വളർത്തുന്നതെങ്കിൽ ഈ കോഴിയെ വളർത്തണം | നമ്മുടെ വീട്ടുമുറ്റത്തെ കോഴികളും തീറ്റയും | Cleaning Vlog

Sdílet
Vložit
  • čas přidán 4. 07. 2024
  • home
    #farmerlife
    #farming
    #malayalamvlog
    #malayalam
    #vlog
    #vlogger
    #foodie
    #funny
    #famlyvlogs
    #dayinmylifemalayalam
    #pothichor
    #cookingchannel
    #cooking
    #keralafood
    #breakfast
    #breadrecipe
    ##recipe
    #soyabean
    #soyachaapcurry
    #minivlog
    #shorts
    #trendingvideo
    #trending
    #funnyday
    #fun
    #home
    #funny
    #lunchboxrecipe
    #lunch
    #dinnerideas#simplecurry
    #simplerecipe
    #easysnacks
    #easyrecipe
    #kozhi
    #uppummulakum
    #uppummulakum3
    #garden
    #gardening
    #husbandwifecomedy
    #family
    #familyfun
    #children
    #chikenrecipe
    #sambarrecipe
    #easysambar
    #chatni
    #idli
    #idlirecipe
    #food
    #thrissur
    #keralafood
    #keralabreakfast
    #kerala
    #famusvideo
    #famusshorts
    #nature
    #places
    #plants
    #plantsmakepeoplehappy
    Evening snacks
    Snacks Recipes
    Easy Evening Snacks
    Easy Evening Snacks Malayalam
    Healthy Snacks
    Nalumani Palaharangal
    Iftar Snacks
    Iftar Recipes
    Iftar Dishes
    Iftar Special Dishes
    Iftar Special Recipes
    Easy Recipes
    Easy breakfast
    Easy lunch
    Easy Dinner
    Ramadan snacks
    Sweet Recipes
    Sweet Recipes Malayalam
    Iftar Recipes Malayalam
    Egg Curry
    Egg Fry
    Egg Curry Recipe
    Egg Recipe
    Rava Recipes
    Rava Snacks
    Rava sweets
    Chayakadi
    Chaya kadi Recipe in Malayalam
    Palaharangal Malayalam
    palaharam recipe in malayalam
    ennayila palaharam
    no oil snacks
    no oil snacks recipes
    Healthy Snacks
    Healthy evening snacks
    Healthy Snacks in Malayalam
    Weight loss evening snacks
    Weight loss evening snacks in malayalam
    Weight loss evening snacks in hindi
    Weight loss evening snacks in Tamil
    Weight loss evening snacks in Telugu
    Weight loss evening snacks in kannada
    Quick recipes
    Quick dishes
    Quick snacks
    Quick snacks recipes
    tradition snacks recipes
    traditional food
    tradition snacks recipes malayalam
    Evening to night routine vlog
    Malayalam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    aripodi snacks
    aripodi palaharam
    aripodi palaharam recipe
    aripodi palaharam recipe in malayalam
    aripodi palaharangal
    aripodi kond palaharam
    rice flour recipe
    rice flour snacks
    rice flour snacks Malayalam
    rice flour snacks Malayalam without oil
    അരിപൊടി snacks
    Nenthrappazham snacks
    aavyil vevicha palaharangal
    No oil snacks
    Sweets
    Banana Recipes
    Rice powder recipe
    Kerala traditional food
    Kerala traditional snacks
    nadan snack recipes
    wheat flour recipe
    Nostalgic Kerala recipes
    snacks recipes easy
    bread recipes for snacks
    bread recipes for dinner
    Malabar iftar recipes
    Malabar iftar snacks
    Malabar iftar snacks in malayalam
    Malabar iftar recipes in malayalam
    Egg recipe in malayalam
    pachari
    rava snacks
    Ramadan preparation
    Make and freeze daily vlogs
    Ramadan make and freeze
    rava snacks in Marathi
    rava recipes in Marathi
    rava recipes in kannada
    Gothambu podi recipe in malayalam
    Gothambu podi recipes Malayalam snacks without oil
    atta podi recipe malayalam
    atta podi recipe
    atta podi snacks
    atta podi recipes
    breakfast recipes in malayalam
    breakfast recipes in hindi
    breakfast recipes in Tamil
    breakfast recipes in Telugu
    breakfast recipes in kannada
    breakfast recipes in Marathi
    Indian weekly meal plan
    Food preparation
    Lunch recipes in malayalam
    lunch recipes in hindi
    lunch recipes in Tamil
    lunch recipes in Telugu
    lunch recipes in kannada
    lunch recipes in Marathi
    Dinner recipes in malayalam
    Dinner recipes in hindi
    Dinner recipes in Marathi
    Dinner recipes in Telugu
    Dinner recipes in kannada
    Dinner recipes in Tamil
    cherupayar snacks
    cherupayar recipes
    sugar candy
    sugar candy recipes
    sugar candy making
    sugar candy recipes in malayalam
    sugar candy making in malayalam
    Fish curry recipes
    Ramadan food preparation
    Simple habits to save time in the kitchen
    Evening tea
    Fish fry recipes
    Nadan meen curry
    Nadan meen curry recipes
    Chicken roll recipe
    Egg roll Recipes
    Fish recipes
    Fish recipes in malayalam
    Fish recipes in hindi
    Fish recipes in Marathi
    Fish recipes in Tamil
    Fish recipes in Telugu
    Fish recipes in kannada
    Egg recipes in hindi
    Egg recipe in tamil
    Chicken snacks
    Chicken dishes
    Chicken Recipes in malayalam
    Chicken snacks in malayalam
    Effective ways to cook fast
    Save time in kitchen
    How to cook fast and save time
    Chicken snacks in Telugu
    Chicken snacks in Tamil
    Chicken curry recipes
    Chicken fry recipes
    Beef recipes in malayalam
    Beef recipes
    Beef curry recipes
    Beef curry
    Beef fry
    Beef dry fry
    pork recipes
    Ayala curry
    Ayala fry
    Ayala recipes
    diwali sweets
    dosa recipe
    dosa curry
    dosa
    idli recipe
    sambar recipe
    sambar powder
    sambar powder recipe
    sambar recipe in malayalam
    sambar recipe in hindi
    payasam recipes
    birthday functions
    grand functions
    home tour
    garden
    garden tips
    agriculture
    krishi
    Fishing
    Fruit
    Orange
    papaya recipes
    chapati recipes
    chapati roll
    chapati curry
    chapati curry recipes
    diwali sweets
    family vlog
    Ramadan Cleaning
    Ramadan preparation
    Ramadan
    Full day cleaning
    Kitchen cleaning

