Weekly cleaning routine|Home cleaning|Easy Breakfast Dhokla| HOME ORGANIZATION | ORGANIZING TIPS

Sdílet
Vložit
  • čas přidán 20. 08. 2024
  • Weekly cleaning routine |Home cleaning
    ALBEDO EDUCATOR
    ഒരു കുട്ടിക്ക് ഒരു ടീച്ചർ
    THE BEST INDIVIDUAL TUITION CENTRE FOR ANY SUBJECTS FOR ANY CLASSES (STATE/CBSE / ICSE/ IGCSE)
    ONLINE TUITION | HOME TUITION INSTITUITIONAL TUITION
    Contact us:
    : +91 8590 800 133 +91 9895 850 370
    Whatsapp:
    wa.me/918590800133
    Individual tuition Available All over KERALA
    INDIA/SAUDI ARABIA UAE/BAHRAIN OMAN / USA /UK/CANADA
    organize with me
    cleaning motivation
    cleaning tips house cleaning
    how to organize a home
    whole house organization
    whole house organizing hacks
    whole house organize with me 2023
    whole house clean and organize
    tips on organizing your home
    best cleaning vloggers
    best organizing tips for home
    best cleaning videos on youtube
    whole house organize with me
    home organization
    organizing tips
    Easy breakfast recipes
    Easy lunch recipes
    Easy evening snacks
    Irfanashamsheer
    Indian mom full day busy routine
    Indian mom in UK
    Indian mom in Dubai
    Full Day busy routine with school going kids and baby
    organize with me asmr
    #homemaking #homeorganizing #irfanashamsheer
    #familyvlogmalayalam
    #morningroutine
    #breakfast
    #iftarrecipe
    #morningroutine
    #breakfastrecipe
    #indianmmomindubai
    #dhoklarecipe
    #tiffinboxidea
    #tiffinboxrecipe
    #tiffinrecipe
    #easyrecipe
    #fulldaybusyroutineofindianmom

Komentáře • 1,7K

  • @nusrathnesijjgfsaw5904
    @nusrathnesijjgfsaw5904 Před rokem +34

    ഞാനും cleaning സമയത്ത് ഉമ്മയോട് സംസാരിക്കാറുണ്ട്
    ഇത്രയും ജോലിക്കിടയിലും Video എടുക്കുന്ന ഇത്തയെ സമ്മതിക്കണം
    cleaning ൻ്റെ positiveenergy ചെയ്യുന്നവർക്ക് മാത്രമേ അറിയൂ
    ഇത്തയുടെ പാത്രങ്ങൾ കണ്ടപ്പോൾ എനിക്കും വേണം എന്ന് തോന്നിയിരുന്നു പിന്നെ കരുതി എൻ്റെ കയ്യിലെ പാത്രങ്ങളും ഇല്ലാത്തവരുണ്ടല്ലോ -alhamdulillah
    I love irfanatha

