Komentáře •

  • @ChikkuChikku-zn3ur
    @ChikkuChikku-zn3ur Před rokem +2

    Sir nigalude peril oru case undenn parju video parkunndu athinta stavasta enthann ariyan nigala viswsikunna ellarkum agrhm und. Sir na viswasich transplant chyyyunnavrk vendi athinta stavasta enthann arija kollannundu

    • @DrSreenathS
      @DrSreenathS Před rokem +8

      എന്റെ വീഡിയോ സ്ഥിരമായി കാണുന്നവരോടും ഞങ്ങളുടെ അടുത്ത് നിന്നും കഴിഞ്ഞ 9 വർഷ കാലയളവിൽ ചികിത്സ കഴിഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട ക്ലയെന്റുകൾ അറിയുവാനും...Pls note:
      Hair Tree എന്ന Hair Transplant ക്ലിനിക്കിൽ ഡോക്ടറുടെ പേരിൽ ടെക്‌നിഷ്യനെ വെച്ച് അനസ്തേഷ്യ, സർജറി ചെയ്യുന്ന തട്ടിപ്പും കേരളത്തിൽ registration ഇല്ലാത്ത ഡോക്ടർമാർ അനധികൃധമായി ജോലി ചെയ്യുന്നതും, അവിടേക്കു 20 ഓളം whatsapp ഗ്രൂപ്പുകൾ വഴി ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു എത്തിക്കുന്ന എടപ്പാൾ സ്വദേശിയായ ഇർഷാദ് എന്ന ഏജന്റിന്റെയും തട്ടിപ്പു ക്രിമിനൽ വിവരങ്ങൾ ഫോട്ടോ തെളിവുകളും സഹിതം ഞാൻ പുറത്തു കൊണ്ടുവരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ഒരു വർഷം മുൻപ് ആണ് ആ വീഡിയോ ഞാൻ ചെയ്തത്... video ലിങ്ക് : czcams.com/video/rABxb6VkoUU/video.html
      മുടിയുടെ പ്രശ്നവും ആയി ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങൾ ഇത്തരത്തിൽ ജാഗ്രത പാലിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ ചെയ്ത ആ വിഡിയോയിലൂടെ തട്ടിപ്പു പുറത്തായി മാനം പോയ ഏജന്റ് ക്ലിനിക്കിന്റെ മുഖം രക്ഷിക്കാൻ കൊടുത്ത മാനനഷ്ട കേസ് ആണ് നിങ്ങൾ ചിലരെങ്കിലും എന്നെ കുറിച്ച് കണ്ട ' criminal കേസിൽ DrSreenath കോടതി കേറാൻ ഒരുങ്ങുന്നു ' എന്ന ആ വീഡിയോ . തെറ്റിദ്ധരിപ്പിക്കുന്ന thumbnail ഉപയോഗിച്ച് വീണ്ടും video post ചെയ്തു എന്നോടുള്ള വൈരാഗ്യം തീർക്കുന്നു എന്ന് മാത്രം.
      കൊച്ചിയിൽ നടന്ന അവയവ തട്ടിപ്പു പോലെ കേരളം കണ്ടതിൽ വെച്ച് hair transplant മേഖലയിൽ നടത്തുന്ന ഏറ്റവും വലിയ തട്ടിപ്പാണ് ഇവരുടേത്. czcams.com/video/r9gSeBzJgAI/video.html
      തട്ടിപ്പിന് ഇരയായ അനവധിപേരിൽ കോട്ടയം സ്വദേശിയായ ഒരു യുവാവാണ് ഇതുവരെ ശക്തമായി പ്രതികരിച്ചത്. അദ്ദേഹത്തിനെ channel പരിശോധിച്ചാൽ അദ്ദേഹത്തിന് ഉണ്ടായ ചതിയുടെ യഥാർത്ഥ കഥ നിങ്ങൾക്ക് അറിയാൻ സാധിക്കും. ആളുടെ വിവരങ്ങൾ :czcams.com/video/hcdxSSoOGmk/video.html
      ഏന്റെ പേരിൽ അപകീർത്തി പെടുത്തുന്ന video വീഡിയോ ചെയ്തു കൊടുക്കാമെങ്കിൽ hair tree ക്ലിനിക്കിൽ നിന്നും സൗജന്യ treatment ചെയ്തു കൊടുക്കാം എന്ന് ഉറപ്പു കൊടുക്കുന്ന ഏജന്റിനെ മുൻപേ പിടിച്ചിട്ടുള്ളതാണ്. ഇതിനു എതിരെ ഉള്ള കേസിലും ഈ agent പ്രതിയാണ് : czcams.com/video/9KqUolIhB_s/video.html
      Hair Tree ക്ലിനിക്കിൽ നിന്നും സർജറി കഴിഞ്ഞു ഇറങ്ങിയ യുവാവ് പറയുന്നത് : czcams.com/video/waxql_qrF_w/video.html
      കേരളത്തിൽ ആദ്യമായിട്ടാണ് ഒരു hair transplant ക്ലിനിക്കിന് എതിരെ ജാമ്യം ഇല്ല കുറ്റം ചുമത്തി FIR രജിസ്റ്റർ ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള തട്ടിപ്പിനെ കുറിച്ച് സംസാരിക്കുന്നതു കൊണ്ടാണ് ഇത്തരം സൈബർ അക്രമങ്ങൾ നേരിടേണ്ടിവരുന്നത്. എന്നെ യാതൊരു തരത്തിൽ അത് ബാധിച്ചിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് എന്നോട് ചോദിക്കുന്ന മാന്യരായ എന്റെ subscribers അറിയുവാൻ വേണ്ടി പറയുന്നു എന്ന് മാത്രം 😊🙏

