സോഷ്യല്‍ മഹ്ദിമാരെ പിന്‍പറ്റുന്നവര്‍ സൂക്ഷിക്കുക⁉️നമ്മള്‍ ആരെ പിന്‍പറ്റണം❓വ്യാജ മഹ്ദിമാരെ സൂക്ഷിക്കു

Sdílet
Vložit
  • čas přidán 6. 09. 2024
  • സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANAYA KAVYAM
    മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
    🌼 ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
    🌼 വ്യാജ ഇമാം മഹ്ദിമാരെ സൂക്ഷിക്കുക..!
    🌼 ഇമാം മഹ്ദിയുടെ ഖബീലയേത്.?
    🌼 നമ്മള്‍ ആരെ പിന്‍പറ്റണം.?
    🌼 സോഷ്യല്‍ മഹ്ദിമാരെ പിന്‍പറ്റുന്നവര്‍ സൂക്ഷിക്കുക.!
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #islam #imammahdi #mahdi #imammahdiعج #duplicate #muhammadﷺ

Komentáře • 59

  • @skssf-kl-16attingal786
    @skssf-kl-16attingal786 Před měsícem +2

    ശംസുൽ ഉലമയേക്കാൾ കണ്ണിയത്ത്‌ ഉസ്താദ് (റ. അൻഹുമ) ഇവരെ ക്കൾ ഒര് കപ്പലും ഇനി കേരളത്തിൽ നങ്കുരം ഇടണ്ട അവർ തന്നെ മതിയാകും ഇമാം മഹ്ദി(റ. അൻഹു)ലെക്ക് എത്തിക്കാൻ .❤🥰😍😘💚

  • @navinoon24
    @navinoon24 Před měsícem +2

    Mahdi wannal lokam muzuvanum ulla mu'miningal ariyappedum, pinpattukayum cheyyum, InshaAllah...

  • @nizamsnisams1864
    @nizamsnisams1864 Před měsícem

    Thangal kudumbamaanannu poorvikar paranju kelkkunnu kabeela ariyilla

  • @thambi4927
    @thambi4927 Před měsícem

    usthad❤

  • @ROLEXNADASH-fn1un
    @ROLEXNADASH-fn1un Před měsícem

    അസ്സാലാമു അലൈക്കും , ഉസ്താദെ,മഹ്ദി ഇമാമും ആദം നബിയും തമ്മിൽ എന്തെങ്കിലും കണക്ഷനുണ്ടോ?

  • @MuhammadRafi-rs7dr
    @MuhammadRafi-rs7dr Před měsícem

    🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @fahimt2149
    @fahimt2149 Před měsícem +4

    قال رسول الله (ص):اتق العالم الجاهل، يقولصحابة:من العالم الجاهل يا رسول الله ، قال:عالم اللسان وجاهل القلب ، يعني اسود
    റസൂലുള്ളാഹ് (സ്വ )പറഞ്ഞു ജാഹിൽ ആയ പണ്ഡിതനെ നിങ്ങൾ പേടിക്കണം, അപ്പോൾ സ്വാഹാമ്പത് ചോദിച്ചു :ആരാണ് റസൂലെ ജാഹിലായ പണ്ഡിതൻ, അപ്പോൾ റസൂൽ (സ്വ)പറഞ്ഞു :നാവ് പണ്ഡിതനും ഖൽബ് ജാഹിലും ആയിരിക്കും, പിന്നെയും പറഞ്ഞു ഇരുൾ അടഞ്ഞ ഹൃദയത്തിന് ഉടമയായിരിക്കും എന്ന് അത് കൊണ്ട് ഖൽബ് വെളിച്ചം വെച്ചില്ലെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല

    • @asjedanu3568
      @asjedanu3568 Před měsícem +3

      (ഏറെ ബഹുമാനത്തോടെ പറഞ്ഞോട്ടെ )
      ഇങ്ങൾ ഇത് ഖാസിമി ഉസ്താദിനെ കുറിച്ചാണ് ഉദ്ദേശിച്ചത് എങ്കിൽ തെറ്റി...
      അദ്ദേഹത്തെ പറ്റി മനസിലാകാതെ പറഞ്ഞതാവും

    • @fahimt2149
      @fahimt2149 Před měsícem +1

      ​@@asjedanu3568 അങ്ങനെ പരാമർശിച്ചിട്ടില്ല, ഖൽബിൽ അള്ളാഹ് ഇല്ലാത്തവരെ യാണ് ഞാൻ ഉദ്ദേശിച്ചത്, നിങ്ങൾക് അങ്ങനെ മനസ്സിലായതിനു എനിക്കൊന്നും പറയാനില്ല 🤷‍♂️

