sign of the cross | കുരിശയാളം ഇടത്തു നിന്നോ വലത്തു നിന്നോ ? | MAC TV

Sdílet
Vložit
  • čas přidán 30. 08. 2023
  • #cross #signofthecross #syromalabar #east #stthomaschristian #kerala #mactv #farther_ettolil #changanacherry #archdiocese #christianity
    © MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

Komentáře • 65

  • @sinoymj1749
    @sinoymj1749 Před 10 měsíci +6

    എന്റെ ചെറിയ ചില സംശയങ്ങൾ മാറിക്കിട്ടി വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @srbincysvm7428
    @srbincysvm7428 Před 10 měsíci +5

    Short and sweet. Congrats dear Fr...

  • @joymadavanathomas6319
    @joymadavanathomas6319 Před 21 dnem

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🏼 ചോദ്യവും അതിനുള്ള... സമഗ്ര വിശ്വാസത്തിനുള്ള മറുപടിയും എല്ലാ വിശ്വാസികൾക്കും അനുഗ്രഹപ്രദമാണ്♥️. കുരിശ് അടയാളംവരയ്ക്കുന്നത് ഇടത്തുനിന്നായിരുന്നാലും വലത്ത് നിന്നായിരുന്നാലും... വിശ്വാസിയുടെ... രക്ഷയാണ്..
    ഇതിലെ അന്തസത്ത♥️.
    ദൈവത്തിന് എല്ലാം... സാധ്യമെന്ന് വിശ്വാസത്തിൽ നിന്നുകൊണ്ട് ♥️...
    അന്ധകാരത്തിൽ നിന്നും പ്രകാശം ഉദിക്കട്ടെ എന്നു പറഞ്ഞാലും ♥️ പ്രകാശത്തിൽ നിന്ന് അന്ധകാരം അസ്തമിക്കട്ടെ ♥️ എന്നു പറഞ്ഞാലും ആശയം ഒന്നുതന്നെയെന്ന് വ്യക്തത വിശ്വാസിക്ക് സമഗ്ര വിമോചനം കിട്ടുന്നു ♥️. അനുഗ്രഹപ്രദമായ അച്ഛന്റെ വാക്കുകൾക്ക് ദൈവം നാമത്തിൽ നന്ദി 🙏🏼. ദൈവകൃപ ഉണ്ടാകട്ടെ🙏🏼.

  • @yttir22
    @yttir22 Před 10 měsíci +5

    Thank you for this video.

  • @sr.rinetsms6046
    @sr.rinetsms6046 Před 10 měsíci +4

    Thanks acha for the valuable information 🙏🙏🙏❤️

  • @jokavalam
    @jokavalam Před 10 měsíci +5

    very nice and informative

  • @user-dt2sh7by3t
    @user-dt2sh7by3t Před 21 dnem

    Thanku for this valuable information 🙏

  • @lalyjames6792
    @lalyjames6792 Před 10 měsíci +6

    Thank you Jose acha for the relevant information 🙏🏻

  • @subinjoseph9278
    @subinjoseph9278 Před 10 měsíci +4

    നമ്മുടെ ആളുകൾക്കു ഉള്ള ഒരു തെറ്റിദ്ധാരണ ആണോ എന്താണോ എന്ന് അറിയില്ല. കുർബാന സ്വികരണ സമയത്തു എങ്ങനെ ഒക്കെയോ നിന്ന് കുർബാന സ്വികരിക്കുന്നു കുർബാന തിരുന്നു ഓടുന്നു.
    എന്നാൽ ഈ കുർബാന തന്നെ അല്ലേ അരളികയിൽ ആരാത്ഥന സമയത്തു വെക്കുമ്പോൾ ഭയങ്കര പ്രാർത്ഥന കരഞ്ഞു പ്രാർത്ഥിക്കുന്നു എന്നാൽ നമ്മൾ ഓരോ കുർബാനയിലും ഈ ഈശോയെ തന്നെയാ സ്വികരിക്കുന്നത് എന്ന് ഒരു ബോധം എല്ലാവർക്കും കൊടുക്കാൻ സാധിച്ചാൽ കുർബാന കുറച്ചും കുടി അനുഭവം ആയി മാറിയേനെ

  • @SpeedyMilan12
    @SpeedyMilan12 Před 10 měsíci

    Very informative message Thank you Jose Acha💐

  • @123sony
    @123sony Před 10 měsíci +2

    Thank you....much needed

  • @jesmary11
    @jesmary11 Před 10 měsíci +4

    Beautiful info 🙏🏽

  • @renjithmanuel363
    @renjithmanuel363 Před 10 měsíci +2

    Excellent talk Jose Acha

  • @josekuttypt8731
    @josekuttypt8731 Před 10 měsíci

    Thank you Father
    Very informative

  • @rosammavarghese6979
    @rosammavarghese6979 Před 10 měsíci +1

    Thanks father... God bless 🙏

  • @ashaedattel7475
    @ashaedattel7475 Před 10 měsíci +4

    Thank you......

