ശിവലിംഗത്തിലെ തേൾ - ശശി ശശിയാകുമോ ? | T.G.MOHANDAS |

Sdílet
Vložit
  • čas přidán 13. 09. 2024
  • #tgmohandas #pathrika #hemacommitteereport #shashitharoor
    കേരളത്തിൽ ഇപ്പോൾ ലൈംഗിക പീഡന പരാതികളുടെ പ്രളയമാണ്. പൊതുവെ സിനിമ രംഗത്തിലെ ആണുങ്ങൾ പ്രതിരോധത്തിൽ ആയിരിക്കുന്നു. എന്നാൽ ഒരു രാഷ്ട്രീയ നേതാവ് മാധ്യമ പി ആർ മാനേജ്മെന്റിലൂടെ എന്ത് വന്നാലും പ്രതിരോധത്തിൽ ആകാതെ നിൽക്കുന്നു. അതാണ് ശശി തരൂർ.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Komentáře • 327

  • @govindankuttykg652
    @govindankuttykg652 Před 13 dny +34

    ആദരണിയ ടി.ജി. മോഹൻദാസ് ഇത്രയും അദ്ധ്വാനിച്ച് താങ്കൾ സത്യത്തിനു വേണ്ടി നടത്തുന്ന ഈ പ്രവർത്തനം എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി........നന്ദി.......

  • @padminitp1043
    @padminitp1043 Před 14 dny +37

    സ൪ എല്ലാവ൪ക്കു൦ മനസ്സിലാകുന്ന വിധത്തിൽ പറയുന്നതു വലിയ ഉപകാരം. പല കാര്യങ്ങളും താങ്കൾ പറഞ്ഞാണ് അറിയുന്നത്. നന്ദി👏👏👏👏👏👏

    • @VivekGanapathyRamaswamy
      @VivekGanapathyRamaswamy Před 14 dny +2

      അയ്യേ ഈ കിഴവൻ നുണക്കഥ പറയുന്നതാണ്
      ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 14 dny +2

      ​@@VivekGanapathyRamaswamy thanikku edhehatgekkondu aarkkengilam kalyanam aalochikkanundo ?😂

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Před 7 dny

      You liar ​@@VivekGanapathyRamaswamy

  • @krishnadasck1050
    @krishnadasck1050 Před 14 dny +74

    വക്കീൽ ഒന്നാന്തരം അദ്ധ്യാപകനാണ്. ആ ജോലിയിൽ സാർ വളരെ ശോഭിക്കുമായിരുന്നു.

    • @ramas9989
      @ramas9989 Před 14 dny +5

      @@krishnadasck1050 👏

    • @KrishnaKumar-h8j6v
      @KrishnaKumar-h8j6v Před 14 dny +3

      വക്കീല്‍ അല്ല എഞ്ചിനീയർ ആണ്

    • @rajendrankumaran9189
      @rajendrankumaran9189 Před 14 dny +5

      എഞ്ചിനീയർ മാത്രമല്ല അദ്ദേഹം LLB ബിരുദം കൂടിയുണ്ട്, പ്രാക്ടിസിങ് ലോയർ ആണ്

    • @rajendrankumaran9189
      @rajendrankumaran9189 Před 14 dny +4

      ​@@KrishnaKumar-h8j6vഅദ്ദേഹം വക്കിൽ കൂടിയാണ്

    • @KrishnaKumar-h8j6v
      @KrishnaKumar-h8j6v Před 14 dny

      @@rajendrankumaran9189
      OK

  • @kochattan2000
    @kochattan2000 Před 14 dny +53

    "സാർ ഇപ്പോൾ എവിടെയുണ്ട് ആരുടെകൂടെയുണ്ട് "
    അതു പൊളിച്ചു 🤑.

    • @kvs2014
      @kvs2014 Před 14 dny +5

      ...😂🤣😅

    • @kvs2014
      @kvs2014 Před 14 dny +2

      ...😂🤣😅

    • @sradhakrishnan4593
      @sradhakrishnan4593 Před 14 dny +2

      Tharoor the Indian and Tarar the Pakistani are busily engaged in making various secret intricate bedroom manoeuvres to bring a hot peace between the two countries.😂!

