കുന്നമംഗലം സിന്ധു തീയേറ്ററിൽ ഒരു പടം കാണാൻ പോയ അനുഭവം😊❤️

Sdílet
Vložit

Komentáře • 46

  • @manuk2932
    @manuk2932 Před 7 měsíci +10

    അങ്ങനെ കുന്നമംഗലത്ത് innu പുതിയ multiplex ഓപ്പൺ ചെയ്തു magic frames cinemas

  • @geethasanthosh1082
    @geethasanthosh1082 Před 3 měsíci +3

    സിന്ധു തിയേറ്റർ കണ്ടപ്പോൾ ഒരുപാടു സന്തോഷം 😍 എത്രെയോ സിനിമ കണ്ടിരിക്കുന്നു,,, ഇപ്പോള് സിനിമ കളിക്കുന്നോ അവിടെ?? 👍👍അവിടെ ആദ്യം കണ്ട സിനിമ മമ്മുക്കയുടെ മൃഗയ ❤❤

  • @joshybenadict6961
    @joshybenadict6961 Před 24 dny +2

    എൻ്റെ നാട്ടിൽ ഒരു ടാക്കിസ് ഉണ്ടായിരുന്നു ഒരു വയൽ പ്രദേശത്താണ് ടാക്കീസ് ഉണ്ടായിരുന്നത് മഴക്കാലമായാൽ ചെറിയ രീതിയിൽ വെള്ളം കയറും ചിലപ്പോൾ കാലു പൊക്കി വെച്ചിട്ടാണ് സിനിമ കണ്ടത് അല്ലെങ്കിൽ തവള ഉണ്ടാകും വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ് കൊട്ടോ 😂😂😂😂 ഈ സിന്ധു തീയേറ്റർ വർഷങ്ങളായി കാണുന്നുണ്ട് പക്ഷെ അവിടെ നിന്നും സിനിമ കാണാൻ കഴിഞ്ഞിട്ടില്ല ഞാൻ വയനാട്ട്കാരനാണ് ഭാര്യവീട് കോഴിക്കോട് '❤️

  • @bijupc2033
    @bijupc2033 Před 7 měsíci +1

    ഞാനും ആദ്യമായി 2018 first class ലും കണ്ണൂർ സ്ക്വാഡ് ബാൽക്കണിയിലും ആ തീയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ കണ്ടതാണ് ബ്രോ ? Polichu

  • @Ninadhs
    @Ninadhs Před rokem +2

    😍

  • @subhaarjun3886
    @subhaarjun3886 Před rokem +2

    ✌🏻😊

  • @gokulamigoz3079
    @gokulamigoz3079 Před rokem +2

    🤗🤗🤗🤗

  • @prashanthep5352
    @prashanthep5352 Před rokem +2

    👍👍👍🥰

  • @Kenzas369
    @Kenzas369 Před rokem +2

    👍👍👍

  • @suhaibzed3243
    @suhaibzed3243 Před měsícem +2

    Dhoom okke House full aayi കണ്ടതാ 2005 നൊസ്റ്റാൾജിയ 15 ര് ticket

  • @eldorado5276
    @eldorado5276 Před rokem +1

    ❤️❤️

  • @Gods_Own_Country.
    @Gods_Own_Country. Před 4 měsíci +1

    *അവസാനം കണ്ടത് വെള്ളരിപ്രാവിൻ്റെ ചങ്ങാതി*

  • @user-tt4mp3tx5q
    @user-tt4mp3tx5q Před 5 měsíci +3

    Vanara sena kandu e theater il

  • @user-vz8tf2vy9z
    @user-vz8tf2vy9z Před 7 měsíci +2

    Renovation cheyyu broo

  • @user-dt9dv7ue4w
    @user-dt9dv7ue4w Před měsícem

    സിന്ധു തീയേറ്റർ... മറക്കാൻ കഴിയാത്ത.... എൻട്രി പടങ്ങൾ....

  • @muhammedharis3705
    @muhammedharis3705 Před 5 měsíci +1

    Nadansudheeshintenaadu

  • @shanavastdupb2308
    @shanavastdupb2308 Před 5 měsíci +2

    😮njan avasanam avidunnukanda movie villali veeran aanu

  • @ameghmp4022
    @ameghmp4022 Před 4 měsíci +2

    Sound ok എങ്ങനെ und

    • @reviewhub3118
      @reviewhub3118  Před 4 měsíci +1

      Average😊❤️

    • @ameghmp4022
      @ameghmp4022 Před 4 měsíci +2

      @@reviewhub3118 ആണൊ screen quality clear ok eppadi

    • @reviewhub3118
      @reviewhub3118  Před 4 měsíci +1

      @@ameghmp4022 Size okk ആണ് ❤️😊

  • @lifeexplore6771
    @lifeexplore6771 Před 25 dny +1

    A പടം ഓടിക്കാൻ പറ്റിയ Theater

  • @sajilsview
    @sajilsview Před 5 měsíci +3

    Ippalum b class okke undo

  • @shavam007
    @shavam007 Před 7 měsíci +1

    ഇത് renovation ചെയ്യുമോ?

  • @Rockey736
    @Rockey736 Před 4 měsíci +1

    ഇത് ഒരു 2-3 സ്ക്രീൻ പുതിയ തിയേറ്റർ ആക്കിയാൽ അടിപൊളിയായിരിക്കും.പക്ഷെ സ്ക്രീൻ size കുറയ്ക്കരുത് ഒരു സ്ക്രീനിനെങ്കിലും...Renovate ചെയ്താൽ ആള് വരുമോ??

    • @reviewhub3118
      @reviewhub3118  Před 4 měsíci

      ചെയ്യാൻ പ്ലാൻ ഉണ്ടോ😊❤️

    • @Rockey736
      @Rockey736 Před 4 měsíci +1

      @@reviewhub3118 ഏയ് ഇല്ല😅..ഞാൻ കോട്ടയം ആണ്.അവിടെ പോയിട്ട് പോലും ഇല്ല.ആള് വരാത്ത ഏരിയ ആണെങ്കിൽ ചെയ്തിട്ട് കാര്യമില്ലലോ അതും ഇപ്പോഴത്തെ കാലത്ത് അത് കൊണ്ട് പറഞ്ഞന്നേ യുള്ളൂ..ഇങ്ങനെ അധികനാൾ പോകില്ല..പൂട്ടാതെ ഇരുന്നാൽ സന്തോഷം,ഇവിടെ നിന്ന് കണ്ടിട്ടില്ലെങ്കിലും..

  • @manic3777
    @manic3777 Před 4 měsíci

    Ippo ഷോ undo ഇവിടെ

  • @vazhathopevlogs2027
    @vazhathopevlogs2027 Před 3 měsíci +1

    #theatrebalcony

  • @rishadrishad2867
    @rishadrishad2867 Před 5 měsíci

    യക്ഷിയും ഞാനും ഇവിടെ നിന്ന് കണ്ട് 2010

  • @shanavastdupb2308
    @shanavastdupb2308 Před 5 měsíci +1

    ❤thiruvambadi harison@magnus theatre rewew cheyyumoo