  • @jospaul2209
    @jospaul2209 Před 10 měsíci +4

    Thank you father.....

  • @jancymathew3058
    @jancymathew3058 Před měsícem

    Thank u Acha for ur clear explanation.

  • @rosammajob9176
    @rosammajob9176 Před 10 měsíci +3

    ചെറുപ്പത്തിൽ ഞങ്ങളെ പഠിപ്പിച്ചതു ഇടത്തു നിന്ന് വലത്തോട്ട് വരയ്ക്കാൻ ആണ്.പക്ഷേ കൊച്ചു മക്കൾ തിരിച്ചാണ് ചെയ്യുന്ന ത്

  • @littleflower5739
    @littleflower5739 Před 10 měsíci +3

    Thank you father

  • @jalajammajoseph9279
    @jalajammajoseph9279 Před 10 měsíci

    വളരെ നന്ദി.

  • @multi-dimensional_horizons
    @multi-dimensional_horizons Před 10 měsíci

    what is the distinct style of chanting slotha of syro malabar liturgy??

  • @aryasreeju7179
    @aryasreeju7179 Před 7 měsíci

    Thank you🙏🙏🙏

  • @sebastianaj
    @sebastianaj Před 10 měsíci

    Acha oru samshayam. Njan manassilakkiyirikkunnathu vishutha kurbanayanu ettavum valiya aradhana. Kurbana arppikkunnathu eeshoyanu.Eeshoyde Bali athi althanne poornamanu. Sakala swargavasikulum aa balipeetathinnarikilundu. Thalavatha rogiye melkkoorapolichirakkiyavarude in viswasathe prathi sukhamakkiyathupole viswasam alpam kuravanenkil polum purohithante prarthana yal,abide vannirikkunnavarude prarthana yal, achan paranja purohithante aseervathathal njan pavithreekarikkapedukayille. Karingallil sooryareshmi pathikkumbol alpalpam velthuvarunnathupole. Balipeetathe snehikku. Oru divasam ethrakurbana kanuvan pattunno athrayum Kanuka. Oro vishutha kurbanayilum leghu papangal mochikkappedumannalle thirussabha patippikkunnathu

  • @christythomson11
    @christythomson11 Před 10 měsíci +5

    ❤🙏

  • @peter.paul.dsouza
    @peter.paul.dsouza Před 10 měsíci +4

    ❤❤❤

  • @ranithomas3005
    @ranithomas3005 Před 10 měsíci +4

    🙏🙏🙏

  • @jamesmd100
    @jamesmd100 Před 10 měsíci +3

  • @jossymathew9578
    @jossymathew9578 Před 10 měsíci +2

    എന്തുകൊണ്ടാണ് നമ്മുടെ ദിവ്യബലി, അന്നാ പെസഹാ തിരു നാളിൽ എന്ന്‌ പാടിക്കൊണ്ട് ആരംഭിക്കുന്നത്? പിതാവിന്റെയും പുത്ര ന്റെയും പരിശുദ്ധാത്മാവിന്റെയു൦ നാമത്തില്‍ എന്ന് ഉള്ളത്‌ ഒഴിവാക്കുന്നത്?

  • @mollyraju1718
    @mollyraju1718 Před 10 měsíci +5

    Thank you father🙏🏼

  • @snehaxavier6425
    @snehaxavier6425 Před 10 měsíci

    Thaliyude koodea cross locket idaruthe enne parayunnathinte vasthutha enthanu ?