    • @ramks3282
      @ramks3282 Před 14 dny

      🤣🤣

  • @rekhavenu2159
    @rekhavenu2159 Před 14 dny +8

    ഈ പരിപാടി എല്ലാവരും കേട്ടിരുന്നെങ്കിൽ എന്ന് വളരെ ആഗ്രഹിക്കുന്നു - ഏറെ ബഹുമാനത്തോടെ
    വന്ദിക്കുന്നു സർ. കേരളത്തിൻ്റെ, ഭാരതത്തിൻ്റെ ഭാഗ്യം!

  • @standalone886
    @standalone886 Před 14 dny +33

    None of the Mama media reported this… Thank you sir, for bringing this to public attention.

    • @VivekGanapathyRamaswamy
      @VivekGanapathyRamaswamy Před 14 dny +1

      This old man's dirty created stories don't believe

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 14 dny +1

      ​@@VivekGanapathyRamaswamy what do you mean ? Don't try to be a " prabhudha " !!!. It would be result yielding if you could spell out in malayalam. 😂

  • @saneeshsanu1380
    @saneeshsanu1380 Před 14 dny +55

    TG യെ കേൾക്കുന്നവർക്ക് മാത്രം അറിയാൻ പറ്റുന്ന സത്യങ്ങൾ🫡

    • @VivekGanapathyRamaswamy
      @VivekGanapathyRamaswamy Před 14 dny +2

      പറയുന്നത് മൊത്തം പെരും നുണ

    • @ramas9989
      @ramas9989 Před 14 dny +2

      @@VivekGanapathyRamaswamy 😡

    • @sreerajsukumarannair2772
      @sreerajsukumarannair2772 Před 14 dny +4

      ​@@VivekGanapathyRamaswamyസത്യം.ശശി തരൂർ പറയുന്നത് മൊത്തം പെരും നുണ. ഇപ്പോഴെങ്കിലും മനസ്സിലായല്ലോ 🤦🏻‍♂️🤷🏻‍♂️🤭

    • @saneeshsanu1380
      @saneeshsanu1380 Před 14 dny +2

      @@VivekGanapathyRamaswamy തന്നെ പോലുള്ള രാഷ്ട്രീയ തിമിരം ബാധിച്ച ഒരു വിഭാഗം എല്ലാ രാജ്യത്തും കുറേ ഉണ്ടാകും🤮

    • @KrishnaDas-xg4xz
      @KrishnaDas-xg4xz Před 14 dny

      ആര് പറയുന്നതാണ് നുണ. Tg or sashitharoor.​@@VivekGanapathyRamaswamy

  • @smithaulhas900
    @smithaulhas900 Před 14 dny +22

    കോൺഗ്രസ്സ് ഈ ഇലക്ഷൻ കഴിഞ്ഞതിനു ശേഷം വയനാട് എംപി ആദ്യം തന്നെ ശിവഭഗവാനെ പാർലിമെന്റിൽ കൊണ്ടുപോയി വെച്ച് ഭഗവാന്റെ അഭയഹസ്തം കോൺഗ്രസിന്റേതാണെന്ന് വാദിച്ചു.ഇപ്പോൾ അതേ പാർട്ടിയുടെ മറ്റൊരു ശശിയും ഭഗവാന്റെ ബിംബങ്ങളെയും അപമാനിക്കുന്നു . കഷ്ടവും നിന്ദ്യവുമത്രേ ഇത്.

  • @rameshsabitha6559
    @rameshsabitha6559 Před 14 dny +24

    പിങ്കി അനന്ദ് 👏🏻👏🏻👏🏻.... കപിൽ സിബലിനെ മലർത്തിയടിച്ചു 😄😄😄
    തരൂർ ഇടയ്ക്കിടയ്ക്ക് വാക്കുമാറ്റുന്ന ആളാണ്... ഇടയ്ക്കിടെ പ്രശംസിക്കും...
    ഇടയ്ക്ക് അധിക്ഷേപിക്കും..
    എന്തായാലും വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് ആവാൻ പാടില്ലല്ലോ... എല്ലാവർക്കും ഉള്ള പാഠമാണ്... 👍🏻.
    TG സർ ഓരോ വാർത്ത ചെയ്യുന്നതും നന്നായി കഷ്ടപ്പെട്ടാണ് 💐💐💐

