UNMASKING UDAYIPU| ഉടായിപ്പു അബ്‌ദു, ഡോക്ടറാണ് .പക്ഷേ .😁..കിതാബ് വേറെയാ

Sdílet
Vložit
  • čas přidán 12. 09. 2024
  • #jbitv #jaiby #Homosexuality #ABDHULLACP #Campus #Interview #religion #society #negative #effects / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 823

  • @jbitv
    @jbitv  Před 2 lety +172

    ഈ വിഡിയോയിൽ ഒരു വ്യക്തിക്കു എതിരെ ഞാൻ ഉന്നയിച്ച ആരോപണം തെറ്റായിരുന്നു, ( clip removed now)എനിക്കു കിട്ടിയ സോഴ്സിലും, മെറ്റീരിയൽസിലും ഉണ്ടായ ഒരു തെറ്റിദ്ധാരണയാണത്. അതു എസ്ക്യൂസ്‌ അല്ല. ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.🙏
    നമ്മുടെ സബ്സ്ക്രൈബ്ർസ് കാണുന്ന ചാനൽ അല്ല എന്നാലും. നാലു ദിവസമായുള്ള സൈബർ അറ്റാക്ക് സംഘടിതമായി അദേഹത്തിന്റെ നേതൃത്വത്തിൽ തുടരുന്നുണ്ടെങ്കിലും ,(ചിലതിനു നല്ല മറുപടി കൊടുക്കുന്നുണ്ട് )ആശയപരമായി തീരെ യോജിക്കാൻ പറ്റാത്ത മനുഷ്യത്വരഹിതമായ രീതികൾ പിന്തുടരുന്ന Homophobic ആയ ആളുകളാണെങ്കിലും എന്റെ ഭാഗത്തു നിന്ന് ഉണ്ടായ ഒരു തെറ്റ് തിരുത്തിയിട്ടുണ്ട് വിഡിയോയിൽ. 😊. 99 ശെരികൾ നോക്കി ഒരു തെറ്റിനെ കണ്ണടയ്ക്കുന്ന പൊളിറ്റിക്സ് അല്ലല്ലോ നമുക്ക്. ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.🙏
    ബാക്കിയുള്ള 99% കാര്യങ്ങളിൽ ഇപ്പോളും ഉറച്ചു നില്കുന്നു. ഇനിയൊരു മറുപടി അർഹിക്കാത്ത, നീണ്ടു പോവുന്ന അന്ധമില്ലാത്ത ചർച്ചകൾ ഇവരോട് കാര്യമില്ല. 😁 കാരണം അറിയാല്ലോ. തൂണിലും തുരുമ്പിലും ഉള്ള പുള്ളിക്ക്, കഥനായകന് പണി കിട്ടണ പഠനമൊന്നും അംഗീകരിക്കില്ല. പിന്നൊരു ആശ്വാസം പുതിയ ആളുകൾ ഭൂരിപക്ഷ തലമുറ ആട്ടി ഓടിക്കുന്ന ചിന്താഗതി ആണ് അണ്ണന്മാരുടെ എന്നു ദിവസങ്ങളായി തെളിയിക്കപ്പെടുന്നു.
    WHO, CDC, DSM മാനുവലുകളും നിയമങ്ങളും ക്ലബ്‌ ഹൌസിൽ പ്രൂവ് ചെയ്യാൻ ആവശ്യപെടുന്ന ചർച്ചയിൽ നമ്മളില്ലേ 😄. "WHO യിൽ നിങ്ങൾ വിശ്വസിക്കുന്നോ?
    അപ്പോൾ നിങ്ങൾ വിശ്വാസി ആണല്ലോ" എന്ന വല്ല വാർത്താനവും കേൾക്കേണ്ടി വരും.
    തമാശ വിടുന്നു വീണ്ടും പറയുന്നു ഇനിയൊരു തെറ്റ് വരാതിരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കും .SUBSCRIBERS ഞാൻ കാരണം തെറ്റിദ്ധരിക്കപ്പെടില്ല ഒരിക്കലും പ്രസക്ത ഭാഗം മാറ്റിയിട്ടുണ്ട്🙏 ലവ് യു ഓൾ 🤗
    പുതിയ വീഡിയോകളുമായി കാണാം😊❤️

  • @herculepoirot6175
    @herculepoirot6175 Před 2 lety +743

    പാൽകുപ്പി, പഠിപ്പി, amul baby എന്ന് വിളിച്ചുകളിയാക്കുന്നവന്മാർ പറ്റി താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്, ക്ലാസ്സിൽ smart ആയി, നന്നായി പഠിക്കുന്നവരെ മാനസികമായി തളർത്തി അവരുടെ ഉഴപ്പിന്റെ പാതയിലേക്ക് കൊണ്ട് വരാനുള്ള cheap ട്രിക്കാണ്. അസൂയയുടെ ഭീകരമായ വേറൊരു മുഖം. Actually ക്ലാസ്സിൽ കേറാതെ കറങ്ങി നടന്നു, ടീച്ചേഴ്രന്മാരെയും trolly, ബാക്കിയുള്ളവരെ കുറ്റം പറഞ്ഞു നടക്കാൻ വല്യ കഴിവൊന്നും വേണ്ട. പക്ഷേ കഷ്ടപ്പെട്ട് പഠിച്ചു നല്ല ഒരു തൊഴിൽ നേടാൻ നല്ല hardworkum, dedicationum, നല്ല കഷ്ടപ്പാടും venam

    • @Lifelong-student3
      @Lifelong-student3 Před 2 lety +11

      Poirot, agatha Christie 😎❣️

    • @herculepoirot6175
      @herculepoirot6175 Před 2 lety +3

      @@Lifelong-student3 😊☺️

    • @varunvarun8267
      @varunvarun8267 Před 2 lety +43

      ഇത് രണ്ടും ഒരുപോലെ ചെയ്യുന്നോർക്ക് നല്ല മാർക്കറ്റ് ആണ് ടീച്ചർമാരുടെയും കുട്ടികളുടെയും ഇടയിൽ.. അവൻ കളിച്ചു നടന്നാൽ എന്താ പരീക്ഷക്ക് ടോപ് അവനാ 🤣😁.. ഞാൻ ആണ്ണേൽ നേരെ തിരിച്ചാ പഠിക്കുമില്ല, ഉഡായിപ്പും ഇല്ല, ചളി അടിയുമില്ല ..എനെ പോലുള്ളവർക്ക് തീരെ മാർക്കറ്റ് ഇല്ല...😪

    • @ronosgallery6725
      @ronosgallery6725 Před 2 lety +26

      പഠിക്കാത്തുമില്ല ആ അസൂയ കൊണ്ട് പഠിക്കുന്നവരെ കുറ്റം പറയേം ചെയ്യും
      ഞാനും പഠിപ്പിൽ മോശമാണ് +1 🖐️sub പൊട്ടി (onlin cls🤦‍♂️)
      അത് വിചാരിച്ചു പഠിക്കുന്നവരെ കുറ്റം പറയതൊന്നുമില്ല അവർ പഠിച്ചത് കൊണ്ടാണ് പല answer ഉം exam ൻ എഴുതുന്നെ 😌🚶‍♂️

    • @safvanaazeeznp9888
      @safvanaazeeznp9888 Před 2 lety +19

      Sathyam....ennit athin oru theory um parayum..padikkathe ozhappi tharikidayayi nadannavereyee ellarum orkukayulloo...padippistukale onnum arum orkilla polum

  • @arjunrkrishnan4409
    @arjunrkrishnan4409 Před 2 lety +721

    Abdu is the best example of "ഉയർന്ന വിദ്യാഭ്യാസവും, മൂഞ്ചിയ ചിന്താഗതിയും".

    • @ronosgallery6725
      @ronosgallery6725 Před 2 lety +21

      Thijj കണ്ടു പിടിക്കുന്ന കാലത്ത് ഉള്ള ആൾ ആണ്

    • @alfredaugustin209
      @alfredaugustin209 Před 2 lety +2

      🤣🤣🤣👍🏻

    • @petergriffin6
      @petergriffin6 Před 2 lety +1

      @@ronosgallery6725 😂

    • @aravindhsm1287
      @aravindhsm1287 Před 2 lety +3

      ayalude qualification enthanu

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 lety +25

      അബ്ദു from മെസേപൊട്ടോമിയൻ കാലഘട്ടം

  • @Lifelong-student3
    @Lifelong-student3 Před 2 lety +372

    ഇതുവരെ ex muslims ഉം ചില സ്വാതന്ത്ര്യ ചിന്തകരും മാത്രമായിരുന്നു ഇവന്മാരുടെ ഉടായിപ്പുകൾ spot ചെയ്തത് ഇപ്പൊ ലോകം മുഴുവനും മനസിലാക്കുന്നു...
    Ex muslims of kerala ക്കും കേരളത്തിലെ യുക്തിവാദികൾക്കും നിരീശ്വര വാദികൾക്കും ex religion of Kerala ക്കും അഭിനന്ദനങൾ 🔥🔥❣️

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 lety +1

      അഹം ബ്രഹ്മസ്മിയോ.... Dont u see the irony

    • @Lifelong-student3
      @Lifelong-student3 Před 2 lety +18

      @@Jhnjffrjnrdhn ബ്രഹ്മാസ്മി അല്ല ദ്രവ്യാസ്മി (matter)ആണ്..

