Psychology Class-4/Approaches to Psychology/മനശാസ്ത്ര സമീപനങ്ങൾ/വളരെ എളുപ്പത്തിൽ മനസിലാക്കാം...

Sdílet
Vložit
  • čas přidán 8. 09. 2024
  • .Psychology Class-4/Approaches to Psychology/മനശാസ്ത്ര സമീപനങ്ങൾ/വളരെ എളുപ്പത്തിൽ മനസിലാക്കാം...
    കൂടുതൽ സൈക്കോളജി ക്ലാസുകൾ
    • K TET EXAM PSYCHOLOGY ...
    #psychological_approaches
    #ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
    #ktetpsychologymalayalam
    🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
    🔴K TET EXAM പൊതു വിവരങ്ങൾ
    • K TET
    🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
    🔵K TET Psychologist, Quotes
    • Psychologist &Quotes
    🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    ⚫Psychology mocktest
    • Psychology mocktest
    🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
    🔵Psychology topic wise class
    • Psychology class
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    🔴KTET PSYCHOLOGY Previous questions
    • KTET PSYCHOLOGY Previo...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
    ⚫KTET SCIENCE Previous Questions
    • K TET SCIENCE PREVIOUS...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
    🔴KTET MALAYALAM Previous Questions
    • K TET malayalam PREVIO...
    🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
    🔘KTET ENGLISH Previous Questions
    • KTET ENGLISH PREVIOUS ...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
    ⚫KTET SOCIAL SCIENCE Previous Questions
    • K TET SOCIAL SCIENCE P...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
    🔵KTET EVS Previous Questions3
    • KTET Cat1 evs Previous...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
    🔴K TET MATHS Previous Questions
    • KTET maths previous Q...
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    ◾◾◾◾◾◾◾◾◾◾◾◾◾◾
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    K TET MATHS TOPIC WISE CLASS
    🔶Numbers(സംഖ്യകൾ)
    • Playlist
    🔷Fractions(ഭിന്നസംഖ്യകൾ)
    • Playlist
    🔶Test of divisibility
    (നിശ്ശേഷ ഹരണം)
    • Playlist
    🔷Direction Test
    (ദിശാവബോധം)
    • Playlist
    🔺Square and Square roots
    (വർഗ്ഗവും വർഗ്ഗമൂലവും)
    • Playlist
    🔷Work.and time
    (പ്രവർത്തി സമയം)
    • Playlist
    🔶Arithmetic Progressions
    (സമാന്തര ശ്രെണികൾ)
    • Playlist
    🔺Average(ശരാശരി)
    • Playlist
    🔷Time and distance
    (സമയം ദൂരം വേഗത)
    • Playlist
    🔺Train Problem/Time and distance
    • Playlist
    🔷 Percentage (ശതമാനം)
    • Playlist
    🔶Profit and Loss
    (ലാഭവും നഷ്ടവും)
    • Playlist
    🔷Simple.and Compound Interest
    (സാധാരണ പലിശ,കൂട്ടു പലിശ)
    • Playlist
    🔻Ratio Proportion
    (അംശബന്ധം,അനുപാതം)
    • Playlist
    🔺Geometry🔸🔹
    (ഘനരൂപങ്ങൾ)
    • Playlist
    💠💠💠💠💠💠💠💠💠💠💠💠💠💠💠
    SCERT TEXTBOOK QUESTIONS
    CLASS 5-7
    • SCERT TEXT BOOK (CLASS...
    CLASS 8-10
    • (CLASS 8-10)SCERT TEXT...
    🔶🔴🔷 LPST/UPST INTERVIEW
    • INTERVIEW SERIES
    audio PSC
    -Come,Lets learn together
    മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
    audio PSC
    Lets learn together.,
    Lets crack LDC
    follow me.🛵.....
    🔉facebook / audio-psc-lets-learn-t...
    🔉insta...
    / sa_r_a_th___
    🔉telegram
    t.me/audioPSC
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    For more
    Contact us
    apsarath9995@gmail.com
    For any kind of promotions(books,guides,apps, Institutions,etc)
    apsarath9995@gmail.com
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    ഇഷ്ടമായാൽ share ചെയ്യണേ....
    Thanks for watching....
    ◾◾◾◾◾◾◾◾◾◾◾◾◾◾◾
    This content is #Copyrighted to audio PSC
    . Any unauthorized reproduction,
    redistribution or re-upload is strictly prohibited. Legal
    action will be taken against those who violate the
    copyright of the same.