  • @vsomarajanpillai6261
    @vsomarajanpillai6261 Před 14 dny +28

    ശശി തരൂർ എന്ന അധമൻ ഇതുപോലെ എത്രയോ തവണ പിതൃശൂന്യത വിളമ്പിയിരിക്കുന്നു പല സന്ദർഭങ്ങളിലും അയാൾ പല തല്ലുകൊള്ളിത്തരങ്ങളും പറഞ്ഞിട്ടുള്ള പെണ്ണുപിടിയനാണ് ശശി തരൂർ

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 14 dny +3

      UPA manthri sabhayil manthri ayathinusesham raji vekkendi vanna viswa pouran. 😂

    • @Kcv-dm5cn
      @Kcv-dm5cn Před 11 dny

      @@balachandranramakrishnan1421 visha pouran!

  • @vijaynair1906
    @vijaynair1906 Před 12 dny +1

    സർ, നന്ദി. അത്രമാത്രം. May God bless you.

  • @hariprasad.pplathanathu5325

    ലോകം മുഴുവൻ നൂപുർ ശർമ യെ ക്രൂശ്ശിച്ചു... ഒരു ഖുർആൻ സത്യം പറഞ്ഞതിന്.... ഇവിടെ ഇന്ത്യയിൽ തന്നെ ഇരുന്നു ഭഗവാൻ ശിവനെ അപമാനിക്കുന്നു!!!!!!

  • @rajeshkg7926
    @rajeshkg7926 Před 14 dny +15

    Fraud കളുടെ കാലമല്ലേ. അവർക്കേ നിലനിൽപ്പുള്ളൂ. അവരുടെ കൂടെ നമ്മുടെ മാ പ്രകളും.

  • @sureshkrishnan2636
    @sureshkrishnan2636 Před 14 dny +6

    Thanks sir, good news.

  • @stanu2007
    @stanu2007 Před 14 dny +16

    Good effort TG sir..

  • @cyrilarakkal1759
    @cyrilarakkal1759 Před 14 dny +49

    Very good. അവന്റേ ലോക പൗര്തും ഇല്ലാതാക്കണം.

    • @silvereyes000
      @silvereyes000 Před 14 dny +7

      Angane oru pourathwam undo? Viswapouran enn paranju certificate onum ila

    • @vsomarajanpillai6261
      @vsomarajanpillai6261 Před 14 dny +9

      ​@@silvereyes000വിശ്വപൗരൻ എന്ന ഒരു പദപ്രയോഗം നടത്തി സർട്ടിഫിക്കറ്റു ശശിതരൂരിന് ആദ്യമായി കൊടുത്തത് മറുനാടൻ ഷാജൻ സ്കറിയ ആണെന്നാണ് എൻ്റെ ഓർമ്മ

    • @kvs2014
      @kvs2014 Před 14 dny

      ...ശശിയണ്ണന് വിശ്വപൗരത്വം കല്പിച്ചു നല്കിയത് മറുനാടൻ ഷാജൻ സ്കറിയയാണെന്നു തോന്നുന്നു! ഇപ്പോൾ കേരളത്തിൽ പലരും അതേറ്റുപിടിക്കുന്നുണ്ടെന്നു മാത്രം!! അണ്ണന് കേരളത്തിൽ ലഭിക്കുന്ന മീഡിയ കവറേജൊന്നും ഇന്ത്യയിൽ മറ്റെവിടെയും കിട്ടുന്നില്ലെന്നതാണ വാസ്തവം...😉

    • @silvereyes000
      @silvereyes000 Před 14 dny +3

      @@vsomarajanpillai6261 😂😂 ayirikum. Shajan valya tharoor aradhakan anu

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 14 dny +2

      Thiruvananthapurathe " prabhudha malayalikal " ( sudapikal ) thiranjedutha nirguna " parabrahmam".😂

  • @sasidharan5956
    @sasidharan5956 Před 14 dny +34

    മലയാള മാധ്യമങ്ങൾ ഇതൊന്നും എഴുതില്ല സർ.