    • @Lifelong-student3
      @Lifelong-student3 Před 2 lety +1

      @Maria Thomas yes

    • @anandnaa
      @anandnaa Před 2 lety +15

      @@Jhnjffrjnrdhn അഹം ബ്രഹ്മാസ്മി എന്നു പറഞ്ഞാലും തെറ്റൊന്നുമില്ല, സർവ ശക്തനായ ആകാശത്തു ഇരിക്കുന്ന ആൾ അല്ല ,സ്വയം ആണ് അല്ലെങ്കിൽ സ്വന്തം ഉള്ളിൽ ഉള്ള വിചാരം ആണ് ദൈവം എന്നത് എത്രയോ ലോജികൽ ബെറ്റർ ആയ സ്റ്റാൻഡ് ആണ്, സ്വയം കണ്ണാടിയിൽ എങ്കിലും കാണാൻ പറ്റുമല്ലോ

  • @ancyunni6006
    @ancyunni6006 Před 2 lety +275

    പ്രിയപ്പെട്ട ജെയ്ബി.. ഞാൻ ഇവരുടെ വീഡിയോ കണ്ടിട്ട് ... എട്ടാം ക്ലാസ്സിൽ പഠിക്കൂന്ന ഒരു കുട്ടിയോട് ഞാൻ വെറുതെ ചോദിച്ചു.. നീ Transgender , lesbian ഇതൊക്കെ കേട്ടിട്ടുണ്ടോ എന്ന്..എന്നെ ഞെട്ടിച്ച് കൊണ്ട് അവൻ പറഞ്ഞു.. I know അവർ ജെനിറ്റിക്കലി അങ്ങനെയാണ് ജനിക്കുന്നത് അതവരുടെ mistake അല്ല .. Hetro ആയ ആളുകളുടെ ക്രോമസോം പോലെ അല്ല ഇവർക്ക് എന്ന് മാത്രമേ ഒരു വ്യത്യാസം ഉള്ളു..അതു കൊണ്ട് അവരും നമ്മളെപ്പോലെ തന്നെയാണ്.. അവർക്കും നമ്മളെപ്പോലെ എല്ലാ rights ഉം ഉണ്ടെന്ന്.. നമ്മളുടെ പ്രതീക്ഷയൊന്നും അവസാനിപ്പിക്കേണ്ടതില്ല പുതിയ കുട്ടികൾ തികച്ചും ബോധ്യവും കരുണയും സ്നേഹവും ഉള്ളവരാണ്(N B നീ അതല്ലെടി ഇതല്ലെടി എന്നൊന്നും പറഞ്ഞ് അലറി വിളിക്കണ്ട ഞാൻ ഏതാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്)

    • @ajinalex1874
      @ajinalex1874 Před 2 lety +30

      Yes പുതിയ തലമുറയിൽ ആണ് വിശ്വാസം , അവർക്ക് അറിയാം എഡ്യൂക്കേഷൻ ആണ് ഏറ്റവും പ്രധാനം എന്ന് ,

    • @kimitzuosoo5289
      @kimitzuosoo5289 Před 2 lety +10

      Yess!!!

    • @sanvi1997
      @sanvi1997 Před 2 lety +19

      True. Aa NB Jbi യുടെ കമന്റ്‌ ബോക്സിൽ ആവശ്യമില്ലെന്ന് തോന്നുന്നു 😊

  • @bloodygramavasikal245
    @bloodygramavasikal245 Před 2 lety +185

    അബ്ദുവിന്റെ ബുദ്ധി ഒരു ഉദാഹരണത്തിലൂടെ :
    അബ്ദു: ഒരാൾ പാട്ട് പാടുന്നത് ശരിയാണോ ?
    Answer : ശരിയാണ്. പാട്ട് പാടുന്നത് അയാളുടെ ഇഷ്ടം ആണ് .
    അബ്ദു: എന്നാൽ ഒരാൾ മോഷ്ടിക്കുന്നത് അയാളുടെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ അതും ശരി ആവണ്ടേ ???
    😅

  • @ahammedsuhail8122
    @ahammedsuhail8122 Před 2 lety +133

    ഞാൻ രണ്ടു പേരുടെയും വീഡിയോ കണ്ടിരുന്നു... രണ്ടു പേരുടെയും അവതരണം നന്നായിട്ടുണ്ട്.. അനാവശ്യമായ പല പ്രയോഗങ്ങളും വന്നിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ ബാസിൽ പറയുന്നത് വരൂ നമുക്ക് ചർച്ച ചെയ്യാം, സംവാദം നടത്താം ഇനിയും സംസാരിക്കാം എന്നും താങ്കൾ പറയുന്നത് നിങ്ങൾ ഒക്കെ ഇന്ന ആൾക്കാർ ആണ് അതുകൊണ്ട് സംസാരിച്ചിട്ട് കാര്യം ഇല്ല എന്നും ആണ്...
    ചർച്ചകൾ നടക്കട്ടെ... സംവാദങ്ങൾ നടക്കട്ടെ...
    നിങ്ങൾ എന്ത് ഡിഗ്രി എടുത്തിട്ടും എന്ത് പഠിച്ചിട്ടും കാര്യമില്ല എന്ന നിങ്ങൾ ഒക്കെ ഇന്ന ആൾക്കാർ അല്ലെ എന്ന ടൈപ്പ് സാധനം ഒരു മോശം argument ആയി തോന്നി...

  • @jbitv
    @jbitv  Před 2 lety +323

    ഇ വിഡിയോ കാണുമ്പോ അബ്‌ദു വരും, കുട്ടന്മാർ വരും 😁
    Premise -
    fallacy അടിക്കുക/ or .വെറുതെ ആരോപിക്കുക ,കയ്യിൽ കഥ പുസ്തകം വെച്ചിട്ടാണെന്നേ ഒള്ളു,
    പിന്നെ തെറി. ഇന്ന് ഇവിടെ നമുക്കെതിരെ വരുന്ന എല്ലാ തെറിയും
    അബ്ദുവിനും കൂട്ടർക്കും സമർപ്പിക്കുന്നു. കൂടെ Unmasking ടീമിനും 😎

    • @valarmorgulis4541
      @valarmorgulis4541 Před 2 lety +22

      Club housinn okke eduth adichatha ividuthe atheistukal…ippo mungi nadakkanu

    • @adithyaashok6343
      @adithyaashok6343 Před 2 lety +20

      @@valarmorgulis4541 സത്യം. മാത്രമല്ല , തട്ടകം മാറ്റി പിടിച്ചതായും തോന്നി. പണ്ട് , ജബ്ബാർ മാഷ് , ജാമിത ടീച്ചർ ഒക്കെ വീഡിയോ ഇടുമ്പോൾ താഴെ കമന്റുകൾ കാണാമായിരുന്നു. അവിടുന്ന് റിപ്ലൈകൾ കിട്ടി മടുത്തിട്ടാവും ഇത്തിരി കൂടി പൊതു(new generation , യുവാക്കൾ) മുതൽപേരൊക്കെ കാണുന്ന ഇതുപോലെയുള്ള ചാനലുകളിൽ വന്ന് കമന്റടിക്കുന്നത് 😄

    • @personalprofile1939
      @personalprofile1939 Před 2 lety +4

      @@valarmorgulis4541 അതെപ്പോ?

    • @Apostate94
      @Apostate94 Před 2 lety +22

      അത് ഇപ്പൊ വിശ്വാസം സംരക്ഷിക്കാൻ രണ്ട് തെറി പറഞ്ഞാലും. അത് ദൈവം പൊറുത്ത് കൊടുക്കും. മൂപ്പർക്ക് വേണ്ടി അല്ലെ ഇതൊക്കെ കാണിക്കുന്നത്. അത്കൊണ്ട് സ്വന്തം പരെൻ്റ്സിൻ്റെ വില അറിയാത്തവരാണ് ഇവർ എല്ലാം. അത്കൊണ്ട് ആരുടെ അമ്മക്ക് വിളിക്കാനും മടി കാണില്ല.

    • @valarmorgulis4541
      @valarmorgulis4541 Před 2 lety +9

      @@personalprofile1939 team reductio vilichitt pinnende debaten povathath?

  • @thatcinemalover
    @thatcinemalover Před 2 lety +123

    സംഭവം സിമ്പിൾ ആണ് 1400 വര്ഷം മുൻപ് എഴുതി എന്ന് പറയുന്ന പുസ്തകത്തിലെ കാര്യങ്ങൾ ഇപ്പോഴും ശെരി ആണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കൽ ആണ് ഇവന്മാരുടെ ഉദ്ദേശ്യം,
    ഈ ലോകത്ത് എല്ലാത്തിനും മാറ്റം അനിവാര്യം ആണ് എന്ന് ഇവർ മനസിലാക്കുന്നില്ല പണ്ട് എഴുതി വെച്ച മണ്ടത്തരങ്ങൾ ഇപ്പോൾ പൊളിഞ്ഞു വീഴുമ്പോൾ അത് അംഗീകരിക്കാൻ പറ്റാതെ കാട്ടികൂട്ടുന്ന ഓരോ മണ്ടത്തരങ്ങൾ ആണ് ഇതൊക്കെ.