Komentáře • 449

  • @audioPSC
    @audioPSC  Před 2 lety +16

    ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ
    czcams.com/play/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3.html

  • @amalamathew9723
    @amalamathew9723 Před 3 lety +96

    ഞാൻ കമന്റ്‌ ഇടാറില്ല. Bt എല്ലാ ക്ലാസും കാണാറുണ്ട്.. നല്ല ക്ലാസ്സ്‌ ആണ്..നല്ലത്പോലെ മനസിലാകുന്നുണ്ട് ... 👍👍👍god bless you..

    • @audioPSC
      @audioPSC  Před 3 lety +9

      🤗🤗🙏🙏
      കമന്റ് ചെയ്യാൻ ശ്രദ്ധിക്കണം😀

    • @cherimucherimu7025
      @cherimucherimu7025 Před rokem +1

      Super class

    • @soumyasou2070
      @soumyasou2070 Před rokem +1

      Super class🥰

    • @user-zl2tb5qs6m
      @user-zl2tb5qs6m Před 9 měsíci

      Super class

    • @remyakp1519
      @remyakp1519 Před 5 měsíci +3

      അതെ, പ്രയോജനപ്പെടുന്ന എല്ലാ വിഡിയോകൾക്കും കമന്റ്‌ ഇടണം. അത് അവർക്കും ഒരു മോട്ടിവേഷൻ ആണ് 👍

  • @rameshridhanya3392
    @rameshridhanya3392 Před 2 lety +13

    പിയാഷേ, ബ്രൂണർ, വൈഗോഡ് സ്കി എന്നിവർ ജ്ഞാന നിർമ്മിതിവാദികളാണ്. മന:ശാസ്ത്ര സമീപനങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി. Thank You sir

  • @fazlajabir9573
    @fazlajabir9573 Před rokem +27

    പിയാഷേ, ബ്രൂണർ, വൈഗോഡ് സ്കി എന്നിവർ ജ്ഞാന നിർമ്മിതിവാദികളാണ്. മന:ശാസ്ത്ര സമീപനങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി. Thank You sir🥳

  • @praseethak8760
    @praseethak8760 Před 3 lety +8

    നല്ല ക്ലാസ് മാഷേ. വളരെ ഉപകാരപ്രദമായ ക്ലാസാണ്. നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഇതുപോലെ തുടർന്നും ക്ലാസ് പ്രതീക്ഷിക്കുന്നു. ഒരു പാട് നന്ദിയുണ്ട്.

    • @audioPSC
      @audioPSC  Před 3 lety +1

      തീർച്ചയായും

  • @abhilashg6853
    @abhilashg6853 Před 2 lety +7

    വളരെ നല്ല ക്ലാസ് ആണ്. നല്ലതുപോലെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഒരുപാട് നന്ദി ഉണ്ട്.

  • @greeshmap88
    @greeshmap88 Před 2 lety +3

    മാഷെ ... വളരെ വൈകിയാണ് ഈ ചാനലിൽ എത്തിയത് ... ഇപ്പോൾ തുടർച്ച യായി കാണുന്നു😊🙏

  • @anvarnajufamimolanvarnajuf930

    വളരെ ഉപകാരം മാഷേ.. മാഷിന്റെ ക്ലാസ്സ്‌ കണ്ടുകൊണ്ടാണ് കൂടുതൽ പഠിക്കുന്നത്. കൃത്യമായി നോട്ട് തയ്യാറാക്കി പഠിക്കാൻ മാഷിന്റെ ക്ലാസ്സ്‌ കൊണ്ട് കഴീന്നുണ്ട്... 👍🏻

  • @mathaitheshihtzupuppy1396

    വളരെ നന്ദിയുണ്ട് psychology engine പഠിക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് മാഷിൻ്റെ ക്ലാസ്സ് കണ്ടത് . സിംപിൾ ആയി പറഞ്ഞു തന്നു . Thank you very much🙏🙏 God bless u

  • @kidushreyansh6402
    @kidushreyansh6402 Před 2 lety +1

    Excellent class 👍....B.ed kazhijittu 7 years ayi...after a long career break ippo ktet 2 nu prepare cheyyuvanu... mashnte class Mataram annu follow cheyyunnathu. Pass akum ennu viswasikkunuu.