  • @sulfathsulfath4996
    @sulfathsulfath4996 Před rokem +105

    നിങ്ങൾ കുറെ അറിവുകൾ പറഞ്ഞുതന്നു. ആരോഗ്യമുള്ള ദീർഘായുസ്സ് പടച്ചവൻ തരട്ടെ. ആമീൻ

  • @suhairamuthu602
    @suhairamuthu602 Před rokem +4

    സത്യം വലുതായാലും ചെറുതായാലും വൃത്തി ഉണ്ടേൽ അത് തന്നെ ഒര് ഭംഗിയാണ് 🥰🥰എന്റെ വീട് ആ പ്രദേശത്തിലെ ചെറിയ വീട് 😊ഒര് ബെഡ്‌റൂം ഒര് കിച്ചൺ ഇതേ ഉള്ള്
    🤭😄പക്ഷെ എല്ലാവരും പറയും മുറ്റത്തെ ഗാർഡൻ ഉം വീടിന്റെ വൃതിയും കണ്ട്, അവിടെ ഞങ്ങൾ ഒരുപാട് happy ആയിരുന്നു ഞാനും husband ഉം 2 കുട്ടികളും... ഇപ്പോ 3 rd delivery കഴ്ഞ്ഞു വീട് വലുതാക്കാൻ വേണ്ടി ഇക്ക ഗൾഫിൽ പോയി എന്റെ കുഞ്ഞു വീട് ഞങ്ങടെ സ്വർഗം നല്ലോണം missss ചെയ്യുന്നു 😔😔കുട്ടികൾ ഇടക്ക് എന്നോട് ചോദിക്കുമായിരുന്നു ചുട്ടിലുള്ള വലിയ വീടുകൾ കാണുമ്പോൾ നമ്മുടെ വീട് എന്താ ഇത്ര ചെറുതയെ എന്ന് 🙂അപ്പോ ഞാൻ പറയും സ്വർഗത്തിൽ നമുക്ക് വലിയ വീട് ഉണ്ടെന്ന് 🥰അവിടെ ജീവിക്കുന്ന സുഖം എന്റെ ഈ വീട്ടിൽ ഇല്ല 😄രാത്രി അമ്പിളി മാമനെ കണ്ട് പൂന്തോട്ടത്തിലൂടെ നടന്ന മക്കൾക്കു ചോറ് വാരി കൊടുക്കുമ്പോൾ ഭയങ്കര satisfication feel ചെയ്യാറുണ്ടായിരുന്നു കുട്ടികൾ എന്റെ ഉമ്മ സ്നേഹത്തെ കുഞ്ഞുങ്ങൾ എപ്പോഴും വാനോളും പുകഴ്ത്തുകയും ചെയ്യും 🙂എന്റെ ഭർത്താവ് സ്വന്തം ആഗ്രഹങ്ങൾക് വേണ്ടി ജീവിച്ചിട്ടില്ല വലിയ കുടിമ്പത്തിന് തണലായി, ഒരുപാട് പാവങ്ങൾക് സന്ദോഷമായി, രോഗവസ്ഥയിലും ഒക്കെ കൂടെ നിന്നൊരു മാണിക്യ ജന്മം 🥰maasha Allah ജോലിക്ക് പോയിട്ട് 7 day ആയുള്ളൂ നിങ്ങടെ പ്രാർത്ഥനയിൽ ഞങ്ങടെയും ഉൾപെടുത്തണേ

  • @shamnasalih5517
    @shamnasalih5517 Před 11 měsíci +17

    അല്ലാഹ് വിനു ഏറ്റവും ഇഷ്ടമുള്ളവർക്ക് അല്ലാഹ് സമ്പത് നൽകുമെങ്കിൽ അത് മുഹമ്മദ്‌ നബി (s)ക്ക് നൽകണമായിരുന്നു. അല്ലാഹ് തന്നും താരത്തെയും പരീക്ഷിക്കും. തരുന്നത് കിട്ടിയതിൽ അല്ലാഹ് നെ സ്തുതിക്കുന്നുണ്ടോ, മറ്റുള്ളവർക് നൽകുന്നുണ്ടോ, ഉള്ളതിൽ അഹങ്കരിക്കുണ്ടോ.... എന്നെല്ലാം അറിയാൻ വേണ്ടിയും. തരാത്തത് അതിൽ ശമിക്കുന്നുണ്ടോ, ഉള്ളവരുടെ നാശം ആഗ്രഹിക്കുണ്ടോ... എല്ലാം അറിയാൻ വേണ്ടിയും ആണ്.. എല്ലാം ഖുർആന്റെ തഫ്സീർ il ഉണ്ട്. അർത്ഥം അറിയാതെ വെറുതെ ഓതി പോയിട്ട് കാര്യമില്ല. കഴിയുമെങ്കിൽ ഖുർആൻ പരിഭാഷ എല്ലാവരും വാങ്ങിക്കണം വായിക്കണം. അറിവ് പകർന്നു നൽകുന്ന ഇർഫാനത്താക്കും കുടുംബത്തിനും അല്ലാഹ്ന്റെ ബർക്കത്ത് ഉണ്ടാവട്ടെ 🤲🏻ആമീൻ

  • @naseemavs5185
    @naseemavs5185 Před rokem +26

    ഇർഫാനന്റെ വിഡിയോ കണ്ടാൽ Masha Allah കുക്കിംങ്ങും പഠിക്കാം നല്ല കാര്യങ്ങളും പഠിക്കാം എല്ലാവർക്കും നന്മകൾ നേരുന്നു പറഞ്ഞത് 100ം/° ✅👍🏻👍🏻

  • @safashafna5895
    @safashafna5895 Před rokem +319

    ഒരിക്കലും മടുപ്പു തോന്നാത്ത ഒരു തരം മോട്ടിവേഷൻ ആണ് ഇർഫാനയുടെ സംസാരം 🥰

    • @amirjameela
      @amirjameela Před rokem +15

      നല്ല support ചെയ്യണേ പാവം ഒരുപാട് hard work ചെയ്തിട്ടാണ് ഇവിടേം വരെ എത്തിയത് എനിയും മുമ്പോട്ട് പോകാനുണ്ട് 👍