    • @user-hk8tl6le8r
      @user-hk8tl6le8r Před 2 lety +13

      ഞാനും വിചാരിച്ചു ഈ കാര്യം

    • @thejasjoy217
      @thejasjoy217 Před 2 lety +10

      Athum verumoru comic book aanenn ith vare avattakk manasilaittilla 🤦‍♂️. Not only quran. Ella madha grandhom anananneya 🥴

  • @HAPPY-ki9xp
    @HAPPY-ki9xp Před 2 lety +587

    വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. ഹൃദയത്തിലെ ബ്രെയിൻ കൊണ്ട് ചിന്തിക്കുന്നവർക് ഡിഗ്രി ഉണ്ടായിട്ടും കാര്യമില്ല 😂

    • @amalar3616
      @amalar3616 Před 2 lety +12

      @@trendyvideos667 enth kuzhappam? Oru kuzhappavum illa

    • @Mayasnotes___
      @Mayasnotes___ Před 2 lety +12

      @@trendyvideos667 ennna kuzhappam? Onnum illa, ithe questions thirch chothikkatte heterosexuality enth kondaan than Sheri enn veykkunnath???

    • @HAPPY-ki9xp
      @HAPPY-ki9xp Před 2 lety +5

      @@trendyvideos667 oru kuzhppavum illa

    • @HAPPY-ki9xp
      @HAPPY-ki9xp Před 2 lety +12

      @@Mayasnotes___ ath thett ahnengil swargathil poit njammante alkar hoorikale enth chyum😂😂

    • @trendyvideos667
      @trendyvideos667 Před 2 lety +1

      @@HAPPY-ki9xp 😊😊iam srry njn thettidarichathaa njn karuthii jbi yeyanu parajathenu

  • @Apostate94
    @Apostate94 Před 2 lety +170

    Unisex uniform വന്നപ്പോ അതിനും പ്രശനം വിവാഹ പ്രായം വന്നപ്പോ അതിനും സമൂഹത്തെ പുറകോട്ട് വലിക്കാൻ ഇങ്ങനെ ഓരോന്ന് മതി. ഹൃദയത്തില് തലച്ചോറും നട്ടെല്ലിൽ നിന്ന് വരുന്ന ബീജം കൊണ്ട് ഉണ്ടായത് കൊണ്ടാവും ഇവർ ഇങ്ങനെ.

    • @gayathridevi4672
      @gayathridevi4672 Před 2 lety +34

      Evarkku kithab mathi

    • @Apostate94
      @Apostate94 Před 2 lety +25

      @@gayathridevi4672 thats why iam here . Lost faith after reading it.

    • @Apostate94
      @Apostate94 Před 2 lety +9

      @UCh2VUlvGdCrKCH5hQFsNMHw ഭൂമിക്ക് ഭാരമായി ഓരോന്ന്

    • @muhzn6391
      @muhzn6391 Před 2 lety +23

      @@Apostate94 ippol SPC uniform ആണ് വിഷയം 🤣

    • @Apostate94
      @Apostate94 Před 2 lety +16

      @@muhzn6391 എന്തേലും ഒക്കെ വേണം എപ്പോഴും.

  • @abhi5540
    @abhi5540 Před 2 lety +42

    അവർ പറയുന്നത് എന്തിനാണ് പുരുഷൻ്റെ Pant സ്ത്രീകൾ ഇടുന്നത് എന്നാണ്. എന്നാണ് pant പുരുഷന്മാരുടെ വസ്ത്രം അയത്? Equality ക്കു വേണ്ടിയല്ല, comfort നു വേണ്ടിയാണ് pant ആക്കിയത്. ഒരു പാവാട ഇട്ടു cycle പോലും മര്യാദക്ക് എൻ്റെ പെങ്ങൾക്ക് ഓടിക്കാൻ പറ്റുന്നില്ല.

  • @Kriz_Griffin
    @Kriz_Griffin Před 2 lety +100

    Zakir annan:- Brother, I'm a medical doctor
    Abdukka is just kerala version 😌

  • @mohan2074
    @mohan2074 Před 2 lety +162

    ഇത്രെയും കഷ്ടപ്പെട്ട് പ്രപഞ്ചസൃഷ്ടാവിന്റെ മാനം സംരക്ഷിക്കുന്ന അബ്‌ദുവിന്റെയും കുട്ടന്മാരുടെയും മനസ്സ് ആരും കാണാതെ പോവരുത്....ഇവർ ഇല്ലായിരുന്നെങ്കിൽ മൂപര് പണ്ടേ ആത്മഹത്യ ചെയ്തേനെ 🙏🙏🙏

  • @jim409
    @jim409 Před 2 lety +114

    അവൻ മല്ലു അനലിസ്റ്റ്നെ വിമർശിച്ച് (മല്ലു analyst നേ ആണ് എന്നാണ് എൻ്റെ ഓർമ്മ ) പണ്ട് ഒരു വീഡിയോ ഇട്ടതാണ്.. അതിൽ പറയുന്നു ഇന്ന് മുസ്ലീങ്ങൾ ആരും ആറ് വയസിൽ കെട്ടിക്കില്ല എന്ന്.. അതൊക്കെ പണ്ടത്തെ കാര്യം അല്ലേ എന്ന്.. ഇപ്പ ഈ വീഡിയോയിൽ ഇതേ അബ്ദു തന്നെ പിള്ളേരെ വിട്ടു ചോദിക്കുന്നു "morality കാലത്തിനു അനുസരിച്ച് മാറുമോ" എന്നൊക്കെ .. അപ്പോ ഇപ്പോ ആറ് വയസിൽ ആരും കെട്ടില്ല എങ്കിൽ തന്നെ അത് മാറിയ morality ആണ്

    • @abhiramianilkumar6786
      @abhiramianilkumar6786 Před 2 lety +8

      Avarude main dialogue aan..
      "Things were different back then" situation diff aarnu enoke
      Ennal ithe Ivar thne parenth...ithe niyamangl lokavasanam vare ollathaan enoke
      Hypocrisy at its peak

  • @Lathi33
    @Lathi33 Před 2 lety +57

    Gender neutral യൂണിഫോം ഇട്ടാൽ പെൺ കുട്ടികൾ എങ്ങനെ മൂത്രം ഒഴിക്കും ബ്രോ?
    ഈ മനസന്മാരുടെ കരുതൽ കണ്ട് ഞാൻ കരഞ്ഞു പോയി

  • @jaz_shl
    @jaz_shl Před 2 lety +55

    Abdul Basil CP does not have a medical degree. He is a dentist/dental doctor, not a medical doctor.

  • @Liberty5024
    @Liberty5024 Před 2 lety +69

    Bro, എന്റെ personal opinion അവരെ അധികം mind ചെയ്യണ്ട എന്നതാണ്. അവർ ആദ്യം മണ്ടത്തരം പറഞ്ഞു ഒരു video ഇറക്കിയപ്പോ എല്ലാവരും അതിനെ എതിർത്തു. പക്ഷെ അവർക്ക് തെറ്റ് മനസിലാകാതെ അവരെ എതിർത്തവരെ മോശക്കാരാക്കി അവരുടെ മണ്ടത്തരങ്ങൾ ന്യായീകരിച്ചു അവർക്ക് കിട്ടിയ negative publicityയിൽ കടിച്ചു തൂങ്ങുകയാണ്. Mubees Paradise എന്ന accountഇലെ psycho negative publicity കൊണ്ട് views കൂട്ടാൻ നോക്കിയ പരിപാടി ആണ് ഇവരും ചെയ്യുന്നത്.
    ഈ കാലത്തും കിതാബ് പൊക്കിപ്പിടിച്ചു നടക്കുന്ന കുറെ എണ്ണം ഇവരെ support ചെയ്യാനും ഉണ്ട്. പണ്ട് ആൾക്കാർ അറിവില്ലായ്മ കൊണ്ട് homosexuality എന്തോ വൃത്തികേട് ആയി കണ്ടിരുന്നു. പക്ഷെ ഇപ്പോ അത് natural ആണെന്ന് അറിഞ്ഞിട്ടും പല നിയമവ്യവസ്ഥകളും മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു അവരെ അംഗീകരിച്ചു തുടങ്ങിയിട്ടും ഇപ്പോഴും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കം ഉള്ള ചിന്താഗതികൾ മാറ്റാതെ അതിനെ ന്യായീകരിച്ചുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയെപ്പോലെ കിടക്കുന്ന ഇവരോട് തർക്കിച്ചിട്ട് യാതൊരു കാര്യവും ഇല്ല. പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടു കാര്യമില്ലല്ലോ.
    അവർക്ക് വേണ്ടത് ഈ negative publicity ആണ്. അവരുടെ സമാനചിന്താഗതിക്കാർ അവരെപ്പറ്റി അറിയണം. വിമർശകരും അവരുടെ video കാണണം. കുറച്ച് views കിട്ടണം. അതാണ് അവരുടെ main ഉദ്ദേശം.
    തെറ്റാണെന്ന് പറഞ്ഞുകൊടുത്തു മാറ്റാൻ പറ്റുന്നവരെ അല്ലെ മാറ്റാൻ പറ്റു. അല്ലാതെ മണ്ടത്തരങ്ങളെ ശെരിയായി സ്ഥാപിക്കാൻ നടക്കുന്നവരെ എങ്ങനെ മാറ്റാനാണ്. ഇപ്പോൾ തന്നെ homosexualityയെ അംഗീകരിക്കുന്നവർ exponential ആയി വളരുകയാണ്. Homophobic ആയവരെ ശക്തമായി എതിർക്കാൻ അവർ വളർന്നു കഴിഞ്ഞു. ഇനി അധികം താമസിയാതെ തന്നെ homophobia എന്ന disease ബാധിച്ചവർ കുറഞ്ഞു അവർ ഒരു minority ആയി വരും. അവരെ മോശക്കാരായി സമൂഹം judge ചെയ്യുന്ന കാലം വിദൂരം അല്ല.

