നിങ്ങളും പറ്റിക്കപ്പെടും | How to calculate Square feet | Meter square | Cubic feet

Sdílet
Vložit
  • čas přidán 23. 10. 2020
  • ഇത് അറിയാതെ പോയാൽ ജീവിതത്തിലെ പല മേഖലകളിലും പറ്റിക്കപ്പെടാം .
    How to calculate building area?
    How to calculate Square feet area?
    How to calculate M square?
    How to Calculate M cube?
    How to calculate cubic feet?
    ☎: For business inquiries: suneermediaofficial@gmail.com
    Suneer Media Production Gear:
    Canon EOS 200D ll :amzn.to/2I5Z7lS
    Canon 50mm f1.8 Lens :amzn.to/2uCqWPG
    Zhiyun Smooth 4 :amzn.to/39eVjek
    Mic Boya M1 :amzn.to/2VGMZQD
  • Věda a technologie

Komentáře • 780

  • @JaishusParadise
    @JaishusParadise Před 3 lety +67

    Ningalude vedio skip cheyyathe kaanarund😊 interesting subject allenkilum Ee voice kelkumpol skip cheyyan tonnarilla😄😄
    Super voice👍👍
    Chettan paattu padarundo

    • @JaishusParadise
      @JaishusParadise Před 3 lety

      @@suneermediaofficial athenthu chodyama chetta ubaidka kelkanda🏃‍♀🏃‍♀🏃‍♀🏃‍♀

    • @JaishusParadise
      @JaishusParadise Před 3 lety

      @@ShinuuSuryanarayananofficial Athe shinu chetta ningalude vediosum perfect aanu, ningalude paneer curry Njn try cheythu super aayirunnu. Ivde kanan pattiyathil santhosam

    • @mrkartworld5422
      @mrkartworld5422 Před 3 lety +1

      Enthu choyidhiyem adipoliyayi padum

    • @araftasksk8996
      @araftasksk8996 Před 3 lety

      😍

    • @jojivarghese3494
      @jojivarghese3494 Před 3 lety +1

      👍

  • @Noufaltechmalayalam
    @Noufaltechmalayalam Před 3 lety +134

    അധികം ആർക്കും അറിയാത്ത കാര്യങ്ങൾ ആണ് താങ്കൾ വളരെ വ്യക്തമായി നല്ല അവതരണത്തിൽ കൂടി മനസിലാക്കി തന്നത്, താങ്കൾക്കിരിക്കിട്ടെ ഒരു കുതിരപ്പവൻ...

  • @jonijnayan6683
    @jonijnayan6683 Před rokem +105

    സ്കൂളിൽ ഇതെല്ലാം പഠിപ്പിച്ചപ്പോൾ ഉറക്കം തൂങ്ങി ഇരുന്ന ഞാൻ ഇപ്പോൾ ഇത് കേട്ടു മനസിലാക്കി 😆🤣

    • @achu2386
      @achu2386 Před rokem +2

      Njagade schl ith padipichonna doubt

    • @jonijnayan6683
      @jonijnayan6683 Před rokem +1

      @@achu2386 padippichittundakum chilappol thangal urakkam thoongiya nerathakum.. 😆😆

    • @achu2386
      @achu2386 Před rokem +1

      @@jonijnayan6683 😬😬😬

    • @jonijnayan6683
      @jonijnayan6683 Před rokem +1

      @@achu2386 kalippenthina sathyalle 😃😄

    • @ashfaqmuhammed7930
      @ashfaqmuhammed7930 Před rokem +1

      Correct 😂

  • @BINOJ8341
    @BINOJ8341 Před 3 lety +14

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ
    ചതുരശ്ര അടിയും സ്ക്വയർ മീറ്റർ ,
    മീറ്റർ ക്യൂബും ഒക്കെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി ...
    ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊😊

  • @mahadevan.r668
    @mahadevan.r668 Před 3 lety +6

    Nice presentation. Very informative. Thanks

  • @commonbeebee
    @commonbeebee Před 3 lety +18

    ചില അറിവുകൾ നമ്മേ ഞെട്ടിക്കും ...

