JAGATHY SREE KUMAR AT VASANTHOLSAV 2010. DIST CONFERENCE

Sdílet
Vložit

Komentáře • 176

  • @inu816able
    @inu816able Před 6 lety +156

    മലയാളിയെ ഇത്രയും മനസിലാക്കിയ ഒരു മഹാനടൻ വേറേ ഉണ്ടോ

  • @user-ub4nb7hl1f
    @user-ub4nb7hl1f Před 4 lety +49

    ഇങ്ങനെയാവണം കലാകാരന്മാർ കാര്യങ്ങൾ തുറന്ന്പറയാനുള്ള ആർജവം വേണം👏

  • @pasatopasashafi620
    @pasatopasashafi620 Před 4 lety +121

    ഇപ്പോഴും പലരും പച്ചയായി പറയാൻ മടിക്കുന്ന കാര്യങ്ങൾ 10 കൊല്ലത്തിനു മുൻപ് പരസ്യമായി പറയാൻ കാണിച്ച ചങ്കുറ്റം അതാണ്‌ ശ്രി ജഗതി ശ്രീകുമാർ sir

  • @muhammednasih9635
    @muhammednasih9635 Před 4 lety +30

    ഒട്ടേറെ ചിരിപ്പിക്കുകയും ചിന്ടിപ്പിക്കുകയും ചെയ്ത ഒരു അടിപൊളി പ്രസംഗം

  • @kumarankutty279
    @kumarankutty279 Před 6 lety +102

    ജഗതിച്ചേട്ടൻടെ ഇത്രയും സുദീർഘമായ ഒരു സംസാരം കേൾക്കുന്നത് ആദ്യമാണ്. അദ്ദേഹം തുല്ല്യതയില്ലാത്ത ഒരു നടനാണ് എന്നറിയാം. തുല്ല്യതയില്ലാത്ത മനുഷ്യനുമാണ് എന്ന് ഇപ്പോൾ അറിയുന്നു.

    • @sajumanuel8540
      @sajumanuel8540 Před 5 lety +4

      Great speech

    • @shylajasurendran9408
      @shylajasurendran9408 Před 4 lety +2

      👏👏👌👌👌👍👍

    • @mathewkoshy9224
      @mathewkoshy9224 Před 2 lety +1

      So true. He cannot be compared. His understanding of Christ is better than any Christian I have known. An actor and an human beyond compare. A void that can never be filled.

  • @sibinjoseph3491
    @sibinjoseph3491 Před 3 lety +13

    ഇദ്ദേഹം പറയ്യുന്ന ഓരോ വാക്കും അർത്ഥ വ്യക്തത്തുള്ളവയാണ്. തനി പച്ചയായ മനുഷ്യൻ.

  • @subinthomas7074
    @subinthomas7074 Před 5 lety +82

    ഇത് ഇവിടെ കിടന്നിട്ട് ഇന്നാണല്ലോ ഞാൻ കണ്ടത് ദൈവമേ,,😁

  • @laalkrishna9014
    @laalkrishna9014 Před 2 lety +9

    അമ്പിളി ചേട്ടൻ അന്ന് പറഞ്ഞ മിക്ക കാര്യങ്ങളും ഇന്ന് സത്യമായി മാറിയിരിക്കുന്നു

  • @anshoclever3452
    @anshoclever3452 Před 4 lety +15

    Am from TN....
    Really superb speech sir...What u said were 💯✨

  • @zainabhaidary9706
    @zainabhaidary9706 Před 4 lety +16

    നല്ല പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്ന പ്രഭാഷണം

  • @anoopvlogs1956
    @anoopvlogs1956 Před 5 lety +49

    നല്ല പ്രസംഗം ...ഗ്രേറ്റ്‌ ജഗതിച്ചേട്ടൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @BLACKFOX-cw1pf
    @BLACKFOX-cw1pf Před 4 lety +35

    ഇത്രെയും ആൾക്കാരെ നിർത്താതെ ചിരിപ്പിച്ച ഒരു പ്രസംഗം ഞാൻ കേട്ടട്ടില്ല ..😂😂
    ഇങ്ങേര് പുലിയാണ് ..