Komentáře • 277

  • @bindusatish8629
    @bindusatish8629 Před 3 dny +20

    Ethra wish cheythalum mathiyavilla athra nalla videos aanu Smiithayude
    .. All the best my dear.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 3 dny +20

    സ്മിതയും, മിയസ് കിച്ചണിലെ മിയയും ഒരു പോലുള്ള സ്ത്രീകൾ ആണ്‌. മിയ അമേരിക്ക ഒരു തോട്ടമാക്കിയിരിക്കുന്നു. നല്ലത് വരട്ടെ.

  • @user-yo6dr8zk8n
    @user-yo6dr8zk8n Před 3 dny +46

    ചേച്ചീനെ സമ്മതിച്ചു ഒറ്റക്ക് എല്ലാം ചെയ്യാനുള്ള മനസ്സുണ്ടല്ലോ പൊളി ലേഡീസ് സൂപ്പർ സ്റ്റാർ പറഞ്ഞാൽ നിങ്ങൾ ആണ് 😍🥰

  • @radhaap5924
    @radhaap5924 Před 3 dny +16

    ചോറ് ഉണ്ടാക്കി കൊടുക്കാനും എല്ലാ പണിയെടുക്കാൻ ള്ള ആരോഗ്യം സമിതയ്ക്കു ദൈവം തരട്ടെയെന്നു പ്രാർത്ഥിക്കുന്ന🙏🙏🙏

  • @vasanthymohandas8667
    @vasanthymohandas8667 Před 3 dny +14

    സ്മിത മഴ മാറിയപ്പോ പണിയോട് പണി. എത്ര സ്ഥലാ അടിക്കാൻ. ചോളം വലുതായി.മുളക് ആയി. എന്റെ കുട്ടിയെ സമ്മതിക്കണം.ഇതിനൊക്കെ എത്ര സമയം എടുക്കും സോയ ഇവിടെ വെക്കില്ല ചേട്ടൻ കഴിക്കില്ല.❤❤❤❤❤.