    • @Irfanashamsheer
      @Irfanashamsheer  Před rokem +1

      ❤❤❤

    • @expresspaintingnavas3147
      @expresspaintingnavas3147 Před rokem +1

      👩‍❤️‍👩

    • @sumayyanasar831
      @sumayyanasar831 Před rokem

      👍👍

    • @MubashiraMubi-jp6ut
      @MubashiraMubi-jp6ut Před rokem

      Really ❤‍🔥

  • @anz2245
    @anz2245 Před rokem +34

    ഇത്രയും അറിവ് നല്ലൊരു possative മനസ്സോടെ പറഞ്ഞ് തന്നപ്പോൾ ഒരുപാട് santhoshamayi ❤️ കുറെ സങ്കടങ്ങൾക്ക് കേട്ടപ്പോൾ അതൊരു ആശ്വാസ മയപോലെ❤️

  • @faseelap4033
    @faseelap4033 Před rokem +11

    വീട് ക്ലിനിങ് ആസ്വദിച്ചു കാണുന്ന. സ്വന്തമായി വീട് ഇല്ലാത്ത ഞാൻ 😍💙💖❤️അടിപൊളി സംസാരം ആണ് മുത്തെ 👍👍

  • @Julie-pb7fe
    @Julie-pb7fe Před rokem +6

    Wanted to make videos on -
    - How much you cook everyday'- do you cook just enough for that day ??
    - what do you do with leftover food everyday?
    - what do you do with leftover oil, after frying chicken, fish, Pappad. Can we re- use , or must we throw away.
    - how to store veggies
    - how long can we store cut fruits in the fridge
    - how to shop groceries. How much to buy and stock , to avoid throwing away expired items
    - how much fruits to buy- how to store cut fruits.
    - what do you do with party leftovers
    Would be nice to hear from you, on such issues. I have a great challenge with these issues.

  • @noufalpalappatta6621
    @noufalpalappatta6621 Před rokem +64

    എന്നും ഇങ്ങെനെ ഹാപ്പിയാകാൻ അള്ളാഹു തുണക്കട്ടെ എന്റെ ഭാര്യ എന്നും വീഡിയോ കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ

  • @Afeeja786
    @Afeeja786 Před 11 měsíci +5

    മോട്ടിവേഷൻ വളരെ ഇഷ്ടമായി 👍🏻🥰 ക്ലീനിങ് വിഡിയോ അടിപൊളി അള്ളാഹു ഹൈറും ബറക്കത്തും പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ 🤲

  • @ramlaa8625
    @ramlaa8625 Před rokem

    ഞാൻ ആദ്യം ആയി ആണ് കമന്റ് ഇടുന്നത് വീഡിയോ എല്ലാം കാണാൻ ഇഷ്ടം ആണ് സംസാരം ആണ് കൂടുതൽ ഇഷ്ടം ചിലപ്പോൾ ജോലി ചെയ്യുബോൾ സംസാരം വോയ്സ് കേൾക്കും അത് ഇഷ്ടാ ഒരു പാട് ആരോഗ്യം ഉള്ള ദീർഗായുസസ് നൽകണേ റബ്ബേ

  • @ansiyaashraf2549
    @ansiyaashraf2549 Před rokem +18

    വീഡിയോ കാണുമ്പോ തന്റെ സംസാരം കേൾക്കുമ്പോ മനസിന് വല്ലാത്തൊരു സന്തോഷമാണ്💞💞 മാഷാ അല്ലാഹ്

  • @muhammedshifin7143
    @muhammedshifin7143 Před rokem +21

    മാഷാ അല്ലാഹ് അടിപൊളി മോട്ടിവേഷൻ 👌👌👌😄😄 സൂപ്പറായിട്ടുണ്ട്

  • @sumayap9514
    @sumayap9514 Před rokem +5

    ഈ അറിവ് പറഞ്ഞു തന്നതിൽ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്തു തരട്ടെ ആമീൻ

  • @shahinanajeeb1236
    @shahinanajeeb1236 Před rokem +15

    ക്ലീനിങ്നിടെ videos എടുത്ത് ഞങ്ങൾക്ക് കാണിച്ചു തരുന്നത് സമ്മതിച്ചു തന്നിരിക്കുന്നു 👏👏എല്ലാം കൂടെ manage ചെയ്യാൻ പറ്റുക എല്ലാർക്കും സാധ്യമാവുന്ന കാര്യമല്ല..All the best👍🏻New subscriber from kuttiady 😍

  • @sabidaebrahim2050
    @sabidaebrahim2050 Před rokem +15

    ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഇത്തയുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 🥰

  • @rasiyaabu337
    @rasiyaabu337 Před rokem +64

    ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്ന
    Super video👌👌🥰 മാഷാ അല്ലാഹ്

  • @jismiamjath5045
    @jismiamjath5045 Před rokem +7

    Masha Allah വീടു വൃത്തിയാക്കി കഴിയുമ്പോൾ അവിടെ പോയി പിന്നെയും പിന്നെയും നോക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം കിട്ടും പിന്നെ എല്ലാ പണിയും കഴിയുമ്പോൾ ഒരു അവശത അത് കുറച്ചു റസ്റ്റ് എടുക്കുമ്പോൾ അങ്ങോട്ട് മാറും അന്നത്തെ ദിവസം നമുക്ക് ഒരു +ve എനർജി ഫീൽ ചെയ്യും