  • @zaintechnologiesmanjeri6914

    Play button box കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ subscribers എത്രയുണ്ടെന്ന് നോക്കിയവർ ഉണ്ടോ😁😁😁

  • @SmilewithLubinaNadeer
    @SmilewithLubinaNadeer Před 3 lety +4

    ആദ്യത്തെ ആ intro തന്നെ കണ്ടപ്പോഴേ.. ചാനൽ പൊളി ആണെന്ന് മനസിലായി. നമ്മളെ പോലെ വീടുവെക്കാൻ ഒരുങ്ങുന്ന ആൾക്കാർക്ക് വളരെ അധികം ഉപയോഗപ്പെടുന്ന വീഡിയോ. നിങ്ങളുടെ വോയിസ് ഒരു രക്ഷയും ഇല്ല. ഇതുപോലെ സീരീയസ് ആയി പക്കാ പ്രൊഫഷണൽ ആയ നിങ്ങളെപോലുള്ള ആളുകളാണ് യഥാർത്ഥ creaters.

  • @Gods_Own_Country.
    @Gods_Own_Country. Před 3 lety +1

    Adipoli video aanu .. ellaavarkkum Orupadu Helpful avum.. 👍

  • @sreemurugan
    @sreemurugan Před 3 lety +4

    Very informative and gud presentation like a pro👍

  • @frkuriakosepunnolil4925
    @frkuriakosepunnolil4925 Před 3 lety +4

    First time you taught me clearly

  • @RajeshKumar-ee9hk
    @RajeshKumar-ee9hk Před 3 lety +8

    വളരെ ഉപകാരപ്പെട്ട വീഡിയോ നന്ദി നന്ദി

  • @ramilt102
    @ramilt102 Před 3 lety +5

    Inche ഉം കൂടി പറയാമായിരുന്നു
    Inchil ആണ് അളവ് എടുകുന്ന ത്‌ എങ്കിൽ അതിന്റെ sf കണ്ടുപിടിക്കാൻ
    Hight x width ÷144
    Eg: 49 x 78÷144= 26.54 sf ആയിരിക്കും

    • @sravanachandrika
      @sravanachandrika Před rokem

      വളരെ നന്ദി. മതിലിന്റെ നീളവും വീതിയും inchil അളന്നു vdo മുഴുവനും കണ്ടു . ഇപ്പോൾ correct കിട്ടി. Thank you so much brother 😍🙏♥

  • @AnithVlogs
    @AnithVlogs Před 3 lety +2

    Good information and useful video 👍👍👍 Thanks 😊

  • @ukunnikrishnanunnikrishnan69

    വെക്തമായി അവതരിപ്പിച്ചു
    ഒരു മാഷിനെപ്പോലെ .....👍👍👍👍👍

  • @ammusvlogg1247
    @ammusvlogg1247 Před 3 lety +1

    Kettathil vechu ellavarkkum manasilaavunnatharathil Valare sundaramaaya class. Salute to you!

  • @baburajiv6148
    @baburajiv6148 Před 3 lety +2

    The information is very much useful for common man.

  • @shemislovelyfood7434
    @shemislovelyfood7434 Před 3 lety +2

    Thank you for the information dear... 🥰🥰

  • @srmlaa
    @srmlaa Před 3 lety +2

    Very very useful video. Thank you for all these informations.

  • @AbhiramiCreations
    @AbhiramiCreations Před 3 lety +1

    വീഡിയോ ഉപകാരപെട്ടു. ഇനിയും ithuപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു..

