സ്നേഹത്തിന്റെ കട കന്ന നാട്ടിലെ തട്ടിപ്പ് | ABC MALAYALAM NEWS | ABC TALKS| 20-07-24

Sdílet
Vložit
  • čas přidán 5. 09. 2024
  • പ്രാദേശികവാദം ഭരണഘടനാ വിരുദ്ധമാണ്
    #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 132

  • @gurudasandasan6334
    @gurudasandasan6334 Před měsícem +13

    Mr സ്റ്റാൻലിയുടെ സമകാലീന രാഷ്ട്രീയവും അറിവും, വീക്ഷണവും, ചരിത്ര ബോധവും വിശദീകരണവും ഗംഭീരം. Appreciated..

  • @mohanannair9468
    @mohanannair9468 Před měsícem +21

    പപ്പുവിൻ്റെ സ്നേഹത്തിൻ്റെ കട തുറപ്പിക്കൽ പ്രഖ്യാപനം , ജോഡോ യാത്ര, സോറോസ് ഫണ്ടു വച്ച് കാട്ടുന്ന സകലതൊട്ടിത്തരത്തിൻ്റെയും, രാഷ്ട്ര ശൈഥില്യം ലക്ഷ്യം എന്ന, വിദേശത്തുവച്ചു നടത്തിയതും, അതാണ് കട്ടിംഗ് സൗത്തിലേക്ക് എന്നതും തുടർന്നു ലക്ഷ്യപൂർത്തീകരണ മെന്നതും
    വൈദേശിക കുടുംബസ്വകാര്യ പാർട്ടിക്ക് ബ്രിട്ടീഷുകാരെക്കാൾ, കൊടും കുടിലത തന്നെ.

    • @sasindranathan
      @sasindranathan Před měsícem

      സാധാരണ ജനങ്ങളുടെ ഇടയിൽ കോൺഗ്രസ്സിന്റെ സ്വാധീനം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കണം . ലക്ഷ്യബോധം ഇല്ലാത്ത പ്രാദേശിക നേതാക്കളെ നിയന്ത്രിക്കാൻ ഒരു മന്ദബുദ്ധി ഹൈക്കമാൻഡിന് കഴിഞ്ഞില്ല എന്നത് തന്നെയാണ് പരാജയം .

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před měsícem +31

    കർണാടകയിൽ എല്ലാം ഫ്രീ. UP യിൽ സ്ത്രീകൾക്ക് പ്രതിമാസം 8500/=രൂപ. അങ്ങനെ സ്നേഹത്തിന്റെ കട തുറന്നു മലർത്തിയിട്ടു കൊടുത്തതിനു മുന്നിൽ നിന്നതു മലയാളികലല്ലേ. ഇരുന്നവനെ vittittu വന്നവനെ പിടിച്ചു, ഇപ്പോൾ വന്നവനും ഇല്ല ഇരുന്നവനും ഇല്ലയെന്നുള്ള gathiyayi. അനുഭവിച്ചോ.

    • @sidharthsb436
      @sidharthsb436 Před měsícem

      15 ലക്ഷം 15 ലക്ഷം......

  • @user-vb1ng4xc9g
    @user-vb1ng4xc9g Před měsícem +45

    മുമ്പത്തേ ചർച്ച കുളമാക്കിയത് പോലെ ആവരുത് മി. പിയേഴ്സൺ .....

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před měsícem +14

      പിയേഴ്സൺ -- ചെറിയ പരിവർത്തനം നടന്ന് ഇന്ന് എന്താണ് ഞാൻ എവിടെയാണ് ഞാൻ എന്ന് പറയാൻ കഴിയാത്തതരത്തിലുള്ള
      ഒരു പാവം അന്തംകമ്മിയാണ്. 😩
      പഴയ ചൊറിച്ചലെല്ലാം പുറത്തുവന്നതാണ് പാവത്തിന് . 🤔 ജീവിച്ചുപോട്ടെ... 🤣🤣🤣
      ഇവരെല്ലാം ആണ് വരുംകാലത്തെ ജിഹാദികൾക്ക് ഇരയാകാൻ സാധ്യതയുള്ള ആദ്യ ഹറാമികൾ...😔 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ... ട്ടോ....
      കരുതലായാലും മതി..ട്ടെ.

    • @vpbbwip
      @vpbbwip Před měsícem +5

      സാധു മനുഷ്യൻ ആണ്. Pearson. 😊

    • @bijutvm-oe7nf
      @bijutvm-oe7nf Před měsícem +7

      സാധുക്കൾ ആണ് ആദ്യം അടിവാങ്ങിക്കാൻ പോണത്

    • @ravindranathkt8861
      @ravindranathkt8861 Před měsícem +6

      ​@@vpbbwipഈ സാധു ദുഷ്ടന്റെ ഫലം ചെയ്യാൻ തുടങ്ങിയോ എന്നൊരു സംശയം.