    • @VivekGanapathyRamaswamy
      @VivekGanapathyRamaswamy Před 14 dny

      ഇതൊക്കെ വയസ്സുകാലത്തു ഇങ്ങേരു കുത്തിയിരുന്ന് ഉണ്ടാക്കുന്ന കഥകൾ ആണ്

    • @imraniqbal7447
      @imraniqbal7447 Před 14 dny +1

      @@VivekGanapathyRamaswamy സാരമില്ല തീവ്രവാദം കൂടി വരുമ്പോള്‍ കഥകള്‍ എങ്കിലും പറഞ്ഞ് പ്രതിരോധിക്കാന്‍ ആള്‍ ഉള്ളത് നല്ലതാണ്. ഇടതും വലതും എന്തായാലും മൌനം ആയിരിക്കും.

    • @sathyavrathannair8898
      @sathyavrathannair8898 Před 14 dny +1

      ​@@VivekGanapathyRamaswamyകഥകൾ ആണെന്ന് ചുമ്മാ പറഞ്ഞാൽപ്പോരല്ലോ. എന്താണ് സത്യം എന്ന് കൂടി പറയണം.

  • @jayakrishnan8034
    @jayakrishnan8034 Před 14 dny +21

    TG should conduct study class to all Nationalists (I think BJP) in Kerala atleast. Let them got enlighted.🙏

  • @babyampatt468
    @babyampatt468 Před 14 dny +10

    ലോക കൊഴിയും..നാടൻകോഴിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ സർ😂😂😂😂

  • @Anil-gp4ge
    @Anil-gp4ge Před 14 dny +9

    ഇത് കേരളത്തിലെ ബിജെപി നേതാക്കന്മാർ കണ്ട് പഠിക്കണം. എസ് ഹരീഷിനെ പോലുള്ളവർ ഒക്കെ എന്തൊക്കെ വേണ്ടാതീനം എഴുതിയിട്ടും ഈ രീതിയിൽ ഫോളോ അപ്പ് ചെയ്യാൻ അവർക്ക് പറ്റുന്നില്ല. ടി എസ് ശ്യാം കുമാർ തുടങ്ങിയവർ എന്തൊക്കെ ഹിന്ദു മതത്തെ പറ്റി പറയുന്നു.ആരെങ്കിലും അവരൊക്കെ ഉത്തരം പറയേണ്ട രീതിയിൽ നിയമപരമായൊന്നും നേരിടുന്നത് കണ്ടിട്ടില്ല.ഇത് അസാധാരണമായ ഒരു കേസ് തന്നെ .ബിജെപി ഡൽഹി ഘടകത്തിന് അഭിമാനിക്കാം.തീര ദേശ തിരുവനന്തപുരം വോട്ടർമാർക്കും അഭിമാനിക്കാം.🙏🙏🙏

  • @kumarvasudevan3831
    @kumarvasudevan3831 Před 14 dny +11

    ഈ എപ്പിഡോസ് സസിക്ക് ഓട്ട് കുത്തിയ തിരോന്തെരത്തെ പ്രബുദ്ധ ഹിന്ദുക്കൾക്ക്(?) സമർപ്പയാമി

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 12 dny +1

    സൂപ്പർ....
    അങ്ങയുടെ ഓരോ വീഡിയോയും എൽഎൽബി പഠിക്കുന്ന കുട്ടികൾക്കും, വക്കീൽ മാർക്കും ഉപകാരം ആണ്..
    പിന്നെ പൊതു ജനത്തിനും

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 14 dny +11

    thanks..for this video.. wonderful 🙏🙏🙏

  • @lalithamadhavan1976
    @lalithamadhavan1976 Před 14 dny +3

    Well explained, very good information 🙏🙏

  • @ananthan8951
    @ananthan8951 Před 14 dny +13

    തരൂരിൻ്റെ സ്വതഃസിദ്ധമായ ഡംഭ്, ഉപരിതലസ്പർശിത്വം, അനൈതികത എന്നിവ വെളിപ്പെടുത്തിയ മറ്റൊരു പ്രകടനം.