  • @sibyabraham4641
    @sibyabraham4641 Před 3 lety +15

    എനിക്ക് കോമഡി ആയി തോന്നിയത്, സ്റ്റേജിൽ ഇരിക്കുന്ന ചേച്ചിയുടെ അവസ്ഥ ആണ്. ഷക്കീലയെ പ്പറ്റി പറയുമ്പോൾ ചേച്ചിയുടെ റിയാക്ഷൻ ഒന്ന് കാണേണ്ടത് തന്നെ.

  • @dracostudio
    @dracostudio Před 4 lety +26

    3:20 അവിടെ ഇരിക്കുന്ന ചേച്ചി ഇറങ്ങി ഓടിയില്ല എന്നെ ഉള്ളു. 😆🤣🤣

  • @radhakrishnanpk7230
    @radhakrishnanpk7230 Před 6 lety +26

    Jagathi Sreekumar is a good artist.

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 2 lety +3

    എനിക്ക് തോന്നുന്നു ഒരാഴ്ചക്കുള്ളിൽ 30-ൽ പരം പ്രാവശ്യം ഞാനിത് കണ്ടിട്ടുണ്ട്...കാരണം അത്രയധികം എന്നെ സ്വാധീനിച്ച ഒന്നാണിത്

  • @sanjaypkumar7062
    @sanjaypkumar7062 Před 4 lety +29

    10 വർഷം കഴിഞ്ഞാൽ വേറെ ഒരു നിര തന്നെ വരും എന്ന് അദ്ദേഹം പറഞ്ഞത് ശെരി ആയി.. എത്ര പുതുമുഖങ്ങൾ ആണ് ഇന്ന് സോളോ ഹിറ്റ്‌ അടിക്കുന്നത്.. മമ്മൂട്ടി മോഹൻലാൽ തരംഗം ഒകെ കെട്ടടങ്ങാൻ തുടങ്ങി കഴിഞ്ഞു... അവർ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അവർ എന്നും ഓർമ്മിക്കപ്പെടും,

  • @ramzanarcmmanappadamrcm4927

    യഥാർത്ഥ നടൻ

  • @ardravlogger2711
    @ardravlogger2711 Před 5 lety +72

    ഇതൊക്കെ ആണ് പ്രസംഗം

  • @renjiths7073
    @renjiths7073 Před 5 lety +23

    You r great man

  • @ramzanarcmmanappadamrcm4927

    പച്ചയായ മനുഷ്യൻ ,,,👌👍🙏🙏🙏🙏🙏🙏🙏🙏🙏

  • @anoopkarikkakom609
    @anoopkarikkakom609 Před 3 lety +8

    എന്റെ പൊന്നണ്ണാ... 42:37 മിനിറ്റ് പോയത് അറിഞ്ഞില്ല.... ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രസംഗം 👍👍

  • @muhammedrafeeq8219
    @muhammedrafeeq8219 Před 3 lety +10

    ജീവനുള്ള വാക്കുകൾ എന്നും ജീവിക്കട്ടെ

    • @jayalaxmi1399
      @jayalaxmi1399 Před 2 lety

      Jagathiyude accident asuthranam alle allel ithrayum turannu sathyam parayunna sirinod god orikkalum kaivedilla

  • @uvaismahinabad294
    @uvaismahinabad294 Před rokem +3

    ഫെമിനിച്ചികൾക്ക് ഇട്ട് കൊട്ട്.... 😂😂😎😎പൊളിച്ചു..... ഇതാണ് നമ്മുടെ മക്കൾക്ക് പഠിപ്പിക്കേണ്ടത് 😍😍

  • @alenjoseph3506
    @alenjoseph3506 Před 4 lety +72

    ഈ മനുഷ്യനു ഒരു പ്രഭാഷകനായും അറിയപ്പെടേണ്ടതാരുന്നു , മലയാളത്തിലെ അതുല്യ പ്രതിഭ

  • @mollykuttykn6651
    @mollykuttykn6651 Před 4 lety +9

    ഇപ്പോഴത്തെ സിനിമയിൽ മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ, അമ്മ, കുഞ്ഞുങ്ങൾ ഒന്നും ഇല്ല.