  • @babithababu1426
    @babithababu1426 Před 2 lety +3

    ICDS EXAM ന് തയാറെടുക്കുന്ന എനിക്ക് വളരെ ഉപകാരപ്രദമാണ് മാഷിന്റെ ക്ലാസ്സ്‌ THANK U 👍🙏🙏

    • @audioPSC
      @audioPSC  Před 2 lety +2

      🤗🤗🤗വിജയാശംസകൾ

  • @anamikam4748
    @anamikam4748 Před 3 lety +27

    മാഷേ ഇതേ പോലെ തന്നെ കാറ്റഗറി 2 സോഷ്യൽ സയൻസും മലയാളവും ക്ലാസ്സ് കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു

  • @nazneensaid3711
    @nazneensaid3711 Před 4 měsíci

    sir..This is my 2nd time watching ur maths and psychology classes ..This time its for LPUP exam . Last time it was for ktet and i scored it🥹..ur classes ar soo helpful and understandable. Thank you sir💕

  • @shanojvakkayil1881
    @shanojvakkayil1881 Před 3 lety +3

    Maashe... Present 🙋‍♀️

  • @m.edtutorial6141
    @m.edtutorial6141 Před 2 lety +5

    Well explained class. I'm doing M. Ed now. Your class help me a lot to brush up the things which I have learned. Thank you ❤ sir

  • @sreedeepamstars5809
    @sreedeepamstars5809 Před rokem +1

    ഞാൻ പഠനം കഴിഞ്ഞ് 16വർഷത്തിന് ശേഷം ആദ്യമായി ktet എഴുതാൻ പോകുന്നു. ഒരു online ക്ലാസ്സിൽ ചേർന്നു പക്ഷെ class കേൾക്കുമ്പോൾ ഉറക്കം വരും. കാശ് പോയി... അപ്പോഴാണ് ഞാൻ മാഷിന്റെ ക്ലാസ്സ്‌ കേട്ടു തുടങ്ങിയത്..... കിട്ടും എന്ന് ഒരു പ്രതീക്ഷിയുമില്ലാത്ത എനിയ്ക് മാഷിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഇതെഴുതി എടുക്കണം എന്ന് തോന്നുന്നു...... 🙏🏻🙏🏻🙏🏻🙏🏻

  • @sherinmathew9774
    @sherinmathew9774 Před rokem +1

    Thanku so much sir... ക്ലാസ്സ്‌ വളരെ നന്നാവുന്നുണ്ട് 😊

  • @hamdu842
    @hamdu842 Před rokem

    Valare upakaarapradamaanu sir nte class.note correct cheithu padikkaanum valare shraddhikkanum kazhiyunnund. Thanks alot sir

  • @athirap1494
    @athirap1494 Před 3 lety +4

    Cognitive constructivism.... 👍.. Good class... Thank u so much...

  • @GopikaGopuzz-fj7zk
    @GopikaGopuzz-fj7zk Před 10 měsíci +1

    Answer is cognitive constructivism
    Thankyou sir👍☺️

  • @Anju.AAnju.A-nr4li
    @Anju.AAnju.A-nr4li Před 8 měsíci

    K tet kittiyath sirinte class kandittanu, ippo lp up padikkunnathum psychology sirinte class kanditanu, vere oru classum thripthi verunnilla👏👌

  • @unnimaya5324
    @unnimaya5324 Před rokem +3

    Cognitive construtivism. Good class👍

  • @leoandrez1330
    @leoandrez1330 Před rokem +1

    ജ്ഞാന നിർമ്മിതിവാനം...... Thank u Tr

  • @Environment208
    @Environment208 Před 3 lety +1

    ഇവർ 3 പേരും cognitive സമീപനക്കാർ ആണ്. Thank u Tr

  • @binduptbindupt8609
    @binduptbindupt8609 Před 5 měsíci

    വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്നു,നന്ദി സർ

  • @nishithanishitha5196
    @nishithanishitha5196 Před 2 lety

    Thank you mashe. Valare nalla classukal anu. Ee classukal thudangiya samayath ella classukalum kandirunnu. Epoo oro classum kanda shesham important ayittulla not cheythu vekkunnumund