    • @rahulharidasz
      @rahulharidasz Před 2 lety +2

      Roger that! 👍🏼 💯

    • @shakeebmongam4966
      @shakeebmongam4966 Před 2 lety +7

      പ്രിയ സഹോദരാ,
      താഴ്മയോടെ പറയുകയാണ്, താങ്കൾ ഈ പറഞ്ഞ ഗ്രന്ഥം വായിച്ചിട്ടുണ്ടോ,വീഡിയോകളിൽ പറഞ്ഞ കാര്യങ്ങളുടെ ഇരുവശങ്ങളേയും കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? വിമർശനം മാത്രം മുഖമുദ്രയാക്കരുത്.

  • @kabeerkolikkad8996
    @kabeerkolikkad8996 Před 2 lety +22

    ഈ മതം പുഴുങ്ങികളെ ഒക്കെ പറഞ്ഞ് നന്നാക്കാൻ നോക്കുന്നതിലും നല്ലത് പൊത്തിനേ പഠിപ്പിച്ച് എംബിബിഎസ് പാസ്സ് ആക്കാം 🥴

  • @Farhan-wf3bt
    @Farhan-wf3bt Před 2 lety +269

    Reductio channel ഇവരുമായി debate ചെയ്യാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചിട്ടും ഇവന്മാർ പോയില്ല.. ഇവന്മാർ വെല്ലുവിളി മാത്രേ ഒള്ളൂ ആരെങ്കിലും വന്നാൽ മുങ്ങും

    • @sreejithm2994
      @sreejithm2994 Před 2 lety +9

      Reductio channel link czcams.com/users/ReductioMalayalam

    • @funtime2579
      @funtime2579 Před 2 lety +14

      എനിക്ക് വേണ്ടി രമണൻ ഗോതയിലിറങ്ങും ന്ന്‌ ലെ..
      എന്നിട്ട് വല്ലവന്റേം ചാനലിന്റെ ലിങ്ക് പിൻ ചെയ്ത് വച്ച കഴുത 😏

    • @ALAMEEN.K.K.D
      @ALAMEEN.K.K.D Před 2 lety +50

      Unmasking atheism വും ബസിലിൻറെ ചാനലും ഒരു കോമേഡിയാണ് ഇവന്മാരുടെ ഗോത്രകിതാബ് ശരിയാക്കി എടുക്കാൻ വേണ്ടി Science നെ വരെ വളച്ചൊടിച്ചാണ് ഇവന്മാര് മനസ്സിലാക്കി വെച്ചിരിക്കുന്നത് വൈശാഖൻ തമ്പി സി രവിചന്ദ്രൻ ഇ എ ജബ്ബാർ മൈത്രേയാൻ തുടങ്ങിയവർ പറയുന്ന കാര്യങ്ങളെ പോലും ഇവർ തലകുത്തനെയാണ് മനസ്സിലാക്കുന്നത് പലപ്പോഴും അങ്ങനെ തലകുത്തനെ മനസ്സിലാക്കി വിഡിയോ ചെയ്തതിൻറെ കമന്റ് ബോക്സിൽ ഞാൻ അവർ എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട് പക്ഷെ അതുപോലും ഇവന്മാർക്ക് മനസ്സിലാവാറില്ല.. ഇനി ഇവന്മാര് നടത്താറുള്ള ചർച്ചകൾ വിശ്വസിക്കുന്ന ദൈവത്തെ ഒരു പരിക്കും പറ്റാതെ ചാക്കിൽ കെട്ടി മാറ്റി വെച്ചിട്ട് കഞ്ചൻസിങ് ഗോഡ് കോസ്മിക് ഗോഡ് തുടങ്ങിയവയെ എടുത്തോണ്ട് Atheist റ്റുകളുമായി ചർച്ചക്ക് വരും അതല്ലെങ്കിൽ ഭോഗം ഭോഗം അതുതന്നെ ചർച്ച.. ഇ എ ജബ്ബാർ ഒരിക്കൽ ഇവരുടെ CLUB HOUSE ചർച്ചക്ക് പോയപ്പോഴും ഇവരു വിശ്വസിക്കുന്ന അള്ളാനേ മാറ്റിവെച്ചിട്ട് കഞ്ചൻസിങ് ഗോഡും കൊണ്ട ചർച്ച എന്നിട്ട് ഞങ്ങള് ജയിച്ചേ എന്ന വീരവാദവും ഇത്തരം കോമടികളാണ് ഇവരുടെ സ്ഥിരം കലാപരുപാടി.. അന്നവർ അള്ളാനെ കൊണ്ട് ചർച്ചയ്ക്ക് പോയിരുന്നെങ്കിൽ അന്ന് തന്നെ കമ്മറ്റി കാരെയും പിരിച്ചുവിട്ട് ചാനലും പൂട്ടി ഇറങ്ങാമായിരുന്നു ബാസിലിനും അമ്മ ഭോഗം പിള്ളാർക്കും. പ്രപഞ്ചത്തിൻറെ വേലിക്കപ്പുറത്തു ഒരു ദൈവം കുത്തിരിപ്പുണ്ടോ എന്ന് നമുക്കാർക്കും ചർച്ച ചെയ്യണ്ട ആവിശ്യമില്ല അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളെ ബാധിക്കുന്ന കാര്യമേയല്ലത്‌.. നമ്മുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന കിത്താബിറാക്കിയ ദൈവമാണ് ചർച്ച വിഷയമാവേണ്ടത് അത്തരത്തിൽ X മുസ്ലിം സംഘടന 4 വിഷയത്തിൽ തുറന്ന വെല്ലുവിളി നടത്തിയിട്ടുണ്ട് കൊന്നാലും ഇവർ അങ്ങട്ട് പോകില്ല.. ഇവർക്ക് ചർച്ച ചെയ്യേണ്ടത് ഒന്നുകിൽ കഞ്ചൻസിങ് ഗോഡ് അല്ലെങ്കിൽ ഭോഗം ഭോഗം അതുതന്നെ ഇത്രയും ഗതികെട്ട വിശ്വസികുട്ടികൾ വേറേകാണില്ല

    • @muhammedazhar4940
      @muhammedazhar4940 Před 2 lety +26

      @@ALAMEEN.K.K.D..
      _അതാണ് മദ്രസ ബുദ്ധി.._ 😎😎

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 Před 2 lety +12

      നിനക്കൊക്കെ ഓല്പ്പുണ്ടോ. ചർച്ചയിൽ നിന്ന് തടി തപ്പിയത്തിനുള്ള. ന്യായം മേനിയുകക
      നിനക്കൊക്കെ cemarayude മുന്നിൽ വന്ന് ഡിയലോഗ് അടിക്കാനെ അറിയോ നേരിട്ട് മുട്ടാൻ അറിയില്ല

  • @mixera6077
    @mixera6077 Před 2 lety +98

    എജ്ജാതി reply👏👏👏👏
    🤙🤙😎😎🔥🔥😎

  • @kabeerckckk9364
    @kabeerckckk9364 Před 2 lety +125

    അബ്ദു സേർ പാവാടാ.... 😁
    ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത ടീം ആണ്

  • @krishnakanth426
    @krishnakanth426 Před 2 lety +256

    I am A "MEDICAL DOCTOR " high education low vivaram😂

    • @pranav4662
      @pranav4662 Před 2 lety +42

      Dr Zakir Naikinte shishyan annu 😂

    • @godbutcher164
      @godbutcher164 Před 2 lety +13

      ഇൗ ഡയലോഗ് എവിടെയോ കേട്ടിട്ട് ഉണ്ടല്ലോ😁

    • @Kriz_Griffin
      @Kriz_Griffin Před 2 lety +9

      Zakir annan😂

    • @aleenaros7471
      @aleenaros7471 Před 2 lety +7

      Ee terrorist Zakir Naik yum anganalle alle paryane ??😂

    • @faris9369
      @faris9369 Před 2 lety +3

      @@aleenaros7471 aayal thanne

  • @octamagus1095
    @octamagus1095 Před 2 lety +59

    ❤️❤️ prakrathanmaar anghane thanne irikkattee.. nammukk മുന്നോട്ട് വളരാം 🔥🔥👍👍

  • @exploreweeks267
    @exploreweeks267 Před 2 lety +16

    He is following 6th century principles and working in 21century as a doctor.