  • @Anilkumar-fb1kw
    @Anilkumar-fb1kw Před 4 lety +8

    നടൻ, സംവിധായകൻ, നിർമ്മാതാവ് - ഇതിൽ ആരുടെ നിർദേശമോ, തീരുമാനമോ, ഉപദേശമോ ആണ് ഒരു കഥാപാത്രത്തിന്റെ അഭിനയത്തെ സ്വാധീനിക്കുന്നത് എന്ന് അദ്ദേഹം വിവരിച്ചു കണ്ടില്ല. ഒരു കഥാപാത്രത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് അത് അഭിനയിക്കുന്ന അഭിനേതാവാണ്.
    എന്തു കാണിക്കുന്നു എന്നതല്ല അഭിനയം. അതു എങ്ങനെ കാണിക്കുന്നു എന്നതാണ് ശക്തമായ അഭിനയം.
    ഒരു നടൻ എന്തു കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ് വളരെ പ്രധാനം.
    സിനിമ യിൽ പല നടന്മാരും കള്ള് കുടിക്കുന്നു. എന്നാൽ ചില നടൻമാർ അങ്ങിനെ അല്ല. അവരുടെ റോൾ ഉണ്ടൊ കള്ളു കൂടി തീർച്ചയാണ്. അതു കുടിക്കുന്നതല്ല - എത്രമാത്രം കൊതിയോടെ,താല്പര്യത്തോടെ ആവേശത്തോടെ, ബഹുമാനത്തോടെ, തമാശയോടെ കുടിക്കുന്നതിനാണ് പ്രാധാന്യം (അങ്ങനെ കുടിക്കുന്നത് ആണ് അപകടം, ചതി, ക്രൂരത ).
    ഇവർ സിനിമയിൽ മദ്യത്തോടും", "ഗുണ്ട തല്ലിനോടും", "തെറിയോടും," "പുച്ഛം നിറഞ്ഞ അഹങ്കാരത്തോടെ ചെയ്യുന്ന കർമ്മങ്ങൾ" മനപ്പൂർവം മറന്നു പോയോ ?
    ഇവരൊക്കെ ഹാസ്യ നടൻമാർ ആയിരിക്കാം. പക്ഷെ മുന്നിലുള്ള കാണികളെ ചതിക്കരുത്.

  • @kaleshcncn4267
    @kaleshcncn4267 Před 4 lety +38

    ആത്മീയ പ്രഭാഷണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് നടക്കുന്നവരെ ഇത് കേൾപ്പിക്കാൻ ശ്രമിക്കുക.

  • @zubairpattambi4753
    @zubairpattambi4753 Před 7 lety +25

    great dailog

  • @kaleshcncn4267
    @kaleshcncn4267 Před 4 lety +9

    നവോഥാന പാർട്ടികൾ ഇത് കാണുന്നുണ്ടോ.

  • @nijingr7266
    @nijingr7266 Před 2 lety +4

    💯 percent True facts that is till happenning in our society.... Hatsoff sir for your legendary speech and vulnerable words..
    Still praying as soon as to get well soon👍💯💖

  • @anasashrafe
    @anasashrafe Před 4 lety +6

    കിടു 😄 😄 ചിരിച്ച് ഒരു വഴിക്കായി 😄

  • @lalgjohn8115
    @lalgjohn8115 Před 6 lety +55

    കോരിത്തരിച്ചു പോയി 😋😋😊

  • @spsuresh4685
    @spsuresh4685 Před 4 lety +9

    ഗ്രേറ്റ്‌ ജഗതിച്ചേട്ടൻ

  • @nayanahari4683
    @nayanahari4683 Před 6 lety +19

    jegathy great

    • @cluBMallu
      @cluBMallu Před 5 lety +1

      തീർച്ചയായിട്ടും

  • @ashkarbinzubair5769
    @ashkarbinzubair5769 Před 4 lety +9

    2019 ill kanunnavar like adi

  • @rahulp6670
    @rahulp6670 Před 4 lety +4

    ജഗതി ചേട്ടൻ സൂപ്പർ. കെടുലോകിടിലം

  • @sudheeshparayampallam3942

    Great man😘😘😍😍

  • @anoopthodupuzhakerala2837

    Today January 5
    JAGATHY SREEKUMAR'S Birthday...
    Happy birthday to Ambilichettaa

