ജോ ബൈഡന് വീണ്ടും അമളി പറ്റി; വീഡിയോ വൈറല്‍ | joe biden |

Sdílet
Vložit
  • čas přidán 13. 06. 2024
  • ജോ ബൈഡന് വീണ്ടും അമളി പറ്റി; വീഡിയോ വൈറല്‍
    #joebiden #america #g7summit #india #rishisunak #me0010
    #mm005

Komentáře • 22

  • @salessales6287
    @salessales6287 Před 11 dny +10

    ബൈഡൻ അപ്പൂപ്പനൊക്കെ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ്‌ ആക്കിയാൽ കോമഡിയാണ്.

  • @DamodaranKp-mw1oz
    @DamodaranKp-mw1oz Před 10 dny +3

    തന്റെ അവസ്ഥ മനസ്സിലാക്കി ഇതുപോലെയുള്ള ഭാരിച്ച ചുമതലകളിൽ നിന്ന് മാറിനിൽക്കുക എന്നത് അദ്ദേഹം ചെയ്യേണ്ടതാണ്. പക്ഷെ ഒന്ന് നമ്മൾ മറക്കരുത്. അസുഖങ്ങളും പ്രയാവുമൊന്നും ചിലർക്ക് മാത്രമല്ല. അതുകൊണ്ട് പ്രായമായവരെ ആ ഒരു കുറവുകൊണ്ടുണ്ടാവുന്ന തെറ്റുകളിൽ കളിയാക്കാതിരിക്കുക.

  • @user-qi1he1lt7t
    @user-qi1he1lt7t Před 10 dny +4

    ഇത് പോലെ ആണ് എല്ലാ liberanda Jokers

  • @Superman77109
    @Superman77109 Před 11 dny +4

    ONE movie le ikka inspired from Biden

  • @user-ke6tx2ic2i
    @user-ke6tx2ic2i Před 11 dny +2

    This has been an ongoing issue for him and it is not going to improve. Whoever is pushing for a second term is probably eyeing for helping present V.P to become President and everyone knows she cannot win an election herself.

  • @althafallualthafallu3041
    @althafallualthafallu3041 Před 10 dny +1

    ശ്രെദ്ധിക്കണ്ടേ അംബാനെ 😮

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg Před 11 dny +8

    ബൈഡനപ്പൂപ്പാ ഒന്ന് മാറി കൊടുക്ക്

  • @manoharanmp875
    @manoharanmp875 Před 10 dny

    See what is happening here, opposition of our country are struggling hard to remove Modiji, who is now only at his early seventies.

  • @a.kkumar260
    @a.kkumar260 Před 11 dny +2

    ചുമ്മാതല്ല ചിലര് തലവേദനക്ക് അമേരിക്കയിലേക്ക് വെച്ചു പിടിക്കുന്നത്.....
    ആടെ പൊട്ടത്വത്തിന് ഭയങ്കര മാർക്കറ്റാ.....
    നംമ്പർ വൺ പൊട്ടൻസ് മാർക്കറ്റ് കണ്ടു പഠിച്ച് ജനങ്ങളെ തീവ്രപൊട്ടൻമ്മാർ ആക്കിയാലേ രണ്ടിനും മുക്കാൻ പറ്റൂ.......
    മുക്കാലിമാമാ...അസുഖമാണല്ലോ....
    ഏത്...അതെന്നേ........

  • @Anil-gp4ge
    @Anil-gp4ge Před 10 dny +1

    മോദി അഭിമാനം.

  • @AlbaAbrilAbril
    @AlbaAbrilAbril Před 10 dny

    പ്രായം ആയാൽ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ

  • @toxswift6263
    @toxswift6263 Před 11 dny +5

    ബൈഡന് ഇനി വീട്ടിൽ ഇരുന്നൂടെ

  • @jrjr1890
    @jrjr1890 Před 11 dny

    പ്രായമായ ഒരാളെ ഇങ്ങനെ traget ചെയ്യേണ്ടതുണ്ടോ.

    • @user-ke6tx2ic2i
      @user-ke6tx2ic2i Před 11 dny +2

      But He is trying for a second term and that is why everyone has a problem.

  • @ScorpioSon
    @ScorpioSon Před 11 dny

    Biden catholicana

  • @Anil-bi6lg
    @Anil-bi6lg Před 10 dny

    Want trump

  • @achuooszone8471
    @achuooszone8471 Před 10 dny

    പ്രായം ആയി പാവം അതിനു കളിയാക്കി കിട്ടു എന്തു കാര്യം

    • @user-og6bs6jh7c
      @user-og6bs6jh7c Před 10 dny +1

      പ്രായമാവുന്നു എന്ന് തോന്നുമ്പോൾ ഭാരിച്ച ഉത്തരവാദിത്തത്തിൽ നിന്ന് മാറി നില്ക്കാൻ ഉള്ള സാമാന്യ ബുദ്ധി കാണിക്കണം

    • @achuooszone8471
      @achuooszone8471 Před 10 dny

      @@user-og6bs6jh7c ശെരി ആണ് അധികാരം കൊതി

  • @Anil-bi6lg
    @Anil-bi6lg Před 10 dny

    വയസായില്ലേ പുള്ളേ