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow Před měsícem

      ഇതിന് അസ്തിത്വ ദുഖം എന്നോ മറ്റോ പണ്ടാരാണ്ട് പറഞ്ഞതായി പറഞ്ഞ് കേട്ടിട്ടുള്ളതായി പറയപ്പെടുന്ന.....​@@sunrendrankundoorramanpill7958

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před měsícem +6

    സോണിയാ കുടുംബം രാജൃത്തിന് ആപത്ത്.... ഇവരെ രാജൃത്തിൽ നിന്നും പുറത്താക്കുക.....😮😮

  • @sasibalakrishnan9034
    @sasibalakrishnan9034 Před měsícem +63

    കോൺഗ്രസ്‌ യാഥാർത്ഥ നിറം കാണിച്ചു.... ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് മലയാളികളെ

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před měsícem +9

      Prabhudha malayalikal manassilakkatte ?😂

    • @user-dr3qx2cu4g
      @user-dr3qx2cu4g Před měsícem +4

      പപ്പുവിന്റെ സ്നേഹത്തിന്റെ കട 😂😂😂😂

  • @kalkki9789
    @kalkki9789 Před měsícem +33

    ഈ പിയാഴ്സൺ പൊട്ടത്തരം ആണ് പറയുന്നത് 1967 ല് തമിഴ്നാട്ടിൽ ഹിന്ദി സിനിമക്കെതിരെ തമിഴ്നാട ഉപരോധം തുടങ്ങിയപ്പോൾ ബാൽത്താക്കരെ ബോംബയിൽ മണ്ണിന്റെ വാദം ഉയർത്തി.

    • @harris566
      @harris566 Před měsícem +4

      പിയേസൺ കൂടുതൽ home work, reserch ചെയ്യണം.

  • @raveendranedassery4897
    @raveendranedassery4897 Před měsícem +16

    ഒരു ഫ്ലാറ്റ് ന് ,ഒരു ബെഡ് സ്പേസ് 18000 രൂപ വരെ വാടക കിട്ടുന്നുണ്ട് കോടികൾ ആണ് ഒരു ഫ്ലാറ്റിന്റെ വില..നേട്ടം കൂടുതലും അന്നാട്ടുകാർക്ക് തന്നെയാണ്..കമ്പനികൾ ഒന്നിച്ചു അവിടുന്നു ഒഴിഞ്ഞു പോകാൻ തയ്യാറായി കഴിഞ്ഞു..വൻ തിടിച്ചടി നേരിടേണ്ടിവരിക അവിടുത്തെ ജനങ്ങളാണ്..വ്യാപാര മേഖല അടക്കം...

  • @ajithkumarmn1336
    @ajithkumarmn1336 Před měsícem +19

    സ്റ്റാൻലി സബാസ്റ്റ്യൻ സാറുമയിട്ടുള്ള ചർച്ചയിൽ നിന്നും ഈ പിയേഴ്‌സണെ ഒഴിവാക്കിയാൽ ചർച്ച കുറെക്കൂടെ അർത്ഥവത്താകും. ഇയാൾ ഒരു മുൻവിധിയോടെയാണ് ഇടപെടുന്നത്. ഇടക്ക് അസ്വസ്ഥനാകുന്നുമുണ്ട്.

  • @Kcv-dm5cn
    @Kcv-dm5cn Před měsícem +10

    മര്യാദക്ക് ജോലി ചെയ്തു ജീവിക്കുന്ന ജനങ്ങളെ കിറ്റൂപെറുക്കികളാക്കാൻ ശ്രമിച്ചതാണ്. അവിടെ ജോലി ഇല്ലാതെ ഒരാളും അലഞ്ഞു തിരിയുന്നില്ല. കന്നഡകര് ആയാലും അന്യ സംസഥാനക്കാർ ആയാലും.
    ഫ്രീബീസ് കൊടുത്തു 6 മാസം കഴിയുമ്പോളേക്കും പാപ്പരായി.
    സ്നേഹത്തിന്റെ കടയിൽ എന്താണ് സത്യത്തിൽ വിൽക്കുന്നത് എന്ന് ജെനങ്ങൾ വേഗം തന്നെ മനസിലാക്കിക്കൊള്ളും.