  • @akkulolu
    @akkulolu Před 3 dny +10

    സൂപ്പർ മോളെ. ഏതു കറി വെച്ചാലും അതിനൊരു കൈപ്പുണ്യം കാണും. മനസ്സിന്റെ നന്മ എല്ലാത്തിലും പ്രതിഫലിക്കും ❤️❤️🥰🥰👌🏻👌🏻

  • @rathyjayapal3424
    @rathyjayapal3424 Před 2 dny +7

    ഇപ്പോഴത്തെ കാലത്ത് ഇങ്ങനത്തെ കുട്ടികളുണ്ടല്ലോ സ്മിതക്കും ഭർത്താവിന് ആയു രാരോഗ്യങ്ങൾ നൽകട്ടെ ജഗദീശ്വരൻ 🙏

  • @sureshbabuadipolibabu2885

    പൊതി ചോറ് കൊടുക്കാൻ കാണിച്ച അ വലിയ മനസ്സിന് അഭിനന്ദനങ്ങൾ ഷാജി & സ്മിത

    • @auniquefamily3170
      @auniquefamily3170  Před 13 hodinami

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahirah9710
    @shahirah9710 Před 2 dny +8

    Chechi cooking mathramayi chetiya reels id,chechiyude cookingum krishiyum orupad isgtam,love you❤❤❤❤❤❤❤❤

  • @aryabijupp2656
    @aryabijupp2656 Před 3 dny +7

    Chechiye enik bayangara ishtamanu..... family yeyum.... nannayitu pogate

  • @anitharaju8632
    @anitharaju8632 Před 21 hodinou +1

    Smita. I salute you. What a power full lady.

  • @ashinjayaraj5523
    @ashinjayaraj5523 Před 2 dny +3

    Smithaa stove ethu branda?

  • @anithak8398
    @anithak8398 Před 2 dny +3

    സ്മിതയുടെ വീഡിയോ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤ ഒന്നിൽ കൂടുതൽ തവണ കാണും. ഞാൻ ഇതിന്റെ പകുതി ജോലി പോലും ഒരു ദിവസം ചെയ്യാറില്ല. സ്മിതയ്ക്കു കണ്ണ് കിട്ടാതിരിക്കട്ടെ 👍👍🥰🥰🥰🥰

  • @SreeRENJINI-fz8wg
    @SreeRENJINI-fz8wg Před 3 dny +7

    Wonderful smitha

  • @LG-vq5sl
    @LG-vq5sl Před 2 dny +7

    കൊടുക്കാനുള്ള മനസ്സ് മാത്രമല്ല ആരോഗ്യവും ഉണ്ടാകട്ടെ

  • @user-co2lw7qi4p
    @user-co2lw7qi4p Před 3 dny +6

    Super smithakutty ❤❤❤

  • @Sarafunneesaa
    @Sarafunneesaa Před 2 dny +10

    ചേച്ചിക് എല്ലാറ്റിനും സപ്പോർട് തരുന്ന ചേട്ടന്റെ മനസ്സിന് ഒരായിരം thanks. എല്ലാം ചെയ്യാനുള്ള ചേച്ചിന്റെ മനസ്സിനും താങ്ക്സ്. ദൈവം രണ്ടാൾക്കും ദീര്ഗായുസും അയൂരാരോഗ്യവും നൽകട്ടെ. സോയ കറി ഒത്തിരി ഇഷ്ടായി. ചേച്ചിയുടെ ചിക്കൻ റെസിപ്പി ആയിരുന്നു ഇന്ന് ഞങ്ങൾക് ഉച്ചക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ടായിട്ടോ 👍🏻👍🏻😘

  • @deepakm77
    @deepakm77 Před 3 dny +4

    Chechi super❤❤❤

  • @Anithapraveen1950world
    @Anithapraveen1950world Před 3 dny +6

    Beautiful video ❤

  • @remaniradhakrishnan222
    @remaniradhakrishnan222 Před 2 dny +3

    Smitha sooooper video ❤❤❤ God bless you mole ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  Před 2 dny

      Thank you Remechii ❤️❤️❤️❤️❤️❤️❤️❤️

  • @SunithaPR-gn4xw
    @SunithaPR-gn4xw Před 2 dny +2

    Hi smitha ningalude chanel enthukondum verittunilkkunnu parasparasnehamkondum hardworkum kondukoodiyanathe randuperkkum jadayilla orupaduperude motivation anuningal 🎉

