ എന്നാണ് അറിഞ്ഞത്. പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയാണെങ്കിൽ അധികം വൈകിക്കാനും വയ്യ. ഇളയരാജ ഇല്ലാത്ത മഴയെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യായിരുന്നു. പക്ഷേ എന്തുചെയ്യും?''
    ``മഴ''യുടെ സംഗീതസംവിധായകനായി രവീന്ദ്രൻ രംഗപ്രവേശം ചെയ്യുന്നത് ഈ സന്ദിഗ്ധഘട്ടത്തിലാണ്. രവീന്ദ്രനുമായി വർഷങ്ങളുടെ പരിചയമുണ്ട് ലെനിന്; ഡബ്ബിംഗ് കലാകാരനായിരുന്ന കാലം തൊട്ടേ. പതിവ് ശൈലിയിൽ ഉള്ള പാട്ടുകളല്ല തന്റെ സിനിമയിൽ വേണ്ടതെന്ന് നേരത്തെ തന്നെ രവീന്ദ്രനെ ബോധ്യപ്പെടുത്തിയിരുന്നു അദ്ദേഹം. ആ മാറ്റം രവീന്ദ്രൻ ശരിക്കും ഉൾക്കൊള്ളുകയും ചെയ്തു. ഗുരുവായൂരിലെ ഒരു ഗസ്റ്റ് ഹൗസിലും തൃശൂരിലെ രാമനിലയത്തിലുമാണ് മഴയിലെ പാട്ടുകൾ പിറന്നുവീണതെന്ന് ഓർക്കുന്നു ലെനിൻ. റെക്കോർഡിംഗ് തൃശൂരിലെ ചേതന സ്റ്റുഡിയോയിലും.
    ``നായികയുടെ മനസ്സിലെ കൃഷ്ണ സങ്കൽപ്പത്തിന്റെ എല്ലാ നിഗൂഢ സൗന്ദര്യവും ഉൾക്കൊണ്ടുകൊണ്ട് യൂസഫലി എഴുതിയ പാട്ടാണ് വാർമുകിലേ. ജോഗ് രാഗത്തിന്റെ തലോടൽ കൊണ്ട് ആ ഗാനത്തെ അഭൗമമായ ഒരു അനുഭവമാക്കി മാറ്റി രവീന്ദ്രൻ. മഴയുടെ ഭാവം എല്ലാ ഗാനങ്ങളിലും ഉണ്ടെങ്കിലും അതേറ്റവും ദീപ്തമായത് ജയകുമാർ രചിച്ച ആഷാഢം പാടുന്നു എന്ന പാട്ടിന്റെ ഈണത്തിലാണ്. അമൃതവർഷിണിയിൽ ചിട്ടപ്പെടുത്തിയ ആ പാട്ട് യേശുദാസും ചിത്രയും പാടിക്കേട്ടപ്പോഴേ അതിന്റെ ദൃശ്യങ്ങൾ വെള്ളിത്തിരയിലെന്നോണം എന്റെ മനസ്സിൽ വന്നുനിറഞ്ഞു എന്നതാണ് സത്യം. ''
    തിരുനൽവേലി ജില്ലയിലെ അംബാസമുദ്രത്തിനടുത്തുള്ള ഒരു പനങ്കാട്ടിൽ വെച്ച് കാറ്റും മഴയുമുള്ള ഒരു ദിവസം ലെനിനും എസ് കുമാറും ചേർന്ന് ചിത്രീകരിച്ച ആ ഗാനരംഗം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയസ്പർശിയായ ഗാനരംഗങ്ങളിൽ ഒന്നായി നിലനിൽക്കുന്നു. പിൽക്കാലത്ത് ``ലെനിന്റെ മഴപ്പനകൂട്ടം'' തേടി അതെ ലൊക്കേഷനിൽ ചെന്നെത്തിയ ചലച്ചിത്രകാരന്മാർ നിരവധി.
    ഇളയരാജയ്ക്ക് ``നഷ്ടപ്പെട്ട നീലാംബരി'' അങ്ങനെ രവീന്ദ്രന്റെ നേട്ടമാകുന്നു....ഓർക്കാൻ രസമുണ്ട്: രവീന്ദ്രന് പകരം രാജയാണ് മഴയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നതെങ്കിലോ?
    --രവിമേനോൻ