    • @Irfanashamsheer
      @Irfanashamsheer  Před rokem +1

      Nanum anganaa 😃👍☺️🥰♥️

    • @ummusalmas9944
      @ummusalmas9944 Před rokem

      @@Irfanashamsheer ജോലികൾ തുടങ്ങുന്ന ടൈമും തീരുമ്പോ ഉള്ള ടൈമും പറയണേ...
      ഒരുപാട് ഇഷ്ട്ടായി വീഡിയോകൾ..
      എനിക്ക് ജോലി ചെയ്യുമ്പോ അമിത വിർത്തി akalaa അത് കാരണം ഒരുപാട് ടൈം eduka അത് മാറാൻ എന്താ cheyya

    • @nafseenanhealat2260
      @nafseenanhealat2260 Před rokem

      Sathiyam nanum

  • @RejiSumi
    @RejiSumi Před rokem +2

    പഠിച്ചത് അനുസരിക്കുന്ന അമൽ ചെയ്യുകയും .മറ്റുള്ളവർക്ക് ഇൽമുകൾ പകർന്ന് കൊടുക്കാനുള്ള സന്മനസ്സ് ന്നു നന്ദി.ഇത്താനെ ഭയങ്കര ഇഷ്ട.dua ചെയ്യണേ

    • @farzeenahmed7035
      @farzeenahmed7035 Před 3 měsíci +1

      അതേ
      അതു കൊണ്ടാണ് അവർക്ക് ബർക്കത്ത്....
      മാഷാ allah ❤❤
      നമ്മളും മനസ് നന്നകിയൽ അല്ലാഹു anugrahikkum....
      Ellavarudeym qulb അല്ലാഹു നലത്തകട്ടെ...
      അമീൻ.....

  • @sanam6158
    @sanam6158 Před rokem +9

    എന്താ പറയേണ്ടത് irfaa....കണ്ണും മനസ്സും നിറഞ്ഞു 🥰😘😘....കണ്ട വീഡിയോ വീണ്ടും വീണ്ടും കാണാന്‍ തോന്നും. .ഡയറ്റ് ഒക്കെ endaayi...നിര്‍ത്തിയ...

  • @Julie-pb7fe
    @Julie-pb7fe Před rokem +6

    Loved your talks on, how to live life, without hatred and jealousy

  • @rafeenap-cm6vk
    @rafeenap-cm6vk Před rokem +1

    എനിക്ക് ഇത്തയുടെ വീഡിയോ ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ എന്നും കാണാറുണ്ട്

  • @mahizmaju2600
    @mahizmaju2600 Před rokem

    ഞാന്‍ ആദ്യമായി കാണുന്നത് ഭയങ്കരം ഇഷ്ടമായി നിങ്ങളെ വാക്കുകള്‍ cleaning 👌🏻

  • @fousiyarakeeb5194
    @fousiyarakeeb5194 Před rokem +12

    ഇന്നത്തെ വളരെ നല്ല മെസ്സേജ് 👍

  • @joshinat2700
    @joshinat2700 Před rokem +29

    You are correct.By learning Quran we can change .we will be happy always. Whatever we had We say Alhamdulillah.Really everything is blessed.Always praying to have a good health other than anything.

  • @NadheeraNassar-bg4hi
    @NadheeraNassar-bg4hi Před 11 měsíci +1

    നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് 👌🌹ഉള്ളതു കൊണ്ട് ഓണം പോലെ 😍

  • @manhaltanhamanhaltanha6865

    It heals our heart ❤ when u say those words ...ur explanation is very good 👍 good message alhamdulillaa...

  • @rishudinu7411
    @rishudinu7411 Před rokem +13

    ഇത്താ... ഇത്ത പറഞ്ഞു തരുന്ന നല്ല കാര്യങ്ങൾ കേട്ട് മനസ്സും നിറഞ്ഞു, കണ്ണും നിറഞ്ഞു.. അള്ളാഹു നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും തരട്ടെ... ആമീൻ
    നിങ്ങളെ നേരിട്ട് കണ്ട് ഓടി വന്നു കെട്ടിപിടിച്ചു കരയാൻ തോന്നുന്നുണ്ട്.... love u so much 💓