  • @rasikhabeeb8009
    @rasikhabeeb8009 Před 3 lety +14

    നല്ലൊരു അറിവ് 👍❤️🙏🙏

  • @sajan749
    @sajan749 Před 3 lety +2

    എല്ലാ smartphone കളിലും ഒരു നല്ല calculator download ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. എല്ലാത്തരം conversion ഉം ആ calculator ൽ കാണും . പ്രശ്നം അളവിലാണ്. അളക്കുന്നവൻ tape പിടിക്കുന്നതു പോലിരിക്കും കാര്യങ്ങൾ

  • @radhakrishnanmundakayamak291

    നല്ല അറിവ്...!!! ഇനിയും ഇതുപോലെ അറിവ് പകരുന്ന വീഡിയോകൾ ചെയ്യണം. 👌

    • @greenlinetrophy4544
      @greenlinetrophy4544 Před rokem +1

      ഇതിൽ പല തെറ്റുകളും ഉണ്ട് . ഉദ: ടൈലിന്റെ അളവ് 4 സ്ക്വയർ ഫീറ്റ് ഉണ്ടാവില്ലെ

  • @muhammadaneefakkani4842
    @muhammadaneefakkani4842 Před 3 lety +1

    താങ്ക്സ് ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഈ അറിവ് എന്നിൽ എത്തിച്ചു തന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰💋💋💋💋💋💋💋👍👍

  • @frkuriakosepunnolil4925

    You have a teacher's quality.

  • @arunjose3879
    @arunjose3879 Před 3 lety

    Good information sir because iam a civil eng student. Thanku so much

  • @ashoks1142
    @ashoks1142 Před 3 lety

    Good.. Very valueble information.. Ithupole veedu nirmmanathile tips okke onnu paranju tharaamo

  • @annammasuresh4616
    @annammasuresh4616 Před 3 lety +1

    Thank you for the valuable information.

  • @renjujose346
    @renjujose346 Před 3 lety +8

    Well explained without boring...😊😊

  • @munavar4266
    @munavar4266 Před 3 lety +4

    വളരെ informative ആയിട്ടുള്ള ഒരു വീഡിയോ... നല്ല അവതരണം... നിത്യ ജീവിതത്തിൽ സാധാരണക്കാർ പറ്റിക്കപെടുന്ന ഒരു സാഹചര്യം മാറ്റിയെടുക്കാൻ ഈ വീഡിയോ ഉപകരിക്കും.... ഇനിയും നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙂

  • @vasudevankalpuzha3149
    @vasudevankalpuzha3149 Před 3 lety

    വളരെ വിലപ്പെട്ട ഉപദേശം... ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @MaDMaX-wv3gg
    @MaDMaX-wv3gg Před 3 lety

    ഒരുപാട് ഉപകാരം ഉള്ള video... pls add this types of information... thanks ikka.. subsribed and ting ting🌷🙏🙏

  • @mafathah5028
    @mafathah5028 Před 3 lety

    Thanks your valuable information

  • @Magic_handsby.
    @Magic_handsby. Před 2 lety +5

    Thank you sir ❤️

  • @licprathap8424
    @licprathap8424 Před 2 lety +2

    Nalla arivu pankuvachathinu Big salute sir🙏🌹

  • @Home-maker-
    @Home-maker- Před 3 lety +1

    അടിപൊളി video 👌
    Usefull video 👏

  • @grandtexwalltexture3364

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ഇതിന്റെ പേരിൽ പല സൈറ്റിലും ഉടക്കു വരെ ഉണ്ടായിട്ടുണ്ട്

  • @eyetech5236
    @eyetech5236 Před 3 lety +2

    Very informative...👍

  • @muralidharanmekkayil9015

    Sir...well description...thanks

  • @KICHUSWORLD
    @KICHUSWORLD Před 3 lety +1

    Suneer ikka intro Excellent and Good information... 😍🔥

  • @jidhinjp
    @jidhinjp Před 3 lety +1

    Thank you bro.. Very informative video.. 👍

  • @rubisco6666
    @rubisco6666 Před 3 lety

    വളരേ നന്നായിട്ടുണ്ട്..
    ഇതുപോലെ നല്ല information തരുന്ന videos upload chaiyanamene അപേക്ഷിക്കുന്നു 👍👍