  • @spicedup4726
    @spicedup4726 Před 2 dny +3

    Smitha you are really a power woman and kind woman 👍🏼👍🏼

  • @Bijismusicvlog
    @Bijismusicvlog Před 3 dny +12

    ചേച്ചി daily shorts video ഇടൂ...long വീഡിയോയിലെ ചെറിയ പാർട്ട് ഇട്ടാലും മതി...സബ് കൂടാനും views koodaanum നല്ലതാണ്,🥰🥰

  • @sobhav390
    @sobhav390 Před 2 dny +3

    Really great and proud of you smitha ❤😊

  • @omaskeralakitchen6097
    @omaskeralakitchen6097 Před 2 dny +2

    Really you are Great 👍 Good Hardworking Women ❤❤❤

  • @sindhusreekumar988
    @sindhusreekumar988 Před 2 dny +5

    സ്മിത എന്തെല്ലാം ജോലിയാ ചെയ്യുന്നേ കണ്ണ് പറ്റാത്തിരിക്കട്ടെ

  • @latanair1083
    @latanair1083 Před 3 dny +4

    Dear Smita I am getting back pain after seeing you work like this.... Take care of your health also dear

  • @sujathapv3818
    @sujathapv3818 Před 3 dny +13

    സ്മിത വളരെ സന്തോഷത്തോടെയാണ് ആ പൊതിച്ചോറ് തയ്യാറാക്കിയിരിക്കുന്നത് അതിന് ഞാൻ ഒരു കമൻ്റ് ഇട്ടിരുന്നു അതിന് എനിക്ക് ഒരുപാട് ലൈക്കും കിട്ടി സ്മിത അപ്പോൾ സ്മിതയെപ്പോലെ എനിക്കും സന്തോഷം ❤❤❤❤

    • @auniquefamily3170
      @auniquefamily3170  Před 3 dny +1

      Sujathechii ഞാൻ കണ്ടിരുന്നുട്ടാ 😘😘

  • @retnapk5754
    @retnapk5754 Před 2 dny +2

    Smitha really super🙏🙏

  • @MumthasMumthas-up9wu
    @MumthasMumthas-up9wu Před dnem +2

    Chechiye God orikkalum kaividilla chechi orupaad jeevajalaghale samrakshikunnund chechi shothann 🥰🥰👍👍

  • @Anithapraveen1950world
    @Anithapraveen1950world Před 3 dny +4

    Allukutty supppppppppppper ❤

  • @premeelanairpremeela3942

    സ്മിതയെ പറ്റി പറയാൻ വാക്കുകൾ ഇല്ല 👍👍

  • @user-rh7px2yn1i
    @user-rh7px2yn1i Před 3 dny +3

    Hi SMITHA ❤❤❤❤
    Super video 👌👌😊

  • @miniskaiview8032
    @miniskaiview8032 Před dnem +2

    സ്മിത ഒരു സംഭവം തന്നെ യാണ് ട്ടോ. സമ്മതിച്ചിരിക്കുന്നു. പുണ്യം ചെയ്ത ജന്മം. എല്ലാം ചെയ്യാനും അനുഭവിക്കാനും കഴിയുന്നല്ലോ.

  • @k.pleelavathy7602
    @k.pleelavathy7602 Před 3 dny +5

    എന്തുകൊണ്ടും ഇന്ന് നല്ല ഒരു ദിവസമാണ്. Super

  • @gigigeorge1315
    @gigigeorge1315 Před 23 hodinami +1

    Kari vackunna cheenachaty erumbintethano?

  • @ancyanto9838
    @ancyanto9838 Před 2 dny +2

    Hi സ്മിതാ turky കോഴി ലാഭം undo. എത്ര മാസം കഴിഞ്ഞാൽ മുട്ട ഇടും. മുട്ടയ്ക്ക് എന്ത് റേറ്റ് കിട്ടും. അറിയാഞ്ഞിട്ടാണ് ചോദിക്കുന്നത്

  • @ramlatsaidu6374
    @ramlatsaidu6374 Před 2 dny +3

    Smitha super ❤❤❤

  • @alphonsaiype8004
    @alphonsaiype8004 Před 2 dny +2

    Super Smitha ❤️❤️

  • @user-tw5jr1iw8x
    @user-tw5jr1iw8x Před 2 dny +4

    Muthumanee❤Boycut hairstyle 👌

  • @lakshmikuttynair8818
    @lakshmikuttynair8818 Před 2 dny +2

    Onnum parayanlla.Santosham thanne Smita ❤❤❤God gives you very much strength to do everything ❤❤❤