  • @shinsmedia
    @shinsmedia Před 2 lety +15

    2000 2001 കാലഘട്ടങ്ങളിൽ മഴ എന്ന സിനിമ 150 ഓളം പ്രാവിശ്യം കണ്ടിട്ടുണ്ട്.. എന്റെ പ്രിയപ്പെട്ട സിനിമയും പാട്ടും സംയുക്തയും. സംയുക്തയെ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന വ്യക്തിയാണ് ഞാൻ.. വീണ്ടും ചില വീട്ടുകാര്യങ്ങൾ കണ്ടതു മുതൽ മനസ്സിൽ കയറിയ നടി.. ഒന്നു കാണാൻ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെയാണ് കൊയിലാണ്ടി ടൗണിലൂടെ 2000 ഫിബ്രവരി 16 ന് ജീപ്പിലൂടെ ഒരു അനൗൺസ്മെന്റ് പാഞ്ഞു പോയത്.. ടൗണിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ വാർഷിക ആഘോഷങ്ങളിൽ സംയുക്ത വരുന്നെന്ന്..പിന്നെ ഒന്നും നോക്കിയില്ല. സന്തോഷത്തോടെ മതിമറന്ന് ജ്വല്ലറിയുടെ പുറക് വശത്തെ ചെറിയ ഗ്രൗണ്ടിലെ സ്റ്റേജിന് മുന്നിൽ വെയിൽ കൊണ്ടു നിന്നു. നല്ല തിരക്കായിരുന്നു.. താമസിയാതെ ഒരു നീല ചുരുദാറിൽ സംയുക്ത കാറിൽ നിന്ന് ഇറങ്ങി വന്നു.. ലാലേട്ടനും ഒരുമിച്ച് ആലപ്പുഴ ചിത്രീകരണം നടക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ ലൊക്കേഷനിൽ നിന്ന് വരുകയാണെന്ന് സംയുക്ത വേദിയിൽ കയറി രണ്ടു വാക്ക് സംസാരിച്ചു. കൊയിലാണ്ടിയിലെ നാല് തിയറ്ററിൽ മൂന്നിലും സംയുക്തയുടെ പടം.. ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരവധിക്കാലത്ത്, നാടൻ പെണ്ണും നാട്ടുപ്രമാണിയും🥰❤️🥰സംയുക്തഅഭിനയിച്ച എല്ലാ സിനിമകളും റിലീസ് ദിവസം തന്നെ തിയറ്ററിൽ പോയി കാണും..എന്നിട്ടെ ബാക്കി എന്തും ഉള്ളൂ..എല്ലാ മധുരമുള്ള ഓർമ്മകൾ മാത്രം❤️

  • @Anu-gy4yj
    @Anu-gy4yj Před 4 lety +15

    ഇനി ഇങ്ങോനൊരു കാലം തിരിച്ചു വരില്ല എന്ന് ഓർക്കുമ്പോൾമനസ്സിൽ ഒരു വലത്തേ വിങ്ങൽ 😢😢😢

  • @vishakvishakk6544
    @vishakvishakk6544 Před rokem +5

    കുഞ്ഞിലേ എന്റെ ചേച്ചി എന്നിക് പാടി തെരുന്ന പാട്ട് ആണ് കാലം ഇത്രയും കഴിഞ്ഞ്. ചേച്ചി ഓർമയായി. ഇപ്പോൾ കേട്ടപ്പോൾ ചേച്ചിയെ ഓർമ വന്നു.🥲😔😊

    • @anusha2465
      @anusha2465 Před rokem

      😮😮😮 what happened to Chechi?