  • @CREATEbyID
    @CREATEbyID Před rokem +11

    Zakir naik: i am medical doctor
    Abdu : kerala version 😁

  • @mcvvlogs1155
    @mcvvlogs1155 Před 2 lety +14

    അവന്റെ വീഡിയോ കണ്ടുതിർക്കാനുള്ള ക്ഷമയെനിക്കിക്കിട്ടിയില്ല. ഞാൻ പാതിയിലിറങ്ങി നിങ്ങൾ മറുപടി പറയുമോ എന്നാലോചിച്ചു. ചെറിയൊരു സങ്കടമുണ്ടായി അവനൊരുമറുപടികൊടുക്കാൻ മടിച്ചതിൽ പക്ഷെ ഇപ്പോളാണ് നിങ്ങൾ ഒരു മനുഷ്യൻ ആണെന്ന് മനസിലായത് ❤️❤️👍🏻👏🏻👏🏻

  • @shilpakalady
    @shilpakalady Před 2 lety +67

    ജനപിന്നോക്ക യാത്ര... നയിക്കുന്നത് : അബ്ദുക്ക 🤭🤭

  • @advfathimarahim9420
    @advfathimarahim9420 Před 2 lety +103

    നല്ല റിപ്ലൈ 😂😂😂👍🏻👍🏻👏

  • @sachinsabu6746
    @sachinsabu6746 Před 2 lety +39

    മതം തലയ്ക്ക് പിടിച്ചവരോട് തർക്കിക്കാൻ പോയിട്ട് സംസാരിക്കാൻ പോലും പറ്റില്ല😥

  • @mr.mollywood
    @mr.mollywood Před 2 lety +16

    അവരുടെ മെയിൻ പരിപാടി ഒരു ടോർച്ചുമെടുത്തു ആൾക്കാരുടെ കാലിന്റെ ഇടയിലേക്ക് നോക്കി ഇരിപ്പാണ്... അവിടെ ആണ് അവരുടെ മതം തഴച്ചു വളരുന്ന ഏരിയ... അവരുടെ സമ്മതം ഇല്ലാതെ aa ഭാഗത്തു ആരെങ്കിലും എന്തേലും ചെയ്താൽ ഇവർക്ക് ഹാൽ ഇളകും

  • @varunvarun8267
    @varunvarun8267 Před 2 lety +23

    ഇവർ ഡിബേറ്റിനു വിളിച്ചാൽ ആരും പോവില്ല കാരണം എന്താ ഇവർ അവരുടെ ലെവലിലേക്ക് നമ്മളെ താഴ്ത്തും... ചന്ദ്രനെ പിള്ളേർത്തിയിട്ടിലാ എന്നതിന് തെളിവ് താടാ ജുക്തിവാദി എന്ന് ചോദിക്കും 🤣

    • @fathima_6_5_7
      @fathima_6_5_7 Před 2 lety +1

      ഇവരെ debate നു വിളിച്ചാൽ ഇവരും വരില്ല... പബ്ലിക് ആയി ഡിബേറ്റ് സമ്മതിച്ചു പോവും... എന്നിട്ട് പിന്നെ ഫോൺ വിളിച്ചാൽ full glitch ആയിരിക്കും... Number മാറ്റി വിളിച്ചാൽ എടുക്കുകയും ചെയ്യും

  • @hrisc007
    @hrisc007 Před 2 lety +75

    I haven't read the WHO report they are quoting so I am not sure about the inference they have made from these observations. No matter what, as a data scientist I can say, it is very important to keep in mind that " correlation doesn't necessarily imply causality" . In this case it translates to - an observation of higher rate of STD in homosexual people doesn't mean that homosexuality causes STD"

    • @mejojackson2484
      @mejojackson2484 Před 2 lety +9

      അത്രയേയുള്ളൂ കാര്യം.

    • @mejojackson2484
      @mejojackson2484 Před 2 lety +7

      Correlation doesn't imply causation.

    • @rahulharidasz
      @rahulharidasz Před 2 lety +10

      I too couldn't find any report by WHO and the citation they provided suggests more vaccination and safe sex with protection, avoid mixing drugs with sex etc.
      It seems either they lack basic skill to understand a report or just following a propaganda. (I'd bet on the latter)

    • @hrisc007
      @hrisc007 Před 2 lety +3

      @Based I really don't think I need to read the report to make the above statement. It's true irrespective of the inference made in the report. Nevertheless i can give a try if you share the link here

    • @hrisc007
      @hrisc007 Před 2 lety +2

      @Based okey. Please share it . Atleast the title

  • @imthathabibi
    @imthathabibi Před 2 lety +22

    7:00 അല്ലാതെ basil ഇക്കനോട് ഉള്ള പേടികൊണ്ടല്ല 🤣🤣

  • @ecreviews2568
    @ecreviews2568 Před 2 lety +15

    if he is a medical doctor IMA should take action against him.

  • @basimaslam7065
    @basimaslam7065 Před 2 lety +6

    യുവ 'ഞമ്മന്റെ' തലമുറ വഴി തെറ്റിപ്പോവുന്നു എന്ന് പറഞ്ഞു ഇസ്ലാമിനെ 'രക്ഷിക്കാൻ ' 4 തവണ ആണ് കഴിഞ്ഞ മാസം 'ജമാഅത് ഇസ്മായിൽ ' സ്വർഗ്ഗ സ്നേഹ കൂട്ടായ്മ വീട്ടില് നോട്ടീസ് തന്നു ക്ലാസ്സെടുത്തു പോയത്. ഈ നൂറ്റാണ്ടിന്റെ ശാപം തലച്ചോറാണെന്നാണ് അവരുടെ മേൽഘടകത്തിൽ നിന്ന് അവർക്കു കിട്ടിയ റിപ്പോർട്ട്‌. ബാല-യുവ-സ്ത്രീ അങ്ങനെ പ്രത്യേകം പ്രത്യേകം സെക്ഷൻ തിരിച്ചു 'രക്ഷപ്പെടുത്തൽ' യഞ്ഞം തകൃതിയായി മുന്നോട്ടു പോകുന്നുണ്ട്. ഈ കോമെഡിയോക്കെ സ്വർഗത്തിന് വേണ്ടിയിട്ടുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ ഭാഗമാണല്ലോ എന്നാലോചിക്കുമ്പോളാണ് ✌️✌️✌️.

  • @arunb9679
    @arunb9679 Před 2 lety +6

    വിദ്യാഭ്യാസം വേണമെന്നില്ല കാശും സ്വാധീനവും ഉണ്ടങ്കിൽ degree വാങ്ങി കൂട്ടും അതു ഒരു അലങ്കാരം മാത്രം എന്നിട്ട് മണ്ടത്തരങ്ങൾ പ്രസംഗിക്കും ഒരു ഡോക്ടർ പബ്ളിക്കായി പറയുമ്പോൾ വിശ്വാസികൾക്ക് വിശ്വാസം വർദ്ധിക്കും ഇതു ഒരു രീതിയിലുള്ള മത പരസ്യം ആണ് സാക്കിർ നായിക് ഉടക്കിടെ വിളിച്ചു പറയും iam a medical doctor ഇതൊക്കെ ഭൗതിക നേട്ടങ്ങൾക്കായി ഇവർ അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്
    കാരണം ഇവർ സ്വയംപൊട്ടിത്തെറിക്കാൻ പോകാറില്ല മറ്റുള്ളവരെ പ്രോത്സാനിപ്പിക്കും ഇവരും കുടുംബക്കാരെയും അതിനു മുതിരുകയില്ല അതായത് യുക്തിയും ബുദ്ധിയും ഉപയോഗിക്കും ഭൗതികതിക നേട്ടങ്ങൾക്കു വേണ്ടി മാത്രം ഇവരുടെ വാക്കുകൾ കേട്ട് നിഷ്കളങ്കരായ വിശ്വാസികൾ വീണ്ടും ഹൂറികൾക്ക വേണ്ടി പൊട്ടിത്തെറിക്കാൻ നടക്കും

  • @GayathriDeviPK
    @GayathriDeviPK Před 2 lety +25

    Evar oru special type aan, evarodu chandranil poyi entho Pani cheytha karyathin telivundo enn chodichal kithabil undu enn parayum. But ravananu 10 tala endo ennu chodichal avar parayum it is nonsense and athinu telivu illa 🤔🤔

    • @appur6478
      @appur6478 Před 2 lety +3

      Haha🤣

    • @Lifelong-student3
      @Lifelong-student3 Před 2 lety +5

      മുത്ത് നബി (സ്വാ)ചന്ദ്രനെ രണ്ടായി പിളർത്തി തിരികേ ഒട്ടിച്ച വീഡിയോ footage നാസ പുറത്ത് വിട്ടിട്ടുണ്ട്.. മാഷാ അള്ളാഹ് 😍

    • @muneerm3116
      @muneerm3116 Před 2 lety +3

      @@Lifelong-student3 നാസ ആകില്ല, നാസർ ആകും

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Před 2 lety +17

    ഫ്രാൻസിസ് മാർപ്പാപ്പ (ഇന്നലെ ) : "സ്വവർഗ്ഗനുകൂലി കളെ പേരെന്റ്സ് മാറ്റിനിർത്തരുത്. കൂടെ നിൽക്കണം".

  • @amrutha1699
    @amrutha1699 Před 2 lety +140

    ക്ലാസ്സിൽ എത്ര ഉഴപ്പിയാലും പരീക്ഷക്ക് ഫുൾ മാർക് വാങ്ങുന്ന ആ മിടുക്കൻ താങ്കൾ ആയിരുന്നല്ലേ.😁

    • @captianuniverse3549
      @captianuniverse3549 Před 2 lety +12

      Did u watched UnmaskingAtheism lastest video spotting this man's lies?