  • @ramks3282
    @ramks3282 Před měsícem +7

    പീയേഴ്‌സനു് കൊങ്ങികളെ കുറിച്ചുള്ള സത്യം പറച്ചിൽ കേട്ടിട്ടു സഹിക്കുന്നില്ല.... പ്യാവം

  • @mathewkj1379
    @mathewkj1379 Před měsícem +6

    സ്നേഹത്തിന്റെ കട തുറന്ന മഹാൻ അതിൽ വെറുപ്പിന്റെ ചരക്ക് വിൽക്കുന്നു.
    ഭരണഘടന പൊക്കി പിടിക്കും. അതേ പൊക്കി പിടിക്കും, പക്ഷെ വായിക്കില്ല.

    • @sidharthsb436
      @sidharthsb436 Před měsícem

      ക്രിസംഘിടെ വിവരക്കേട്.

  • @jayathirajagopal7126
    @jayathirajagopal7126 Před měsícem +3

    Stanley സർ.... What u said is 100%truth..... 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @Rishikesh-J17
    @Rishikesh-J17 Před měsícem +4

    Stanley is a good analyzer

  • @CID-Moosa-1
    @CID-Moosa-1 Před měsícem +17

    Property വില 25% താഴെ പോയി ഈ വാദ പ്രതിവാദത്തിൽ. ഇനി അതൊന്നു പിടിച്ചു നിർത്താൻ പെടാ പാട് പെടേണ്ടി വരും. കോൺഗ്രസിന്റെ ശവ പെട്ടിയുടെ അവസാന ആണി അടിക്കാൻ പോകുന്നു.

    • @sidharthsb436
      @sidharthsb436 Před měsícem

      കോൺഗ്രസിന്റെ കവക്കിടെലേക്കു കേറിക്കോ.

  • @shyjumc7211
    @shyjumc7211 Před měsícem +4

    ഒടുവിൽ piyerson പറഞ്ഞു കർണാടകയിലെ കേരളക്കാർ കേരളത്തിലേക്ക് വരില്ല അവർ വേറെ സംസ്ഥാനത്തിലേക്കു മാത്രമേ പോകൂ എന്ന്... ഇപ്പോൾ എങ്ങനെ ഉണ്ട്

  • @mohansubusubu2116
    @mohansubusubu2116 Před měsícem +3

    കൊള്ളക്കാരുടെ സ്നേഹ ത്തിന്റെ കട

  • @surajkailath6059
    @surajkailath6059 Před měsícem +25

    പിയേഴ്‌സൻ താൻ വീണ്ടും വന്നോ കുത്തിത്തിരിപ്പും ആയി

  • @shynis8881
    @shynis8881 Před měsícem +6

    പിയേഴ്സൻ ഇപ്പോഴും ചീഞ്ഞ കമ്മ്യൂണിസ്റ്റ്‌ നിഴലിൽ, ആവരട്ടു തത്വ ത്തിലെ കണ്ണീർ,😂😂😂😂😂

  • @chandranpillai2940
    @chandranpillai2940 Před měsícem +3

    ഇന്ത്യ മുഴുവൻ ഇത്തരം സ്നേഹത്തിൻ്റെ കടതുറക്കുവാനാണ് വ്യാകുലനും കൂട്ടരും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്

  • @radhamanikn3993
    @radhamanikn3993 Před měsícem +4

    സോറോസ് ധാരളം പണം വാഗ്ദാനം ചെയ്തു കാണും അത് congmess ജയിച്ചത്ജനത്തിന് കൊടുക്കാൻ കിട്ടിയില്ല

  • @SathyanMM-kb3zo
    @SathyanMM-kb3zo Před měsícem +13

    ഭരണഘടനാ സംരക്ഷകർ ഇതാണ് കോൺഗ്രസ്‌ ഐ ൻ ഡി ഐ എ മുന്നണിയുടെ ഇന്ത്യ ഭരണം

  • @chandrashekar9913
    @chandrashekar9913 Před měsícem +1

    കർണാടകത്തിൽ കേരളത്തിലെ പോലെ സമരങ്ങൾ ഇല്ല...ഹർത്താൽ ഇല്ല അതുകാരണം അവർ വേഗത്തിൽ വികസിക്കുന്നു...😂😂😂

  • @charvikranav
    @charvikranav Před měsícem +2

    കോൺഗ്രസ് മനുഷ്യരെ തമ്മിൽ അകറ്റി സംഘടിത മത വോട്ട് മാത്രം നേടി അധികാരം നേടാൻ ആഗ്രഹിക്കുന്നു.. നാട് നശിച്ചാലും വേണ്ടില്ല ഭരണം വേണം .