  • @amalat4815
    @amalat4815 Před 10 měsíci

    ആമേൻ

  • @bijogeojose7209
    @bijogeojose7209 Před 10 měsíci +3

    ആദിമ സഭയിൽ വലത്തുനിന്ന് ഇടത്തോട്ട് ആയിരുന്നു. റോമൻ സഭയിലും വലത്തുനിന്ന് ഇടത്തോട്ട് ആയിരുന്നെന്നും പിന്നീട് 18 നൂറ്റാണ്ടിൽ ഇത് ക്രമേണ മാറിയെന്നും ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ "ഓറിയൻതാലിയും എക്ക്ലേസിയാരും" para 6 അനുസരിച് നമ്മൾ നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പിന്തുടർന്ന് , വലത്തുനിന്ന് ഇടത്തോട്ടാണ് നമ്മൾ വരക്കേണ്ടത്.

  • @multi-dimensional_horizons
    @multi-dimensional_horizons Před 10 měsíci

    while making the sign of the cross , how a priest make it while blessing the congregation?

  • @sajangeorge7697
    @sajangeorge7697 Před 10 měsíci

    Good

  • @funwithalex8508
    @funwithalex8508 Před 10 měsíci

    Acha my question is why there are pictures of kurishinte vazhi in the sides of church?

    • @bijogeojose7209
      @bijogeojose7209 Před 10 měsíci

      Kurishinte vazhi was started to imitate the pilgrimage to Jerusalem. The way of the cross is a Latin tradition, which the Syro Malabar church adoptes during the Portuguese rule. It's simply a devotion that most Latin churches follow. There are latin churches that do not have kurishinte vazhi. It has no liturgical significance in Syro Malabar or Syro Malankara church. Most Eastern Catholic churches do not have kurishinte vazhi.

  • @jaisesimon3340
    @jaisesimon3340 Před 10 měsíci

    ഈശോ മിശിഹായ്ക്കും സ്തുതി ആയിരിക്കട്ടെ🙏🏻
    ഒരു സംശയം, കുർബാനയിൽ എത്ര തവണ സ്വർഗസ്ഥനായ പിതാവേ പ്രാർത്ഥന ചൊല്ലേണ്ടതാണ്, ചോദിക്കാൻ കാരണം ചില പള്ളികളിൽ മൂന്നു തവണ ചൊല്ലുന്നുണ്ട്, എന്നാൽ ചിലയിടത്ത് രണ്ടേ കാണുന്നുള്ളൂ..... ഒരു വ്യക്തത തന്നാൽ നന്നായിരുന്നു.

  • @stringmusickaraokelyrics243
    @stringmusickaraokelyrics243 Před 10 měsíci

    സാധരണ ഒരാൾ കുമ്പസാരിച്ച് കഴിഞ്ഞ് പിന്നീട് എത്ര ദിവസം കഴിഞ്ഞാണ് അടുത്ത കുമ്പസാരം നടത്തേണ്ടത് ? അതൊടൊപ്പം ഒരു കുമ്പസാരം നടത്തി വീണ്ടും ഒരു ചെറിയ തെറ്റ് ചെയ്തു എന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ കുമ്പസാരിക്കുന്നത് അഭികാമ്യം ആണോ ?

  • @josematatt
    @josematatt Před 10 měsíci

    Its very informative thank you so much from Mumbai.

  • @tintosebastian330
    @tintosebastian330 Před 10 měsíci +2

    ❤🙏❤️🙏❤️

  • @anikurianmanoth7367
    @anikurianmanoth7367 Před 10 měsíci +4

    from childhood we were taught to do with thumb only from left of person to right of person

    • @bijogeojose7209
      @bijogeojose7209 Před 10 měsíci +4

      That was Latin tradition. Both Syriac and Greek churches follow the "right to left" way traditionally.

  • @philominadevasia577
    @philominadevasia577 Před 10 měsíci

    നമ്മൾ എല്ലാ പ്രാർത്ഥനകൾ ചൊല്ലുന്നതിനും മുമ്പ് ചെറുതോ വലുതോ ആയ കുരിശ്ടയാളം വരയ്ക്കാറുണ്ടല്ലോ. എന്തുകൊണ്ട് വി. Kurbhanayil(തുടക്കത്തിൽ ) ഇത് ചെയ്യുന്നില്ല.

