Kwid ഒരു വലിയ കുഞ്ഞൻ കാർ

Sdílet
Vložit

Komentáře • 567

  • @mobitv7358
    @mobitv7358 Před 4 lety +60

    ഞാൻ renault ഇൽ ബോഡി വർക്ക്‌ ചെയ്യുന്ന ആളാണ് 800cc യിൽ ഇറങ്ങിയ വണ്ടികൾക് അൽപം മോശം ആയിരുന്നു പക്ഷെ ഇപ്പോ ഉള്ള വണ്ടികൾ നല്ലതാണ്

    • @animalworld7440
      @animalworld7440 Před 3 lety +5

      Kwid Second എടുക്കാൻ ആഗ്രഹമുണ്ട് പണികിട്ടുമോ ? Eon എങ്ങനെ?

    • @shamjithkhankc6933
      @shamjithkhankc6933 Před 3 lety +11

      @@animalworld7440 പൊന്നു സുഹൃത്തേ EON ഒന്നും പോയി എടുത്തു കുടുങ്ങല്ലേ...ആ ലുക്ക് മാത്രേ ഉളളൂ

    • @animalworld7440
      @animalworld7440 Před 3 lety +3

      @@shamjithkhankc6933 Eon അത്രയും പ്രേശ്നമാണോ ❓️

    • @shamjithkhankc6933
      @shamjithkhankc6933 Před 2 lety +3

      @@animalworld7440 Eon ഒരു 50000km കഴിഞ്ഞാൽ വളരെ പരിതാപകരമായ അവസ്ഥയാകും.. എന്റെ അടുത്ത സുഹൃത്തിന്റെ വണ്ടികൊണ്ട് നേരിട്ട് അനുഭവിച്ചതാണ്...കമ്പനി സർവീസ് ആയിട്ടുള്ള നന്നായി ഡ്രൈവ് ചെയ്യുന്ന ആളുടെ വണ്ടിയാണ് എന്നിട്ടും നിരാശപ്പെടുത്തി ഇയോണ്..! മൈലേജിന്റെ കാര്യത്തിൽ Alto 800, Kwid മായി മുട്ടാൻ ഇയോണിന് പറ്റില്ല എന്നതും സത്യം !!

    • @animalworld7440
      @animalworld7440 Před 2 lety +1

      @@shamjithkhankc6933 Tnx bro ❣️

  • @shintoalappatt2634
    @shintoalappatt2634 Před 4 lety +93

    നല്ല റിവ്യൂ... മറ്റുള്ളവരെ പോലെ kwid നേ കുറ്റവും പറഞ്ഞില്ല പൊക്കിയും പറഞ്ഞില്ല. ഉള്ള കാര്യം പറഞ്ഞു ❤❤👌

  • @Vkeeey53
    @Vkeeey53 Před 2 lety +17

    Proud owner of KWID since 2016 💯
    Completely satisfied with look and performance 😎

  • @faisufaiz6025
    @faisufaiz6025 Před rokem +11

    ഞാൻ ഇപ്പോൾ ഉള്ളത് കൽപ്പറ്റ ആണ് മലപ്പുറം ഊട്ടി വയനാട് ബന്ദിപ്പൂർ യാത്രയിൽ kwidil 2016 മുതൽ kwid ഉണ്ട് കൂടെ totaly satisfied ദീർഘ യാത്ര ഡ്രൈവിങ്ങിൽ ക്ഷീണം തോന്നുന്നില്ല ഒരുപാട് തവണ ഊട്ടി പോലുള്ള ഹൈ റേഞ്ച് കയറിയിട്ടും ഇതേ അവസ്ഥ തന്നെ ആണു 👏❤️🚗

  • @dxvenki2254
    @dxvenki2254 Před 4 lety +2

    Engine oil kurich parayumo
    Fully synthetic , semi Synthetic, mineral oil .. ethoke vandik ethoke oil ozhiknm enn vivarichu paryu ikka..

  • @makhsoodlambeth
    @makhsoodlambeth Před rokem +2

    Very smart mechanic.Good explanations

  • @harisankarkp
    @harisankarkp Před 4 lety +3

    Kwid ethra KM kazhiyumbol aan, aethokke problems aan kanich thudangunnath. Enikk oru 1.0L und. 15000km aayi ith vare problems onnum vannittilla.( Silencerin oru cheriya sound undayirunnu ath warranty il mattithannu.)