  • @johnjoseph2603
    @johnjoseph2603 Před 3 lety

    Thank you brother 👍🙏

  • @pepperhut111
    @pepperhut111 Před 3 lety +2

    കണക്ക് മാഷ് 😀😀
    Video poli👍👍

  • @sruthysabu2337
    @sruthysabu2337 Před 3 lety

    Thank u soo much....... Very much informative vedio

  • @muhammedfsl1
    @muhammedfsl1 Před 3 lety +5

    താങ്കളുടെ വീഡിയോ ഉപകരമുള്ളതാണ്

  • @chithraindustries90
    @chithraindustries90 Před 3 lety +6

    സാധരണ എല്ലാവർക്കും അറിയുന്ന കാര്യം തന്നെ യാണ്‌ താങ്കൾ പറഞ്ഞത്. വിത്യസ്ത രീതിയിൽ ഉള്ള അളവുകളെ ഉദാഹരണം. 113.5×88.5=10044.75÷144=69.755.ഈ രീതിയിൽ വേണം ക്ലാസ്സ്‌ എടുക്കാൻ അതുപോലെ ഒരു വസ്തു വിനു 3 തരത്തിൽ അളവ് വന്നാൽ അത്‌ എങ്ങനെ കൂട്ടാം എന്നുകൂടെ പറഞ്ഞു കൊടുക്കണം അല്ലാതെ 2×2=4 എല്ലാവർക്കും അറിയാം. ഒരു കാര്യം തെറ്റായി പറഞ്ഞു. ഒരു sqr mtr 10.764 ഇതാണ് ശെരി

  • @shafeeqmuthukutty8443
    @shafeeqmuthukutty8443 Před 3 lety +1

    ഹാവൂ ആ സംശയം തീർന്നു. Thank you ikkaa🤝🤝

  • @minibabu5980
    @minibabu5980 Před 3 lety

    Thank u for the information

  • @joeljoseph.k7224
    @joeljoseph.k7224 Před 3 lety +1

    Woowwww... Supper.... വീഡിയോ വളരെ നന്നായിട്ടുണ്ട്... നന്ദി... എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോയാണ് ..... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുക.... ❤️❤️❤️😁👍🤝🙏

  • @noushadmanathanath971
    @noushadmanathanath971 Před 3 lety +1

    കുറെ പേർ ഇതിൽ പറ്റിക്കപെടുന്നുണ്ട്
    V. good Information

  • @friendlyggadgets6671
    @friendlyggadgets6671 Před 3 lety

    Super very informative ✌️

  • @sarathbabu8676
    @sarathbabu8676 Před 3 lety

    Very good information . Thanks.

  • @ConstructionandCraft
    @ConstructionandCraft Před 3 lety +1

    എനിക്ക് വളരെ ഉപകാരപ്പെട്ടു thanks

    • @manupk6472
      @manupk6472 Před 3 lety

      എന്ത്‌ ഉപകാരം? നീളം,*വീതി യോ 😊

  • @ImMrMotivator
    @ImMrMotivator Před 3 lety +2

    ലളിതമായ അവതരണം സാധാരണ കാർക്ക് പെട്ടന്ന് മനസിലാകും.
    ഇതുപോലെ ഉള്ള ഉപകാരപ്രദമായ വീഡിയോകൾക്ക് എല്ലാരും സപ്പോർട്ട് ചെയ്യുക

  • @jentusk2311
    @jentusk2311 Před 3 lety +1

    Thank you Sir

  • @smile5835
    @smile5835 Před 3 lety +3

    Ente bedroominte neelam120 inch veethi123 inch... 120X123=14760
    14760/144=102.5

  • @mubaracksahirmubaracksahir9970

    അതാണ് സുനീർ ബായ്
    Gud messege 👍👍👍

  • @featzvlogs
    @featzvlogs Před 3 lety

    Thank u for this information 👍👍👍

  • @Heavensoultruepath
    @Heavensoultruepath Před 3 lety

    Thank u💐

  • @zoomaticmedia2920
    @zoomaticmedia2920 Před 3 lety

    Very informative video

  • @raveendrankp6221
    @raveendrankp6221 Před 3 lety +1

    എനിക്ക് ഇത് ഇത് അറിയില്ലായിരുന്നു പറഞ്ഞു തന്ന തീ നീ നന്ദി

  • @lallal8252
    @lallal8252 Před 3 lety +7

    ഒരു ലോറി മണലിന്. ഒരു ചട്ടി സിമന്റ്😄👍👍👍👍👏

    • @indukumark8291
      @indukumark8291 Před 2 lety

      ശരിയാണ്. വെറുതെ സമയം മെനക്കെടുത്തി

  • @lizimolantony8527
    @lizimolantony8527 Před 3 lety

    Thank you for this informations.