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow Před měsícem +5

    കർണ്ണാടക കോണ്‍ഗ്രസ്സ് കുളം തോണ്ടും

  • @Suresh-bj6wc
    @Suresh-bj6wc Před měsícem +3

    സൗത്ത് ഇന്ത്യ വെട്ടിമുറിക്കണം, പ്രത്യേക രാഷ്ട്രം വേണം എന്ന് പറഞ്ഞത് d k. ശിവകുമാറിന്റെ സഹോദരൻ d k സുരേഷ്‌കുമാർ ആണ്, കോൺഗ്രസിന്റെ മുന്നണിയിൽ ഉള്ള dmk തമിഴ് രാഷ്ട്രത്തിനു വേണ്ടി വര്ധിക്കുന്നു, നാഷണൽ കോൺഫ്രൻസ് കശ്മീർ പ്രത്യേക രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നു, ഇതെല്ലാം കാണിക്കുന്നത് ഇന്ത്യ മുന്നണി ദേശ ദ്രോഹമുന്നണിയാണ് എന്നാണ്. രാഹുൽ രാജ്യദ്രോഹിയാണ് എന്നത് അയ്യാളുടെ വിദേശ രാജ്യങ്ങളിൽ പോയി നടത്തിയിട്ടുള്ള പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാകും, ഇത് ജനത്തിന്റെ മുന്നിൽ ശരിയായി പ്രചരിപ്പിക്കാൻ ബിജെപി ക്ക് കഴിയാത്തതാണ് ബിജെപി യുടെ സെറ്റ് ബാക്കിന് കാരണം.

  • @babyampatt468
    @babyampatt468 Před měsícem +1

    പപ്പു പൊളിച്ചു.....കട തുറന്നു...മലയാളിയും തമിഴനും ജീവൻ വേണമെങ്കിൽ ഓടിക്കോ😂😂😂

  • @baburajchirayil121
    @baburajchirayil121 Před měsícem +3

    കുറച്ചു സമയം മുൻപല്ലേ ഇവർ രണ്ടു പേരും അടിച്ചു പിരിഞ്ഞത്???

  • @sarathlaltg3982
    @sarathlaltg3982 Před měsícem +10

    ഇയാൾക്ക് പകരം TG യേ യോ രാമചന്ദ്രൻ സാറിനെ യോ കൂടി സബാസ്റ്റ്യൻ സാറുമായി ചർച്ച ചെയ്ക ' അതാണ് ' ഇയാൾ അടിമ

  • @kbmnair2182
    @kbmnair2182 Před měsícem +4

    പിയേഴ്സൺ കാലാ മദ്രാസി എന്ന് അല്ല സലാ മദ്രാസി എന്നായിരുന്നു പണ്ട് കോൺഗ്രസിൻ്റെ കാലത്ത് വടക്കേ ഇന്ത്യക്കാർ കേരളക്കാരെ വിളിച്ചിരുന്നത്. അറിയാത്ത കാര്യം പറയാതിരിക്കുക. സ്വാതന്ത്ര്യ സമര സമയത്ത് " കോൺഗ്രസ്" അഥവ "ഒരു കൂട്ടം " ആയിരുന്നു അതിൽ പങ്ക് വഹിഛത് അല്ലാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അല്ല. നേതാജിയും സവാർക്കരും അംബേക്കരും ബാല ഗംഗാധര തിലകൻ തുടങ്ങി പലരും അടങ്ങുന്ന ഒരു.കൂട്ടം സമരസേന. ആയിരുന്നു അല്ലാതെ ഒരു പാർട്ടി ആയിരുന്നില്ല. അത്കൊണ്ട്സായിരുന്നു ഗാന്ധിജി ആ കൂട്ടത്തെ പിരിച്ചു വിടാൻ ആഘോഷിച്ചത്.

  • @sarathlaltg3982
    @sarathlaltg3982 Před měsícem +11

    ചിയേഴ്സൺ സാറെ താങ്ങൾ പറക്കുന്നത് താങ്ങൾക്ക് തന്നെ മനസ്സിലാകുന്നുണ്ടോ. എങ്ങനെ ഇങ്ങനെ ഇത്ര ദുരന്തമായി ജീവിക്കുന്നു . സമ്മദിക്കണം 🙏🙏😂😂😂

  • @pindropsilenc
    @pindropsilenc Před měsícem +6

    രണ്ടാൾക്കും ഇടയിൽ ഒരു മെഡറേറ്റർ നല്ലതാ ഇല്ലെങ്കിൽ ലോക അടിയാവും 🤣🤣🤣👍👍👍👍

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před měsícem +2

    🇮🇳 ജയ് ഭാരത് ..