  • @tharangamgireesh8711
    @tharangamgireesh8711 Před 4 lety +1

    Valare Nannayi Vivarichittundu.Vahanam Edukkan pokunnavarkku Theerthum Prayonjana Pradhamaya Video.Good

  • @vinuvijayan8065
    @vinuvijayan8065 Před 4 lety +1

    Salim bro coolent water mix cheythano ozhikendathu atho coolent matramayitano ozhikendathu.plz rply

  • @anandusukumar4594
    @anandusukumar4594 Před 4 lety +1

    Eon or kwid enik vedikan anu onu suggest cheyo ikka

  • @Noblechristy007
    @Noblechristy007 Před 3 lety +1

    2016 1000 cc kwid edthuthal kuzhappam ondo?

  • @Tamil69973
    @Tamil69973 Před 4 lety +2

    Very good review thank you very much posting keep continue

  • @sibilpv8478
    @sibilpv8478 Před 4 lety +4

    CNG use ചെയുന്നത് കൊണ്ട് വണ്ടിക് വരുന്ന complaints ഒന്ന് review ചെയ്യാമോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @anilraju1405
    @anilraju1405 Před 4 lety +1

    Ikka Ford Fiesta petrol/diesel review cheyyamo?

  • @rockylekha4016
    @rockylekha4016 Před 4 lety +1

    Mahindra Bolero review cheyyamo? Especially second hand vandi edukkumbok ulla kaaryangal koodi ulpeduthane..

  • @vikvlogs
    @vikvlogs Před 4 lety +20

    വീണ്ടും ഒരു പോളി വീഡിയോ 💚

  • @jishilms4193
    @jishilms4193 Před 4 lety

    Good review.. Kwid breaking system below avg aanu.. some times chavittiyaal vandi nikkathilla.. break pedal kallu pole irikkum.

  • @jugalantony8721
    @jugalantony8721 Před 4 lety

    Skoda octavia old model(2005) aaa vandiya patti onnu parayuvo??

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 Před 4 lety +9

    Kwid ഉപയോഗിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ഒക്കെ ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി.

  • @mohamedshereef5975
    @mohamedshereef5975 Před 4 lety +2

    Alto 800 എൻജിൻ water serviece ചെയ്യാൻ പറ്റുമോ

  • @tcrvloger
    @tcrvloger Před rokem +1

    Kwid 2016 model RXT variant 2.5 lak worth ano?

  • @anandapadmanabhanpn4659

    Eee.. Car beginners friendly ano? Height kurav ulla oralk ith sugamayi oodikan pattumo?

  • @praveenb3866
    @praveenb3866 Před 4 lety

    Maruti 800 cheyyane carburator v/s mpfi

  • @vishnusai9153
    @vishnusai9153 Před 4 lety +1

    Puthiya renault triber kollavo?
    Oru review cheyyavo?

  • @dsk1826
    @dsk1826 Před 4 lety +10

    Tiago onnu review cheyyavo ikka

  • @krishnaktm6910
    @krishnaktm6910 Před 2 lety +1

    ഇക്ക പറഞ്ഞപോലെ ഇതൊന്നു കാണണം എന്നുണ്ടായിരുന്നു 🙏🙏🙏👏👏

  • @Alinambiar
    @Alinambiar Před 4 lety +2

    Alto 800 dash clean chetan ethra rate avm bro

  • @jyothishkp1160
    @jyothishkp1160 Před 4 lety +3

    Thankyou...
    Ee vandiye kurich orupaad negetive kettu
    Athinte sathyavastha enthanenn ariyaan oru aakamsha undayirunnu
    Ithinte mechanical review aadhyamayittanu Njan kaanunnath
    So Thankyou 🥰

  • @theinfopedia5109
    @theinfopedia5109 Před 4 lety +1

    Thanks ikka.. kwid vendi wait chythu irikya

  • @godappans
    @godappans Před 2 lety +5

    വണ്ടി expertsനോട്.... Enikk kwid ne Patti അധികം അറിയില്ല. ഒരു ചെറിയ കാർ തപ്പി വന്നപ്പോ കണ്ണില്‍ പെട്ട ഒരു വണ്ടി മോഡൽ.... Ee vandiye patti olla നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.

  • @bibinsiby8991
    @bibinsiby8991 Před 4 lety

    Mahindra verito 2011 eganna und ekka secondhand edukkan plz replay

  • @ramilalramilal2922
    @ramilalramilal2922 Před 3 lety +1

    New maruti spresso vxi review cheyyamo vandi kollamo

  • @jomonfrancis6561
    @jomonfrancis6561 Před 4 lety +1

    Nissan micra2011 review cheyyavo chetta please

  • @unnikrishnankv5926
    @unnikrishnankv5926 Před 4 lety +1

    Kwid oil pan issue???