  • @vishwanath22
    @vishwanath22 Před 5 dny +2

    Very interesting talk. ടി. ഗ സാറിന് അഭിനന്ദനങ്ങൾ

    • @pathrika
      @pathrika  Před hodinou

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @abhiramikb101
    @abhiramikb101 Před 14 dny +3

    Sir ur super man സത്യം വിളിച്ചു പറയാൻ ഉള്ള സാറിന്റെ കഴിവിനെ സമ്മതിക്കണം വന്ദേ മാതരം

  • @Beenas-vlogs
    @Beenas-vlogs Před 14 dny +3

    Super 👍

  • @thomaspius830
    @thomaspius830 Před 14 dny +6

    Well explained sir like to here

  • @purushothamang1524
    @purushothamang1524 Před 14 dny +1

    Thank you Sir for the comprehensive Report of the case against “ SASI “

  • @ramas9989
    @ramas9989 Před 14 dny +2

    You are right Sir🤝🙏

  • @rajanand5097
    @rajanand5097 Před 14 dny +6

    Good dear T Gi

  • @surendranvm776
    @surendranvm776 Před 14 dny +6

    അസ്സലായി ടിം.ജി സർ

  • @viswambharannair5476
    @viswambharannair5476 Před 14 dny +2

    നന്നായിട്ടുണ്ട് വിവരണം 🙏🙏

  • @bijuravi1768
    @bijuravi1768 Před 14 dny +5

    You are Great TG
    Mohanndas jee........no open mouth with out an evidence...🎉..

    • @VivekGanapathyRamaswamy
      @VivekGanapathyRamaswamy Před 14 dny

      താങ്കൾ വേറെ നല്ല channels ഒന്നും കാണാറില്ലേ
      ഈ കിഴവന്റെ കുശുമ്പുകൾ

  • @jeejamithran1917
    @jeejamithran1917 Před 14 dny +3

    Awesome speech

  • @ravindrankasargod7737
    @ravindrankasargod7737 Před 14 dny +5

    TG presented the matter with great dedication.

  • @sojicyesudas5527
    @sojicyesudas5527 Před 14 dny +7

    ടി ജി സർ വണക്കം 🙏

  • @black_n_white_pk
    @black_n_white_pk Před 14 dny +10

    Good reporting
    nicely explained
    10 September 2024 may be a breaking news for mallu media

  • @humansangelsv.gopinathan.7565

    Good narration

  • @vinodpn6316
    @vinodpn6316 Před 14 dny +22

    കേരളത്തിലെ മണ്ടൻ ജനതക്ക് കുപ്രസിദ്ധിയും, പ്രസിദ്ധിയും തമ്മിൽ ഉള്ള വിത്യാസം അറിയില്ല...
    കുപ്രസിദ്ധിയിലും പ്രസിദ്ധി ഉണ്ടാവുമല്ലോ എന്ന തരം താണ ചിന്തയെ ഉണ്ടാവൂ...
    അതുപോലെ അല്ല രാജ്യത്തെ മറ്റുള്ളവർ എന്ന് ,,
    ശശി തരൂരിന് ഇത് ഒരു പാഠം ആവട്ടെ...

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 14 dny +2

      Ekkaryam parliamentil oru charcha vizhayamakki evante tholi uriyanam.Anurag Thakkoor athu cheyyanam.😂

    • @thrinethran2885
      @thrinethran2885 Před 14 dny +2

      സദസത് വിവേകം, ന്യായാന്യായ വിവേചനം എന്നിവ നഷ്ടപ്പെട്ട സമൂഹത്തിന്റെ ഒരു ബിംബം.

  • @matthachireth4976
    @matthachireth4976 Před 14 dny +2

    The real profound understanding. He must come to BJP to get the right position.