  • @aiswaryasajimon7649
    @aiswaryasajimon7649 Před 3 lety

    Sirnte oru class kandapo thanne othiri eshtay..physical science class kude kituvane nannairunnu

  • @saranyacharu4325
    @saranyacharu4325 Před 2 měsíci

    Aillam institute paide cls provide cheyyubooo sir unique annnu.venda karagal mathram ulla cls vaaari valiche eillla ❤

  • @cyanseeyou7097
    @cyanseeyou7097 Před 2 lety

    njan maashinte class anu ipo follow cheyyunnath note ezuthi padikunund nannayit mansilakunnund thanku maashe god bless u ...

  • @neethuprasad1724
    @neethuprasad1724 Před rokem

    Thanku sir, സാറിന്റെ ക്ലാസ് നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @schooltime8626
    @schooltime8626 Před rokem +2

    നല്ല ക്ലാസ് 💯,
    Neuro biological ൻ്റെ ഉപജ്ഞാതാവ് ആരാ...!?

  • @sudhasumesh9014
    @sudhasumesh9014 Před 8 měsíci

    Nannayi explain cheythu sir... systematic and.spr presentation 👍🤗

  • @nc1091
    @nc1091 Před 2 měsíci

    Nalla class aanu nannayi manassilakunundu

  • @nimmybenny5631
    @nimmybenny5631 Před 2 měsíci

    നല്ല ക്ലാസ്സ്‌ അടിപൊളി

  • @dhanyar936
    @dhanyar936 Před rokem

    Hai mashea, ithrayum nalla reethiyil explain cheayth tharunna classine oru bad comments um parayanilla ,class nannayitt manasilavunnunde ,notes prepare cheayyanum nannayitt kazhiyunnum unde, thanku so much 🙏

    • @audioPSC
      @audioPSC  Před rokem +1

      സന്തോഷം🥰🥰🥰

  • @zaidazakeer7816
    @zaidazakeer7816 Před 10 měsíci

    Tnkyu sir
    Sir njan nxt lp ku vendi sirnte classil ninnum pshychology thudanghi

  • @daniyar2112
    @daniyar2112 Před 3 lety +4

    നന്ദി മാഷേ🙏

  • @shaifupv5717
    @shaifupv5717 Před rokem

    Valare nalla class aanu... ..vyaktgamaayi manasilaavunnund

  • @jaisujansi3249
    @jaisujansi3249 Před 2 lety

    Cognituve constructivism. Piaget, bruner, vygotsky

  • @ASWATHYKAMALA
    @ASWATHYKAMALA Před rokem

    Thank u sir valare prayojanamulla class nannayi manasilakunnundu

  • @jasminathalakkaljasminatha1753

    Sir class edukkumbol nannayi manassilavunnund👍.

  • @rajinac694
    @rajinac694 Před 2 lety

    മാഷിന്റെ Class കാണാൻ തുടങ്ങിട്ട് 2ദിവസമേ ആയുള്ളൂ... നല്ല class ആണ്.... നന്നായിട്ടുണ്ട് ഫോളോ ചെയ്യാൻ കഴിയുണ്ട്....Thank u

  • @ajinau3100
    @ajinau3100 Před 3 lety +1

    Thank you sarath . നല്ല ക്ലാസ്

  • @Jasel-fu5xd
    @Jasel-fu5xd Před rokem

    Mash class enk nalla effectivayi feel chithu.nalla class.oru dubt adikavum njan cmmntidumpol sir ennan vilikal athpole ente teachersne ellam .athentha angane vilichal ente personal doubtane

  • @steelannan1846
    @steelannan1846 Před rokem

    ജ്ഞാന നിർമ്മിതി വാദം പിയാഷേ, വൈകോഡ്സ്കി, ബ്രൂണർ എന്നിവർ

  • @vishnupriyausha8537
    @vishnupriyausha8537 Před 3 lety +2

    Waiting ayirun....🤗🤗

  • @That_Kirukky_Mom
    @That_Kirukky_Mom Před 8 měsíci +2

    Sir ബന്ദൂര, എറിക്സൺ, ടോൾമാൻ അവരെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. ഇനിയുള്ള ക്ലാസ്സുകളിൽ ആണോ അവരെ കുറിച് discuss ചെയ്യുക