  • @sujathapv3818
    @sujathapv3818 Před 3 dny +6

    Hai smitha ❤❤❤❤❤

  • @sreelathanair1080
    @sreelathanair1080 Před 2 dny +3

    All rounder dear❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 dny +4

    Smitha punya pravarthiyude result annalo aa bhashanam kazhinchu manavum visappum niranjavar villichu avarude sandhosam ariyichatthu.❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 Před 3 dny +3

    ഇതേവെടുന്ന ഈ റെസിപ്പി, ഉഗ്രൻ ആയിട്ടുണ്ട്, ☀️☀️☀️☀️☀️❤❤ 👍👌 thambnail manasilayilla 😊

    • @auniquefamily3170
      @auniquefamily3170  Před 3 dny

      Thank you chechiii 😘 ചേച്ചി നമ്മുടെ ഈ വീഡിയോയുടെ ഉള്ളിൽ ഞാൻ പറയുന്നുണ്ട് അതായത് നമ്മുടെ ഒരു പൊതിച്ചോറിന്റെ ഷോട്ട് വീഡിയോ 38ലക്ഷം പേര് കണ്ടു ഒരു മാസം കൊണ്ട് അത് നമ്മുടെ ഫാമിലി യെ അറിയിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ടത് ട്ടാ ❤️❤️❤️❤️❤️

  • @lalithasasi1221
    @lalithasasi1221 Před 2 dny +2

    Superannu👍

  • @bindunair9541
    @bindunair9541 Před 3 dny +3

    Ennum nanmakal undakatte

  • @blndhukuttan6104
    @blndhukuttan6104 Před 3 dny +7

    ❤❤❤❤❤❤❤❤❤

  • @Sikhusvlogs
    @Sikhusvlogs Před dnem +2

    സൂപ്പർ വീഡിയോ👌👌👌🥰🥰

  • @ruby-ib8de
    @ruby-ib8de Před 2 dny +2

    That video is an inspiration for many. Hats off Smitha

  • @PushpaValsan-r3e
    @PushpaValsan-r3e Před 22 hodinami +1

  • @smithaa5027
    @smithaa5027 Před 3 dny +3

    ❤️❤️❤️

  • @user-ym7he5jj4u
    @user-ym7he5jj4u Před 2 dny +2

    എനിക്ക് ആകെ 9 cent സ്ഥലം ആണ് ഉള്ളത്. അവിടെ പശു, കോഴി, terrace കൃഷി, പൂന്തോട്ടം ഒക്കെ ഉണ്ട്. എല്ലാം ഞാനും ഒറ്റയ്ക്കു ആണ് ആണ് ചെയ്യുന്നത്. പിന്നെ ഒരു plants nursery ഉം ഉണ്ട് കേട്ടോ. ഇത് കണ്ടപ്പോൾ എനിക്ക് ഒരു കൂട്ട് കിട്ടിയത് പോലെ ❤❤❤

  • @minipb6481
    @minipb6481 Před 2 dny +2

    Smithakutty..❤❤

  • @rajasreemohan1080
    @rajasreemohan1080 Před 2 dny +2

    Super 👌 ❤

  • @vimalasvlog9596
    @vimalasvlog9596 Před 3 dny +4

    സ്മിത മുത്തല്ലേ ❤❤❤

    • @auniquefamily3170
      @auniquefamily3170  Před 3 dny

      Hi Vimalechii ❤️❤️❤️❤️❤️

    • @rajiradhakrishnan5225
      @rajiradhakrishnan5225 Před 2 dny

      സ്മിതേ ഒന്ന് നമ്പർ തരാമോ.. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്.. വിരോധമില്ലെങ്കിൽ ഒന്ന് തരാമോ

  • @lizziejohny8730
    @lizziejohny8730 Před 5 hodinami +1

    U have got a good farm. Please tell me how u started all this and this channel and what motivated u to open a channel. I love your vlogs dear❤❤❤❤❤❤ Make a vlog regarding this. Please do reply.