  • @cineframe5718
    @cineframe5718 Před 3 lety +33

    ഇതൊക്കെ ഡിസ്‌ലൈക് അടിച്ചവരൊക്കെ ഏതെങ്കിലും അന്യഗ്രഹ ജീവികൾ ആയിരിക്കും
    ഭൂമിയിൽ ഉള്ള ആർക്കും ഈ പാട്ട്ന്‌ ഡിസ്‌ലൈക്ക് അടിക്കാൻ പറ്റില്ല
    #TOP_10_EXPRESS

  • @Superman-46
    @Superman-46 Před rokem +7

    എന്റെ അമ്മ.എന്തൊരു മനോഹാരിത അമ്മയുടെ ശബ്ദത്തിന്.തേൻ കൊണ്ട് മാത്രം സൃഷ്ടിച്ച ശബ്ദം

  • @anijaauglet6660
    @anijaauglet6660 Před 4 lety +26

    2020 കണ്ണുവർ ഉണ്ടോ😍😍
    ഈ song കേൾക്കുമ്പോൾ അതിൽ അലിഞ്ഞു പോകുന്നു❤️❤️
    സംയുക്ത ചേച്ചിയെ കാണാൻ എന്തു സുന്ദരിയാ😍😍❤️❤️❤️❤️❤️
    ചിത്ര ചേച്ചിയുടെ voice😍😍💯💯❤️❤️❤️❤️❤️

  • @AjayKumar-po2vq
    @AjayKumar-po2vq Před rokem +16

    One and only Chitra amma no one can replace chitra Amma super singing Jesus Christ saves you all the time

  • @sureshkk2421
    @sureshkk2421 Před 3 lety +30

    💕 അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം 👌👌

  • @ananthuk5372
    @ananthuk5372 Před 3 lety +30

    ചിത്രേച്ചി... സംഗീതത്തിൽ മാഷിന്റെ മകൾ തന്നെ 😍

  • @user-lg1td5wv4n
    @user-lg1td5wv4n Před 3 lety +21

    എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി സ്റ്റേജിൽ പാടിയ പാട്ട്.....

  • @heyitshari
    @heyitshari Před 3 lety +18

    എന്റെ പ്രിയപ്പെട്ടവളെ നിനക്കായ് കേട്ടു. ഇത് കേട്ടത്തിൻ തെളിവ് ♥️

  • @sreelakshmiks6369
    @sreelakshmiks6369 Před rokem +26

    Chithramma 's voice ❤ithreyum clear voice.such a Devine voice 💖

  • @suryadevsfc5806
    @suryadevsfc5806 Před 3 lety +28

    രവീന്ദ്രൻ മാഷേ എന്താ ഈ ചെയ്തു വെച്ചേക്കുന്നത്.. ഹോ നമിച്ചു 🙏
    ഒന്ന് കൂടി ജനിക്കുമോ ഞങ്ങൾക്ക് വേണ്ടി 💔😭
    ചിത്രാമ്മ ഉയിർ 🥰🔥😍😘🤩

  • @sonuzacmusics
    @sonuzacmusics Před 2 lety +12

    ചിത്രാമ്മ എന്നൊരു ഗായിക ഇല്ലെങ്കിൽ ഇതൊക്കെ ആരു പാടും...ചിന്തിക്കാൻ പോലും വയ്യ ഇത് വേറൊരു ശബ്ദത്തിൽ❤️

    • @drjacobdaniel2329
      @drjacobdaniel2329 Před rokem

      Sujatha,Rimitomy okke easy aayi paadum e pattu

    • @sonuzacmusics
      @sonuzacmusics Před rokem +5

      @@drjacobdaniel2329 ennalum chithramma padiyale aa oru feel kittoo

    • @april9883
      @april9883 Před rokem +8

      @@drjacobdaniel2329 അയ്യേ
      Do consult a psychiatrist urgently

    • @aswinc2722
      @aswinc2722 Před rokem

      ​@@drjacobdaniel2329sujatha ok
      Rimi Tomy🤮🤮🤮🤮

    • @ajithek2225
      @ajithek2225 Před rokem +3

      @@drjacobdaniel2329 നൈസ് കോമഡി 🤣🤣🤣രവീന്ദ്രൻ മാഷുടെ പാട്ടുകൾ അത്ര നല്ല രീതിയിൽ പാടാൻ തനിക്ക് കഴിയില്ലെന്ന് സുജാതച്ചേച്ചി തന്നെ ഒരു അഭിമുഖത്തിൽ സമ്മതിച്ചിട്ടുണ്ട്.