  • @ayrshamom2333
    @ayrshamom2333 Před rokem +14

    ഒരുപാട് ഇഷ്ടം... 2:30 waiting ആയിരുന്നു 👍👍👍👍

  • @sarjunasafuvan6001
    @sarjunasafuvan6001 Před rokem +7

    ഇങ്ങളെ പുതിയ subscriber ആണ് ട്ടോ. വീഡിയോ കണ്ടപ്പോ കമെന്റ് ഇടാതിരിക്കാൻ തോന്നിയില്ല cleaningum അതിന്റെ ഇടയിലെ motivationum onnum പറയാനില്ല. പണിയെടുക്കാനുള്ള intrestum കൂടെ മനസിന്‌ സമാദാനവും സന്തോഷവും നൽകുന്ന വാക്കുകൾ super 👍

  • @muhamadadhi2426
    @muhamadadhi2426 Před rokem +1

    അടിപൊളി
    മാഷാ അള്ളാ നിങ്ങളുടെ വീഡിയോസ് ഞാൻ സ്ഥിരം കാണുന്ന ആളാണ്

  • @anseerarayees6061
    @anseerarayees6061 Před rokem +4

    Oro divasavum oro videosum kanumbol ningalodulla ishatavum bhahumanavum koodikkoodi varikayaanu...... Mashaa allahh ningalkum ningalude kudumbathinum aarudeyum kannu tattaadhirikkatte.......a lots of love from kannur...... 🥰😍😍

  • @sachuiffu3647
    @sachuiffu3647 Před rokem +4

    അടിപൊളി മോട്ടിവേഷൻ 🥰👍🏻👍🏻
    സൂപ്പർ 🤲🏻🤲🏻🤲🏻🤲🏻

  • @hamdanazra8428
    @hamdanazra8428 Před 10 měsíci

    എന്ത് നല്ല മോട്ടിവേഷൻ എനിക്ക് ഒരുപാട് ഇഷ്ടം കേൾക്കാനും കാണാനും

  • @busharabackar5371
    @busharabackar5371 Před rokem +4

    നേരിട്ട് കാണാൻ തോന്നുന്ന വ്യക്തിത്വം... 🌹🌹🌹

  • @jazwasworld4754
    @jazwasworld4754 Před rokem +10

    ഇതന്റെ വീഡിയോ ഒരുപാട് ഇഷ്ടം ❤️❤️🥰🥰

  • @safnafaithas931
    @safnafaithas931 Před rokem +4

    Ithante samsaravum athpole thanne Ella pathragalum inki bayagara ishtaan.🥰🥰

  • @fabithabanu6499
    @fabithabanu6499 Před 7 měsíci +1

    Masha Allah

  • @shilpae7921
    @shilpae7921 Před rokem +5

    ഇത്തയുടെ സംസാരം ഒരു positive energy തന്നെയാണ്👍🏻😊 എല്ലാ vlogs ഉം adipoli ആണ്👍🏻👍🏻

  • @jamshiashraf562
    @jamshiashraf562 Před rokem +16

    irfana nalla motivation 🥰.. Iniyum ingane thanne ayikkotte🥰

  • @naseehamarzook6768
    @naseehamarzook6768 Před rokem +4

    MashaAllah…. Ningalude kudumbathe allahu anugrahikkatte…. Ethra manoharamaayanu ningal motivation tharunnath…❤

  • @sumiashraf5180
    @sumiashraf5180 Před rokem

    Eniku ithade video bayankara ishtaan. Ithade veediyo kandathinu njan eppoyum quran oothum cleaning timil okke phonil quran vechita clean cheyar. Athu pole veedum eppolum njan clean aaki vekkum . Ithante video aan enne igane maraan sadipichath. Ippo ithante video vanno enn eppoyum nokki irrikaran. Masha Allah 🥰

  • @muhsinaat5614
    @muhsinaat5614 Před rokem

    Super ഇത്രയും വലിയ മനസിന് undamaya നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ simple

  • @shootbros8419
    @shootbros8419 Před rokem +5

    Ithra nalla oru magale valarthi valuthakiya aaa uppaum ummayum anu stars❤❤❤❤❤❤❤ masha allah ❤

  • @nisharatnakaran4879
    @nisharatnakaran4879 Před rokem +3

    ഒരുപാട് ഇഷ്ടായി എന്നും നന്മകൾ.. ഈശ്വരാനുഗ്രഹം 🙏🥰

  • @shamilanissar4527
    @shamilanissar4527 Před rokem

    Ee aduthide anu iyalde videos kandu thudangiye enikku othiri ishtayi ipo epozhum iyalde videos kanalanu ente pani kandirikkanum kelkanum okke….orupadu ishtayi….