  • @babygirijasajeevan9104
    @babygirijasajeevan9104 Před 2 dny +2

    ,Hard work🙏🙏🙏

  • @prakashkumar397
    @prakashkumar397 Před 2 dny +2

    സൂപ്പർ 👌

  • @isharahim933
    @isharahim933 Před 3 dny +2

    👌👌👌👍🥰

  • @haha-uw2mf
    @haha-uw2mf Před 3 dny +2

    Hi Smitha ❤❤❤❤

  • @sunilambika322
    @sunilambika322 Před 2 dny +3

    Beautiful video സന്തോഷം💎💎💎💎💎💎💎💎💎

  • @user-ym7he5jj4u
    @user-ym7he5jj4u Před 2 dny +2

    ❤❤❤❤

  • @Tceh524
    @Tceh524 Před 3 dny +3

    😂😂 excellent

  • @thusharathilakan5202
    @thusharathilakan5202 Před 3 dny +7

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenasivakumaran5860
    @beenasivakumaran5860 Před 3 dny +3

    Very nice hen

  • @UshaDevi-sp2lx
    @UshaDevi-sp2lx Před 2 dny +3

    Hai smitha

  • @iva99989
    @iva99989 Před dnem +2

    🙏

  • @sobhagnair8709
    @sobhagnair8709 Před 3 dny +3

    Mole❤❤❤❤❤👍🥰🥰🥰🥰🥰

  • @sumamsumam320
    @sumamsumam320 Před 3 dny +3

    👍👍👍🥰🥰🥰

  • @sarithap.m4936
    @sarithap.m4936 Před 2 dny +1

    Haiii chechi sugam aano.....chechine kaanan bayankara agraham aanu..... Njn thrissurkari aanu..... Sakthan vazhi aanu jobnu pokunnath...... Ennenkilum kanumennu pradheeskikunnu.....

  • @mrudusanthanvlog2022
    @mrudusanthanvlog2022 Před 2 hodinami

    🥰🥰🥰🥰

  • @subishsubi165
    @subishsubi165 Před 2 dny +2

    Hi mam how are you hi parayu mam naan Punjabi lla video super❤❤❤

  • @sreedevir9211
    @sreedevir9211 Před 2 dny +2

    Super

  • @user-vu2fr9wl2l
    @user-vu2fr9wl2l Před dnem +2

    ❤️❤️❤️❤️❤️❤️❤️❤️❤️👌

  • @shantybijoy1738
    @shantybijoy1738 Před 3 dny +5

    Pothichor video WhatsApp I’ll ente friend ayachuthannu.Njan follow cheyyunnathkond nerathe kandirunnu.santhosham thonni ningalude nallamanasinu dhaivam tharunna sammanamanith

  • @jessyyoyak4939
    @jessyyoyak4939 Před 2 dny +2

    👍🏻👍🏻

  • @subharajan2318
    @subharajan2318 Před 2 dny +2

    🎉

  • @lalithasasi1221
    @lalithasasi1221 Před 2 dny +3

    Smithaydaellaeppisodumkanarunddumkanumm👌

  • @RemaNarayanan-kg1uf
    @RemaNarayanan-kg1uf Před 3 dny +4

    Hai,smitha

  • @maryanthony8387
    @maryanthony8387 Před 2 dny +2

    Very good

  • @padmad8965
    @padmad8965 Před 3 dny +9

    സ്മിത് യെ പറ്റി പറയാൻ നല്ലതെ ഉള്ളു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ❤❤❤❤😘😘

  • @nadiranadi8491
    @nadiranadi8491 Před 2 dny +1

    Sooper

  • @user-gg1uz5cx8e
    @user-gg1uz5cx8e Před 2 dny +4

    Thenga kothittu varavu cheyyanaayirunnu

  • @rajiradhakrishnan5225
    @rajiradhakrishnan5225 Před 2 dny +3

    എന്തുമാത്രം ജോലിയാണ് ചെയ്യുന്നേ.. പറമ്പിൽ ഇറങ്ങി നടക്കുമ്പോൾ ശ്രദ്ധിക്കണേ.. പാമ്പ് ഉണ്ടാകും ട്ടോ ❤

  • @hamzaktkl610
    @hamzaktkl610 Před 2 dny +3

    ചേച്ചി തർക്കി കോഴി വിരിഞ്ഞാൽ കുഞ്ഞുങ്ങൾക് എന്താ തീറ്റ ശ്രെദ്ധിക്കേണ്ട കാര്യം പറഞ്ഞു തരുമോ എന്റെ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ എല്ലാം ചാവുന്നു വീഡിയോ ൽ റിപ്ലൈ തരുമോ ചേച്ചി

