89. Connected Load - കണക്കാക്കുമ്പോൾ ഒഴിവാക്കുവാൻ പറ്റുന്ന ലോഡുകൾ ഏതൊക്കെ?(New Electric Connection)

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 19

  • @unni5055
    @unni5055 Před měsícem

    The video is very useful sir, all the best wishes 💥✴️💥✴️

  • @shihabkoderichal6056
    @shihabkoderichal6056 Před 4 měsíci +1

    താങ്ക്യൂ sir 👌👌👌good മെസ്സേജ്

  • @ramilravi6130
    @ramilravi6130 Před 7 měsíci +1

    Very useful video.. Thanks

  • @rajanv6106
    @rajanv6106 Před 2 měsíci

    Good

  • @varghese9244
    @varghese9244 Před 2 měsíci

    നല്ല വീഡിയൊ സർ'

  • @renjymannar459
    @renjymannar459 Před měsícem

    താങ്ക്സ് സാർ

  • @svdwelaksvd7623
    @svdwelaksvd7623 Před 5 měsíci

    ❤Very good information ❤

  • @jayakumarib.p3716
    @jayakumarib.p3716 Před 29 dny

    സർ എൻ്റെ വീട് വളരെ പഴകിയതാണ് . കറൻ്റ് connection കിട്ടിയപ്പോൾ ഉള്ള connected ലോഡ് ലോഡ് ആണ് ഇപ്പോഴുമ്പിള്ളിൽ കാണിക്കുന്നത്. ഇപ്പോള് ഉപകരണങ്ങൾ കൂടുതൽ ഉണ്ട് . എപ്പോൾ വീണ്ടും connected load തിരുത്തേണ്ടതായി വരുമോ? എങ്ങനെ

    • @AJElectrical
      @AJElectrical  Před 29 dny

      @@jayakumarib.p3716 വേണം. KSEB ഓഫീസിൽ തിരക്കി ചെയ്യൂ. ഒരു C Class licence ആൾ വേണ്ടി വരും.

  • @r.prasadp2944
    @r.prasadp2944 Před 8 měsíci +1

    Sir, what about new model small welding machine s

    • @AJElectrical
      @AJElectrical  Před 8 měsíci

      It is inverter type. Not that dangerous.

  • @haseebpv2972
    @haseebpv2972 Před 5 měsíci

    പുതിയ ഒരു building ൽ എത്ര% kw സോളാർ compulsory ആണ്?

    • @AJElectrical
      @AJElectrical  Před 5 měsíci +2

      അങ്ങനെ ഒരു നിയമം ഇതേവരെ ആയിട്ടില്ല. വരും.

  • @LibyPhilip
    @LibyPhilip Před 5 měsíci

    Sir,
    I already have a connected load of 5500W with LT-1, 3 phase and a 3kW solar plant. I would like to update the connected load to 10000W voluntarily, based on the new KSEB circular as I have added few equipments like AC, Oven, Air fryer etc. As you mentioned, at the beginning of the video, do I need a new transformer just for my home as my demand exceeds 5kW?

  • @johnc5300
    @johnc5300 Před 6 měsíci

    So we neednot include the inverter used in domestic purpose. Am I right sir.

    • @AJElectrical
      @AJElectrical  Před 6 měsíci

      Need not include inverter capacity in the connected load. That is what I explained.

  • @georgerojan2706
    @georgerojan2706 Před 4 měsíci

    ഒരു പുതിയ Panasonic inverter AC വാങ്ങിയപ്പോൾ അതിൽ 3500(w) full cooling capacity എന്നും 1750(w)50%cooling capacity എന്നാണ് എഴുതിയിരിക്കുന്നത് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു പിന്നെ ഒരു മണിക്കൂർ വർക്ക് ചെയ്യുമ്പോൾ എത്ര വാട്ട്സ് ആകുമെന്ന് കൂടി പറഞ്ഞു തരാമോ?

    • @AJElectrical
      @AJElectrical  Před 4 měsíci

      ഇതിന്റെ electrical capacity ഇത് രണ്ടും അല്ല. ഇത് എത്ര ton ന്റെ ആണ്? ഒന്ന് കൂടി ശ്രദ്ധിച്ചു അതിന്റെ catelogue- ൽ നോക്കൂ. My wattsapp number 7012204187