  • @appusappuzz1536
    @appusappuzz1536 Před 4 lety +45

    Chithra chechi 🥰😍😘
    Nightingale of South india
    Piya basanti in North India
    Vaanambadi in Kerala
    Chinnakkuyil in Tamil Nadu
    Sangeetha saraswathi in Andrapradesh and telengana
    She is a recipient of six national awards (most by any female singer in India) .
    She has more than 25000 recorded songs in various languages.including Malayalam, Telugu,.Kannada, Tamil, Hindi,Bengali,Oriya, Punjabi, Gujarati,Tulu, Rajasthani,Urudu, Sanskrit and Badaga as well as foreign language s such as Latin, Arabic,sinhalesa, English and French.........one and only chithra chechi 😘🥰😍😘

  • @saintsiddhartha7955
    @saintsiddhartha7955 Před 3 lety +32

    കൊതിതീരുന്നില്ല.. എത്ര കാണുമ്പോഴും... real superhit in all sense.. singing, direction, composing, performing.. superb... forever malayalam hit..

  • @adhianandhashiva3915
    @adhianandhashiva3915 Před 4 lety +149

    2020 ജനുവരിയിൽ കാണുന്നവർ 👍👍

  • @debankanm
    @debankanm Před 3 lety +65

    Didn't understand the words, but loved the song. KS Chitra's incredible voice.

  • @jobitbaby2927
    @jobitbaby2927 Před 8 měsíci +4

    ചിത്രയെ കൊണ്ടു പാടിച്ച പാട്ടുകളിൽ രവീന്ദ്രൻ മാഷിന് ഏറ്റവും ഇഷ്ടമായത് ഇതാണെന്നു ചിത്ര ഒരു interview ഇൽ പറഞ്ഞിരുന്നു 💚

  • @vishnuart13
    @vishnuart13 Před 3 lety +21

    Chithra chechi voice😘😘😘 oru rekshayum illa. Feeling❤️

  • @sidheek4194
    @sidheek4194 Před 6 lety +68

    ❤🌹💐👏🥀👏👏👍👍🕺 രവീന്ദ്രൻ മാഷ് ❤🌹💐 ചിത്ര ചേച്ചി മാജിക്

  • @ratheeshkp2298
    @ratheeshkp2298 Před 2 lety +13

    അനശ്വര സൃഷ്ടി. രവീന്ദ്രൻ മാഷേ അങ്ങയുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം

  • @sathydevi4956
    @sathydevi4956 Před 3 lety +59

    Chitra enthoru feel aanu ee paattil. Really honey pouring voice. Melodious mood in this song is at its peak level. Ravindran Mashintey music and Chitra's mind blowing singing cannot be expressed in words. While listening to this song , by closing our eyes, we reached in a particular stage of mind, can't be expressed. In a wonderful situation.

  • @ABINSIBY90
    @ABINSIBY90 Před 3 lety +14

    ചിത്രചേച്ചിയുടെ ആലാപനം..നല്ല വരികൾ.