  • @nashidvarikkodan638
    @nashidvarikkodan638 Před 2 lety +16

    നല്ല അടിപൊളി മറുപടി...👍🏻

  • @shestechandtalk2312
    @shestechandtalk2312 Před 2 lety +39

    റിപ്ലേ vdo പ്രതീക്ഷിച്ചു.. വിവരവും വിദ്യാഭ്യാസവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് എന്തോ പഠിച്ചു ഡോക്ടർ ആയ ഇങ്ങേരു വീണ്ടും തെളിയിക്കുകയാണ് .. വിഡ്ഡിത്തം വിളിച്ച് പറഞ്ഞു നടക്കുന്ന moyanthukal .

  • @TOM-rs4nx
    @TOM-rs4nx Před 2 lety +89

    Homosexuality എതിരെ വാദം പറയാൻ UA വൻ പരാജയം ആയിരുന്നു .
    Homosexuality തെറ്റാണ് (immoral)എന്നു അടിസ്ഥാനത്തിൽ ആണ് നിങ്ങൾ പറയുന്നത് .
    1. Because there is no gene .
    ഇങ്ങനെ നോക്കുവാണേൽ straight gene എന്നു പറഞ്ഞു ഒരു gene ഇല്ല അപ്പൊ അതും തെറ്റ് ആവും
    2. അത് unnatural ആണ് അതുകൊണ്ട് തെറ്റ് എന്നു പറയുന്നത് appeal to nature fallacy
    3. ഇനി രോഗം പകരും അതുകൊണ്ട് immoral എന്നു പറഞ്ഞാൽ അത് heterosexuality യിലും ഉണ്ട് . ഏറ്റവും കുറവ് std lesbians ആണ് അപ്പൊ ellavarum be lesbian 😂😂 std ഇല്ലാതെ ആക്കാൻ ഒരേ ഒരു വഴിയേ ഉള്ളു sex education .. പക്ഷെ അത് 😭😂

    • @valarmorgulis4541
      @valarmorgulis4541 Před 2 lety +23

      UA team eethilanu parajayam allathath??? Redutio teaminte aduthinn mungi nadakkanu thaththmma piller

    • @TOM-rs4nx
      @TOM-rs4nx Před 2 lety +9

      @@valarmorgulis4541 ഒരുത്തൻ പറയുന്നേ അവര്ക് 2.7k sub e ഉള്ളു എന്നു അവരുടെ 1മില്യൺ ayond കുഴപ്പം ഇല്ല .
      ജമാലുദ്ധീൻ അഹ്‌സനി ആയിട്ടുള്ള debate ഇന്റെ അവസ്‌ഥ അവരും കണ്ടു കാണുമ്മലോ 😂

    • @amalar3616
      @amalar3616 Před 2 lety +15

      @@indian1759 homosexuality il ningal manasilakkiya prasnangal enthokeyanu ennonnu parayamo?

    • @kshathriyan
      @kshathriyan Před 2 lety +14

      @@indian1759 homosexuality യുടെ പ്രശ്നങ്ങൾ samsaarikkendathu അവരോട് അല്ലെ... അത് calicut campus ഇല്‍ ആകുന്നതു എങ്ങനെയാ??

    • @TOM-rs4nx
      @TOM-rs4nx Před 2 lety +14

      @@indian1759 appo രോഗം പടരും എന്നൊക്കെ പറഞ്ഞു സ്റ്റുഡി quote ചെയ്ത് ചെറി പിക്ക് ചെയ്തത് ചുമ്മാ ഒരു രസത്തിന് ആവും .
      അല്ലെങ്കിൽ പറയു എന്തുകൊണ്ട് homosexuality immoral ആവുന്നു .
      (മുഹമ്മദ് ഇന്റെ subjective മൊറാലിറ്റി എടുക്കില്ല . Reasoning വച് prove ചെയ്യൂ സർ )
      പിന്നെ UA യിലെ അണ്ണൻ മാർ reply കൊടുത്തവർക് കോപ്പിറൈറ് അടിച്ചു പൂട്ടികുന്നുണ്ട്. ഇപ്പൊ reductio ക്ക് കിട്ടി .ഇത്ര ഉറപ്പ് ഇല്ലേൽ ഈ പണിക്ക് നിക്കൽ എന്ന് പരഞ്ഞെര്

  • @dileepcet
    @dileepcet Před 2 lety +83

    UA: homosexuality തെറ്റാണോ?
    Student: അല്ല.
    UA: എങ്കിൽ ഒരു അച്ഛനും മകളും ബന്ധപ്പെട്ടാൽ തെറ്റാണോ?
    Student: ആണ്?
    UA: അതെന്താ അങ്ങനെ. Homosexuality ശെരി ആണെങ്കിൽ Incest ഉം ശെരി അല്ലെ.
    Student: അതെങ്ങനെ ശെരിയാവും? അച്ഛൻ ആണും മകൾ പെണ്ണും അല്ലെ. അപ്പൊ അത് തെറ്റാണ്.
    UA: 😰 കള്ളക്കളി കള്ളക്കളി... ഇങ്ങനല്ല ഞാൻ ഉദ്ദേശിച്ച ഉത്തരം. ഞാൻ കളിക്കാൻ ഇല്ല..😓😤

  • @aadiitalks
    @aadiitalks Před 2 lety +14

    ❤️❤️❤️, കിട്ടേണ്ടതെല്ലാം കിട്ടിയോ, അല്ല ചോദിച്ചു വാങ്ങി..

  • @Superman-46
    @Superman-46 Před 2 lety +8

    ഈ മൈക്കും തൂക്കി നടക്കുന്നവർ പുസ്തകം പറഞ്ഞതുകൊണ്ടുമാത്രം അമ്മയെയും പെങ്ങളെയും അച്ഛനെയും സഹോദരനെയും മക്കളെയും ഭോഗിക്കാതെ നടക്കുന്നത് എന്നു തോന്നും

  • @adithyaashok6343
    @adithyaashok6343 Před 2 lety +28

    Firstly , With Lots of Love 😍
    🙋🌈😎
    മറുപടി , ചർച്ച ... ഇങ്ങനെയുള്ള പരിപാടികൾക്ക് ഒരു മിനിമം ക്വാളിറ്റി ഉള്ള വിഷയങ്ങൾ വേണം. ആധുനിക സമൂഹത്തിനു ചേരുന്ന വിഷയത്തിലുള്ള ചർച്ചകൾക്ക് മാത്രമേ സാധുതയുള്ളൂ . പ്രാചീന ചിന്താഗതികൾ തന്നത്താൻ മനസിലാക്കി മറ്റേണ്ടതാണ് . അതുകൊണ്ട് തന്നെയാണ് ചൊറി കമന്റുകൾക്ക് reply കൊടുത്തു സമയം കളയാത്തതും 😌

  • @tylermon3450
    @tylermon3450 Před 2 lety +26

    കഞ്ചാവ് ജെണ്ടർ തിയറി by abdhu 🤣🤣 ചിരിച്ചു ചത്തു🙏🙏

  • @muhammedrazan4304
    @muhammedrazan4304 Před 2 lety +8

    Mathanghal verum buisness aanenn manasilaakki😂,matham alla,manushya sneham aan valluth bodhapoorvam varunnavare kaanmbol santhoshm thonnunni..❤powlich bro..iniym ithupolulla nalla,nalla vdeos pratheekshikknu,kaathirikkunnu..!!TNQ U😍😍🔥🔥🔥💯👍🏻

  • @zanhasherin8961
    @zanhasherin8961 Před 2 lety +43

    8:17 ചേട്ടാ തെറി വിളിക്കാത്തവർ പോലും വിളിച്ചു പോവും അബ്ദുക്കന്റെ ഓരോരോ മണ്ടത്തരങ്ങൾ 😌😌😌😌 എന്ത് പറയാൻ 😅

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 lety +3

      Jb:"എടൊ... താൻ എന്റെ വായിലിരിക്കുന്നത് കേൾപ്പിക്കരുത് "( with smile)
      🤣🤣😇

  • @basilsunny5762
    @basilsunny5762 Před 2 lety +20

    സുഡാപ്പികൾ ആകെ കുരു പൊട്ടി ഇരിക്കാണ് അവരെ കളിയാക്കല്ലേ 🤣🤣🤣

  • @Ddhee345
    @Ddhee345 Před 2 lety +36

    ഒരു സൈഡിലൂടെ society ഒന്ന് progressive ആയി വരാൻ പലതും unlearn ചെയ്ത് relearn ചെയ്ത് എടുക്കാൻ promote ചെയ്യേണ്ട കാലത്താണ് എന്നോ delete ചെയ്യേണ്ടിയിരുന്ന പലതിനേം എടുത്ത് കുത്തി പൊക്കി കൊണ്ട് വരുന്നത്.
    8:17 🤣🤣🤣🤣🤣🤣 ഇതെനിക്ക് ഇഷ്ടായി

  • @meme8331
    @meme8331 Před 2 lety +23

    08:23 🔥Jbi is like helpless - ivarodelke enna parayana😀😆😆😆🤣🤣🤣

  • @manurahim-official9471
    @manurahim-official9471 Před 2 lety +47

    Fantastic video JBI... Cherry pickers are not scarce these days... Abdu is just another one...
    Felt surprised when you became annoyed. Made me laugh out loud...