    • @bijogeojose7209
      @bijogeojose7209 Před 10 měsíci +1

      നമ്മൾ പുതുതായൊ അല്ലെങ്കിൽ ഒരു കാര്യം തുടങ്ങുമ്പോഴോ കുരിശടയാളം വരക്കും. ഈശോ അർപ്പിച്ചത് അവന്റെ ഒരിക്കൽ മാത്രമുള്ള ബലിയാണ്. അതേ ബലിയിൽ തന്നെയാണ് നമ്മൾ പങ്കുകാരാവുന്നത്. അതുകൊണ്ട് നമ്മൾ അത് ആരംഭിക്കുകയല്ല മറിച് സമയത്തിനും കാലത്തിനും അതീതമായ ഈശോ അർപ്പിച്ച ആ ബലിയിലാണ് നമ്മൾ പങ്കുകാരാവുന്നത്. അതുകൊണ്ടാണ് സ്വർഗത്തിൽ മാലാഖാമാർ നിരന്തരം സ്തുതിക്കുന്ന "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി" എന്ന് ചൊല്ലിക്കൊണ്ട് അവരുടെ പ്രാർഥനക്കൊപ്പം നമ്മൾ കുർബാന ആരംഭിക്കുന്നത്. പുതുതായി ആരംഭിക്കുന്ന പ്രാർത്ഥനകൾക്ക് മാത്രമാണ് നമ്മൾ കുരിശടയാളം വരയ്ക്കുന്നത്.

  • @bijugeorge7742
    @bijugeorge7742 Před 10 měsíci +1

    അച്ചാ നമുക്ക് മുസ്ലിങ്ങളുടെ ഹലാൽ ഭക്ഷണം കഴിക്കാമോ?

  • @sajeevjoseph9708
    @sajeevjoseph9708 Před 8 měsíci

    പക്ഷേ എന്ത് കൊണ്ട് ഇത് കർശനമായിട്ട് അനുസരിക്കുന്നില്ല.
    അപ്പോൾ എങ്ങനെയും ആകാം എന്നല്ലേ സൂചിപ്പിക്കുന്നത്.

  • @lalanvarghese8852
    @lalanvarghese8852 Před 10 měsíci

    നെറ്റിയുടെ ഇടതുവശത്തുനിന്നും വലതുവശത്തേയ്ക്ക് കുരിശുവരയ്ക്കുന്ന രീതിയാണ് ചെറുപ്പത്തിൽ പഠിച്ചതും ഇപ്പോഴും തുടർന്നുപോകുന്നതും, മരിച്ചു. അച്ഛൻ പറഞ്ഞരീതിയിൽ നെറ്റിയുടെ വലതുവശത്തുനിന്നും ഇടതുവശത്തേയ്ക്ക് കുരിശുവരയ്ക്കുന്ന രീതി ഇതുവരെ ഞാൻ കേട്ടിട്ടില്ല

    • @philipjoseph7116
      @philipjoseph7116 Před 9 měsíci

      പുതിയ ഓരോ പരിഷ്കാരങ്ങള്‍ !
      ഇനിയും വരും ഓരോന്ന്.

  • @vdjose7079
    @vdjose7079 Před 10 měsíci +1

    ചെറുപ്പം മുതൽ പഠിച്ചതും കുരിശു വരച്ചിരുന്നതും ഇടതു നിന്നും വലത്തോട്ട് ആയിരുന്നു. അതെല്ലാം നിഷ്ഫലമായോ

    • @bijogeojose7209
      @bijogeojose7209 Před 10 měsíci +1

      ഇല്ല, നമുക്ക് അറിവില്ലായിരുന്ന ഒരു കാര്യം ഇത്രയും കാലം ചെയ്തതിൽ തെറ്റില്ല. ആ അറിവ് ലഭിക്കുമ്പോൾ നമുക്ക് അത് സ്വീകരിക്കാം.

    • @philipjoseph7116
      @philipjoseph7116 Před 9 měsíci

      ഇത് ചെറുത്. ഇനി ക്ളാവര്‍ ആകൃതിയായിരുന്നു പാരമ്പര്യമെന്നും സ്ഥാപിച്ചെടുക്കും.