  • @forextradingclasseskannur5804

    I decided to buy an used figo after watching figo review on this channel..thanks

  • @favasfavas6567
    @favasfavas6567 Před 4 lety +2

    Tata tiago review ചെയ്യുമോ please

  • @maneshmathew6973
    @maneshmathew6973 Před 4 lety +2

    EGR valve cleaning oru video cheyyamo

  • @rahulmohan7067
    @rahulmohan7067 Před 4 lety +1

    Renault Triber onu review cheyamo?

  • @sujithrt6568
    @sujithrt6568 Před 4 lety +2

    Ford new figo freestyle service cost valare kuravanennu kettu oru video cheyyamo

  • @raveendhranathkmraveendhra1985

    Expect... a neutral review about TaTa Altros full option and TaTa Nexon full option

  • @saratharoor19
    @saratharoor19 Před 4 lety +1

    Ritz petrol cheyoumo

  • @amaldevhareendran5559
    @amaldevhareendran5559 Před 4 lety

    2007 zen estilo cheyyumo?

  • @rajanpanchajanyam1935
    @rajanpanchajanyam1935 Před 4 lety +2

    Ford ecosport nte review cheyyumo

  • @manojkg839
    @manojkg839 Před 4 lety +1

    Brezza Diesel review cheyyamo

  • @augustine.k.v.kinattingal40

    Please give a review on Mahindra TUV

  • @zenharsubair6744
    @zenharsubair6744 Před 4 lety

    Grand i10 review cheyyumo ikka

  • @sakeerfahad222
    @sakeerfahad222 Před 4 lety +68

    ചാനൽ തുടങ്ങിയ അന്ന് മുതലേ tiago യുടെ review ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ഞാൻ😓

    • @kumarpachiriyan7885
      @kumarpachiriyan7885 Před 4 lety +1

      Punto nte video nu kaathirikunna nagn

    • @sajiseven8587
      @sajiseven8587 Před 4 lety +1

      volkswagen polo kku kathirikkunna njan

    • @AroLogan43
      @AroLogan43 Před 4 lety +2

      verito or logan review varan nokki erikana Lee njn

    • @JohnWick-tn2jo
      @JohnWick-tn2jo Před 4 lety +2

      PATA🐞 yude vandi alle😂

    • @sakeerfahad222
      @sakeerfahad222 Před 4 lety +2

      @@JohnWick-tn2jo എന്ന് മുട്ടത്തോട് ഫാൻ

  • @albijohn5947
    @albijohn5947 Před 4 lety +2

    Additional power steering vekkunna oru video cheyyumo

  • @sreejithka
    @sreejithka Před 4 lety +1

    Maruti A Star ne kurichu video cheyyamo?

  • @rinuantony9062
    @rinuantony9062 Před 4 lety +1

    Ekka zen estilo nte review cheyyamo

  • @user-og2iq3fb7r
    @user-og2iq3fb7r Před 4 lety +1

    അടിപൊളി 👌👌👌

  • @Newaccount-gt8sc
    @Newaccount-gt8sc Před 3 lety +1

    Hello sir, Dzire 2020 Lxi review please!!!

  • @dxvenki2254
    @dxvenki2254 Před 4 lety

    Volkswagen , Skoda cars kurich reviews plz???

  • @nakulbkrishna8453
    @nakulbkrishna8453 Před 4 lety +1

    Suzuki Scross review chyeyuvo

  • @TheSuruaka
    @TheSuruaka Před 3 lety +1

    Spresso 2020 ന്റെ ഒരു ഡീറ്റെയിൽ റിവ്യൂ ചെയ്യുമോ.

  • @KvkSandhya
    @KvkSandhya Před 4 lety +21

    മാരുതി 800 റിവ്യൂ ചെയ്യുമോ

  • @ksvlog5657
    @ksvlog5657 Před 4 lety +1

    Renault pulse review cheyoo

  • @subashmk46
    @subashmk46 Před 4 lety +5

    800 carburettor and mpfi രണ്ടും തമ്മിൽ ഒരു റിവ്യൂ പ്ലീസ്

  • @dreamtraveldreamdrive418
    @dreamtraveldreamdrive418 Před 4 lety +1

    Renult triberinte oru mechanical review nalkamo

  • @prasoonbabu9466
    @prasoonbabu9466 Před 4 lety +1

    Xuv500 onnu review chaiyuvo ??