  • @wedeserveit
    @wedeserveit Před měsícem +1

    കന്നട പഠിക്കൂ അല്ലെങ്കിൽ കർണ്ണാടക വിടൂ.... ഇതായിരുന്നു 1990 ലെ കർണ്ണാടക ഉയർത്തിയ മുദ്രാവാക്യം. പിയേൺസർ സർ, ദയവായി ഇത്തരം വേദികളിൽ ബുദ്ധിപരമായി സത്യസന്ധത ഇല്ലാത്ത വ്യക്തികളുമായി ചർച്ചകളിൽ പങ്കെടുക്കുക്കാതിക്കണമെന്ന അപേക്ഷ

  • @bahuleyanayyode474
    @bahuleyanayyode474 Před měsícem +2

    കർണാടകയിൽ ബിജെപിക്ക് ലോക് സഭ തിരഞ്ഞെടുപ്പിൽ കന്നടക്കാർ മാത്രമല്ല, അന്യ സംസ്ഥാനക്കാർും വോട്ട് ചെയ്തു. അതുകൊണ്ടാണ് കോംഗികൾക്ക് ഈ തരത്തിൽ നിയമം കൊണ്ടുവരാൻ പ്രേരിപ്പിച്ചത്.

  • @mdbasheer100
    @mdbasheer100 Před měsícem +1

    നിലംബുരിൽ വരൂ കണ്ണടക്കാരെ കാണിച്ചു തരാം,, ചുമ്മാ അങ്ങ് തള്ളാതെ

  • @swaminathkv5078
    @swaminathkv5078 Před měsícem +1

    അടുത്ത ഇലക്ഷനിൽ കോൺഗ്രസിന്റെ ഉള്ള വോട്ട് കൂടി കുറയും.. ഉറപ്പാ

  • @Anisensei60
    @Anisensei60 Před měsícem +2

    ഇത് തെറ്റാണ്. ഞാൻ മുംബയിൽ 20 വർഷം ഉണ്ടായിരുന്നു. ഇഷ്ടം പോലെ കർണാടക്കാർ വെളിയിൽ ജോലി ചെയ്യുന്നുണ്ട്

    • @stanlysebastian4704
      @stanlysebastian4704 Před měsícem

      They are mangalorians..

    • @papputrainer9651
      @papputrainer9651 Před měsícem

      വലിയ മൈഗ്രെഷൺ ഇല്ല എന്ന് മനസ്സിലാക്കുക

  • @user-be9bs4tq8y
    @user-be9bs4tq8y Před měsícem

    Super 👍👍

  • @naadensheelukal9614
    @naadensheelukal9614 Před měsícem +8

    കാലാ മദ്രാസി അല്ലെടോ.. സാലാ മദ്രാസി എന്നാണ് ഇപ്പോഴും പറയുന്നത്.

    • @ravindranathkt8861
      @ravindranathkt8861 Před měsícem +1

      👍

    • @papputrainer9651
      @papputrainer9651 Před měsícem

      അതാണ് ഗാന്ധിവാദം, കോങ്ങരസ്സ് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് സാലാ മദ്രാസി തുടങ്ങിയത്.

  • @radhamanikn3993
    @radhamanikn3993 Před měsícem +1

    കന്നടയിൽ ജനിച്ച കുട്ടികൾ 80 % വും പുറത്തുപോയി ജോലി ചെയ്യാറില്ല പിന്നെ മറ്റുള്ളവർ അങ്ങോട്ട് ഇടിച്ചു കയറിയാൽ അവർ എന്തു ചെയ്യും

  • @othenank7514
    @othenank7514 Před měsícem +3

    Where is TG

  • @anithagokul3050
    @anithagokul3050 Před měsícem +3

    Keralthil pinne joliyum ,padippum illa.

  • @cvpillai
    @cvpillai Před měsícem

    പൊടുന്നനവേ പഴയ കമ്യൂണിസ്റ്റ് ദുർഭൂതം ഇദ്ദേഹത്തെ വേട്ടയാടിയതായി കഴിഞ്ഞ ചർച്ചയിൽ അനുഭവപ്പെട്ടു. മണിച്ചിത്ര താഴിലെ തിലകൻ ചേട്ടൻ്റെ ഡയലോഗ് " ഇറ്റ് ഈസ് ഇൻക്യൂറബിൾ " ഓർത്തു പോയി!

  • @sureshkumark2672
    @sureshkumark2672 Před měsícem +2

    Hal, iti, bel, isro, iisc, nal തുടങ്ങിയ കേന്ദ്ര സ്ഥലങ്ങൾ ഉള്ളതു കൊണ്ടാണ് അവിടം ഇന്ത്യയുടെ ബൗധിക കേന്ദ്രം ആകാനുള്ള കാരണം.

  • @Akhi-or8rc
    @Akhi-or8rc Před měsícem +2

    Ayoo ividem vannoo...