  • @jominpk
    @jominpk Před 10 měsíci

    കുരിശടയാളം എപ്പോഴും വലത്തോട്ട് ഇടത്തോട്ട് ആയിരിക്കും. അതു ശരിയാണോ . സ്തുതിപിതാവ് പിതാവും പരിശുദ്ധാത്മാവും എന്ന് പറയുമ്പോൾ മാത്രമല്ല

    • @bijogeojose7209
      @bijogeojose7209 Před 10 měsíci

      ഈ രീതി ഗ്രീക്ക് കത്തോലിക്കാ സഭകളും പിന്തുടരുന്നതാണ്. ആദിമ സഭയിൽ വലത്തുനിന്ന് ഇടത്തോട്ട് ആയിരുന്നു. റോമൻ സഭയിലും വലത്തുനിന്ന് ഇടത്തോട്ട് ആയിരുന്നെന്നും പിന്നീട് 18 നൂറ്റാണ്ടിൽ ഇത് ക്രമേണ മാറിയെന്നും ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം വത്തിക്കാൻ കൌൺസിൽ രേഖയായ "ഓറിയൻതാലിയും എക്ക്ലേസിയാരും" para 6 അനുസരിച് നമ്മൾ നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പിന്തുടർന്ന് , വലത്തുനിന്ന് ഇടത്തോട്ടാണ് ഇടത്തോട്ടാണ് നമ്മൾ വരക്കേണ്ടത്.

  • @babuphilip9905
    @babuphilip9905 Před 10 měsíci

    അച്ഛാ വിശുധ കുരിശിന്റെ അടയാളത്താലെ അല്ല, അടയാളത്താൽ... ആണ്

    • @bijogeojose7209
      @bijogeojose7209 Před 10 měsíci +2

      പഴയ മലയാള രീതിയിൽ അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. "വിശുദ്ധമാന സ്ലീവായുടെ അടയാളത്താലെ, ഞങ്ങളുടെ ശത്രുക്കളിൽനിന്ന് ഞങ്ങളെ രക്ഷിക്കാ, ഞങ്ങളുടെ തമ്പുരാനേ, ബാവായുടെയും, പുത്രന്റെയും, റൂഹാ ദ് കുദിശായുടെയും നാമത്തിൽ, ആമേൻ."

  • @jijuabraham206
    @jijuabraham206 Před 10 měsíci +1

    കുരിശടയാളം സംബന്ധിച്ച്... ഈ വൈദികൽ കൽദായ സഭക്കാരനാണ്. റോമൻ കത്തോലിക്ക സഭയിൽ ഇടതുനിന്ന് വലത്തോട്ടാണ്. മാർപ്പാപ്പാ എങ്ങനെ കുരിശടയാളം ചെയ്യുന്നു.കൽദായക്കാർ വേറെയാണ് അതിന്റെ വിശദീകരണം കത്തോലിക്കർക്ക് ആവശ്യമില്ല.

  • @joseka9057
    @joseka9057 Před 10 měsíci

    ഇവിടെ അച്ചന്മാർ വരെ വലത്തു നിന്നും ഇടത്തോട്ട് ആണ് കുരിശ് അടയാളം വരക്കുന്നത്. ഇനി എങ്കിലും ഈ കൽദായ ഉടായിപ്പ് അവസ്നിപ്പിക്

    • @bijogeojose7209
      @bijogeojose7209 Před 10 měsíci

      ഈ രീതി ഗ്രീക്ക് കത്തോലിക്കാ സഭകളും പിന്തുടരുന്നതാണ്. ഇത് കൽദായ ഉടായിപ്പ് ആണെന്ന് വെറുതേ തള്ളരുത്. ആദിമ സഭയിൽ വലത്തുനിന്ന് ഇടത്തോട്ട് ആയിരുന്നു. റോമൻ സഭയിലും വലത്തുനിന്ന് ഇടത്തോട്ട് ആയിരുന്നെന്നും പിന്നീട് 18 നൂറ്റാണ്ടിൽ ഇത് ക്രമേണ മാറിയെന്നും ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം വത്തിക്കാൻ കൌൺസിൽ രേഖയായ "ഓറിയൻതാലിയും എക്ക്ലേസിയാരും" para 6 അനുസരിച് നമ്മൾ നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പിന്തുടർന്ന് , വലത്തുനിന്ന് ഇടത്തോട്ടാണ് ഇടത്തോട്ടാണ് നമ്മൾ വരക്കേണ്ടത്.

  • @jancygogy
    @jancygogy Před 10 měsíci +1

    അച്ഛാ ഞാൻ പാലാ രൂപതയിൽ നിന്നുള്ള വ്യക്തിയായിരുന്നു ഞങ്ങളെ ഇടത്തുനിന്നും വലത്തോട്ടാണ് ഞാൻ അത് തുടരാനനു ആഗ്രഹിക്കുന്നത്