  • @jithinjithin5594
    @jithinjithin5594 Před 3 lety

    Simplayi paranju mansikakki.... Super

  • @nijithparakkal9052
    @nijithparakkal9052 Před 2 lety +2

    കുറഞ്ഞ ടൈമിൽ കൂടുതൽ അറിവ് പൊളിച്ചു broo

  • @rajeshm012
    @rajeshm012 Před 3 lety

    Valuable information 👌. Bro വീടിന്റെ sq feet എങ്ങനെ കണ്ടുപിടിക്കും . എന്റെ വീട് പല shape ആണുള്ളത് . Pls reply

  • @albyv.c3301
    @albyv.c3301 Před rokem +3

    Correction in pronunciation: tile is pronounced as tail not as teil as in the video. Again, 1 sq.ft as one sqare foot. 2sq.ft. as two square feet.

  • @varghesepaul6256
    @varghesepaul6256 Před 3 lety

    Very informative...plot information me parayo... Plot measurement details parayo

  • @salman-vf5wo
    @salman-vf5wo Před 2 lety

    Thank u for the useful information

  • @jayanpadikkaparambil7483

    സൂപ്പർ.............ആശംസകൾ..........പിന്തുണ.

  • @5vakkayil
    @5vakkayil Před 3 lety +6

    Interesting subject, Triangle and circle ന്റെ area എങ്ങിനെ കാണും. (Two type of triangles)

  • @justincorreya1836
    @justincorreya1836 Před 3 lety +1

    ഞാൻ sq -fit അളന്നിരുന്നത് നീളംഇന്റു വീതി ഹരണം 144 ഇഞ്ച് കണക്കാണ്. ഈ അറിവ് തന്നതിന് നന്ദി 🙏👍

    • @nimithnimzz698
      @nimithnimzz698 Před 2 lety

      Inchil edukkumbol aan divided by 144 ullath. Feetil aanenkil durect answer kittum

    • @sulfikerpa3266
      @sulfikerpa3266 Před rokem +1

      Appo cm എങ്ങനെ

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 3 lety

    Nice presentation keep it up

  • @harithalakshmi8520
    @harithalakshmi8520 Před 3 lety

    Super video. Nalla avatharanam

  • @user-rd2zo4ro7w
    @user-rd2zo4ro7w Před 3 lety +6

    ഉപകാരം ഉള്ളവീഡിയോ ഞാൻ സബ്‌സ്‌ക്രൈബ് ചെയ്തു

  • @radhakrishnanpillai3545

    Hi it is a nice video . How we can measure land in square feet

  • @manojk.k8272
    @manojk.k8272 Před 3 lety +1

    Informative vedeo👍

  • @yama.666
    @yama.666 Před 2 lety

    Very use full thanks👍

  • @My_world1104
    @My_world1104 Před 3 lety +7

    Length x width square feet alla...Ath area aanu..Length edukkunnath feet il anenkil square feet aayirikkum area..If meter il anenkil square meter ayirukkum

  • @aswinsajeevan9039
    @aswinsajeevan9039 Před 3 lety +1

    Thank you 🤩

  • @manojus6592
    @manojus6592 Před 3 lety +2

    ഹായ്
    നല്ല വീഡിയോ 👍👍👍

  • @RammisCrafts
    @RammisCrafts Před 2 lety

    Useful video 👍

  • @PradeepKumar-pm2gx
    @PradeepKumar-pm2gx Před 3 lety

    ഈ അറിവു പകർന്നു തന്നതിനു നന്ദി.

  • @rajanvarghese8156
    @rajanvarghese8156 Před 2 lety

    Nissaaram..! 10 adi Neelam alakkuka!12 adi veethiyum alakkuka(just example) =aa room= 120 sq feet!