  • @jeenajohn6914
    @jeenajohn6914 Před rokem +5

    Hi itha, cutting boards wooden evide ninnanu vangiyathu? Online aano? If yes, please share the details

  • @rashidramshadfasi9127
    @rashidramshadfasi9127 Před rokem +8

    Masha allah 💞🥰my motivation teacher💞🥰

  • @coorgDiaries1864
    @coorgDiaries1864 Před rokem +5

    ഇങ്ങളെ motivation masha allah😊😊

  • @salvajafar5186
    @salvajafar5186 Před rokem

    ഇത്താത്ത 👍. നല്ല മെസ്സേജ് പകർന്നു തരുന്ന ഇത്ത ക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ. നേരിട്ട് കാണാൻ ആഗ്രഹമുണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @Sunburnn8287
    @Sunburnn8287 Před rokem +1

    Mashaallah sandhesham super athinoppam ulla cleanighum superayittund

  • @Ruwisworld.
    @Ruwisworld. Před rokem +4

    MashaAllah.....iniyum oru paad uyarangalilethatte...😍😍😍

  • @Raiha....1417
    @Raiha....1417 Před rokem +12

    അടിപൊളി 🌹🌹🌹മാഷാഅല്ലാഹ്‌.... പിന്നെ ഞാനും വീട് വൃത്തി യാക്കാൻ തുടങ്ങുമ്പോ ആദ്യം bedroom വൃത്തി യാക്കും.... അപ്പൊ മറ്റുള്ള ജോലികൾക്കു ഒരു സുഖമാണ്... ഇടയ്ക്കിടെ ആ ബെഡ്‌റൂം കാണുമ്പോ posetive energy കിട്ടും...... ഇർഫാനതാ ആ പ്രാവ് പോയോ... എനിക്കിഷ്ട്ടായി അതിനെ 🥰🌹നിങ്ങളെ വീട്ടിലേക് പറ്റിയ കളറും ആണ് പ്രാവിന് 😁

  • @sulaikaap9518
    @sulaikaap9518 Před rokem +1

    അസ്സലാമു അലൈക്കും റഹ്മത്തുള്ള നമ്മളെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ഇൻഷാ അള്ളാ

  • @shaimashaima7513
    @shaimashaima7513 Před rokem +1

    Super message

  • @meghasanjayghosh637
    @meghasanjayghosh637 Před rokem +6

    Hello chechi. I always watch your videos. Infact i wait for your videos to get uploaded. You're so humble and kind. You can make anyone happy. Stay happy and healthy. Lots of love.

  • @ancyjoseph4929
    @ancyjoseph4929 Před rokem +10

    Super motivation. Really proud of you

  • @zebazidanzoonamaworld6658

    Njan my English kitchrn kandu vannedaa ..aa ithssne oruad eshtta video oke veedum oke ..athe video ellm kandum afipoly samsaram ellaamm. Very much ..veed superrrr

  • @Charmswithme
    @Charmswithme Před rokem +1

    Jan innevare vlogersinu messege akkarilla ithane enikku bayagaraishatta. Vlogilude motivetion koodi ullathinal onnude ishattam masha allaha❤️

  • @salmashareef6817
    @salmashareef6817 Před rokem +13

    വീഡിയോ എല്ലാം ഒന്നിന് ഒന്ന് മെച്ചം 👌👌mashallah

  • @sumisaif3360
    @sumisaif3360 Před rokem +3

    ഒരു പാട് ഇഷ്ട്ടം ആണ് ithantte videos mashallah 🥰💝ഈ ദോകുള ASMR ല് okke കണ്ടുകുന്ന് ഇപ്പൊ മനസ്സിലയി ഇതിൻറ്റെ recipes thanks ഇത്ത ♥️

  • @_salva_seju_411
    @_salva_seju_411 Před rokem +1

    നമ്മുടെ ഇർഫുത്താൻ്റെ എല്ലാ വീഡിയോസും പ്രത്യേക വൈബ് ആണ്😍😍😍എന്ത് രസാ കണ്ടിരിക്കാൻ🔥🔥🔥

  • @arashnmaryam2296
    @arashnmaryam2296 Před rokem +1

    Aa praaavu barakath illa veetilu keri vanitt athinu pogaan thonunillaa .. MaashAllah... Njaanum ingale istapedunna oru subscriber. ... Ur such a motivation...

  • @hifaa315
    @hifaa315 Před rokem +3

    Masha alllah 😍

  • @suhailpp9294
    @suhailpp9294 Před rokem +5

    Ur motivation is extreme 👍❤️

    • @Nasila933
      @Nasila933 Před rokem

      ❤️❤️❤️👍🏻👍🏻

  • @shahana_azwa
    @shahana_azwa Před rokem +1

    3 makale umma uppayanenn kanda parayula🥰 masha allah

  • @Richusmehek
    @Richusmehek Před rokem +1

    Mashallah ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ. വീട് ക്ലീൻ ചെയ്യലും സൂപ്പർ. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരു മനുഷ്യന് വേണ്ട കാര്യങ്ങൾ തന്നെയാണ്. മാഷാ അള്ളാ എല്ലാവർക്കും അല്ലാഹു നല്ലത് വരുത്തട്ടെ mashallah