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +2

    ഒരുകാലത്ത് തമിഴന്മാരും കൊണ്ടോട്ടിയും കുട്ടികളെയും വിട്ടു പോകില്ല ഇപ്പോൾ മലയാളിയെ കാളും മുന്നിൽ തമിഴ് നാട് അത് മടിയന്മാരായ കൊണ്ട് പിന്നെ മലയാളികളും മറ്റും പണം സമ്പാദിക്കുന്നത് കണ്ടപ്പോൾ ഉള്ള അസൂയയിൽ നിന്ന് ഉടലെടുത്ത ഇപ്പോൾ ഗൾഫിൽ പോയി മലയാളിക്ക് ഇട്ട് പണി കൊടുക്കുകയാണ് അധികാരത്തിനുവേണ്ടി അധികാരത്തിനുവേണ്ടി😂😂

  • @sudheer9786
    @sudheer9786 Před měsícem +1

    കർണാടകയിൽ ഭൂമി പാട്ടത്തിന് എടുത്ത് മലയാളികൾ നടത്തുന്ന ഇഞ്ചി കൃഷി നിർത്തിയാൽ തന്നെ കർണാടക തകരും. ഇപ്പൊ പ്രേകടന പത്രികയിൽ പറഞ്ഞകാര്യം നടത്താൻ ആകാ കാത്തതിൽ കോൺഗ്രസ്‌ സർക്കാർ നടത്തുന്ന തീക്കളി 🙏

  • @sudheer9786
    @sudheer9786 Před měsícem +1

    കോൺഗ്രസിന് ഇനി നിലനിൽക്കാൻ ഇതെല്ലാതെ വഴി ഇല്ല. കോൺഗ്രസിന്റെ അവസാനം എത്തി

  • @manuthann
    @manuthann Před měsícem

    സ്വന്തം ജനതയോട് ഒരു പരിഗണന നല്ലതാണ്!

  • @harris566
    @harris566 Před měsícem

    Pearson should do more research when he interview stanely

  • @dineshkalathil4668
    @dineshkalathil4668 Před měsícem +1

    This is a self defeating policy to cover-up the failure of freebies govt of siddharamaya.

  • @user-jx2ss5wv8e
    @user-jx2ss5wv8e Před měsícem

    Kalakalakala.. nothing fruitful

  • @funcyclopedia5315
    @funcyclopedia5315 Před měsícem +1

    Karnataka Doctors Okke Keralathil Aanu Job Cheyyunne.... Shalyam aaanu Kuranja Salarykku

  • @user-qr2hy1uw9d
    @user-qr2hy1uw9d Před měsícem

    No they are in every body

  • @lailasaroj4562
    @lailasaroj4562 Před měsícem

    Aru paranju wayanattil orupadu kannadikar joli cheyyunnundu

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Před měsícem +1

    Keraleeyar poyaal aviduthe income ellaathaakum, bus, train, plane, tax correct aayi kettunnavar, etc, ellaam keraleeyar aanu.

  • @VimalKumar1979a
    @VimalKumar1979a Před měsícem +1

    As tightly put can someone from Kerala or Wayanad ask Pappu this question and show him article 14, 16 and 19 in the book he holds? Not sure if he understands what constitutionn is. Talking abot Karnataka Congress is just a waste of time as it is run by corrupt criminals..

  • @ramasubramanianh9682
    @ramasubramanianh9682 Před měsícem

    There are plenty of Kannadigas in Tamilndu, especially in Kongu region.

  • @LovelyLightBulb-ed9lg
    @LovelyLightBulb-ed9lg Před měsícem

    Pearson sir ith undirunna nayentey ulviliyanuto

  • @satheesanv6917
    @satheesanv6917 Před měsícem +1

    Pappu,pappu

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Před měsícem +1

    കഴിഞ്ഞ വിഡിയോയിൽ അടിച്ചു പിരിഞ്ഞിട്ട് വീണ്ടും വന്നോ..?😂

  • @marlincarl-hp9lw
    @marlincarl-hp9lw Před měsícem

    It seems there's an error in the statement about establishing IT hubs in India. Bangalore became the first IT center under S.M. Krishna's leadership. Chandrababu Naidu then planted the same plant it then Andhrapradesh

    • @stanlysebastian4704
      @stanlysebastian4704 Před měsícem

      Nayanar tried it first failed in Kerala
      .. CBN most successful initially in United andra hyderabad... SM krishna brilliantly copied cbn. So karntaka become top.