    • @user-bq7pt3pj8d
      @user-bq7pt3pj8d Před měsícem

      @@fahimt2149 ഏതെങ്കിലും യൂറ്റുബിൽ പൊട്ടിമുളച്ച ആള് പറഞ്ഞത് കേട്ട് മുർഷിദിനെ തപ്പാൻ നോക്കണ്ട കണ്ടെത്തുകയില്ല

    • @Status-For-Life
      @Status-For-Life Před měsícem

      ഖൽബ് തുറക്കണം എന്നുണ്ടെങ്കിൽ ശൈഖിൻറെ നോട്ടം വേണം. ചന്ദ്രനിൽ നോക്കിയത് കൊണ്ട് ആവുമെന്ന് ആരും ഇത് പറഞ്ഞ് കേട്ടിട്ടില്ല.
      ഇനി നിങ്ങൾ പറയുന്ന മഹദിയെ അഗീകരിക്കാത്ത ആളുകൾക്കും നിങ്ങൾ കൊടുക്കുന്നത് meditation ആണ് . അല്ലാതെ ദിഖർ അല്ല

    • @user-bq7pt3pj8d
      @user-bq7pt3pj8d Před měsícem

      @@fahimt2149 യൂറ്റൂബിൽ പറഞ്ഞത് അപ്പിടിയാരും വിശ്വസിക്കല്ലെ
      ഇതൊന്നും ഈ പറയപ്പെട്ടതൊന്നും കാമിലായ മുർഷിദ് അല്ലേ അല്ല
      നിങ്ങൾക്ക് കണ്ടത്തണമെങ്കിൽ ദുആ ചൈത് കൊണ്ടേയിരിക്കുകയും അന്വേഷിച്ച് കൊണ്ടേയിരിക്കുകയും
      പാപങ്ങളിൽ നിന്ന് പരമാവതി വിട്ട് നിൽക്കുകയും ചെയ്യുക
      ഒപ്പം ഹൃദയത്തിൽ ശൈഖിനെ കണ്ടത്തണം എന്ന് അതിയായ ആഗ്രഹവും വേണം
      ഇങ്ങിനെ ചൈതാൽ ശൈഖിലേക്കുള്ള വഴികൾ നിങ്ങൾക്ക് അടുത്ത് കൊണ്ടേയിരിക്കും

  • @pyramidglassbond9812
    @pyramidglassbond9812 Před měsícem

    👆👆👆👆👆👆👆👆ഇമാം മഹ്ദി യുടെ ജമാഅത്

  • @shafeeqshafeeq8791
    @shafeeqshafeeq8791 Před měsícem

    🏴🏴🏴🏴🏴

  • @ashrafreal
    @ashrafreal Před měsícem +5

    ഖൽബ് ദാക്കിർ ആവാതിടത്തോളം കാലം ഏത് മൂല്യർ ആയിട്ടും ഒരു കാര്യവും ഇല്ല മഹ്ദിയെ തിരിച്ചറിയില്ല
    പച്ച തലപ്പാവ് അണിഞ്ഞ എഴുപത് ആയിരത്തിൽ പരം പണ്ഡിത വേഷദരികൾ ദജ്ജാലിനെ ദജ്ജാലിനെ പിൻപറ്റും എന്ന് മുത്തു നബി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടല്ലോ
    സമയം പാഴ്ആക്കാതെ മുഹ്മിൻ ആവാനുള്ള മാർഗ്ഗം തേടു
    സയ്യിദ് യൂനുസ് അൽ ഗോഹർ നയിക്കുന്ന Alra tv എന്ന കപ്പൽ യൂടൂബിൽ നങ്ക്കൂരമിട്ടിട്ടുണ്ട് അതിൽ കയറി രക്ഷപെടു 🙏

    • @ShanuKm
      @ShanuKm Před měsícem +1

      😂😂😂😂😂😂😂... ചുമ്മാ ചിരിപ്പിക്കല്ലേ😅😅

    • @user-qd8tx7lm4f
      @user-qd8tx7lm4f Před měsícem

      അത് എന്ത് കപ്പൽ ആണ് ബ്രോ?

    • @ShanuKm
      @ShanuKm Před měsícem +1

      @@user-qd8tx7lm4f .... ഓട്ട ഉള്ള കപ്പൽ ആണ് ഏത് നിമിഷവും മുങ്ങും

    • @Fathimamubashira209
      @Fathimamubashira209 Před měsícem +1

      ഇവർ പറയുന്ന മഹ്ദി.. അള്ളാഹു aalam

    • @MadhuBani-y3w
      @MadhuBani-y3w Před měsícem

      ​@@ShanuKmKaaryam enthanenn sherik manassilaakiyitt samsaarikuu.