  • @shabnasakeer8359
    @shabnasakeer8359 Před rokem +4

    വൃത്തി ഉള്ള വീട് കണ്ടാൽ തന്നെ ഒരു സന്തോഷ. എന്നും ഇങ്ങനെ തന്നെ ആവണേ ഇർഫാ . എനിക്കും വീടായ ഇങ്ങനെ ആവാൻ ആണ് ഇഷ്ടം എന്റെ ഇത്തമാരും ഇങ്ങനെ തന്നെ യാണ് നല്ല അടുക്കും ചിട്ടയും ആണ് അവർക്

  • @muhammedahmed959
    @muhammedahmed959 Před rokem +6

    ഏതൊരു video നോക്കിയാലും Positive feel ആണ്... 👍🏻👍🏻Masha Allah❤️

  • @Zahran_renu
    @Zahran_renu Před rokem

    Nalla inspired aayi vdo kanditt…alhamdhu lillaah..pinney oru kaaryam …caboards,furnitures ellam water use cheyth clean cheythaal chithalintey prblm undaaville…njn cheythiitt chithal vannu..ippo avardey purakeyaan njn

  • @shafeenaharis123
    @shafeenaharis123 Před rokem

    Irfanayude vrithi polanne pathravum kanan enth bagiya👍👍👍👍 mashaallah 🥰

  • @smileyartistic2222
    @smileyartistic2222 Před rokem +6

    എന്താണെന്നറിയില്ല ഇർഫാനയുടെ vdo കാണുമ്പോൾ ഒന്നും skip ചെയ്യാൻ തോന്നില്ല 👍🏻

  • @ayshashabana9573
    @ayshashabana9573 Před rokem +3

    Motivation....Ma sha Allah 👍👍

  • @safashahulhameed6768
    @safashahulhameed6768 Před rokem +1

    മാ ശാ അല്ലാഹ്... നല്ല അറിവുകൾ പകർന്നു നൽകിയതിന് ,,💖

  • @fathimathulshifana4388
    @fathimathulshifana4388 Před rokem +1

    Ethante videos kannann ennik bayagara ishtta. Oru dayum waitingll anne eppa aduthe videos varua enn

  • @shameeraok
    @shameeraok Před rokem +3

    Mashaallha👍👍

  • @sumayyanasar831
    @sumayyanasar831 Před rokem +6

    Masha Allah sooper motivation irfana ഖുർആൻ തഫ്സീർ ഓതി തുടങ്ങയാൽ തന്നെ അന്നത്തെ ദിവസം എന്ത് ജോലി ചെയ്യാനും ഒരു പോസറ്റീവ് എനർജി ആയിരിക്കും

  • @nuchushahel4066
    @nuchushahel4066 Před 10 měsíci +1

    ما شاء الله ‼️🤍🥹

  • @mubashirac4612
    @mubashirac4612 Před rokem

    Ravile thanne ithante oru vedeo kandaal ann full paniyedukkaan nalla oru energy aan.cleaningum food indaakkalum ellam nalla ishtathode cheyyan pattum.

  • @thaskeenathasneem2141
    @thaskeenathasneem2141 Před rokem +3

    സ്ഥിരം പ്രേക്ഷക ❤

  • @nazaaa8461
    @nazaaa8461 Před rokem

    Ithra years youtube use cheythitum ipozhanu one of the best channel and the best lady ne kanan patiyath..Alhamdulillaahhhh

  • @farshanakhamar9429
    @farshanakhamar9429 Před rokem +1

    Egaleaaa video kannupooo nallaa positive vibe ann

  • @user-yu1lk9cc8s
    @user-yu1lk9cc8s Před rokem +2

    ഞാൻ ആദ്യായിട്ടാണ് വീഡിയോ കാണുന്നത് ട്ടോ Masha Allah first time തന്നെ എനിക്ക് ഭയങ്കര ഇഷ്ട്ടായി ✨️🥰

  • @user-lw6du5bo8z
    @user-lw6du5bo8z Před 6 měsíci

    മാഷാ അല്ലാഹ് ഇത്ര നല്ല മനസ് അറിഞില്ല. മുൻപ് കുറച്ച് അഹങ്കാരം ഉണ്ടോഎന്ന് തോന്നിപ്പോയിരുന്നു.ഖുർആന്നെയും ചെറിയ വീടിനെയും അല്ലാനെയും ഒക്കെ പറയുന്നത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വളരെ അധികം ഇഷ്ടമായി. ഇൻശാഅല്ലാഹ് മിക്കദിവസങ്ങളിലും ചാനൽ കാണാൻ ഞാൻ ശ്രമിക്കും......