  • @susammaabraham2525
    @susammaabraham2525 Před 14 dny +2

    സാർ പറഞ്ഞത് കൊണ്ട് ഇതെല്ലാം ആളുകൾ അറിയുന്നു അല്ലെങ്കിലും കേരള മാപ്രകൾക്ക് നട്ടെല്ല് എവിടെ

  • @manoj.smanoj.s9119
    @manoj.smanoj.s9119 Před 14 dny +3

    Good massage sir 🙏

  • @user-ft3cb8xf3o
    @user-ft3cb8xf3o Před 14 dny +11

    TG sir ❤❤

  • @kgireesan5349
    @kgireesan5349 Před 14 dny +12

    കോൺഗ്രസ്സിലെ യൂത്ത് ഐക്കൺസ് എല്ലാം ഒരുപോലെതന്നെ..

  • @balakrishnannair5059
    @balakrishnannair5059 Před 14 dny +3

    Atleast our BJP friends should act now
    Welldone TG
    Good exercise and great information

  • @maraiyurramesh2717
    @maraiyurramesh2717 Před 14 dny +8

    നമസ്കാരം സർ ❤❤❤❤

  • @sukumarankn947
    @sukumarankn947 Před 14 dny +1

    മണി പവർ പൊളിറ്റിക്കൽ പവർ മാൻപവർ ......

  • @vamu19
    @vamu19 Před 14 dny +7

    Tharoor is linga specialist 😮

  • @വിശാൽ
    @വിശാൽ Před 14 dny +11

    Tg. Sir 🤝🤝🤝

  • @teekeykrishnan
    @teekeykrishnan Před 14 dny +14

    . ഇവിടെ സുരേന്ദ്രൻ ഈ കാര്യം അറിഞ്ഞില്ലെ?

    • @silvereyes000
      @silvereyes000 Před 14 dny +1

      Ayale kond enthinu kollam,Sura

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 14 dny +2

      ​@@silvereyes000നീവളരെ കൊള്ളുന്ന ആളല്ലേ പിന്നെ എന്തിനാ സുരേന്ദരൻ ഇജു അന്നേ അങ്ങോട്ട്‌ താങ്ങിക്കോ നായിക്കാട്ടാം 😂

    • @silvereyes000
      @silvereyes000 Před 14 dny +1

      @@user-kp9rq8xu7k Ni poda pannikatame

  • @sukeshkesavan3765
    @sukeshkesavan3765 Před 14 dny +2

    അതാണ് ഇതാണ് പാവപെട്ടവനു ഇതൊക്കെ തന്റെ നിയമങ്ങൾ ഓക്കേ

  • @arnairnair2824
    @arnairnair2824 Před 14 dny +7

    If my memory is correct, Caravan is fortnightly English magazine of Manorama group.

  • @kochuranirajan6891
    @kochuranirajan6891 Před 14 dny +2

    All are equal ín our country but some are more equal

  • @RamMohants
    @RamMohants Před 14 dny +5

    ഞാൻ എന്നെ വിളിക്കുന്നത്
    ആഗോള പൗരൻ എന്നാണ്.

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 14 dny

      അതെന്ത് പൗരൻ.? ഭൂലോക തെണ്ടി എന്നാണോ 🤔

  • @harigovind1361
    @harigovind1361 Před 14 dny +1

    Right 👍

  • @haridassg3310
    @haridassg3310 Před 14 dny +2

    Thank you so much Mr Mohandas for the insight into this case...🙏

  • @user-cl1pv8lw3w
    @user-cl1pv8lw3w Před 14 dny +10

    ഇയാൾ അമേരിക്കയിൽ നിന്ന് വന്ന്... ഇവിടുത്തെ m p ആയപ്പോൾ വിചാരിച്ചു... തകർത്തു കളയും പോകച്ചു കളയും എന്നൊക്കെ 😄

  • @ajiaji8776
    @ajiaji8776 Před 14 dny +9

    Tg You Very intalijat Vary vary good ❤❤❤❤❤❤❤❤❤❤❤

    • @reghuprakash
      @reghuprakash Před 14 dny +1

      You are very intelligent. Very very good.
      ഇതാണല്ലോ ഉദ്ദേശിച്ചത്, അല്ലേ?

