LIC ജീവൻ ഉത്സവ് - എന്ത് കൊണ്ട് ജീവൻ ഉത്സവ് വാങ്ങണം? - Detailed video

Sdílet
Vložit
  • čas přidán 5. 09. 2024
  • LIC യുടെ ജീവൻ ഉത്സവ് പോളിസി life long ഗ്യാരണ്ടിഡ് വരുമാനവും ഇൻഷുറൻസ് കവറേജും ലഭിക്കുന്ന മറ്റൊരു മികച്ച പദ്ധതിയാണ്. Deferment കാലയളവിന് ശേഷം ഇൻഷുർ തുകയുടെ 10% വീതം എല്ലാ വർഷവും ജീവിതകാലം മുഴുവൻ ലഭിക്കും. തുടർന്ന് അവകാശിക്ക് ഇൻഷുറൻസ് തുകയും ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. ജീവിതകാലം മുഴുവൻ ഇൻഷുറൻസ് സംരക്ഷണവുമുണ്ട്. പ്രിമിയം അടവ് 5 വർഷം മുതൽ 16 വർഷം വരെ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ പൂർണ്ണമായി കാണുമല്ലോ?
    #LicPolicy #LifeInsurancePolicy #Pavithran #LICNewPlan #JeevanUtsav #jeevanutsavpolicy #Guaranteedplan #marriagepolicy #educationpolicy #licpensionscheme # licutsavscheme
    ** Follow me on Instagram : ...
    ** For inquiries : pavilic86@gmail.com/ Whatsapp on +919447951565
    DISCLAIMER :
    ഈ ചാനലിൽ പ്രതിപാദിക്കുന്ന നിക്ഷേപദ്ധതികൾ / ഇൻഷുൻസ് സ്കിമുകൾ അറിവ് വർധിപ്പിക്കുവാൻ സഹായിക്കുന്ന Educational video കളാണ്. നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പായി നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുടെ ഉപദേശം തേടുക.
    ഈ ചാനലിനെ കുറിച്ചും ഇവിടെ upload ചെയ്യുന്ന വിഡിയോകളെക്കുറിചുള്ള അഭിപ്രായങ്ങളും സംശയങ്ങളും Comment Box ൽ രേഖപെടുത്തുമെന്ന് കരുതുന്നു.

Komentáře • 31

  • @jainendranvp6360
    @jainendranvp6360 Před 6 měsíci

    A good policy for people who like pension

  • @radhakrishnank.d305
    @radhakrishnank.d305 Před 3 měsíci

    സൂപ്പർ

  • @ranjithpilacheri9746
    @ranjithpilacheri9746 Před 8 měsíci

    Very good product

  • @radhakrishnanpillai28
    @radhakrishnanpillai28 Před 7 měsíci +2

    ഇയാളെ മുൻപ് 36 മാസത്തേക്ക് 1000/- രൂപ വാങ്ങിയിട്ട്, 4,5 മാസം Insurance master അയച്ചു തന്നിട്ട് പിന്നെ ഇയാൾ ഇയാൾ അയച്ചു തന്നില്ല, അന്വേഷിച്ചിട്ട് ഇയാളുടെ അഡ്രസ് പോലും കിട്ടിയില്ല, Kozhikode ഉള്ള ഓഫീസിൽ പോലും വിളിച്ചിട്ട് പോലും കിട്ടിയില്ല, എപ്പോഴാണ് ഈ മുഖം കാണുന്നത്. ഞങ്ങൾ cheaടി ചെയ്യപ്പെട്ടു.😮

  • @swapnalic79m54
    @swapnalic79m54 Před 7 měsíci +1

    👍

  • @topathrosebabu1190
    @topathrosebabu1190 Před 3 měsíci

    Good

  • @anilkumarn.m3252
    @anilkumarn.m3252 Před 6 měsíci +2

    ഒരു കോടി രൂപ സർക്കാർ ട്റഷറിയിൽ ഇട്ടാൽ പ്റതിവ൪ഷ൦ 7.5 ലക്ഷം രൂപ ജീവിതാവസാന൦ വരെ കിട്ടാനുള്ള സൌകരൃ൦ നിലവിലുണ്ട്..... അതിനേക്കാൾ എന്ത് മെച്ചമാണ് ഈ സ്കീമിന് ഉള്ളത്

    • @mamathapk404
      @mamathapk404 Před 3 měsíci

      ഇത് സര്ക്കാര് ജീവനക്കാർക്ക് മാത്രമല്ലേ കിട്ടൂ, മാത്രമല്ല ട്രഷറി യില് ഇൻഷുറൻസ് കവറേജ് ഉണ്ടോ, ജീവൻ utsav super പോളിസി യാണ്, LIC ക്ക് മാത്രം ഉള്ളത്, വേറെ ഒരു കമ്പനിയിലും ഇല്ല.🎉🎉

    • @anilkumarn.m3252
      @anilkumarn.m3252 Před 3 měsíci

      @@mamathapk404 സർക്കാർ ജീവനക്കാ൪ക്ക് മാത്രമല്ല ആർക്കും നിക്ഷേപിക്കാ൦

    • @devinstituteofphysics
      @devinstituteofphysics Před 2 měsíci

      In my knowledge treasury ൽ fixed deposits maximum 10 വരെ പറ്റുള്ളൂ.മാത്രമല്ല tax അടക്കണം.

    • @anilkumarn.m3252
      @anilkumarn.m3252 Před 2 měsíci

      @@devinstituteofphysics ശരിയല്ല..... 10 ലക്ഷം എന്ന പരിധി ഇല്ല

  • @viswanathk81
    @viswanathk81 Před 2 měsíci

    Kavar matramalla chetta intrest vere kittum lic yude mahatha janangal manassilakkittiyilla

  • @thomasjoseph283
    @thomasjoseph283 Před 7 měsíci

    Maximum 100 age Only

    • @msvcouples9262
      @msvcouples9262 Před 7 měsíci

      No... മരണം വരെ കിട്ടും

  • @thomasjoseph283
    @thomasjoseph283 Před 7 měsíci

    150yrs kittumo

  • @VJ38
    @VJ38 Před 5 měsíci

    50 ലക്ഷം കൊടുത്താൽ അത്രയും തിരിച്ചു കിട്ടും ....ഇൻഷുറൻസ് cover മാത്രം ഒരു ബോണസ്.

  • @VipinRaveendran
    @VipinRaveendran Před 2 měsíci +1

    100,110,120,150 വയസ് വരെ ജീവിച്ചാൽ ഇഗം കിട്ടും... നല്ലതല്ലേ 🤣🤣🤣 വേറെ വല്ല കാര്യവും പറ

  • @radhakrishnanpillai28
    @radhakrishnanpillai28 Před 7 měsíci

    ഇൻഷുറൻസ് മാസ്റ്റർ മാസിക.

    • @narayanannarayanan6128
      @narayanannarayanan6128 Před 6 měsíci

      If you deposit 1Lakh in year and get 33000 from the next year till 85 years is it not better than this then why go for 10% better to compare other insurance companies products.
      Narayan

  • @antosinger4055
    @antosinger4055 Před 2 měsíci +1

    മണിപാൽ ഭൂലോക ഉടായിപ്പു

  • @Arunkumar-cg9wg
    @Arunkumar-cg9wg Před 2 měsíci +1

    അടക്കണ്ട രീതികൾ പറയാതെ വെറുതെ തള്ളൽ മാത്രം.

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @swapnalic79m54
    @swapnalic79m54 Před 7 měsíci

    👍

  • @Shyla722
    @Shyla722 Před 5 měsíci

    👍🏻