  • @raliyashameer1166
    @raliyashameer1166 Před rokem +1

    Ur motivation very inspiring ♥️, vedos kandondirinnaa oru positive vibe aan💕

  • @ayaanusworld5913
    @ayaanusworld5913 Před rokem

    Njan ithade parundhindem kakkayidem kadha keetirunn .... Ellam nammal positivity therunnathayirunn ... Arudem asooyayil bhayappedendaa nammalile ilmu vardhichal madhi🤗

  • @asrasuneer8347
    @asrasuneer8347 Před rokem

    Masha Allah ❤,great video & great talks…cheriya veedum vrithiyayi vaykam ennu paraghathu eshtayi neighbor cheriya veedu nalla neatil vaykunath video ettal nanayirunu,old home ullavarkum motivation aakum

  • @febibusthan
    @febibusthan Před rokem +2

    Nice video ....masha'aallah..🥰

  • @sharee6186
    @sharee6186 Před rokem

    ഹലോ ഇർഫാന ഞാൻ വയനാട്ടിൽ നിന്നാണ് നിങ്ങളുടെ എല്ല' വിഡിയോസും മുടങ്ങാതെ കാണും എപ്പോഴും വിജാരിക്കും ഒരു കമന്റ് അയക്കണമെന്ന് എല്ലാം നല്ല വി ഡിയോസ് ഒന്നിനെന്ന് മെച്ചമായി വരുന്നുണ്ട് എന്റെ ജിവിതത്തിൽ ഒരു പാട് മാറ്റം വന്നു ഇർഫാനയുടെ വിഡിയോസ് കണ്ടിട്ട് എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ് അതിന് നിങ്ങൾക്ക് പടച്ചവൻ ബർക്കത്തും ആയുസും ആരോഗ്യവും തരട്ടെ ആമിൻ എന്റെ മകൾക്കും ഞാൻ വിഡിയോ സെക്കെ കാണിച്ച് കൊടുക്കും അവൾക്കും ഒത്തിരി ഇഷ്ട്ടമാണ് ഇർഫാനയുടെ ഒരു വിഡിയോ കണ്ട ശേഷം മുതൽ ഞാൻ തഹജുദ് ഒഴുവാക്കിയിട്ടില്ല എല്ലാ വർക്കും ഇങ്ങനെ ഒരു കഴിവ് കിട്ടുല ഇർഫാന or grat ❤❤

  • @MuhammadRinasRinas
    @MuhammadRinasRinas Před 11 měsíci

    അടിപൊളി എന്ന് കേൾക്കാൻ അടിപൊളിയാണ്❤️

  • @afrinshamnath5thbaidhinfat947

    Njan othiri vishamichirunnappolane e vedio kandath kuttiyude vakkukal nalla ashwasam thannu 🙏

  • @muhammadminhaj6647
    @muhammadminhaj6647 Před rokem +2

    ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുക.... അൽഹംദുലില്ലാഹ് നമ്മുടെ താഴെ ഉള്ളവരെ chindikkuka..... 🥰👍

  • @raseenamuhammedyaseenalnah4328

    Njan adhyayita video kanunne... Vallathoru ishtanu ipo ingade video... ❤

  • @riyasnoufilariyasnoufila2894

    Itha parayadhe irikkan voyya super video aan ningale paranj tharunna kaaryangal kelkumbol manassin vallatha sandhosham ende fvrt video aan innathedh adipowli masha allha

  • @rajasreep1840
    @rajasreep1840 Před 6 měsíci

    Very good video. Good mind & thoughts. Very good house wife. Full of positive wibes. May God bless you dear🙏

  • @nafeesanafee3372
    @nafeesanafee3372 Před 10 měsíci

    ഞാൻ മസ്ക്കത്താണ് ഞാനിന്ന് ആദ്യമായിട്ടാണ് നിങ്ങളെ ബ്ലോഗ് കാണുന്നത് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു

  • @umarulfarooqumarulfarooq8371

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനിയുള്ള വീഡിയോകളിലും ഇത്തരം നല്ല അറിവുകൾ നിറഞ്ഞുനിൽക്കട്ടെ 🌠🌠🌠

  • @Niloofarnilu
    @Niloofarnilu Před 8 měsíci

    മാഷാ അല്ലാഹ് എന്ത് നല്ല സ്വഭാവമാണ് ningalk

  • @jaazjaz8877
    @jaazjaz8877 Před rokem +1

    ഇർഫാന നീ പറഞ്ഞ ആ അടുത്ത വീട്ടിലെ ആ വീടൊന്ന് വീഡിയോയിൽ കാണിച്ചെരോ... നീ പറഞ്ഞപ്പോ അതു കാണാൻ എനിക്കും ഒരാഗ്രഹം 🥰..... പറ്റുമെങ്കിൽ അതൊന്ന് കാണിക്കൂട്ടോ