  • @akshay5672
    @akshay5672 Před 3 lety +32

    അതിമനോഹരം വേറെ ഒരു വാക്കില്ല ഈ ഗാനത്തിനെ വർണിക്കാൻ.. കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം ❤️🥰... യൂസഫ് അലി കച്ചേരിയുടെ വരികൾ രവീന്ദ്രൻ മാഷിന്റെ സംഗീതം ചിത്ര ചേച്ചിയുടെ നാദം മഹാ പ്രതിഭകൾ 🙏

  • @arunviswanath6482
    @arunviswanath6482 Před 3 lety +21

    Chithra Chechi.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰Orayiram ummaaa.... We are blessed to live in this era 😍😍😍

  • @ajithkumars6433
    @ajithkumars6433 Před 3 lety +10

    Super 4 കണ്ടതിന് ശേഷം ഒന്നുകൂടി കാണാൻ വന്നു...
    ചിത്ര ചേച്ചി 😍😍🙏🙏🙏🙏

  • @akastro12
    @akastro12 Před 3 lety +19

    இறைவனின் அற்புதமான படைப்பு இந்த பாடல். இசை எழுத்து சித்ரா அம்மா குரல் அனைத்தும் இனிமை

    • @JP-bd6tb
      @JP-bd6tb Před 2 lety +2

      கடவுளே....தமிளா......🤭
      இந்த மளயாளம் பாட்டுக்கு இந்த அளவுக்கு ரசிகர்களா....
      வணக்கம் தலைவா...🙏
      நானும் ஒரு பெரிய தமிழ் ரசிகன் தா....
      எனக்கு ரொம்ப புடிக்கும் உங்க தமிழ் பாடலும் படங்களும் எல்லாமே.....

    • @idduboyinaramu2414
      @idduboyinaramu2414 Před 2 lety +1

      Especially Chithramma's divine singing 👌👌

  • @idduboyinaramu2414
    @idduboyinaramu2414 Před 2 lety +28

    What a song👌👌👌 Divine singing by Chithramma 👌

  • @newsteps28
    @newsteps28 Před 11 měsíci +7

    In 2023.....❤❤❤❤രവീന്ദ്രൻ മാഷ്, യൂസഫലി കേച്ചേരി,
    k.s Chitra, സംയുക്ത വർമ, ബിജു മേനോൻ ... Evergreen melody in jog രാഗം 🌹🌹🌹🙏🙏🙏🙏🙏🤝🤝❤❤❤

  • @sajadsalam1721
    @sajadsalam1721 Před 2 lety +5

    ഹോ ജീവൻ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്തൊരു ഫീൽ 🥰🥰🥰

  • @maheshtr9592
    @maheshtr9592 Před 2 lety +9

    രവീന്ദ്രൻ മാഷ് 💖
    ചിത്ര ചേച്ചി 💖
    സംയുക്ത വർമ്മ 💖

  • @ralarajan1967
    @ralarajan1967 Před 6 lety +75

    അന്നു നിയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം
    അന്നു നിയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം
    തേൻകിനാക്കൾ നന്ദനമായിതേൻകിനാക്കൾ നന്ദനമായി നളിനനയനാ
    പ്രണയ വിരഹം നിറഞ്ഞ വാഴ്വിൽ പോരുമോ വീണ്ടും ..?

    • @maheshmurali8507
      @maheshmurali8507 Před 4 lety +5

      Rala Rajan ഓരോ വരിയിലും സംയുക്തയുടെ expression...... പറയാൻ വാക്കുകളില്ല

  • @ralarajan1967
    @ralarajan1967 Před 6 lety +26

    വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ
    കളിയാടി നിൽക്കും കദനം നിറയും യമുനാ നദിയായ് മിഴിനീർ വഴിയും ...

  • @jyothishnair1083
    @jyothishnair1083 Před 5 lety +30

    Spr song.... സംയുക്ത ചേച്ചി 😍😍😍😘

  • @-RajarshiKashyapSarmah
    @-RajarshiKashyapSarmah Před 2 lety +6

    Didn't understand a single word,still here for Chithra ji , truly mesmerized 🙏, big fan of her

  • @snowdrops9962
    @snowdrops9962 Před 2 lety +7

    കടിച്ചു തിന്നാൻ തോന്നുന്നു ചിത്രച്ചേച്ചിയെ.... Love u too much 🥰🥰🥰🥰

  • @bineeshpalissery
    @bineeshpalissery Před 4 lety +14

    മാഷിന്റെ ഓർക്കസ്ട്ര വേറെ ലെവൽ ആണ്...