  • @akshaisuresh5421
    @akshaisuresh5421 Před 4 lety +1

    Fiat punto cheyamo?

  • @yesudasstephen6607
    @yesudasstephen6607 Před 4 lety +1

    Fiat punto onnu cheyyamo ?

  • @akhilkj3404
    @akhilkj3404 Před 4 lety

    Swift dzire 2012 model petrol review cheyo

  • @lifelong_footages
    @lifelong_footages Před 4 lety +3

    Ecosport review please

  • @ajeshm.n2374
    @ajeshm.n2374 Před 4 lety +2

    Mahindra verito petrol review cheyyamo

  • @entewayanadu7998
    @entewayanadu7998 Před 4 lety +1

    Maruti 800 Mpfi review cheyyumooo

  • @shabukunjachan8964
    @shabukunjachan8964 Před 4 lety +1

    Please review Honda Mobilio

  • @nabeelfazal5890
    @nabeelfazal5890 Před 4 lety +1

    2012 i20 review cheyyamo

  • @nabeelknejim7969
    @nabeelknejim7969 Před 4 lety +1

    Ikka 96 model 800 athra mileage kitum

  • @anushc6303
    @anushc6303 Před 3 lety +1

    Young SUV,... Common man's SUV. Kunjan valiya car Kuv 100nxt petrol review chaiyamoo?

  • @lipikarachel6573
    @lipikarachel6573 Před 4 lety +23

    ഞാൻ 5 വർഷം ആയി ക്വിഡ് യൂസ് ചെയ്യുന്നു.ആദ്യം ഇറങ്ങിയ വണ്ടി ആയത് കൊണ്ട് ആണോ എന്ന് അറിയില്ല ഇത് വരെ ഒരു കുഴപ്പവും ഇല്ല.പിന്നെ അത്യാവശ്യം ലുക്ക് ഉണ്ട്,മൈലേജ് ഉണ്ട് ഇന്റീരിയർ നല്ല കംഫർട്ട് ആണ്.ആൾട്ടോ യുടെ അകത്തു ഇരിക്കുമ്പോ ഒരു പെട്ടിയുടെ അകത്തു ഇരിക്കുന്ന ഫീൽ ആണ്.പിന്നെ മീഡിയ നേവ് സിസ്റ്റം ഉണ്ട്,നല്ല ബൂട്ട് സ്‌പേസ് ഉണ്ട്.ലെഗ് സ്‌പേസ് ഉണ്ട്.ഫ്രണ്ടിൽ അത്യാവശ്യം സ്റ്റോറേജ് സ്‌പേസ് ഉണ്ട്. സ്റ്റിയറിങ് ഇത്രേം സ്മൂത്ത് ആയത് കൊണ്ട് നല്ല സുഖം ആണ്.ലുക്കിലും വർക്കിലും ക്വിഡ് അടിപൊളി ആണ്.പിന്നീട് വന്ന വണ്ടികളിൽ കമ്പനി ക്വാളിറ്റി കുറിച്ചോ എന്നു അറിയില്ല.പക്ഷെ ആ പ്രൈസ് റേഞ്ചിൽ ക്വിഡ് ഒരു കിടു വണ്ടി തന്നെ ആണ്❤

    • @sajokjohn2150
      @sajokjohn2150 Před 4 lety +1

      മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @prajith134
      @prajith134 Před 4 lety +1

      Yes I have been using Kid for four years too 2016 No matter which vehicle we take, there will be faults and shortcomings I have 800cc Kwid in my hand

    • @lipikarachel6573
      @lipikarachel6573 Před 4 lety +2

      @@sajokjohn2150 Without Ac 20kmpl

    • @vishnusai9153
      @vishnusai9153 Před 3 lety

      Company service okke kazhinjo?

    • @lipikarachel6573
      @lipikarachel6573 Před 3 lety

      @@vishnusai9153 yes

  • @SoorejT
    @SoorejT Před 4 lety +1

    zen petrol cheyyanam..

  • @saikrishnan3183
    @saikrishnan3183 Před 3 lety +1

    IKEA datsun redi go review Cheyu plz

  • @vipinraj6321
    @vipinraj6321 Před 4 lety +4

    wagonR 2006-2010 ചെയ്യുമോ..