    • @auniquefamily3170
      @auniquefamily3170  Před 2 dny +1

      കോഴിക്കുഞ്ഞുങ്ങൾക്ക് നമ്മൾ കൊത്തി ഇറങ്ങിവരുമ്പോൾ കൊടുക്കുന്ന സ്റ്റാർട്ടർ നൈസ് പൊടി ആയിട്ട് വാങ്ങിക്കാൻ കിട്ടും അത് കൊടുത്താൽ മതി ❤️❤️

  • @prasannaunnikrishnan3634

    ❤❤❤❤😂🎉

  • @shirlysam7921
    @shirlysam7921 Před 2 dny +2

    This is called soy chunks

  • @JackSparrow-jk2px
    @JackSparrow-jk2px Před 2 dny +2

    Smitha is hardworking but Mia kitchen is fooling us to make money .She simply shows the scenery mostly

  • @user-yj4nr9jz1q
    @user-yj4nr9jz1q Před 3 dny +3

    Hii smitha innu late ayi vilikatto

  • @santhai5572
    @santhai5572 Před 2 dny +4

    Hai Smitha, കോഴികളുടെ പരിചരണം super. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ അനുഗ്രഹിക്കപ്പെട്ട കാര്യം ആണ്. നിങ്ങൾ അതു വളരെ നല്ല നിലയിൽ ചെയ്യുന്നു. ഇനിയും ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ. സോയാബീൻ കറി നന്നായിട്ടുണ്ട്. ❤❤❤❤

    • @auniquefamily3170
      @auniquefamily3170  Před 2 dny

      ഒത്തിരി സന്തോഷം Santhechii 😘😘

  • @shineysunil537
    @shineysunil537 Před 2 dny +2

    Smithee kiner ill pani cheyunathe kanditte pedy vannu.

  • @BASIVLOGZ
    @BASIVLOGZ Před 2 dny +3

    കോഴി വളർത്തൽ ലാഭം ഉണ്ടോ

    • @auniquefamily3170
      @auniquefamily3170  Před 14 hodinami

      ലാഭം ഉണ്ട് ❤️❤️❤️❤️❤️

  • @jayap515
    @jayap515 Před 3 dny +3

    Veedu avide anu

  • @Orchidbloomz
    @Orchidbloomz Před 2 dny +4

    സ്മിത വീട് എവിടെയാണ്? No തരാമോ?

  • @v4take465
    @v4take465 Před 2 dny +2

    കുക്കിംഗ് ഏതാ gloves ഇടാതെ

  • @sujathanair6564
    @sujathanair6564 Před dnem +2

    സ്മിത കുറച്ച് വൈകിപോയ് msg ഇടാൻ. രാത്രി ഉറങ്ങുന്ന സമയം. മാത്രമേ rest ഉള്ളൂ അല്ലെ.Smitha നമിക്കുന്നു ❤❤❤❤👍🏻👍🏻👍🏻👍🏻

  • @AslamAnzar
    @AslamAnzar Před 2 dny +2

    Njan first time aanu kanunnathu njan enthoru madichi aanu

  • @noorjahanashraf3613
    @noorjahanashraf3613 Před 2 dny +3

    സ്മിതയുടെ വീട്ടിൽ ആരൊക്കെയുണ്ട്. മക്കളെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടിലലോ ? കൺമണി കുട്ടി ചേച്ചിടെ പേരകുട്ടി ആണെന്നു പറഞ്ഞല്ലോ?

    • @jayaravindran1122
      @jayaravindran1122 Před 2 dny +1

      Smitha makkale kurich pala videoilum paranjotund. Kanichitum und. Pinne kanmani shajante cettantem sistarintem perakkutti Anu.

    • @hajarahaju1018
      @hajarahaju1018 Před 2 dny

      Angine paranjillallo

  • @jayaravindran1122
    @jayaravindran1122 Před 2 dny +2

    Ollukkara ano smithayude veed

    • @auniquefamily3170
      @auniquefamily3170  Před 2 dny

      പുളിപ്പറമ്പ് സൗത്ത് പാർക്ക് ഒല്ലൂക്കരയും അടുത്ത്തന്നെയാണ് ❤❤❤❤