    • @generalxx559
      @generalxx559 Před 14 dny +1

      ഏത് ശാഘയിൽ ആണ്

  • @gayusudha
    @gayusudha Před 14 dny +8

    ശശി തരൂരിന് വിജയം എന്നല്ല മോഡിക്ക് തിരിച്ചടി എന്നാവും വരുന്നത് 😂😂

  • @sivaramankumaran7289
    @sivaramankumaran7289 Před 13 dny +2

    very very good

  • @royk1920
    @royk1920 Před 14 dny +1

    👍🙏

  • @pramodbhaskaran6344
    @pramodbhaskaran6344 Před 14 dny +3

    I doubt Sashi Tharoor is an MP from Kerala because BJP Kerala is silent 😂 hopefully KS & team don't even know about this issue, Kerala leadership should have been in the forefront to file this case...

  • @kunhambuv9684
    @kunhambuv9684 Před 14 dny +4

    കേരള മാപ്രകൾ ഈ തരൂരിൻ്റെ ഭരിയ ഒരു കേരള മാപ്രകളുടെ കരരണ കുറ്റിക് ഒന്ന് കൊടുത്തതാണ് ഒന്ന്നും സഭവിച്ചില്ല. ബeഹaരില ഒരു വനിത നേതവെൻ്റെ കയ്യിൽ നിന്നും അടി മേടിച്ചിട്ടുണ്ട്.

  • @anandsekhar9215
    @anandsekhar9215 Před 11 dny

    Very good and informative. Listening to Pathrika regularly for knowledge...😊

  • @jayashrisr5854
    @jayashrisr5854 Před 14 dny +2

    Thanks to TG for giving such revelations.❤🙏🙏 Sasi Tharoor is a crooked cunning Sasi.

  • @rajajjchiramel7565
    @rajajjchiramel7565 Před 14 dny +6

    Good evening Sir

  • @sattauren
    @sattauren Před 14 dny +2

    ശശി ഒരു അധഃപ്പതിച്ച രാഷ്ട്രീയക്കാരൻ ആണ്. അതാണ് അയാൾ LKG കാരൻ ടീച്ചർ ആയ ക്ലാസ്സിൽ PhD സ്റ്റുഡന്റ് ആയിട്ടിരിക്കുന്നത്.

  • @paula.i1690
    @paula.i1690 Před 14 dny +2

    ഇത് ശശികളുടെ കാലം .തിരുവനന്തപുരത്ത് സി.പി.എം വോട്ടുകൾ ശശിയണ്ണന് കൊടുത്തു. മാദ്ധ്യമ ജഡ്ജിമാരും പങ്ക് പറ്റി. മടിയിൽ നല്ല കനം.

    • @sathyanm6524
      @sathyanm6524 Před 5 dny

      Rajavinte manasa puthranaya kozhi sasiye jayippikkendathu arudeyokke thalparymanennu prathyekam parayano !!!

  • @user-di2ny9mi5s
    @user-di2ny9mi5s Před 12 dny +2

    👏👏👏🇮🇳🇮🇳🇮🇳👍👍👍

  • @viswanathanmkviswanathamk6430

    കേജീപ്പിക്കാർ ഇതൊന്നും അറിഞ്ഞില്ലെ

  • @balachandran1499
    @balachandran1499 Před 6 dny +1

    Tg is a great Analyist.

    • @pathrika
      @pathrika  Před hodinou

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @viverastech999
    @viverastech999 Před 14 dny +2

    കോടതിയുടെ വിലപ്പെട്ട സമയം വെറുതെ നഷ്ടപ്പെടുന്നു .എനിക്ക് അങ്ങനെ തോന്നി . വിലപ്പെട്ട കേസ് മാറ്റിവയ്ക്കും . സമയവും പണവും സർക്കാരിൻ്റെ പോകും അത്രതന്നേ എപ്പോഴാണ് ഇതെല്ലാം നന്നായി മാറാൻ പോകുന്നത് പ്രതീക്ഷയില്ല

  • @chandravijayajyothish4727

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohang7545
    @mohang7545 Před 14 dny +5

    👍👌🙏

  • @satheeshv.p5403
    @satheeshv.p5403 Před 14 dny +3

    Correct all news medias in Kerala are waist. Some online media is work well.

  • @damayanthiamma9597
    @damayanthiamma9597 Před 12 dny +1

    കേരള മീഡിയ പറഞ്ഞില്ലെങ്കിലും ജനങ്ങൾ എല്ലാം അറിയും ..ജനം ടീവി യുണ്ടല്ലോ അവർ തീർച്ചയായും അറിയിക്കും .