  • @CATSDEED
    @CATSDEED Před 4 lety +12

    എല്ലാം സ്വന്തം നിലനിൽപിന് വേണ്ടി 💯💯👏👏👏

  • @sangeethvp8250
    @sangeethvp8250 Před 3 lety +6

    A true geniuss ❤️

  • @mayboy5564
    @mayboy5564 Před 5 lety +9

    Brilliant man

  • @kiranjith9287
    @kiranjith9287 Před 4 lety +10

    പ്രസംഗ കുലപതി

  • @anoopvarghese675
    @anoopvarghese675 Před 3 lety +4

    Master of the masters 💪🏻🔥

  • @bibilnv
    @bibilnv Před 5 lety +17

    Ethra nadanmar ithupole 45 minute sadasine kayyil eduthe samsarikkan pattum......Paper il ezhuthi kondu varum samsaarikkum...

  • @athulbaby6156
    @athulbaby6156 Před 6 lety +16

    Thanks for reliving the truth

  • @greeli2512
    @greeli2512 Před 3 lety +3

    2021 ഇത് കാണുന്നവർ ഉണ്ടോ???

  • @savithasavitha2405
    @savithasavitha2405 Před 5 lety +24

    വളരെ ശരിയാണ്

  • @joyjoseph868
    @joyjoseph868 Před 2 lety +1

    You are a great orator.

  • @saajuu3673
    @saajuu3673 Před 4 lety +2

    2020 ഇൽ കാണുന്നവർ ഉണ്ടോ

  • @muttaroast7154
    @muttaroast7154 Před 4 lety +26

    സ്റ്റേജിൽ ഇരിക്കുന്ന ടീച്ചർക്ക് എഴുനേറ്റ് ഓടണം എന്നുണ്ട് പക്ഷെ എന്ത് ചെയ്യാനാ.... 😁

    • @gn8036
      @gn8036 Před 4 lety +1

      😂😂😂😂

  • @shuhaibc1815
    @shuhaibc1815 Před 4 lety +7

    Great speech

  • @babukalaparambath9602
    @babukalaparambath9602 Před 4 lety +5

    Lovely speech.

  • @clutchop2881
    @clutchop2881 Před 3 lety +2

    Anyone in2021

  • @Shymas4
    @Shymas4 Před 11 měsíci +2

    പാവം കിടന്നു പോയി, ആർക്കും ആരെയും കുറ്റം പറയാൻ അധികാരം ഇല്ല

  • @giridhara.s.giridhara.s.7432
    @giridhara.s.giridhara.s.7432 Před 10 měsíci +1

    Mis you jagadhi Shree sir
    #yuvigirigiri

  • @jincyjoseph7448
    @jincyjoseph7448 Před rokem +1

    ഇങ്ങനെ ഒക്കെ പറയുന്ന കൊണ്ടാണോ തകർക്കപെട്ടത്. 🙏😍

  • @s_Kumar770
    @s_Kumar770 Před 5 lety +10

    Good speech

  • @sreeraj5331
    @sreeraj5331 Před 4 lety +4

    Nalla kidilam prasangam.

  • @sreealwaystrue
    @sreealwaystrue Před 4 lety +3

    Vaakukalude shakthi . Manoharam

  • @afthab7252
    @afthab7252 Před 4 lety +4

    Nte ponne pwoli✌✌✌

  • @rasheedali9272
    @rasheedali9272 Před rokem +1

    ജഗതി ശ്രീ കുമാർ 👍👍👍👍👍👍

  • @shiharmuhammed4458
    @shiharmuhammed4458 Před 5 lety +7

    Good

  • @musicmania5235
    @musicmania5235 Před 3 lety +4

    ശക്തമായ വീക്ഷണം

  • @shamsudeenth5113
    @shamsudeenth5113 Před rokem +1

    🙏 "SUPER"

  • @susheelathomas7718
    @susheelathomas7718 Před rokem +1

    Our OG Top G… Jaga 🔥

  • @tomyparavila9532
    @tomyparavila9532 Před rokem

    2023..ഇപ്പോഴും skip ചെയ്യാതെ കണ്ട വീഡിയോ...42.37 മിനിറ്റ് പോയത് അറിഞ്ഞില്ല

  • @AA-zp1eg
    @AA-zp1eg Před 3 lety +2

    Super.....