    • @ChikkuChikku-zn3ur
      @ChikkuChikku-zn3ur Před rokem

      Sir ithinta oru video chyth idumo ellam details parju

    • @DrSreenathS
      @DrSreenathS Před rokem +2

      അല്ലാതെ തന്നെ ഉള്ള informative വീഡിയോ ചെയ്യാൻ പോലും ഇപ്പോൾ സമയം കിട്ടുന്നില്ല. ഇത്തരത്തിൽ തട്ടിപ്പിൽ പെട്ടു തല മുഴുവൻ infection ആയി 6 മാസത്തോളം അതിനു വേണ്ടി ഉള്ള ചികിത്സ ചെയേണ്ടി വന്ന ഒരു ഡോക്ടറുടെ അവസ്ഥയും അദ്ദേഹത്തിന്റെ ഇപ്പോഴുള്ള റിസൾട്ടും കാണിക്കുന്ന video ഉൾപ്പടെ ഒരുപാട് video pending ഉണ്ട്. സമയക്കുറവു മൂലമാണ് ചെയ്യാൻ പറ്റാത്തത്....😊
      അതിന്റെ ഇടയിൽ ഇത്തരത്തിൽ ഉള്ള video ചെയ്തു informative ആയ വീഡിയോ കാണാൻ ആയി subscribe ചെയ്തവരെ വെറുപ്പിക്കേണ്ട എന്ന് കരുതിയാണ് ഈ topic പറഞ്ഞു video ചെയ്യാത്തത് 😊
      ആളുകളുടെ മുടിയില്ലാത്ത അവസ്ഥ മുതലെടുത്തു അത് വിറ്റു പൈസ ഉണ്ടാക്കി ജീവിക്കുന്ന കൊടും ക്രിമിനൽ ആയ എടപ്പാളുകാരൻ ഇർഷാദ് എന്ന ക്രിമിനൽ പറയുന്നതിന് ഇനിയും മറുപടി കൊടുത്താൽ എന്റെ പഴയ subscribers മുമ്പിൽ ഞാൻ ഇനിയും ചെറുതാവുകയേ ഉള്ളു...
      ജാമ്യം ഇല്ലാ വകുപ്പാണ് ക്ലിനിക്കിന് എതിരെയും ഏജന്റിന് എതിരെയും ചാർജ് ചെയ്യപ്പെട്ടിട്ടുള്ളത്. തട്ടിപ്പു സംഘം അധികം വൈകാതെ പിടിക്കപ്പെടും. അത് കഴിഞ്ഞു video ചെയാം എന്നാണ് വിചാരിക്കുന്നത് 👍

  • @DrSreenathS
    @DrSreenathS Před rokem +3

    നിങ്ങൾ ഏതു ക്ലിനിക്കിൽ Hair Transplant ചെയ്യാൻ പോയാലും ഡോക്ടർ തന്നെ ആയിരിക്കുമോ നിങ്ങളുടെ മുഴുവൻ സർജറി ചെയ്തു തരുന്നത് എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം booking എടുക്കുക. ഒരു കാരണവശാലും ഡോക്ടറുടെ പേരിൽ ടെക്‌നിഷ്യനെ കൊണ്ടു സർജറി ചെയ്യിപ്പിക്കാതെ ഇരിക്കുക... urlgeni.us/facebook/RwRw

  • @naveencltnavi9244
    @naveencltnavi9244 Před rokem +1

    Adipoli result 🎉

  • @ADK_PATHFIDER_OFFICIAL

    dr avante next shamsyam hair transplant chaydhe hair pinnedh pooreenjhu pokumoo
    life time medcine adukhanao yannhu ann
    epol chayunna better ano at age like 17-18,which age is better

    • @DrSreenathS
      @DrSreenathS Před rokem

      Hair Transplant ചെയ്യുന്ന മുടി Life Long നിലനിൽക്കുമോ ? 🤔 #drsreenath #hairodent #hairtransplant
      czcams.com/users/shortsPIupP9GU4ek?feature=share

  • @ADK_PATHFIDER_OFFICIAL
    @ADK_PATHFIDER_OFFICIAL Před rokem +1

    Hello dr etta my frnd have 3rd stage of hair loss he is 17-18 what treatment is now good for him to stop hair fall

    • @DrSreenathS
      @DrSreenathS Před rokem +1

      Depends on condition & situation dear…. ഒരു പരിധിയിൽ കൂടുതൽ പോയെങ്കിൽ transplant option ഉണ്ട്. ഇല്ലെങ്കിൽ ഉള്ളു കുറവിന് ഉള്ള ട്രീറ്റ്മെന്റ് നോക്കാം.

