ആനന്ദവും കേവലാനന്ദവും |

Sdílet
Vložit
  • čas přidán 30. 03. 2024
  • ആമുഖം: അനന്തസമാധിയെ പുല്‍കിയ പൂജ്യശ്രീ ആചാര്യസ്വാമികള്‍ നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ഗുരുശിഷ്യസംവാദ'ങ്ങളുടെ ഇരുന്നൂറ്റിതൊണ്ണൂറാം ഭാഗം.
    • Jnaanathinte Vazhi - 4...
    czcams.com/users/GruhaVai...\
    / @velichapothi
    / msukumarji
    plus.google.com/u/0/
    Guru-nirmala...

Komentáře • 10

  • @radhakrishnank1274
    @radhakrishnank1274 Před 17 dny +1

    പ്രണാമം സ്വാമിജി വളരെ നന്നായി മനസ്സിലാവുന്നു സ്വാമിജി യുടെ പ്രഭാഷണം🙏🌹🌹🌹🌹

    • @GruhaVaidyam
      @GruhaVaidyam  Před 17 dny

      @@radhakrishnank1274 പ്രണാമം.

  • @shailajasuresh7889
    @shailajasuresh7889 Před 3 měsíci +1

    🙏🙏🙏

  • @ishaqpkm7981
    @ishaqpkm7981 Před 3 měsíci +2

    സ്വാമിജിയുടെ ഭാഷ ശൈലി മനസ്സിലാകുന്നില്ല.. ലളിത ഭാഷയിൽ മറ്റൊരാൾ അവതരിപ്പിച്ചാൽ നന്നായിരുന്നു..

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 Před 3 měsíci

      കുറെ വീഡിയോസ് കണ്ടു നോക്കു.. തീർച്ചയായും മനസിലാകും 👍

    • @vivaanandhvt1087
      @vivaanandhvt1087 Před 3 měsíci

      അതമിയമായ റിവ് കുറവ് കൊണ്ടാണ മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുന്നത്

    • @user-rd1pv8kx9c
      @user-rd1pv8kx9c Před 3 měsíci

      സ്വാമിജി വാക്കുകൾക്കിടയിൽ ഏതോ സിദ്ധി ഒളിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ഒരുപോലെയല്ല മനസ്സിലാകുന്നത്. നൂറു തവണ കേട്ടാലും, പിന്നെ കേൾക്കുമ്പോൾ ആദ്യമായി കേൾക്കുന്നപോലെ തോന്നും. അദ്ദേഹം ഒരു സിദ്ധപുരുഷൻ ആയിരുന്നു.

  • @madhuputhur9183
    @madhuputhur9183 Před 3 měsíci +1

    🙏🙏🙏