  • @jaseenashams4012
    @jaseenashams4012 Před rokem

    Nannayi manasilavunnund.njan Kure varshathinu shasham anu ktet ezhutunnatu.adyamayittu ezhutua.important etokke Paranjape tharuo mashe.silabus areellla

  • @adhulkrishna8809
    @adhulkrishna8809 Před 3 měsíci

    നല്ല ക്ലാസ്സ്‌

  • @ShafnaRahman-um8ip
    @ShafnaRahman-um8ip Před 10 měsíci

    2 qn nm answer cheyyan kazhnju. Thankyou sir for this class

  • @Shiva_123-n5i
    @Shiva_123-n5i Před rokem

    അടിപൊളി ക്ലാസ്സ്‌ ആണ്. നല്ലോണം മനസ്സിൽ ആവുന്നുണ്ട് 😍

  • @bismipmajeedbismi4473
    @bismipmajeedbismi4473 Před 2 lety

    പിയാഷേ, ബ്രുണർ, വൈകോട്സ്കി -ഞാനനിർമിതി വാദം

  • @PlasithaPlasitha
    @PlasithaPlasitha Před měsícem

    Class super anu

  • @anoopdevu8731
    @anoopdevu8731 Před 2 lety +1

    നല്ല ക്ലാസ് നന്ദി ...

  • @chithraramesh1915
    @chithraramesh1915 Před rokem

    Hello sir, njan sir te class ksndanu k tet pass ayathu. Thank you sir

  • @vinieeshasanju1115
    @vinieeshasanju1115 Před 21 dnem

    Super Class

  • @susmithajiju9166
    @susmithajiju9166 Před 3 lety

    Piaget Bruner vygotsky-cognitive constructivism

  • @manappuramjumaila3777
    @manappuramjumaila3777 Před 8 měsíci

    2:34 Answer cognitive constructivism

  • @zanuhanu4614
    @zanuhanu4614 Před 2 lety

    Orupad upakaramakunnu . Pettan manassilavunnu

  • @izzainayath7949
    @izzainayath7949 Před 2 lety +2

    Sir ന്റെ class കാണാൻ വൈകി പോയി.. നന്നായി present ചെയ്യുന്നു, വളരെ നല്ല ക്ലാസുകൾ 👍🏻

  • @jasminejose.1668
    @jasminejose.1668 Před 2 lety +4

    Thank you Sir, സാറിന്റെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്.
    കാറ്റഗറി 1 ലെ മറ്റ് വിഷയങ്ങളുടെ ക്ലാസ്സുകളുടെ വീഡിയോയും തരാമോ.

  • @parvathyh7103
    @parvathyh7103 Před 2 lety +2

    Good class teacher

    • @saranyam.s375
      @saranyam.s375 Před 2 lety

      Goodclass sir simple and easy to understad

    • @rekhavimal2357
      @rekhavimal2357 Před 2 lety

      നല്ല ക്ലാസ്സ് ആണ് നന്നായി notes എഴുതി പഠിക്കാൻ സാധിക്കുന്നുണ്ട് .

  • @anujohn3108
    @anujohn3108 Před 2 lety

    Nalla class mashe njanippo ithu nokkiya padikkunne

  • @ashmithp2012
    @ashmithp2012 Před 2 lety

    വളരെ നല്ല ക്ലാസ്സ് ഒരുപാട് നന്ദി category 2 maths ക്ലാസ്സ് കൂടി കിട്ടിയെങ്കിൽ നന്നായിരുന്നു.

    • @audioPSC
      @audioPSC  Před 2 lety

      Maths ക്ലാസുകൾ പ്ലേലിസ്റ്റിൽ ഉണ്ട്

  • @sheejapradeep607
    @sheejapradeep607 Před 2 lety +1

    Classukal kanan delay ayi, nannayi manasilakunud. Thank u sarath.