  • @akhils3890
    @akhils3890 Před 10 měsíci

    Gulf vannu hair loss ayi …apo transplant cheythit thirich gulf pokmbo mudi pokan ule chance undo

  • @naveencltnavi9244
    @naveencltnavi9244 Před rokem

    Well don dr

  • @baskarannambiar5806
    @baskarannambiar5806 Před rokem

    Doctor enikk seborric dermatitis und
    athu vech prp cheyyan pattumo ??

    • @DrSreenathS
      @DrSreenathS Před rokem

      ചെയ്യാൻ കുഴപ്പമില്ല. പക്ഷെ താരന്റെ പ്രശ്‌നവും കൂടെ പരിഹരിച്ചാൽ കൂടുതൽ result ലഭിക്കും 😊👍

  • @shinesamuel1333
    @shinesamuel1333 Před rokem

    Dr .solo traveler koode hair transplant result ?

  • @yeszeus2560
    @yeszeus2560 Před rokem

    Best minoxidle brand paranju tharumo

    • @gkn7562
      @gkn7562 Před 11 měsíci

      അത് ഒരു brand ഉള്ളു. Minoxidile

  • @sha...5890
    @sha...5890 Před rokem

    Hairtransplant n sesham Minoxidile use cheyyunnundaakum alle

    • @DrSreenathS
      @DrSreenathS Před rokem

      Minoxidil ഞങ്ങൾ suggest ചെയ്യാറില്ല 😊🙏

  • @nandukumar9523
    @nandukumar9523 Před rokem +1

    Sir, fue or rtfue?
    ഏതാണ് ബെസ്റ്റ് method?

    • @DrSreenathS
      @DrSreenathS Před rokem

      രണ്ടു method അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. Method എതായാലും ചെയ്യുന്ന ഡോക്ടറുടെ സ്കില്ലിൽ ആണ് കാര്യം. പരസ്യത്തിൽ rt fue എന്ന് പറഞ്ഞു normal fue ചെയ്യുന്നത് വ്യാപകം ആണ്. അതുപോലെ ആണ് ഡോക്ടറിന് പകരം ടെക്‌നിഷ്യൻ സർജറി ചെയ്യുന്നതും.

  • @hanit8129
    @hanit8129 Před rokem

    Iyal minoxidil+finasteride upayoghikkunnundo doctor?

    • @DrSreenathS
      @DrSreenathS Před rokem

      No minoxidil. None of my patients use minoxidil, i personally dont recommend

    • @gkn7562
      @gkn7562 Před 11 měsíci

      ​@@DrSreenathSഅതെന്താ ഡോക്ടർ... കാരണം ഒന്ന് പറയാവോ

  • @lenintp
    @lenintp Před rokem

    Keloid undu chestil so transplantation cheyuthal scalpil keloid varumo

    • @DrSreenathS
      @DrSreenathS Před rokem +1

      Chances are less, but First oru few grafts test cheythu keloid tendency undo ennu confirm cheythale parayaan kazhiyu…

  • @thektmwanderer3274
    @thektmwanderer3274 Před rokem +1

    super result doctor as always 🤩🤩😍

    • @DrSreenathS
      @DrSreenathS Před rokem +1

      Thank you! ഛ്ഹീര്സ്! 🥰🥰

  • @shafeerva8716
    @shafeerva8716 Před rokem

  • @_SVS__
    @_SVS__ Před rokem

    Transplant cheythitt 1st prp aayapozhekum forehead il pimples varunnu? Ath entha doctor?😢

    • @DrSreenathS
      @DrSreenathS Před rokem

      നെറ്റിയിൽ ചെറിയ കുരുക്കൾ വരുന്നത് normal ആയി കരുതിയാൽ മതി. 1-2 മാസം ഉണ്ടാവും. ചില ആളുകൾക്ക് വരാറുണ്ട്. ഒരു ബുദ്ധിമുട്ടു പോലെ ആവുന്നുണ്ടെങ്കിൽ ചെയ്ത ഡോക്ടറെ നേരിട്ട് ഒന്ന് കാണു 😊👍

    • @_SVS__
      @_SVS__ Před rokem

      @@DrSreenathS ey, no problem doc 🤗

  • @bijunair1380
    @bijunair1380 Před rokem

    ❤❤🙏🙏

  • @Malayalasangeetham-cm2jc

    😍😍🥰🥰

  • @kareemm9301
    @kareemm9301 Před rokem

    Calicut avideya

    • @DrSreenathS
      @DrSreenathS Před rokem

      Hair O Dent - Hair Transplant Experts, Calicut g.co/kgs/M3hBFe

  • @vimalkumarr6621
    @vimalkumarr6621 Před rokem

    👍👍

  • @lavenderlover369
    @lavenderlover369 Před rokem

    Details ariyan contact no

    • @DrSreenathS
      @DrSreenathS Před rokem

      7736161781 Calicut
      8848967460 Kochi
      Call time 10am - 5pm whatsapp available

  • @renjithramachandran8908