  • @renjithrm4673
    @renjithrm4673 Před 3 lety

    Good message👍

  • @shijixavier9945
    @shijixavier9945 Před 3 lety

    How do we convert meter cube into sft. For 27 m3= how much sft

  • @sajikumar.s6307
    @sajikumar.s6307 Před 3 lety

    Excellent video
    Pls do a video about plumbing0

  • @polsoncv1251
    @polsoncv1251 Před 3 lety

    Good presentation.👍👍

  • @ashfaqmuhammed7930
    @ashfaqmuhammed7930 Před rokem +1

    Well explained and tnxx for the valuable information

  • @vineshammu5942
    @vineshammu5942 Před 3 lety +13

    ടൈൽ 4 സ്വകയർ ഫീറ്റ് ഉണ്ടാകില്ല ടൈൽ അളവ് 60 x 60 സെന്റിമീറ്ററാണ് , നാല് സ്ക്വയർ ഫീറ്റാകാൻ 61 x 61 cm വേണം

    • @josephtenson7772
      @josephtenson7772 Před 3 lety +1

      60.96. 61 അല്ല

    • @neethuneethu1692
      @neethuneethu1692 Před 3 lety +2

      4 sq tile currect 3.87 sq മാത്രം ഉള്ളു

    • @4uSajankumar
      @4uSajankumar Před 2 lety

      @@neethuneethu1692 Rest is for spacer (for tile bond application).

  • @seenathkallan5948
    @seenathkallan5948 Před 3 lety

    Thanks ur information

  • @ajnasv4586
    @ajnasv4586 Před 3 lety

    Tnx bro😍😍

  • @noufalmp3714
    @noufalmp3714 Před 3 lety

    നല്ല അവതരണം.....

  • @olivarantony3195
    @olivarantony3195 Před 3 lety

    Thank you

  • @soulmate1345
    @soulmate1345 Před 3 lety +1

    താങ്കൾ പറഞ്ഞ ടൈലിന്റെ അളവ് തെറ്റാണു.. ഒരു ടൈലിന്റെ നീളവും വീതിയും 60 cm ആണ് വരുന്നത്.. അങ്ങനെയാകുമ്പോ 3.88 സ്‌ക്വയർ ഫീറ്റ് ആണ് വരുന്നത്

  • @curiousglimpses1846
    @curiousglimpses1846 Před 3 lety

    Good chada , nan aadiyamaayanu nikaluda vidio kaanunnatu ,ottri upakarapradamaya vidio ,vidio skip chayada kandutoo , CURIOUS GLIMPASES , kanan marakkaruta

  • @rifads2459
    @rifads2459 Před 3 lety +1

    6 packet concrete അല്ല 1 meter cube , അത് concrete grade അനുസരിച്ചു മാറും
    M20 ആണെങ്കിൽ തന്നെ 6.5 packet ആണ്‌ ഒരു meter cube

  • @jasminjasmin9924
    @jasminjasmin9924 Před 3 lety

    Nannayi bro👍

  • @murshidayikarappadi4405

    സാധാരണക്കാർക്ക് ഇത് പറഞ്ഞാൽ മനസ്സിലാകില്ലങ്കിൽ
    ആർക്കാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്....?
    പറ്റിക്കപ്പെടരുത് എന്ന് നിങ്ങൾ തന്നെ പറയുന്നു.....
    സാധാരണക്കാർ
    അസാധരണക്കാർ എന്ന പ്രയോഗം ഒഴിവാക്കുക.....
    സമൂഹത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ പറയുക......
    മീറ്റർ, സ്ക്വയർ മീറ്റർ, ക്യൂബ്, അടി എല്ലാം വിശദീകരിക്കുമ്പോൾ
    ഒരു അളവ് ടാപ്പ് കയ്യിൽ കരുതുക.
    അത് സ്ക്രീനിൽ കാണിച്ചു പറയുമ്പോൾ സമൂഹത്തിനു ഒന്ന് കൂടെ ഉപകരിക്കും......
    നിങ്ങളെ അവതരണം ഉഷാറായിട്ടുണ്ട്