  • @geepynayar4197
    @geepynayar4197 Před 12 dny +1

    SALUTE BIG SALUTE

  • @babulal-hj9jg
    @babulal-hj9jg Před 14 dny +1

    അനന്തപുരിയുടെ ഒരു ഗതികേട്.

  • @jayapalcheramangalam561

    Another veer Savarkar of present India Mr. Loka Pirushan Sasi Tharoor !

  • @rejithomasnewcastleuk6322

    Really appreciated the way you studied this case. At what background you are saying everyone knows. Media of Kerala playing dirty games many things they never say like what modi doing and what Taroor saying. TN why you are saying this?? Good very good.

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz Před 13 dny +1

    ❤️

  • @lageesh1
    @lageesh1 Před 14 dny +4

    🙏

  • @sobhaprabhakar5388
    @sobhaprabhakar5388 Před 14 dny +2

    👏👏👏👏

  • @sivankutty4493
    @sivankutty4493 Před 14 dny +3

    ❤🎉🎉

  • @chan54
    @chan54 Před 12 dny +1

    ഉത്തരമോ ശിക്ഷയോ, അന്തൃമോ ഇല്ലാത്ത മറ്റൊരു കേസ്.

  • @mathewaugustine8650
    @mathewaugustine8650 Před 14 dny +6

    "Menaketta" Sasi is just like the Malayalam cinema actors. It time for to completely ignore that MF.

  • @rajeevs5652
    @rajeevs5652 Před 14 dny +1

    Sir In kerala also this is happening They are saying defamatory statements against Modiji but no one in BJP kerala is taking any legal action against them kindly advise them to approach the court like this so that they feel the heat

  • @sarasankrishnan5991
    @sarasankrishnan5991 Před 12 dny +1

    ഭാരതീയ സംസ്ക്കാരത്തിൻ്റെ ബാലപാഠ മറിയാത്ത വ്യക്തിയാണ് ശശി തരൂർ

  • @Jacthomann
    @Jacthomann Před 14 dny +2

    അതുപോലെ തന്നെ കോൺഗ്രസിനെ പറ്റിയുള്ള കാര്യങ്ങൾ. Blitz മാസിക പുറത്തുകൊണ്ടുവന്ന വിവരങ്ങളെ പറ്റി "കമാ " എന്നൊന്നു ഇവിടുത്തെ മീഡിയ പറയുമോ?

  • @krishnanka1461
    @krishnanka1461 Před 6 dny +1

    👍👍👍

    • @pathrika
      @pathrika  Před hodinou

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kanakampillai262
    @kanakampillai262 Před 12 dny

    Thank you sir.

  • @GopakumarKumar-yr2re
    @GopakumarKumar-yr2re Před 14 dny +2

    TGsir, Namaste

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq Před 14 dny +1

    ❤❤❤

  • @ashokjee26
    @ashokjee26 Před 9 dny

    👌👌

  • @sunil1968
    @sunil1968 Před 14 dny +1

    🎉🎉

  • @vamu19
    @vamu19 Před 14 dny +3

    People in Trivandrum prefer tharoor

    • @silvereyes000
      @silvereyes000 Před 14 dny +2

      No. All the city constituencies preferred Rajeev Chandrasekhar. Rajeev Chandrasekhar had 25k majority as opposed to 7k of O Rajagopal in 2014 before losing to Tharoor.
      Some less educated voters with slave mentality towards party or church hijacked the preference of a huge population

  • @TgRaju-lk6mj
    @TgRaju-lk6mj Před 7 dny +1

    🙏🌹🙏🌹🙏

    • @pathrika
      @pathrika  Před hodinou

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @narayananparli4211
    @narayananparli4211 Před 2 dny +1

    ഇവിടത്തെ മാമാ മാധ്യമങ്ങൾ ഇത് മുക്കി ഇത് വരെ, അവര് ഒന്നും അറിഞ്ഞില്ല പാവം മാധ്യമ ങ്ങൾ,..

    • @pathrika
      @pathrika  Před hodinou

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.