  • @ajithek2225
    @ajithek2225 Před rokem +4

    മലയാളിക്ക് ഒരുപാട് നല്ല ഗാനങ്ങൾ തന്ന വിദ്യാജിയെ ഇഷ്ടമാണ്. പക്ഷേ 2000ൽ രവീന്ദ്രൻ മാഷിനെയും (മഴ), ബോംബെ രവി സാറിനെയും (മനസ്സിൽ ഒരു മഞ്ഞുതുള്ളി ) മറികടന്ന് വിദ്യാജിക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് കൊടുത്തപ്പോൾ വളരെ വിഷമം തോന്നി. "വാർമുകിലേ..."(ചിത്ര - മഴ), "പ്രണയിക്കുകയായിരുന്നു നാം..." (സുജാത - മനസ്സിൽ ഒരു മഞ്ഞുതുള്ളി) ---ഈ രണ്ടു ഗാനങ്ങൾ ദേവദൂതനിലെ എല്ലാ പാട്ടുകളേക്കാളും മികച്ചതാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു...

    • @Nav_Lion
      @Nav_Lion Před 10 měsíci +3

      Athe.. aa varshathe mikacha gayika asha g menon aayirunnu.. but chithrayude ee pattinte athrem asha g menon nte pattu illa.enthoru award aayirunnu ath..

    • @arunvijayan4234
      @arunvijayan4234 Před 7 měsíci +1

      സത്യം...

    • @ABINSIBY90
      @ABINSIBY90 Před 3 měsíci

      ദേവവദൂതനിലെ പാട്ടുകൾ വേറെ ലെവൽ..

  • @akishvanparambil2565
    @akishvanparambil2565 Před 3 lety +7

    സൂപ്പർ 4 അനുശ്രീ യുടെ പാട്ട് കേട്ട് ഒന്നുകൂടി ഇഷ്ടം കൂടി ഈ പാട്ടിനോട് ❤️🥰🥰... നേരെ ഇങ്ങ് പോന്നു 😊

  • @shinsmedia
    @shinsmedia Před 4 lety +15

    2000 വർഷം ഓർമ്മകളിൽ പെയ്തിറങ്ങുന്നു

  • @anila.s8596
    @anila.s8596 Před 6 lety +16

    Raveendran mash soopper ,chitra Chechi powlichu, samyuktha Chechi kalakki,Biju chetta love uuuu

  • @sibinpb9485
    @sibinpb9485 Před rokem +3

    എത്ര കേട്ടാലും മടുപ്പ് തോന്നാത്ത song പഴയ നല്ല ഓർമ്മകളിലൂടെ അങ്ങനെ പോകും

  • @sureshkkakkara3522
    @sureshkkakkara3522 Před 2 lety +7

    എത്രകേട്ടാലും മതിവരാത്ത ഇഷ്ടഗാനങ്ങളിൽ ഒന്ന്.

  • @ABINSIBY90
    @ABINSIBY90 Před 3 měsíci +1

    ചിത്രചേച്ചിയുടെ മനോഹരമായ ആലാപനം . ഒരു കവിതയെ ഓർമ്മിപ്പിക്കുന്ന വരികൾ..

  • @rakeshkannankannanrakesh9850

    ethoru rasama e pattu kelkubol chithrachechiyude sabhadhvum nala varikalum ethra kettalum madhi vartha songs

  • @sree4101
    @sree4101 Před 3 lety +36

    Super 4 ലെ Anusree യുടെ performance കണ്ടു വന്നവർ ഉണ്ടോ

  • @sanushpk3357
    @sanushpk3357 Před 7 lety +63

    അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം...

  • @MathewSimonGospel
    @MathewSimonGospel Před 3 lety +13

    Raveendran Maarshinte paatinu oru. rakshayila...
    adipoli, manoharam.