  • @sanvi1997
    @sanvi1997 Před 2 lety +41

    ചേട്ടൻ നല്ല ഫോമിലാണല്ലോ 😍❤️

  • @amalar3616
    @amalar3616 Před 2 lety +30

    Ivarude oru vallyuppa undayirunnalloo..one mister "I am a medical doctor"😀

    • @bhathrinath8487
      @bhathrinath8487 Před 2 lety

      Athara??

    • @Apostate94
      @Apostate94 Před 2 lety +21

      Zakir Naik അവൻ പേടിച്ച് കണ്ടം വഴി ഓടി. വർഗ്ഗീയ വാദി

    • @amalar3616
      @amalar3616 Před 2 lety +1

      @@Apostate94 😀😀

    • @Aman-ek1it
      @Aman-ek1it Před 2 lety

      @@Apostate94 ഏതു വീഡിയോയിലാണ് പേടിച്ച് ഓടിയത് bro,Zakir naikinte മണ്ടത്തരം കേട്ട് കുറെ എണ്ണം കയ്യടിക്കുന്ന videos മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ,നല്ല debates link or title ഉണ്ടോ

    • @Apostate94
      @Apostate94 Před 2 lety +8

      @@Aman-ek1it he left India now he is in Malaysia. അതാണ് പറഞ്ഞത്.

  • @divyanandu
    @divyanandu Před 2 lety +33

    കലക്കി Jaiby 💯💯💯 8:08 ഈ ഭാഗം കേട്ടപ്പോൾ എനിക്ക് തോന്നിയ അതേ രീതിയിൽ തന്നെ jaiby പ്രതികരിച്ചു. എടൊ താൻ എന്ത് തേങ്ങയാടോ ഈ പറയുന്നേ 😂😂🤦🏻‍♀️

  • @anandas3523
    @anandas3523 Před 2 lety +11

    I am a transgender woman. I kindly request everyone not to debate with those people who don't even try to empathize with struggles of a queer person .It is a visible truth that how queer individuals are treated in this society. Just think, would u debate with a white extremist with white privilege and always pukes racist remarks, about the social issue of racism? A just debate will only occur when both parties have a clear knowledge about basic issues faced by lgbtq induvidals in society. Because it is more over a social and humanitarian issue than a scientific problem.

  • @kssreelakshmi
    @kssreelakshmi Před 2 lety +14

    Brave, befitting reply. Great.

  • @SHIJINHilarious
    @SHIJINHilarious Před 2 lety +9

    ഞമ്മടെ ഇന്സെസ്റ് അബ്ദുക്കയെ ഇനി ഇങ്ങള് ഇങ്ങനെ ബേജാർ ആക്കല്ലേ. ഇക്ക ബേജാർ ആയാൽ ഇന്സെസ്റ് എടുത്തു ലേശം ഫലസിയിൽ ചാലിച്ചു ഒരു നിലവിളിയാണ്. അവസാനം മുത്തുനബിയെ എയർ യിൽ കയറ്റി വിട്ടിട്ടേ ഇന്സെസ്റ് അബുക്ക അടങ്ങൂ..😂😂😂

  • @varghesereji2818
    @varghesereji2818 Před 2 lety +20

    ചന്ദ്രനെ പിളർത്തിയതൊക്കെ വിശ്വസിക്കുന്ന ആളല്ലേ. അത്രയൊക പ്രതീക്ഷിച്ചാ മതി🤣

    • @bigb8728
      @bigb8728 Před 2 lety +4

      . ചന്ദ്രനെ പിളർത്തിയ കാര്യം നാസ ർ തെളിയിച്ചതാണ് 🤣🤣🤣🤣

  • @akarsh.a6085
    @akarsh.a6085 Před 2 lety +19

    വിദ്യാഭ്യാസവും വിവരവും തമ്മിൽ ബന്ധം ഇല്ലന്നു ഇപ്പൊ മനസ്സിലായില്ലേ 😁😁😁
    Anyway good reply 👌

    • @jawharali5750
      @jawharali5750 Před 2 lety

      Indian vidyabhasam kondu karyamilla.pareekshakku prarthichittu poyal daibam ella ezhuthi thannolum ennokkeya tr maaru pilleroodu parayane

  • @dr.lekshmilekshmi
    @dr.lekshmilekshmi Před 2 lety +18

    He is a DENTIST. No wonder he has no clue about CDC or WHO.
    Korach peru enkilm dr enna prefix kand parayunath scientific aano nu one minute doubt aakm. Shame !!!

    • @Vishalkurian
      @Vishalkurian Před 2 lety +2

      And there's his vappa Zakir Naik who is a medical doctor

    • @abhinavbhaskar20
      @abhinavbhaskar20 Před 2 lety

      @@Vishalkurian Aa saadanam India yil ninn oodiyille

  • @ayush.pillai
    @ayush.pillai Před 2 lety +8

    Ela Mathathilum 'Padichit Bimarshiku Suhurthe' enn parayunna aalkar padikaan parayunath bookine kaalum interesting aanu Marvel/DC comics.

    • @muhammedazhar4940
      @muhammedazhar4940 Před 2 lety +6

      _Dc/Marvel കോമിക്കുകളുമായി ഇമ്മാതിരി പൊട്ടാ പൊത്തകങ്ങൾ എന്ത്_ _കണ്ടിട്ടാണ് താങ്കൾ താരതമ്യം ചെയ്യുന്നത്._ _കോമിക്ക് ബുക്ക് വായിച്ചാൽ തീരാവുന്നതേയുള്ളു അത്._
      _മതപ്പൊത്തകങ്ങൾക്ക് താരതമ്യം ചെയ്യാനാണ് ഇവിടെ "കളിക്കുടുക്ക" "മിന്നാമിനുങ്" പോലോത്ത ബുക്കുകൾ ഉള്ളത്.._ 😌

  • @soori7079
    @soori7079 Před 2 lety +11

    Well said... Public opinion chodichu nadanna aa piller kku chilappo vidhyabhyasavum common sense ulla alkkar ithupole thanne marupadi koduthittundaavum ..pakshe avar Ella video um purathuvittu kaanilla ....avarkku thattukedu illathathu mathram alle purathuvidan pattuvollu ??

  • @weirdjohn
    @weirdjohn Před 2 lety +25

    Can someone throw light on some of my doubts ? I saw UA's public reaction video and JBI's and MA's videos. These are my thoughts. Ippol incest illegal aayitu hold cheyyan olla etavum valiya reason enn parayunnathu inbreeding kaaranam genetically abnormal aaya kuttikal indaayi ennathu kondu aanu enn vekkuka. Suppose we say government incest legal aaki enn, provided avare kondu commit cheyunnu breed cheyilla enn. Ee incest relationship um ayitu munpootu pokunnavar commitment inu against aayi incest baby indaayal aa kuttiye enthu cheyyum ? Government inu enthu cheyyan kazhiyum ? Inganathe complications onnum gay marriage inu indakunilla. Adutha varunna complication enn parayunnathu engane oru incest relationship manipulated allatha threatening allathe indaaya oru relationship enn engane parayaan kazhiyum enn ullathu aanu. Gay relationship poole indakunna oru relationship alla incest. Athu pre existing aayi vanna oru relationship il ninnu indaayathu koodi aanu. Avide coercively relationship use cheyyan chances indu.

  • @Cheravamsham
    @Cheravamsham Před 2 lety +5

    ഇവന്മാരുടെ കൂട്ടത്തിലെ ഒരുത്തൻ ഉണ്ട് താലിബാൻറെ നിയമങ്ങൾ കേരളത്തിൽ കൊണ്ടുവരണം എന്ന് ഇൻസ്റ്റഗ്രാമിൽ കമന്റ്‌ ചെയ്ത ഒരു റോക്കറ്റ് 🥲

    • @Cheravamsham
      @Cheravamsham Před 2 lety

      @Luke Simon ഞമ്മന്റെ ആൾ ഇഷ്ടം 🥰

  • @akarsh_babu
    @akarsh_babu Před 2 lety +37

    പുള്ളിടെ വീഡിയോയില്‍ ഒരു ലോജിക്കും ഇല്ലാത്ത ന്യായവാദങ്ങളായിരുന്നു.

  • @priyasasidharan9939
    @priyasasidharan9939 Před 2 lety +19

    Greatly appreciate your effort put into the research behind every topic you address. Thoroughly enjoyed watching this video. Smart retort ;)Keep going:)

  • @swathhii
    @swathhii Před 2 lety +53

    Enik nalla eshtay ee video.. oh man!!! I enjoyed watching it😂😂

  • @internationalcommentor1439

    സുഹൃത്തെ ഓരോരുത്തർക്കും ഓരോ ആശയങ്ങൾ ഉണ്ടാകും അത് സ്നേഹത്തോടെ മറ്റൊരാളെ ആക്ഷേപിക്കാത രൂപത്തിൽ സംവദിക്കുക ഏറ്റവും നല്ല രൂപത്തിൽ രണ്ടുപേരും തങ്ങളുടെ ആശയങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കുക കാണുന്നവർ അവർക്ക് ഏറ്റവും ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ🙌

  • @dr.aamysheriff
    @dr.aamysheriff Před 2 lety +50

    The hidden epidemic- confronting sexually transmitted diseases nn paranjit oru book ind. It describes about std s very well.
    Also it’s a shame to have doctors like Abdu in the community!

    • @arunshankars8398
      @arunshankars8398 Před 2 lety +7

      Aminu Sheriff, those guys don't really care about STIs or HIV. For example, they won't support gay sex between two HIV negative men either. So, it's not really about HIV.