  • @santhoshc4953
    @santhoshc4953 Před 4 lety +2

    2009 Verna review cheyamo Please

  • @ntm4692
    @ntm4692 Před 4 lety +1

    I20 diesel old model review please

  • @unnikottayam4973
    @unnikottayam4973 Před 4 lety +1

    Tata Nano..ഒന്ന് ചെയ്യുമോ

  • @aswinms6210
    @aswinms6210 Před 4 lety

    i10 kappa 1.2 l sports-inte review idamo.

  • @ajimon8531
    @ajimon8531 Před rokem +1

    Engine oil nirthi kure kazhinju nokiyal oil kanunnilla start cheythal dip stickil oru side fullum maruvasath avidavideyayi spread cheythum oil kanunnu enthayirikkum

  • @akshaytnair3555
    @akshaytnair3555 Před 4 lety +1

    Bolero review cheyyuo???

  • @studiosahara1120
    @studiosahara1120 Před 4 lety +1

    Good information

  • @tigyjohn3912
    @tigyjohn3912 Před 4 lety +1

    Sയർ മൈലേജ് എത്ര കിട്ടും

  • @shereeferole3154
    @shereeferole3154 Před 4 lety +1

    പ്രതീക്ഷിച്ചിരുന്ന vdo

  • @jerinsr927
    @jerinsr927 Před 4 lety

    Ikka next videoyil enkil parayanae how to clean engine bay

  • @aakashsakku1255
    @aakashsakku1255 Před 4 lety +1

    E vandi upayogikunnathkond parayamm,safeait use cheyanula maximum speed 50-60km,body atyavasyam(comparing to others in this price range,) strongan but Indian marketin vendi kure safety features kurachu,ella featuresodem,engine powerkutiyum erakiyirunne tiago,poloyodoke compete cheyarunnu,crash testil 1stareullu,ac ital power kuravaan,fuel indication chelapo red signal kanikunnund(petrol ulapo),kazhiyumenkil etaram vahanangal edukatirikuka nne njn parayu,oru putiya vandi vanganane Etirikude paisayait tiago,altroz,ford freestyleoke vangavuneulu arkum

    • @niriap9780
      @niriap9780 Před 2 lety

      Tiago aanu segment pwoli item👌
      Kurachukoodi cash ittu Tiago edukunnathaanu bhudhi...

  • @ajayakumard475
    @ajayakumard475 Před 4 lety +3

    Sabinikka ullathu paranju, weldon

  • @malluboy5308
    @malluboy5308 Před měsícem

    Kwid or alto k10 eatha nallath

  • @alanjoji7122
    @alanjoji7122 Před 4 lety +1

    Chetta tata safari cheyyaamo
    Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta

  • @trollmalayalam2258
    @trollmalayalam2258 Před 4 lety +1

    Rinult fluance super vandiyaanu

  • @shemeerbadarudeen9789
    @shemeerbadarudeen9789 Před 4 lety +1

    Good video

  • @sarathaloshy9026
    @sarathaloshy9026 Před 4 lety

    eeco review cheyyamo chetto?

  • @davincicode1452
    @davincicode1452 Před 4 lety +1

    Spare available aano ennu parayanam

  • @shareefsharee890
    @shareefsharee890 Před 4 lety +1

    💓💓💓💯😘😘

  • @joyaljose2930
    @joyaljose2930 Před 4 lety +1

    എല്ലാ തരത്തിലും പരാജയമാണ് ഈ വണ്ടി....

  • @rajuak7459
    @rajuak7459 Před 4 lety +14

    Alto k10 review cheyyanee chettaa marakkaalle!!!!!!!

    • @riyatalks6777
      @riyatalks6777 Před 3 lety

      czcams.com/video/sSdor6GyT78/video.html
      മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

  • @ratheeshsurendran5870
    @ratheeshsurendran5870 Před 4 lety +2

    Verito or logan review

  • @saviojoseph6208
    @saviojoseph6208 Před 4 lety +3

    കൊള്ളാം നല്ല ഒരു റിവ്യൂ ആയിരുന്നു ചേട്ടന്റെ അവതരണം കൊള്ളാം ❤️❤️❤️

  • @St3l0n
    @St3l0n Před 4 lety +1

    വീഡിയോ കൊള്ളാം. കൂടുതൽ വാഹന വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @Targetvlogs007
    @Targetvlogs007 Před 4 měsíci

    Enikum und 2016/800cc. Ekka paranja karyanghal ellam correct anu. But virayal endho eniku ithuvare thonniyittilla🤝 thanks ikka😍first complaint vannathu ente silencer anu

  • @itsallaboutlife261
    @itsallaboutlife261 Před 4 lety

    Nissan micra video cheyyamo?