  • @sajinas8622
    @sajinas8622 Před měsícem

    Divide and rule was first implemented in India by British government.. but looks like divide & rule policy is still practiced by the congress government. Educated and talented people should have opportunity to work in every parts of India.. this will have huge impact on malayalees. Kerala people has only voted for governments who can do nothing and has bought the state to the lowest level, no development, no agriculture, no reforms, because that is the definition of "prabhudhadha"

  • @vidyarthikuttikkol3428
    @vidyarthikuttikkol3428 Před měsícem

    തെറ്റാണ് നിങ്ങൾ പറയുന്നത് കാസർഗോഡ് കർണ്ണാടകയ/ ണോ കേരളമാണോ കാസർഗോഡ് എത്രയോ കർണ്ണാടക കാസർഗോഡുണ്ട്

  • @user-le7nv4mi3l
    @user-le7nv4mi3l Před měsícem

    piyersun verum antham kammi ..............abc chanal vila kalayalle.....................

  • @udayappanmadhavan9932
    @udayappanmadhavan9932 Před měsícem

    Eni Rahul Jodo Yathra nadathenda
    Aavasyamilla.
    Congress Bharikkunna Karnatakathil Manninte Makkal
    Vadham India le mattu states ne
    Doshakaramayi badhikkum.
    India ellenkil pinne enthina India
    Munnani.?

  • @udayappanmadhavan9932
    @udayappanmadhavan9932 Před měsícem

    Pathinayirakanakkinu Yuvajanangale Doshakaramaya
    Badhikkunna Karnatakayude nayam Bheekshaniyanu.
    Congress nu Veezhcha Patti.

  • @azzlamm
    @azzlamm Před měsícem +1

    സ്റ്റാൻലി സെബാസ്റ്റ്യനെ പോലെയുള്ള വർഗ്ഗവും മതവും വേരും ചികഞ്ഞു പരിശോധിച്ചു വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുമ്പോൾ നല്ല വിഷയങ്ങൾ നൽകണം പ്രത്യേകിച്ചും മുസ്‌ലിം വിഷയങ്ങൾ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před měsícem +1

      വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയുണ്ട്. മത൦ തിന്നു ജീവിക്കുന്ന വർഗത്തിൽ പെട്ടവൻ തന്നെ ഇതു പറയണം

    • @azzlamm
      @azzlamm Před měsícem

      @@asokkumarmanikkoth5422 ഞാൻ ഇത് പറയാൻ കാരണം കഴിഞ്ഞ വീഡിയോയിൽ സ്റ്റാൻലി സെബാസ്റ്റ്യൻ ഇറക്കിയ ഒരു വസ്തു സ്റ്റാൻലി സെബാസ്റ്റ്യൻ ഇറക്കിയ ഒരു വസ്തുതാ രഹിതവും അതേസമയം തെളിവില്ലാത്ത ഒരു കാര്യം അയാൾ പറഞ്ഞു മലപ്പുറം ജില്ലാ വിഭജിച്ചാൽ അല്ലെങ്കിൽ മലബാർ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് തീവ്രവാദ ഭീകരവാദ ശ്രമങ്ങളുടെ കേന്ദ്രവും വലിയ ഗൂഢാലോചനകളുടെ ഭാഗവും ആകുമെന്ന് സ്റ്റാൻഡ് സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ അദ്ദേഹത്തിന് ഒരു തെളിവുപോലും കാണിക്കാനോ തെളിയിക്കാനോ പറയുവാനോ ഉണ്ടായിരുന്നില്ല എല്ലാവരും കവലപ്രസംഗം നടത്തുന്നത് പോലെ തെളിവ് ഇല്ലാത്തതുകൊണ്ട് തന്നെ സംഘികളെ പ്രീണിപ്പിക്കുവാൻ വേണ്ടി വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പുലമ്പി.
      ഒരു കാര്യം താങ്കളും സ്റ്റാൻലി സെബാസ്റ്റ്യനും ഓർക്കേണ്ടതുണ്ട് നിൻറെ ജില്ല രൂപീകൃതമായ ശേഷം എത്ര വർഗീയ കലാപങ്ങൾക്ക് അല്ലെങ്കിൽ വർഗീയതയുടെ സംഘം ആയിട്ടുണ്ട് എന്ന് കണക്ക് പരിശോധിക്കൂ. അതുവെച്ച് മലപ്പുറം മായി നിങ്ങൾ താരതമ്യം ചെയ്യു. അതായത് മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം ഇതുവരെ ഒരു തരത്തിലുള്ള മതപരമായി രീതിയിലുള്ള പ്രശ്നങ്ങളോ സംഘട്ടനങ്ങളോ വർഗീയ ചേരിതിരിവോ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല എറണാകുളത്ത് ബോംബ് പൊട്ടി കണ്ണൂരിൽ ബോംബ് പൊട്ടി കോട്ടയത്ത് വർഗീയമായി ചേരിതിരിവ് ഉണ്ടായി എന്നാൽ ഇങ്ങനെയുള്ള ഒരു പ്രശ്നവും ഇതുവരെ മലപ്പുറത്ത് ഉണ്ടായിട്ടില്ല പിന്നെ എന്തിൻറെ അടിസ്ഥാനത്തിലാണ് സ്റ്റാൻലി സെബാസ്റ്റ്യൻ അത് പറഞ്ഞത് എന്ന് അദ്ദേഹം ഉത്തരം പറയേണ്ടതുണ്ട് അതുവരെ ഞാൻ ഇതേ പോലെ തന്നെ അദ്ദേഹത്തെ പറയുകയുള്ളൂ. കാരണം താങ്കളെപ്പോലുള്ളവർക്ക് നുണകളുടെ രാജാവ് ആവാനേ സാധിക്കുകയുള്ളൂ.