    • @arshadk8355
      @arshadk8355 Před 2 lety +1

      Abdulla Basil's reply czcams.com/video/ZHeTjIcfOHQ/video.html

  • @AbhijithSivakumar007
    @AbhijithSivakumar007 Před 2 lety +16

    🥰🥰🥰Thank you for this video🥰🥰🥰

  • @aryasurendran8488
    @aryasurendran8488 Před 2 lety +7

    Pullide fb bio thanne 'arivillennu thiricharinjavan' enna. pinne paranjittu karyam undo😂😂😂.

  • @justaguy3956
    @justaguy3956 Před 2 lety +27

    1. സ്വർഗത്തിൽ ചെല്ലുമ്പോൾ 72 ഹൂറികളെ കളിക്കാൻ ദൈവം തരും.
    2. 54 വയസുള്ള നബി 6 വയസുകാരിയെ വിവാഹം കഴിച്ച് 9ആം വയസിൽ പീഡിപ്പിച്ചത് ധർമീകമായ കാര്യം.
    3. ഈച്ച ചിറകിൽ antibiotic.
    4. സ്വന്തം വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിച്ച നബി മാനവരിൽ മഹാൻ.
    5. നബി ചന്ദ്രനെ പിളർത്തി.
    ഇതുപോലെ ഉള്ള സാധനങ്ങൾ വിശ്വസിക്കുന്ന ടീംസാണ് നമ്മളെ ശാസ്ത്രവും ധർമീകതയും പഠിപ്പിക്കാൻ വരുന്നത് 😂😂😂

    • @pkyousuf1001
      @pkyousuf1001 Před 2 lety +3

      Ella mathavum mandatharam aanu..mazhu erinju keralam..suryane nokki prarthich garbham..

    • @Rasi-zo7yw
      @Rasi-zo7yw Před 2 lety +8

      @@pkyousuf1001 അതൊക്കെ വെറും കഥ ആയി എടുത്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ.. ഏത് മതം ആയാലും.

  • @rahuldraj
    @rahuldraj Před 2 lety +15

    ചിലർ അങ്ങനെ ആണ് , sexuality ആണ് ഇവന്മാരുടെ മെയിൻ പ്രശ്നം . എന്ത് വിഷയം വന്നാലും അവസാനം sexualityil ചെന്ന് അവസാനിപ്പിക്കും

  • @saneeshns2784
    @saneeshns2784 Před 2 lety +17

    ഹൃദയം കൊണ്ട് ചിന്തിക്കുന്ന ബിസ്മയങ്ങളാണ് 💥

  • @abhijithkg1932
    @abhijithkg1932 Před 2 lety +10

    Dear JBI Tv, ഇവന്മാരോട് ചർച്ച പോയിട്ട് 'ച' എന്ന് പോലും പറഞ്ഞു സമയം കളയരുത്.അബ്ദുവും പിള്ളേരും തന്നെ ഇവരുടെയും ഇവരുടെ സ്വന്തം "സമാധാന" മതത്തിന്റെയും കുഴിതോണ്ടിക്കോളും...ഇവരിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...
    നമ്മൾ വെറുതെ പാവകളി കണ്ടിരുന്നാൽ മതി...ബാറ്ററി തീരുമ്പോൾ തന്നെ നിന്നോളും.

  • @preejasiv2184
    @preejasiv2184 Před 2 lety +4

    Jaiby പലരും പേടിച്ചു പറയാതെ ഇരിക്കുന്ന കാര്യങ്ങൾ പറഞ്ഞു.. hat's off Jaiby

  • @kakashisensei9965
    @kakashisensei9965 Před 2 lety +20

    Mahn😂laughed a lot watching this video.Kudos👏.

  • @GayathriDeviPK
    @GayathriDeviPK Před 2 lety +12

    Ethupolathe kithab fans inod samsarikkunnathilum bedham JB bro valla novel irunnu vayikkunnatha

  • @lekhar8527
    @lekhar8527 Před 2 lety +13

    അതെന്നാ ചിലതൊക്കെ പഠിച്ചിട്ടും പഠിച്ചിട്ടും ഇങ്ങനാ വുന്നത്... ഒറ്റ ഉത്തരം കിത്താബ് തന്നെയാ പ്രശ്നം

  • @lonewarrior70
    @lonewarrior70 Před 2 lety +33

    നിങ്ങളുടെ സംസാരതിന്റെ ടോണും ഇരുത്തവും okke കണ്ടാൽ അധികം ഒന്നും react ചെയ്യാത്ത ആള് ആണെന്നെ തോന്നൂ ... പക്ഷെ നിങ്ങൾവേറെ ലെവൽ...അബ്ദു കാക്കക്ക് ഇതിലും nalla മറുപടി ഇല്ല 👍
    Btw പാൽക്കുപ്പി എന്ന് വിളിച്ചത് കണ്ണട വെച്ചിട്ടുള്ള padipi look കണ്ടിട്ടാണെന് തോന്നുന്നു

  • @lifegambler2000
    @lifegambler2000 Před 2 lety +8

    Doctor മാർ എല്ലാം വിവരം ഉള്ളവർ ആണെന്ന് വിചാരിക്കരുത്. Gas വന്ന എന്റെ അച്ഛന്റെ liver മാറ്റി വക്കണം എന്ന് പറഞ്ഞ doctor ഉണ്ട്.

  • @Lijo_Jose
    @Lijo_Jose Před 2 lety +17

    When you follow a 1000 years old regressive mythology and have to remind the public that you are a medical doctor too and I am talking about Zakir Naik !

  • @abeyjacob6471
    @abeyjacob6471 Před 2 lety +5

    ഈ മദ്രസ്സപൊട്ടനെ പറ്റി ആദ്യമായിയാണ് കേൾക്കുന്നത്.

  • @hamdanoushad2573
    @hamdanoushad2573 Před 2 lety +17

    Such a good presentation ♥️

  • @SHRUTHY_
    @SHRUTHY_ Před 2 lety +6

    ഇവരോടെക്കെ എത്ര പറഞ്ഞാലും മാറാൻ പോകുന്നില്ല.... മതം ഉണ്ടല്ലോ കയ്യിൽ... പിന്നെ കുറെ വിശ്വസികളും... അത് ഉള്ളടത്തോളം കാലം ഇവർ ശരിയാകില്ല...

  • @anju5124
    @anju5124 Před 2 lety +12

    After a long time, a wonderful video from this channel. 😅🤝

  • @karthikahome5637
    @karthikahome5637 Před 2 lety +6

    ഇന്ന് mallu analist അടിച്ച അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.

  • @amalajames7691
    @amalajames7691 Před 2 lety +10

    His followers r mostly young people..gud reply

  • @abhinavbhaskar20
    @abhinavbhaskar20 Před 2 lety +9

    Ath doctor aanallo ennath ettavum valya hypocrisy 🙄

  • @munafiq5164
    @munafiq5164 Před 2 lety +5

    Jaiby on fire .. 🔥🔥🔥

  • @neelakantang2104
    @neelakantang2104 Před 2 lety +6

    ഓ ഇയാൾ ഒരു ഡോക്ടർ ആണോ? ഞാൻ വിചാരിച്ചിരുന്നത് ഇയാൾ അക്ബറും അതുപോലെ മറ്റു ഉസ്ത്താദ്മാരുടെയും പെട്ടി താങ്ങി മാത്ര മാണെന്നാണ്... അയാളുടെ സംസാരത്തിൽ നിന്ന് അയാൾക്ക്‌ വേറെ ഒരു യോഗ്യതയും തോന്നിയിട്ടില്ല...

  • @harikrishnan2713
    @harikrishnan2713 Před 2 lety +18

    Ee pullikaran doctor aano? Medical science nu koodi apamaanam aanallo..

    • @immanuelabrahammathew8806
      @immanuelabrahammathew8806 Před 2 lety +4

      sathyam

    • @justaguy3956
      @justaguy3956 Před 2 lety +3

      Ayurvedic doctor ആണ്.. പൊട്ടൻ ആണ്... ഒരു pure സുട്ടാപ്പി

    • @spkworld2493
      @spkworld2493 Před 2 lety +3

      Dental doctor ann

    • @harikrishnan2713
      @harikrishnan2713 Před 2 lety +1

      @@spkworld2493 athum oru science degree aanallo..

    • @Rasi-zo7yw
      @Rasi-zo7yw Před 2 lety +1

      @@justaguy3956 ഏത് ഡിഗ്രി ആയാലും +2 സയൻസ് എടുക്കാതെ ഡോക്ടർ ആവില്ലല്ലോ.

  • @hiranharidas8096
    @hiranharidas8096 Před 2 lety +8

    ഞമ്മന്റെ മതത്തെ ഫറയുന്നോടാ 🤣🤣

  • @rajkumarn2042
    @rajkumarn2042 Před 2 lety +12

    🤣🤣🤣🤣Entammoo..JB on fire💥💥💥...kudos..

  • @saneenakbar1117
    @saneenakbar1117 Před 2 lety +8

    Well said 👍

  • @sss40490
    @sss40490 Před 2 lety +9

    Well said❤️❤️

  • @Ryzo_19
    @Ryzo_19 Před 2 lety +3

    Nice reply. Ennalum avare chinthagathi onnum mecham aakan pokunnilla. Anganathe teams aanu