  • @martinjose8287
    @martinjose8287 Před 6 lety +15

    entammmooooooooo polichu

  • @rakeshkrishnan2233
    @rakeshkrishnan2233 Před rokem

    Jagathy Uncleeeee 😘😘❤️❤️

  • @lissypthomas7748
    @lissypthomas7748 Před 6 lety +12

    Great

  • @tmradhakrishnannair2159
    @tmradhakrishnannair2159 Před 2 lety +1

    ഉജ്ജ്വലമായ പ്രസംഗം

  • @Name_is_KD
    @Name_is_KD Před 5 lety +10

    miss😢😢

  • @Harivadassery
    @Harivadassery Před 4 lety +11

    നൂറു ശതമാനം സത്യം ..!

  • @jinuj1308
    @jinuj1308 Před 6 lety +7

    👍👍👌👌

  • @omdev6615
    @omdev6615 Před rokem

    നർത്തകി ആശ ശരത്ത്, ഹരിവരാസനം എന്ന ഗാനം എടുത്തു നൃത്തം ചെയ്യാൻ ഉപയോഗിച്ചു, അത് ഒരു പൂജാരി ചോദ്യം ചെയ്തു. പകരം നല്ല മറുപടി ആയിരുന്നു നർത്തകി നൽകിയത്. വിവരം കൂടി പോയി

  • @rajalekshmi7565
    @rajalekshmi7565 Před 2 lety

    Sooper jagathi👏

  • @shyamprasad519
    @shyamprasad519 Před 2 lety +1

    💕💕💕😊😊😊

  • @sumithnhima
    @sumithnhima Před 2 lety +1

    🥰

  • @shivakrishnautubechannel4090

    ഈ ജഗതി ചേട്ടൻ eppol

  • @jayakumari424
    @jayakumari424 Před 2 lety

    Nalla.prasagam.namsthe.sir

  • @kannanr9965
    @kannanr9965 Před 3 lety

    Superjagathychetta

  • @FRM477
    @FRM477 Před 2 lety +2

  • @manilmanu1142
    @manilmanu1142 Před 5 lety +6

    Ahhaaa andhasz🍇🍓🍉

  • @siyasanobar4223
    @siyasanobar4223 Před 4 lety +2

    oksir

  • @abilashkmkumbalam5524
    @abilashkmkumbalam5524 Před 4 lety +3

    3'11good

  • @ukunnikrishnanunnikrishnan69

    Aa neelasari udutha chechi pettupoyi....

  • @statusclouds2082
    @statusclouds2082 Před 2 lety +4

    സ്റ്റേജിലെ അമ്മച്ചിക്ക് എന്താ ഒരു വൈക്ലബ്യം....😃😃

  • @aashinpaul4136
    @aashinpaul4136 Před rokem

    What a man

  • @kaleshcncn4267
    @kaleshcncn4267 Před 4 lety +9

    അവിടെ ഇരിക്കുന്ന സീരിയൽ ചേച്ചീ കടിച്ച് മുറിച്ച് അവിടെ ഇങ്ങനെ ഇരിക്കുവാ.

  • @RahulRahul-mj7su
    @RahulRahul-mj7su Před rokem

    ❤❤❤

  • @arshad.mmalol.1690
    @arshad.mmalol.1690 Před rokem

    ❤❤

  • @ourentertainmentsandfun552

    Ha ha aliyan rocks

  • @AjuAju-uw5ld
    @AjuAju-uw5ld Před 5 lety +20

    feminichikalkk ishtttaavindaaanaavooo...😂

  • @ramEez.c
    @ramEez.c Před 2 lety +1

    😂😂😂 great speach

  • @abworld5693
    @abworld5693 Před 2 lety

    💚

  • @rejitr19
    @rejitr19 Před 4 lety +3

    3:21 😄😃😆😊😉

  • @beenabee5090
    @beenabee5090 Před 2 lety +1

    👍

  • @NishaJoyRen
    @NishaJoyRen Před 5 lety +6

    Deivame yaleee arenghilum accident aki vittil irutthithu ano va?

    • @roshanvembazhacherry2379
      @roshanvembazhacherry2379 Před 2 lety

      അങ്ങ്നെ ആണേല് തന്നെ അവനുള്ളത് ദൈയ്‌വം വച്ചിട്ടുണ്ട്‌ 🔥

  • @blueeyes183
    @blueeyes183 Před 3 lety +1

    Kettondu irikunna aa streeyuda avasata