    • @stanlysebastian4704
      @stanlysebastian4704 Před měsícem

      Get bail for your pfi jihadi bappas in thihar jail... Then go to pak jihadi..

    • @stanlysebastian4704
      @stanlysebastian4704 Před měsícem

      ​@@azzlammpathu kaasinu katthy vaangi, kutthy vaangum Pakistan.. Your grand parents slogan.
      .. How many pfi jihadi in jail from malapurram.

  • @user-me6te9pr5q
    @user-me6te9pr5q Před měsícem

    Oombavaaa Ambal Ambal...

  • @abuhadi5788
    @abuhadi5788 Před měsícem

    കൊണ്ടുവരാൻ ശ്രമിച്ച തെറ്റായ കാര്യത്തെ കുറിച്ച് പല വീഡിയോകൾ ചെയ്ത നിങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന ആൾകൂട്ട കൊലപാതകങ്ങളെ വിമർഷിക്കുന്ന വീടിയൊ ചെയ്യാത്തതെന്തെ ! പിന്നെ ഏത് വിശയത്തിലും എന്തെങ്കിലും കളവ് പറഞ്ഞ് മുസ്ലിം അപരവൽക്കരിക്കാൻ മറക്കാറില്ല 😅😅😅

    • @stanlysebastian4704
      @stanlysebastian4704 Před měsícem

      Get bail for your pfi jihadi bappa s in thihar jaill.
      Stop 1400 year jihadi terror.. Then bluff

  • @varun8650
    @varun8650 Před měsícem +1

    Pierson, if you are an anchor, stay away from lecturing others. Abc channel better kick out this antham commi pierson.

  • @AppukuttanNair-cd6ws
    @AppukuttanNair-cd6ws Před měsícem +1

    ഇത് പപ്പുവിന്റെ, അതായതു 1947ഇൽ ഭാരതത്തെ മൂന്ന് കഷ്ണം ആക്കിയ, അതെ ന യമാണ് അവർ ഇപ്പോൾ നടപ്പാക്കുന്നത്.

  • @sidharthsb436
    @sidharthsb436 Před měsícem

    പപ്പുഖാൻ നിന്റെ അപ്പനല്ലേ പൂ...

  • @surajkailath6059
    @surajkailath6059 Před měsícem +9

    പിയേഴ്‌സൻ താൻ വീണ്ടും വന്നോ കുത്തിത്തിരിപ്പും ആയി

    • @Ashokkumar-kq8ps
      @Ashokkumar-kq8ps Před měsícem +2

      എന്ത് കുത്തിത്തിരുപ്പ്? ഇതൊരു ചർച്ചയല്ലേ? അതിനെ ആ രീതിയിൽ കണ്ടാൽ പോരെ. അങ്ങനെയല്ലേ കേൾവികാർക്ക് ചിന്തിക്കാൻ അവസരം ഉണ്ടാകു. 🙏🏿🇮🇳

  • @surajkailath6059
    @surajkailath6059 Před měsícem +9

    പിയേഴ്‌സൻ താൻ വീണ്ടും വന്നോ കുത്തിത്തിരിപ്പും ആയി

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před měsícem

      പഴയ നെഹ്‌റു അന്തംകമ്മി ചരിത്രമാണ് ഈ പഴയ റഷ്യൻ വിപ്ലവം തലക്കപിടിച്ച -- ഈ
      പീ... യേഴ്‌സ്... സൺ ന്റെ തലയിൽ നിന്ന് മുഴുവൻ പുറത്ത് പോയിട്ടില്ല. 😜അതിന്റെ യൊരു ചൊരുക്ക് ഇപ്പോഴും ഉണ്ട്
      മെല്ലേ മാറിക്കൊള്ളും.
      പാവം ഗതികേട് എല്ലാവർക്കും ഉണ്ടല്ലോ അല്ലേ.... ⁉️...... 🤣🤣🤣