  • @noushadma6678
    @noushadma6678 Před 7 měsíci +9

    ഈ ഗാനം ഒരുക്കിയ മൂന്നുപേർക്കും, കേച്ചേരി, രവീന്ദ്രൻ, ചിത്ര/ പൊട്ടന്മാരായ ജഡ്ജിസ് അവാർഡ് കൊടുത്തില്ല. ചിലപ്പോൾ ഈ പാട്ടിന്റെ ചിത്രീകരണം പാട്ടിനനുസരിച്ചതല്ല എന്നതുകൊണ്ട് ആകാം!

    • @magith87ekm
      @magith87ekm Před 15 dny

      Probably the jury wanted it to go to a fresh talent. Aradyam parayum was nowhere near this song

  • @73east43
    @73east43 Před 2 lety +8

    Exlent voice control 🥰🥰🥰🥰love you ചിത്ര ചേച്ചി 🥰🥰

  • @9teen66
    @9teen66 Před 4 lety +18

    Raveendran reminds me of another legendary music director of Hindi movies " Jaidev. Both created supremely beautiful melodies based on classical music. Raveendran received the acknowledgement he deserved because of mature audience while despite winning 3 national awards for best music Jaidev died penniless.

  • @sandhyakrishna3042
    @sandhyakrishna3042 Před 3 lety +10

    ഒരുപാട് ഇഷ്ട്ടം ഉള്ള സോങ്...ഫിലിം....എപ്പോളും കേൾക്കാൻ ഇഷ്ട്ടമുള്ള സോങ്

    • @JP-bd6tb
      @JP-bd6tb Před 2 lety

      എനക്കും അപ്പടിയെ താൻ....🤗
      ഇന്ത പാട്ട് കേക്കുമ്പോതെല്ലാം
      എൻ ഇദയത്തുക്കുളൈ എന്നവോ അരുവിമാതിരി കൊട്ട്ത്.....🙃
      ചിത്രാമ്മ നമ്മ നെനച്ച മാതിരിയേ അല്ലയേ....വേറെ വേറെ ലെവൽ താ

  • @sareethanaveena1675
    @sareethanaveena1675 Před 4 lety +101

    ഇനിയൊന്നു കൂടി രവീന്ദ്രൻമാഷ് പുനർജനിച്ചിരുന്നെങ്കിൽ.....

    • @bineeshpalissery
      @bineeshpalissery Před 4 lety +2

      ആഗ്രഹം ഉണ്ട്

    • @dianamary7727
      @dianamary7727 Před 4 lety +2

      Balabasker too

    • @Anu-gy4yj
      @Anu-gy4yj Před 4 lety +6

      കലാഭവൻ മണി. ലോഹിസർ. ഗിരീഷ് പൂത്തഞ്ചേരി. ഭരതൻ. പത്മരാജൻ. ONV കുറുപ്പ്. etc..... ഇവരും കൂടി

    • @ajinubabu6528
      @ajinubabu6528 Před 3 lety +3

      @@Anu-gy4yj Johnson master as well

    • @RR-tp5gy
      @RR-tp5gy Před 2 lety +1

      Yusuf Ali kecheri, Gireesh puthanchery, ONV kurup, S. Rameshan Nair, thudangiya pazhaya kaala kavikale inn sherikum miss cheyunnu...ithupolathe lyrics okke inn kelkaane kittunnilla

  • @shameemkallungal1091
    @shameemkallungal1091 Před 7 měsíci +3

    ഇതൊക്കെ കേൾക്കുമ്പോഴാണ്,, ഇപ്പോഴത്തെ പാട്ടുകളെടുത്തു പൊട്ടാക്കിണറ്റിലെറിയാൻ തോന്നുന്നത്....

  • @dr.niyasabdulkarim3380
    @dr.niyasabdulkarim3380 Před 6 lety +22

    Wonderful lyrics penned by yusufali kechery sir