  • @neethuanugrah
    @neethuanugrah Před 2 lety

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌.
    🙏

  • @sarithakutty6498
    @sarithakutty6498 Před 2 lety

    Class valare nallathanu. Thank you

  • @malumalu1627
    @malumalu1627 Před 2 lety

    Nalla clear ayt tane ellam paraj tannu mashh 🥰

  • @anjalipeter8172
    @anjalipeter8172 Před 10 měsíci

    2 question um answer cheyan patti mashe. Manasilakunud☺️

  • @aswathyvineesh8144
    @aswathyvineesh8144 Před 4 měsíci

    Very useful class sir.. Thank you🙏🏻

  • @littythomas2419
    @littythomas2419 Před 2 lety

    Class valare nannairunnu mashe Thank you soo much

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 Před 4 měsíci

    Thanks sir

  • @Sunilsunil-me3yj
    @Sunilsunil-me3yj Před 2 lety

    Hai മാഷേ നല്ല ക്ലാസ്സ്‌ ആണ്

  • @sabeenanoushad185
    @sabeenanoushad185 Před rokem

    Super class Ellam clear Ayi

  • @pownmaryasha7299
    @pownmaryasha7299 Před 3 lety

    D cognitive constructive thankyou mase

  • @user-pm5fq4fg5h
    @user-pm5fq4fg5h Před 9 měsíci

    സാർ LP/up Psychology and maths Playlist ഉള്ളതു പോലെ ബാക്കി Subject ന്റെ LP UP Playlist ഉണ്ടാകുമോ

  • @haseenashayar8124
    @haseenashayar8124 Před 3 lety

    Masheee...upk vendiii continues class tharummooo.
    Pleaseee

  • @siddharthajesh9562
    @siddharthajesh9562 Před 2 lety

    ജ്ഞാനനിർമ്മിതിവാദം

  • @audioPSC
    @audioPSC  Před rokem

    🍁🍁🍁 PDF available 🍁🍁🍁
    പ്രിയപ്പെട്ട അധ്യാപകരെ....
    KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി.
    സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ....
    അതിനു സഹായിക്കുന്ന pdf Materials ആണ് തയാറാക്കിയത്....
    മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്.
    ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...

  • @anjanarajb6890
    @anjanarajb6890 Před 8 měsíci

    Sir , icds kuttikalk biological basis of behaviour , sensation perception and consciousness ethinda okka classes onn upload cheyuvo

  • @DSCreationGamer
    @DSCreationGamer Před 3 měsíci

    Good class

  • @shabilaanoop305
    @shabilaanoop305 Před rokem

    Sir, your class is very useful and easy to understand,,, thank you

  • @shameema1769
    @shameema1769 Před 2 lety

    Thanks

  • @mehruneesamehru1366
    @mehruneesamehru1366 Před rokem

    Thank you mashe very use full video

  • @lishaanoop560
    @lishaanoop560 Před rokem

    Super

  • @ridhuusbeautyvlog2346

    Super aanu maashee...parayaan vaakkukal illa

  • @soumyajose1968
    @soumyajose1968 Před 3 měsíci

    സൂപ്പർ 👍

  • @smithapv1247
    @smithapv1247 Před rokem +1

    🙏🏻

  • @ponnuworld9595
    @ponnuworld9595 Před 2 lety

    ഒരുപാട് നന്ദി സാർ 🙏🙏🙏🙏🙏🙏

  • @alnajashajeem7431
    @alnajashajeem7431 Před rokem

    Sooper class aanu ....

  • @jasminu2903
    @jasminu2903 Před 9 měsíci +1

    Sr, നാഡീ മനഃശാസ്ത്രം പ്ര യുക്തയിൽ അല്ലെ വരുന്നേ but സർ പറഞ്ഞത് കേവല യിൽ ആണ്

  • @nosta1117
    @nosta1117 Před rokem

    Maashe its interesting. Thank you.

  • @jaseelaem3314
    @jaseelaem3314 Před 2 lety

    Cogniive constructivis

  • @harithapv9043
    @harithapv9043 Před rokem

    Thank yu sir for yur valuble class

  • @athulyasaleesh580
    @athulyasaleesh580 Před 2 lety

    mashe revision thudangi..

  • @shilgybiju751
    @shilgybiju751 Před 3 lety

    വളരെ നല്ല ക്ലാസ്സാണ്.

  • @radhika.rajeshpranav1748

    Thank you mashe , including social science class

  • @aymsworld5105
    @aymsworld5105 Před 2 lety

    2 .ansr ... Cognitiv cnstrctin

  • @jaseelaem3314
    @jaseelaem3314 Před 2 lety

    Option. D

  • @user-kv6pc4bn3u
    @user-kv6pc4bn3u Před 3 měsíci

    Sir super cls👍